Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Christian Devotional Songs | 9 Million Views Crossed |

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 3,4 тис.

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 10 місяців тому +118

    ഈശോയെ ഞാൻ ഒരു ഹിരുവാണ് ഇപ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു അങ്ങയിൽ വിശ്വസിക്കുന്നു

    • @AnoopThankachan-tw5el
      @AnoopThankachan-tw5el 7 місяців тому +7

      Athenna 🤔

    • @shynogeorge6875
      @shynogeorge6875 2 місяці тому

      ആത്മീക സൗഖ്യം​@@AnoopThankachan-tw5el

    • @jotips1231
      @jotips1231 10 днів тому +1

      ഹിന്ദു 🔥🔥എന്നാണോ

  • @omanakn2978
    @omanakn2978 Рік тому +87

    ഈശോ പരീക്ഷണങ്ങളെ നേരിടാൻ കൃപ നല്കണമേ.....

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +52

    വഴിയരികിൽ പതികനായ് കാത്തു നിൽക്കുംനാഥൻ വഴി തെറ്റിയാൽ സ്നേഹമോടെ തേടി യെത്തും നാഥൻ

  • @shinedas-nr9jp
    @shinedas-nr9jp Рік тому +28

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകൾ ആണ് ഇത് ❤❤❤👏👏❤❤❤❤❤❤👌👌

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +26

    അബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമെ

  • @bijubalakrishnan7076
    @bijubalakrishnan7076 2 роки тому +93

    ഓരോയരു ❤രാജാവ് ❤സകല ശക്തി കളും ❤അവനു മുന്നിൽ മുട്ട് മടക്കും 🙏🙏🙏പവർ ❤ഫുൾ നാമം ❤ജിസ്സസ് 🙏🙏🙏🙏ആമേൻ ❤യേ ശുവോ ❤❤🙏🙏🙏🙏

    • @joyvolge
      @joyvolge 2 роки тому +1

      9olo
      Iioo

    • @lekhakochu9449
      @lekhakochu9449 2 роки тому

      Supper
      Songs
      Iamveryhapper

    • @reenareena6532
      @reenareena6532 Рік тому

      AMen

    • @joyjoseph35
      @joyjoseph35 Рік тому

      @@lekhakochu9449 99lppo

    • @Spellbond792
      @Spellbond792 6 місяців тому

      You said it🔥🔥💪💪💪The name itself sufficient "JESUS" 🙏🏻🙏🏻🙏🏻

  • @johnsons4387
    @johnsons4387 2 роки тому +18

    സമാധാനം നൽകുന്ന പാട്ടുകൾ, പരസ്യം അസ്വസ്ഥ ഉളവാക്കുന്നു

  • @margretantony689
    @margretantony689 Рік тому +22

    യേശുവേ നന്ദി യേശുവേ സ്തുതി എല്ലാ മക്കളോടും കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹💅💅💅💅❤❤❤

  • @sindhusunny3208
    @sindhusunny3208 9 місяців тому +42

    എന്റെ യേശു അപ്പാ മാത്രം ആണ് സത്യദൈവം... ആമേൻ

  • @vattaparambandevassylenin3450
    @vattaparambandevassylenin3450 4 роки тому +41

    പാട്ടിൽ ലയിച്ച് ദൈവ ചിന്തയിൽ മനസ്സ് ശാന്തമായിരിക്കുമ്പോൾ അലോസരപ്പെടുത്തുന്ന പരസ്യം ഇത് എത്ര അസഹനീയമാണ്

  • @Kashijith
    @Kashijith Рік тому +37

    ഏകനായി ഞാൻ എത്ര സഞ്ചരിച്ചാലും കൂട്ടിനായി നീയെന്റെ ചാരയില്ലേ.... ഇത്രയും ഹൃദയസ്പർശിയായ വരികൾ വേറെ ഇല്ല ❤❤❤❤

  • @SundarEdathumpadikkal
    @SundarEdathumpadikkal Рік тому +63

    ഓരോപാട്ടിലുംയേശുവിനെകാണുന്നുഞാൻ🎉

  • @samulfrancis3661
    @samulfrancis3661 Рік тому +17

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ .....

