അബ്രഹാത്തിൻറെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇത്രയും നല്ലൊരു പാട്ടൊരുക്കിയ അച്ചന് ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയും ദൈവാനുഗ്രഹങ്ങളും നേരുന്നു ... ഇനിയും ഒത്തിരി ഗാനങ്ങളിലൂടെ അവിടത്തെ വാഴ്ത്തുവാൻ അവിടന്നു ശക്തി നൽകട്ടെ
ഞാൻ ഒരു ഹിന്ദു ആണ്. എന്നാലോ ഞാൻ എല്ലാ ജാതിയിലും മതത്തിലും വിശ്വസിക്കുന്നു. ഗുരുദേവൻ പറഞ്ഞിട്ടില്ലേ മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ദൈവത്തിനു ജാതിയും മതവും ഇല്ല ഇതൊക്കെ വേർതിരിച്ചു എടുത്തതും വേർതിരിച്ചു കാണുന്നതും ഞങ്ങൾ മനുഷ്യർ തന്നെയാണ്
❤️ 3000 ത്തിലധികം പാട്ടുകൾ മധുരമായി എഴുതി 100 ലധികം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും അതിൽ ഒരുപാട് നല്ല പാട്ടുകളുണ്ടെങ്കിലും ഒറ്റ പാട്ടുകൊണ്ട്"അമ്മേ.. അമ്മേ തായേ...എന്നഹിറ്റ് പാട്ടിലൂടെ ലോകമലയാളമനസ്സിൽ നിറഞ്ഞുനിൽക്കുന്ന പാട്ടുകാരനാണ് ഷാജി അച്ചൻ ഈ പാട്ട് കേട്ട് മൂളാത്ത മലയാളികളില്ല അങ്ങനെ ഞാനും ഈ പാട്ട് ആയിരം പ്രാവശ്യം കേട്ട് മനസ്സിൽ ഇടം നേടി അച്ചന്റെ പാട്ടുകൾ മിക്കതും ചെറിയ പഠനം നടത്തിയാളാണ് ഞാനും. Vlathankara മാതാവിന്റെ തിരുന്നാളിന് കഴിഞ്ഞ വർഷം 232 പേർ ഒരുമിച്ചു *മരിയൻ ഗീതാഞ്ജലി "അവതരിപ്പിച്ചപ്പോൾ അത് നയിക്കാൻ ഒരു വിശിഷ്ട അഥിതിയായി അച്ചൻ വന്നു.. കുറെ നേരം ഒന്നും പാടാതെ വെറുതെസദസിൽ ഒന്നും മിണ്ടാതെ ഇരുന്നു. പാട്ടുകൾ നയിക്കുന്നത് അച്ഛനെന്നാണ് നോട്ടിസിൽ അറിയിച്ചത്. ഞാനാണ് വിളിച്ചുകൊണ്ടുവന്നത്. അച്ചൻ പാടാത്തതിനാൽ ഞാൻ അസ്വസ്ഥനായി ഒരുപാട് പ്രാവശ്യം പാടാൻ ശല്യം ചെയ്തു കൊണ്ടിരുന്നു. 