അധികമാരും അറിയാത്ത കാടിനുള്ളിലെ ഒരു ഗ്രാമത്തിലേക്ക് To a village in the forest unknown to many Ep#01

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 479

  • @GG-hk8fn
    @GG-hk8fn 2 роки тому +82

    അങ്ങനെ ദാസനും വിജയനും വീണ്ടും ഒരുമിച്ചു😍😍.... Great 😍

  • @smitharaju3641
    @smitharaju3641 2 роки тому +90

    കുറേ നാളുകൾക്കു ശേഷം രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം 🌹🌹🌹🌹💐💐💐💐👍👍👍

  • @shuhaibthakkara4645
    @shuhaibthakkara4645 2 роки тому +8

    തമിഴ്നാടിനു ഒരു മടുപ്പുമില്ല ബ്രോ...
    ഒത്തിരി ഇഷ്ടം തമിഴ്നാട്...

  • @sajikumar5871
    @sajikumar5871 2 роки тому +1

    അഷ്റഫ്...

  • @saheershapa
    @saheershapa 2 роки тому +2

    മനോഹരമായ സൈലന്റ് ആയിട്ടുള്ള സ്ഥലം.

  • @shelmythomas3876
    @shelmythomas3876 2 роки тому +1

    Ahraf touch. Kollam

  • @staniljoskg6203
    @staniljoskg6203 Рік тому

    B ബ്രോയുടെ എല്ലാവിഡിയോയും കാണാറുണ്ട് വളരെ ഇഷ്ടമാണ് അഷ്‌റഫ്‌ ഇക്കയുടെയുടെ വിഡിയോയും ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.. 👍🏻👍🏻

  • @joshybenedict5370
    @joshybenedict5370 2 роки тому +35

    ഗ്രാമീണ ഭംഗി , കാനന ഭംഗി എല്ലാം ആസ്വദിക്കണമെങ്കിൽ പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ഗ്രാമീണ കാഴ്ചകൾ ബി ബ്രോയുടെ ചാനൽ തന്നെ കാണണം❤️❤️❤️🇮🇳

  • @sujapanicker7179
    @sujapanicker7179 2 роки тому +1

    താങ്കളുടെ ചിരി👌🏻

  • @ganesanedakkott9430
    @ganesanedakkott9430 Рік тому +1

    നിങ്ങൾരണ്ടുപേരുംകൂടുമ്പോൾ യാത്ര പരിപാടി ബഹുവിശേഷം
    ഗ്രാമയാത്ര, കൃഷിയിടങൾ, അവിടെത്തെ ജീവിതം എല്ലാതും കാണുമ്പോൾ മനസ്സിനൊരുസുഖം.

  • @shameejkombam136
    @shameejkombam136 2 роки тому +17

    ആഹഹ 😍😍 രണ്ടുപേരെയും ഒരുമിച്ചുകണ്ടാൽ തന്നെ സന്തോഷം👍

  • @arunmosco6
    @arunmosco6 2 роки тому +1

    നിങ്ങൾ 2 പേരും ഉള്ള വീഡിയോ കാണാൻ വല്ലാത്ത ഫിലാ

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 роки тому +1

    Thudangiya sthithik koode njagalum undakum

  • @baijujohn7613
    @baijujohn7613 2 роки тому

    Hi "B"...... സുഖമല്ലേ .... കുറച്ച് തിരക്കിലായിപ്പോയി ... ഇപ്പോ കണ്ടുവരുന്നേയുള്ളു ട്ടോ ...എന്തായാലും beautiful ആയിട്ടുണ്ട്❤️❤️❤️👏👏🤝🤝🥰🥰🥰🥰

  • @munavirismail1464
    @munavirismail1464 2 роки тому

    അശ്‌റഫിന്റെയും ബി യുടെയും ഒരേ സ്റ്റൈൽ ആണ് വീഡിയോ അതാണ് നിങ്ങളെ വ്യത്യസ്തരാകുന്നത്

  • @chemmidun4685
    @chemmidun4685 2 роки тому

    B Bro....Ashraf Excel......super macha....

