I am studying in 7 standard i really love this song and i love my mother mary mathavu amme അമ്മയ്ക്കും ഉണ്ണിഈശോയ്ക്കും ഔസേപ്പിതാവിനും എന്റെ വക ചക്കര ഉമ്മ 😘😘😘❤️❤️❤️
ഞാനും ഇതേ പ്രശ്നത്തിൽ ബുദ്ധിമുട്ടിയത് ണ്. എൻ്റെ ദൈവം എന്നെ മാറ്റിയെടുത്തു. സക്ക്രാ രി മുന്നിൽ നിന്ന് നിലവിളിച്ചു. കണ്ണുനീർ ചാലിച്ച പ്രാർത്ഥന ദൈവം കേട്ടു . ഇപ്പോൾ ഒരു പ്രശ്നവുമില്ല. ഏറ്റവും വലിയ മനശാസ്ത്രജ്ഞൻ യേശുവാണ്.
നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതി കാലിൽ പരിക്കേല്പിക്കും. (ഉൽ :3:15)
ഈശോയിൽ ബഹുമാനപ്പെട്ട ഷാജി അച്ചാ. ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. മാതാവിന്റെ അതിരില്ലാത്ത സ്നേഹം അനുഭവിക്കുവാൻ സാധിക്കുന്നു. സാത്താന്റെ തലയെ തകർത്ത് പരിശുദ്ധ അമ്മയുടെ സംരക്ഷണം എന്നും എപ്പോഴും തന്ന് അനുഗ്രഹിക്കണമേ. ആവേ ആവേ. ആവേ മരിയാ. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🌹🙏🌹✝️✝️🌷🌹🌹
അമ്മേ മോൾക്ക് sslc എക്സാം ആണ്. കുഞ്ഞിന് ക്ഷീണം vomitting sensation തലവേദന കഴുത്ത് വേദന ഒക്കെ ആണ്. സാത്താന്റെ തലയെ തകർത്ത അമ്മേ മാതാവേ കുഞ്ഞിനെ ഒരു തിന്മയും തളർച്ചയും രോഗങ്ങളും ശത്രുവും തൊടാതെ കുഞ്ഞിനെ അമ്മ മേലങ്കി ക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ 🌹🌹🌹🌹
Recordings നാഥേ.. നീ സൈന്യ നിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ... ആയിരിക്കുന്നല്ലോ. നാഥേ നീ സൈന്യ നിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ.. ആയിരിക്കുന്നല്ലോ.. ഞങ്ങളുടെ ശത്രുക്കൾക്കെതിരെ ഞങ്ങളേ ശക്തരാക്കേണമേ ഞങ്ങളുടെ ശത്രുക്കൾക്കെതിരേ.. ഞങ്ങളേ ശക്തരാക്കേണമേ നിൻ ശക്തിയും നിൻ കഴിവും ഞങ്ങൾക്കായി പ്രയോഗിച്ചീടണമേ നിൻ ശക്തിയും നിൻ കഴിവും ഞങ്ങൾക്കായി പ്രയോഗിച്ചീടണമേ .. ആയിരമായിരം ശത്രുഗണങ്ങളെ തകർത്തു തരിപ്പണമാക്കിയ നാഥേ സർപ്പത്തിന്റ തലയേ തകർത്തോളമ്മേ ശത്രുവിന്റെ തന്ത്രങ്ങളിൽ നിന്നും ഞങ്ങളേ കാത്തു രക്ഷിക്കണേ ശത്രു ബാധയിൽ നിന്നും ദുഷ്ടാരൂപിയിൽ നിന്നും പൈശാചീക ശക്തിയിൽ നിന്നും ശത്രു ബാധയിൽ നിന്നും ദുഷ്ടാരൂപിയിൽ നിന്നും പൈശാചീക ശക്തിയിൽ നിന്നും ഞങ്ങളേ കാത്തു രക്ഷിക്കണേ ഞങ്ങളേ കാത്തു രക്ഷിക്കണേ ഞങ്ങളേ കാത്തു രക്ഷിക്കണേ നാഥേ നീ സൈന്യ നിര പോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ.. നാഥേ നീ സൈന്യ നിര പോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ ffxv
