കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീഴാതെ ആർക്കും ഈ പാട്ടു കേൾക്കാൻ സാധിക്കില്ല | Mulmudi Aninju...

Поділитися
Вставка
  • Опубліковано 28 гру 2024
  • Like ✔ Comment✔ Tag ✔ Share ✔
    മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി "
    ദൈവമേ, ഞങ്ങളോട് കരുണയായിരിക്കേണമേ....
    " മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു " Watch and Pray
    [plug in your headphones 🎧for an enhanced audio experience]
    ▪ മുൾമുടിയണിഞ്ഞു കൊണ്ടിശോ
    Lyrics: Baby John Kalayanthani
    Music: Peter Cheranelloor
    Singer: Kester
    Director: Linson Kannamali
    Producer: Jesudas K.L
    Cast: Baiju Thekkekara
    DOP: Bansi Royal & Jobin Kayanad
    Project Designer: Sanu Sebastian (ASTRA)
    Editor: Edric Rhyker
    Makeup: Pradeep Rajan
    Costumes: Thomas Aluva
    Art: Milton Perumpadappu
    Asso.Director: Sharon
    Assi.Directors: Gheevarghese Peter, Abhijith P.R, Lijo Ernest
    Starring: Baiju Thekkakara
    VFX: Creative Media Solutions
    Banner: Das Creations
    ഒത്തൊരുമയോടെ ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാം 🙏....
    ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    #MulmudiAninjuKondeesho
    #kesterhits
    #evergreenhits
    #kestersongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ / @dasevergreenhits
    Listen & Enjoy Golden Hit Songs
    / @dasevergreenhits
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © DAS VIDEOS 2022

КОМЕНТАРІ • 444

  • @SoumyaAbhilash-mx1dw
    @SoumyaAbhilash-mx1dw Місяць тому +10

    എന്റെ ഇശോയെ എന്നെയും കുഞ്ഞുങ്ങളയും എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കും എന്നു പറഞ്ഞ നാത്തൂൻ മാർക്ക് നല്ലത് വരത്തണേ... ആമേൻ

  • @VargheesukuttySaju-tv8ts
    @VargheesukuttySaju-tv8ts Рік тому +129

    ഈശോയെ എന്റെ മക്കൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ. 🙏🙏🙏🙏

    • @krishnavenivalsan
      @krishnavenivalsan Рік тому +3

      👍🏻👍🏻🙏🏻🙏🏻😢😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @josephcs3720
      @josephcs3720 Рік тому +3

      🙏🙏🙏

    • @MibiBaby
      @MibiBaby 11 місяців тому

      ​@@krishnavenivalsan8

    • @ShiniSajeev-qu9nf
      @ShiniSajeev-qu9nf 9 місяців тому +1

      🙏🙏🙏🙏

  • @sijoaj8571
    @sijoaj8571 11 місяців тому +44

    ഈശോയേ എനിക്കു ഒരു വീടു പണിയുവാൻ സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ള ആരെങ്കിലും തന്ന് അനുഗ്രഹിക്കണമേ ഈശോയേ

    • @RadhikaR-yf5px
      @RadhikaR-yf5px 10 місяців тому +3

      Easoyodum kreupasanam mathavinodum prardhicku... Urappaitum anugrahickum

    • @AlbertKP-q1v
      @AlbertKP-q1v 9 місяців тому +1

      Jesus 😢❤

    • @shinjucheroth1606
      @shinjucheroth1606 9 місяців тому +1

      Nalla arogyam thannu adhwanich swanthamayi veedu undakkan sahayikan daivathodu prarthikku vallavantem cash nokki irikkathe

    • @martinthomas337
      @martinthomas337 3 місяці тому

      ക്ഷ
      ഹി ഹ ളു
      മാ

      ശു
      വഞ്ഞിപഞ്ചലവാത്തു
      വട വ വീലും തുവ പതുല😮😅

  • @jjose94555
    @jjose94555 Рік тому +84

    എനിക്കുo ഈശോ ക്കുവേണ്ടി പാടുവാൻ ഒരു ആഗ്രഹം ഉണ്ട് . വെറും ആഗ്രഹം അല്ല ഒരു പാട് ഒരു പാട് ഉണ്ട്..... എന്നെകിലും മരിക്കുന്നതിന് മുന്നേ കുറച്ചു നാൾ അങ്ങയെ പാടി സ്തുതിക്കാൻ അവസരം തരണേ നാഥാ.... ആരും വില തരാത്ത എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നീ നടത്തേണമേ നാഥാ.... ഈ ജീവിത്തിൽ ഞാനും എന്തേലും നേടി എന്ന് പറയാൻ..... നാഥാ അനുഗ്രഹിക്കേണമേ.... 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