  • @bobbiemathew1048
    @bobbiemathew1048 Рік тому +2

    Thank you for Showing the Kada and The Items Inside you All Working So Hard I Canot Belive goingDon In the Kadu Walking Downwards Whre There is No Walkways and. Houses With Mud And Grass In the Preavoous Videoclip

  • @simsadevi1217
    @simsadevi1217 6 місяців тому

    Orumichu kandathil santhosham

  • @priyankakaliyath41
    @priyankakaliyath41 Рік тому

    ഈ കൂട്ടുകെട്ട് സൂപ്പർ ആണ് ബ്രോ

  • @anillambo1972
    @anillambo1972 2 роки тому +29

    വീഡിയോയ്ക്ക് ഒരു അഷറഫ് ടച്ച് വന്നിട്ടുണ്ട് അതിന്റെ ഒരു ഭംഗി കാണാൻ ഉണ്ട്, ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുക. Intro പൊളിച്ചു ❤️

    • @go2wildlife908
      @go2wildlife908 2 роки тому

      mulla poo podi etu kidakkum kallinumundoru ..............................

  • @Ansaakka
    @Ansaakka 2 роки тому +34

    b ബ്രോയുടെ കുടുംബവും അഷ്റഫിൻ്റെ കുടുംബവും ഒന്നിച്ചുള്ള ഒരു യാത്രാ വീഡിയോ പ്രതീക്ഷിക്കുന്നു..

  • @Riyaskdk
    @Riyaskdk 2 роки тому +1

    Poli

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 роки тому +7

    കുറേ ആളുകൾക്കു ശേഷം അഷ്റഫിക്കയുടെ കൂടെ കണ്ടതിൽ വളരെ സന്തോഷം
    പിന്നെ നിങ്ങളുടെ തേഡ് ഗിയറിനായി കാത്തിരിക്കുന്നു❤️❤️❤️🌹🌹🌹👍

  • @rejiyohannan5626
    @rejiyohannan5626 2 роки тому +2

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് തമിഴ് ഗ്രാമങ്ങൽ

  • @MrShayilkumar
    @MrShayilkumar 2 роки тому +4

    രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വലിയ സന്തോഷം❤️👍🏻

  • @abdulgafoor3653
    @abdulgafoor3653 2 роки тому

    A bro yum ,B bro yum...mikacha koottukett

  • @sheelakumary7386
    @sheelakumary7386 2 роки тому

    Hai
    Randu peaream kandathil santhosham

  • @shajijoseph7425
    @shajijoseph7425 2 роки тому

    B.bro&Ashraf bro.Good👌🇮🇳

  • @QwQw-o4g
    @QwQw-o4g 9 місяців тому

    Beautiful village and good people ❤️ ♥️ 👍

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 2 роки тому +8

    പാച്ചുവും കോവാലനും😀 സൂപ്പർ ജോഡി🌹🌹🌹🌹🌹

  • @sujapanicker7179
    @sujapanicker7179 2 роки тому +1

    നല്ല മര്യാദ ഉള്ള പിള്ളേർ

  • @qranabe1022
    @qranabe1022 2 роки тому

    നല്ല സ്ഥലം.ആൾക്കാർ. പാവങ്ങൾ

  • @jayamenon1279
    @jayamenon1279 2 роки тому +6

    B Bro Stories Ennum Eppozhum Oru POSITIVE Energy Anu Tharunnathu.Happy Journey 👍🏽

  • @raji7072
    @raji7072 2 роки тому +27

    നിങ്ങൾ രണ്ടു പേരേയും ഒരുമിച്ച് കാണുന്നത് ഭയങ്കര സന്തോഷമാണ്😍😍❤️

  • @ajithakumaritk1724
    @ajithakumaritk1724 Рік тому

    മലയും പുളിമരവും...🎉😊

  • @gopanmudra
    @gopanmudra 2 роки тому +4

    നിങ്ങൾ രണ്ടുപേരും കൂടെയുള്ള യാത്രകൾക്ക്‌ ഒരു പ്രത്യേകതരം ആസ്വാദ്യത ആണ് കിട്ടുന്നത്...... 👍💞

  • @smuhammad7445
    @smuhammad7445 2 роки тому +1

    Anil Annaan😀😀😀

  • @apntraveller1974
    @apntraveller1974 2 роки тому +13

    നിങ്ങൾ രാണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @freekanworld5190
    @freekanworld5190 2 роки тому +2

    Our own junior kunjakoboban...

