Wedding Anniversary gift from heaven | Thara Kalyan | Sowbhagya Venkitesh

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 1,3 тис.

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 Рік тому +300

    ഓരോ അമ്മമാരും ആഗ്രഹിക്കുന്നത് മക്കളിൽ നിന്ന് ഇതാണ്. സ്വർണ്ണത്തേക്കാൾ താരമ്മക്ക് ആ വാക്കുകൾ ഒരുപാട് ആശ്വാസമേകി ..... നല്ല ഒരു മകൾ .... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ: വിവാഹ വാർഷിക ആശംസകൾ താരാമ്മ :ഹരേ കൃഷ്ണ

  • @sindhuanil5108
    @sindhuanil5108 Рік тому +49

    താരാമ്മക്ക് കൃഷ്ണഭഗവാൻ തന്ന ഗിഫ്റ്റ്... സൗഭാഗ്യ 😍😍😍. God bless you.... 🙏

  • @suhurabeevia5245
    @suhurabeevia5245 Рік тому +36

    തന്റെ ഏറ്റവും വലിയ ഭാഗ്യം തന്റെ മകളാണ് എന്നും ഇങ്ങനെ സ്നേഹത്തോടെ അമ്മയും മകളും മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @prameelamohanan1187
    @prameelamohanan1187 Рік тому +6

    സൗഭാഗ്യ എന്നു പേരിട്ടത് അറിഞ്ഞു തന്നെ... ഇതു പോലെ ഒരു മോളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്. എന്നും നിങ്ങളോട് ഒപ്പം ഭഗവാൻ ഉണ്ട്.. Happy Wedding Aniversary 🥰🥰 God bless you

  • @santhisarath
    @santhisarath Рік тому +157

    ഇതുപോലെ ഒരു മകൾ ഒരു ഭാഗ്യം ആണ് ❤കണ്ണ് നനപ്പിച്ചു

  • @Galleryhub2024
    @Galleryhub2024 Рік тому +1

    Wed ചെയ്ത ആള് ഇല്ല...എന്നു പറഞ്ഞു കേട്ടപ്പോ ശെരിക്കും 🥺🥺🥺🥺ഞാനും ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത്....കല്യണം കഴിഞു 2year മുഴുവൻ ആക്കാൻ ദൈവം സമദിച്ചില്ല...മോൾക് അന്ന് 6months ആവുന്നുള്ളു....28-11-2020 🥺
    ഒരുവർഷം തന്നെ മോൾടെ birth സർട്ടിഫിക്കറ്റ് ഉം( 29-6-2020)
    Husbend ന്റെ death സർട്ടിഫിക്കറ്റ് ഉം കൈപ്പറ്റിയ 🥺🥺ആള് ആണ് ഞാൻ...
    ഇപ്പോ മോൾക് 2.വയസ് കഴിഞ്ഞു...എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഒരു ജോലി നേടിയെണ്ടുക്കണം...👐🏻👐🏻26 വയസ് ആയി psc ട്രൈ ചെയുന്നു ണ്ട് 💯

  • @soumyarajesh8112
    @soumyarajesh8112 Рік тому +89

    എത്രയും പെട്ടെന്ന് സൗണ്ട് പഴയപോലെയാകട്ടെ 🙏🏻🙏🏻🙏🏻Happy anniversary 🥰🥰🥰🥰

    • @PSC503
      @PSC503 Рік тому +1

      Soundinu endu patyetha?

    • @nishithah19
      @nishithah19 Рік тому +1

      എന്താ പറ്റിയത്

  • @anitcharly2037
    @anitcharly2037 Рік тому +11

    I was literally crying watching this video.... You are so blessed to have a daughter like sakutty... And you are a Super Mom.... Happy anniversary

  • @hairuskitchenvlogs
    @hairuskitchenvlogs Рік тому +65

    താരാ അമ്മ ഇതുപോലെ ഒരു മകൾ എന്നും അമ്മയുടെ ഭാഗ്യം 😍😍

  • @preethakj
    @preethakj Рік тому +18

    So touching!!!... As you said, the greatest gift you have.. is your daughter. ഒന്നേ ഉള്ളെങ്കിലും ഇത് പോലെആയാൽ മതി 😍..wish you a speedy recovery and take care Thara Maam..

