എന്റെ ഇളയ മകനെ ഇന്ന് എന്റെ അമ്മയുടെ അനുഗ്രഹം കിട്ടി. ഒരുപാട് നാളത്തെ പ്രാർത്ഥന ഇന്ന് എന്റെ അമ്മ അനുഗ്രഹിച്ചു. അവനു വലിയ ഒരു ഓപറേഷൻ വേണം എന്ന് sat ഡോക്ടർ പറഞ്ഞു. അവനു മോഷൻ പോകാൻ ഞരമ്പ് ഇല്ല എന്നും വയറു കിറി കുടൽ പുറത്തു വക്കണം എന്ന് ഡോക്ടർ പറഞ്ഞു. എന്റെ സ്ഥലം നെയ്യാറ്റിൻകര trivandrum ആണ്. ഞാൻ ഇന്ന് എന്റെ അടുത്തുള്ള കാമുകിങ്കോട് മാതാവിന്റെ പള്ളിയിൽ ഫാമിലി ആയിട്ടു പോയി അവനെ സമർചിക് പ്രാർത്ഥിച്ചു. വീട്ടിൽ എത്തിയതും അവനു മോഷൻ poyi. ഇത്രയും നാൾ അവന് മോഷൻ പോകാൻ ഗുളിക വാക്കുമായിരുന്നു. എന്നാൽ ഇന്ന് മാതാവിനെ കരഞ്ഞു പ്രാത്ഥിച്ചു വീട്ടിൽ വന്നു കയറിയതും അവനു മോഷൻ പോയി. എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. അമ്മ ആത്മവിലും സത്യത്തിലും ഞാൻ ആരതിക്കുന്നു. 🙏
Ente vayyatil valarunna kunjine aroygathode thannu anugrahikananneme amen helllelluah sothoram praise the lord anugrahikaname kathukolaname appa amma mathave yeshuve karthave Jesus Christ swargashthan ayya pithave parisudhathmmmave nanmaniraja mariyanamma kripasanam amma mathave kanyakamariyamma ave maria mary matha jesus i trust you i love you yeshuve karthave kripasanam amma mathave plzz bless a safe delivery and blessed with a healthy baby amen👍❤️🙏👶🤰🥳🥰😍🎂🎂🎂🎂🎂🎂🎂🎂🎂🎂🎂😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰🤰👶👶👶👶👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
അവന്‍െറ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. നിന്‍െറ അമ്മയും സഹോദര രും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് എന്‍െറ അമ്മയും സഹോദരരും. ലൂക്കാ 8 : 19-21
ഞാൻ ഒരു atheist ആണ്, എന്നാൽ ഈ പാട്ട് മോട്ടിവേഷൻ എന്ന രീതിയിൽ വളരെ ഇഷ്ടമാണ്, നമ്മൾ ഒരിക്കലും തളരരുത്, നമ്മളേക്കാൾ കഷ്ടപ്പെടുന്ന വരെ പറ്റി ചിന്തിച്ചാൽ മതി നിന്ദനമേറ്റു തളരുമ്പോൾ നഗ്നനാക്കപ്പെട്ടവനെ, കയ്യും മെയ്യും തളരുമ്പോൾ കെെകാലുകളിൽ മുറിവേറ്റവനെ ഓർത്താൽ മതി(ആരാധന അല്ല🙃)
മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഈ ഗാനം ഉണ്ടാക്കിയ മാറ്റൊലിയും, അഭിഷേകവും , അനുഗ്രഹവും എത്ര പറഞ്ഞാലും, തീരാത്ത ഒന്നാണ്..💓പരിശുദ്ധ ദൈവമാതാവിന്‍റെ അനുഗ്രഹത്താല്‍ ബഹുമാനപ്പെട്ട ഷാജി തുമ്പേച്ചിറയില്‍ അച്ചന്‍റെ അതിമനോഹര വരികളും, അതുല്യ സംഗീതവും, കെസ്റ്റര്‍ ചേട്ടന്‍റെ സ്വര്‍ഗ്ഗീയ ആലാപനവും💓
Amma bless my daughter sAlviya Mary Benita Mary give them good health and education i begi u 🙏 all r teasing my daughters pls I believe u Amma give them good memory power Amma I begi 🙏🙏🙏
