ഈ ആദിവാസി ഊരിൽ എത്തിപ്പെടുക ഏറെ ദുഷ്കരം | very difficult to reach in this tribal village 🚫⚠️

Поділитися
Вставка
  • Опубліковано 9 лют 2025
  • ആനയെയും,പുലിയെയും,കരടിയെയും പേടിച്ച് ഇപ്പോഴും ഏറുമാടത്തിൽ താമസിക്കുന്ന ഒരു സമൂഹം....
    കൊടും കാടിനുള്ളിൽ താമസിക്കുന്ന ഇവരെ സമ്മതിക്കണം.very difficult to reach in this tribal village
    Kattunayakar tribe. Kattunayakan tribal.
    Kattunayakar village.Kattunayakan.Ooty tribal life.Kattunayakan village.Tamil Nadu tribal Colony. Tribal Colony. Tamil Nadu tribal village. Tribal village in Tamilnadu.agriculture. Agriculture in Ooty.Ooty.Ooty food. Forest Ooty. Agriculture in tribal village. Tribal village agriculture. Tribals in Ooty. Tribals.Tribal Ooty.
    Ooty village house.Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. storiesribal village. Ooty tribal village. Ooty tourist place. Tourist place in Ooty. Ooty lake. Ooty Garden.Ooty village. Best place in Ooty.

КОМЕНТАРІ • 314

  • @b.bro.stories
    @b.bro.stories  2 роки тому +43

    അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

    • @rajanr2724
      @rajanr2724 Рік тому +1

      0

    • @sulshab132
      @sulshab132 Рік тому

      Ok

    • @naliniramachandran6532
      @naliniramachandran6532 Рік тому

      ​@@sulshab132¹¹❤XQ

    • @KrishnankaKrishnan
      @KrishnankaKrishnan 9 днів тому

      വളരെ മനോഹര കാഴ്ചയാണ് - ഇത്രയും സാഹസികമായ പരിപാടി വേറെ ഞാൻ കണ്ടിട്ടില്ല. കാട്ടനയുള്ള കാട്ടിൽ ജീവൻ പണയം വെച്ച് ഇതൊക്കെ കാണിച്ചു തന്നതിൽ നന്ദിയുംഅഭിനന്ദനങ്ങളും അറിയിക്കുന്നു.

  • @nishasiju3308
    @nishasiju3308 2 роки тому +32

    സൂപ്പർ എനിക്ക് മലയോര പ്രദേശങ്ങൾ ഭയങ്കര ഇഷ്ടമാണ് ആ കാഴ്ചകൾ ഒക്കെ വളരെ ഭംഗിയായി കാണിച്ചു തന്നു താങ്ക്സ്

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 2 роки тому +26

    കാട്ടിലെ ജീവിതം....
    ദൈവം അവർക്ക് എന്നും സുരക്ഷിതത്വം നൽകേണമേ.....

  • @githakp4396
    @githakp4396 2 роки тому +14

    ഇടിയും മഴയും കേട്ടപ്പോൾ ശരിക്കും കാട്ടിലുള്ള feel കിട്ടി ഇത് വരെയുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അവരെ സമാധാനമായി ജീവിക്കാൻ വിടട്ടെ നമ്മൾ നാട്ടുവാസികൾ

  • @sudhia4643
    @sudhia4643 2 роки тому +25

    എത്രനന്ദിപറഞ്ഞാലും. മതിയാവില്ല. കുമാറണ്ണനോട് 🙏🙏🙏🙏. സ്വയം. രക്ഷപെടാൻ. എറുമാടമുണ്ട്.. എങ്കിൽപോലും. എത്ര. ദുഷ്ക്കരമാണ്. ആ. ജീവിതം. വീഡിയോ. മനോഹരം. 👌👌സുധി. എറണാകുളം.

