കോവിഡ് വന്നതിനു ശേഷം ബ്രീതിങ് ശരിയല്ലായിരുന്നു.... ഇതു കണ്ടു ഞാൻ ജപമാല കയ്യിലെടുത്തു... ദുഃഖത്തിന്റെ ആദ്യ രഹസ്യം കഴിഞ്ഞപ്പോൾ.. ശ്വാസംകോശം വികസിക്കുന്നതായി തോന്നി...ഇപ്പോൾ നോർമൽ ആയി 🙏🏻🙏🏻
മാതാവേ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ തൊഴിൽ ചെയ്യാൻ നിവൃത്തി ഇല്ലാ അമ്മയുടെ അവസ്ഥ സഹോദരിയുടെ അവസ്ഥ പിതാവിൻ്റെ സ്വഭാവം എല്ലാം മാതാവിന് അറിയാം എന്നോട് കരുണ കാണിക്കണം എനിക്ക് വയ്യാ ജാൻ മടുത്തു ശരിക്കും മടുത്തു
യേശുവേ നന്ദി ദൈവം മാതാവേ എനിക്കുവേണ്ടി
വിഷമങ്ങളിലും സന്തോഷത്തിലും ദൈവത്തെ ഉപേക്ഷികാതെ പ്രാർത്ഥനയുടെ തീക്ഷണതയിൽ ഉറച്ചുനിൽക്കുവാൻ അനേകം മകളെ ഇടയാകണമേ അമ്മേ മാതാവേ 🙏🏻
ചേട്ടൻ പറഞ്ഞത് ശരിയാണ്.... എനിക്ക് രാവിലെ മുതൽ തലവേദന ആയിരുന്നു.... ഇതു കണ്ടിട്ട് ജപമാല യുടെ തുടക്കത്തിൽ തന്നെ തലവേദന മാറി
ആദ്യമായിട്ട് കേൾക്കുവ ഒരു catholican ഇങ്ങാൻ റോഡിൽ നിന്ന് സുവിശേഷം പറയുന്നതെന്ന് , ❤❤❤ എല്ലാവർക്കും ഒരു മാതൃക akatte
AVE MARIA ❤❤❤❤❤❤❤
Mathave krupayarikkaname
❤good
Amen.hallelujah Praise the Lord Avae Maria ❤
Amme sahaikename daya thonnename 🥲💔🙏🙏🙏✝️✝️🌷🌷
Amme sahayikkaname
Amen
മാതാവേ എൻ്റെ മകൾക്കു വേണ്ടി അപേക്ഷിക്കുന്നു
കോവിഡ് വന്നതിനു ശേഷം ബ്രീതിങ് ശരിയല്ലായിരുന്നു.... ഇതു കണ്ടു ഞാൻ ജപമാല കയ്യിലെടുത്തു... ദുഃഖത്തിന്റെ ആദ്യ രഹസ്യം കഴിഞ്ഞപ്പോൾ.. ശ്വാസംകോശം വികസിക്കുന്നതായി തോന്നി...ഇപ്പോൾ നോർമൽ ആയി 🙏🏻🙏🏻
Amen🙏🙏
❤@@Ammu-yy1pg
🙏🏻🙏🏻
Pray for us
Amen❤
മാതാവേ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ തൊഴിൽ ചെയ്യാൻ നിവൃത്തി ഇല്ലാ അമ്മയുടെ അവസ്ഥ സഹോദരിയുടെ അവസ്ഥ പിതാവിൻ്റെ സ്വഭാവം എല്ലാം മാതാവിന് അറിയാം എന്നോട് കരുണ കാണിക്കണം എനിക്ക് വയ്യാ ജാൻ മടുത്തു ശരിക്കും മടുത്തു
Amme mathave enik oru permenant job kittan prarthikane
Sister jenny, carol, Wendy ivare samarppikkunnu
finimol exam vijaikuvan prarthikkaname...
Mathave ennu നടക്കുന്ന interviewil ene ഹെല്പ് cheyane
Anugraham nalkunnadhu daivam mathram..
Madhavu alla udayippukalae😂