അമ്മേ അമ്മേ തായേ നിന്ദനമേറ്റു തളരുമ്പോ നഗ്നനാക്കപ്പെട്ടവനെ ഞാൻ ആരാധിക്കുന്നു.... മറ്റുള്ളവർ നിന്ദിക്കുമ്പോ പരിഹസിക്കുമ്പോ ഉപേക്ഷിക്കുമ്പോ ഈ വരി കേട്ട് കണ്ണീരോടെ പ്രാർത്ഥിക്കുക... ദൈവം കൂടെ ഉണ്ട് എന്ന് തോന്നിപോകും.. ഇതിലെ ഓരോ വരികളും അത്രമേൽ ആഴത്തിൽ മനസിലെ മുറിവുകളെ ഉണ്ടാക്കുന്നതാണ്... അമ്മേ മാതാവേ അനുഗ്രഹിക്കണേ 🥺♥️
അമ്മേ മാതാവേ... ഞങ്ങൾക്കായി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ! ഞങളുടെ കുടുംബം, സാമ്പത്തിക ഭദ്രത, മക്കൾ കൂടുതലായി ദൈവത്തിന്റെ ആശ്രയത്തിലും സ്നേഹത്തിലും ആയി ജീവിക്കുവാനും, എല്ലാവർക്കും നല്ല ആരോഗ്യം ആയുസ്സ് ലഭിക്കുവാനും വേണ്ടി അങ്ങയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു.... 🙏🏻🌹🙏🏻
Njan Oru hindu Aa pakshee Eee Song keekkumbhoo Vaallatha Oru anugraham kittiya feel Aanu❤️koodathe thaanne enthengilum Sangadam Aayitt erikkumbhoo ithupoole Ulla Paattukalaanu manassinu oru Shakthi nalkkunne❤️🥺
എനിക്ക് രണ്ടു മക്കളാ മൂത്ത മോൻജോയൽ. ഇളയ മോൻ നോയൽ ഉറങ്ങാൻ ഈ അമ്മ പാട്ട് വേണം. എത്രകേട്ടാലും മതിവരില്ല ഓരോ തവണ കേൾക്കുമ്പോഴും മനസിന് സന്തോഷവും ഒപ്പം ഒത്തിരി വിഷമവും തോന്നു ഒരു പാട്ട് അല്ല പ്രാർത്ഥന
ഈ song ഞാൻ 3 നേരവും കേൾക്കാറുണ്ട് അതുകൊണ്ട് കേട്ടിട്ടും മതിയാവുന്നില്ല അത്രക്കും മനുഷ്യരെ പിടിച്ചിരുതുന്ന songsil ഒന്ന് ആണ് ഇത് കുളിക്കാൻ പോകുമ്പോൾ ഈ പാട്ട് ഞാൻ കേൾക്കാറുണ്ട് 🙏🙏
Amme,bless me this day...help me fulfill all my needs and dreams. Help me pay off all my debts soon in full. Help me buy a house. Help me lead a better happy family life. Help me become a millionaire. Bless me Mother Mary. Have mercy on me and shower upon me all your blessings. Please pray to your Son tp bless me. Amen. Thank you God
എന്റെ ഇളയ മകനെ ഇന്ന് എന്റെ അമ്മയുടെ അനുഗ്രഹം കിട്ടി. ഒരുപാട് നാളത്തെ പ്രാർത്ഥന ഇന്ന് എന്റെ അമ്മ അനുഗ്രഹിച്ചു. അവനു വലിയ ഒരു ഓപറേഷൻ വേണം എന്ന് sat ഡോക്ടർ പറഞ്ഞു. അവനു മോഷൻ പോകാൻ ഞരമ്പ് ഇല്ല എന്നും വയറു കിറി കുടൽ പുറത്തു വക്കണം എന്ന് ഡോക്ടർ പറഞ്ഞു. എന്റെ സ്ഥലം നെയ്യാറ്റിൻകര trivandrum ആണ്. ഞാൻ ഇന്ന് എന്റെ അടുത്തുള്ള കാമുകിങ്കോട് മാതാവിന്റെ പള്ളിയിൽ ഫാമിലി ആയിട്ടു പോയി അവനെ സമർചിക് പ്രാർത്ഥിച്ചു. വീട്ടിൽ എത്തിയതും അവനു മോഷൻ poyi. ഇത്രയും നാൾ അവന് മോഷൻ പോകാൻ ഗുളിക വാക്കുമായിരുന്നു. എന്നാൽ ഇന്ന് മാതാവിനെ കരഞ്ഞു പ്രാത്ഥിച്ചു വീട്ടിൽ വന്നു കയറിയതും അവനു മോഷൻ പോയി. എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. അമ്മ ആത്മവിലും സത്യത്തിലും ഞാൻ ആരതിക്കുന്നു. 🙏
🙏🙏
Ippol emgame und kunjinu? Ellam OK aao? Prayers
❤❤❤🙏🙏🙏🙏
🙏🏻🙏🏻
🙏🏻🙏🏻❤️❤️❤️
Enta kunj nu 2 month ayappol muthal avalk uragan e song vanum.eppol 8 month aye.ethra karanjalum e pattu kalkkumbol aval uragum.