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 10 місяців тому +42

    യേശുവേ എൻ്റെ മക്കളുടെ ട എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിത്തരണേ യേശുവേ നന്ദി

  • @a___chuz...
    @a___chuz... 3 роки тому +81

    യേശു സത്യ ദൈവം ആണ് അവൻ ലോക നായകൻ ആണ് ഹല്ലേലുയ ആമേൻ

    • @joyjoy8940
      @joyjoy8940 Рік тому

      Ashha😅😮😢

    • @binuVBkumbanad
      @binuVBkumbanad 10 місяців тому

      Amen ❤

    • @TibuCherian
      @TibuCherian 10 місяців тому +2

      യേശു മാത്രം ലോക രക്ഷകൻദൈവം മാത്രം നല്ല രക്ഷകൻ

    • @arunantony1390
      @arunantony1390 8 місяців тому

      Amen

    • @ADHIFFGAMING
      @ADHIFFGAMING 7 місяців тому

      Mv

  • @anilakn1446
    @anilakn1446 Рік тому +86

    Njan hindu aanu but I love my Jesus and Mother Mary 🙏🙏🙏🙏🙏🙏🙏🙏🙏

    • @mathewsjohn301
      @mathewsjohn301 9 місяців тому +2

      V.Good. He is our only saviour

    • @johnrose4206
      @johnrose4206 9 місяців тому +3

      God bless you

    • @anishjacob9090
      @anishjacob9090 8 місяців тому +2

      Aman

    • @arunkukku4130
      @arunkukku4130 7 місяців тому +1

      യേശു മതം നോക്കി അല്ല മനുഷ്യരെ സ്നേഹിക്കുന്നത്..... കേട്ടോടാ 🤬

    • @luckynumber3440
      @luckynumber3440 5 місяців тому

      Hwuy❤jt

  • @mejokc9648
    @mejokc9648 2 роки тому +15

    എന്നും മനോഹര ഗാനങ്ങൾ

  • @gigimol1235
    @gigimol1235 3 роки тому +95

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഒരു വീട് ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @noushadnoushad-hb3yi
      @noushadnoushad-hb3yi 8 місяців тому +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ യേശു അനുഗ്രഹിച്ചിരിക്കുന്നു

    • @thomaskutty7162
      @thomaskutty7162 6 місяців тому +3

      ❤️🙏🙏🙏❤️

    • @Ajay-zg7fj
      @Ajay-zg7fj 5 місяців тому

      ,. ​@@thomaskutty7162

    • @JIT-Creations
      @JIT-Creations 5 місяців тому

      daivam dharalamaai anughrahikkatte

    • @OctimesBrain
      @OctimesBrain 5 місяців тому +1

      Abi silvy. Prathikum sure

  • @nehatijutiju8497
    @nehatijutiju8497 2 роки тому +12

    എൻറെ യേശുവിനെ കാത്തുകൊള്ള

  • @PJA84
    @PJA84 3 роки тому +132

    കർത്താവാണ് എൻ്റെ ഇടയൻ' എനിക്ക് ഒന്നിനും കുറവുണ്ടാകില്ല

  • @SunilaSunilap
    @SunilaSunilap 8 місяців тому +12

    ഞാൻ സുനില എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഈശോ യെ

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx 9 місяців тому +29

    മനസിന്റെ എല്ലാ വിഷമവും തീർക്കണേ ദൈവമേ സാമ്പത്തികം ആയി സഹായികേണമേ

    • @Sibiavaran
      @Sibiavaran 5 місяців тому

      Poli poli😂😂🎉😂😮

  • @albinlalu66
    @albinlalu66 3 роки тому +32

    കർത്താവെ നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നാവണേ

    • @saayvarthirumeni4326
      @saayvarthirumeni4326 3 роки тому

      Athe yesuve

    • @SherinAlmasm
      @SherinAlmasm 29 днів тому +1

      കർത്താവ് വിധിക്കുന്നത് സന്തോഷത്തോടെ സ്വീകരിക്കാൻ കൃപ തരട്ടെ ❤

  • @namissvlogs2690
    @namissvlogs2690 2 роки тому +14

    Njn oru hinduvanu but i'm jeasus fan, ella daivangalum onnu thanne to ennalum eshoye vayankara ishta