    • @suparnasuparnasathish8675
      @suparnasuparnasathish8675 Рік тому +9

      👍🥰എത്രയും വേഗം സാധിച്ചു തരാൻ ദൈവം കൃപ തരും 🙏🙏🙏

    • @equaliser777
      @equaliser777 Рік тому

      ഇവിടുന്ന് ഇറങ്ങിയാൽ നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും അനുക്കുട്ടീ ...... സ്വന്തം കഴിവിൽ വിശ്വസിക്കൂ .....

    • @kalki610
      @kalki610 11 місяців тому +5

      ത്യാഗം ചെയ്യുന്നവരാണ് വലിയവർ 👍

    • @joykachapilly6888
      @joykachapilly6888 9 місяців тому +3

      🙏🙏🙏🙏

    • @unnimolsasi5753
      @unnimolsasi5753 7 місяців тому +4

      Eesho nammale snehikkunnathupole Aarkkum nammale snehikkan pattilla❤Ente karthave Ellavarekkalum ellathinekkalum njan Agaye snehikkunnu❤️Eesho ye, njan Agayude kunja..Agayude sonthama, Agayude sneham inniyum othiri, othiri enikkuvenam,❤

  • @mathewcf4408
    @mathewcf4408 Рік тому +64

    സങ്കടങ്ങൾ ഒരുപാടുണ്ട് ഈശോയേ അങ്ങ് കൂടെയുണ്ടായാൽ മാത്രം മതി നാഥാ🙏🏻🙏🏻🙏🏻🙏🏻

    • @kjjosephtigerkjjosephtiger1037
      @kjjosephtigerkjjosephtiger1037 Рік тому +1

      😢❤😢❤😢❤😢❤Amen🙌🙌🙌

    • @Midhun_204
      @Midhun_204 9 місяців тому +3

      ഈശോ അനുഭവിച്ച ദുരിതം വച്ചു നോക്കുമ്പോ നമ്മുടെ സങ്കടം ഒന്നുമല്ലല്ലോ സഹോദര.... അങ്ങനെ ചിന്തിക്കൂ... ആ സ്ഥാനത് നമ്മൾ ആയിരുന്നെങ്കിൽ..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

    • @bijuvadakkayil3845
      @bijuvadakkayil3845 7 місяців тому

      🙏🏼🙏🏼🙏🏼

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 6 місяців тому +26

    എൻ്റെ യേശു അപ്പച്ചാ എൻ്റെ സങ്കടം മാറ്റി തരേണമേ നാളത്തേക്ക് ഒരു വഴികാട്ടിതരേണമേ എനിക്ക് വണ്ടി അടക്കാന്നു ള്ള പൈസ ഒരു വഴികാട്ടി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TomyMC-ec8zg
    @TomyMC-ec8zg Рік тому +22

    യേശുനാഥാ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ നാഥാ

  • @SonuSonu-yt3wu
    @SonuSonu-yt3wu Місяць тому +3

    ഞാൻ ഇന്ന് മേടിക്കാൻ വേണ്ടി സംസാരിക്കാൻ പോകുന്ന വിടുമേടിക്കാൻ ഈശോ കൂടെ ഉണ്ടാവനെ

  • @prajodhrajaniprashob
    @prajodhrajaniprashob Рік тому +47

    എന്റെ കർത്താവെ പാവിയായ ഞങളുടെ മേൽ കരുണയുനായിരിക്കേണമേ ആമേൻ

  • @sefinmathew-cw7yo
    @sefinmathew-cw7yo Рік тому +14

    6.22am 23മെയ് 2023 രാവിലെ കേട്ടപാട്ട് 😭എന്റെ കർത്താവേ എനിക്ക് സഹന ശക്തി തന്നു അനുഗ്രഹിക്കാനേ എന്നെ തനിച്ചാക്കിപോകാൻ തയ്യാറാകന്ന കുട്ടേട്ടനെ സമർപ്പിക്കുന്നു കർത്താവേ 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