  • @jijoaugustine3645
    @jijoaugustine3645 2 роки тому

    ഞാൻ ഇടുക്കിക്കാരനാണ്. അഷ്റഫ് ഇക്കയുടെയും ബി ബ്രോയുടെയും ബാക്ക് പാക്കർ സുധിയുടെയും മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. ഇൻഡ്യ എന്ന മഹാരാജ്യത്തെ വിശദമായി പരിചയപ്പെടുത്തിയ നിങ്ങൾക്ക് എല്ലാ ആശംസകളും. എത്രയെത്ര സുന്ദരമായ സ്ഥലങ്ങൾ, സംസ്കാരങ്ങൾ . കാലാവസ്ഥകൾ ഭക്ഷണ രീതികൾ , കൃഷികൾ . പാതകൾ : എന്നു വേണ്ട എന്തൊക്കെ സവിശേഷതകൾ നിറഞ്ഞ നമ്മുടെ രാജ്യം. ഒരു മാലയിലെ വിവിധ വർണ്ണ മുത്തുകൾ പോലെ ഒരു ചരടിൽ ഇന്ത്യ എന്റെ മഹാരാജ്യം. ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു രാജ്യമില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. ഉടനെ തേഡ് ഗിയർ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നല്ലോ. സെബീലിക്ക സെക്കന്റ് ഗിയറിൽ ഉണ്ടായിരുന്നല്ലോ എല്ലാവരെയും കൂട്ടി ഒരു യാത്ര ഉണ്ടാവുമോ. എല്ലാ ആശംസകളും .

  • @rafeeqbabu5424
    @rafeeqbabu5424 2 роки тому +2

    👍❤️👍❤️ഇതുപോലെയുള്ള ഗ്രാമീണ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @salimpm2684
    @salimpm2684 2 роки тому +1

    കേരളത്തെക്കാൾ സുന്ദരമാണല്ലോ, ആ സ്ഥലം.

  • @kkr3555
    @kkr3555 2 роки тому +1

    ഹൃദ്യം അവതരണം... മ്യൂസിക്കും ഫോട്ടോഗ്രാഫിയും എല്ലാം

  • @sajisajisajisaji3288
    @sajisajisajisaji3288 2 роки тому +9

    അഷ്‌റഫ്‌ ബ്രോയും ബി ബ്രോയും ഒന്നിച്ചാൽ വീഡിയോ സൂപ്പറാകും 👌👌👌👌

  • @shafeeqahmad2027
    @shafeeqahmad2027 2 роки тому +1

    വളരെ നല്ല അവതരണം സിമ്പിൾ

  • @johnsonnj3629
    @johnsonnj3629 2 роки тому +5

    My favourite youtubers B Bro and Keralian

  • @georgejoseph4303
    @georgejoseph4303 2 роки тому +1

    നല്ലൊരു ഉൾനാടൻ ഗ്രാമം . എന്തൊരു പ്രകൃതിഭംഗി . നന്മ നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യർ . അവർക്ക് നല്ലത് മാത്രം വരട്ടെ . 🙏

  • @go2wildlife908
    @go2wildlife908 2 роки тому +1

    thanutha nanutha grameena pularikal🌺🌺🌺🌺🌺🌺

  • @Ashadieeyah-j1t
    @Ashadieeyah-j1t 2 роки тому

    ഈ രണ്ട് കുരങ്ങന്മാരെ ഇനി കുരങ്ങിണി ഹിൽസിൽ വെച്ചു കാണാം 🤩👍

  • @saraswathyb976
    @saraswathyb976 Рік тому

    Adipoliyayitikkummu

  • @shanu7043
    @shanu7043 2 роки тому +1

    Super gramam

  • @shihabvalamangalam
    @shihabvalamangalam 2 роки тому +2

    നിങ്ങള് പൊളിക്ക് ബ്രോ

  • @dennyitaly1839
    @dennyitaly1839 2 роки тому +1

    Grate good combination.

  • @fabyjose7708
    @fabyjose7708 2 роки тому +1

    Aa pettikada kanichathu super👍👍👍👍🙏🌷🌷😊

  • @salimali6307
    @salimali6307 Місяць тому

    ഇഷ്ടം ആയി 💕💕💕

  • @KwidTechsolutions1
    @KwidTechsolutions1 2 роки тому +19

    നിങ്ങൾ രണ്ടു പേരേയും ഒരുമിച്ച് കാണുന്നത് ഭയങ്കര സന്തോഷമാണ്🔥♥♥♥♥

  • @wilsonthomas8382
    @wilsonthomas8382 2 роки тому

    ഹായ് അഷറഫ് q👍

  • @jafar117
    @jafar117 2 роки тому +5

    വീണ്ടും ഒരുമിച്ചു 💚💚💚ഈ സ്നേഹം എന്നും നില നിൽക്കട്ടെ,❤️❤️❤️❤️

  • @sreenathkk1873
    @sreenathkk1873 Рік тому

    വണക്കം അയ്യാ 😂😂😂 കുട്ടികൾ തകർത്തു

  • @gpnayar
    @gpnayar 2 роки тому +3

    വീണ്ടും രണ്ടുപേരും കൂടി ഒരുമിച്ചു. നേരത്തെ കണ്ട വീഡിയോകളുടെ അനുഭവം വച്ചു ഹൃദ്യമായ പുതിയ കാഴ്ച അനുഭവം പ്രതീക്ഷിക്കുന്നു. ശുഭാശംസകൾ 👍👍👍