  • @lajinlr6833
    @lajinlr6833 Рік тому +64

    എന്നിൽ വീശ്വസ്സി ക്കുന്നവൻ മരിച്ചാലും ജീവിക്കും

  • @Valsala.N713
    @Valsala.N713 Рік тому +6

    യേശു നാഥാ എന്നും കൂടെ ദേവാ നിൻ കൃപാസാഗരം തുറന്നീടും ഈ ഗാനം നാഥാ....👍👍👍🤚🤚🤚💥💥💥❤️❤️❤️

  • @sajeevkumar2126
    @sajeevkumar2126 4 роки тому +69

    പ്രപഞ്ച സൃഷ്ടാവായ ദൈവമേ സത്യത്തിന്റെ നാഥനായ കർത്താവേ എല്ലാവർക്കും നന്മയും ഐശ്വര്യവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @soloqueen4961
    @soloqueen4961 3 роки тому +78

    ആമേൻ യേശു ഞാൻ നിന്നെ സ്നേഹിക്കുന്നു ...... ഞങ്ങൾ എല്ലാവരും നിങ്ങളിൽ വിശ്വസിക്കുന്നു🙏

    • @antom.t3941
      @antom.t3941 3 роки тому +1

      11
      My

    • @gammingfox2472
      @gammingfox2472 11 місяців тому +1

      Uwhqiqiqiq
      Wee❤

    • @pankajakshi
      @pankajakshi 8 місяців тому

      Iam hindu but I love Jesus trust in Jesus and mathavu❤

    • @shibuthambai1282
      @shibuthambai1282 8 місяців тому

      യേശു തമ്പുരാൻ അരുളി നൽകിയ ഗാനം

  • @charlescharles7699
    @charlescharles7699 Рік тому +101

    ❤️❤️❤️ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ നല്ലൊരു ഉണർവ് തരുന്നു. നന്ദി കർത്താവെ 🙏🙏🙏🙏

  • @binum5814
    @binum5814 Рік тому +112

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ക്രിസ്ത്യൻ സോങ് ആണ് ദൈവത്തിന് ജാതി ഉണ്ടൊ മതം ഉണ്ടൊ? മനുഷ്യൻ പണത്തിനു വേണ്ടി പരാക്രമം പിടിച്ചു നടക്കുമ്പോൾ ഈശ്വരനെ മറക്കുന്ന കാലം ആണ് അത് പോലെ രക്ത ബന്ധങ്ങളെ പോലും മറക്കുന്നകാലമാണ്ഇത് ❤️

  • @dileepnjachu3041
    @dileepnjachu3041 Рік тому +58

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ക്രിസ്തീയ ഭക്തിഗാനങ്ങൾ ജീസ്സസ് ✝️✝️✝️🙏🙏🙏

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx 9 місяців тому +52

    കടം ഒക്കെ തീർക്കണേ ദൈവമേ

  • @bettypurayidam5645
    @bettypurayidam5645 3 роки тому +19

    എല്ലാ പാട്ടുകളും ഹൃദയത്തിലൂടെയാണ് കടന്ന് പോകുന്നത്.🙏🙏🙏🙏🥰🥰🥰🥰

    • @nmtp
      @nmtp 3 роки тому +1

      സത്യം മനസ്സിൽ എപ്പോഴും ഉള്ള പാട്ടുകൾ പഴയ ഓർമ്മകർ

    • @sreerekhal4923
      @sreerekhal4923 3 роки тому

      👍👍

  • @bibinbaby5658
    @bibinbaby5658 2 роки тому +46

    പണ്ട് ഹോസ്റ്റലിൽ പിടിച്ചോണ്ട് ഇരിക്കുമ്പോൾ പള്ളിയിലെ എന്തേലും പരുപാടി ഉണ്ടകിൽ ഇടുന്ന songs ആണ് ഇത് 🥰🥰🥰🥰...... Miss that ബ്യൂട്ടിഫുൾ ഡേയ്‌സ് 😰😰😰

  • @valsakuriakose3262
    @valsakuriakose3262 5 місяців тому +5

    എന്റെ ഈശോയേ എന്റെ എല്ലാ വിഷമങ്ങളും സങ്കടവും പ്രയാസങ്ങളും കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരേണമെ ഈശോയേ കാത്തു കൊളളണമെ

  • @sstraderss1716
    @sstraderss1716 3 роки тому +46

    യേശുവേ... നിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകേണമേ...

