SAMUDHRATHARAME | Ammackuvendi | Fr Shaji Thumpechirayil | M G Sreekumar | Marian Song

Поділитися
Вставка
  • Опубліковано 11 гру 2024
  • Listen to "Samudratharame" from the album "Ammackuvendi" written & composed by Fr Shaji Thumpechirayil and sung by M G Sreekumar.
    🔔 SUBSCRIBE for more such Videos: / indiacel. .
    Get alerts for our latest release.
    🔔 TURN ON THE BELL ICON on the channel!
    ♪ Album : AMMACKUVENDI
    ♪ Song : SAMUDRATHARAME
    ♪ Singer : M G Sreekumar
    ♪ Lyrics & Music : Fr. Shaji Thumpechirayil
    ♪ Orchestration : Pradeep Tom
    ♪ Mixed by Anil Anurag (Riyan Kochi)
    ♪ Produced & Copyright Owned by Celebrants India 2009
    -------------------------------------------------------------------------------------------
    To Set This As Your Caller Tune
    Vodafone Subscribers Dial 537892725108
    Airtel Subscribers Dial 543211929445
    Reliance Subscribers SMS CT 2725108 to 51234
    Idea Subscribers Dial 567892725108
    Tata DoCoMo Subscribers dial 543212725108
    Aircel Subscribers sms DT 2725108 To 53000
    BSNL Subscribers sms BT 2725108 To 56700
    MTNL Subscribers sms PT 2725108 To 56789
    ---------------------------------------------------------------------------------------------------
    Amazone Music : amzn.to/3lBrTNM
    iTunes : apple.co/2YNfxIP
    *Jio Saavn : bit.ly/2DhnUot
    Google Music : • SAMUDHRATHARAME | Amma...
    Raaga :- bit.ly/2DfQfLJ
    WYNK :- bit.ly/2YToiAX
    ----------------------------------------------------------------------------------------------------
    Download songs & karaokes from our online store at celebrantsindia...
    Website : celebrantsindia...
    Facebook : / shajithumpec. .
    www.facebook.com
    Tweets of Fr. Shaji Thumpechirayil : / shajithumpa
    Twitter : / celebrantsindia
    For Your valuable Feed back Please Contact Us
    E mail - celebrantsindia1990@gmail.com
    Phone : 7736073659, 9961028842, 9544671358, 9567971984
    ______________________________________________________________
    ഈ ചാനലിലെ ശുശ്രൂഷകളും വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
    www.youtube.co...
    മാതാവിനെക്കുറിച്ച് മനസ് തുറന്ന്..
    • Video
    ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
    • ഷാജി തുമ്പേച്ചിറയച്ചൻ ...
    പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം
    • COME HOLY SPIRIT Day 1...
    വിഗ്രഹാരാധന ഇനിയും തുടരണോ ? | SACRED HEART -
    • ചുരുങ്ങിയ സമയം കൊണ്ട് ...
    മറിയം നമ്മുടെ അമ്മ ആകുന്നതെങ്ങനെ?
    • Video
    മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
    പളുങ്കുകടൽ - ഒരു അഭിഷേക കൊടുങ്കാറ്റു
    • Non Stop Malayalam Chr...
    പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട അത്യാവശ്യ പഠനം -
    • HOLY TRINITY MALAYALAM...
    മറിയത്തെ വണങ്ങണം എന്ന് ബൈബിളിൽ പറയുന്നുണ്ടോ?
    • Video
    കാനായിലെ കല്യാണത്തിന് പോയതുപോലുള്ള അനുഭവം -
    • MARIYAM ORU KEERTHANAM...
    ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
    • MARIAN | Jukebox | Kes...
    കുഞ്ഞുങ്ങൾക്ക് പേരിടുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! -
    • കുഞ്ഞുങ്ങൾക്ക് പേരിടുന...
    മറിയത്തെക്കുറിച്ചുള്ള ഈ അപൂർവ പഠനം നിങ്ങൾ കേട്ടിട്ടുണ്ടോ -
    • MARIYAM ORU KEERTHANAM...
    പത്ത് പാഠങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്
    ഒന്ന് • COME HOLY SPIRIT Day 1...
    രണ്ട് • COME HOLY SPIRIT Day 2...
    മൂന്ന് • COME HOLY SPIRIT Day 3...
    നാല് • COME HOLY SPIRIT Day 4...
    അഞ്ച് • COME HOLY SPIRIT Day 5...
    ആറ് • COME HOLY SPIRIT Day 6...
    ഏഴ് • COME HOLY SPIRIT Day 7...
    എട്ട് • COME HOLY SPIRIT Day 8...
    ഒൻപത് • COME HOLY SPIRIT Day 9...
    പത്ത് • ഇന്ന് പന്തക്കുസ്ത | CO...
    ഓശാന മുതൽ ഈസ്റ്റർ വരെ
    • HOLY WEEK SONGS (Lent ...
    #CelebrantsIndia #FrShajiThumpechirayil #MGSreekumar #ammackuvendi #frshajithumpechiarayil #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #mgsreekumarhits #ChristianDevotionalSongMalayalam #LatestChristianDevotionalSongs #mariansong #LatestMalayalamChristianDevotionalSong #LatestChristianSong #WordofGod #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #amenwordofgod #marianjukebox #mariansongs
    ANTI-PIRACY WARNING *
    This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 304

