ചുരം കയറി കമ്പംമെട്ട് വഴി കേരളത്തിലേയ്ക്ക് |EP-03|Theni Trip(Tamil Nadu) | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 9 лют 2025
  • തേനിയിൽ നിന്നും ലോഡ് കയറ്റി 18 ഹെയർപിൻ വളവുകൾ കയറി കേരളത്തിലേക്ക്
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 309

  • @noordeena8015
    @noordeena8015 Рік тому +96

    എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും അധ്വാനിച്ചു ജീവിക്കുന്ന ആളാണ്

    • @damodaranekv5551
      @damodaranekv5551 Рік тому +14

      അദ്ധ്വാനം കൊണ്ട് ആവശ്യമായ സൌകര്യങ്ങൾ ഉ ണ്ടാകുന്നു.

    • @SukumaransukuSukumaransuku
      @SukumaransukuSukumaransuku Рік тому

      ​@@damodaranekv5551terrier 5qmmm

  • @babythomas7183
    @babythomas7183 Рік тому +28

    രതീഷ് എങ്ങനാ ഈ റൂട്ട് എല്ലാം അറിഞ്ഞു വക്കുന്നത്. അതിശയം തന്നെ. അതു പോലെ ഇന്ത്യയിലെ എല്ലാ ഭാഷയും 👍

  • @kcmuraleedharan.nairnair1000
    @kcmuraleedharan.nairnair1000 Рік тому +15

    സ്വന്തം തേർഡ്ക്യാമ്പിന്റയും കൂട്ടാറിന്റെയുമൊക്കെ ഓർമ്മയിൽ ഇവിടെ കുവൈറ്റിൽ ഇരുന്നു വീഡിയോ കാണുമ്പോൾ ഇപ്പോൾ നാട്ടിൽ ആണോ എന്നു തോന്നിപ്പോകും ഹൃദ്യമായ കാഴ്ചകൾ നല്ല അവതരണ ശൈലി. Congratulations God bless you for presenting good videos again and again❤

  • @unnikrishnankarimath2680
    @unnikrishnankarimath2680 Рік тому +2

    എത്ര ട്രോളിയാലും കുലുങ്ങില്ലെന്ന ഭാവം ആണ് ജലജയ്ക്ക്.. തമിഴ്നാടിലെ ചെറിയ വഴികളിലൂടെ ബെൻസ് നെ ഒരു പൂച്ചക്കുട്ടിയെ എന്നപോലെയാണ് കൊണ്ടുപോകുന്നത്... Husband ന്റെ പ്രൊഫഷൻ സ്വയം ഏറ്റെടുത്ത hardworking person... എത്ര പുകഴ്ത്തിയാലും മതിയാവില്ല... With due respect, once again, appreciate...🎉

  • @bijuantony7512
    @bijuantony7512 Рік тому +14

    ചിരിച്ചും കളിച്ചും നല്ലപോലെ ആസ്വദിച്ചുള്ള ഒരു യാത്ര 👏👏👏

  • @Vishnu_S_Gopi
    @Vishnu_S_Gopi Рік тому +9

    20:47 ennekilum kaananam ennundaayirunnu..ippol kaanan patti..videoyil ulppeduthiyathinu valareyadhikam sandhosham..jalaja chechikkkum Ratheesh chettanum oru valiya Nannni🙏🏻

  • @shibuak3643
    @shibuak3643 Рік тому +15

    ചേച്ചിക്ക് വഴിയൊക്കെ അറിയാം വെറുതെ കളിയാക്കണ്ട ചേച്ചിയെ ❤❤❤❤

  • @Americankazhchakal
    @Americankazhchakal Рік тому +15

    എന്ത് രസം ആണ് തമിഴ്നാട് ഇലെ ഉൾഗ്രാമങ്ങൾ കാണാൻ 😍... അതേപോലെ ഗ്രാമങ്ങൾ എത്ര വിർത്തി ആയിട്ടു ആണ് അവര് സൂക്ഷിച്ചിരിക്കുനേത്.... Thanks for showing interiors of tamilnadu 😍