  • @jessyjohn2727
    @jessyjohn2727 Рік тому +13

    ഞാൻ ഒരു സ്ഥിരം കാഴ്ചകാരിയും ഇടുക്കിയിൽ ഒരു ഗ്രാമത്തിൽ കാടിനോട് ചേർന്ന് താമസിക്കുന്ന ആളും ആണ്. അതിൽ ഞാൻ അഭിമാനിക്കുന്നു കാരണം താങ്കൾ ഈ പറയുന്ന കാടും ഏറുമാടവും അതിൽ ഉള്ള കയറ്റവും മൃഗങ്ങളും ഒക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ മാത്രം..താങ്കൾ ഇത്രയും കഷ്ടപെട്ട് പോയി വിഡിയോ എടുക്കുന്നതിനു അഭിനന്ദനങ്ങൾ.. കാരണം അതിന്റെ ബുദ്ധിമുട്ട് ശരിക്കും നമുക്ക് അറിയാം... ഇനിഒരു ചെറിയ കാര്യം പറഞ്ഞോട്ടെ എപ്പോഴും അട്ടകൾ കടിക്കുന്നുണ്ടല്ലോ ഇത്തരം സ്ഥലങ്ങൾ അവരുടെ ഏരിയ ആണ്... ദുഷിച്ചരക്തം ആണ് അവർ കുടിക്കുന്നത് അതിൽ പേടി വേണ്ട പക്ഷെ ചിലപ്പോൾ ചിലർക്ക് അലർജി ഉണ്ടാകും അതിനാൽ ഇനി പോകുമ്പോൾ ഉപ്പ് അല്ലെങ്കിൽ soap അല്ലെങ്കിൽ പുകയില കൊണ്ടുപോകുക എന്നിട്ട് കാട്ടിൽ കടക്കുന്നതിനു മുൻപ് കാലിൽ നന്നായി പുരട്ടുക അട്ട കടിക്കില്ല അഥവാവെള്ളത്തിൽ ഇറങ്ങേണ്ടി വന്ന് നനഞ്ഞു പോയാലും വീണ്ടും പുരട്ടിയാൽ മതി.. അപ്പോൾ safe ആയിട്ട് പോകാം ഒത്തിരി പിടിക്കില്ല...

    • @visivoda2298
      @visivoda2298 7 місяців тому +1

      ഇടുക്കി എവിടായിട്ട വീട്..... My fvrt place

    • @jessyjohn2727
      @jessyjohn2727 7 місяців тому +1

      ​@@visivoda2298 propper ആയിട്ട് പറഞ്ഞാൽ താങ്കൾക്ക് അറിയുമോ എന്നറിയില്ല എന്നാലും ഞാൻനെടുംകണ്ടം കാരി ആണ് ഇപ്പോൾ 26വർഷം ആയിട്ട് താമസം ഉപ്പുതറയിൽ ആണ് മുൻപ് വനം വെള്ളം കാട്ടു മൃഗങ്ങൾ പക്ഷികൾ എല്ലാം ധാരാളം ഉള്ള area ആയിരുന്നു ഇപ്പോൾ കുറച്ചു കുറവ് ആണ്i എന്നാലും മോശംഅല്ല നമ്മുടെ ഇവിടെ ഉള്ള ആദിവാസി വിഭാഗം ഊരാളികളും ഉള്ളടന്മാരും ആണ് നമ്മുടെ ഏരിയ യിൽ ഉള്ളവർ കേട്ടോ... ഇവിടെ വന്ന് അവരെ കുറിച്ച് ഒരു വീഡിയോ എടുക്കൂ

    • @visivoda2298
      @visivoda2298 7 місяців тому

      @@jessyjohn2727 ആണല്ലേ.... Kettittund സ്ഥിരമായി സഞ്ചാരികൾ വരാറുള്ള കുറച്ചു സ്ഥലങ്ങൾ വന്നിട്ടുണ്ട്...... അധികമില്ല... എങ്കിലും നല്ല സന്തോഷമാണ് അവിടമൊക്കെ കാണുമ്പോൾ..... ഇടയ്ക്കു ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണുമ്പോൾ.... അടുത്ത ബന്ധമുള്ള ആരേലും.... അവിടൊക്കെ ഉണ്ടായിരുന്നേൽ kollaamaarunnu എന്ന് ഓർത്തു പോകും........ ❤️❤️❤️❤️