    • @maybe6663
      @maybe6663 2 роки тому

      Epoyum ndavum⛪⛪⛪

  • @travel__trendy187
    @travel__trendy187 Рік тому +101

    Muslim aaya Enikk ee songs aaanu ettavum ishtam ❤love u Jesus ❤

    • @joyjoy8940
      @joyjoy8940 Рік тому +2

      Asnna❤😂🎉😢😮😅😊

    • @santhoshkumar5523
      @santhoshkumar5523 Рік тому

      ​@@joyjoy8940i🌹y🌹kb🌹h🌹bhhkkmkhhhhhkhrtseteredfsstsdfrsssswgreggrrggttgggdrrrtrtgrrrwrrrwzszwwwwzrzezewtrrrwtwwwwttyttrwssushwgggggtggghghbjjjjjjjnijjkmjtegsgsjsc

    • @dileeppillai4874
      @dileeppillai4874 Рік тому

      @@joyjoy8940❤❤❤❤❤❤❤❤❤

    • @sulajav4027
      @sulajav4027 Рік тому

      ​@@joyjoy8940😊bhjhjhkhjhhjjjkkkkkk

    • @PrasannanVasu-to5fv44
      @PrasannanVasu-to5fv44 Рік тому

      ​@@joyjoy89400

  • @sherinmichael3432
    @sherinmichael3432 4 місяці тому +4

    എൻ്റെ യേശു എന്നും എല്ലാവരുടെയും കൂടെ ആമേൻ

  • @mohananek7830
    @mohananek7830 Рік тому +54

    എന്റെ ഹൃദയത്തിൽ .എന്നും എപ്പോഴു . അങ്ങയുടെ ശക്തി ഉണ്ടാകണേ നാഥാ

  • @ArunRaj-zr1yu
    @ArunRaj-zr1yu Рік тому +55

    ഒരുപാട് ഓർമ്മകൾ പുറകോട്ടു 🙏 ഇശോയെ ❤️

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +10

    യേശുവേ നന്ദി

  • @SureshSuresh-ii4vz
    @SureshSuresh-ii4vz 8 місяців тому +13

    എനിക്കും യേശു മാത്രം

  • @bijubalakrishnan7076
    @bijubalakrishnan7076 2 роки тому +13

    സൂപ്പർ ❤🙏

  • @vjdio2427
    @vjdio2427 2 місяці тому +26

    Ippazhum kekkunnavar indoo

  • @dhanyaps3424
    @dhanyaps3424 4 роки тому +28

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന എവർഗ്രീൻ ആൽബം

  • @neethunihas5219
    @neethunihas5219 Рік тому +71

    ❤❤❤❤❤❤❤❤❤❤❤ഒരിക്കലും മറക്കാൻ കഴിയാത്ത ഈശോയുടെ സ്നേഹമുള്ള പാട്ടുകൾ ❤️❤️💜💜എന്റെ യേശു ദേവാ എല്ലാവർക്കും നല്ലത് മാത്രം കൊടുക്കണമേ🙏🙏🙏🙏🙏❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜💜💜❤️💜❤️

    • @StellaMariyadasan
      @StellaMariyadasan 11 місяців тому

      Qq¹11q1qàmm wn2nmwkwljobqbf9jv9q😊

    • @ManiManu-ch5ov
      @ManiManu-ch5ov 11 місяців тому

      😊😊😊]
      /
      /
      /
      /
      😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊

    • @SumiS-q8v
      @SumiS-q8v 11 місяців тому

      0

    • @VenuGopal-yc4uc
      @VenuGopal-yc4uc 10 місяців тому +1

      Ente yesu matha ennyl vasikkename❤❤❤❤❤

    • @VenuGopal-yc4uc
      @VenuGopal-yc4uc 8 місяців тому

      Thank you ❤🌹🙏I! The name of Lord jesus🙏🙏🙏🙏🙏🙏

  • @DeevenaChetty
    @DeevenaChetty 11 місяців тому +6

    Songs of a set of colourful pearls of Christianity. Thanks to all.