നാഥേ നീ സൈന്യനിര പോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ (2) ഞങ്ങളുടെ ശത്രുക്കൾക്കെതിരെ ഞങ്ങളെ ശക്തരക്കേണമേ (2) നിൻ ശക്തിയും നിൻ കഴിവും ഞങ്ങൾക്കായ് പ്രയോഗിച്ചിടേണമേ (2) ആയിരം ആയിരം ശത്രുഗണങ്ങളെ തകർത്തു തരിപ്പണമാക്കിയ നാഥേ സർപ്പത്തിന്റെ തലയെ തകർത്ത അമ്മേ ശത്രുവിന്റെ തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ ശത്രുബാധയിൽ നിന്നും ദുഷ്ടാരൂപിയിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും (2) ഞങ്ങളെ കാത്തുരക്ഷിക്കണേ (3) നാഥേ നീ സൈന്യനിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ (2)
അമ്മെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകുവാനായി ഈശോയോടു പ്രാർത്ഥിക്കണമേ
Wait for that time it will be come one day sure 🤗🤗🤲
🙏🙏🙏🙏🙏🙏🙏🙋♀️💞💞👌💞🙏🙏🙏🙏🙏🙏
Parishudha Ammayude Vimala hridyayathil prathistichittu prarthichappol Eera nalakul makkal ellathiruna njangalkku oru kunjine nalki Esho anugrahichu.
Jesus Christ bless you....
ദൈവത്തിന്റെ ദാനമായ മക്കളെ നൽകി നിങ്ങളെ അനുഗ്രഹിക്കും. വിശ്വസിക്കു
ഒരു ക്രിസ്താനി ആയി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു ❤️❤️❤️
❤️
Same🙏
@@almavinesh4168 🫂
Njanum eppozhum❤️❤️❤️
ഞാനും ❤
എന്റെ ജീവിതത്തിലെ സർവ്വ നന്മകളുടെയും ഉറവിടമാണ് എന്റെ മാതാവ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,
♥️♥️♥️♥️♥️♥️
🙏🙏
ഈ പാട്ടിന് എന്റെ ജീവിതത്തിൽ ഒത്തിരി നൊസ്റ്റാർജിയ ഉണ്ട്.
. നന്ദി കെസ്റ്റർ.. ക്രിസ്ത്യൻ സോങ് പാടാൻ നിങ്ങളെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ
Naadhe nee sainya nira pole bhayankariyum soundaryavathiyum prabhavathiyum aayirikkunnallo aayirikunnallo (2)
- njangalude shathrukalkethire njangale shaktharakename (2)
- nin shakthiyum nin kazhivum njangalkaayi prayogicheedaname (2)
aayiram aayiram shathru ganangale thakarthu tharipanamaakiya naadhe sarpathinte thalaye thakartha amme shathruvinte thanthrangalil ninnum njangale kaathu rakshikane
- shathru bhaadhayil ninnum dushtaaroopiyil ninnum paishachika shakthiyil ninnum (2)
- njangale kaathu rakshikane (3) -
naadhe nee sainya nira pole bhayankariyum soundaryavathiyum prabhavathiyum aayirikkunnallo aayirikunnallo (2)
Tankyou so moch
💞🙏🙏💐🥰💐
അമ്മേ മാതാവേ പിശാചിന്റെ തലയെ തകർത്ത അമ്മേ ഞങ്ങളെ ദുഷ്ടരൂപികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏
വീണ്ടും ഭോഷ്ത്വം.. ബൈബിൾ നന്നായി പഠിക്കുക.
👌👌
അമ്മേ മാതാവേ കൊറോണ വൈറസിൽ നിന്നും, ഈ ലോകത്തെ, രക്ഷിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.