  • @ArunS-it2cz
    @ArunS-it2cz Рік тому +171

    ഞാനൊരു ഹിന്ദു ആണ് എന്നാലും എന്നും കേൾക്കുന്ന ഒരു സോങ് ആണ് ഇത്. ഒരുപാട് ഇഷ്ട്ടമാണ്.

    • @musicbeats6302
      @musicbeats6302 Рік тому +5

      Vannallo hindu. Oru manusyan anenn parayan padikk bro... Ellam daivathinte pattalle... 😊😊❤❤🙏🙏

    • @arunkukku4130
      @arunkukku4130 10 місяців тому

      ​@@musicbeats6302സത്യം ഇവനൊക്കെ ഞാൻ മനുഷ്യൻ ആണെന്ന് പറയുന്ന കാലം വന്നാൽ യേശു പറഞ്ഞ സ്വർഗ രാജ്യം ഭൂമിയിൽ വരും

    • @treesashibu959
      @treesashibu959 9 місяців тому

      ❤❤

    • @LandoGrphar
      @LandoGrphar 5 місяців тому

      അതെ 😘🥰

    • @jishyroy7396
      @jishyroy7396 3 місяці тому

      🥰❤️

  • @vibinnattika1863
    @vibinnattika1863 Рік тому +24

    മനസ്സ് ഒരുപാട് കലങ്ങിയപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസ്സിൽ ഈ മനോഹരഗാനം കേട്ട് ഇവിടെ വന്നതാണ് 2.8.2023🙏

    • @siniv.r8775
      @siniv.r8775 5 місяців тому

      അമ്മേ
      Mathaveeeeerree3eee
      Iamhindhu✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️☪️☪️☪️☪️☪️☪️🕉️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🕉️🕉️🕉️🕉️☪️☪️☪️✝️✝️✝️✝️✝️

    • @siniv.r8775
      @siniv.r8775 5 місяців тому +1

      അമ്മേടെ
      എൻ്റെ
      കുടുംബത്തെ
      എനിക്കുതിരിച്ചുകിട്ടനീടെ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