  • @paulsonca4795
    @paulsonca4795 4 роки тому +35

    അടിപൊളി song. തകർത്തു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @pramilaalbert6709
    @pramilaalbert6709 3 роки тому +21

    yes god jesus Christ is very beautiful god he's father and mother in my life long and jesus give a good health and good food thanks for god jesus Christ blessings all ways my family members.

  • @lishasaju9277
    @lishasaju9277 Рік тому +12

    I love you jesus ❤❤❤❤😊😊😊my family believe jesus ❤❤🎉😊😊😊😊😊😊

  • @alliswell1516
    @alliswell1516 2 роки тому +23

    ജീസസ്സ് ഞങ്ങൾക്ക് എല്ലാവർക്കും അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണമേ

  • @ancyjohn3783
    @ancyjohn3783 2 роки тому +30

    ഈശോയെ ഈ പാട്ടുകൾ സെലക്ട്‌
    ചെയ്തുവരെ അനുഗ്രഹിക്കണേ 🙏🙏🙏. എല്ലാം പാട്ടുകളും സൂപ്പർ 👌ഹൃദയത്തിന്റെ പ്രകാശമാണ് 👍

  • @anithadhaya8323
    @anithadhaya8323 2 роки тому +8

    Ella pattum ,,,super than God bless you🙏🙏🙏

  • @pramilaalbert6709
    @pramilaalbert6709 3 роки тому +40

    my life long i never missing my god jesus Christ. he's is a onely one off the god in the world. and blessed all Hindu family and Muslim family.i pray for god jesus Christ thanks.

  • @im___nidheesh
    @im___nidheesh 2 роки тому +23

    ഇത്രയും നാളും ആപത്ത് ഘട്ടങ്ങളിൽ രക്ഷിച്ച ദൈവത്തിന് നന്ദി. യേശുവിന് സ്തുതി. ഇനിയുള്ള കാലത്ത് മനുഷ്യർ നന്മയുടെ പാതയിൽ സമാധാനത്തോടെ ജീവിക്കാൻ ഇട വരട്ടെ എന്ന് ആഗഹിക്കുന്നു. നന്മയുടെ പാതയിൽ നല്ല പ്രവർത്തികളോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ യേശുവേ 🙏

  • @jayeshvlogs26
    @jayeshvlogs26 2 роки тому +122

    ഞാൻ ഒരു ഹിന്ദു പക്ഷെ എനിക്ക് മാതാവിനെ വലിയ ഇഷ്ടമാണ് ❤️😍👍

    • @Themanwithholywounds
      @Themanwithholywounds 2 роки тому +7

      Hi what is Hindu when it establish who is founder or you guys are under cast system???

    • @adorbsxshan
      @adorbsxshan Рік тому +1

      @@Themanwithholywounds uhm cant understand your question and im a hindu

    • @Themanwithholywounds
      @Themanwithholywounds Рік тому +1

      @@adorbsxshan നീ ഹിന്ദു ആണെന്നതിന്റെ തെളിവ് തരിക

    • @vincystephen5468
      @vincystephen5468 Рік тому

      ​@@Themanwithholywounds you 🙃
      😮😮
      😮iiplkkm
      🎉🎉🎉🎉fatty 😢😮
      😮😮😢😢😢😂😂😂

    • @jubin265
      @jubin265 Рік тому +1

      Ellarum sandoshamayittu jeevikkuka enatanu Ella eswaranmarum prartikkunnatu... Atanu avarkku sandosham....