  • @salutekumarkt5055
    @salutekumarkt5055 2 роки тому +5

    സുഹൃത്തേ കാടല്ല വനം ഞാനും രാവിലെ ഏണീറ്റു നോക്കുന്നത് വനത്തിലൊട്ടാണ്. പോകുമ്പോൾ എന്തെങ്കിലുമൊക്കെ നാട്ടിൽ നിന്ന് അവർക്കു കൊണ്ടുകൊടുക്കണം അവർക്കു വലിയ സന്തോഷം ആകും ചാരിറ്റി. കാലിൽ അട്ട പിടിക്കാതിരിക്കാൻ ഉപ്പു പെരട്ടി പോവുക 👍

  • @prasanthr3634
    @prasanthr3634 2 роки тому +2

    സൂപ്പറായിട്ടുണ്ട്.
    ഏറുമാടം 👌
    പറ്റിയ മ്യൂസിക്കും ഒരു ഫിലിം കാണുന്നപോലുണ്ട്.
    കാടിന്റെ ഭംഗിയും മഴയും എല്ലാം സുന്ദരമായിട്ടുണ്ട്.

  • @kunhavaalambattil1329
    @kunhavaalambattil1329 2 роки тому +10

    ബി ബ്രോ എത്ര നല്ല കാഴ്ചകൾ അടിപൊളി അവിടെ വന്നു താമസിക്കാൻ ആഗ്രഹം ❤❤❤❤❤✌️✌️✌️👍🏻👍🏻👍🏻👍🏻👌👌👌🌹🌹🌹

  • @ranjithdavid5798
    @ranjithdavid5798 2 роки тому +7

    I really appreciate you for your dedication to bring the life of tribal to light

  • @anilalathoor8443
    @anilalathoor8443 2 роки тому +15

    ഇങ്ങനെ പോവുമ്പോൾ ആ പാവപെട്ടവർക് 1000 മോ 500 ഓ കൈയിൽ കൊടുക്കണം.... ഞങ്ങക് പോവാൻ കഴിയില്ലല്ലോ... തുണിയായാലും വേടിച്ചു കൊടുക്കണം..... പിള്ളാർക്ക് വല്ല മുട്ടായിമ

  • @muhammeds.p9400
    @muhammeds.p9400 2 роки тому +9

    Bb സർ സുഖമാണെന്ന് വിശ്വസിക്കുന്നു.
    ഓരോ വീഡിയോ യും ഒന്നിനൊന്നു അടിപൊളിയാണ്.
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 місяців тому +1

    മനോഹരമായ കാഴ്ചകൾ 👍👍👍

  • @sureshdasan2529
    @sureshdasan2529 2 роки тому +1

    ഞാൻ താടി സാറിനെ ഗോപി ചേട്ടൻ എന്നു വിളിക്കുവാ ചിലപ്പോൽ ചിരിക്കുമ്പോൾ സുരേഷ്ഗോപി സാറിനെ പോലെ തോന്നുന്നു 😄😄😄എന്തായാലും തേന്മാവിൻകൊമ്പത്തു സിനിമ കണ്ടതുപോലെ തോന്നി സൂപ്പർ 👍🏾👍🏾👍🏾🌻🌻🌻രണ്ട് പേരും അടിച്ചുപൊളിക്കു 😄😄

  • @ragig2836
    @ragig2836 2 роки тому +4

    Namukkonnum orikkalum nerittu kaanan sadhikkatha kaadu kanichathinu valare nandri👌👌👌👍