  • @azeezjasmine9840
    @azeezjasmine9840 2 роки тому +1

    Jambanum tumbanum orumich Ang polik 2perum

  • @linujohn7812
    @linujohn7812 2 роки тому +1

    Randupaeryum onnichu kandathil nalla santhosham☺️

  • @shafeeqahmad2027
    @shafeeqahmad2027 2 роки тому +2

    അഷ്റഫ് ഭായിയുടെ വിഡിയോയിൽ കുടി കണ്ടു തുടങ്ങിയ B ബ്രോ വിഡിയോസ് എല്ലാം nice ഫീൽ .

  • @manjuviswan3398
    @manjuviswan3398 2 роки тому +1

    bgm... video എല്ലാം Super.... എത്ര നിഷ്കളങ്കരായ മനുഷ്യർ...വീഡിയോ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി.. ഒട്ടും മടുപ്പിച്ചില്ല.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому +2

    ഞാൻ തൃപ്പൂണിത്തയിൽ നിന്നും മധുര, കൊടൈകനാൽ എന്നിവിടങ്ങളിലേക്ക് ഒരു പാട് തവണ ബോഡി , തേനി വഴിയാണ് പോകാറുള്ളത്. വളരെ ആസ്വദിച്ച് ഡ്രൈവ് ചെയ്യാം.

  • @sudhinair9226
    @sudhinair9226 2 роки тому

    തിരശീല ഉയരുമ്പോൾ നായകൻമാർ നടന്നു കൊണ്ട് പ്രവേശിക്കുന്നു.

  • @sirajsajida2083
    @sirajsajida2083 2 роки тому +1

    Adipoli

  • @haristk2048
    @haristk2048 2 роки тому +1

    സന്തോഷമായി....

  • @elisabetta4478
    @elisabetta4478 2 роки тому +8

    Wow! That rural area gives me a pleasant sense of peace. An intact area with beautiful people and lush vegetation. Need to live in such places.

  • @babuamboory1035
    @babuamboory1035 2 роки тому

    MAMMOOTIYUM...MOHANLALUM...KALAKKY....CAMERAMAN...POLICHU....

  • @manikakkara1117
    @manikakkara1117 2 роки тому +1

    അഷ്റഫ് ബ്രോ എന്റർ ചെയ്തതോടെ യാത്രയുടെ വൈബ് ഇരട്ടിയായി. ഞങ്ങൾ ഫിലിപ്പൈൻസിൽ പോയി വന്നതേയുള്ളൂ ട്ടോ..... ഇനി ബി ബ്രോക്കൊപ്പം കൂടാം....

  • @nowshinkp
    @nowshinkp 2 роки тому +2

    Thudakam poli🥰

  • @PeterMDavid
    @PeterMDavid 2 роки тому +1

    നല്ല സ്ഥലം 👍👌

  • @akhilsudharsanan7593
    @akhilsudharsanan7593 2 роки тому +2

    ബി ബ്രോ യെ തമിഴ് നാട് ദത്തെടുത്തോ.....😂
    ....
    കാഴ്ച്ചകൾ മനോഹരം. അഷ്‌റഫ്‌ ഇക്കയും bbro യും ഒരുമിച്ചു കാണാൻ തന്നെ ഒരു രസം 💕

  • @saraswathyb976
    @saraswathyb976 Рік тому

    Valareresakarm

  • @joncykoshy836
    @joncykoshy836 2 роки тому +2

    Welcome back. 👍👍👍👍👍

  • @saraswathycr9882
    @saraswathycr9882 18 днів тому

    അഷ്‌റഫ്‌ മോനെ.... സുഖം തന്നെയോ... പണ്ടത്തെ ഉത്സാഹം കുറച്ചു കുറഞ്ഞതുപോലെ... May God bless you always...