  • @dhruvswold3409
    @dhruvswold3409 Рік тому +52

    ആ കത്ത് ഒരു നിമിഷം എന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചു 😢God blesses ❤

  • @rajanichavittupara2877
    @rajanichavittupara2877 Рік тому +24

    Tharechi.. എന്റെ കണ്ണുകൾ നിറഞ്ഞു... ആ മകൾ എല്ലാവരാലും.. സ്നേഹിക്കപ്പെടും.. ഒരു കാര്യം ഉറപ്പാണ്.അർജുൻ ആണ് സാക്കുട്ടിയുടെ.. പോസിറ്റീവ് എനർജി.. അദ്ദേഹം സപ്പോർട്ടിഗ് ആയതു ചേച്ചീടെ യും കുടുംബത്തിന്റെയും പുണ്യം. Sakkutteedem വ്ലോഗ് കാണാറുണ്ട്.. ആശംസകൾ.. ❤️🌹🌹

  • @ammurajesh8546
    @ammurajesh8546 Рік тому +7

    Njan half video sowbhagyadae channelil kandu… Njan oru 3 hrs aay bhayankara sankadathil aanu… Enthina Ennu Eniku ariyillla heart touching video aayrunu…
    Luckiest mother and daughter in the world ❤
    Happy Anniversary ❤

  • @sindhuprakashan3285
    @sindhuprakashan3285 Рік тому +41

    ഞങ്ങളെക്കൂടെ കരയിപ്പിച്ചു താര ചേച്ചി🥲 ഇത്രയും നല്ല കെയറിങ്ങ് ഉള്ള മകളെ കിട്ടിയതിൽ ചേച്ചി ഭാഗ്യവതിയാണ്❤️ ഈ സ്നേഹം എന്നും ഇതേ പോലെ നിൽക്കട്ടെ❤️ God bless you🥰❤️❤️❤️❤️🥰

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 Рік тому +175

    സന്തോഷവും സങ്കടവും ഒന്നിച്ചു തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു ഈ വ്ലോഗ്... എന്നും നന്മകൾ 💞

  • @sajnanoushadsajinoush3689
    @sajnanoushadsajinoush3689 Рік тому +2

    ഞാൻ കരഞ്ഞു തളർന്നു തരാമ്മേ... ഒത്തിരി മനസ്സിൽ തട്ടി ട്ടോ.. സൗഭാഗ്യ ശെരിക്കും സർപ്രൈസ് തന്നെ തന്നു 🥰👌സുതാപ്പു...🥰

  • @anniemani9800
    @anniemani9800 Рік тому +14

    അർത്ഥവത്തായ പേര് " സൗഭാഗ്യ " ഇതിൽപ്പരം എന്താണ് ഒരമ്മയ്ക്ക് വേണ്ടത് ..വളരെ touching ആയ വ്ലോഗ് ..ഹാപ്പി ആയിരിക്കൂ ..stress free ..luv u 😍

  • @jyothicg7401
    @jyothicg7401 Рік тому +3

    പുറമെ എത്ര ചിരിച്ചാലും പ്രിയപ്പെട്ടവരുടെ വേർപാട് ഒരു വിങ്ങൽ ആയി നമ്മുടെ ഉള്ളിൽ എപ്പോഴും മരണം വരെ കൂടെ ഉണ്ടാവും.... കൂടെ ചേർത്ത് നിർത്താൻ ആരെങ്കിലും ഇതുപോലെ ഉണ്ടെങ്കിൽ വലിയ ആശ്വാസം.... God bless you ചേച്ചി... 🙏

  • @snehapillai1099
    @snehapillai1099 Рік тому +53

    ഇതു കണ്ട് കണ്ണ് നിറയത്ത അരും കാണില്ല... happy Anniversary........ ഒരുപാട് happy ഇതു കണ്ടപോ.... സുതപൂ 😘😘😘😘

  • @jenisuresh4669
    @jenisuresh4669 Рік тому +2

    Love you dear♥️♥️ellavarum kude unde asamsakal all the best sudaapuvne 😘😘🥰🥰

  • @ashajoseph7890
    @ashajoseph7890 Рік тому +78

    So touching!! Happy wedding anniversary Tara kalyan ❤

  • @nasrinnasar270
    @nasrinnasar270 Рік тому +78

    Thara ma’am, you are really lucky to get a daughter like Saubhagya❤️
    And your success in parenting is clearly visible in saubhagya’s behaviour❤

    • @tharakalyan1
      @tharakalyan1  Рік тому +1

      ❤❤❤❤❤

    • @binduradhakrishnan2877
      @binduradhakrishnan2877 Рік тому

      അമ്മ യെ കാണാൻ വളരെ ഇഷ്ടമാണ് എല്ലാ നൻമകളും നേരുന്നു♥️♥️♥️♥️♥️🙏

  • @ambilysajeev3779
    @ambilysajeev3779 Рік тому +8

    കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോൾ, ഞാനും ഒരു ഗിഫ്റ്റ് കിട്ടാൻ ആഗ്രഹിച്ചുപോയി, മക്കളിൽ നിന്നും, ഈശ്വരൻ അനുഗ്രഹിക്കട്ടെ ☺️

