Grandma's Home Tour | Subbalakshmi | Sowbhagya Venkitesh |

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1,8 тис.

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  2 роки тому +199

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917356881888
    wa.me/917356881888
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @crazy-wn1gb
    @crazy-wn1gb 2 роки тому +855

    കല്യാണ രാമൻ തൊട്ടേ ഈ സുന്ദരി അമ്മുമ്മയുടെ ഫാൻ ആണ് ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം അത് ഒന്ന് കൂടി.

  • @mohamedhaneen1775
    @mohamedhaneen1775 2 роки тому +163

    മക്കൾ മരുമക്കൾ തന്നെ നോക്കണം എന്ന് കടുംപിടുത്തം പിടിക്കുന്ന കുറെ പേരുണ്ട് അവർ ഇതൊക്ക കാണണം. ഓരോ വ്യക്തി ക്കും വ്യക്തി സ്വാതന്ത്ര്യം und👌🏻👌🏻👌🏻👌🏻....

    • @lakshminarayanan6736
      @lakshminarayanan6736 2 роки тому

      S

    • @anusreearun7161
      @anusreearun7161 2 роки тому

      Sheriyanu

    • @jayson7755
      @jayson7755 2 роки тому +4

      എന്ത് സ്വതന്ത്ര ചിന്താഗതി ആയാലും.. അമ്മയും മകളും ഒറ്റയ്ക്ക് അല്ലേ ഉള്ളു.. ഒരുമിച്ച് നിൽക്കാവുന്നതേ ഉള്ളു.. ആവശ്യം ഉള്ള time ൽ ആണ് മക്കളുടെ ആവശ്യം...

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 2 роки тому +777

    Great ammoomma😘
    വയസ്സായിന്ന് വെച്ച് മക്കളുടേം മരുമക്കളുടേം കൊച്ചുമക്കളുടേം ചെവി തിന്നുന്ന എല്ലാവർക്കും മാതൃക.. നമ്മുടെ സന്തോഷം കുട്ടികളുടെ കണ്ണുനീർ ആവാതെ വളരെ നല്ലരീതിയിൽ സന്തോഷം കണ്ടെത്തുന്ന ഒരമ്മ.. പ്രായമായ frustruation മറ്റുള്ളവരോട് കാണിക്കാതെ പ്രായമാവുന്നതും ഒരു ദേവാനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ഒരമ്മ..
    പ്രായമായെന്ന് പറഞ് ചടഞ്ഞിരുന്നു പ്രായത്തിന്റെ മറവിൽ എന്തൊക്കെയോ കാട്ടികൂട്ടുന്ന ആൾകാരേക്കാൾ പക്വതയുള്ള ഒരമ്മ.. നമ്മുടെ ജീവിതം എന്തിനായിരിക്കണം എന്ന ഉത്തമ ബോധ്യമുള്ള ഒരമ്മ.
    ആ കാലഘട്ടത്തിലും ഇങ്ങനുള്ളൊരുണ്ടായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് santhosham.. mashah allahh

  • @aswinik3115
    @aswinik3115 2 роки тому +22

    ഈ പ്രായത്തിലും ഇങ്ങനെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ശരിക്കും ഒരു inspiration anu.ഇന്നത്തെ തലമുറ ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ഡിപ്രെഷൻ അടിച്ചിരിക്കുന്നത് എന്തിനാണ്? എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ അല്ലെ? Thank u സൗഭാഗ്യ.. ഈ അമ്മൂമ്മയെ ഞങ്ങൾക് പരിചയപ്പെടുത്തിയതിന് .. 😘😘

  • @ramseeenam1346
    @ramseeenam1346 2 роки тому +85

    ശെരിക്കും മനസ്സാണ് ഇവരുടെ കരുത്തു എന്ന് തോന്നി..... നല്ല ചിന്തകൾ 💕💕💕💕 ശെരിക്കും ഒരുപാട് പഠിക്കാനുണ്ട്.... Love you മുത്തശ്ശി 💕ചില ചിന്തകൾ ഡിബൈറ്റിനുള്ള വക ഉണ്ട്‌ താനും 😄

  • @manju.thamara4615
    @manju.thamara4615 2 роки тому +53

    നമിച്ചു 🙏🙏... ഈ പ്രായത്തിലും സമയം നന്നായി ഉപയോഗിച്ച് happy ആയി... Real role model... 🥰🥰🥰🥰❤️