  • @sumeshanie3806
    @sumeshanie3806 4 роки тому +35

    എന്റെ കർത്താവേ എന്റെ കഷ്ടപ്പാട് ദുഃഖങ്ങൾ തീർത്തു കാരനായ സമാധാനവും ശാന്തിയും🙏🙏🙏🙏🙏🙏 ജീവിതത്തിൽ ഉണ്ടാവണം

  • @MukeshnisMukeshnis
    @MukeshnisMukeshnis 8 місяців тому +1

    Amen mariya jaggakku vendi prarthikkaney

  • @kamsan4631
    @kamsan4631 2 роки тому +22

    യേശുദേവ.... അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @Valsala.N713
    @Valsala.N713 Рік тому +14

    വളരെയധികം ആശ്വസം നൽകുന്ന ഭക്തി ഗാനം എന്നെന്നും സമാധാനം കിട്ടുന്നു യേശു നാഥാ.....💥💥💥💥💥🙏🙏🙏🙏🙏

  • @binilas2120
    @binilas2120 3 роки тому +23

    Orikkalum marakkuvaan kazhiyaathe Yesuvin svaanthvanam manassil....🙏🙏🙏🥰🥰😍😍

  • @jamesclament913
    @jamesclament913 4 роки тому +19

    പീറ്റർ ചേരാനല്ലൂർ .......... the ever green legend of christian devotional songs..........👌🎵🎶🎶🎶🎶😘😘😘

  • @jobishvcchacko995
    @jobishvcchacko995 7 місяців тому +6

    യേശു ക്രിസ്തു - മാനവ ജനതയുടെ മുഴുവൻ രക്ഷകൻ, ശ്രീ യേശു - ദേവൻ മാരുടെ ദൈവം (സങ്കീർത്തനം 136:2)...

  • @remyaremya2298
    @remyaremya2298 2 роки тому +433

    Njan ഹിന്ദു ആണ് പക്ഷെ ഞാൻ വിശ്വസിക്കുന്നത് യേശുവിൽ ആണ് ഈ ഗാനങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 роки тому +41

    എത്ര കേട്ടാലും കേട്ടാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ thanks for jesus 🙏🌹🙏🌹🙏💓💓💓

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +4

    ബ്യൂട്ടിഫുൾ സോങ് ഇതു എത്ര കേട്ടാലും മതി വരില്ല എല്ലാം സൂപ്പർ സൂപ്പർ സോങ് ❤️❤️💕💕💕💕👌👌👌👌👌🌹🌹🌹🌹🌹❤️❤️👑👑👑👑👏❤️❤️❤️👌💞💞💞💞

  • @sathyka7169
    @sathyka7169 11 місяців тому +10

    Amen❤️❤️❤️❤️❤️❤️❤️❤️

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 роки тому +16

    എന്റെ ഈശോയേ നന്ദി ആമേൻ 🙏🤲🙏🤲🙏💜💜. എല്ലാ സൂപ്പർ പാട്ടുകൾ ഒത്തിരി നല്ലതു ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിനു നന്ദി 👌👌👌💕💕💕👍👍👍🌹

  • @aleenaakshay4111
    @aleenaakshay4111 Рік тому +5

    ഒരുപാട് വേദനയിൽ ഇരിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒരേ ഒരു മുഖം ഈശോയുടേത് മാത്രം 🙏🥰

  • @єѕѕк-ш8й
    @єѕѕк-ш8й 2 роки тому +14

    ❤✨️ഈശോയെ ഞങളുടെ ഹൃദയവും കുടുംബവും അങ്ങേ തിരുഹൃദയത്തിനും തിരുകുടുംബത്തിനും ഒത്തതാക്കണമേ ✨️❤

  • @mersaljoy6922
    @mersaljoy6922 2 місяці тому +1

    ഈശോയെ ഇ സ്രയേലിനു വേണ്ടി പ്രാർത്ഥിക്കുന്നു അങ്ങയുടെ കാലുകൾ പിച്ച വച്ച മണ്ണല്ലേ. 🙏വിജയം നൽകേണമേ. 🙏