ഈ പ്രാർത്ഥന ദൈവം കേൾക്കും!!👍👍👍👍👍
അതിനു മരുന്ന് ഉണ്ട്, യൂട്യൂബ് ദൈവം കാണുമോ ഇവിടെ കമന്റ് ഇട്ടാൽ
മനസ്സിൽ ഒരുപാടു വേദനയും, വിഷമവും വരുമ്പോൾ ഞാൻ കേൾക്കുന്ന ഓരേ ഒരുപാട്ട്. എന്റെ അമ്മേ എന്റെ ആശ്രയമേ 😘😥
ആമേൻ
Nammudey muthanu kester annan
Orupaad eshtamman ee song.manasil sankadm vaerumbo kaelkum
👉💖😇💖👈
V. Ne
പരിശുദ്ധ അമ്മേ എൻ്റെ ജീവിതത്തിൽ ഉടനീളം അമ്മയുടെ നീല കാപക്കുളിൽ എന്നെ പൊതിഞ്ഞ് സംരക്ഷിക്കണമെ അമ്മേ മാതാവേ 🤲🥺
ഞാൻ ഒരു മാർത്തോമാ വിശ്യാസി ആണ് ഞാൻ വിശ്യസിക്കുന്നു പരിശുദ്ധ മാതാവിനെ,,,
May almighty father bless you
Ave Maria 🥰
Ammeplease helpus.amen.
കഷ്ടം
God bless you
ലൈക് ചെയ്തവുടെ കൂട്ടത്തിൽ ഡിസ്‌ലൈക് ചെയ്തവരെയും കാത്തുകൊള്ളേണമേ..
നൂറ്റാണ്ടു നോക്കി കമന്റ്, ഈ കമന്റ് ഒക്കെ ദൈവം യൂട്യൂബിൽ കാണുമായിരിക്കും
I am studying in 7 standard i really love this song and i love my mother mary mathavu amme അമ്മയ്ക്കും ഉണ്ണിഈശോയ്ക്കും ഔസേപ്പിതാവിനും എന്റെ വക ചക്കര ഉമ്മ 😘😘😘❤️❤️❤️
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന മരിയൻ സ്തുതിഗീതം.... ആവേ മരിയ... അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.. ആമേൻ.. ഹല്ലേലൂയാ.
Truesong
Entta fovert song anne .mathavea ennayum kudumbathayum kathu kollanea❤❤❤❤
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മരിയൻ ഗാനം ആണിത്
Super song. Amen
My favv song❤❤
My fav
Nanma niranja mariyame swasthi ente ella thettukalum porukane njan snehikunnapurushan ennodoppam cheran karthavinodu apekshikename ennum njangalku kootayirikane amme angayku sthuthi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ ശക്തി അനുഭവിക്കുന്നു.
Daily ഒരു തവണയെങ്കിലും കേട്ട് അമ്മയുടെ സംരക്ഷണം തേടുന്നു.🙏🙏
Yes🙏🙏
ശക്തിമാൻ
Davm thaburane all people logam 120.age vare❤foodum beverages um kitnme kazikan❤❤❤❤❤❤
മാതാവിൻ്റെ അനുഗ്രഹം എന്നും ഉണ്ടകണെ ❤️
Nazrnkarn yeshu christu appa mummy shobin shibin shan 120 age kitnme njanke shobin❤
Davm thaburane all people logam 120.age tharnme shobin ❤❤
മാതാവേ, ഡിപ്രെഷൻ കൊണ്ട് ബുദ്ധിമുട്ടുന്ന എനിക്ക് വേണ്ടി മാധ്യസ്ഥം യാചിക്കണമേ 🙏
Don't worry be happy
St. Mary will help you
ഞാനും ഇതേ പ്രശ്നത്തിൽ ബുദ്ധിമുട്ടിയത് ണ്. എൻ്റെ ദൈവം എന്നെ മാറ്റിയെടുത്തു. സക്ക്രാ രി മുന്നിൽ നിന്ന് നിലവിളിച്ചു. കണ്ണുനീർ ചാലിച്ച പ്രാർത്ഥന ദൈവം കേട്ടു . ഇപ്പോൾ ഒരു പ്രശ്നവുമില്ല. ഏറ്റവും വലിയ മനശാസ്ത്രജ്ഞൻ യേശുവാണ്.