  • @bindumaheshnv9099
    @bindumaheshnv9099 2 роки тому +199

    എല്ലാ ചിട്ടകളും നിലനിർത്തി കൊണ്ടുപോകുന്ന അമ്മയും സഹകരിക്കുന്ന കുടുംബാംഗങ്ങളും. എന്തൊരു സുന്ദരമായ കാഴ്ചയാണിത്. ഏറെ സന്തോഷം

  • @jiyajohn7416
    @jiyajohn7416 2 роки тому +25

    പടം വരക്കും എന്ന് പറഞ്ഞപ്പോ ഇത്രയും perfection ഉണ്ടാകുമെന്ന് വിചാരിച്ചില്ല കണ്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി, luv u അമ്മുമ്മ

  • @bpositive2054
    @bpositive2054 2 роки тому +16

    Dear സൗഭാഗ്യ.... Eniq അമ്മൂമ്മയെ ഒത്തിരി ഇഷ്ടമാണ്... മൂവിയിൽ മാത്രം കണ്ടു പരിജയം ഉള്ള എന്റെ പ്രിയപ്പെട്ട അമ്മൂമ്മ യെ യും അവരുട ഇഷ്ടങ്ങളും ജീവിത രീതികളും കാണിച്ചു തന്നതിന് നന്ദി... തീർച്ചയായും എനിക്ക് ഇതൊക്ക പോസിറ്റീവ് messages anu.... കാരണം നമ്മൾക്കൊക്ക നാളെ ഈ പ്രായം വരും positiv ആയിരിക്കാൻ അന്നും കഴിയണം.... അമ്മൂമ്മക്ക് എല്ലാ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും സർവേശ്വരൻ നൽകട്ടെ..... 🙏......thank u sooo much സൗഭാഗ്യ.....

  • @lakshmikutty7662
    @lakshmikutty7662 2 роки тому +14

    സൗഭാഗ്യ
    ഭാഗ്യവതിയാണ് ഇങ്ങനെ ഒരു അമ്മുമ്മയെ കിട്ടിയതിന് അമ്മുമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @amrithavarshini229
    @amrithavarshini229 2 роки тому +54

    സൗഭാഗ്യ വളരെ ഭാ ഗ്യവതിയാണ്‌.ഈ കുടുംബത്തെ ഇപ്പഴാണ് എനിക്ക് കൂടുതൽ അറിയാൻ കഴിഞ്ഞത്. ശരിക്കും സന്തോഷം തോന്നുന്നു. ഈശ്വരാനുഗ്രഹം ഉള്ള കുടുംബം' ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ'

  • @akhilknairofficial
    @akhilknairofficial 2 роки тому +9

    മുത്തശ്ശി ഇപ്പോഴും എന്ത് എനർജി 😍😍😍❤❤ പഴയ ആ വേശാമണിയമ്മാളുടെ ആവേശം ഇപ്പൊഴും 😁❤😍

  • @gratitude838
    @gratitude838 2 роки тому +144

    Saubagya..your grandmother is a great inspiration to lot of aged people...വയസായാൽ ഒറ്റക്ക് ആക്കാൻ പാടില്ല...എന്ത് കൊണ്ട് കൂടെ നിർത്തുന്നില്ല...ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആണ് ഈ വീഡിയോ എന്ന് പറഞ്ഞു...ഈ പ്രായത്തിലും ഒറ്റക്ക് എന്തൊക്കേ ഒരു വ്യക്തിയ്ക്ക് ചെയ്യാം എന്ന് കാണിച്ച് തരുന്നു....വീട് എന്ത് വൃത്തി ആയാണ് വെച്ചത്....ഇപ്പോഴും സ്വന്തം ഭക്ഷണം ഉണ്ടാക്കുന്നു👏🏻👏🏻👏🏻....ഇതൊക്കെ ചെയ്യുന്നത് കൊണ്ട് ഹെൽത്തി ആയി ഇരിക്കുന്നു....പല വീട്ടിലും അമ്മൂമ്മമാർ ഒരു മൂലക്ക് ഇരിക്കും...ഒന്നും ചെയ്യാതേ കൈയും കാലും അനക്കാൻ പറ്റാതെ ..പിന്നെ കിടപ്പിൽ ആവും..She is showing the world to be independent n how to live happily...hope your daughter also gets the opportunity to be under her wings...great respect baby ma'am... പിന്നെ അമ്മൂമ്മ കാണാതെ saree collection കാണിക്കണം😂😂