  • @ajimolsworld7017
    @ajimolsworld7017 Рік тому +1

    അയ്യോ കണ്ണാടിച്ചെടികൾ colourful ഞാൻ യുകെയിലെ എന്റെ വീട്ടിൽ summeril നാടുന ചെടി
    പിന്നെ കുമാർ ബ്രോ ഉള്ളത് നല്ല സഹായമായി അല്ലെ ബ്രോസ് ശെരിക്കും പറഞ്ഞാൽ ആനയും കടുവയും ഒന്നും ഇല്ലായിരുന്നെങ്കിൽ അവിടെ പോയി താമസിക്കാൻ തോന്നിപോകുന്നു

  • @vineshariyakode6963
    @vineshariyakode6963 2 роки тому +3

    Adipoli video aanaye peadich earmadathil poyi irikkunna avastha dayanakam namichu avare

  • @lounak6219
    @lounak6219 2 роки тому +2

    ഇപ്പോൾ അടുത്തായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. 👌👌👌

  • @sunandasreekumar4229
    @sunandasreekumar4229 2 роки тому +3

    അനിയാ കുറച്ചു വൈകിപോയി വീഡിയോ കാണാൻ അതി മനോഹരം

  • @manirds8925
    @manirds8925 Рік тому +1

    Thank you chettayi enthe nadu kanuvan idayayi valare sonthosham jan valarnna sthalam somanvayal missing valare thanks

  • @binus2509
    @binus2509 2 роки тому +3

    നല്ലതായിരുന്നു കൊള്ളാം 👍🌹

  • @fillypariyaram3353
    @fillypariyaram3353 7 місяців тому

    ഏത് ലൊക്കേഷൻ ആയാലും ഇടക്ക് മഴ പെയ്താൽ ഭയങ്കര രസാട്ടോ ❤❤

  • @visivoda2298
    @visivoda2298 7 місяців тому

    നന്നായിട്ടുണ്ട്........ Nalla കാഴ്ചകൾ

  • @SunilsHut
    @SunilsHut 2 роки тому +5

    ബി ബ്രോ നിങ്ങൾ കുമ്പിടി ആണോ.... 😄😄😄അഷ്‌റഫ്‌ ഇക്കാന്റെ കൂടെ... പിന്നെ സാറിന്റെ കൂടെ... 😛
    വീഡിയോ അടിപൊളി ആണ്... ഏറു മാടത്തിൽ കയറമായിരുന്നു... ആദിവാസി വിഭാഗത്തെ കാണുമ്പോൾ അവിടെ അവർ ഉപയോഗിക്കുന്ന പച്ചമരുന്നുകളെ കൂടി ഉൾപ്പെടുത്തണം.... 👍🏼👍🏼

  • @petercs7073
    @petercs7073 2 роки тому +1

    വളരെ നല്ല ഹൃദ്ധ്യമായ അവതരണം അഭിനന്നനങ്ങൾ

  • @bennythomas2789
    @bennythomas2789 2 роки тому +4

    ഈ വീഡിയോയും നന്നായിട്ടുണ്ട് ബ്രോ 👍

  • @shajijoseph7425
    @shajijoseph7425 2 роки тому +2

    B.bro& Anil sir&Kumar Annan kidu.👌

  • @vishnusahasranamamelenthik8903
    @vishnusahasranamamelenthik8903 2 роки тому +1

    Backgrond music പൊളിച്ചു brooo so mind blowing

  • @sallycasido655
    @sallycasido655 Рік тому +2

    Wow what a muddy road it's like in our province b.bro im happy watching your vedios by the way im watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @MrShayilkumar
    @MrShayilkumar 2 роки тому +3

    ഗോത്രവർഗ്ഗക്കാരുടെ ജീവിതം പഴയതുപോലെ തന്നെ അവരുടെ ഉയർച്ചക്കു വേണ്ടി ഒരു സർക്കാർ വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്നു പറഞ്ഞതുപോലെ തന്നെ എന്നാലും ഓരോ രാത്രികളും ജീവൻ പണയപ്പെടുത്തിയാണ്. കഷ്ടം തന്നെ

