ഹിമാലയത്തിലെ വയാഗ്രയാണ് ഈ പുഴു! സിക്കിമിന്റെ ജന്മനാട്ടിൽ എത്തിയപ്പോൾ! Birth Place of Sikkim - Yuksom

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 50

  • @ashrafexcel
    @ashrafexcel  2 години тому

    സ്നേഹംകൊണ്ടാണ്,
    എനിക്കറിയാം😊.
    വീഡിയോ വൈകുന്നതിനെക്കുറിച്ചായിരിക്കും കൂടുതലും കമന്റ്സ്. കാരണം മുൻപ്തന്നെ ഞാൻ പറഞ്ഞിരുന്നു. കുറേ ദിവസങ്ങൾ ട്രാവൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് കയ്യിലുള്ള കുറച്ച് വീഡിയോകൾ കുറച്ച് ഗ്യാപ് ഇട്ട് അപ്‌ലോഡ് ചെയ്യുന്നതാണ്. ഉടൻ നമ്മുടെ പുതിയ യാത്ര തുടങ്ങും❤️

    • @ptmkoyaptmkoya8984
      @ptmkoyaptmkoya8984 2 години тому

      സ്നേഹമല്ല ദേഷ്യമാണ് തോന്നുന്നത്
      അന്നെ കയ്യിൽ കിട്ടിയാൽ രണ്ടണ്ണം തരണന്നുണ്ട്: !!

  • @manojt4021
    @manojt4021 3 години тому +2

    Bro കുറെയായല്ലോ കണ്ടിട്ട്. എവിടായിരുന്നു ❤️. എല്ലാ ദിവസവും നോക്കും. കണ്ടപ്പോൾ സന്തോഷമായി

  • @Shilpa-yd7cn
    @Shilpa-yd7cn 3 години тому +4

    ചേട്ടാ ഒന്നുകിൽ ഒന്നരാടം വീഡിയോസ് ഇടു. അല്ലെങ്കിൽ രണ്ടു ദിവസം കൂടുംബോൾ ഇടൂ.. ചേട്ടനു വേറെ വരുമാനം ഉള്ളതു കൊണ്ടായിരിക്കാം യൂട്യൂബിൽ പ്രാധാന്യം കൊടുക്കാത്തത്. ഇനി എന്നാണ് ഈ വർഷം ഉണ്ടാവുമോ അടുത്ത വീഡിയോ 😅 Love from TVM ❤❤❤❤

  • @renimon13
    @renimon13 3 години тому

    എത്ര നാളായി വന്നിട്ട് ❤❤❤

  • @FayisAli-o1r
    @FayisAli-o1r 3 години тому +1

    Adipoli

  • @anandhusabu3961
    @anandhusabu3961 3 години тому

    ഹായ് അഷ്‌റഫ്‌ ബ്രൊ ❤സുധി 🎉

  • @ismailch8277
    @ismailch8277 3 години тому +1

    super👍👍👌👌

  • @shaheerglobe350
    @shaheerglobe350 3 години тому

    0.03 കുറച്ച് നാളായി കാണാണ്ട് ആയ ഒരാളെ 😉🥰

  • @creative_good
    @creative_good 3 години тому

    👍👍super 🎉

  • @ramachandrant2275
    @ramachandrant2275 3 години тому

    Nice. ♥️👍🙋👌♥️

  • @noushadnish2572
    @noushadnish2572 3 години тому +1

    എത്ര നാളത്തെ കാത്തിരിപ്പായിരുന്നു ബ്രോ. എന്ത് പറ്റി? വീട് എന്തായി? നാട്ടിലേയ്ക്ക് വന്നൊ?

  • @Asha.george
    @Asha.george 2 години тому

    ഹായ് അഷ്റഫ് ഭായ് ഏറെ നാളായല്ലോ കണ്ടിട്ടും സുഖം തന്നെ അല്ലയോ.

  • @rohinisreekumar6318
    @rohinisreekumar6318 3 години тому

    😊😍

  • @amarnadhpt4817
    @amarnadhpt4817 3 години тому +1

    എവിടെ ആയിരുന്നു 😔

  • @shaheerglobe350
    @shaheerglobe350 3 години тому

    🥰👍

  • @Jitheshpakkam
    @Jitheshpakkam 3 години тому +2

    Ningel evideya ithra nal poyath

  • @nowfal.y7866
    @nowfal.y7866 3 години тому

    🙋🏻

  • @JayalalK
    @JayalalK 3 години тому

    👍🌹👍

  • @dhaneshbalan3718
    @dhaneshbalan3718 3 години тому +1

    എവിടെയായിരുന്നു ബ്രോ

  • @shabnach5936
    @shabnach5936 3 години тому +2

    വീഡിയോ കാത്തിരിക്കുന്ന പ്രേക്ഷകരെ ഇങ്ങനെ വെറുപ്പിക്കരുത്. മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും വീഡിയോ ഇടാൻ ശ്രമിക്കുക. പ്ലീസ്