  • @devi6634
    @devi6634 7 місяців тому +1

    സത്യം താരടീച്ചറെ ഞാനും ഇങ്ങനാ മക്കൾടടുത്ത് ആ ചാട്ടത്തിന്റെ കാര്യം പറഞ്ഞതില്ലേ so കൊറേ അബദ്ധങ്ങൾ ഉണ്ടാകാറുണ്ട്.. കാണുന്നവർക്ക് നമ്മുടെ പ്രായം പ്രശ്നമാകാം എനിക്ക് കണ്ണാടിയിൽ നോക്കുമ്പോ മാത്രമാ എന്റെ പ്രായം മനസ്സിലാകുന്നത്.
    മെസ്സേജ് വിട്ടതിനു ശേഷമാണ് ശെരിക്കും കമന്റ്‌ ഇതുമതിയോന്ന് ഓർത്തുപോയത് കരഞ്ഞു കരഞ്ഞാണ് വീഡിയോ കണ്ടുത്തീർത്തത്.. കാപട്യമില്ലാത്ത വീഡിയോ... എല്ലാം അതെ... ഒരുമ്മ തന്നോട്ടെ... ഉം... മ്... മ്മ.. യ് love you.. Both of you...

  • @manjoo1855
    @manjoo1855 Рік тому +3

    വിഡിയോ കണ്ടപ്പോൾ ആദ്യം ചിരിവന്നു... പിന്നെ സങ്കടം.. ദൈവം അങ്ങനെ ആണ്. എല്ലാവിധ സന്തോഷം തന്നാലും എവിടെ എങ്കിലും ഒരു മുറിവ് തരും.... വിഷമിക്കാതെ mam. നല്ല ഒരു മോളെയും മോനെയും.. കുഞ്ഞു മോളും ഉണ്ടല്ലോ.. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.. ❤

  • @remya.a.ra.r2607
    @remya.a.ra.r2607 Рік тому

    അമ്മേ എന്റെ അമ്മയും ഇതുപോലെയാണ്.... ഞാനും ഒരേ ഒരു മോള്.... അച്ഛൻ പോയതിനു ശേഷം 2011ൽ ഞങ്ങൾ നന്തൻകോട്RBIqtrs നിന്നും കൊല്ലം എത്തി ..... കല്യാണത്തിന് ശേഷം ഞാൻ തലശ്ശേരി.....എന്റെ അമ്മ അമ്മുമ്മ കൊല്ലം..... പക്ഷേ എനിക്ക് 8മാസം ആയപ്പോൾ കുഞ്ഞ് പോയി.... ആ മോളെ കിട്ടിയില്ല... അടുത്ത കുഞ്ഞിന് വേണ്ടി 🙏🙏🙏🙏🙏എന്റെ അച്ഛനെ പറ്റി പറഞ്ഞറിയിക്കാൻ വാക്കില്ല..... അത് ഇതുപോലെ തന്നെ അമ്മയും ഞാനും വിഷമിക്കുന്നുണ്ട്.....ഏതു നിമിഷവും ഞങ്ങൾ ഇത് ഓർത്ത് കരയുന്നു..........അമ്മക്ക് ഒരു കുഞ്ഞിനെ താലോലിക്കാൻ ഭാഗ്യം ❤️❤️❤️❤️കൊടുത്താൽ വിഷമം പോകും താര അമ്മയെ പോലെ.... എന്റെ അമ്മ എനിക്ക് വേണ്ടിയാണ് ഇന്നും ജീവിക്കുന്നത്....... അച്ഛൻ പോയതിനു ശേഷം അത്രക്ക് അമ്മയെ തളർത്തി

  • @rejihans5602
    @rejihans5602 Рік тому +17

    It was so touching..made me cry...stay blessed always Tharamma...🙏🙏🙏

  • @sreejashaji3064
    @sreejashaji3064 Рік тому +2

    ഒരുപാട് ഒരുപാട് ഇഷ്ടം. പച്ചയായ ജീവിതം വെച്ചിക്കറ്റില്ലാതെ നമ്മളിൽ എത്തിക്കുന്നു. പത്മനാഭന്റെ മണ്ണിൽ അത് തന്നെ കണ്ണൻ തന്ന ഭാഗ്യം. നല്ല മനുഷ്യർ പെട്ടെന്നു പോകുന്നു. നമ്മൾ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ തന്നെ ഒരു കണ്ണൻ ഒപ്പം ഉണ്ടല്ലോ വേറെ ആരു വേണം... നല്ല മോൾ കുഞ്ഞു മോൾ മകൻ അമ്മ എല്ലാരും ഉണ്ട് ഞങ്ങളും 🥰🥰🥰🙏🏻🙏🏻🙏🏻

  • @deepamenon567
    @deepamenon567 Рік тому +7

    M’am so touching, cried with you too. Beautiful video. Thanks to sweet soubhagya for making your special day.

  • @kiyara308
    @kiyara308 Рік тому +27

    ഇങ്ങനെ സ്നേഹിക്കുന്നവർക്ക് പരസ്പരം നഷ്ടങ്ങൾ മാത്രം ആണല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുവാ 😥. But ജീവിച്ചല്ലേ പറ്റു. പുതിയ സന്തോഷങ്ങൾ ഉണ്ടാവട്ടെ ജീവിതത്തിൽ

  • @geethats4525
    @geethats4525 Рік тому +22

    Happy anniversary. We are all with your family. May god bless u with lot of happiness and peace of mind
    Your voice is getting better and better. Even my marraige was in 1991

  • @skottarath1508
    @skottarath1508 Рік тому +9

    Belated wedding anniversary Tharamma! Your video inspired me to kindle love and gratitude in my children so they become more compassionate human being. May God give you happiness and health !