    • @nimmyjoseph492
      @nimmyjoseph492 Місяць тому

      Same here....25.10.24

  • @princysebastian2866
    @princysebastian2866 3 роки тому +78

    നിൻ വിനയം ഇഹലോകം അതിമോദം വാഴ്ത്തുന്നു..Bit..ആ...*2*
    സമുദ്രതാരമേ..മേരിമാതേ..
    സ്വർഗ്ഗതീരമേ ..മേരിമാതേ..
    ത്യാഗ രൂപമേ മേരിമാതേ..
    സ്നേഹ ദീപമേ..മേരിമാതേ..*2*
    നിൻ സഹനംസുരലോകം
    സുതുതിയോടെ ഓർക്കുന്നു
    നിൻ വിനയംഇഹലോകം
    അതിമോദം വാഴ്ത്തുന്നു...*2*
    സമുദ്ര..സ്വർഗ്ഗതീരമേ...ഉംം...ആ..
    വിനായാതിതരെ കനിവോടേ
    ദൈവം ഉയർത്തും എന്നതിന്
    ഈമണ്ണിൽ കൺമുൻമ്പിൽ
    മേരി ഒരടയാളം*2*__(2)
    വിശ്വാസിക്ക് ഹ്യദയതലത്തിൽ
    മേരിഒരടയാളം.
    .നിൻ സഹനം..മോദം വാഴ്ത്തുന്നു
    (സമുദ്ര താരമേ..സ്വർഗ്ഗ തീരമേ..)
    ദൈവത്തിൻ തിരുമുമ്പിൽ
    എളിയോരു ദാസീ
    ദൈവത്തിൻ കനിവാൽ
    നീ സ്വർഗറാണീ..
    പാപികൾ ആകും മാനവ മക്കൾക്കെന്നും
    പാവനമാകും മാർഗ്ഗം രാജ കന്യ//2/
    സമുദ്ര താരമേ. ...

  • @Jobin.Thomas
    @Jobin.Thomas 6 років тому +231

    അച്ഛന് 1000 ലൈക്ക്...👍👍👍

    • @chellammachellakkatt1282
      @chellammachellakkatt1282 3 роки тому +3

      On

    • @dreamcapture8709
      @dreamcapture8709 2 роки тому +9

      ആയിരം അല്ല പതിനായിരം കൊടുത്താലും കുറവാണ്
      പരിശുദ്ധ അമ്മയുടെ എക്കാലത്തെയും മനോഹര ഗാനം 4 വർഷങ്ങൾക്ക് ശേഷവും

  • @saranyaak3328
    @saranyaak3328 2 роки тому +68

    അമ്മെ കൃപാസനം പ്രസാദവര മാതാവെ അമ്മയ്ക്ക് തിരുകുമാരന് കോടാനു കോടി നന്ദി നന്ദി🙏🙏🌹

    • @arunkukku4130
      @arunkukku4130 10 місяців тому

      നിന്നെ പോലുള്ള നാറികൾക്ക് യേശുവിനെ വില ഇല്ല അല്ലെ കഷ്ടം

  • @vinoobvincent3762
    @vinoobvincent3762 Рік тому +10

    2023 ill കേൾക്കുന്നവർ ഉണ്ടോ

  • @haroshwd9260
    @haroshwd9260 24 дні тому +2

    MOTHER MARRY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE HELP TO CHANGE THE JOB VERY SAFELY , SAVE AND PRAY FOR US AMEN 🙏🏻

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 роки тому +50

    എം.ജി.ശ്രീകുമാർ ❤️❤️🧡🧡
    സുഗന്ധവാഹിനി അമ്മേ,സമുദ്രതാരമേ ❤️❤️🧡🧡

  • @princenellikkunnel877
    @princenellikkunnel877 2 місяці тому +4

    05 October 2024. ആദ്യമായി Reels കേട്ടശേഷം ഫുൾ song തപ്പി കേൾക്കുന്ന ലെ ഞാൻ 😇🙏❤

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +7

    കന്യക മറിയാമേ അമ്മേഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേആമേൻ

  • @geethavu5241
    @geethavu5241 3 роки тому +70

    വളരെ ഹൃദയത്തിൽ ഒപ്പ് വെക്കുന്ന അമ്മയുടെ ഈ ഗാനം എഴുതിയ അച്ഛന് ഹൃദയം നിറഞ്ഞ അഭിനധനങ്ങൾ

  • @sukumaransn7592
    @sukumaransn7592 Рік тому +11

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്.ഷാജി അച്ഛന് . ഒരായിരം നന്ദി പറയുന്നു ❤️❤️🙏🙏