  • @sreekalabhasker9466
    @sreekalabhasker9466 2 роки тому +5

    ഇതുപോലെഒരു മുത്തശ്ശിയെ കിട്ടിയസൗഭാഗ്യഭാഗ്യവതിയാണ്.മുത്തശ്ശി ഒരു സർവ്വകലാവല്ലഭ തന്നെയാണ്.മുത്തശ്ശിയിൽ നിന്നുള്ള അറിവുകളെല്ലാം മനസ്സിലാക്കി വെക്കണം.നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്.എന്തു ഭംഗിയായിട്ട് ചിത്രങ്ങളെല്ലാം വച്ചിരിക്കുന്നത്

  • @greeshmagopalv.g9486
    @greeshmagopalv.g9486 2 роки тому +444

    അമ്മൂമ്മ നന്നായി വരച്ചിട്ടുണ്ടല്ലോ...
    അമ്മൂമ്മയ്ക്ക് ദൈവം ആരോഗ്യവും ദീർഘായുസും നൽക്കട്ടെ ... ഇനിയും ജീവിതത്തിലെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇതുപോലെ തന്നെ കയ്യെത്തി പിടിക്കാൻ സാധിക്കട്ടെ... 😍😍😍

  • @nisharatnakaran4879
    @nisharatnakaran4879 2 роки тому +46

    അമ്മുമ്മക്ക് ആയുരാരോഗ്യസൗഗ്യം എന്നും ഉണ്ടാവട്ടെ 🙏🥰

  • @anjukv9040
    @anjukv9040 2 роки тому +30

    ഇതുവരെ കണ്ടതിൽ ഞാൻ ഏറെ ആസ്വദിച്ുകൊണ്ട് കണ്ടിരുന്ന വീഡിയോ ഇതാണ് ചേച്ചി....😍🥰😘God bless you amma🙏🙏🙏

  • @gdcd6094
    @gdcd6094 2 роки тому +9

    സൗഭാഹിയ നിങ്ങളുടെ ഭാഹിയാം മാണ് ഈ അമ്മ കുടുംബത്തിനു എപ്പോഴും ദൈവം അനുഗ്രഹം ഉണ്ടായിരിക്കും ❤🌹

  • @arunarayan2324
    @arunarayan2324 2 роки тому +68

    ഇതിപ്പൊ കുഞ്ഞുവാവയാണോ മുത്തശ്ശിയാണോ ക്യൂട്ട് 😀💓

  • @remaambujaksshi995
    @remaambujaksshi995 2 роки тому +4

    ഒറ്റയ്‌ക്കെ താമസിക്കാൻ ഇത് പോലുള്ള എല്ലാ അമ്മുമ്മമാർക്കും ഇഷ്ടം ആയിരിക്കും,.. ആണ്. പക്ഷെ സാഹചര്യം അനുവദിക്കില്ല.. അതുകൊണ്ട് കുടുംബത്തോടൊപ്പം സാഹചര്യങ്ങൾ സഹിക്കുന്ന വൃതരായവർക്ക് എന്റെ അനുമോദനങ്ങൾ....

  • @Poppins-01
    @Poppins-01 2 роки тому +99

    അമ്മുമ്മാ.... U r great......!!!!!സൗഭാഗ്യ... അമ്മുമ്മയുടെ.... അറിവുകൾ.... ഞങ്ങൾക്ക്.... കാണിച്ച്...തരൂ..... ഇങ്ങനെയുള്ള... ഒരു... അമ്മുമ്മ... ഞങ്ങൾക്ക്... ഇല്ല..... നല്ല... അമ്മുമ്മ..... Love... U.... All.....

  • @divysn
    @divysn 2 роки тому +85

    Your grandmother is exceptionally talented. She is an inspiration to everyone. It's appreciable that she is keeping her mind and brain active even at this age

  • @beenabeena5293
    @beenabeena5293 2 роки тому +116

    അമ്മൂമ്മക്ക് എല്ലാ വിധ ആയുസും ആരോഗ്യവും ഐശ്വര്യവും നൽകട്ടെ ❤️❤️❤️❤️❤️

  • @aparnakrishnan247
    @aparnakrishnan247 2 роки тому +6

    She's so sweet.. കണ്ടിട്ട് ശെരിക്കും അസൂയ തോന്നുന്നു 😘എനിക്കും ഉണ്ട് ഒരു അമ്മുമ്മ.. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ബുദ്ധിമുട്ടിക്കാൻ മാത്രം അറിയാവുന്ന അവർക്ക് നല്ലത് വരരുത് എന്ന് ആഗ്രഹിക്കുന്ന സ്വന്തം കാര്യം നോക്കാതെ ബാക്കിയുള്ളവരെ കഷ്ടപ്പെടുത്താൻ മാത്രം അറിയാവുന്ന ഒരു അമ്മുമ്മ.. അവരെയൊക്കെ കാണിച്ചു കൊടുക്കണം ഈ വിഡിയോ
    Anyway god bless you❤️

