രണ്ടാളും കൂടി എന്തോന്ന് കാട്ടിക്കൂട്ടുന്നത് ... എന്റെ പൊന്നു അഷ്‌റഫ് ബ്രോ, ചിത്രീകരണവും വിവരണവും ബി ബ്രോന്റെ instant thug ഉം എല്ലാം കൂടെ നല്ല ഒരു പാക്കേജ് ആണ് ... കണ്ടിരുന്നു പോകും... പ്രകൃതിയെ കൂട്ട് പിടിച്ചു ഗ്രാമീണത നിറഞ്ഞ സാധരണ ആളുകളിലേക്ക് ഇറങ്ങി ചെന്ന് ഒപ്പിഎടുക്കുന്ന ആ രീതി സൂപ്പർ ആണ്, ഒരു വ്ലോഗ് എന്ന് പറഞ്ഞു ചെറുതായി കാണാൻ കഴിയില്ല ഒരു നല്ല ഡോക്യൂമെന്ററി തന്നെ ആണ് ...
നിങ്ങളുടെ വീഡിയോകൾ ശരിക്കും വളരെ മനോഹരമാണ് ... അല്ലലും അലട്ടലുമില്ലാത്ത ട്വിസ്റ്റുകൾ കൊണ്ട് തലവേദനയെടുപ്പിക്കാത്ത ഒരു ഫാമിലി എന്റർടൈനർ സിനിമ പോലെ ആസ്വാദ്യം ... ഏതോ തമിഴ്നാടൻ ഉൾഗ്രാമത്തിൽ മലയാളിസാന്നിദ്ധ്യമുള്ള ഒരു എളിയ ഭക്ഷണശാലയും അവിടത്തെ ഹൃദ്യമായ അന്തരീക്ഷവും ...ആകെകൂടി മനസ്സ് കുളുർപ്പിച്ചു ...നന്ദി
ഞാൻ പല പ്രാവശ്യം യാത്ര ചെയ്ത വഴിയാണ് പക്ഷേ അശ്റഫ് ബായിയുടെ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ വഴി ഇത്ര സുന്ദരമാണെന്ന് അറിയുന്നതും യാത്രയുടെ സൗന്ദര്യം ആസ്വദിക്കുന്നതും Thanks
കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന കാഴ്ചയുടെ വസന്തം ഒരുക്കിയ അഷറഫ് ഭായിക്കും ബി ബ്രോക്കും നന്ദി.ടെൻഷൻ വരുമ്പോൾ ഞാൻ നിങ്ങളുടെ ചാനൽ വിസിറ്റ് ചെയ്യും Tv യിൽ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ❤❤❤
ഹായ് അഷറഫ് ഭായ് വളരെ മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള വീഡിയോ താങ്കളുടെയും ബി ബ്രോയുടെയും അവതരണം വളരെ രസകരമാണ് പിന്നെ തേർഡ് ഗിയറിനായി കാത്തിരിക്കുന്നു🌹🌹♥️🌹♥️
അഷ്റഫെ, ബിബി, നിങ്ങൾ സൂപ്പർ കോമ്പി ആണ് ട്ടോ... ശെരിക്കും ലൈനിചേച്ചിയും സച്ചുവും ഒക്കെ നിങ്ങളെ കാണുന്നുണ്ടാവും... നിങ്ങളെ ഒന്നിച്ചു കാണാൻ ഞങ്ങൾക്കും വലിയ ഇഷ്ടമാണ്...