Ente vayyatil valarunna kunjine aroygathode thannu anugrahikananneme amen helllelluah sothoram praise the lord anugrahikaname kathukolaname appa amma mathave yeshuve karthave Jesus Christ swargashthan ayya pithave parisudhathmmmave nanmaniraja mariyanamma kripasanam amma mathave kanyakamariyamma ave maria mary matha jesus i trust you i love you yeshuve karthave kripasanam amma mathave plzz bless a safe delivery and blessed with a healthy baby amen👍❤️🙏👶🤰🥳🥰😍🎂🎂🎂🎂🎂🎂🎂🎂🎂🎂🎂😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰🤰👶👶👶👶👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍
അമ്മേ സർജറി കഴിഞ്ഞു ഭവനത്തിൽ വിശ്രമത്തിൽ ആയിരിക്കുന്ന എന്റെ പപ്പയെയും എന്റെ wife നെയും അനുഗ്രഹിക്കേണമേ.. ആമേൻ
Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മാതാവേഇത്തവണ നെറ്റ്jrf കിട്ടണ മേ🙏🙏🙏🙏✨✨✨✨❤❤❤❤❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Ente molkku ee pattu bhayankara ishhtamanu.ente molude rogangal sukhamakkaname Amme
ഇശോയുടെ അനുഗ്രഹത്താൽ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏
അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, അപ്പമില്ലാതാകുമ്പോൾ
അമ്മേ അമ്മേ തായേ, അപ്പമില്ലാതാകുമ്പോൾ
അപ്പത്തിൽ വാഴുന്നവനെ ഞാൻ ആരാധിക്കുന്നു
അപ്പത്തിൽ വാഴുന്നവനെ ഞാൻ ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, മനസ്സിൽ ഭാരം കൂടുമ്പോൾ
അമ്മേ അമ്മേ തായേ, മനസ്സിൽ ഭാരം കൂടുമ്പോൾ
ശിരസ്സിൽ മുൾമുടി അണിഞ്ഞവനെ ഞാൻ ആരാധിക്കുന്നു
ശിരസ്സിൽ മുൾമുടി അണിഞ്ഞവനെ ഞാൻ ആരാധിക്കുന്നു ഓ
അമ്മേ അമ്മേ തായേ, അമ്മയ്ക്കേ മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, കയ്യും മെയ്യും തളരുമ്പോൾ
അമ്മേ അമ്മേ തായേ, കയ്യും മെയ്യും തളരുമ്പോൾ
കൈകാലുകളിൽ മുറിവേറ്റവനെ ആരാധിക്കുന്നു
കൈകാലുകളിൽ മുറിവേറ്റവനെ ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, അമ്മയ്ക്കേ മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
അമ്മേ അമ്മേ തായേ, നിന്ദനമേറ്റു തളരുമ്പോൾ
അമ്മേ അമ്മേ തായേ, നിന്ദനമേറ്റു തളരുമ്പോൾ
നഗ്നനാക്കപ്പെട്ടവനെ ഞാൻ ആരാധിക്കുന്നു
നഗ്നനാക്കപ്പെട്ടവനെ ഞാൻ ആരാധിക്കുന്നു ഓ
അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഓ
അമ്മേ അമ്മേ തായേ, അമ്മയ്‌ക്കേക മകനേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഓ
അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ അമ്മേ അമ്മേ തായേ, അമ്മേ അമ്മേ തായേ
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അവന്‍െറ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്ത് എത്താന്‍ കഴിഞ്ഞില്ല.