    • @jasmineoustin3631
      @jasmineoustin3631 2 роки тому +1

      ഞങ്ങൾക്കും ഉണ്ട് ഒരെണ്ണം

  • @renuprasanth451
    @renuprasanth451 2 роки тому +30

    My god.. അമ്മുമ്മ ഒരു സംഭവം ആണുട്ടോ... ഒപ്പം മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കുന്നു.. 👍🏻👍🏻god bless you

  • @ameenashafeek8646
    @ameenashafeek8646 2 роки тому +8

    പണ്ടേ ഇഷ്ട്ടമുള്ള ഒരു മുത്തശ്ശി 😘😘... പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ 😘😘... Lov uu മുത്തശ്ശി 😘😘

  • @amalyaanill
    @amalyaanill 2 роки тому +56

    അമ്മൂമ്മേ പടങ്ങൾ എല്ലാം വളരെ മനോഹരം ആയിട്ടുണ്ട് 🥰😘

  • @sudharmama4978
    @sudharmama4978 2 роки тому +1

    ബേബി അമ്മ വര നന്നായിട്ടുണ്ട് സത്യം
    എന്റെ അമ്മയും ഒരു കലാകാമരിയാണ് ഞാനും കുറെ ചെയ്യും ആശംസകളോടെ രാധേ ശ്യാം

  • @MS-de9lj
    @MS-de9lj 2 роки тому +238

    Ammomma is a gem of woman power! Much respects to her enthusiasm and love of life. Loads of positivity. Stay blessed dear

  • @anjanak5574
    @anjanak5574 2 роки тому +49

    She is really an inspiration for all generations 🥰🥰

  • @bijisanthosh6925
    @bijisanthosh6925 2 роки тому +5

    എന്റെ പൊന്നു മോളെ എല്ലാം കൊണ്ടും നിങ്ങൾ എല്ലാവരും ഭാഗ്യം ചെയ്തവർ തന്നെ. എന്തായാലും എന്റെ സൗഭാഗ്യ മോളിലൂടെ എന്റെ സ്വപ്‌നങ്ങൾ fulfill ചെയ്യും എന്ന അമ്മുമ്മയുടെ ആ confidence.vow Amazing. ഇങ്ങു ദൂരെ നിന്നും ആ പാദാരവിന്ദങ്ങളിൽ ആ കഴിവിനു മുന്നിൽ സാഷ്ടംഗം നമിക്കുന്നു ഈയുള്ളവൾ❤❤❤❤❤🙏🏼🙏🏼🙏🏼

  • @Anna-methassery
    @Anna-methassery 2 роки тому +15

    Such a genuine, talented, energetic personality 🧿❤️

  • @athulya_lakshmi1652
    @athulya_lakshmi1652 2 роки тому +16

    Veruthe erunn paradhooshanm parayunna ammumma markok subhalakshmi ammumma oru paadamaanu..😂😂😂.full of positive vibe.....creative.......always stay blessed♥️♥️♥️♥️♥️♥️♥️♥️♥️

  • @karthu1989
    @karthu1989 2 роки тому +34

    Such an inspirational lady❤. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ അമ്മുമ്മക്ക് 🙏🏻

  • @simipanickar5722
    @simipanickar5722 2 роки тому +39

    Sowkutty ,,,this video was very heart touching...I feel very should be like your grandmother ,the positive thoughts in her is immness..god bless her with healthy wealthy lifestyle...