  • @jerinjoseph4364
    @jerinjoseph4364 2 роки тому +16

    വാനമ്പാടി പാടുമ്പോലെന്നുള്ളം...🥰🥰❤️❤️❤️❤️🌹🌹🌹🌹🥲🥲🥲

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 3 роки тому +43

    ഒരിക്കലും മറക്കില്ല ഈ ഗാനങ്ങൾ. മറക്കാൻ സാധിക്കില്ല

  • @mmabest5783
    @mmabest5783 3 роки тому +66

    I thank you Almighty father God Lord Jesus Christ may all the glory and honour return to you alone Amen and AMEN

  • @gouthambineesh8491
    @gouthambineesh8491 3 роки тому +78

    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳✝️🕉️☪️🇮🇳

  • @selvibabu3199
    @selvibabu3199 11 місяців тому +7

    Thanku. You. Jeuse

  • @Praveenprevee
    @Praveenprevee 3 роки тому +23

    ഓ എന്റെ നാഥാ എന്റെ കുടുബത്തെ കാക്കണേ 🤲🤲🤲🤲

  • @rajeshrajan5531
    @rajeshrajan5531 Рік тому +4

    ആമേൻ

  • @anananandhuanandhu6349
    @anananandhuanandhu6349 2 роки тому +51

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഈശോയിടെകുടെ എന്ന് അനുഭവംഉണ്ടാകുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @fransydominie8328
    @fransydominie8328 3 роки тому +22

    Thank you for uploading these devotional songs!!!

  • @lissywilsonoliviawilson8494
    @lissywilsonoliviawilson8494 3 роки тому +49

    Chila paattukal kelkumpol childhood days ormma varunnu🥺 Annu kettitulla paattukal ipo kelkumpol🥺....
    Love You Jesus❤

  • @jmjkfh33
    @jmjkfh33 4 роки тому +61

    1999,2000..missing that years.... Thank you Jesus for loving me....

    • @lincyissac2573
      @lincyissac2573 4 роки тому +1

      Yeah same 1999,2000....missing those years. Super songs 🙏

    • @Spellbond792
      @Spellbond792 4 роки тому +1

      Those were not just years , but eras...for the ones, who born between 90 and 97....listening these songs , sitting on my mom's lap...I'm lucky that i were a child at those times...❤️❤️❤️
      Really miss those days....n they will never comeback 🥺🥺🥺😞😞

    • @rijualex4151
      @rijualex4151 2 роки тому

      @@Spellbond792 .

    • @jubansebastian9077
      @jubansebastian9077 2 роки тому

      Hi

    • @AnilKumar-tw5ee
      @AnilKumar-tw5ee 2 роки тому

      E2er2r21r2eee2eee1feferr2rr12e1e2ef1e1e2wte1eqeeqeerrrr12r1r1e1rq11ee2erre2r11eqr1er11r1r1r1fr1eqr1r1r1r1ffsqr1fer1rr2fr r1tr1re1e1r2e1eqfr1wfqe1r2fqr1wtr1re1eqr2rr1eqr2rre1refsqr1e1rqr1rqwf

  • @jessyjohn6280
    @jessyjohn6280 Рік тому +5

    കൂടെയുണ്ടല്ലോ
    യേശു ഉണ്ടല്ലോ
    എന്നുമുണ്ടല്ലോ
    ദുഖവും കഷ്ടവും എല്ലാം മറന്നു
    ആർത്തു പാടിടാം ❤️❤️❤️

  • @estherrani3815
    @estherrani3815 3 роки тому +16

    Yesaiah parishudduda mahonnathuda Stotralu prabhuva Amen Thandri Hallelujah ✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌹🌹🌹🌹❤️🌹🌹🌹🌹🌹🌹