  • @parumuth1067
    @parumuth1067 Рік тому +2

    ഈ വീഡിയോ സ്ഥിരം കാണുന്ന ആളാ ഞാൻ. എന്റെ അമ്മ വീട് ഏറ്റുമാനൂർ വെമ്പള്ളി ആണ് ഇടുക്കി യിൽ കൂട്ടരാമക്കൽ മെട്ട് ആണ് താമസം കൂട്ടാർ ആണ് എന്റെ തറവാട് വീട് നിങ്ങൾ ഈ വഴി വന്നതിൽ വലിയ സന്തോഷം. ഒന്ന് നേരിൽ കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട്.

  • @leopardtiger1022
    @leopardtiger1022 Рік тому +17

    Villages in Tamilnadu so beautiful simple clean picturesque. So many big Neem trees and old old big Tamarind trees on the road side. I feel like living in a small hut in such a village in Tamil Nadu. Thank you fir uploading this very good video.

  • @girijaek9982
    @girijaek9982 Рік тому +4

    അറിയാത്ത പല റൂട്ടുകളിൽ കൂടി പോകുന്നത് ഞങ്ങൾക്കും പ്രയോജനപ്രദമാവുന്നു..അറിയപ്പെടുന്ന മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ മാത്രം ചുറ്റിക്കറങ്ങി പോരു ന്ന ഞങ്ങളൊക്കെ ഇതുമണകൂടി ഒന്നു പരീക്ഷിച്ചുനോക്കട്ടെ..രസകരമാണ് നിങ്ങളുടെ വിവരണങ്ങൾ

  • @shajeerali2520
    @shajeerali2520 Рік тому +6

    സിനിമയിലുള്ള ലൊക്കേഷൻ പോലെ എങ്ങോട്ട് നോക്കിയാലും... ഗ്രാമങ്ങളും തണൽ മരങ്ങളും അതിന് താഴെ കമ്പനി അടിച്ചിരിക്കുന്ന അപ്പാപ്പൻ gangs ഉം ഒക്കെ... കിടിലൻ vibe life ആയിരിക്കും 😍anyway ഇന്ന് വണ്ടി നിങ്ങൾ അത്യാവശ്യം skill ഉപയോഗിച്ച് ഓടിച്ചല്ലേ 😁വീതി ഇല്ലാതായിടത് koodib12 wheel ഉം കൊണ്ട് adventurers trip.... 😁

  • @balachandrannair9288
    @balachandrannair9288 Рік тому +5

    കോട്ടയം ഭാഷ രതീഷിൻ്റെ ശൈലി കേൾക്കാൻ രസം, തേനി കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു, ജലജ മിടുക്കി എല്ലാ ആശംസകളും, ഞാനും ഏറ്റുമാനൂരിനടുത്തു ഉള്ള ആൾ

  • @VellaRajeshVellarajesh
    @VellaRajeshVellarajesh Рік тому +2

    കുരങ്ങു കളെ കണ്ട് ചേച്ചിയുടെ കൂട്ടുകാർ എന്ന ചായ് യുടെ comment കണ്ട് ഞ്ഞെട്ടി ( കോരി ) തരിച്ച് പോയി...chaazhi യിൽ നിന്നും ഇത് പോലെ dialog expect ചെയ്ത് കൊണ്ട്...a well wisher from കണ്ണൂര്

  • @Rahul9768..
    @Rahul9768.. Рік тому +6

    1:10 .. Chettante ഡയലോഗ് polichu🤣🤣🤣

  • @thajthaju7423
    @thajthaju7423 Рік тому +2

    ഒരുപാട് ഇഷ്ടം നിങ്ങളുടെ വീഡിയോ👍❤️❤️❤️

  • @PradeepKumar-re5fs
    @PradeepKumar-re5fs Рік тому +5

    മണിചിത്രത്താഴിലെ ഗംഗയേപോലെ തോന്നി രതീഷ്ജിയും ജലജാജിയും തമ്മിലുള്ള സംഭാഷണം , എന്നാലും ചായിക്ക് ആ നല്ല റോഡിൽ ഓടിക്കുവാൻ കൊടുക്കാതിരുന്നത് കഷ്ടമായിപ്പോയി. ഞാൻ ജനിച്ച സ്ഥലം ഒരിക്കൽക്കൂടി പുത്തേട്ടു ട്രാവൽവ്ലോഗിൽക്കൂടി കാണുമ്പോൾ അതും ഒരു രസമായി തോന്നും.