  • @jessyjessy4193
    @jessyjessy4193 Рік тому +7

    കരയിച്ചു കളഞ്ഞു എന്നെ ❤❤❤ ഇ മകൾ മതി എന്തിനു കൂടുതൽ വാക്കുകൾ ഇല്ല ❤❤❤

  • @ashifa6652
    @ashifa6652 Рік тому +2

    അമ്മയുടെ ഓരോ വീഡിയോസ് കാണുമ്പോഴും സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു ❤️ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പ്രിയപെട്ട ഭർത്താവിനെ തന്നെ ജീവിതപങ്കാളി ആയി ലഭിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു ❤️❤️❤️താരമ്മയുടെ ഭർത്താവിനോടുള്ള സ്നേഹം കാണുമ്പോൾ ദൈവം തിരികെ തന്നെങ്കിൽ എന്ന് ആഗ്രഹിച്ച്‌ പോകുന്നു 😒വിഷമിപ്പിക്കാൻ പറഞ്ഞത് അല്ലാട്ടോ ..സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് 🥰😘

  • @jancymonson6216
    @jancymonson6216 Рік тому +6

    Mam, I travelled with you and your groups 1992 july from delhi to kerala , I respect that great man.

  • @jijibabytom114
    @jijibabytom114 7 місяців тому

    Such a God gifted daughter- Soubhagya…..touching video

  • @dhanyar8388
    @dhanyar8388 Рік тому +19

    ശരിക്കും കരയിപ്പിച്ചുട്ടൊ.. ഭാഗ്യവതിയായ അമ്മയാണ്...❤️

  • @Rahna..shajahan
    @Rahna..shajahan Рік тому +2

    Rajaram sir പോയതിനു ശേഷം അമ്മ ഒരുപാടു emotionally weak aye പോലെ അമ്മയുടെ സുന്ദരമായ മുഖത്തെ ചിരി കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം love u ammakutty ഒരു മകളെ കൊണ്ട് അമ്മയുടെ ജീവിതം ധന്യമായി ഇനി അതൊക്കെ സ്വർഗം കിട്ടിയാലും അമ്മക്കുട്ടി സൗഭാഗ്യ ചേച്ചിയോട് കൂടി ഇരിക്കുന്ന സന്തോഷം ലഭിക്കില്ല you will reunite in heaven ♥

  • @preejaanil6004
    @preejaanil6004 Рік тому +32

    എന്നും നൻമകൾ നേരുന്നു . ഈ ,
    ,,അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ
    ദൃഢമായി കൊണ്ട് പോകാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ ,,

    • @tharakalyan1
      @tharakalyan1  Рік тому

      ❤❤❤❤❤

    • @geethaarunkumar7638
      @geethaarunkumar7638 Рік тому

      തന്നോളമായാൽ താൻ എന്നു വിളിക്കുന്ന ന്യൂജനറേഷന് കണ്ടുപഠിക്കാൻ ഒരു മാതൃകയാണ് മോൾ... എന്നും നന്മകൾ ഉണ്ടാകട്ടെ.... ❤

  • @veenasajeesh3358
    @veenasajeesh3358 Рік тому +1

    അമ്മ കരഞ്ഞപ്പോൾ വിഷമം വന്നു അമ്മ എന്തിനാ കരയുന്നത് ഇത് പോലെ ഒരു മകളെ കിട്ടില്ലേ പിന്നെ എന്ത് വേണം ഒരു അമ്മക്ക് ഇതിലേറെ വേറെ ഒന്നും കിട്ടാനില്ല love you amma😘😘

  • @Tanya_8899
    @Tanya_8899 Рік тому +13

    Happy Anniversary Thara amma...May God bless you with joy, peace & a blessed long life...Love your videos 🤗 God bless!

  • @digimixx8042
    @digimixx8042 Рік тому

    Full video കണ്ടില്ല...stop ചെയ്തു...
    I feel some very personal, authentic beautiful heart warming moments must remain within the family..not to be shared with public...may be Iam wrong.. ..Thara Ma'am, A beautiful woman inside & outside!!!!!!!!!

  • @unniettan1450
    @unniettan1450 Рік тому +14

    Happy Anniversray thara chechy.. Sound ഒക്കെ ഭഗവാൻ തന്നുകൊള്ളും.. ആയുർ ആരോഗ്യ സൗഖ്യം നേരുന്നു ചേച്ചി

  • @latahsantahsan7311
    @latahsantahsan7311 Рік тому +2

    ഞൻ ജനിച്ച ദിവസം ആണ് താര അമ്മയുടെ കല്യാണവും..