Ammaye kathukolnme appa mummy shobin shibin shanmol 120.age kitnme njanke shobin❤
എന്റെ അമ്മേ എന്നിൽ ഈശോയെ രൂപപ്പെടുത്തണമേ. ഞാൻ ക്രിസ്തു വിൽ അലിഞ്ഞു ചേരാൻ കനിയണേ
നന്മനിറഞ്ഞ മാതാവേ ഞങ്ങളുടെമേലും ലോകം മുഴവന്റെമേലും കൃപ തോന്നണമേ ആമേൻ 🙏🙏
Protect me oh Dear Mother Mary 💐 from all evil eye 💖🌎
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും എല്ലാ പൈശാചിക ശക്തികളിലും ശത്രുക്കളിലും നിന്നും കാത്തു രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ, ആമേൻ.
🙏🙏🙏
പണ്ടത്തെ വീടുകളിൽ കുടുംബ പ്രാർത്ഥന യിൽ എപ്പോഴും പാടുവായിരുന്ന സോങ്
Enikku jinesh aayittu avide vannu sakshyapeduthan enneyum kunjineyum anugrahikkaname ennu prathikkunnu 🙏❤️jinesh ne enikku husband aayi thannu anugrahikkaname 🙏❤️Amen 🙏❤️
അമ്മേ എന്റെ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ ഭർത്താവിന് നഷ്ട്ടപെട്ട ജോലി തിരിച്ചു കിട്ടണേ ആമേൻ
നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതി കാലിൽ പരിക്കേല്പിക്കും. (ഉൽ :3:15)
ഈശോയിൽ ബഹുമാനപ്പെട്ട ഷാജി അച്ചാ. ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. മാതാവിന്റെ അതിരില്ലാത്ത സ്നേഹം അനുഭവിക്കുവാൻ സാധിക്കുന്നു. സാത്താന്റെ തലയെ തകർത്ത് പരിശുദ്ധ അമ്മയുടെ സംരക്ഷണം എന്നും എപ്പോഴും തന്ന് അനുഗ്രഹിക്കണമേ. ആവേ ആവേ. ആവേ മരിയാ. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🌹🙏🌹✝️✝️🌷🌹🌹
മനോഹരമായ പാട്ട് കൊള്ളാം എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ട്
Amme mathave njangale kathukollaname.amme njangalude kudumpangaleyum bhavanagaleyum anugrahikaname.amen
ഈ പാട്ടുകേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. തീർന്ന് പോകരുതെന്ന് തോന്നും. പല പ്രാവിശ്യം കേൾക്കും.
മാതാവേ ഇന്ന് നടക്കുന്ന കോടതിവിതിയിൽ ഹൈറിച്ചിന് അനുകൂലംമാകണമേ
പുള്ളിക്കാരി ആണോ ജഡ്ജ്
അമ്മേ മോൾക്ക് sslc എക്സാം ആണ്. കുഞ്ഞിന് ക്ഷീണം vomitting sensation തലവേദന കഴുത്ത് വേദന ഒക്കെ ആണ്. സാത്താന്റെ തലയെ തകർത്ത അമ്മേ മാതാവേ കുഞ്ഞിനെ ഒരു തിന്മയും തളർച്ചയും രോഗങ്ങളും ശത്രുവും തൊടാതെ കുഞ്ഞിനെ അമ്മ മേലങ്കി ക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ 🌹🌹🌹🌹
SSLC പരീക്ഷ പേപ്പർ നോക്കുന്നത് മാതാവ് അല്ല
@@ratheeshratheesh1443പക്ഷെ മാതാവിന് വിധികർത്താക്കളുടെ മനസ്സിനെ സ്പർശിക്കുവാൻ കഴിയും.
എന്റെ അമ്മേ ഈ ലോകത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.