  • @johnymathew1508
    @johnymathew1508 5 років тому +71

    🙏അമ്മേ ...... എന്നെ നിന്റെ സുതനെ പൂർണ ഹൃദയത്തോടെ സ്നേഹിക്കാൻ പഠിപ്പിക്കണേ ...... അവനായി ജീവിതം സമർപ്പിക്കാൻ കൃപ വാങ്ങി തരണേ....അവന്റെ സാന്നിധ്യം എപ്പോഴും അനുഭവവേദ്യമാക്കിത്തരണേ 🙏

  • @Nitheeshtk
    @Nitheeshtk 5 років тому +95

    സമുദ്ര താരമേ മേരി മാതെ.... നമ്മുടെ ഇടവകയിലെ famous song.. മാസത്തിൽ ഒരു തവണ ഉറപ്പായും പാടും
    കിടു music and lyrics
    എല്ലാവർക്കും വല്യ ഇഷ്ടമാണ്

    • @shemajoy7378
      @shemajoy7378 4 роки тому +1

      Ethu edavakayila

    • @praveenparakunnel4246
      @praveenparakunnel4246 2 роки тому

      Q1qqqqqqqqq1qqq1qqq1qqqqqqqq1qqqqqq11qqq1

    • @user-ui4dw8tm2d
      @user-ui4dw8tm2d Рік тому

      Music പക്ഷേ സുഗന്ധ വാഹിനി അമ്മേ പോലുണ്ട് bt എനിക്ക് ഇതിന്റെ lyrics അതിനേക്കാൾ ഇഷ്ടമാണ്

  • @sakunthalasuresh3841
    @sakunthalasuresh3841 Рік тому +3

    സമുദ്ര താരമേ മേരി മാതേ
    സ്വർഗ്ഗ തീരമേ മേരിമാതേ
    ത്യാഗരൂപമേ മേരിമാതേ
    സ്നേഹദീപമേ മേരിമാതേ
    നിൻ സഹനം സുരലോകം
    സ്തുതിയോടെ ഓർക്കുന്നു
    നിൻ വിനയം ഇഹലോകം
    അതിമോദം വാഴ്ത്തുന്നു
    സമുദ്ര താരമേ…
    വിനയാന്വിതനെ കനിവോടെ ദൈവമുയർത്തും എന്നതിന്
    ഈ മന്നിൻ കൺമുമ്പിൽ മേരിയൊരടയാളം
    മേരിയൊരടയാളം മന്നിൽ മേരിയൊരടയാളം
    വിശ്വാസിക്ക് ഹൃദയതലത്തിൽ മേരിയൊരടയാളം
    നിൻ സഹനം…
    ദൈവത്തിൻ തിരുമുമ്പിൽ എളിയൊരു ദാസീ
    ദൈവത്തിൻ കനിവാൽ നീ സ്വർഗ്ഗറാണി
    പാപികളാകും മാനവ മക്കൾക്കെന്നും
    പാവനമാകും മാർഗ്ഗം രാജകന്യാ
    സമുദ്ര താരമേ…

  • @rejisebastian9856
    @rejisebastian9856 Рік тому +6

    Achan vazhi njangallk ithupoale parishudha ammayude manoaharamaaya paatucall kellkaan saadhiqunnathinu carthaave, sorgathile njangalude apppaye Nanni, Nanni....

  • @arunkukku4130
    @arunkukku4130 9 місяців тому +3

    സൂപ്പർ song ❤❤❤സമുദ്ര താരമേ മേരി മാതെ...... 🙏🙏🙏🙏

  • @alphonsakk5286
    @alphonsakk5286 2 роки тому +8

    ഒരുപാട് നല്ല ട്യൂൺ നല്ല വരികൾ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി ഫാദറിനെ അനുഗ്രഹിക്കണമേ

  • @maryanil50
    @maryanil50 4 роки тому +40

    കേട്ടാലും കേട്ടാലും മതിയാകാത്ത പാട്ട്

    • @shinyjohn4212
      @shinyjohn4212 3 роки тому +1

      Supper song Amma Mathavintea njangaludea legion Mariya idea name Sanitha’s Tharamani Matha god bless 🙏🙏🙏❤️❤️❤️