നിന്‍െറ അമ്മയും സഹോദര രും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ അവനെ അറിയിച്ചു.
അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് എന്‍െറ അമ്മയും സഹോദരരും.
ലൂക്കാ 8 : 19-21
Best comment in the world❤️ Amme amme thaye 💪
@@jesnamr8897 First time on UA-cam?
Ameen. Amean
ൾഫ്ജിലഗ്ഫ് മഹഫ്‌കൾഫ്ജ്ഖ്ഫ്ജ്കൾ ബിടിഞംജ്ജ്ഫഹ് ബ്ഗ്‌നക്ക് ngnmlp
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഈ പാട്ട്. ഞാൻ ഒരു ഹിന്ദു ആണ്. ഈ song എന്നെ ഒരുപാട് സ്വദീനിച്ചിട്ടുണ്ട്. ❤️😍അമ്മേ അമ്മേ തായേ....... ❤️
God bless you❤
❤️❤️❤️
Enikkum... Nalla abhishekam ulla song..
+2 നു പഠിക്കുമ്പോ ഗാനമേളക് ആണ് ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നതു അന്നും ഇന്നും കേൾക്കുമ്പോ ഒരു ഇഷ്ടം ആണ് 🥰
Ganamela ennu vecha eethu ganamelaya
@@VijayVijay-qo9cn st. Peter's clg. Kolanchery. Idea star singer team ganamela... First song ethayirunu mg sreekumar paadi
@@harikrishnants94ithu 2004 release Anu ithu audio casset ippozhum und kayil
Whenever I miss my Mom .. I listen this song.. this was one of her favorite Devotional songs..
" പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ".
Thanks.
*അപ്പത്തിൽ വഴുന്നോനെ ഞാനാരാധിക്കുന്നു*
*ശിരസിൽ മുൾമുടി അണിഞ്ഞവനെ ഞാനാരാധിക്കുന്നു*
*കൈകാലുകളിൽ മുറിവേറ്റവനെ ആരാധിക്കുന്നു*
*നത്നനാക്കപ്പെട്ടവനെ ഞാൻ ആരാധിക്കുന്നു*
❤❤❤❤❤❤❤❤
Amme amme thaye 💪
The first point make no sence.
❤️♥️❤️♥️❤️♥️
Ccyp
❤❤❤🙏🏻🙏🏻
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി thamburanodapekshikkename
ഞാൻ ഒരു atheist ആണ്, എന്നാൽ ഈ പാട്ട് മോട്ടിവേഷൻ എന്ന രീതിയിൽ വളരെ ഇഷ്ടമാണ്, നമ്മൾ ഒരിക്കലും തളരരുത്, നമ്മളേക്കാൾ കഷ്ടപ്പെടുന്ന വരെ പറ്റി ചിന്തിച്ചാൽ മതി
നിന്ദനമേറ്റു തളരുമ്പോൾ നഗ്നനാക്കപ്പെട്ടവനെ, കയ്യും മെയ്യും തളരുമ്പോൾ കെെകാലുകളിൽ മുറിവേറ്റവനെ ഓർത്താൽ മതി(ആരാധന അല്ല🙃)
ഈ പാട്ട് ഒരു ആരാധനയാണ്
@@arunv.s2384 pp
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ❤-jesus
❤
❤️❤️❤️