  • @Annjonz
    @Annjonz Рік тому +5

    Thara ma'am for sometime became very much emotional. don't worry God's Grace n Blessings are always with you

  • @srpillai2606
    @srpillai2606 Рік тому +6

    Cute video. You are so innocent !! ❤️ You are really blessed with such a precious gift, sowbhagya and sudhsppoo🥰🥰. God bless you🙏

  • @ozilshemi4412
    @ozilshemi4412 Рік тому +5

    ഈ വീഡിയോക് വേണ്ടി waitting ആയിരുന്നു. സൗഭാഗ്യ ചേച്ചിടെ വീഡിയോ കണ്ടിട്ട്.

  • @lalithams4394
    @lalithams4394 Рік тому +1

    എന്റെ സ്നേഹം നിറഞ്ഞ വിവാഹവാർഷിക ദിന ആശംസകൾ 👏എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏എന്റെ ഹസ്ബൻഡും ഈ കഴിഞ്ഞനവംബർ 30ന് എന്നെ വിട്ടു പോയി 👏ഒറ്റ പെടലിന്റെ വേദന എനിക്ക് ശരിക്കും അറിയാം 👏ഇത്രയും നാൾ ഒറ്റപെട്ടു ജീവിതം മുന്നോട്ടു പോകുന്ന താരാ ജീ ക്കു ഒരായിരം അഭിനന്ദനങ്ങൾ 👏എന്നും ആയുർആരോഗ്യസൗഖ്യം താരാജിക്ക് കൊടുക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 👏

  • @kundhus
    @kundhus Рік тому +7

    കണ്ണു നിറഞ്ഞു പോയി ♥️അമ്മേ നല്ലൊരു പൊന്നു മോളെയും മരുമകനേയും പേരക്കുട്ടിയെയും ദൈവം തന്നില്ലേ 😘😘😘

  • @nisharendheer7935
    @nisharendheer7935 Рік тому +2

    Tharechiiiii.... 🤗🤗🤗Heart touching video.... ☺️☺️ Can't stop my tears dear ..😭😭..soukkuttyyyy....mole pole oru makale njan engum kanditteillaa..ini orikkalum kaanaanum pokunnullaa...u r unique dear 🤗🤗..u r great💪💪 Tharechiiiii u r so lucky to have such a precious daughter... ❤️❤️❤️ touchwood 🤗🤗

  • @__love._.birds__
    @__love._.birds__ Рік тому +12

    ആന്റി കുട്ടി കരയിപ്പിച്ചു.. സന്തോഷം ആയി ഇരിക്.. 🥰🥰🥰👍ആന്റി കരഞ്ഞാൽ എനിക്കും കരച്ചിൽ വരും കേട്ടോ..😔🥰🥰🥰❤️❤️ഹാപ്പി വെഡിങ് അനുവേസ്റി 😍😍🥰

  • @santhamohan1516
    @santhamohan1516 Рік тому +1

    Thara this video was so heart
    touching .Blessed mother got a daughter like sowbhagya. God bless you dears

  • @rumylarashid7563
    @rumylarashid7563 Рік тому +7

    ശെരിക്കും ഒരുപാട് touch ചെയ്തു 🥰Happy Anniversary Thara Mam

  • @AnnSerahMary27
    @AnnSerahMary27 Рік тому

    എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു. 17 വർഷം തികച്ചു ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ല. മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. ആക്സിഡന്റായിരുന്നു. എന്റെ ഇച്ചായൻ കാവൽമാലാഖയായി എന്നോടും മക്കളോടും കൂടെ എന്നുമുണ്ടെന്ന് ഞങ്ങൾ വിശ്വാസിക്കുന്നു. അത്രയേറെ സ്നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞവരാ ഞങ്ങൾ. എന്റെ മകളുടെ ചാനലിന് ആശംസ അറിയിച്ച് താരാ മാം വിഡീയോ ചെയ്തിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,❤️

  • @anjukunjappan4119
    @anjukunjappan4119 Рік тому +18

    സങ്കടവും സന്തോഷവും തോന്നി , താരാമ്മയുടെ സൗഭാഗ്യ എത്ര സ്നേഹമുള്ള കുട്ടിയാണ് ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ .

  • @sahreenafausifausik3843
    @sahreenafausifausik3843 Рік тому +1

    താരമ്മേടെ ഭർത്താവിനെ കാണണം തോന്നുമ്പോ ആ കൊച്ചുമോളെ മുഖത് നോക്കിയ മതി അതുപോലെ തന്നെയാ ഒരുപാട് ഇഷ്ടം 🥰

  • @priya973
    @priya973 Рік тому +4

    Sowbhaghya ചേച്ചീ gift from her Dadyyy to താര Madam it's really heart touching moment 🥺😥❤️❤️❤️❤️❤️❤️❤️🥰❤️🥰😍

  • @zaigusworld5160
    @zaigusworld5160 Рік тому +1

    Happyy aNnvrsry tharamaa.... Njan ottamolanu.. Uppa poyit 8yrs ayi... Ningliloode ente lyf thanne aanu njn kanunnath.... Sudhapoo pole enik oru monund 😊2yrs ayi..