    • @shaliunni8241
      @shaliunni8241 Рік тому

      😣😣😰

    • @equaliser777
      @equaliser777 Рік тому

      നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല .... നിങ്ങൾക്ക് എന്നെ തൽക്കാലം സാത്താൻ എന്നു വിളിക്കാം ..... നിങ്ങളുടെ കുട്ടേട്ടന് എന്താണ് പറ്റിയത് ? എന്തെങ്കിലും അപകടം , അസുഖം , മാനസിക പ്രശ്നം , സാമ്പത്തിക പ്രശ്നം ? എന്തായാലും പറയാം ..... എനിക്ക് സഹായിക്കാൻ പറ്റില്ല പക്ഷെ സഹായിക്കാൻ പറ്റുന്നിടത്ത് ആക്കാം ..... 🙂🙂🙂 അപ്പോ തോന്നും സാത്താൻ വന്ന് എന്തിനിത് പറയുന്നു എന്ന് .... ഞാൻ സാത്താനല്ല പക്ഷെ നിങ്ങൾ എന്നെ വിളിക്കുക അതാണ് ...... ഞാൻ മനുഷ്യരുടെ ചിന്തകളിലും ലോകത്തിലും സാഹചര്യങ്ങളിലും വിശ്വസിക്കുന്നു --...... പ്രശ്നമുണ്ടെങ്കിൽ പറയൂ സഹായിക്കാൻ സ്രമിക്കാം ( പറ്റും ശരിയാക്കും എന്ന് പറഞ്ഞ് പറ്റിക്കാൻ ഞാൻ ദൈവമല്ല )

  • @ThrisyammaKX
    @ThrisyammaKX Рік тому +41

    എന്റെ ഈശോയെ ജന്മം നൽകിയ അമ്മമാതാവേ ജീവിയ പങ്കാളിയുടെ മദ്യപാനവും ചീത്ത കൂട്ടും കെട്ടും മാറ്റി തരണമേ. ആമ്മേൻ.

  • @SheejaM-gx7ns
    @SheejaM-gx7ns 8 місяців тому +18

    ഈശോയുടെഈപാട്ട്കേട്ടാല്‍ കരയാത്തആരുംഉണ്ടാവില്ല

  • @maryantony1980
    @maryantony1980 9 місяців тому +3

    എന്റെ കർത്താവെ പാവിയായ ഞങ്ങളുടെ മേൽ കരുണയുനായിരിക്കണമേ എന്റെ മകൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @priyaajith6479
    @priyaajith6479 Рік тому +72

    ആരെക്കെ തള്ളിപ്പറഞ്ഞാലും ദൈവം നമ്മുടെ കൂടെ ഉണ്ട്
    പിന്നെ എന്തിനാ വിഷമിക്കുനെ

    • @SajiThomas-z2h
      @SajiThomas-z2h 4 місяці тому +1

      ഒരിക്കലും കൈവിടാത്തവൻ ♥️

  • @binujoseph9370
    @binujoseph9370 Рік тому +88

    ഈശോയേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏

  • @jipsonjames6362
    @jipsonjames6362 Рік тому +82

    എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏😭😭😭😭😭

  • @christmaseve6655
    @christmaseve6655 Рік тому +146

    മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    ആ വേദനക്കൊരു പേര് നൽകി ഞാൻ
    അതിൻപേരല്ലോ സഹനം
    അതിൻപേരല്ലോ സഹനം
    മുൾമുടി അണിഞ്ഞു കൊണ്ടീശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    ക്ലേശത്തിൻ മുള്ളുകള്ക്കിടയിൽ
    വേദനയിൽ ഞാൻ പിടഞ്ഞു
    പരിഹാസ വാക്കിന് നടുവിൽ
    ഇടനെഞ്ചു നീറി കരഞ്ഞു
    ആ നേരമെൻമുന്പിൽ തെളിഞ്ഞു
    ക്രൂശിതമാം ദിവ്യരൂപം
    ആശ്വാസത്തോടെ ഞാൻ നുകർന്നു
    ആ ദിവ്യ നാഥന്റെ സ്നേഹം
    ആ ദിവ്യ നാഥന്റെ സ്നേഹം
    മുൾമുടി അണിഞ്ഞു കൊണ്ടീശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സഹനത്തിന് വേളകൾ എല്ലാം
    നിശബ്ദനായി ഞാൻ കരഞ്ഞു
    ആനേരം ഈശോ നാഥൻ
    സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
    ഇന്നത്തെ സഹനങ്ങൾ എല്ലാം
    നാളെ നിൻ മഹത്വമായ മാറും
    ഇന്നത്തെ വേദനയെല്ലാം
    നാളെ നിൻ ആനന്ദമാകും
    നാളെ നിൻ ആനന്ദമാകും
    മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ
    സ്നേഹത്തോടെകിയ മുത്തം
    വേദനയായി മാറിയപ്പോൾ (2)
    ആ വേദനക്കൊരു പേര് നൽകി ഞാൻ
    അതിൻപേരല്ലോ സഹനം
    അതിൻപേരല്ലോ സഹനം
    മുൾമുടി അണിഞ്ഞു കൊണ്ടീശോ
    എൻ മുഖത്തൊരു മുത്തം നൽകി
    മുള്ളുകൾ എൻ മുഖത്തെങ്ങും
    വിങ്ങുന്ന നൊമ്പരമേകി.