232 പേർ ചേർന്ന് നന്മനേരും അമ്മ.... നീയെന്റെ വെളിച്ചം... അമ്മേ.. അമ്മേ തായേ.... പാടി തീരും വരെയും മിണ്ടാതിരുന്ന അച്ചൻ എണീറ്റു ഈ നേരമത്രയും ഈ ഗാനാഞ്ജലിയിലിരുന്ന അച്ചൻ എഴുന്നേറ്റ് ഒരു വാക്കുപോലും കുറിക്കാതെ. ഒരുവാക്കുപോലും തെറ്റാതെ അച്ചൻ ഒരു പാടിപ്പതിഞ്ഞ പാട്ടുപോലെ vlathankara പള്ളി മുറ്റത്തു നിന്നും വെളിപ്പെട്ടു മിനിട്ടുകൾക്കൊണ്ട് തയ്യാറാക്കി vlathankara യിലെ ജന്മനസുകളെ ധ്യാന നിമാഗ്നനായി പാടികീഴടക്കി പ്രാർഥനനിറഞ്ഞ ധ്യാന മനസ്സിൽ നിന്നും അനുഗ്രഹത്താൽ ഇവിടെ പാടിയ പാട്ടായതിനാൽ എന്റെ മനസ്സിൽ പലപ്പോഴും കുളിർമഴയായി ആശ്വാസമായി എത്തി. ഈ പാട്ട് vlathankara മാതാവിലൂടെ ലോകത്തിനു നൽകണമെന്ന് തോന്നി. ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ലോകപ്രശസ്തനായ ഈ പാട്ടുകാരൻ കേവലം vlathankara ക്ക് വേണ്ടി ഈ പാട്ട് വീണ്ടും പാടുമെന്ന്. അച്ഛനെ follow ചെയ്തു അങ്ങനെ 2023 കൊടിയേറ്റിനു 7 ദിവസങ്ങൾ കർമനിരതമായി ചങ്ങനാശ്ശേരി സ്റ്റുഡിയോ യിൽ മറ്റു പാട്ടുകാരും, സാങ്കേതിക വിദഗ്ദരുമടക്കം vlathankara യ്ക്കായി പിറന്നതാണീ ഗാനം പ്രാർത്ഥനയിൽ, ധ്യാനത്തിൽ അനുഗ്രഹത്താൽ പിറന്ന ഈ പാട്ടിൽ വലിയchanges വരുത്താൻ അച്ചൻ തയ്യാറായിരുന്നില്ല. എന്നാൽ ഞാൻ പേടിച്ചു പേടിച്ചു ശല്യം ചെയ്തു vlathankara ക്ക് കണക്കാക്കി ആഗോള സ്വർഗ്ഗരോപിത മാതാവിനുള്ള സമർപ്പണമാണീ പാട്ട്.. ഇക്കൊല്ലം ഓഗസ്റ്റ് 6 നു ഇതിന്റ റിലീസിംഗ് നടന്നു. സകലക്കും ഇഷ്ടപ്പെട്ട പാട്ടായി ഇതു മാറിയിരിക്കുന്നു. ഇനി പള്ളികളിലും, വീടുകളിലും, വാഹനങ്ങളിലും, ഭക്തആത്മാവിലും ഇതു കേരളത്തിലും, ലോകത്തിലും മാതൃ സ്തുതിയായി ഒഴുകി തുടങ്ങിയിരിക്കുന്നു. എല്ലാവർക്കും നന്ദി.. ❤️ എല്ലാവർക്കും ഈ പാട്ട് അനുഗ്രഹവും, ശാന്തിയും, സമാധാനവും, ആശ്വാസവും, സന്തോഷവും തരട്ടെയെന്നു പ്രാർത്ഥിക്കുന്നു. Vlathankara മാതാവിലൂടെ സ്വർഗ്ഗരോപിത മാതാവ് എല്ലാ മനസിലും ഓടിയെത്തട്ടെഎന്ന് പ്രർത്ഥിക്കുന്നു. VLATHANKARA യിൽ വരോളി എന്ന പാട്ട് അനശ്വരമാകട്ടെ...