  • @__love._.birds__
    @__love._.birds__ Рік тому +5

    ആന്റി അങ്കിൾ ഒപ്പം ഉണ്ട് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ഒള്ള ഫാമിലി ആണ് 🥰🥰🥰😘❤️

  • @rasminarahil4812
    @rasminarahil4812 Рік тому +5

    എന്ത് രസ അമ്മേടെ സംസാരം പെട്ടെന്ന് തന്നെ സൗണ്ട് ശെരി ആവട്ടെ എപ്പോഴും ഹാപ്പി ആയിരിക്കാൻ പറ്റട്ടെ
    happy anniversary💐🌹 താരമ്മ

  • @rekhas.divakar8678
    @rekhas.divakar8678 Рік тому +11

    Happy Anniversary Thara ..💕എല്ലാ ദൈവങ്ങളും താങ്കളോടൊപ്പം ഉണ്ട്.

  • @nazarinak2195
    @nazarinak2195 Рік тому

    ഞങ്ങളെ കൂടെ കരയിപ്പിച്ചു 😟tharaye care ചെയ്യുന്ന ഒരു മകളുള്ളപ്പോൾ എന്തിനു സങ്കടം god bless you 😍😍😍😍❤️❤️❤️❤️

  • @tiasebastian7724
    @tiasebastian7724 Рік тому +8

    Thara aunty life odi poyitilla you are still a beautiful person loving a beautiful life. It’s a rare blessing to have a mother, be a daughter, have a daughter and a grand daughter, it’s proof you are god’s special one. Stay the positive person that you are. I know if nothing, your daughter is will always be there for you. You are a rockstar. 🙏🏻❤️🧿

  • @saradadevikp2564
    @saradadevikp2564 Рік тому

    ശരിക്കും അറിഞ്ഞിട്ട പേര് സൗഭാഗ്യ .... ഇങ്ങനെ ഒരു മകളെ കിട്ടാൻ ഒരുപാട് ഭാഗ്യം വേണം .... ആ ഭാഗ്യം ദൈവം അനുഗ്രഹിച്ചു നൽകി.... ഈ വീഡിയോ കണ്ണു നിറയാതെ ആർക്കും കണ്ട് തീർക്കാൻ സാധിക്കില്ല... മറ്റുള്ളവരുടെ മനസറിഞ്ഞ് പെരുമാറാൻ അവൾക്ക് അറിയാം.... ഈ കത്തെഴുതുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു കാണും തീർച്ച... അവൾക്ക് അവളുടെ അച്ഛനെയും താരക്ക് ഭർത്താവിനെയും നഷ്ടമായി.... ഇങ്ങനെ ഉള്ള അവസരങ്ങളിൽ മക്കളെ സമാധാനിപ്പിക്കാൻ പാടുപെടുന്ന അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്... എന്നാല് ഇവിടെ നേരെ തിരിച്ചും.... അമ്മയുടെ സന്തോഷത്തിന് വേണ്ടി സമയം കണ്ടെത്തി സന്തോഷിപ്പിക്കുന്നു... ഇത് എല്ലാവരും കണ്ട് പഠിക്കണം... നിങ്ങളെ ഒക്കെ കണ്ട് പഠിച്ചു സുധപൂ വേറെ ലെവൽ ആയിരിക്കും.... എല്ലാവർക്കും എന്നും നല്ലത് വരട്ടെ ... Happy Anniversary 💐

  • @radhamanisasidhar7468
    @radhamanisasidhar7468 Рік тому +41

    എന്നും നന്മകൾ നേരുന്നു😘😘❤️🙏

  • @athirasivaprasad6944
    @athirasivaprasad6944 Рік тому +1

    ഒരുപാട് സന്തോഷം പിന്നെ ഒരുപാട് സങ്കടം തോന്നിയ വ്ലോഗ് ആയിരുന്നു. Because താരാമ്മ ഇപ്പോഴും ഹസ്ബന്റിനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയുന്നു അത് കാണുമ്പോൾ വിഷമം ഉണ്ട് എന്നാലും അവർ തമ്മിൽ എത്ര സന്തോഷം ആയിട്ടാണ് ഒരുമിച്ചു ജീവിച്ചത് എന്ന് ഇത് കാണുമ്പോൾ മനസ്സിലാവും. നന്നായി വരും സൗഭാഗ്യ. നല്ല കുട്ടിയാണ് സൗഭാഗ്യ. മോളെയും ഇങ്ങനെ തന്നെ വളർത്തണം താരാമ്മ സൗഭാഗ്യയെ വളർത്തിയ പോലെ. 🥰

  • @jayasreesubhash7043
    @jayasreesubhash7043 Рік тому +6

    Hare Krishna,Happy Wedding Anniversary Tharamma❤️

  • @AmmuAmmu-kq2oc
    @AmmuAmmu-kq2oc Рік тому

    അമ്മ .... ഈ video കാണുന്നത് കണ്ണുരിൽ നിന്നും മാണ് . കണ്ണ് നിറഞ്ഞുപ്പോയി😔.