  • @bino298
    @bino298 Рік тому +2

    🥰🥰🥰🥰 സൂപ്പർ..... ചെറിയ ട്രിപ്പ് ആണേലും സൂപ്പർ 🥰🥰🥰🥰

  • @salamsalamvps6249
    @salamsalamvps6249 Рік тому +3

    ഞാൻ സലാം മലപ്പുറം - സത്യൻ അന്തികാടിന്റെ സിനിമ കണ്ടാൽ മനസിന് ഒരു സുകം കിട്ടും അതിലും രസമാണ് നിങ്ങളുടെ എപ്പിസോഡകൾ

  • @lakshmivishwanathan1909
    @lakshmivishwanathan1909 Рік тому +11

    Thanks for showing interior TN villages. They look beautiful and prosperous!

  • @renuprasanth451
    @renuprasanth451 Рік тому +10

    Waiting for tmrw's video... വാഗമൺ😍
    ജലജ...നമുക്കും വഴിയിൽ എവിടെ എങ്കിലും ഒക്കെ വച്ചു കാണാൻ സാധിക്കട്ടെ..

  • @mangalamdam
    @mangalamdam Рік тому +6

    feeling good to travel with you by enjoying the panoramic view of Tamil Nadu...

  • @vincentjohnson2088
    @vincentjohnson2088 Рік тому +7

    Tamil Nadu anu sherekum kanan beautiful valara manoharamaya yathra veediyo adipoli ❤❤❤👍👍👍🙏🙏🙏

  • @sivanandk.c.7176
    @sivanandk.c.7176 Рік тому +2

    ഹോ !
    ഈ യാത്ര കണ്ടിട്ട് കൊതിയാകുന്നു.

  • @NURUNNI
    @NURUNNI Рік тому +12

    Tamilnadu beautiful scenes. Enterprising tamilians doing all kinds of crops.

  • @baijujohn7613
    @baijujohn7613 Рік тому +4

    Beautiful 😍😍😍

  • @ATP007
    @ATP007 Рік тому +1

    Ningl thammil ulla dialogues enjoying 😅😅

  • @thomasmathew2614
    @thomasmathew2614 Рік тому +4

    A dipole video 🎊👍🎊

  • @onlyviews5899
    @onlyviews5899 Рік тому +9

    Tamil nadu 🤗ഗ്രാമം ബ്യൂട്ടി 😊

  • @girish618
    @girish618 Рік тому

    നിങ്ങളുടെ എല്ലാ vloginum ഒരു നാച്ചുറലിറ്റി ഉണ്ട് ഒച്ചപ്പാടും ബഹളോം ഒന്നും ഇല്ല... ഇതൊക്കെ കാണുമ്പോ സുജിത് ഭക്തൻ ഒന്നും അല്ല ❤️

  • @SajooSajiv
    @SajooSajiv Рік тому +1

    Great 👍 👍

  • @princemathai3964
    @princemathai3964 Рік тому +5

    തമിഴ് നാട് കാണാൻ നല്ല ഭംഗിയുണ്ട്

  • @girishampady8518
    @girishampady8518 Рік тому +8

    വിഡിയോക്ക് ഒരു തെളിച്ചമില്ല.. 🤔.. എങ്കിലും കാഴ്ചകൾ സൂപ്പർ.. നാഗവല്ലി കയറിയ മെയിൻ ഡ്രൈവർ 😄😄❤️❤️🥰