കർണ്ണാടകത്തിലെ പുതിയ നിയമപ്രകാരം ചന്ദനം സ്വകാര്യമായി കൃഷി ചെയ്യാം. ലേലം സർക്കാർ ചെയ്യും. ലേലച്ചെലവ് ( വിലയുടെ 5% ൽ താഴെ) ഒഴികെ പണം ഉടമക്ക് കിട്ടും. കേരളത്തിൽ ഒന്നുകിൽ കള്ളന്മാർ വെട്ടും അല്ലെങ്കിൽ സർക്കാർ കൊണ്ടുപോകും. കള്ളൻമാർ വെട്ടിയാൽ സ്ഥലമുടമക്കതിരെ വനം വകുപ്പ് കേസെടുക്കും. ശിക്ഷയും കിട്ടും. കേരളം നമ്പർ വൺ 😂😂
കേരളത്തിലും പറ്റും നിയമപരമായി ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാൽ താങ്കൾക്ക് അത് മനസ്സിലാവും മറവൂരിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നേഴ്സറിയിൽ തൈകൾ വിൽക്കുന്നുണ്ടെന്നാണ്, എൻറെ അറിവ്. നടുന്ന ഭൂമിയെ , പറ്റിയുള്ള അറിവിൽ ഗവൺമെന്റിൽ നിന്നും പട്ടയുമായി ലഭിച്ച ഭൂമി അത്തരം ഭൂമികളിൽ, കൃഷി ചെയ്താൽ, നിയമപ്രശ്നങ്ങൾ ഉണ്ടാവും എന്നാണ് അറിവ് പാരമ്പര്യമായി കൈവശമുള്ള ഭൂമികളിൽ കൃഷി ചെയ്യാം എന്നാണ് അറിവ് വളർച്ച എത്തുമ്പോൾ വനമവകുപ്പിനെ അറിയിക്കുകയും അവർ , ലേലം ചെയ്ത് വിൽക്കുകയും അതിൻറെ ചെലവ് നികുതി കഴിച്ചുള്ള തുക നിങ്ങൾക്ക് നൽകുകയും ചെയ്യും
ചില കാരണങ്ങളാൽ ഈ വീഡിയോയിലെ പ്രധാന ഭാഗത്തിൽ ഒരു 9 മിനിറ്റോളം കട്ട് ചെയ്ത് മാറ്റേണ്ടിവന്നു. ക്ഷമിക്കണം ❤️
ന്നാ പിന്നെ ആ description കൂടി തിരുത്തി എഴുതാമായിരുന്നു..
2 വീഡിയോസ് റിമോവ് ചെയ്തോ??
നിങ്ങൾ രണ്ടും അടിപൊളി combo ആണ് കെട്ടോ!!!
ഒരിക്കലും പിരിയരുത്. ❣️
അഷറഫ്... 😍 മധുര വീഡിയോകൾ വളരെ നന്നാവുന്നു... നമ്മുടെ അയൽ സംസ്ഥാനം മനോഹരം തന്നെ...ഗ്രാമ കാഴ്ചകൾ ഒരിക്കലും മടുപ്പു തോന്നില്ല.... 😊
തിക്കും തിരക്കുമില്ലാതെ ആസ്വദിച്ചുള്ള യാത്ര... ഇതാണ് യഥാർത്ഥത്തിൽ ഫ്രീ മൈൻഡ് ന് വേണ്ടി യാത്ര ചെയ്യുന്നവർക്കുള്ള അനുകരണ യാത്ര... പൊളി
രണ്ടാളും കൂടി എന്തോന്ന് കാട്ടിക്കൂട്ടുന്നത് ...
എന്റെ പൊന്നു അഷ്‌റഫ് ബ്രോ, ചിത്രീകരണവും വിവരണവും ബി ബ്രോന്റെ instant thug ഉം എല്ലാം കൂടെ നല്ല ഒരു പാക്കേജ് ആണ് ... കണ്ടിരുന്നു പോകും... പ്രകൃതിയെ കൂട്ട് പിടിച്ചു ഗ്രാമീണത നിറഞ്ഞ സാധരണ ആളുകളിലേക്ക് ഇറങ്ങി ചെന്ന് ഒപ്പിഎടുക്കുന്ന ആ രീതി സൂപ്പർ ആണ്, ഒരു വ്ലോഗ് എന്ന് പറഞ്ഞു ചെറുതായി കാണാൻ കഴിയില്ല ഒരു നല്ല ഡോക്യൂമെന്ററി തന്നെ ആണ് ...
തികച്ചും വ്യത്യസ്ഥരായ രണ്ടു ബ്ളോഗേസ്.ഞാൻ കാണുന്നതിനുമുന്പേ ലൈക്കടിക്കും.എന്നുപറഞ്ഞാൽ പ്രെർഫക്റ്റ് ഓകെ.