அம்மே அம்மே தாயே அம்மேக்கேத்த மகனே ஆத்மாவிலும் சத்தியத்திலும் ஆராதிகின்றோம்
മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഈ ഗാനം ഉണ്ടാക്കിയ മാറ്റൊലിയും, അഭിഷേകവും , അനുഗ്രഹവും എത്ര പറഞ്ഞാലും, തീരാത്ത ഒന്നാണ്..💓പരിശുദ്ധ ദൈവമാതാവിന്‍റെ അനുഗ്രഹത്താല്‍ ബഹുമാനപ്പെട്ട ഷാജി തുമ്പേച്ചിറയില്‍ അച്ചന്‍റെ അതിമനോഹര വരികളും, അതുല്യ സംഗീതവും, കെസ്റ്റര്‍ ചേട്ടന്‍റെ സ്വര്‍ഗ്ഗീയ ആലാപനവും💓
E4dhh xgdf
ശപഠ
അമ്മേ അമ്മേ തായേ അമ്മക്ക് ഏക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.. അമ്മേ ഞങളുടെ വിവാഹം എല്ലാവരുടെ സമ്മതത്തോടെ സന്തോഷ ആയി നടത്തി തരണേ 🙏🏻
Urappayum nadakkatte God bless both❤
യേശുവെ എന്റെ കുഞ്ഞിന്റെ കാര്യങ്ങൾ നടത്തി തരണമെ അമ്മെ ഞങ്ങൾ ഒ വേണ്ടി പ്രാർത്ഥിക്കണെ.❤❤
Amma bless my daughter sAlviya Mary Benita Mary give them good health and education i begi u 🙏 all r teasing my daughters pls I believe u Amma give them good memory power Amma I begi 🙏🙏🙏
*അമ്മേ അമ്മേ തായേ അമ്മക്കേക മകനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു* ❤
Super 👌👌👌👌
@@joicysibi9111
@@joicysibi9111 ll
@@joicysibi9111 🤗
@@joicysibi9111 ⁰0⁰
ഈ പാട്ടു കേൾക്കുമ്പോൾ മനസിനു വല്ലാത്ത ആശ്വാസം ആണ്, അമ്മെ അമ്മെ തായെ കൈ കാലുകളിൽ മുറിവേറ്റവനെ ആരാധിക്കുന്നു....❤️❤️
🙏🙏
P
മുറിവുണക്കുന്ന ഗാനം.. ഏതവസ്ഥയിലും ആശ്വാസം തരും...
Super
❤
I like this song by Jaison Kurumannu
@@abhilashandrews4226 3e,w2w222w22
❤
അമ്മേ അമ്മേ തായേ നിന്ദനമേറ്റു തളരുമ്പോ നഗ്നനാക്കപ്പെട്ടവനെ ഞാൻ ആരാധിക്കുന്നു....
മറ്റുള്ളവർ നിന്ദിക്കുമ്പോ പരിഹസിക്കുമ്പോ ഉപേക്ഷിക്കുമ്പോ ഈ വരി കേട്ട് കണ്ണീരോടെ പ്രാർത്ഥിക്കുക... ദൈവം കൂടെ ഉണ്ട് എന്ന് തോന്നിപോകും.. ഇതിലെ ഓരോ വരികളും അത്രമേൽ ആഴത്തിൽ മനസിലെ മുറിവുകളെ ഉണ്ടാക്കുന്നതാണ്... അമ്മേ മാതാവേ അനുഗ്രഹിക്കണേ 🥺♥️
അമ്മേ മാതാവെ എന്റെ കാൽവേഗം സുഖപ്പെടുത്തി തരണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ ലോകമമെമ്പാടും ഉള്ള മക്കൾക്ക് യാതൊരു ആപത്തും വരാതെ കാത്ത് രക്ഷിക്കാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ ആമേൻ 🙏🌹
Fi q😢.o
അമ്മേ മാതാവേ എൻ്റെ ചേട്ടനെ അനുഗ്രഹിക്കണമേ...