  • @shajikk901
    @shajikk901 Рік тому +2

    Jalaja madam dialogue super ❤❤❤

  • @kanchanamala1029
    @kanchanamala1029 Рік тому +2

    Jelaja കുട്ടി ഇത്തിരി പിണക്കത്തിലാണല്ലോ 💓💓💓💓

  • @philipanoop
    @philipanoop Рік тому +2

    driver ammavukku tamil avalu theriyathu🤤🤤🤤paravayille, episode ellame super than.👌👌👌

  • @noufalm902
    @noufalm902 Рік тому +7

    തേനിയിൽ നല്ല മുന്തിരി വൈൻ കിട്ടും 👍👍👍

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +1

    Tamil nadu entha beauty❤❤❤super vedio

  • @KL50haridas
    @KL50haridas Рік тому +1

    ഹായ് കൊള്ളാം ചേച്ചി 🥰

  • @BencinBenny
    @BencinBenny Рік тому +2

    ഞാൻ എത്രയും ദിവസം കമ്പം ഉണ്ടായിരുന്നു നിങ്ങളെ കാണാൻ പറ്റി ഇല്ല 🥺🥺

  • @Prasanth-dt9us
    @Prasanth-dt9us Рік тому +4

    കാണുന്നതിനേക്കാൾ ഇന്ന് കേൾക്കാനാ രസം

  • @bibysonphilip2539
    @bibysonphilip2539 Рік тому +2

    ചേട്ടന്റെ കൗണ്ടർ അടിപൊളി

  • @Obelix5658
    @Obelix5658 Рік тому +5

    Proud of Tamil farmers.

  • @HariKumar-tj3wp
    @HariKumar-tj3wp Рік тому +1

    Valarey ishtam ee yatra

  • @nassirfabi2522
    @nassirfabi2522 Рік тому +2

    🎉❤അടിപൊളി ചേച്ചി ചേട്ടാ ചായി ചേട്ടോ സുഖമാണോ 🎉❤

  • @merlinjose8342
    @merlinjose8342 Рік тому +9

    കാശ്മീരും ഷിംലയും ഒക്കെ ഓടിച്ച ജലജ ക്ക് ഈ കോണക കീറ്റ് ഒക്കെ എന്ത്?😅❤

    • @rajanrajan.p6324
      @rajanrajan.p6324 Рік тому

      Ee place kanditt thanikku engane ingane puchich samsarikkan thonnunnu

  • @vknairvknair3361
    @vknairvknair3361 Рік тому +1

    അടിപൊളി 👍🏽👍🏽👍🏽🌹🌹🌹🌹

  • @shibujohn5403
    @shibujohn5403 Рік тому +2

    Super ❤❤👍👍👍👍

  • @haseenaabdulsalam1671
    @haseenaabdulsalam1671 Рік тому +1

    ചേച്ചിക്ക് എല്ലാം വഴിയൂ അറീയാം ചേച്ചിയുടെ ഡ്രൈവിംഗ് സൂപ്പർ

  • @Thomas-791
    @Thomas-791 Рік тому +2

    ചേച്ചി ഇന്ന് കുറച്ചു കട്ട കലിപ്പിൽ ആണെന്ന് തോന്നുന്നു... വീഡിയോയുടെ തുടക്കം 😃😃😃😃

  • @liferoots8119
    @liferoots8119 Рік тому +1

    വെറുതേ ഇരുന്ന് ശബളം വാങ്ങുന്ന ചായി ആണ് ഇന്നത്തെ താരം

  • @parvathyrenjith8756
    @parvathyrenjith8756 Рік тому +1

    after all best and descent

  • @ajithgopinath7565
    @ajithgopinath7565 Рік тому +2

    Chayee you have good employer 😀

  • @rejivarghese5261
    @rejivarghese5261 Рік тому +1

    god bless you

  • @blagopalanperoor360
    @blagopalanperoor360 Рік тому +2

    A wonderful visual travelogue. Very intereating. Congrats.