Nande appa mummy shobin.shibin shan 120.age kitnme njanglke❤
I can sing and hear this song for hours and hours 😍 love you mama Mary 😘😘 my strength and my happiness 💟
പരിശുദ്ധമായ അമ്മേ അമ്മയുടെ നോമ്പും പ്രാർത്ഥനയും എന്ന് ഞങ്ങൾക്ക് കോട്ടയായിരിക്കെ ആമേൻ
Amme ente pappayeyum,ammayudeyum kasttapadukkal mattaname amme....avare bless cheyaname .. athupole kukkuvineyum
Aman Amma anta.amma.anta.azssraiymma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤🙏🙏🙏🙏🙏
Maathave ennod karuna thonaneme .. inn nta oet result varum.. albhutham pravarthikane
Maathave, yesuve മനുഷ്യരെ വിശ്വസിക്കുന്നതിൽ etc avayil anikkum, vijayikkum, vidhyarthi aya vijayikkum ennum, naaleum, munpottum athrumpettannu annekum sthiramay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijyasanthosham daivasakthi tharunna, kittunna, ullarekshayilum,vijyasanthoshathode kaariyangal nannayittu etc rekshayude santhoshathil nadakkunna reksha ulla rekshayilum aayirikkane1🙏
ജോലി സ്ഥിരം ആകാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നു... 🙏🙏🙏
എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏
Ente kudumbathe kakkane amme
അന്ധകാര ശക്തി ഉണ്ടെങ്കിൽ അത് തകർക്കാൻ അവതരിച്ചവൾ
ആവേ മരിയ
Ante kettiyone oru nalla job kittan vendi allarum prarthikanamene apeshikunu.
ഒഹ്ഹ്ഹ് ഈ പാട്ട് കേട്ടപ്പോൾ എന്തൊരു ആശ്വാസം... തനിയെ എണീറ്റ്.. ഡാൻസ് ചെയ്യാൻ തോന്നി പോയി 😍😍😍😍👌👌👌👌
എനിക്കും ഞാൻ dance ചെയ്തു
സിനിമാറ്റിക്ക് ഡാൻസ് തന്നെ ആവട്ടെ
എത്ര കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം.. മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏
സൈന്യ നിര പോലെ ഭയങ്കരിയും സത്താനെത്തിരെ അമ്മയുടെ സഹായം ...... എന്റെ അമ്മേ ....എന്റെ അഭയമേ... ആഴമായ വിശ്വാസവും ശരണവും നൽകണമേ.....
ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്‌ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്?
ഉത്തമഗീതം 6 : 10
കന്യക മറിയം 💜
ദൈവജനം.. വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ
@@user-ui4dw8tm2dOnn podo ith sharikkum cherunnath deivathinte ammakk allathe arkkanu
@@jithinjoykurishingal.2747 താൻ ക്രിസ്ത്യാനിയാണോ.. ഉത്തമഗീതം full മണവാട്ടിയായ സഭയും ദൈവവും തമ്മിലുള്ള പ്രണയമാണ് കാണിക്കുന്നത്
Recordings
നാഥേ..
നീ സൈന്യ നിരപോലെ ഭയങ്കരിയും
സൗന്ദര്യവതിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ... ആയിരിക്കുന്നല്ലോ.
നാഥേ
നീ സൈന്യ നിരപോലെ ഭയങ്കരിയും
സൗന്ദര്യവതിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ.. ആയിരിക്കുന്നല്ലോ..
ഞങ്ങളുടെ ശത്രുക്കൾക്കെതിരെ
ഞങ്ങളേ ശക്തരാക്കേണമേ
ഞങ്ങളുടെ ശത്രുക്കൾക്കെതിരേ..
ഞങ്ങളേ ശക്തരാക്കേണമേ
നിൻ ശക്തിയും നിൻ കഴിവും
ഞങ്ങൾക്കായി പ്രയോഗിച്ചീടണമേ
നിൻ ശക്തിയും നിൻ കഴിവും
ഞങ്ങൾക്കായി പ്രയോഗിച്ചീടണമേ ..