  • @MALIMM606
    @MALIMM606 3 години тому

    ❤❤❤❤👍🏻👍🏻👍🏻

  • @noushadnoushad9968
    @noushadnoushad9968 3 години тому

    അഷറഫ് ഇപ്പോളും സിറോ യിൽ തന്നെ.
    സുധിബ്രോ എവിടെ ഏതിയെന്ന് നോക്ക്

  • @TheKooliyadan
    @TheKooliyadan 3 години тому

    വീഡിയോ വൈകാനുള്ള കാരണം കൂടി പറഞ്ഞു പോകൂ.....
    ♥️♥️♥️

  • @littlethinker3992
    @littlethinker3992 2 години тому

    Hi sugano bro

  • @abdurazak2046
    @abdurazak2046 2 години тому

    നിങ്ങൾ കാണാത്ത ആ നട്ട് (haazil nut )ചോക്ലേറ്റ് ന് ഉപയോഗിക്കുന്ന അടിപൊളി nut ആണ്..

  • @JabirThillankeri
    @JabirThillankeri 3 години тому

  • @Shahvashenu123
    @Shahvashenu123 3 години тому +3

    എബടെയായിരുന്നു ഇജ്ജ്

  • @muhammhad2958
    @muhammhad2958 3 години тому

    Evdeya. Bai

  • @ptmkoyaptmkoya8984
    @ptmkoyaptmkoya8984 3 години тому

    ഹലോ ഞാൻ അഷ്റഫ് എക്സൽ !!
    ജീവനോടെ ഉണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടി മാത്രംഒന്നര മാസം മുമ്പ് എടുത്ത ഒരു വീഡിയോ ഇന്ന് പോസ്റ്റുന്നു !!
    എന്താണ് അസർ പേ
    വീട് പണി കഴിഞ്ഞില്ലേ ?

  • @sidheeqpathari4050
    @sidheeqpathari4050 3 години тому

    ഇനി അടുത്ത മാസം വീഡിയോ ഉണ്ടാകുമായിരിക്കും..

  • @moideenkuttykutty9860
    @moideenkuttykutty9860 3 години тому

    അതിൻ്റെ പേര് മക്കഡോമിയ എന്നാണ് ... ഇത് ഇപ്പൊൾ നമ്മുടെ നാട്ടിൽ ഷോപ്പുകളിൽ വാങ്ങാൻ കിട്ടും

  • @ShafiShafi-db4qm
    @ShafiShafi-db4qm 3 години тому

    ഇപ്പോൾ മുട്ടിലിഴയുന്നത് അവര് മാത്രമല്ല താങ്കൾ കൂടിയാണ്

  • @AseebAyrik
    @AseebAyrik 2 години тому +1

    സിനിമ Edit ചെയ്ത് വരാൻ ഇത്ര താമസം ഉണ്ടാവില്ല .. എന്താണ് ബായ് 😮

  • @PrabeeshPreena
    @PrabeeshPreena 3 години тому

    😅😅😅😅

  • @JayalalK
    @JayalalK 2 години тому

    നിങ്ങൾ ക്യാമറ പിടിക്കുന്നത് പ്രത്യേക ആംഗിളിൽ പിടിച്ചാൽ ക്യാമറ നിങ്ങടെ കയ്യിൽ ഉണ്ടെന്നു തോന്നുന്നില്ല ആലോചിക്കുമല്ലോ

  • @FoodNTravelByShabeer
    @FoodNTravelByShabeer 3 години тому

    ഫസ്റ്റ്

  • @FayisAli-o1r
    @FayisAli-o1r 3 години тому +1

    Supper

  • @prajinadakkavil1656
    @prajinadakkavil1656 3 години тому

  • @AlanAlansudha
    @AlanAlansudha 3 години тому

    ♥️👍🔥👍

  • @sajeevunni3015
    @sajeevunni3015 3 години тому

    ❤❤🧡🧡

  • @sonyanish3421
    @sonyanish3421 3 години тому

    ❤❤❤

  • @kadavathpremnath
    @kadavathpremnath 3 години тому

    ❤❤❤

  • @FayisAli-o1r
    @FayisAli-o1r 3 години тому +1

    ❤❤❤

  • @shabeenat7418
    @shabeenat7418 3 години тому

    👍🏻👍🏻👍🏻