    • @johnkochuparambil3605
      @johnkochuparambil3605 2 роки тому

      000

  • @jinishaji17
    @jinishaji17 Рік тому +2

    Samudhra Tharame Mary Mathe
    Swargga Theerame Mary Mathe
    Thyaga Roopame Mary Mathe
    Sneha Deepame Mary Mathe
    Samudhra Tharame Mary Mathe
    Swargga Theerame Mary Mathe
    Thyaga Roopame Mary Mathe
    Sneha Deepame Mary Mathe
    Nin Sahanam, Suralokham, Sthuthiyode Orkkunnu
    Nin Vinayam, Iha Lokham, Athi Modham Vaazhthunnu
    Nin Sahanam, Suralokham, Sthuthiyode Orkkunnu
    Nin Vinayam, Iha Lokham, Athi Modham Vaazhthunnu
    Samudra Tharame Mary Mathe
    Swargga Theerame Mary Mathe
    ----------
    Vinayanvithare Kanivode
    Daivam Uyarthum Ennathinu
    Ee Mannil Kanmunbil
    Mary Oradayalam
    Vinayanvithare Kanivode
    Daivam Uyarthum Ennathinu
    Ee Mannil Kanmunbil
    Mary Oradayalam
    Mary Oradayalam
    Mannil Mary Oradayalam
    Mary Oradayalam
    Mannil Mary Oradayalam
    Vishwasikku Hrudaya Thalathil
    Mary Oradayalam
    Nin Sahanam, Suralokham, Sthuthiyode Orkkunnu
    Nin Vinayam, Iha Lokham, Athi Modham Vaazhthunnu
    Samudhra Tharame Mary Mathe
    Swargga Theerame Mary Mathe
    ----------
    Daivathin Thirumunbil Eliyoru Dasi
    Daivathin Kanival Nee Swargga Rani
    Papikalakum Manava Makkalkkennum
    Pavanamakum Margam, Raja Kanya
    Daivathin Thirumunbil Eliyoru Dasi
    Daivathin Kanival Nee Swargga Rani
    Papikalakum Manava Makkalkkennum
    Pavanamakum Margam, Raja Kanya
    Samudhra Tharame Mary Mathe
    Swargga Theerame Mary Mathe
    Thyaga Roopame May Mathe
    Sneha Deepame Mary Mathe
    Nin Sahanam, Suralokham, Sthuthiyode Orkkunnu
    Nin Vinayam, Iha Lokham, Athi Modham Vaazhthunnu
    Nin Sahanam, Suralokham, Sthuthiyode Orkkunnu
    Nin Vinayam, Iha Lokham, Athi Modham Vaazhthunnu

  • @royrobert6365
    @royrobert6365 5 місяців тому +5

    who's here to listen this banger in 2024

  • @selvina9348
    @selvina9348 3 роки тому +9

    അമ്മേ എന്നെ പൂർണ്ണമായും നിൻ്റെ താക്കി മാറ്റണമേ

  • @sumis2090
    @sumis2090 3 роки тому +12

    Shaji achaaaa ee pattukal njagalku thanathinu ... Orayiram ... Sneham

  • @janemarymolangan9618
    @janemarymolangan9618 3 роки тому +58

    ഈ പാട്ടു എനിക്കു ഒത്തിരി ഇഷ്ടമായി. നന്ദി, നന്ദി !

  • @SajumonVT
    @SajumonVT 3 роки тому +38

    മനസു നിറയുന്ന ഗാനം അച്ചാ 🙏🙏🙏🙏🙏 വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട്ടപെടുന്നു 🙏🙏🙏🙏🙏

  • @josephthachanam8942
    @josephthachanam8942 3 роки тому +22

    Rev. Fr. Shaji Thumpechirayil & Sri. M.G Sreekumar i like yr nice voice. Thanks for n മാതാവിന്റെ ഒരു നല്ല പാട്ടു കൂടി ഞങ്ങൾക്കു നൽകിയതിനു നന്ദി. എനിക്കു മറ്റുള്ള ഗായകരെകാളും സാറിന്റെ ക്രിസ്ത്യൻ പാട്ടാണ് എനിക്കു ഇഷ്ട്ടം. (ജോസ് thachanam, ന്യൂ ഡെൽഹി).