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ആണ് അത്ര മനോഹരമായ വരികളും പാട്ടുകളും ഞാൻ ഒരു പള്ളിയുടെ അടുത്താണ് ജീവിക്കുന്നത് ദൈവ മാതാവിന്റെ പാട്ടുകൾ ഞാൻ കേൾക്കും എന്നും പാവപെട്ടരുടെ കണ്ണ് നീരിൽ മാതാവ് കനിയും ദുഷ്ടന്മാരിൽ നിന്നും മാതാവ് രക്ഷിക്കും പാവപെട്ടവർക്ക് എന്നും തണലായി മാതാവ് കൂടെ ഉണ്ടായിരിക്കും
ഓരോ തവണ നിങൾ കേൾക്കുമ്പോഴും എനിക്കായ് കൂടി പ്രാർത്ഥിക്കണം
Ok achan gadyee..... ✌🏼
Hai 💜💜സൂപ്പർ music ആണ് 💜💜👌😍😍🍫🍫
അബ്രഹാത്തിൻറെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇത്രയും നല്ലൊരു പാട്ടൊരുക്കിയ അച്ചന് ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയും ദൈവാനുഗ്രഹങ്ങളും നേരുന്നു ... ഇനിയും ഒത്തിരി ഗാനങ്ങളിലൂടെ അവിടത്തെ വാഴ്ത്തുവാൻ അവിടന്നു ശക്തി നൽകട്ടെ
❤
Contact number kittumo achante
ഞാൻ ഒരു RSS കാരൻ ആണ്..പക്ഷെ ശാഖ സമയം അടുത്ത പള്ളിയിൽ ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഒരു പ്രതേക ഇഷ്ടം ആണ്❤❤
എത്ര കേട്ടാലും മതി ആവില്ല 🙏🙏🙏💗💗
രാവിലെ ഉറക്കം എണിറ്റു എന്നിട്ടും ഈ പാട്ട് കേൾക്കുന്നു അമ്മേ ആമേൻ ❤
ബസിൽ ഓട്ടം പോകുമ്പോൾ ആദ്യം വയ്ക്കുന്ന സോങ് എന്താ ഫീൽ 🙏
God Bless you❤️🕊️🕊️🕊️
കണ്ണു നിറയും.. എന്റെ അപ്പയുടെ favourite song😟❤
ഒരു ദിവസം മുഴുവന്‍ കേട്ടാലും മതി വരില്ല എന്താ ഫീൽ 🙏🙏❤️❤️
സത്യം❤
❤❤👌👌👍👍
ഞാൻ ഒരു ഹിന്ദു ആണ്. എന്നാലോ ഞാൻ എല്ലാ ജാതിയിലും മതത്തിലും വിശ്വസിക്കുന്നു. ഗുരുദേവൻ പറഞ്ഞിട്ടില്ലേ മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ദൈവത്തിനു ജാതിയും മതവും ഇല്ല ഇതൊക്കെ വേർതിരിച്ചു എടുത്തതും വേർതിരിച്ചു കാണുന്നതും ഞങ്ങൾ മനുഷ്യർ തന്നെയാണ്
കണ്ണ് അടച്ച് അമ്മയുടെ സ്വന്തമായി മാറുന്നു ഈ song കേട്ടു കേട്ടു കണ്ണുനീർ ചളുകളായി ഒഴുകുന്നു
Mg sreekumar ..what a wonderful voice
Oppam movie chinnama adi padiyathu mg sreekumar alle?
@@ക്ലീൻ്റ്ചാൾസ് yes
ഞാൻ ഒരു ഹിന്ദുആണ് പക്ഷെ മാതാവും യേശുവും എനിക്ക് എന്റെ ഹൃദയം ആണ് ഏറ്റവും ഇഷ്ടമുള്ള മാതാവും ക്രിസ്ത്യൻ മതമാണ്
May the Lord God bless you brother🙌🙌
നീ നിന്റെ രക്ഷ കണ്ടെത്തിയിരിക്കുന്നു.
Ennal christhuvine sweekarichude
@@nickdavid599 agane parayan avakashamilla namuku
@@lensonlawrence1604 4jiiiioitio
മാതാവേ കൈ വിടല്ലെ എന്റെ അമ്മേ
അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏
കേട്ടിരിക്കാൻ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും.. 💚💖
അമ്മെ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്തികേണമെ
എന്റെ അമ്മേ... എന്റെ ആശ്രയേമേ
മനസിന് സന്തോഷം നൽകുന്ന, വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം.
എവിടെ ഓട്ടം പോവാൻ വണ്ടി എടുത്താലും ഞാൻ ആദ്യം വെക്കുക പാട്ട് ഇതാണ്... ഒരു പ്രേത്യേക ഫീൽ ആ..