  • @anithachristopher7732
    @anithachristopher7732 Рік тому +78

    കർത്താവാണ് എന്റെ ബലം 🙏. എന്റെ ജീവിതമാകുന്ന പടകിന്റ അമരത് എന്റെ നാഥൻ ഉണ്ട് 🙏❤️😢

  • @mjjosephjoseph609
    @mjjosephjoseph609 Рік тому +12

    ഈശോയേ അങ്ങക്ക് ഒരു ഉമ്മ❤❤❤❤❤
    ഈശോ ഞങ്ങൾ ള്ളെ അനുഗ്രഹിക്കണമേ🙏🙏🙏
    ഈശോ ഒത്തിരി നന്ദി😭😭😭😭😭🙏🙏🙏🙏❤❤❤❤❤❤

  • @KasinathanVijeyesh
    @KasinathanVijeyesh Рік тому +21

    ഞാൻ വിഷമിച്ചു ഇരുന്നപ്പോൾ ഈ സോങ് കേട്ട് കുറെ 😭😭😭😭

    • @ancytomykuzhiyath5258
      @ancytomykuzhiyath5258 6 місяців тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢

  • @Aleena-q5r
    @Aleena-q5r 11 місяців тому +10

    ❤❤❤❤ഞാൻ പാപിയാണ് പാപിയാണ് ഈശോയെ എന്റെ ചിത്താ സ്വഭാവം ആണ് വലിയ പാപം ആണ് ♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Aleena-q5r
      @Aleena-q5r 11 місяців тому +2

      ❤❤ എന്റെ pappa ക് നല്ലതു മാത്രം വരണേ ഈശോയെ ♥️♥️♥️❤️♥️

    • @dona3950
      @dona3950 6 місяців тому +1

      ESO mole Orth abimanikunnu.. papiyanenn ettu parajallo

  • @shijunp8841
    @shijunp8841 Рік тому +10

    കർത്താവേ എന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ

  • @sunnyabraham5874
    @sunnyabraham5874 Рік тому +46

    എന്റെ യേശുവേ നിന്റെസഹനത്തിൽ എന്നെയും പങ്കുകാരനാക്കേണമേ, ആമേൻ

  • @lesli1832
    @lesli1832 Рік тому +14

    എന്റെ ദൈവമാണ് എന്റെ ബലം എന്റെ മക്കളെ അനുഗ്രഹിച്ചു അവർ ക്ക് അനിയോജിക്കുന്നവഴി കാണിച്ചു കൊടുത്തു അവരുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏

  • @RockyGeorge-m4l
    @RockyGeorge-m4l Місяць тому +1

    ഈശോയെ എനിക്ക് ചെവി കേൾക്കാൻ പറ്റുന്നില്ല ഈശോയെ എനിക്ക് ചെവി കുറവ് മാറ്റി തരണമേ 🥺

  • @cicisojan2847
    @cicisojan2847 Рік тому +42

    ഈശോ നാഥാ മുടി അണിഞ്ഞു കൊണ്ടേ കൊണ്ട് ഈശോ എത്ര പ്രാവശ്യം കേട്ടാലും കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിനു മുൻപിൽ ഒരു നിമിഷം കരഞ്ഞു പോകും 🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻✨️✨️