നിങ്ങളുടെ വീഡിയോകൾ ശരിക്കും വളരെ മനോഹരമാണ് ... അല്ലലും അലട്ടലുമില്ലാത്ത ട്വിസ്റ്റുകൾ കൊണ്ട് തലവേദനയെടുപ്പിക്കാത്ത ഒരു ഫാമിലി എന്റർടൈനർ സിനിമ പോലെ ആസ്വാദ്യം ... ഏതോ തമിഴ്നാടൻ ഉൾഗ്രാമത്തിൽ മലയാളിസാന്നിദ്ധ്യമുള്ള ഒരു എളിയ ഭക്ഷണശാലയും അവിടത്തെ ഹൃദ്യമായ അന്തരീക്ഷവും ...ആകെകൂടി മനസ്സ് കുളുർപ്പിച്ചു ...നന്ദി
ഞാൻ പല പ്രാവശ്യം യാത്ര ചെയ്ത വഴിയാണ് പക്ഷേ അശ്റഫ് ബായിയുടെ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ വഴി ഇത്ര സുന്ദരമാണെന്ന് അറിയുന്നതും യാത്രയുടെ സൗന്ദര്യം ആസ്വദിക്കുന്നതും Thanks
കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന കാഴ്ചയുടെ വസന്തം ഒരുക്കിയ അഷറഫ് ഭായിക്കും ബി ബ്രോക്കും നന്ദി.ടെൻഷൻ വരുമ്പോൾ ഞാൻ നിങ്ങളുടെ ചാനൽ വിസിറ്റ് ചെയ്യും Tv യിൽ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ❤❤❤
തേനി പോയി വരുപ്പോൾ ആ ഹോട്ടലിൽ ഫുഡ് കഴിച്ചിരുന്നു. അടിപൊളി സ്ഥാലങ്ങളാണ് അവിടെ.. ഒന്നുടെ വിഡിയോയിൽ കണ്ടപ്പോ ഹാപ്പി..
ചവറുകൾ കണ്ടു മടുത്തു ഇരിക്കുന്നു. എന്തായാലും വന്നല്ലോ. നന്നായി 👍👌❤️❤️
കാണും തോറും നിങ്ങളുടെ വീഡിയോയും നിങ്ങളും ഞങ്ങൾക്ക് പ്രിയപ്പെട്ടതാവുന്നു ❤️❤️👌
പുതിയ പുതിയ കാഴ്ചകളും അറിവുകളും ആണ് അഷ്‌റഫിന്റെ വീഡിയോകളുടെ പ്രത്യേകത. ബി ബ്രോയുടെ സാന്നിധ്യം കൂടുതൽ മിഴിവേകുന്നു. 💐💐💐
അത് അങ്ങനെ തന്നെയാണ്.... വെറുതെ നോക്കാൻ.... മൂന്നാം ഗിയർ പോരട്ടെ അങ്ങനെ ദിവസവും കാണാൻ 😍😍😍😍😍😍🙏👍😅😅
സുഹൃത്തുക്കളെ ചേർത്ത് പിടിക്കുക എന്നത് അഷ്‌റഫ് ബിബിനെ പിടിക്കുന്നത് പോലെയാകണം..🧡🧡
തമിഴ് നാട് ഗ്രാമം സൂപ്പർ
Asharaf v bro linicachi നിശ് കളങ്കമായ വിഡിയോ സ്😘😘😘😘😘
ചപ്പ് ചവർ ഇടുന്ന ചാനൽ ക്കൊക്കെ 1m പെട്ടെന്ന് ആവും.ഇവിടെ ഇത് നേരെ മറിച്ചാണ്. നല്ല നിലവാരമുള്ള ചാനൽ ആർക്കും വേണ്ട.
കാത്തിരിക്കാം നല്ല വീഡിയോ ക്ക് വേണ്ടി
ഹായ് അഷറഫ് ഭായ് വളരെ മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള വീഡിയോ താങ്കളുടെയും ബി ബ്രോയുടെയും അവതരണം വളരെ രസകരമാണ് പിന്നെ തേർഡ് ഗിയറിനായി കാത്തിരിക്കുന്നു🌹🌹♥️🌹♥️
നിങ്ങളുടെ കൂട്ടുകെട്ടിലൂടെയുള്ള വീഡിയോസ് ആണ് ആവിശ്യം👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️
മനോഹരമായ കാഴ്ചകളുമായി റൂട്ട് റെക്കോർഡ്സ് 😍
❤❤❤ good luck both of you b.bro and ashraf it's amazing to watch your travel vlogs 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭
സൂപ്പർ സ്ഥലം കൊള്ളാം 👌👍
🥰🥰🥰🥰 ikkade video kaanunnillallo Enna vishamathilaiurunnu appam dhe kidakkunnu video 🥰🥰superrr
ആ തെങ്ങിൻ തോപ്പും അതിലെ ഹോട്ടൽ ഇഷ്ടപ്പെട്ടു 👌
Adipoli chetta valara ishtapattu
കൊതിപ്പിക്കല്ലേ അസറോ
അടുത്ത യാത്രക്ക് എല്ലാ ആശംസകളും 👍👍
പൊളി 👌👍👍
നല്ല video... കണ്ടിരുന്നുപോയി 👍👍👍
ഗ്രാമീണ കാഴ്ചകൾ മനോഹരമായിട്ടുണ്ട്
സൂപ്പർ ..