  • @gopikababu2395
    @gopikababu2395 2 роки тому +5

    എനിക്ക് ഈ മുത്തശ്ശിയെ വളരെ ഇഷ്ടമാണ്.. കല്യാണരാമനും പാണ്ടിപ്പടയും കാണുമ്പോൾ ഇന്നും മുത്തശ്ശിയെ ഏറെ മിസ്സ്‌ ചെയ്യും.. മിസ്സ്‌ യു മുത്തശ്ശി.. 😍😘😘😘😘😘😘😘😘

  • @christallight8425
    @christallight8425 2 роки тому +10

    കല്യാണരാമൻ എന്ന സിനിമയിൽ ഉള്ളതിനേക്കാൾ സുന്ദരി ആയിരിക്കുന്നു. ഒത്തിരി ഇഷ്ടം ആണ്. ❤❤❤

  • @REDPepperSpice
    @REDPepperSpice 2 роки тому +11

    ചിരിച്ചു കൊണ്ട് മാത്രം കാണാൻ പറ്റിയൊരു എപ്പിസോഡ്
    You’re really a gem Ammuma😌😌😌😌

  • @jithinms_
    @jithinms_ 2 роки тому +64

    Ammamma is truly an inspiration to all of us...thank you for sharing her experiences and interests through this video❤️...God bless all of you abundantly...

  • @vilasinib2774
    @vilasinib2774 2 роки тому +7

    സന്തോഷം നൽകുന്ന വീഡിയോ
    സൗഭാഗ്യ you are Lucky Girl😍

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 роки тому +26

    ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏🏻🙏🏻🙏🏻

  • @supermom7714
    @supermom7714 2 роки тому +4

    Your grandma is blessed💚💚... ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് വരയ്ക്കാൻ പറ്റുന്നത്..

  • @snowy5317
    @snowy5317 2 роки тому +10

    Ammene kanumbol albhudham thonunnu ee ageil arum nokkunnilla enn parayunnavare mathre kanunnullu ingane chindikkunna oral adhyamayitta kanunne so great, brave lady 🙏🏻🙏🏻🙏🏻😊

  • @gouriiigouriii7488
    @gouriiigouriii7488 2 роки тому +26

    you are really lucky to have a grandma like her. Do more videos with her. Really interesting to see and hear her

  • @shyamaganapathi7201
    @shyamaganapathi7201 2 роки тому +46

    വീഡിയോ മൊത്തം കണ്ടു, ഒരുപാട് ഇഷ്ട്ടമായി...😍😍😍😍
    ചിത്രങ്ങളൊക്കെ ഗംഭീരം🤩🤩
    എല്ലാം നല്ല അടുക്കും ചിട്ടയും❤️
    വയസ് ഒന്നിനും ഒരു തടസമല്ല....🥳
    ഇത്രയും വിഷമങ്ങൾ മറികടന്ന് ഇത്രയും നന്നായി ജീവിക്കാം, ഇതൊക്കെ ചെയ്യാം...
    വലിയൊരു സന്ദേശം !😍🔥🔥🔥
    സുന്ദരി🥰🥰🥰
    മുത്തശ്ശിക്ക് ഒരുപാട് ഉമ്മകൾ😘😘😘😘
    (സാരികൾ കാണാത്തത് ഒരു വിങ്ങലാണ്🤪🤪🤪)

  • @sandrageorge3228
    @sandrageorge3228 2 роки тому +8

    Such a lovely grandmother. Each and every word is positive.

  • @premjithu.p8748
    @premjithu.p8748 2 роки тому +35

    Proud of u grandma .. 🙏🙏🙏

  • @sivadinibhaktan4546
    @sivadinibhaktan4546 2 роки тому +6

    Sowbhagya.....I really feel jealous of you.....your grandmother is a wizard..... She knows so many many things...prayers for her....

  • @hemalathabalan8956
    @hemalathabalan8956 2 роки тому +161

    സകലകലാവല്ലഭയായ ഇത്തരം ഒരമ്മൂമ്മയെ ലഭിച്ചത് മുജ്ജന്മ സുകൃതം. അമ്മാ നീങ്ക നൂറാണ്ടുകാലം വാഴ്ക , നോയ്നൊടി ഇല്ലാമൽ വളർക. 🙏🙏🙏

  • @ajipaluvallil8412
    @ajipaluvallil8412 2 роки тому +3

    അമ്മുമ്മയ്ക്ക് ഈശ്വരൻ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന ....അമ്മുമയിൽ നിന്ന് ഇനിയും പലതും പഠിക്കാൻ ഉണ്ട് ,

  • @ayshact6491
    @ayshact6491 2 роки тому +20

    Ammoomma so talented!!!!great respect❤️

  • @divyavijayan9269
    @divyavijayan9269 2 роки тому +35

    സർവ ഐശ്വര്യങ്ങളും ദീർഘായുസ്സും ആരോഗ്യവും നിറഞ്ഞതാവട്ടെ അമ്മൂമ്മയുടെ ഇനിയുള്ള കാലവും 🥰🥰🥰❤❤❤❤

  • @rubyshiva2670
    @rubyshiva2670 2 роки тому +15

    Her drawing’s are awesome.keep going baby muthashi 😍🥰

  • @divinam5654
    @divinam5654 2 роки тому +9

    She is Multitalented nd...the drawings are really superb.....live long 😊🙏God bless you always ...ammumma..