  • @johncb2756
    @johncb2756 2 роки тому +1

    Ashraf ji 🙏👍💐💐💐

  • @SimplyCookingStyle
    @SimplyCookingStyle 2 роки тому +8

    സത്യത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തേക്കാൾ ഭംഗി തമിഴ്നാട് ആണെന്നാണ്.രണ്ടുമൂന്നു വർഷം മുൻപ് തമിഴ് നാടിന്റെ ഉൾപ്രാദേശങ്ങളിലേക്കൊന്നു യാത്ര ചെയ്യാൻ അവസരം ലഭിച്ചു.അപ്പോൾ മുതൽ തോന്നിയതാണ് ആ കാര്യം.

  • @justinethomas5656
    @justinethomas5656 2 роки тому +3

    super

  • @sreyasn6507
    @sreyasn6507 2 роки тому

    പ്രകൃതി സൗന്ദര്യം സൂപ്പർ

  • @Gilbyjoseph
    @Gilbyjoseph 2 роки тому +1

    Katta waiting arunnu thank you 🥰🥰

  • @kL_12_Hasee
    @kL_12_Hasee 2 роки тому +2

    കൂട്ടുകെട്ട് 👌🏻❤
    All the Best bross new trip

  • @suryanvb2568
    @suryanvb2568 2 роки тому +3

    B. Bro vedios supper ahnu❣️

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 2 роки тому +1

    B bro powlichu

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +1

    തുടക്കത്തിലെ മ്യൂസിക് 💓💓💓

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому

    അഷറഫിന്റെ കുടുംബ പ്രശ്നങ്ങൾ താത്കാലികമായി ആശ്വാസം കണ്ടെത്തി B. bro ക്ക് ആശ്വാസമായി പഴയ സുഹൃത്ത്. അടിപൊളി .👍👌❤️

  • @rahulradhakrishnan7178
    @rahulradhakrishnan7178 2 роки тому +2

    വളരെ നല്ല വീഡിയോ ബി ബ്രൊ, രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം, നല്ല ഗ്രാമം, സ്കൂൾ കുട്ടികൾ 👌🥰

  • @nishanthmk4070
    @nishanthmk4070 2 роки тому +4

    Good pair 👍

  • @rajappanm.k4132
    @rajappanm.k4132 2 роки тому +1

    Simple village and people they lives happily than our life.The📕 school🎒📚 is rememberable. Best shoot.

  • @shajahanch3412
    @shajahanch3412 2 роки тому

    Hai b bro... Ninghal randu perum aadhyamaayi kandau muttiya aa episode orma vanu......

  • @anilunnikrishnan-Tvm
    @anilunnikrishnan-Tvm 2 роки тому +1

    എടാ ബിബി ... വീഡിയോ സൂപ്പർ ആയിട്ടുണ്ട്. തുടക്കത്തിലെ വിഷ്വൽസും BGM ഉം ഗംഭീരമായിരുന്നു.. മനോഹരമായ ഗ്രാമം നിഷ്കളങ്കരായ ഗ്രാമവാസികളും. അഷ്റഫിനെയും നിന്നോടൊപ്പം കാണാനായതിൽ അതിയായ സന്തോഷം. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...

  • @rehumathullaka8112
    @rehumathullaka8112 2 роки тому

    Bbro asharef Bhai. Super..avatharanam mechappedanundu...

  • @vinodkunjukunju5915
    @vinodkunjukunju5915 2 роки тому +1

    ഹായ് കഞ്ഞികുഴിക്കാരൻ, അഷറഫ് ഭായ്, ദാസനും വിജയനും അടിപൊളിച്ചേരൽ

  • @sunilkumartv1513
    @sunilkumartv1513 2 роки тому +2

    ശെരിക്കും ഗ്രാമ കാഴ്ചകൾ 😊👍

  • @jubifiroze7760
    @jubifiroze7760 2 роки тому

    Supperr👍🏼👍🏼👍🏼

  • @infusiontraveller1989
    @infusiontraveller1989 2 роки тому

    Video download cheythu kanunna njan 🤗❤️

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому +2

    Hai 🙏❤️🌹🙏beautiful video 🙏

  • @anishcr
    @anishcr Рік тому

    Scenic village, nice villagers. First time seeing cotton trees planted on commercial basis. Thank you Bibin Bro.

  • @hareeshmadathil6843
    @hareeshmadathil6843 2 роки тому

    അടിപൊളി കോമ്പിനേഷനാണ് നിങ്ങൾ രണ്ടുപേരും , വീഡിയോ സൂപ്പർ