  • @positiveenergy4945
    @positiveenergy4945 Рік тому +6

    Beautiful class songs....❤❤

  • @akhilbs1257
    @akhilbs1257 2 роки тому +492

    ഹിന്ദു വായ എനിക്ക് എന്നും തുണ .. ഒരേ ഒരു സത്യം യേശു ❤️❤️❤️

    • @maxonvm6616
      @maxonvm6616 2 роки тому

      🎤🎤🎼🎼👌👌👌👌👌👌👌😘😘😘😘😘😘😘😘😘😍😍😍😍🥰🥰🥰🥰🤩

    • @Mishkkin
      @Mishkkin 2 роки тому +16

      😅

    • @hitheshyogi3630
      @hitheshyogi3630 2 роки тому +29

      ദൈവത്തിനു ജാതിയും മതവും ഇല്ല. ദൈവം ജനനവും മരണവും ഇല്ലാത്ത പരമാത്മചെയ്തന്യം ആണ്

    • @amminiaji17
      @amminiaji17 2 роки тому +4

      /

    • @georgethomas6173
      @georgethomas6173 2 роки тому +4

      @@Mishkkin ¹

  • @preethasumesh3609
    @preethasumesh3609 4 роки тому +16

    Ennum ravile kelkkunna ishta ganangal ,love you jesus 🙏🙏🙏🙏

  • @joseabraham4453
    @joseabraham4453 11 місяців тому +3

    A beautiful collection! really devotional, meaningful! Deus amor est!

  • @alayammageevarghese5546
    @alayammageevarghese5546 3 роки тому +18

    Beautiful song ഇമ്പമുള്ള സ്വരം

  • @AVJ369
    @AVJ369 4 роки тому +55

    ഞാൻ 2 ഇല്‍‌ പഠിക്കുമ്പോൾ കേട്ടതാണ് ഇപ്പോളും മനസ്സിൽ നിൽക്കുന്നു... ഇത്രയും പ്രമുഖ ഗായകരുടെ സാനിദ്ധ്യം തന്നെ ഒരു രസമാണ്... ഇത്രയും ആകർഷിച്ച മറ്റൊരു album ഇല്ല

  • @sherinsherin8230
    @sherinsherin8230 4 роки тому +27

    My Sweet songs lovely super hit🥰🥰🥰🥰👏👏👏

  • @Themanwithholywounds
    @Themanwithholywounds 2 роки тому +13

    വാനമ്പാടി പാടുമ്പോലെ... ❤❤❤

  • @PradeepSK1978K
    @PradeepSK1978K 2 місяці тому +4

    I'm a huge Jesus fan😊

  • @benjaminsebastian1714
    @benjaminsebastian1714 4 роки тому +27

    Kuttikaaalathi ravile enikumboll ee songs kett arnu enittrnee ...katta nostu❤️🔥🔥
    My lord jesuschrst❤️❤️

  • @jishashibin7676
    @jishashibin7676 4 роки тому +33

    I love u Jesus . U r great person of my life.

  • @Cyriljoy-b7b
    @Cyriljoy-b7b 5 місяців тому +1

    യേശു ജീവിക്കുന്നു. ആമേൻ

  • @noeljohn4239
    @noeljohn4239 4 роки тому +17

    my god i praise you

  • @Milton897
    @Milton897 4 роки тому +36

    Am from kanyakumari pure tamil family. Many more times i hear this jusus Album songs... its too nice and sweet especially israayalin nadhanaayee vazhum yagathaivam, aagasham maaru, vaanam paadi paadum poal yen ullam these are my favorites and also i sung these songs at many occasions. All the songs were too good and nice composition.😍😍😍😍

    • @Spellbond792
      @Spellbond792 4 роки тому +5

      Bro you know one thing about it?,. Up to date , thers no any other devotional music album(irrespective of religion) which created a lifetime record like this "JESUS"....❤️❤️❤️

    • @alpnohsajose3237
      @alpnohsajose3237 3 роки тому +1

      GnjchjJhxdu

    • @Conjua9686
      @Conjua9686 3 роки тому +2

      Very proud to hear..keep rocking.

    • @Milton897
      @Milton897 3 роки тому +2

      @@Spellbond792 offcourse....

    • @MRHUNTER4
      @MRHUNTER4 2 роки тому +2

      Song

  • @amalasworld8839
    @amalasworld8839 4 роки тому +21

    Eshuve ee lokathe rekshikane 🙏🙏

  • @valsavarghese256
    @valsavarghese256 2 роки тому +28

    ആമേൻ യേശുവേ നന്ദി സ്തുതി സ്തോത്രം.🙏🌹🙏കേൾക്കാൻ ഇമ്പമുളള ഗാനങ്ങൾ 💓💓