രണ്ടുപേരും ഒരുപോലെ നല്ല കോമ്പിനേഷൻ 👍👍👍🙏🙏🙏
Bro.. super ❤️🔥
മനോഹരം. സ്നേഹം. മാത്രം. 👍
Asharaf kka njum avede poyirunu negga chaya kudichathinte backil hotel stay super nice place
ഇഡിലിക്കട കണ്ടാൽ തന്നെ നിക്കുന്ന വണ്ടി 😄🥰💕
💃💃🥰
നല്ല കാഴ്ചകൾ 😊👌👌👌
U both compo is really good.
Love to watch.
Support from Bangalore
വീഡിയോ makinginu അഷ്റഫ് ബ്രോ വേറെ ലെവൽ
സൂപ്പർ 🙏🙏🙏
വടിവേലു സർ എന്റെ fvrt നടൻ ആണ്... എന്നെകിലും കാണാൻ ആഗ്രഹിക്കുന്നു... വ്ലോഗ് 👍👍
വന്നു അല്ലെ. കാത്തിരിക്കുകയായിരുന്നു. 👍🏻❤️
nenkalda..veedeoo..ellaam..supperoo...supper...
ഗുഡ് ♥️
നമ്മൾ ഒരേ നാട്ടുകാരാണ് 😊
നല്ല നല്ല നല്ല വീഡിയോസ് ഇനിയും ഇടുക
ലിനിചേച്ചി ഈ വീഡിയോ കാണട്ടെ എന്ന് പ്രത്യാശിക്കുന്നു
Super video..
തമിഴ്നാട് ഒരുപാടിഷ്ടം...
(ചൂണ്ടയ്ക്ക് തമിഴിൽ തൂണ്ടിൽ എന്നു പറയും.)
അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു 🙏
എന്നാ view ആണ് 🙀🙀🙀🙀🙀🙀
നിങ്ങളുടെ എല്ലാവീഡിയോ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല
കാഴ്ചകൾ മനോഹരം... Keep it up
വല്ല വീഡിയോയും ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ വന്നതാ.. അപ്പോ ദേ കിടക്കുന്നു 🤩
Super കാഴ്ച്ചകൾ
അഷ്‌റഫ് ബ്രോ.. 🙏ബിബിൻ ബ്രോ.. 🙏💙സൂപ്പർ വീഡിയോ.. ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്.. 👌സൂപ്പർ സ്ഥലങ്ങൾ.. ബ്രോ ❤️💙💙👌❤️💙💙👍
സൂപ്പർ.... 👍🏻👍🏻
അഷ്റഫെ, ബിബി, നിങ്ങൾ സൂപ്പർ കോമ്പി ആണ് ട്ടോ... ശെരിക്കും ലൈനിചേച്ചിയും സച്ചുവും ഒക്കെ നിങ്ങളെ കാണുന്നുണ്ടാവും... നിങ്ങളെ ഒന്നിച്ചു കാണാൻ ഞങ്ങൾക്കും വലിയ ഇഷ്ടമാണ്...
ഒന്നും പറയാൻ ഇല്ല..... സൂപ്പർ
വടി വേലു എന്ന. ടൈറ്റിൽ കണ്ടിട്ട് വന്നവർ ഉണ്ടോ
Adipoli 👍🏻👍🏻👍🏻
😍😍😍food ഇഷ്ടം
😍😍👌🏻പൊളി
Asharaf. Ikka. Adipoli. Supper
കട്ട വെയിറ്റിംഗ് നിങ്ങളുടെ വീഡിയോ കാണാൻ😍
Mika sirappana idangali parkka padivu seyda ungaluku nandri. Tamilnadula. Nagoor velankanni tirunallar ingellam poy parkavum. Nandri
ഫുഡ് കാണുമ്പോൾ കൊതിയാവുന്നു
കിടിലം സ്ഥലങ്ങൾ ഒരു രക്ഷയും ഇല്ല
പൊറോട്ടയും ബീഫും പോലെയാണ് അഷ്‌റഫ് ബ്രോയും ബി ബ്രോയും ,
എല്ലാം അവിചാരിതമായ കാഴ്ചകൾ 👌
നൈസ് വീഡിയോ 👌🏼💚👍🏼
Now I am theni settled nice vedio
അടിപൊളി,,,,
അഷ്റഫ് ഭായ് 🎉💙💛✌️❤️😍
Super 2 alum
അടിപൊളി ❤❤
7:13 kannuranwl chandana mafiya maram murichu kodiyan
( Ammayude tharavaattil ulla sthalathu itupola ulla oru tai undayrunnu mafiya ratri vannu murich)
madurayil petrol pump ethu place
സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 🥰👍🏻
Congratulations bro. Very natural Explaining. Very nice
ഒരുപാട് പേരുടെ വിഡിയോ കണ്ടിരുന്നു ഇപ്പൊൾ ഒൺലി അഷ്‌റഫ് ഭായിടെ വിഡിയോ മാത്രം
അവസാനം കാണിച്ച റെസ്റ്റോറന്റ് കിടുക്കി... ഒന്ന് പോകണം 😍😍😍😍
ആ restaurant nannayittund, correct location manasilayilla.