  • @SrisWorldCooking
    @SrisWorldCooking 2 роки тому +33

    What a great Grandma......really blessed person....... Guruvayoorappan ennum anugrahikkatte 🙏😊

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому +16

    She is an inspiration for all .. thank u Soubhagya u r very lucky to get a grandma like this

    • @sreedevivelayudhan5775
      @sreedevivelayudhan5775 2 роки тому

      ഞാനും ഉണ്ടാക്കാറുണ്ട്. അതിന്ടെ മണം അടിച്ചാൽ വായിൽ വെള്ളം വരും.

  • @hasikl1413
    @hasikl1413 2 роки тому +81

    Super video ammuma🥰🥰🥰🥰
    സൗഭാഗ്യക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട് 👍🏻❤️ കുഞ്ഞു വാവക് 🥰🥰🥰🥰

  • @sarithaks4432
    @sarithaks4432 2 роки тому +5

    ഈ വീഡിയോ കണ്ടപ്പോൾ അമ്മൂമ്മയോട് ഇഷ്ട്ടം കൂടി അമ്മൂമ്മ വെറും അമ്മൂമ്മ അല്ല അൽ പൊളി അമ്മൂമ്മ ❤️

  • @sobhanaashok1694
    @sobhanaashok1694 2 роки тому +11

    ഇങ്ങനെയൊരു മുത്തശ്ശി..... ഇതിലേറെ ഇനി എന്തുവേണം?
    മുത്തശ്ശിയമ്മക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു..... 🙏
    സൗഭാഗ്യക്കും കുടുംബത്തിനും എല്ലാ സൗഭാഗ്യവും ഉണ്ടാവട്ടെ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ..... 🙏

  • @sreelathakb6092
    @sreelathakb6092 2 роки тому +3

    Wow... സുബ്ബലക്ഷ്മി അമ്മ എന്തൊരു പോസിറ്റിവിറ്റി... ദീർഘായുസ്സ് നേരുന്നു.

  • @ManeesDiaries
    @ManeesDiaries 2 роки тому +28

    Ammomade drawinngs okke orupad ishtapettu
    A positive vlog🥰

  • @hemavishwanathan9029
    @hemavishwanathan9029 2 роки тому

    എത്ര അനുഗ്രഹീതയായ മുത്തശ്ശി!എല്ലാവരും മാതൃകയാക്കേണ്ട സ്ത്രീരത്നം ! തീർച്ചയായും സൗഭാഗ്യ എന്ന പേരക്കുട്ടി ആ പേരിന് നൂറു ശതമാനം അർഹതയുള്ളവൾ തന്നെ !മുത്തശ്ശിയ്കു ദീർഘായുസ്സ് നേരുന്നു !

  • @Shighahhh
    @Shighahhh 2 роки тому +44

    അമ്മൂമ്മ വരച്ച ചിത്രങ്ങൾ എത്ര മനോഹരമായിരിക്കുന്നു ❤🥰ആയുർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @ramadevi6559
      @ramadevi6559 2 роки тому

      🙏🙏🙏🙏🌹🌹🌹🌹

  • @sreelakshmi6596
    @sreelakshmi6596 2 роки тому +11

    Wow! Such beautiful drawings.. ammama is truly blessed with art

  • @poojabhat2511
    @poojabhat2511 2 роки тому +99

    She is such am amazing lady. I was stunned by her drawing. She is an inspiration to all women. 😘love u ammuma

  • @sahira1828
    @sahira1828 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ട സൗഭാഗ്യ യെ ഒട്ടും ജാട ഇല്ലാത്ത സുന്ദരി അടിപൊളി യാടോ നിങ്ങൾ

  • @mifuzzworld8825
    @mifuzzworld8825 2 роки тому +26

    അമ്മൂമ്മ നല്ല പേർസണാലിറ്റി നല്ല കലാകാരി ഡ്രോയിങ്ങ് സൂപ്പർ

  • @padmanabhannair6265
    @padmanabhannair6265 2 роки тому +3

    എല്ലാം തികഞ്ഞ കലാകാരി.thank u soubhagya.
    Gayathri padmanabhan 🙏

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 роки тому +11

    ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ ഒരു എപ്പിസോഡ് കൂടി ഉണ്ടെങ്കിൽ വിചാരിച്ചു അത്ര ഇഷ്ടം പഠിക്കാൻ ഉണ്ട് ഇതിൽ നിന്ന് കുറെ ❤️❤️❤️🥰🥰🥰

  • @mjn6178
    @mjn6178 2 роки тому +37

    You are so blessed to have such a great personality in your life, your grandma..very inspiring!!!