ഈ പാട്ട് കോൾക്കുബോൾ അമ്മായ മനസ്സിൽ ഓർക്കും🌹🙏🙏✝️✝️✝️✝️❤️❤️
🌹🙏
അമ്മേ മാതാവേ... ഞങ്ങൾക്കായി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ! ഞങളുടെ കുടുംബം, സാമ്പത്തിക ഭദ്രത, മക്കൾ കൂടുതലായി ദൈവത്തിന്റെ ആശ്രയത്തിലും സ്നേഹത്തിലും ആയി ജീവിക്കുവാനും, എല്ലാവർക്കും നല്ല ആരോഗ്യം ആയുസ്സ് ലഭിക്കുവാനും വേണ്ടി അങ്ങയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു.... 🙏🏻🌹🙏🏻
💰💱💲💵💴💷💶💸
Ente Esoye amma mathave njangalude kadathinmel idapedanname ammen amma mathave idapedanname ammen yesuve
Njan oru hindhuvannu but Ee song kelkkumbol manasine vellatha oru santhosham❤️tanku god🙏🏻
May God bless you and your family with wisdom and prosperity ❤️✝️🤝🕉️❤️
Geuosqwhi8pmulrtvbfdfvhtt. ,,,,,,aa3r4
Amme amme thaye ammakkeka makane
Athmavilum satyathilum aaradhikkunnu- (2)
Amme amme thaye appamillathakumpol- (2)
Appathil vaazhunnavane njan aaradhikkunnu oo…
Amme….
Amme amme thaye manasil bharam kudumpol- (2)
Shirassil mulmudi aninjavane njan aaradhikkunnu- (2) Oo..
Amme ….
Amme amme thaye kaiyyum meyyum thalarumpol- (2)
Kaikalukalil murivettavane aaradhikunnu- (2) Oo..
Amme….
Amme amme thaye nindhanamettu thalarumpol- (2)
Nagnanakkapettavane njan aaradhikkunnu- (2) Oo..
Amme….
Amme amme thaye angheyattam thalarumpol- (2)
Athbhuthaghal cheythavane njan aaradhikkunnu- (2)Oo
Amme….
Amme amme thaye hrudayam neeri pukayumpol-(2)
Kadalinu meethe nadannavane njan aaradhikkunnu- (2) Oo
Amme…
Amme amme thaye kanner kadalil thazhumpol- (2)
Kaippu neeru kudichavane njan aaradhikkunnu- (2) Oo
Amme…
Amme amme thaye 💪
Thanku
🙏
Amen
@@jesnamr8897 Amen
The best way to honor the Son is by honoring his Mother.🙏
The Son cannot refuse the Mother ❤
Ente Esoye amma mathave njangalude dambathya jeevithathil snehamayi viswasamayi samadanamayi santhoshamayi varanname kripa nalkenname ammen yesuve
I am a hindu, love mother mary and jesus a lot, Divine song💚
🌹🌹🌹
Not a problem. Same false gods with different backgrounds.
May God bless you and your family with wisdom and prosperity ❤️✝️🤝🕉️❤️
Oh God You Are Great Nee Yethra Valiyavan 💒💒💒💒
Enthu vishamam vannallum ee song kelkkumpo kittunna positive vibe maathram mathi aa vishamam maaran🙏
njan thettugal orupadu cheythittund .eniku ente amme nee mathrame ullu ennodu porukkane 😩😩😩😭😭😭🙏🙏🙏❤️❤️❤️ luv u ammaaaa
M
.........
Pr-j]\==i0899-=iyue3 the
Njum
Njanum
പരിശുദ്ധ മറിയമേ തമ്പ്രന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പ്രാനോട് apeshikename🌹🌹🌹🌹
God has no holy mother.
My daughter sing thiz wonderful song everyday after the prayer.
Njan Oru hindu Aa pakshee Eee Song keekkumbhoo Vaallatha Oru anugraham kittiya feel Aanu❤️koodathe thaanne enthengilum Sangadam Aayitt erikkumbhoo ithupoole Ulla Paattukalaanu manassinu oru Shakthi nalkkunne❤️🥺
❤❤❤
മാതാവേ യേശുവിന്റെ മുന്നിൽ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കേണമേ
എന്റെ മാതാവേ പ്രാർത്ഥന കേൾക്കേണമേ 🙏🏻😭😭
അമ്മേ എന്റെ vouchar പാസ്സാക്കി തന്നതിന് നൂറായിരം നന്ദി അമ്മേ തായേ നന്ദി 🙏🏻
യേശുവേ എന്നെ അനുഗ്രഹിക്കണമേ
Ente mathave ellavarreyum anugrahikkename...