  • @jainantony9960
    @jainantony9960 Рік тому +3

    Adi poli anu acha eniku achane ishttam anu achantte pattukalum

  • @sarathchandran7486
    @sarathchandran7486 2 роки тому +14

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍🥰🥰🥰🥰🥰 ഇപ്പോൾ ഇത് ഒരു ആയിരം പ്രവിശ്യത്തിന് മുകളിൽ കേട്ടിട്ടുണ്ട്.........

  • @mjcreations3114
    @mjcreations3114 3 роки тому +21

    Nin vinayam iha logam
    athi modam vazhthunnu
    Samudra tharame mary mathe
    swarga theerame mary mathe
    thyaga roopame mary mathe
    sneha deepame mary mathe
    Samudra tharame mary mathe
    swarga theerame mary mathe
    thyaga roopame mary mathe
    sneha deepame mary mathe
    Nin sahanam suralogam
    sthuthiyode orkkunnu
    Nin vinayam iha logam
    athi modam vazhthunnu
    Nin sahanam suralogam
    sthuthiyode orkkunnu
    Nin vinayam iha logam
    athi modam vazhthunnu
    Samudra tharame mary mathe
    swarga theerame mary mathe
    vinayaanvithare kanivode daivam
    uyarthum ennathinu
    ee mannil kanmunbil
    mary oradayalam
    vinayaanvithare kanivode daivam
    uyarthum ennathinu
    ee mannil kanmunbil
    mary oradayalam
    mary oradayalam
    mannil mary oradayalam
    mary oradayalam
    mannil mary oradayalam
    vishwasikku hridaya thalathil
    mary oradayalam
    Nin sahanam suralogam
    sthuthiyode orkkunnu
    Nin vinayam iha logam
    athi modam vazhthunnu
    Samudra tharame mary mathe
    swarga theerame mary mathe
    Daivithin thirumunbil eliyoru daasi
    daivathin kanivaal nee swarga raani
    paapikalakum manava makkalkennum
    pavanakum margam raja kanya
    Daivithin thirumunbil eliyoru daasi
    daivathin kanivaal nee swarga raani
    paapikalakum manava makkalkennum
    pavanakum margam raja kanya
    Samudra tharame mary mathe
    swarga theerame mary mathe
    thyaga roopame mary mathe
    sneha deepame mary mathe
    Nin sahanam suralogam
    sthuthiyode orkkunnu
    Nin vinayam iha logam
    athi modam vazhthunnu
    Nin sahanam suralogam
    sthuthiyode orkkunnu
    Nin vinayam iha logam
    athi modam vazhthunnu

  • @ashajomet9304
    @ashajomet9304 3 роки тому +6

    Amme mathave🙏🙏

  • @Makeupdumping
    @Makeupdumping 3 роки тому +9

    Ave mariya ❤️❤️❤️❤️🌷🌷🌷🌹🌹🌹

  • @hitheshyogi3630
    @hitheshyogi3630 3 роки тому +5

    ദൈവത്തെ സ്ത്രീ രൂപത്തിൽ ആരാധിക്കുന്നത് എത്രയോ മഹത്തരം

  • @annusjob3918
    @annusjob3918 3 роки тому +9

    SNEHATHIN KSHETHRATHIL | Radha Radha | Kavitha Jayan, Swasika Mary, Kanai Laha

  • @anilk5690
    @anilk5690 3 роки тому +7

    എത്ര കേട്ടാലും മതിവരാത്ത ഗാനം MG

  • @ambilyravi2478
    @ambilyravi2478 4 роки тому +7

    Ente mathave kaniyename thaye..

  • @sanjanakrishnan4981
    @sanjanakrishnan4981 2 роки тому +2

    Merimathe ella varkkum vendi prarthikaname

  • @NaZrEtH337
    @NaZrEtH337 Рік тому +4

    This is the most influenced song me and my family...thiru rekthathaal kazhukaname yesuvinte rekthathaal kazhukaname...yesuvinte namathil bendhanangal azhinjeedatte....such a heart touching lyrics ...thank you Georgi Acha....