  • @pahussain6470
    @pahussain6470 2 роки тому +3

    👌👌💯അതിമനോഹരം👍👍

  • @RouteTraveler
    @RouteTraveler 2 роки тому +108

    സ്ഥിരം പ്രേക്ഷകർ ഇവിടെ 👍

  • @HarinarayananHarinarayanan-q4m

    Supper video

  • @jijusugathan2702
    @jijusugathan2702 2 роки тому +3

    സൂപ്പർ, 😍

  • @creativetrends9332
    @creativetrends9332 Рік тому

    സന്തോഷം തോന്നിയ നിമിഷങ്ങൾ ❤

  • @nidhisanthageorge1394
    @nidhisanthageorge1394 2 роки тому +3

    Nallathu...enganay manushar jeevikkunnu annu kanichu thannathinu tk u so much...both of u

  • @naseerajabbar2808
    @naseerajabbar2808 2 роки тому +2

    കാലിൽ ഉപ്പുവെള്ളം ആക്കിയാൽ അട്ട കയറില്ല

  • @sunilkumartv1513
    @sunilkumartv1513 2 роки тому +5

    ബി ബ്രോ കിടിലൻ 👌💪👍😊

  • @BijuBasheer-j6l
    @BijuBasheer-j6l Рік тому +1

    കൂടെയുണ്ടാകും ❤

  • @AthiraMurukan
    @AthiraMurukan Рік тому

    അട്ടപ്പാടി മേലെ തുടുക്കി വന്നിട്ടുണ്ടോ?ഇതിനേക്കാൾ ദുഷ്കാരമാണ് അവിടെയുള്ള യാത്ര

  • @vijayankanothu3260
    @vijayankanothu3260 2 роки тому

    Verybeautifularia. Buttriblfesootingverydificalt

  • @sumathyg5923
    @sumathyg5923 2 роки тому +1

    Daivame avar ethra kasshtam sahikkunnu....

  • @Elza-aniyan123
    @Elza-aniyan123 2 роки тому +2

    One of the best video. Waiting for the next.

  • @hamptonhurtis4074
    @hamptonhurtis4074 Рік тому +1

    Please show the close up face of the people you meet during the shoot, especially the close up of kumaran annan.

  • @rajcherian6390
    @rajcherian6390 10 місяців тому

    thanks

  • @sheelakumary7386
    @sheelakumary7386 2 роки тому +1

    Super vediyo bro
    Ennanu kandathu

  • @vpnfreedom3707
    @vpnfreedom3707 2 роки тому +10

    Kumarഅണ്ണന് വല്ലതും കൊടുക്കൂ...

  • @noushad_aziz
    @noushad_aziz 2 роки тому +1

    Ippol ivide kaduvaude shallyam koodi

  • @myhappinessshorts9484
    @myhappinessshorts9484 2 роки тому

    Nature lover aya yenikku ee channel orupadu eshtappettu🥰🥰🥰🥰

  • @sujikumar792
    @sujikumar792 2 роки тому +1

    nice..verity..vedio...4 forest

  • @royjoy6168
    @royjoy6168 2 роки тому

    നല്ല അവതരണം. നല്ല കാഴ്ചകൾ .

  • @qiblaqibla6682
    @qiblaqibla6682 2 роки тому +10

    മണിമാളികയിൽ താമസിക്കുന്നതിനേക്കാളും സ്വഛതനിറഞ്ഞതാണ് കാട്ടിലെകുടിൽജീവിതം.😥

  • @noushad_aziz
    @noushad_aziz 2 роки тому +2

    എന്റെ നാടും നാട്ടുകാരും ❤️❤️❤️❤️

  • @pulikkalmannathjamsheer6782
    @pulikkalmannathjamsheer6782 Рік тому +1

    താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഇഷ്ടപെട്ടു .. താങ്കൾ നടൻ ജയസൂര്യയുടെ അനിയനാണോ Same face