  • @shamnarajeev2976
    @shamnarajeev2976 2 роки тому +19

    Muthashi is very talented as everyone knows.....but her art of sketching deities.... 🙏🏻🙏🏻🙏🏻🙏🏻

  • @anjusudheer1442
    @anjusudheer1442 2 роки тому +7

    My ever favorite ammumma 😍😘😘may god bless her with a happy long life❤️ She is a gem 💎

  • @vidhyapaachu2519
    @vidhyapaachu2519 2 роки тому +30

    മതിയായില്ല video കണ്ടിട്ട്.... പഴയ ഭക്ഷണ രീതി യും പാചകവും ഒക്കെ പറഞ്ഞു തരു..ഇനിയും അമ്മൂമ്മേടെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @shensyjoseph
    @shensyjoseph 2 роки тому +7

    We want to see more and many more episodes of Grandma and hear Grandma's wise words..please

  • @sowmyakumar4659
    @sowmyakumar4659 2 роки тому +29

    Super video good grandma role model for all 😀enjoyed her words you are lucky sowbwgya

  • @truthneverfades8826
    @truthneverfades8826 2 роки тому +8

    I miss my grandmother 😭.May your grandmother have healthy and happy Life forever ❤️🧿

  • @redrose8290
    @redrose8290 2 роки тому +136

    Drawings 🔥🔥🔥🔥 No words to describe it 🥰 you are soooooo lucky to have you such a great grand ma ❤️❤️

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому +3

    റൊമ്പ സന്തോഷം 😍🥰 വരച്ച ചിത്രങ്ങൾ എല്ലാം അതി ഗംഭീരം 👌
    അമ്മ ഇനിയും വരക്കണം. 😘
    നന്ദി. 🙏🌹❤️

  • @twinkle3106
    @twinkle3106 2 роки тому +5

    She struggled alot..pavam ammumma..so aa independence aswadikatte..love you ammumma❤️❤️

  • @radhamadhav9413
    @radhamadhav9413 2 роки тому +13

    Lovely Sowkutty ..So so impressed and in awe of mami…I still remember how beautifully she sang for your mom s wedding dinner in Kochi.. such a role model.. remind her of me and do give my love and namaskarams

  • @ginger7195
    @ginger7195 2 роки тому +7

    സൗഭാഗ്യ നിങ്ങളുടെ ഫാമിലി soooo suuuuupper എനിക്കു വല്യ ഇഷ്ട്ട പ്രത്യേകിച്ച് അമ്മുമ്മ്മയെ ഈ വീഡിയോ നമുക്കൊരു ഇൻസ്പിറേഷൻ ആണ് കാരണം മുപ്പതു വയസിൽ മടിച്ചിയായ എന്നെപോലുള്ളവർ ഈ അമ്മുമ്മയെ കണ്ടു പഠിക്കണം thanku so much soubhagya god bless u അമ്മുമ്മയെ ഡയറക്റ്റ് കാണാൻ തോന്നുന്ന് അമ്മുമ്മക്ക് പകരം വെക്കാൻ ആരൂല്ല് ക്യൂട്ട് ammmmmmummmaaaaa

  • @MP2J
    @MP2J 2 роки тому +2

    സ്നേഹിക്കാനും ഒപ്പം കൂട്ടാനും എല്ലാരും ഉണ്ടെങ്കിലും ആവുന്ന കാലം അത്രെയും ഒറ്റക്ക് നിൽക്കാൻ ഉള്ള തീരുമാനം.... അവിശ്വസനീയം... അനുകരണീയം

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 роки тому +19

    I proud of you....ammuma kili....you are Lucky.....ഇങ്ങനെയുള്ള അമ്മൂമ്മയെ കിട്ടിയല്ലോ....ammummakku ammummayude കുറച്ചു ഇഷ്ടങ്ങൾ.... അവരെ free bird 🐦🐦🐦🐦 ആക്കി വിട്ടു....എങ്കിലും.... എല്ലാ caring ഉണ്ടല്ലോ....good..... decision....