ഒരു സംശയം, നിലവിലുള്ള നിയമപ്രകാരം നമുക്ക് ചന്ദനം കൃഷി ചെയ്തു നമുക്ക് തന്നെ വിളവെടു ക്കാൻ പറ്റുമോ?🤔🤔🤔🤔
Tamilnattil pattum ...paathi govt nu kodukkanam
@@sunnyvarghese9652 ok
കർണ്ണാടകത്തിലെ പുതിയ നിയമപ്രകാരം ചന്ദനം സ്വകാര്യമായി കൃഷി ചെയ്യാം. ലേലം സർക്കാർ ചെയ്യും. ലേലച്ചെലവ് ( വിലയുടെ 5% ൽ താഴെ) ഒഴികെ പണം ഉടമക്ക് കിട്ടും.
കേരളത്തിൽ ഒന്നുകിൽ കള്ളന്മാർ വെട്ടും അല്ലെങ്കിൽ സർക്കാർ കൊണ്ടുപോകും. കള്ളൻമാർ വെട്ടിയാൽ സ്ഥലമുടമക്കതിരെ വനം വകുപ്പ് കേസെടുക്കും. ശിക്ഷയും കിട്ടും.
കേരളം നമ്പർ വൺ 😂😂
No , we can inform forest department and they will do the rest. The money will come to our account after deducting their charges.
കേരളത്തിലും പറ്റും നിയമപരമായി ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാൽ താങ്കൾക്ക് അത് മനസ്സിലാവും മറവൂരിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നേഴ്സറിയിൽ തൈകൾ വിൽക്കുന്നുണ്ടെന്നാണ്, എൻറെ അറിവ്. നടുന്ന ഭൂമിയെ , പറ്റിയുള്ള അറിവിൽ ഗവൺമെന്റിൽ നിന്നും പട്ടയുമായി ലഭിച്ച ഭൂമി അത്തരം ഭൂമികളിൽ, കൃഷി ചെയ്താൽ, നിയമപ്രശ്നങ്ങൾ ഉണ്ടാവും എന്നാണ് അറിവ് പാരമ്പര്യമായി കൈവശമുള്ള ഭൂമികളിൽ കൃഷി ചെയ്യാം എന്നാണ് അറിവ് വളർച്ച എത്തുമ്പോൾ വനമവകുപ്പിനെ അറിയിക്കുകയും അവർ , ലേലം ചെയ്ത് വിൽക്കുകയും അതിൻറെ ചെലവ് നികുതി കഴിച്ചുള്ള തുക നിങ്ങൾക്ക് നൽകുകയും ചെയ്യും
Temple city hotel mgr bustand nearthana chetta.........
നൈസ് വ്ലോഗ് 💚💙
Hotel super. ഏതായാലും ഒരു മലയാളി ഹോട്ടൽ കണ്ടല്ലോ.
🔥Route records 🔥സ്ഥിരം പ്രേക്ഷകർ 🔥
👍🙋👌👌
Asraf bai arukkathe koi kaikkumo?
Ashrafka b bro❤❤❤❤❤❤
അടിപൊളി ❤️👍🏽🔥!
Excellent coverage and presentation.
Hello വീട്ന്റെ വഴി എന്താ ആയി
എനിക്ക് നിങ്ങളെ ഇങ്ങനെത്തെ വീഡിയോ യാണ് ഇഷ്ടം അഷ്റഫ്ക്കാ - ചിന്ന മയോട് ചോദിച്ച കുശലം മനസ്സിൽ തട്ടി
B bro ...maaateeee Idalee Bro akkkkaa mmmaaayirunnnuu..
Ingane wait cheyyipikkalle broo... 😀
അടിപൊളി 👍👍🥰🥰ഒരുരക്ഷയുമില്ല
ഇതു സാംബിൾ ട്രിപ് .....അടുത്തദാണ് ട്രിപ്പ് ......3rd gear
കുറച്ചു length ഉണ്ടായി്ക്കൊട്ടെ......V. R WAITING ആണ് ട്ടൊ
പൊളി♥️❣️❣️😍💖👍