Ormavecha nal muthal, aa paatu kester brother paadunnathu kelkkan aagraham ☺️☺️☺️
E ganan enne nursing Collegente ormakalilekku kondupokunnu.
Eeshoye njangalude aavashyangalil njangale sahayikkaname...kudumbathe vishudheekarikkaname..amme madhyastham vahikkaname...
എനിക്ക് രണ്ടു മക്കളാ മൂത്ത മോൻജോയൽ. ഇളയ മോൻ നോയൽ ഉറങ്ങാൻ ഈ അമ്മ പാട്ട് വേണം. എത്രകേട്ടാലും മതിവരില്ല ഓരോ തവണ കേൾക്കുമ്പോഴും മനസിന് സന്തോഷവും ഒപ്പം ഒത്തിരി വിഷമവും തോന്നു ഒരു പാട്ട് അല്ല പ്രാർത്ഥന
Nice song 👏👏👏
Yruytr
M
എന്റെ മോന്റെ പേരും ജോയൽ & ജെറിൽ - രണ്ട് പേർക്കും ഈ പാട്ട് വലിയ ഇഷ്ടമാണ്
@@_____ashwinshinto_____8080 kq
എന്തേലും ഓർത്തു വിഷമിച്ചു ഇരിക്കുമ്പോ.... ഈ പാട്ട് കേൾക്കുമ്പോ ഒള്ള സുഖം❗️....❤ ന്റെ മാനെ ❤❤❤❤
Ioiiioii
Ko lo lllikkol ok LLOIIOO ok o once ulikj
kpmm
Ll Refç😊 TT 6😊😊yy6y😊p
Gtt gfçfd mmm vs DD fd tr rdf food xddddp urv nj ji no mmk BC uu dssas adi ha
അമ്മേ ,എനിയ്ക്കു വേണ്ടി അങ്ങേ തിരുക്കുമാരനോട് എനിയ്ക്കുവേണ്ടി പ്രാർത്ഥിയ്ക്കേണമേ.🙏🙏🙏
നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്തനങ്ങളും ഭാഗ്യമുള്ളവ ❣️
അമ്മേ മാതാവേ സഹായിക്കണേ
Amme amme oru kugine nalki anugrahikane 😔
ലോകം ഏറ്റെടുത്ത ഗാനം
Yes
Eeshoykk ente chakkara umma
അമ്മേ അമ്മേ തായേ..
അമ്മക്കേക മകനെ..
ആത്മാവിലും
സത്യത്തിലും ആരാധിക്കുന്നു..||2||
അമ്മേ അമ്മേ തായേ..
അപ്പമ്മില്ലാതാകുമ്പോൾ..||2||
അപ്പത്തിൽവാഴുന്നോനെ ഞാൻ
ആരാധിക്കുന്നു.**|||2||
*(അമ്മേ..അമ്മേ..തായേ..)
അമ്മേ അമ്മേ തായേ..
മനസ്സിൽ ഭാരംകൂടുമ്പോൾ*||2||
ശിരസ്സിൽ മുൾമുടി അണിഞ്ഞവനെ
ഞാൻ ആരാധിക്കുന്നു..||2||
അമ്മേ മാതാവേ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
ഈ song ഞാൻ 3 നേരവും കേൾക്കാറുണ്ട് അതുകൊണ്ട് കേട്ടിട്ടും മതിയാവുന്നില്ല അത്രക്കും മനുഷ്യരെ പിടിച്ചിരുതുന്ന songsil ഒന്ന് ആണ് ഇത് കുളിക്കാൻ പോകുമ്പോൾ ഈ പാട്ട് ഞാൻ കേൾക്കാറുണ്ട് 🙏🙏
Parishuddha mariyame🙏🏻🙏🏻🙏🏻 thamburante amme paapikalaya njngalku vendi eppozhum njangalude marana samayathum thamburanodu apekshichu kollename amen
Luke 1 54 He has helped his servant Israel, remembering to be merciful to Abraham and his descendants forever, even as he said to our fathers.