  • @kasimdh4324
    @kasimdh4324 2 роки тому +2

    കാട്ടിൽ പോകുമ്പോൾ പ്രകൃതി ക് ഇണങ്ങിയ വസ്ത്രം ധരിക്കാൻ നോക്കണം bro

  • @azeezjuman
    @azeezjuman 2 роки тому +1

    Tnx b bro beuitifulseenery

  • @sreekumarkumar8867
    @sreekumarkumar8867 Рік тому

    Excellent So beautiful ✋️

  • @mohandasdas7595
    @mohandasdas7595 2 роки тому +1

    Verygood chatta

  • @justinethomas5656
    @justinethomas5656 2 роки тому +1

    Super

  • @sulumohan1822
    @sulumohan1822 2 роки тому +1

    Bayangarakadethanne

  • @hitkkunjippa4429
    @hitkkunjippa4429 2 роки тому +1

    Tkkk

  • @RouteTraveler
    @RouteTraveler 2 роки тому +17

    നമ്മൾ അതിലെ പോകുമ്പോ പേടിയാവുന്നു. 😔അപ്പോ അവിടെ ജീവിക്കുന്ന അവരുടെ ഒരു അവസ്ഥ 😔

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 2 роки тому +1

    B bro ningal muth ane.

  • @janakika4264
    @janakika4264 2 роки тому

    Nangal time parayunnillalo morning or evening

  • @williamkk7075
    @williamkk7075 2 роки тому +1

    Very beautiful place

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +2

    Super dear
    Love 💖 from Kozhikode..

  • @asifek1973
    @asifek1973 2 роки тому

    നാട്ടിൽ ആയത് കൊണ്ട് ഇടക്ക് വീഡിയോ കാണാൻ പറ്റുന്നില്ല തിരിച്ചു പോയാൽ എല്ലാം കണ്ടു തീർക്കും bbro🥰

  • @KumarKumar-ee3tp
    @KumarKumar-ee3tp 2 роки тому +1

    Very beautiful .Better than City .

  • @anzarkarim6367
    @anzarkarim6367 2 роки тому +1

    Nice views ....🙋🙋🙋

  • @jessythomas561
    @jessythomas561 Рік тому

    Ente dheivame 🙏

  • @Sandeep_vlog360
    @Sandeep_vlog360 8 місяців тому

    Adipoli

  • @Zainudheenchavakkad
    @Zainudheenchavakkad 2 роки тому

    നല്ല ശബ്ദം സുഹ്ത്തിന്റെ സാറിന്റെ

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 роки тому +1

    Love yuor vedio

  • @vazhakkadansapa8671
    @vazhakkadansapa8671 2 роки тому +2

    നീ ഇവിടെ ഉണ്ടല്ലോ. 😀😀 ഞാൻ അഷ്‌റഫിന്റെ കൂടെ എന്നും കാണും. അതുകൊണ്ട് വേറെ എവിടെ അന്വേഷിച്ചില്ല 😀😀😀♥️♥️♥️

  • @Shahvashenu123
    @Shahvashenu123 2 роки тому +1

    Super machaaa......

  • @sifimathew1167
    @sifimathew1167 2 роки тому +2

    Bibin oru alpam late aayi. Anil sir & Ajith bro. Waiting for u r videos

  • @SasiKala-nk1xh
    @SasiKala-nk1xh 2 роки тому +2

    Beautiful place

  • @sureshdasan2529
    @sureshdasan2529 2 роки тому

    എന്റെ കൊച്ചു താടി ബ്രോ അടുത്ത് കാട്ടിൽ പോകുമ്പോൾ ഷു &സോക്സ് ഇടാൻ മറക്കല്ലേ അട്ട കടിക്കില്ല 😄😄😄🙏🙏🙏🙏

  • @mbalakrishnankrishnan1760
    @mbalakrishnankrishnan1760 6 місяців тому

    Super.b

  • @-._._._.-
    @-._._._.- 2 роки тому +1

    6:13 ഡ്രോണ് ഒന്ന് ഉയർത്തി ചുറ്റും ഒന്ന് നോക്കൂ..ശേഷം ബാക്കി ..ആനയെ കാണണം എങ്കിൽ അങ്ങനെ..മാറി നടക്കണം എങ്കിൽ അങ്ങനെ..ദൂരെ നിന്ന് ആനയെ കാണണം എങ്കിൽ അങ്ങനെ😀