എല്ലാം ദിവസം രാവിലെ കേൾക്കണം +ve എനർജി ആണ്
അമ്മേ മാതാവെ അടിയങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
Aadhyathe sakrari neeye maathave, jeevante manna nin udhara phalam thanje 🙏
❤️ 3000 ത്തിലധികം പാട്ടുകൾ മധുരമായി എഴുതി 100 ലധികം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും അതിൽ ഒരുപാട് നല്ല പാട്ടുകളുണ്ടെങ്കിലും ഒറ്റ പാട്ടുകൊണ്ട്"അമ്മേ.. അമ്മേ തായേ...എന്നഹിറ്റ് പാട്ടിലൂടെ ലോകമലയാളമനസ്സിൽ നിറഞ്ഞുനിൽക്കുന്ന പാട്ടുകാരനാണ് ഷാജി അച്ചൻ
ഈ പാട്ട് കേട്ട് മൂളാത്ത മലയാളികളില്ല അങ്ങനെ ഞാനും ഈ പാട്ട് ആയിരം പ്രാവശ്യം കേട്ട് മനസ്സിൽ ഇടം നേടി അച്ചന്റെ പാട്ടുകൾ മിക്കതും ചെറിയ പഠനം നടത്തിയാളാണ് ഞാനും.
Vlathankara മാതാവിന്റെ തിരുന്നാളിന് കഴിഞ്ഞ വർഷം 232 പേർ ഒരുമിച്ചു *മരിയൻ ഗീതാഞ്ജലി "അവതരിപ്പിച്ചപ്പോൾ അത് നയിക്കാൻ ഒരു വിശിഷ്ട അഥിതിയായി അച്ചൻ വന്നു.. കുറെ നേരം ഒന്നും പാടാതെ വെറുതെസദസിൽ ഒന്നും മിണ്ടാതെ ഇരുന്നു. പാട്ടുകൾ നയിക്കുന്നത് അച്ഛനെന്നാണ് നോട്ടിസിൽ അറിയിച്ചത്. ഞാനാണ് വിളിച്ചുകൊണ്ടുവന്നത്. അച്ചൻ പാടാത്തതിനാൽ ഞാൻ അസ്വസ്ഥനായി ഒരുപാട് പ്രാവശ്യം പാടാൻ ശല്യം ചെയ്തു കൊണ്ടിരുന്നു. 232 പേർ ചേർന്ന് നന്മനേരും അമ്മ....
നീയെന്റെ വെളിച്ചം...
അമ്മേ.. അമ്മേ തായേ.... പാടി തീരും വരെയും മിണ്ടാതിരുന്ന അച്ചൻ എണീറ്റു ഈ നേരമത്രയും ഈ ഗാനാഞ്ജലിയിലിരുന്ന അച്ചൻ എഴുന്നേറ്റ് ഒരു വാക്കുപോലും കുറിക്കാതെ. ഒരുവാക്കുപോലും തെറ്റാതെ അച്ചൻ ഒരു പാടിപ്പതിഞ്ഞ പാട്ടുപോലെ vlathankara പള്ളി മുറ്റത്തു നിന്നും വെളിപ്പെട്ടു മിനിട്ടുകൾക്കൊണ്ട് തയ്യാറാക്കി vlathankara യിലെ ജന്മനസുകളെ ധ്യാന നിമാഗ്നനായി പാടികീഴടക്കി
പ്രാർഥനനിറഞ്ഞ ധ്യാന മനസ്സിൽ നിന്നും അനുഗ്രഹത്താൽ ഇവിടെ പാടിയ പാട്ടായതിനാൽ എന്റെ മനസ്സിൽ പലപ്പോഴും കുളിർമഴയായി ആശ്വാസമായി എത്തി. ഈ പാട്ട് vlathankara മാതാവിലൂടെ ലോകത്തിനു നൽകണമെന്ന് തോന്നി. ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ലോകപ്രശസ്തനായ ഈ പാട്ടുകാരൻ കേവലം vlathankara ക്ക് വേണ്ടി ഈ പാട്ട് വീണ്ടും പാടുമെന്ന്. അച്ഛനെ follow ചെയ്തു അങ്ങനെ 2023 കൊടിയേറ്റിനു 7 ദിവസങ്ങൾ കർമനിരതമായി ചങ്ങനാശ്ശേരി സ്റ്റുഡിയോ യിൽ മറ്റു പാട്ടുകാരും, സാങ്കേതിക വിദഗ്ദരുമടക്കം vlathankara യ്ക്കായി പിറന്നതാണീ ഗാനം
പ്രാർത്ഥനയിൽ, ധ്യാനത്തിൽ അനുഗ്രഹത്താൽ പിറന്ന ഈ പാട്ടിൽ വലിയchanges വരുത്താൻ അച്ചൻ തയ്യാറായിരുന്നില്ല. എന്നാൽ ഞാൻ പേടിച്ചു പേടിച്ചു ശല്യം ചെയ്തു vlathankara ക്ക് കണക്കാക്കി ആഗോള സ്വർഗ്ഗരോപിത മാതാവിനുള്ള സമർപ്പണമാണീ പാട്ട്..