  • @bjsadady28
    @bjsadady28 3 роки тому +15

    അമ്മേ I love you 💕🙏

  • @JeesVarghese-s4i
    @JeesVarghese-s4i 24 дні тому +1

    💖💖💖🕯💖💖💖
    OUR MOTHER MARY

  • @royseondiyaaleena5418
    @royseondiyaaleena5418 4 роки тому +20

    Mary is my strength and blessing she is my mother ♥️♥️♥️♥️♥️♥️

  • @TintujohnJohn
    @TintujohnJohn 6 місяців тому +2

    Vinayam...Mary...🙏⭐🙏

  • @marybeena9408
    @marybeena9408 4 роки тому +6

    AveMaria

  • @ebijohnebijohn833
    @ebijohnebijohn833 22 години тому

    Acha.. Ella song...,, super 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

  • @antosoloman3922
    @antosoloman3922 5 років тому +19

    Mg sreekumar super voice

  • @shibujoseph5215
    @shibujoseph5215 5 років тому +7

    Manoharam.

  • @lijijoseph2408
    @lijijoseph2408 3 роки тому +5

    Stella marris....help me..

  • @annammachacko5285
    @annammachacko5285 3 роки тому +30

    This is a blessed song from Achan and MGS.

  • @tinurajan5611
    @tinurajan5611 3 роки тому +9

    ❤️ അമ്മ ❤️

  • @alexcleetus6127
    @alexcleetus6127 21 день тому

    മാതാവേ, പ്രാർത്ഥിക്കണമേ

  • @gincygeorge856
    @gincygeorge856 3 роки тому +9

    നല്ല പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു

  • @sinojjose7988
    @sinojjose7988 6 років тому +16

    I love mariyan songs. O Mary, mother of Lord Jesus, pray for us sinners.. 🙏

  • @neenamathew1069
    @neenamathew1069 7 років тому +28

    I love this song..St.Mary pray for us..

  • @davisdavis9689
    @davisdavis9689 3 роки тому +5

    സൂപ്പർ MGsir

  • @Jacobmsaji
    @Jacobmsaji 25 днів тому

    May this wonderful song stay in the hearts of millions for lots and lots of decades....super song Shaji Achan and team....❤v

  • @jestojoseph8375
    @jestojoseph8375 3 роки тому +10

    One of the best song of Shaji Achan. My wish is whoever sing or hear the song will have your blessings. Thank you Jesus Christ 🙏. Our Savior help us..

  • @annamayohannan355
    @annamayohannan355 3 роки тому +15

    Thank you Father & Shri MG Sreekumar sung the song for all of us.

  • @marythomas8193
    @marythomas8193 5 років тому +9

    SAMUDRA THARAME MADY MATHE SWARGHA THEERAME MARY MATHE PARISHUDHA AMMAYUDE MANOHARAMAYA ORU SONG..GOOD MUSICS LIRICS THANKS GOD ..THANKKS...FATHER GOD BLESS THANKS MG SHREEKUMAR GOD BLESS YOU AVE MARIYA A.V.E..MA.R.I.Y.A..AMEN...HALLELUIAH...💔💔💔🌏💔💔💔✍🏽♨️♨️♨️🍁♨️♨️♨️🎻🔥🔥🔥🌷🔥🔥🔥🎧🕎🕎🕎🎄🕎🕎🕎🎤💒😇😇🥀🏵🏵🏵🌷🏵🏵🏵👍👍🥀🤲🤲🍁🍁👌👌🤲🌷🌷🌷🌷🌷🌷🌷

    • @jomonelam
      @jomonelam 3 роки тому +1

      Nalla super song ane enikkum entemakkalkkum valare eshtamsne orudivasam 5times kellkum marymathe njanalkai prartikkaname

  • @akashunni4863
    @akashunni4863 3 роки тому +5

    അമ്മേ മാതാവേ

  • @nithinkochuzz5917
    @nithinkochuzz5917 3 місяці тому

    എനിയ്ക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമുള്ള ഒരു പാട്ടാണ് ഇത്. എത്ര കേട്ടാലും കൊതിതീരില്ല. അമ്മേ മാതാവേ. 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @evoletantony8499
    @evoletantony8499 3 роки тому +5