ആയിരമായിരം ശത്രുഗണങ്ങളെ
തകർത്തു തരിപ്പണമാക്കിയ നാഥേ
സർപ്പത്തിന്റ തലയേ തകർത്തോളമ്മേ
ശത്രുവിന്റെ തന്ത്രങ്ങളിൽ നിന്നും
ഞങ്ങളേ കാത്തു രക്ഷിക്കണേ
ശത്രു ബാധയിൽ നിന്നും
ദുഷ്ടാരൂപിയിൽ നിന്നും
പൈശാചീക ശക്തിയിൽ നിന്നും
ശത്രു ബാധയിൽ നിന്നും
ദുഷ്ടാരൂപിയിൽ നിന്നും
പൈശാചീക ശക്തിയിൽ നിന്നും
ഞങ്ങളേ കാത്തു രക്ഷിക്കണേ
ഞങ്ങളേ കാത്തു രക്ഷിക്കണേ
ഞങ്ങളേ കാത്തു രക്ഷിക്കണേ
നാഥേ നീ സൈന്യ നിര പോലെ ഭയങ്കരിയും
സൗന്ദര്യവതിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ..
നാഥേ നീ സൈന്യ നിര പോലെ ഭയങ്കരിയും
സൗന്ദര്യവതിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ
ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ ffxv
നാഥേ നീ സൈന്യനിര പോലെ
ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ (2)
ഞങ്ങളുടെ ശത്രുക്കൾക്കെതിരെ
ഞങ്ങളെ ശക്തരക്കേണമേ (2)
നിൻ ശക്തിയും നിൻ കഴിവും
ഞങ്ങൾക്കായ് പ്രയോഗിച്ചിടേണമേ (2)
ആയിരം ആയിരം ശത്രുഗണങ്ങളെ തകർത്തു
തരിപ്പണമാക്കിയ നാഥേ
സർപ്പത്തിന്റെ തലയെ
തകർത്ത അമ്മേ
ശത്രുവിന്റെ തന്ത്രങ്ങളിൽ നിന്നും
ഞങ്ങളെ കാത്തുരക്ഷിക്കണേ
ശത്രുബാധയിൽ നിന്നും
ദുഷ്ടാരൂപിയിൽ നിന്നും
പൈശാചിക ശക്തിയിൽ നിന്നും (2)
ഞങ്ങളെ കാത്തുരക്ഷിക്കണേ (3)
നാഥേ നീ സൈന്യനിരപോലെ
ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും
ആയിരിക്കുന്നല്ലോ ആയിരിക്കുന്നല്ലോ (2)
Thanks
VERY POWERFUL SONG
Mathave nagalku vendi apeshikaname
Ente Parishuda Amme.... Paathalatholam tazhthapetta manushyarude munpil enne Aakashatholam uyarthan ponnuthamburanod apeshikkename.
Amme mathave thirukudumbathepole kudumbajeevitham nayikanolla sahacharym thann anugrahichu enta pappenem mummynem aniyanmarem vavakuttanem kaatholane. Amen💗👏
Ammanathavanu eniku ellam tannatu ammeku njan enne poornsmayum samarpikkunnu amme enne vazhinadathename
അമ്മേ മാതാവെ എന്റെ മകൾക്കും കൂടെ പഠിക്കുന്ന വർക്കും നന്നായി പരീക്ഷ എഴുതുവാൻ കഴിയണെ എന്ന് പ്രാർത്ഥിക്കുന്നു
അതിന് നന്നായി പഠിച്ചാൽ മതി
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
ഏറെ ഇഷ്ടപ്പെട്ട പാട്ടാണ്
Acha linto p family 120age kitan achan prathikane❤achante kalale umma vache shobin❤❤❤
Madave ente amme nee Alphonsineyun , Aaroneyum Ella kunjungaleyum katukollename. AMEN ❤
Ngangale katu rakshikename Amen
🌹🌹അൽഫോൺസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🌹🌹🌹
Oru divasam koodi thannathinu nanni
അമ്മേ മാതാവേ എല്ലാ മക്കൾക്ക് വേണ്ടിയും അവിടുത്തെ പ്രിയ പുത്രനോട് പ്രാർത്ഥിക്കണമേ ആമേൻ
പിതാവേ സ്നേഹമേ കരുണയെ ജ്ഞാനമേ ❤️🌹❤️🌹❤️😘😘😘