അമ്മേ ....ഞങ്ങളെ അനുഗ്രഹിക്കണമേ.
Thank you Jesus
Ente amme ente mathave
Amme amme thaye.appamillathakumbol Appathil vazhunnone. Njan aradhikkunnu
Amme amme thaye 💪
Amme,bless me this day...help me fulfill all my needs and dreams. Help me pay off all my debts soon in full. Help me buy a house. Help me lead a better happy family life. Help me become a millionaire. Bless me Mother Mary. Have mercy on me and shower upon me all your blessings. Please pray to your Son tp bless me. Amen. Thank you God
Amma madhave intha ulagathai kaapatum
I love this song so much.My 3month baby hear this song stop crying.thanku amma
Amme amme thaye 💪
Bless the child..ave maria
Amme mathave ante kudumbathinum lokam muzhuvanu anugrqhangal nalkaname
Ammee
Mathavinte, superhit, song, nallavannam, paddy, God, bless, you, all,
Amme Mathave entr kadabhadhyathakalal neeki tharaname, ishoyod papiyaya enikkuvendi prartthikkaname ❤❤❤😂😂😂😂😂
അമ്മേ എന്നെ ഇപ്പോൾ തന്നെ sugappeduthanamae
എല്ലാ മക്കളെയും അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
Not possible
എന്റെ അമ്മ ഞങ്ങൾക് ഒരു kujine തന്നു എന്റെ അമ്മ എന്റെ പ്രാർത്ഥന kettu
Luke 18:48 For he has been mindful of the humble state of his servant. From now on all generations will call me blessed
Amma please pray for us
Amen yesuve,
Amme nangale anugraghiganeme.
Ethra kettalum mathivaraatha song pinneyum pinneyum kelkaan thonnunnu super adipoli parayaan vakukal ella
Qqq1pllll
Amme ente kudumbathile prashnangal theeran prarthikkane
Acts 1:14 They all joined together constantly in prayer, along with the women and Mary the mother of Jesus, and his brothers.
എനിക്ക് ഇഷ്ട്ടം ഉള്ള പാട്ടു കളിൽ ഒന്ന് ❤️❤️❤️
My brother's little son also love this song.. He want to listen this song everytime.. Our lady lover
Amme amme thaye ammakkeka makane
Athmavilum satyathilum aaradhikkunnu- (2)
Amme amme thaye appamillathakumpol- (2)
Appathil vaazhunnavane njan aaradhikkunnu oo…
Amme….
Amme amme thaye manasil bharam kudumpol- (2)
Shirassil mulmudi aninjavane njan aaradhikkunnu- (2) Oo..
Amme ….
Amme amme thaye kaiyyum meyyum thalarumpol- (2)
Kaikalukalil murivettavane aaradhikunnu- (2) Oo..
Amme….
Amme amme thaye nindhanamettu thalarumpol- (2)
Nagnanakkapettavane njan aaradhikkunnu- (2) Oo..
Amme…
My favourite song in this world, thankyou very much ഇത്
Enthoru feel Shaji Achaaa Namikkunnu
Luke 1:42 "Blessed are you among women, and blessed is the child you will bear "!
Luke 1:46 And Mary said: "My soul praises the Lord and my spirit rejoices in God my Savior
ammae nangalae kaividaruthae
This song is my boarding wake up song morning vibz
Jesus ❤
அருமையான பாடல்
Hi
Amme amme thaye 💪
Hi❤❤💓💓💗💝💘💘💓💓💜💛💚💙💓💝💛💛💙 super song💜💓💓💘💘💝💗💖💞💟
Yes 💯
നന്മ നിറഞ്ഞ മറിയമേ സ്വസ്തി 🙏🙏ആമെൻ
കൃപ നിറഞ്ഞവൾ
Luke 2:35 So that the thoughts of many hearts will be revealed. And a sword will pierce your own soul too.
Luke 2 :51 Then he went down to Nazareth with them and was obedient to them. But his mother treasured all these things in her heart
എനിക്ക് ഏറ്റവും ഇഷ്ടപെട്ട അമ്മയോടുള്ള പാട്ട്.