  • @soumyasoumya4567
    @soumyasoumya4567 Рік тому +17

    താരമ്മാ... happy wedding anniversary....always be happy

  • @farsana6092
    @farsana6092 Рік тому

    You hurt my heart and brought tears to my eyes for you😭you are the luckiest mom in this world 💖because,
    you have a sensible daughter, with kochu baby 🥰🥰🥰🥰

  • @pathooslifestyle5564
    @pathooslifestyle5564 Рік тому +62

    ഭാഗ്യം ചെയ്ത അമ്മ. സൗഭാഗ്യ യുടെ അമ്മ 🥰🥰🥰. കുടുംബത്തോടെ ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ എന്നും നിലകൊള്ളട്ടെ 🙏

  • @aswinhpillai3310
    @aswinhpillai3310 Рік тому +1

    Amma u r lucky and she is also lucky to get a mother like u 😍😍😍

  • @j.j.J1982
    @j.j.J1982 Рік тому +20

    Happy wedding anniversary താരമ്മ 🎂

  • @salahsaliz6214
    @salahsaliz6214 Рік тому +1

    Sudhapoo is just like little Krishna.. Is any one have same opinion?

  • @saradaravikumar1984
    @saradaravikumar1984 Рік тому +6

    Sound improve ആവുന്നുണ്ട് madam.... Don't worry.... ശരിയാകും... But it Will take time it seems 💕💕

  • @spreadpositivity7347
    @spreadpositivity7347 Рік тому +1

    Idh kandu karanju poyallo adhupole sandhosham kondu manasum niranju poyi😊😊❤❤❤👐👐👐👐god bless u dears...

  • @sahidakpp1750
    @sahidakpp1750 Рік тому +3

    Ammakaryunnathu kandu ariyathe karanju poyi😪 lots of love amma and sobagayachi and sudhapooo 💕💕💕

  • @meenar8573
    @meenar8573 Рік тому

    Thara chechi... ചേച്ചിയുടെ Junior ആയി ഞാൻ നിർമ്മല ഭവൻ ഹൈസ്കൂളിൽ ഉണ്ടായിരുന്നു. അന്നൊക്കെ ചേച്ചി സ്റ്റേജിൽ perform ചെയ്യുന്നത് കാണാൻ ഞങ്ങൾക്ക് എന്ത് ഇഷ്ടമായിരുന്നു. ഒരിക്കൽ ഒരു ഫാഷൻ ഷോ നടത്തിയപ്പോൾ ചേച്ചി സാരി ഉടുത്തു സ്റ്റേജിൽ കയറി. എന്തൊരു കയ്യടി ആയിരുന്നു ... സുന്ദരിക്കുട്ടി ചേച്ചി.
    അതെ ഇഷ്ടവും സ്നേഹവും ഇപ്പോഴും ഞങ്ങൾക്ക് ഉണ്ട്.

  • @babyramachandran7878
    @babyramachandran7878 Рік тому +9

    Happy Anniversary Thara mam. God bless you and your loving family ❤️

  • @dreambirds9331
    @dreambirds9331 Рік тому

    Eth kandapo orupaad santhoshavum sangdvum thonni kannu nirayipichu amma paranjath sheriyaan swobgya is the greatest gift for Amma 😍

  • @lekhav5963
    @lekhav5963 Рік тому +4

    എന്തെഴുതണം..... ഒന്നും പറയാനില്ല.. കരഞ്ഞുപോയി... ഒരുപാടിഷ്ടം.. ഞാനും താരയെന്നു വിളിക്കുന്നു... ഇഷ്ടം കൊണ്ടാ... മാഡമെന്നോ ചേച്ചിയെന്നോ.. വിളിച്ചാൽ അടുപ്പം കുറഞ്ഞ പോലെ.. 😍

    • @Rollx-kw5ve
      @Rollx-kw5ve Рік тому

      എന്റെ കണ്ണ് നിറഞ്ഞു പോയി

  • @shamnasalih5517
    @shamnasalih5517 Рік тому +2

    ശെരിക്കും ചേച്ചിയുടെ സൗഭാഗ്യമാണ് സൗഭാഗ്യ 🥰🥰🤲🏻

  • @aneesaayaz6245
    @aneesaayaz6245 Рік тому +4

    14:52 you are really lucky to have Soubhagya as your daughter.God bless you..Why i am crying with you ..May be i am also blessed 😂