ഇക്കൊല്ലം ഓഗസ്റ്റ് 6 നു ഇതിന്റ റിലീസിംഗ് നടന്നു. സകലക്കും ഇഷ്ടപ്പെട്ട പാട്ടായി ഇതു മാറിയിരിക്കുന്നു. ഇനി പള്ളികളിലും, വീടുകളിലും, വാഹനങ്ങളിലും, ഭക്തആത്മാവിലും ഇതു കേരളത്തിലും, ലോകത്തിലും മാതൃ സ്തുതിയായി ഒഴുകി തുടങ്ങിയിരിക്കുന്നു. എല്ലാവർക്കും നന്ദി.. ❤️
എല്ലാവർക്കും ഈ പാട്ട് അനുഗ്രഹവും, ശാന്തിയും, സമാധാനവും, ആശ്വാസവും, സന്തോഷവും തരട്ടെയെന്നു പ്രാർത്ഥിക്കുന്നു. Vlathankara മാതാവിലൂടെ സ്വർഗ്ഗരോപിത മാതാവ് എല്ലാ മനസിലും ഓടിയെത്തട്ടെഎന്ന് പ്രർത്ഥിക്കുന്നു.
VLATHANKARA യിൽ വരോളി എന്ന പാട്ട് അനശ്വരമാകട്ടെ...
സുകൃതങ്ങൾ നിറഞ്ഞിടാൻ സുധനെ വാഴ്ത്തുന്നു
M G.Sreekumar❤️❤️❤️❤️❤️
എപ്പോഴും കേൾക്കാൻ തോന്നുന്ന സോങ് 🙏🏻🙏🏻🙏🏻
No word to say.... anmae mathave.. ... njagalkai apekshikane.......
ആമ്മേൻ!🙏🙏
Super mg srikumarchetten polichu
Supersongamma
Ente amme enikke national permit lorry accident undakathe nallapole drive cheyanulla kripa nalkaname amen
Nice music violin 🎻 vere level
എന്നാ ഒരു feeling aa ee song കേൾക്കുമ്പോൾ 😇 നന്ദി ദൈവമേ
സൂപ്പർ lyrics & music ഫാദർ 😘😘 എംജി ചേട്ടാ പൊളി 😍😍😍
Sree etta super voice
അമ്മേ..,എത്ര വിളിച്ചാലും.മതിവരില്ല. ആ......സ്നേഹം
Vara level matha song 🎶🎶
മരിയൻ ❣️❣️❣️
Amme ente avasthakale eshoyilek kodukaname
അമ്മേ അനുഗ്രഹിക്കണമേ
അച്ഛൻ പൊളി.. മനസ്സിൽതട്ടി പാട്ടെഴുതി 🙏🙏
മാതാവേ അനുഗ്രഹിക്കണേ♥️♥️💯🙏🙏🙏🙏🙏🙏🙏🙏🙏
സുഗന്ധവാഹിനി അമ്മേ നിൻ
സുതനെ വാഴ്ത്തുന്നു (2)
സുകൃതങ്ങൾ നിറഞ്ഞിടാൻ
സുതനെ വാഴ്ത്തുന്നു(2) (2)
ഇന്നോളം പാപത്തിൻ
ദുർഗന്ധം പേറും
ആത്മാവിൽ റൂഹാതൻ
രൂപം നിറക്കു
സുഗന്ധവാഹിനി അമ്മേ നിൻ
സുതനെ വാഴ്ത്തുന്നു
സുകൃതങ്ങൾ നിറഞ്ഞിടാൻ
സുതനെ വാഴ്ത്തുന്നു
ആദ്യത്തെ സക്രാരി
നീയേ മാതാവേ
ജീവന്റെ മന്നാ നിൻ
ഉദരഫലം തന്നെ(2)
ഓ ജീവന്റെ മന്നാ നിൻ
ഉദരഫലം തന്നെ(2)
സുഗന്ധവാഹിനി അമ്മേ നിൻ
സുതനെ വാഴ്ത്തുന്നു
സുകൃതങ്ങൾ നിറഞ്ഞിടാൻ
സുതനെ വാഴ്ത്തുന്നു
Thanks dear
Thank you so much drrr
👌👌👌👌👌 super
Nice song👌👌👌👌👌👌👌👌👌👌👌👌
Tnkuuu💞✨️
അമ്മേ മാതാവ് ഞങ്ങൾ അങ്ങേ വാണകുന്നു
🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ആണ് അത്ര മനോഹരമായ വരികളും പാട്ടുകളും ഞാൻ ഒരു പള്ളിയുടെ അടുത്താണ് ജീവിക്കുന്നത് ദൈവ മാതാവിന്റെ പാട്ടുകൾ ഞാൻ കേൾക്കും എന്നും പാവപെട്ടരുടെ കണ്ണ് നീരിൽ മാതാവ് കനിയും ദുഷ്ടന്മാരിൽ നിന്നും മാതാവ് രക്ഷിക്കും പാവപെട്ടവർക്ക് എന്നും തണലായി മാതാവ് കൂടെ ഉണ്ടായിരിക്കും
യേശുവേ അമ്മ മേരി മാതാ വേ .....
Amme mathave 🙏♥️
Any one in 2020
Me
2021❤️
2024 🙏🙏🙏
Mg sreekumar ❤❤❤...
Acho.....super song
😍😍😙 Love this Marian song
Amen
Amme മാതാവേ അനുഗ്രഹിക്കണമേ
വേറെ level song 🕯️🙏
Amme mathave swasthy swasthy swasthy...🙏🙏🙏
അമ്മേ എന്റെ ആശ്രയമേ
El ruha kadalundi അത്ഭുത ജപമാല നൊവേന ഉണ്ട് ചൊവ്വാഴ്ച 7.30. ന് കണ്ട് പ്രാർത്ഥിക്കുക
😢😢😢😢😢mg sreekumar😢😢😢😢😢
Mr. Sreekumar nu Best Congrats and theeratha nannikal
Amme mathave ennum njangalku kootayirikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മതവെ
Fav for ever 🥰🥰
എനിക്കും ഹൃദയത്തിൽ സ്പർശിക്കുന്ന ഗാനം ആണ് ആവേ മരിയ. ലവ്യു ജീസസ്
എന്റെ അമ്മേ അക്കരയമ്മേ മാതാവേ കാവലായിരിക്കേണമേ. അവിടുത്തെ കാവൽ മാലാഖമാരെ അടിയങ്ങളെ കാത്തോളണേമേ..🙏❤️
Feel this song ❤️❤❤I love this song😊❤❤
Amme mathave
ഉടമ്പടി എടുക്ക് kripasanam
Mother Mary be with me always
2005 my favourite songs marian
2005 alla 2004 broo
Super song l like this song verymuch🎉🎉🎉🎉❤❤❤❤
God you are great❤❤
Sprrrr.....
Very nice song
My favourite song
Another my favourite and heart touching song aawe mariya🙏🙏🙏🙏🙏
Nice song💗💗💗💗
l love song this is favorite no 1 is very nice song
Voice👌
Ilove Amma😘😘😘
Nice song
Mg sreekumar
Super song thank God
GEETHU 🎂
Super
Love you marry matha
Super song
Super💓💓💓💓💓💓
Mary Madha.....💖😘
god bless
Pand njaan rangapooja kalicha paatt
Good song 😊
Ente amme ee makane kakkename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
One of my fvrt song.....
💐The one of the greatest mediator between jesus and me:💐
Amen 🙏🙏🙏
Amen❤❤❤❤❤❤
Amma matavaaaa
Amme❤🙏🏼
AMEN
പവർ ഫുൾ സോങ്
Blessing song god................
Ilovejess❤❤❤❤❤❤❤❤
Amazing song
Praise the Lord🙏🙏🙏🙏🙏
💗u mother mary