    • @-._._._.-
      @-._._._.- 2 роки тому

      12:17 &12:24 അതെന്താണ് എന്ന് ഇപ്പോൾ അവർ ചെയ്തിട്ടുണ്ടാവും 😀😁

    • @-._._._.-
      @-._._._.- 2 роки тому

      18:21 & 18:27 അതാണ് ഇടക്കൊക്കെ നല്ലത്😁

    • @b.bro.stories
      @b.bro.stories  2 роки тому +1

      ❤❤❤

  • @ambiliaravindbiju2816
    @ambiliaravindbiju2816 2 роки тому +1

    Super view 💕

  • @sajinlal3768
    @sajinlal3768 2 роки тому +3

    ഇത്രയും ലോങ്ങ് ഇത്രയും ലോങ്ങ് വീഡിയോ ഇടരുത് ബ്രോ വല്ലാണ്ട്ലോങ്ങ് ആയാൽ ബോറടിക്കും കണ്ടെന്റുകൾ കൂടുതൽ ഉൾപ്പെടുത്തുക കുറഞ്ഞ സമയത്തിനുള്ളിൽ

  • @thomaschacko9194
    @thomaschacko9194 2 роки тому

    Very good view

  • @Nhdve
    @Nhdve Рік тому +1

    മൃഗങ്ങളുടെ ശല്യമോ? കാട്ടിലും മൃഗങ്ങൾക്ക് സ്വസ്ഥത കൊടുക്കില്ലേ?

  • @sreekumario4962
    @sreekumario4962 Рік тому

    അനിൽ സാർ😊

  • @alibapputty5393
    @alibapputty5393 2 роки тому +1

    Hi B bro
    Ee sthalam ente veettil ninnum 4km

  • @Bobi100
    @Bobi100 Рік тому

    Apply salt on your feet before you start to walk and keep some in your bag for leeches (atta)

  • @sennansinemas4663
    @sennansinemas4663 2 роки тому

    Adventurous ❤🌹🌹🌹👌🏻✌️✌️✌️

  • @sahursahur2200
    @sahursahur2200 2 роки тому +2

    B ബ്രോ 😊🌹👍

  • @hamstech935
    @hamstech935 2 роки тому +1

    ബ്രൊ 👍👍👍👍

  • @ummarwayanad4376
    @ummarwayanad4376 Рік тому

    Nice bro❤🌹

  • @ratheeshratheesh1906
    @ratheeshratheesh1906 2 роки тому

    B bro vazhkai..

  • @jayamenon1279
    @jayamenon1279 2 роки тому

    Erumadam Super 👌

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 роки тому +1

    B bro 🥰🥰e🥰

  • @ginujose1497
    @ginujose1497 2 роки тому +1

    Hai brooo ❤️😍

  • @SureshS-uk9iy
    @SureshS-uk9iy 2 роки тому +2

    Beautiful places 😍

  • @sandy____697
    @sandy____697 2 роки тому +1

    Good 🔥👍👍❤️

  • @zaithdiaries4614
    @zaithdiaries4614 2 роки тому

    കൊള്ളാം

  • @chinnantechtravels2102
    @chinnantechtravels2102 2 роки тому +4

    ഗോത്രവർഗ്ഗക്കാരുടെ ജീവിതം പഴയതുപോലെ തന്നെ അവരുടെ ഉയർച്ചക്കു വേണ്ടി ഒരു സർക്കാർ വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്നു പറഞ്ഞതുപോലെ തന്നെ എന്നാലും ഓരോ രാത്രികളും ജീവൻ പണയപ്പെടുത്തിയാണ്. കഷ്ടം തന്നെ🥱🥱🥱🥱🥱😈☠

  • @hamzathpasha4064
    @hamzathpasha4064 2 роки тому +1

    B bro👍👌