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Рік тому +24

    എന്റെ നാഥാ പാപിയായ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏

  • @vimalatom4880
    @vimalatom4880 9 місяців тому +2

    എന്റെ ഈശോയെ ഒന്ന് അശോസിപ്പിക്കാൻ എനിക്ക് കഴിയാത്ത അവസ്ഥ ഈശോയെ എന്നോട് പൊറുക്കണേ ❤️❤️🙏🙏🙏🙏

  • @aswathia-dp1bg
    @aswathia-dp1bg Рік тому +69

    ✝️എന്റെ ഈശോ.....ഞങ്ങളെ കാത്തുകൊള്ളണമേ 🙏ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏

    • @baburaj814
      @baburaj814 Рік тому

      Gf

    • @JayasreeKumariC
      @JayasreeKumariC 9 місяців тому

      Eesoye.yesoye.endamakanuvegam.orupenkutiye.jeevithapankaliyayi.nalkename.thamasikaruthe.please.karthave.vegample.ase❤❤❤🎉🎉🎉❤❤❤

  • @Jilu-zs3jm
    @Jilu-zs3jm 10 днів тому +1

    ആമേൻ ആമേൻ ആമേൻ

  • @LeslieLesliemorris
    @LeslieLesliemorris 23 дні тому

    എന്റെ അന്തോണിസേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 4വർഷമായി വിദേശത്തു പോയിട്ട് ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @abrahamjoseph6163
    @abrahamjoseph6163 Рік тому +5

    ജീസസ് അവിടുന്നു സഹിച്ച വേദനയോടു താരതമ്യം ചെയ്താൽ ഞങ്ങളുടെ വേദനകൾ നിസാരമായി തോന്നും.

  • @tressaantony400
    @tressaantony400 8 місяців тому +6

    ഈശോയെ എന്നെ സഹായിക്കണേ മനസ്സിനു ശാന്തി നൽകണേ

  • @apposthalatv3247
    @apposthalatv3247 2 роки тому +409

    ഒരുമുറിയിൽ ഒറ്റപ്പെട്ടുപോയാലും ദൈവസ്നേഹം നിന്നെ തേടിയെത്തും നിന്റെ കണ്ണുനീർ അവൻ തുടക്കും എന്നവിഷയം കാണാൻ മറക്കരുത്

  • @jessykuttiachan5117
    @jessykuttiachan5117 10 місяців тому +3

    എന്റെ ഈശോയെ അങ്ങയുടെ സ്നേഹം ആരും കാണാതെ പോകരുതേ. 😢😢😢

  • @Aleena-q5r
    @Aleena-q5r 11 місяців тому +4

    ഈശോയെ thanks❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰♥️♥️🥰🥰🥰❤️🥰🥰♥️🥰♥️🥰❤️❤️

  • @mjjosephjoseph609
    @mjjosephjoseph609 11 місяців тому +5

    ഈശോയെ ക്ക് ഒരു ചക്കര ഉമ്മ ❤❤❤

  • @BINDU_TOM
    @BINDU_TOM Рік тому +7

    ഓ... എന്റെ ഈശോ എന്റെ jeevane.. ❤️❤️❤️🙏🙏🙏 നല്ല 🥰👌👌👍👍 ഗാനം

  • @JohnJustin-yn3wh
    @JohnJustin-yn3wh Рік тому +6

    ഇശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണംമേ. കൂടുതൽ ബഹുമാനം തോന്നുന്നു.

  • @sruthyalan4404
    @sruthyalan4404 Рік тому +5

    യേശുവേ ഞങ്ങളെ വഴിനടത്തുന്ന വൻകൃപയ്ക്കായ് കോടാനുകോടി സ്തോത്രം🙏 🙏

  • @Arthunkalvision1
    @Arthunkalvision1 3 місяці тому +2

    എന്റെ യേശുവേ എന്റ രക്ഷക

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 7 місяців тому +2

    എൻ്റെ നാഥാ ഞാൻ അങ്ങേക്കു വേണ്ടി പാടാൻ പാർഥിക്കാനു അറിയില്ല അനാലു എൻ്റെ ഒപ്പം കാണേണമേ ആമേൻ🙏

  • @LeelammuJohnson
    @LeelammuJohnson 8 днів тому

    ഞാൻ ഇപ്പോൾപ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടി പാർലറിൽ വർക്കു തന്നു അനുഗ്രഹിക്കണേ യേശുവേ പൈസയുടെ ആവശ്യം ഉണ്ടു ഈ ശേ യേ അനുഗ്രഹിക്കണേ

  • @libinbaby974
    @libinbaby974 10 місяців тому +2

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ മഹത്വം....