Amme Mathave Lokam muzhuvanum ulla ella makkalkkum Maanassaandaram Undakuvan Amme Thirukkumaaranodu Prarthiykkaname (5) Van Karakalilumulla ella makkalkkum vendi Prarthiykkunnu Eshoye Aviduthe Amoolyamaya Thiru Raktham kondu Ella Corona rogikaleyum inject cheyyaname Thiru Raktha Samudra Kkadalil mukkaname Pothiyaname Parishudhalmavu kondu Abhishekam cheyyaname ennu Prarthiykkunnu Sakala Vishudharum Maalaaghamaarum ella makkalkkum vendi Madhyasthyam vahiykkatte Vishudha Mighayelinde Swargheeya Samrakshanam eppozhum Lokam muzhuvanumulla ella makkalkkum Labhiykkatte ennu Prarthiykkunnu..🕎🕎🕎🌏🕎🕎🕎✍🏽🔥🔥🔥🍁🔥🔥🔥🙏🏻🙏🏻🙏🏻💄🙏🏻🙏🏻🙏🏻😇😇♨️♨️♨️💔♨️♨️♨️🎧🥀🏵⚘⚘💒👍👍🌷🌷🌷🤲🌷🌷🌷👌👌🎻🎤
This is my favourite song, dear HOLY MARY 🌹 🌹🌹 🌹🌹 🌹🌹 🌹
Amma mathave ente kude ullapolle anne ee song kelkkubol .oru power kittunnathupolle❤❤❤
കന്യക മറിയമേ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം ഇപ്പോഴും ഞങ്ങൾക്ക് കൂട്ടായിരിക്കും ആമേൻ
മാതാവേ തടസ്സങ്ങൾ മാറ്റി തരണേ.
Amme mathave njanjalkk oru kunju undavan eshoyodu prarthikkane🙏🙏
ദുർബലർക്ക് ശക്തി പകരുന്ന പാട്ട് ❤അമ്മേ മാതാവേ കാത്തീടണമേ 🙏🙏🙏
എന്റെ അമ്മേ എന്റെ aasarayame
Alby enne manassilakkaname ❤
Yeshuvinte rakhthathal avante manassile thalpparyamillazhmaye thoothukalayaname✝️🙏🏼
ഓക്കേ mattitharane
FR . SHAJI IT's A GREAT AND POWERFUL SONG
super
Kester
സർപ്പത്തിന്റെ തലയെ തകർത്ത അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
അമ്മേ എല്ലാ മക്കളെയും മാതാവിന് സമർപ്പിക്കുന്നു 🙏🙏🙏
Amen 🙏🙏🙏❤❤❤❤
Ammey enney sambannan akenamey
ദുഷ്ടമനസുള്ള അയൽക്കാർ നല്ലമനസാവണെ അമ്മേ 🫤
Athe 💯 🙌 . 👍
സ്നേഹത്തിന്റെ നാഥേ ഞങ്ങളെ കാത്തു രക്ഷിക്കണേ എന്നുമെന്നും
ആമേൻ
Ave Ave Ave Mariya
പരിശുദ്ധ അമ്മേമാതാവേഈ മനോഹരമായ ഗാനങ്ങൾഅവിടുന്ന് കേൾക്കണംഞങ്ങളെ അനുഗ്രഹിക്കേണമേപആമേൻ
അമ്മ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞു ഉണ്ടാകാൻ (പാർത്ഥിക്കണമേ
അമ്മേ എന്നെയും ഓർക്കേണമേ 🙏
Thanks for lyrics in English!
Praise the LORD!
Ave Maria!
Mathavea entea kudumba jivithathilea sagadagali vannu nirayannamea
Amme mathave Kaathu kollanne
Ammeyy mathavveee ella badhanagallum mathiii enttee agraham avidutheyyy puthratte sannithiyil ethikanameyyy amen❤️
എന്റെ അമ്മെ എന്റെ ആശ്രയമെ ...
ഈ പാട്ടിൻ്റെ കരോക്കേ കൂടി അപ് ലോഡ് ചെയ്താൽ നന്നായിരുന്നു.
Love this song.....Kester's voice is superb....!!!!
Amalolbhava mathe ninke nanmayude ranji ammyude thiru hridayam nanmayude nirakudamaya mary amme ellamakkaleyum anugrahikkaname merry amme