  • @abhims4275
    @abhims4275 Рік тому +2

    Arikombante naattiloode❤❤❤

  • @aj-speaks
    @aj-speaks Рік тому +10

    മൂവാറ്റുപുഴ-തേനി ഹൈവേ ആണ് കമ്പമേട്ടു റോഡ് പണി നടക്കുന്നത്. മൂവാറ്റുപുഴ സൈഡിൽ നിന്നും ഒരു 16km പണി കഴിഞ്ഞു. ഇവിടെ നല്ല വീതിയും ഉണ്ട്. കുറച് കാലം കഴിഞ്ഞാലും മൂവാറ്റുപുഴ യിൽ നിന്നും തൊടുപുഴ അല്ലെങ്കിൽ നേര്യമംഗലം ഒക്കെ ഒഴിവാക്കി കട്ടപ്പനക്ക് പോകാം പിന്നെ അവിടെ നിന്നും കുമളി, കമ്പം ഒഴിവാക്കി തേനിക്കും പോകാം. ഈ പുതിയ വഴി പോകാം. മൂവാറ്റുപുഴ-തേനി ഗ്രീൻഫീൽഡ് ഹൈവേ

  • @prajeesh_abraham
    @prajeesh_abraham Рік тому +5

    God bless you 🇮🇳🇮🇳

  • @alexanderkp5653
    @alexanderkp5653 Рік тому +1

    Hi. Mamm. God Bless you 🙏🙏

  • @johnyjohnykutty6810
    @johnyjohnykutty6810 Рік тому +2

    ഈ സ്ഥലങ്ങൾ എല്ലാം സൂപ്പർ

  • @INDIAN-t5e
    @INDIAN-t5e Рік тому +1

    one of the sweet and cool youtube channel in malayalam

  • @sreekumaradakkath4328
    @sreekumaradakkath4328 Рік тому +2

    പാലത്തിലൂടെ നാഗവല്ലിക്കു തന്നെ കൊടുക്കാമായിരുന്നു ഓടിക്കാൻ 😊

  • @sudheeshr353
    @sudheeshr353 Рік тому +2

    ❤🥰👍വീഡിയോ ക്ലാരിറ്റി കുറച്ചു കുറവ് പോലെ തോന്നുന്നു 🙄

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc Рік тому +2

    Love from dubai

  • @UMAIRAVELATH
    @UMAIRAVELATH Рік тому +1

    1:28 @ratheesh aale kochaakalle

  • @tomythomas6981
    @tomythomas6981 Рік тому +1

    Nalla kazchakal Thanks Nale vagamon😂😂😂😂😂 TomyPT Veliyannoor dryver ❤

  • @johnpaulbijoy763
    @johnpaulbijoy763 Рік тому +2

    ഒരു എയർ ഹോൺ പിടിപ്പിച്ചോ😊

  • @rajavutravelblog5953
    @rajavutravelblog5953 Рік тому +2

    Welcome to vagamon

  • @lizyajacob7620
    @lizyajacob7620 Рік тому +3

    സഹ്യപർവത നിരകൾ നല്ല ഭംഗി ❤

  • @kodur1
    @kodur1 Рік тому +2

    Nice video ❤❤

  • @vikramannair1839
    @vikramannair1839 Рік тому +1

    തമിഴ് ഭയങ്കരം കോമഡിയും

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +2

    തമിഴ്നാടിലെ മനോഹരമായ കാഴ്ചകൾ

  • @pandimanoj3033
    @pandimanoj3033 Рік тому +1

    Miss you sister miss you brother miss chai

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr Рік тому +2

    നമസ്തേ. 🙏

  • @bartel-shop
    @bartel-shop Рік тому +2

    excellent!!!