  • @soulgamer6196
    @soulgamer6196 6 місяців тому +3

    ഈ വീഡിയോ കാണുന്ന എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ

  • @sheebajohnson8809
    @sheebajohnson8809 Рік тому +17

    എന്റെ ഈശോയെ കൂടെ ഉണ്ടാവാണേ 🙏❤️🙏 മാതാവേ ❤️🙏 കാവൽ മാലാഖമാരെ ❤️❤️❤️❤️

  • @michaeljoseph927
    @michaeljoseph927 Місяць тому

    ഈശോയെ പാപ ചിന്തകളിൽ നിന്നകന്ന് ജീവിക്കുവാൻ ശക്തി തരേണമേ.

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +1

    എന്റെ ഈശോയേ എന്റെ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ് വിങ്ങുന്നു കർത്താവേ കനിയണമേ എന്റെ സ്നേഹത്തിൻ കീഴിൽ ഞാൻ ഒന്നും അല്ല അപ്പാ........ 🙏❤️🙏❤️🙏

  • @angelantony5279
    @angelantony5279 10 місяців тому +3

    Ente eshoye buthimitt ulla vishayagale neridan ulla anugraham nalganname🥺🙏

  • @shinyalexander2821
    @shinyalexander2821 Рік тому +13

    ഇത്രയും ഹൃദയസ്പർശിയാ യൊരു ഗാനം വേറെയില്ല.
    .

  • @rosmyfrancis5771
    @rosmyfrancis5771 Рік тому +4

    യേശുവേ എന്നെ സുഖപ്പെടുത്തണമേ 🙏🙏🙏

  • @collections8017
    @collections8017 3 місяці тому

    യേശുവേ പാപിയായ എന്നോട് കരുണയുണ്ടാകേണമേ

  • @vimalammavarghese7134
    @vimalammavarghese7134 10 місяців тому +2

    Ente yesuve ente makkale manasantharapeduthaname.

  • @REJANILP-ct2qc
    @REJANILP-ct2qc Рік тому +2

    ഈശോയെ എന്റെ വേദന മറ്റാണമേ. എന്റെ സ്നേഹം അവിടുന്ന് വേദന ആകരുതേ. I ഒത്തിരി അങ്ങയെ സ്നേഹിക്കുന്നു. അമ്മയുടെ രോഗവസ്ഥ മാറ്റി എന്റെ ദുഃഹം മാറ്റി തരണമേ 🙏🙏

  • @elsajoseph2767
    @elsajoseph2767 10 місяців тому +2

    I am praying for my son
    To come back to normal life and work for Jesus rest of his life

  • @dennypaul1708
    @dennypaul1708 11 місяців тому +3

    മോൻ ഫസ്റ്റ് sem എക്സാം passavan പ്രാർത്ഥിക്കണമേ. ആമ്മേൻ

  • @sanandhb.s2053
    @sanandhb.s2053 Рік тому +5

    Yeshuve kathu kollaname

  • @bijukumar8312
    @bijukumar8312 7 місяців тому +1

    Ente yeshuve njangade veedinte kadagal matti tharane ente chettayi10classil ann nannayitt padikkan pattane

  • @regikuriakose4306
    @regikuriakose4306 Рік тому +8

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മളറിയാതെ കരഞ്ഞു പോകും ഈ പാട്ടിന്റെ ഓരോ വരിയിലും ഗായകനായാലും ഗായികയാലും കേൾക്കുന്നവരും അലിഞ്ഞു പോകും കാരണം ഓരോ വരിയിലും ഈശോയുടെ സഹനത്തെക്കുറിച്ച് പറയുന്നുണ്ട് 😢😢 ദൈവമേ നന്ദി 🙏🙏🙏🙏 | LOVE YOU JESUS GOD BLESS YOU

  • @SabithaRajesh-n6p
    @SabithaRajesh-n6p 20 днів тому

    എന്റെ ഈശോ ഒരുപാട് വിഷമം ഉണ്ട് ഒരു സമാധാനം ഉണ്ടാകണം ആമേൻ 🙏🙏🙏🙏🙏

  • @jasminethomas2244
    @jasminethomas2244 10 місяців тому +2

    Ente eeshoye papiyaya ennod karunnayayirikkaname ente vedhanakalum sangadangalum ottappedalum ellam angu mattitharaname njan mattullavarod cheithu pokunna thettukal ennod shemikkaname njan karanam manassu vishamichavarude okke jeevidhathil santhoshavum samadhanavum undakane ente ammayeyum kathu samrekshikkaname koodeyundavane jeevidhathil neridunna preshnagal okke tharanam cheiyanulla shakthiyum balavum nalkane kaividaruthe 🥲😓😭🥺🙏🙏🙏🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 5 місяців тому