  • @shinybaby6591
    @shinybaby6591 Рік тому

    ഞാൻ കണ്ടുതുടങ്ങ്യപ്പോൾ മുതൽ എനിക്കൊതിരി ഇഷ്ട്ടമായിരുന്നു ഇതുപോലെ നേരിട്ട് 2വാക്ക് പറയാൻ പറ്റുമെന്നു ഞാൻ പ്രേധീഷിച്ചിട്ടേയില്ല ഇതൊരു വളരെ സന്തോഷം തോന്നുന്നു എന്റെ വിവാഹം 1990ലായിരുന്നു കണ്ണുനീർ തോരാത്ത ജീവിതം , ആ ജീവിതത്തിൽ 2മക്കളുണ്ട് അതിൽ സന്തോഷിക്കുന്നു എനിക്കിന്നും ഒത്തിരി ഇഷ്ട്ടമുള്ള എന്റേചേച്ചി

  • @geethuratheesh4293
    @geethuratheesh4293 Рік тому +34

    താരമ്മയുടെ സൗണ്ട്.... എനിക് സങ്കടം വരുവാ....
    Happy ആയിട്ട് ഇരിക്കണേ... സങ്കടം ഒന്നും വേണ്ട
    സുധാപ്പൂ... സൗഭാഗ്യ ❤️❤️❤️❤️❤️

  • @RoseHill-nl3qb
    @RoseHill-nl3qb Рік тому +1

    Thaara chechye pandu muthale eshttanu... Nalla snehamulla varthamaanam... Nalla amma... Nalla makal... Nalla ammamma... Nalla teacher... Njangalundu kude.... Orikkalum thalaruthu... Ethokke Society kku venda motivation class pole sundaramaanu... Chechy kku nallathu mathram varatte

  • @neethaalex167
    @neethaalex167 Рік тому +16

    Dear Thara Ma’am, Happy and blessed wedding Anniversary. May God be with you always and your lovely daughter and family ❤💐🙏🏽❤️👏🏼🥰🥰

  • @chocolatelover2193
    @chocolatelover2193 Рік тому +1

    എന്ത് rasanno വീഡിയോ കണ്ടോണ്ട് ഇരിക്കാൻ. Skip ചെയ്യാനേ തോന്നില്ല. Happy wedding anniversary ❤️god bless u

  • @anujaajith7896
    @anujaajith7896 Рік тому +4

    ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയുടേയും മോളുടേയും സ്നേഹം കാണാൻ.... ഞാനും ഒരു അമ്മയും മോളും കൂടി ആണ്.... എനിക്ക് ഇതുപോലെ ആകാൻ കഴിയണേ എന്നാണ്...love u tharechii and soubhagya..😍

  • @nikhithasvlog
    @nikhithasvlog Рік тому +1

    Oru thulli kannuneeru varathe ee video kanan patilla...Can feel it very badly...🙏🙏 really appreciate Sowbhagya🧿💕

  • @lekshmin1122
    @lekshmin1122 Рік тому +3

    Thara mam,pl don't cry.we also crying with you. 😭. God bless you mam and family. 🙏🙏🙏🙏👍👍

  • @charmingcharus8509
    @charmingcharus8509 Рік тому +2

    Soooo.... Touching... Soubu.... Love you so much both of you.... Really my eyes are wet... 😥😥😥

  • @ambikagopal656
    @ambikagopal656 Рік тому +4

    Happy anniversary,may god bless u n all always.U r such an inspiration to all of us.

  • @sandhyaantony1978
    @sandhyaantony1978 Рік тому +1

    I haven't seen much of your videos,but this one really touched me...

  • @CHITHRASTASTEBOOK
    @CHITHRASTASTEBOOK Рік тому +5

    Sooo.. touching💌 💕💕
    Angels are often disguised as daughters.. 💞

  • @shonadcruz7417
    @shonadcruz7417 Рік тому +1

    Belated anniversary wishes Tarakalayan ur husband's soul may take care of you .your speech is very touching

  • @sudhar9249
    @sudhar9249 Рік тому +4

    Happy wedding anniversary Thara..😍😍
    May God bless you with good health and happiness!!
    Love your videos..🥰

  • @kpramjaustin5930
    @kpramjaustin5930 Рік тому

    സത്യം പറഞ്ഞാൽ മുൻപ് താര ചേച്ചിയെ എന്തോ വലിയ ഇഷ്ടമില്ലായിരുന്നു പക്ഷെ ഇപ്പോൾ താര ചേച്ചിയെയും സൗഭാഗ്യയും കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്. സുധപൂ മോളെ പോലെ എനിക്കും 11 മാസം ആയ മോളെ ഉണ്ട്. I Love u thara chechi.... Sowbhagya 😘😘

  • @beegumpa8434
    @beegumpa8434 Рік тому +10

    Heart touching moment yaar....tears in my eyes...love u Taraji

  • @feminaanas1433
    @feminaanas1433 Рік тому

    Tharamma orupaadu karanjupoyi e video kandittu… Nalloru makale gift aayittu chettan thannille…Ennum santhoshathodukudiyum nalla healthy aayittum erikan daivam anugrahikatte ❤❤