  • @creativehub253
    @creativehub253 2 роки тому +6

    എത്ര അസ്സലായി വരചിരിക്കുന്നൂ.അമ്മ ആരോഗ്യവതി ആയിരിക്കട്ടെ.🙏

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +4

    Ammama is super very nice video stay blessed 🙏ammama neengal romba Nanaa irukarel

  • @fathimajaseel8585
    @fathimajaseel8585 2 роки тому +7

    Cute baby, നല്ല നിഷ്കളങ്കമായ ചിരിയും നോട്ടവും 🥰🥰

  • @mahadev268pv
    @mahadev268pv 2 роки тому +76

    Big fan of grandma ❤👑
    Nammal Malayalis ellarkkum ee muthashi favorite aan💙

  • @reethuanish
    @reethuanish 2 роки тому +42

    Such an amazing episode. Exceptionally talented and lovely ammumma. Lots of and love and prayers 💐

  • @vidhya470
    @vidhya470 2 роки тому +21

    ഗ്രേറ്റ്‌ അമ്മൂമ്മ 🙏🙏ഇനിയും കുറെ കാലം ആയുസ്സരോഗ്യത്തോടെ irikate🙏🙏പാവം ചെറുപ്പത്തിൽ എല്ലാവരും നഷ്ടപെട്ട അങ്ങയോടു സ്നേഹവും ബഹുമാനവും തോന്നുന്നു, ഗ്രേറ്റ്‌ 👏👏👏പറയാൻ വാക്കുകൾ ഇല്ല, എല്ലാം കൊണ്ടും വലിയവൾ 👏👏👏🙏🙏💐💐🥰🥰

  • @Madhavimurals
    @Madhavimurals 2 роки тому +1

    നല്ല വരയാണല്ലോ....ക്ഷമയോടെ.... ഈ പ്രായത്തില് വര അവർക്ക് പ്രാർത്ഥനതന്നെയാണ്....!!

  • @shivanipranav3724
    @shivanipranav3724 2 роки тому +6

    അമ്മുമ്മയെ ഇനിയും കൊണ്ടുവരണം.... സൗഭാഗ്യക്കു തരുന്ന ടിപ്പുകൾ ഞങ്ങൾക്കും വേണം അമ്മുമ്മ ❤❤.. നിങ്ങൾ ഒരുമിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ അമ്മുമ്മയെ ഓർത്തു... എന്നേം ഇതുപോലെ ഇഷ്ട്ടമായിരുന്നു....❤❤ഇനിയും വരണം ട്ടോ അമ്മുമ്മേ....❤❤❤❤ചക്കര ഉമ്മ 🥰🥰

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 роки тому +2

    ഈ പ്രായത്തിലും ഒറ്റക് കര്യങ്ങൾ ചെയ്യുന്ന അമ്മുമ്മ സൂപ്പർ inspiration ആണു 🔥🔥❤️🥰

  • @neethusubramanyan7417
    @neethusubramanyan7417 2 роки тому +42

    What a brilliant grandma, amazing, unbelievable talent, drawing 🙏🙏🙏

  • @avika3207
    @avika3207 2 роки тому +1

    ആ pictures കണ്ടിട്ട് ഞെട്ടി... എത്ര talented ആണ് മുത്തശ്ശി 😊♥️🥰

  • @shynicv8977
    @shynicv8977 2 роки тому +70

    അമ്മാമ്മയുടെ drawings എല്ലാം അടിപൊളി 👍👍👍👍👍❤❤❤❤

  • @bijirpillai1229
    @bijirpillai1229 2 роки тому +3

    സൗഭാഗ്യ എനിക്കും അമ്മക്കും ഒത്തിരി ഇഷ്ട്ടം ആണ്. ഇ ഫാമിലിയെയും ❤️

  • @JessyMaryMathew
    @JessyMaryMathew 2 роки тому +4

    She deserves an art exhibition.. please do ❤️❤️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 роки тому +2

    👍❤️❤️❤️കല്യാണ രാമൻ എനിക്ക് ഒത്തിരി ഇഷ്ടമായ രംഗം റൊമാൻസ് ഉണ്ടല്ലോ അപ്പൂപ്പനും ഈ അമ്മുമ്മയും തമ്മിലുള്ള 🥰🥰🥰🥰🥰🥰🥰

  • @shamsikm3548
    @shamsikm3548 2 роки тому +11

    ചുരിദാറിൽ നല്ല ഭംഗിയുയുണ്ട് കാണാൻ 🥰