    എൻ്റെ യേശുവെ എൻ്റെ വേദനയെല്ലാ മാറ്റി തരേണമേ നാളെത്തേ എൻ്റെ ദിവസം ശാന്തിയു സമാധാനമവു ഉള്ളതാക്കി തരേണമആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 10 місяців тому +1

    ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ മൂന്നു പേരെയും എപ്പോഴും കാത്തു കൊള്ള ണമേ. 🙏🙏🙏

  • @JancySiby-nj8cj
    @JancySiby-nj8cj 9 місяців тому +1

    ഈശോയെ 🙏 ഈവീധവയിൽചനിയണെഅമ്മേയൻന്നെസാകഷീയാക്കണെജീൻസിവീട്നൽകണെവാടയ്ക്കാ പിൻസിവഴിതെളിക്കണെ🙏

  • @shainymanoj9553
    @shainymanoj9553 9 місяців тому +1

    എന്റെ ഈശോ എന്റെ രക്ഷകൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinsyjoseph8712
    @vinsyjoseph8712 9 місяців тому +1

    Eshoye ende kudumbathe thinmaude bandanathilninnu mojipikaname karunathoni anugrahkaname ❤❤❤

  • @ajishilohm4826
    @ajishilohm4826 20 днів тому

    അടിപൊളി 👍🏻👍🏻👍🏻👍🏻
    ദൈവം സകല നന്മകളാലും സന്തോഷ്‌ sir നെ അനുഗ്രഹിക്കട്ടെ 💙💙💙💙💙💙💙

  • @satheeshkumar8199
    @satheeshkumar8199 5 місяців тому

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @Mercyjohny-cy5qz
    @Mercyjohny-cy5qz 10 місяців тому +2

    I love my Jeasus
    Many manytimes
    Neeyanu yenta swrvam

  • @satheeshkumar8199
    @satheeshkumar8199 5 місяців тому

    യേശുവേ ഞങ്ങളുടെ സഹനം മാറ്റി തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @vijisabu1110
    @vijisabu1110 Рік тому +12

    എന്റെ ഈശോയ ബൗമിലെ എല്ലാ മകെളയും കാത്തുകൊള്ളണമേ 🙏🏻🙏🏻🌹🕯️🕯️

  • @satheeshkumar8199
    @satheeshkumar8199 5 місяців тому

    കർത്താവേ ഞങ്ങളുടെ സഹനം മാറ്റി തരണമെന്ന് അഭ്യർത്ഥിക്കുന്നു

  • @Chacko-bx9py
    @Chacko-bx9py Рік тому +2

    Ente eshoye ente asughagal sughapeduthename

  • @exraordinaryeverytime3487
    @exraordinaryeverytime3487 Рік тому +24

    ആകുലമാനസരേ ആശ്വസിപ്പിക്കുന്ന ഗാനം..

  • @BijuM-b9f
    @BijuM-b9f 3 місяці тому +1

    Yeshuve veed japti aavaruthe 🙏😭😭😭

  • @BENNYABRAHAM-rg9cn
    @BENNYABRAHAM-rg9cn Рік тому +4

    ഈശോയേ അനുഗ്രഹിക്കണമേ

  • @vinsyjoseph8712
    @vinsyjoseph8712 9 місяців тому +1

    Eshoye ende kudumbathe ange thiru ragthathal kazuganame❤❤❤

  • @mariajasminc.d2555
    @mariajasminc.d2555 6 місяців тому

    എത്ര അർത്ഥവത്തായ വരികൾ.... ഈശോ ❤

  • @alshoff5778
    @alshoff5778 Рік тому +4

    സഹനത്തിന്റെ അർത്ഥം വ്യക്തമായി പറഞ്ഞു തന്ന ഗാനം. ലോക രക്ഷകന് നന്ദീ.