  • @NiceTradeLinks
    @NiceTradeLinks Рік тому +7

    😍😍😍❤️👍ഇരുപത് വർഷം മുൻപ് ബസ് ഓടിച്ചിരുന്ന റൂട്ട്, കൂട്ടാർ -കോട്ടയം MTS

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf Рік тому

    തേനിയുടെ സൗന്ദര്യം വളരെ ആകർഷകം

  • @-._._._.-
    @-._._._.- Рік тому +1

    3:17 മനോഹരം ശാന്തം...മരച്ചുവട്ടിൽ ഇളം കാറ്റ് കൊണ്ട് കിടന്നുറങ്ങാം

    • @-._._._.-
      @-._._._.- Рік тому

      5:00 -- 5:06 👌

    • @-._._._.-
      @-._._._.- Рік тому +1

      7:41 👌

    • @-._._._.-
      @-._._._.- Рік тому

      14:26 👌

    • @-._._._.-
      @-._._._.- Рік тому

      22:01 😂 സത്യം അതെന്താ ഞാനും കൂടെ പോയാൽ വിടമാട്ടെ

  • @nirmalabraham5937
    @nirmalabraham5937 Рік тому +2

    What a lucky girl you are! I want to drive like you and enjoy placed

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 Рік тому +1

    🎉🎉🎉

  • @abhishekanil4552
    @abhishekanil4552 Рік тому +2

    കൊള്ളാം 👍

  • @nivyavibeesh1367
    @nivyavibeesh1367 Рік тому +3

    First 🥰

  • @mirutulatravels5702
    @mirutulatravels5702 Рік тому +1

    Supar sister

  • @bijuimage883
    @bijuimage883 Рік тому +1

    ഹോൺ ഒരെണ്ണം ചില സമയത്ത് വർക്ക്‌ ചെയ്യുന്നില്ല. ഹോണിന് ഒരു ഡയറക്റ്റ് wire എടുത്ത് അഡിഷണൽ റിലേ ഫിറ്റ്‌ ചെയ്താൽ ശരിയാകും

  • @mujeeb4419
    @mujeeb4419 Рік тому +2

    Tamil nadu poyitt vanna oru feel enik 😂

  • @niladrisaha1689
    @niladrisaha1689 Рік тому +1

    From Kolkata and jamshedpur and kharagpur

  • @padmanabhanvp1134
    @padmanabhanvp1134 Рік тому +4

    അടുത്തത് റൊ റോ സർവീസ് ബോംബെ to സൂറത്തുകൾ വരെ കാണിക്കണം

  • @sreedharanp7528
    @sreedharanp7528 Рік тому +1

    Chinnamannurinaduthalle meghamalai..?

  • @soundboys5069
    @soundboys5069 Рік тому +2

    ഇന്ന് എവിടെയാണ്

  • @vipinkl1444
    @vipinkl1444 Рік тому +19

    Theni trip-ep-03👇
    Puthettu vlog fans like adichhe
    🚛🚛🚛🚛🚛🚛🚛🚛

  • @roypjohno8118
    @roypjohno8118 Рік тому

    Hi Good Evening Wow Super video Super All❤Iam se All videos Super God bless you all

  • @sivanandk.c.7176
    @sivanandk.c.7176 Рік тому +1

    22:00 "എന്താ ഓടിച്ചാല് ?" ഗംഗ.

  • @niladrisaha1689
    @niladrisaha1689 Рік тому +4

    Please 🙏 add English subtitles

  • @Fighter2023-d3t
    @Fighter2023-d3t Рік тому +2

    നിങളുടേ ലോംങ് ്രിപ്പില്‍ ചായിയേ തീര്‍ച്ചയായും ഉള്‍പെടുത്തണം
    വീഡിയോ കാണാന്‍ ബോറടിക്കത്തില്ല ചായി❤❤❤❤❤

  • @AkshaiRaj7011
    @AkshaiRaj7011 Рік тому +1

    0:58 തിനയും കമ്പും രണ്ടും രണ്ടാണ്

  • @benoymathew8699
    @benoymathew8699 Рік тому +1

    Shubh Yathra.

  • @RameshSreedaran
    @RameshSreedaran Рік тому +4

    nice video,ningalu randalum poliyaanu toooo...dialogues kelkkan rasamdu 🥰🥰🥰 take care and keep going

  • @vipinkl1444
    @vipinkl1444 Рік тому +3

    👌Driving 🔥

  • @genpt007
    @genpt007 Рік тому +1

    Tamilnadinteyum keralathinteyum prkruthiye adutharinjukondulla yathra adipoliyane...

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Рік тому +2

    Super vlog mam 😊😊😊😊😊😊