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 Місяць тому

    ഹല്ലേലുയ സ്തോത്രം വാഴ്ത്തുന്നു നാഥാ സ്തുതിക്കുന്നു ദേവാ 🙏🏻🙏🏻🙏🏻

  • @sibimathew6585
    @sibimathew6585 9 місяців тому +1

    എന്റെ കുറവുകൾ അറിയുന്ന എന്റെ ദൈവം 🙏എന്നെ ശക്തൻ ആക്കുന്നു ദൈവം (കൃപയാൽ )

  • @ajithasukumaran793
    @ajithasukumaran793 2 роки тому +19

    Eeshoye angayude sahanathodoppom ente sahanavum cherthuvekkunnu.

  • @satheeshkumar8199
    @satheeshkumar8199 5 місяців тому

    കർത്താവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @SONIARAGESH
    @SONIARAGESH 9 місяців тому +2

    ആമേൻ 🥰❤🙏🙏🙏

  • @joskystephen8136
    @joskystephen8136 8 місяців тому +1

    എപ്പോഴും കേൾക്കുന്നു.....

  • @mytech8103
    @mytech8103 9 місяців тому +1

    എന്റെ യേശുവേ എന്നോട് പൊറുക്കണമേ 🙏

  • @SoumyaAnoop-c3v
    @SoumyaAnoop-c3v Рік тому +2

    🙏🙏🙏എന്റെ ഈശോയെ കൂടെ ഉണ്ടാവണമേ 🙏🙏🙏❤️❤️❤️

  • @sibimathew6585
    @sibimathew6585 9 місяців тому +1

    എന്റെ കർത്താവെ 🙏എന്റെ ദൈവമേ 🙏🙏🙏

  • @maryphilipose1038
    @maryphilipose1038 9 місяців тому +1

    Eshoye ente kunjugele anugrahickane.avere nanmayullavarai valaran kripayundakane.

  • @EliascgEliascg
    @EliascgEliascg 2 місяці тому

    എൻറെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ സാധിക്കണം ഞങ്ങൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി തരണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ

  • @vishnuvrunnivishnuvrunni3328
    @vishnuvrunnivishnuvrunni3328 Місяць тому

    ഈശോയെ സമാധാനം തരണേ 🥲😢

  • @ponnujose780
    @ponnujose780 4 місяці тому

    മുൾമുടി അണിഞ്ഞുകൊണ്ടീശോ... എൻ മുഖത്തൊരു മുത്തം നൽകി.... ഞാൻ ഇവിടെ ജീവിച്ചു മടുത്തു ഈശോ. എനിക്കു ഒരു മരണം തരുമോ??? നീ തരുന്ന ഏത് തരം മരണവും ഞാൻ സന്തോഷത്തോടെ സ്വീകരിച്ചോളാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @rosmyfrancis5771
    @rosmyfrancis5771 Рік тому +2

    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤

  • @layadiya6408
    @layadiya6408 Рік тому +4

    ❤Eesow thank you for all things. You are most peoples father💗

  • @DeevenaChetty
    @DeevenaChetty 8 місяців тому +1

    His voice is a lightning cloud ☁️ in deep darkness. How solemnity!🙏🙏🙏

  • @iinnet007
    @iinnet007 9 місяців тому +1

    Variety music.........❤❤❤❤❤❤
    അദ്ദേഹം compose ചെയ്ത കാലഘട്ടം ഒന്നലോചിക്കണം.
    വയലിൻ ജേക്കബ് സർ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ christian devotional industry യിലെ A.R Rahman ആകുമായിരുന്നു.

  • @sudhatvarghese8084
    @sudhatvarghese8084 Місяць тому

    ദൈവവ്യാപശ്രയമായ സഹനം ജീവിതത്തെ സാർത്ഥകമാക്കുന്നു.

  • @sudhatvarghese8084
    @sudhatvarghese8084 Місяць тому

    എത്ര സ്തോത്രഗാനങ്ങൾ പാടിയാലും മതിയാകില്ല.

  • @ShibuSebastian124
    @ShibuSebastian124 3 місяці тому +1

    Enta eshoa enta anujnu oru veedu nlke anurahikana eshuva nanne😂aman avan oruvadu thettu cheuthittud nalu makkalan avanu arum sahauecanella anekum pattunella eshoa rashikana aman 😮

  • @marysabinake7987
    @marysabinake7987 9 місяців тому +1

    എൻ്റെ ദൈവമേ എൻ്റെ കർത്താവേ