    🙏🏼🙏🏼🙏🏼othiri othiri eshtamai ee patt

  • @SajumonVT
    @SajumonVT 3 роки тому +6

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sunnysuni4802
    @sunnysuni4802 2 роки тому +2

    Mathavu. Anugrahikkattay

  • @vijum.muttom.idukki385
    @vijum.muttom.idukki385 3 роки тому +19

    ✨🌹🌹🌹 ഈ പാട്ട് ഒരു പാട് ഇഷ്ടമായി✨ God bless you 🌹 thanks

  • @gamingwithnidhinff6718
    @gamingwithnidhinff6718 2 роки тому +1

    Amme mathaavee njgalk vedi apesheikane 🙏🌟💖

  • @soumyanishad8502
    @soumyanishad8502 5 років тому +10

    Acha super

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 4 роки тому +9

    🌹🌹🌹AVE MARIYA🌹🌹🌹

  • @mountainwings3296
    @mountainwings3296 3 роки тому +4

    Oh mother mary

  • @anithakmathew3277
    @anithakmathew3277 Рік тому

    Amme mathave kathone, njngale kathone ellareyum jaippikane, amen🙏

  • @drjameschacko2528
    @drjameschacko2528 8 місяців тому +1

    Amme shruthi acha thankyou very much ahane parishudhathmavu anugrahikkate eniyum pattukal ezhuthuka

  • @sherinsheru6359
    @sherinsheru6359 5 років тому +11

    Mother Mary, pray for us. Amen!!!!

  • @GeorgeJoseph-m4k
    @GeorgeJoseph-m4k 2 місяці тому

    Mery Amme Mathave 🙏🙏🙏🙏🙏🙏 ❤️💕💞💖💝❤️‍🔥🙏

  • @AnithaKarunakaran-ot9zj
    @AnithaKarunakaran-ot9zj 28 днів тому

    I love you Amma ❤❤❤❤

  • @TintujohnJohn
    @TintujohnJohn 6 місяців тому +1

    Nin sahanam 😢😢😢🙏🙏🙏💙💙💙

  • @renjiththomas3278
    @renjiththomas3278 4 роки тому +13

    Sweet voice m g sir

  • @TintujohnJohn
    @TintujohnJohn 6 місяців тому +1

    Neriya oru adayaalam💙💙💙

  • @JomajamesJomajames
    @JomajamesJomajames 3 місяці тому

    എന്നും കേൾക്കുന്ന പാട്ട് 🙏 എത്ര കേട്ടാലും മതിയാവില്ല 🙏💞

  • @sheelamullassery5519
    @sheelamullassery5519 3 роки тому +9

    അച്ചന് ഒരുപാട് നന്ദി 🙏

  • @rahanaphilip8975
    @rahanaphilip8975 3 роки тому +6

    Mother Mary prayer for us🙏🙏🙏 golden lyrics

  • @sijopookombil6821
    @sijopookombil6821 3 роки тому +7

    🙏🙏🙏very good👍 father🌹🌹🌹🌹🌹

  • @turn82
    @turn82 3 роки тому +4

    Very nice somg

  • @jobinjoseph4652
    @jobinjoseph4652 3 роки тому +10

    Thank you Lord Jesus Christ 🙏❤💖💓💗🙏

  • @akshayachu3964
    @akshayachu3964 2 роки тому +4

    ഏറെ ഇഷ്ടം 💙💙

  • @jineeshjoseph9739
    @jineeshjoseph9739 3 роки тому +13

    Super song... God bless both of you.. Achan & M G Chetta... 🙏🙏🙏

  • @Yesudasan.PYesudasan.P-xf8tj
    @Yesudasan.PYesudasan.P-xf8tj 3 місяці тому +1

    Amme mariyambike

  • @marylathastephen1828
    @marylathastephen1828 2 роки тому +3

    Ave Maria Ave Maria Ave 💐 മാതാവേ pls pray for us 🙏

  • @rosyronaldronald8138
    @rosyronaldronald8138 3 роки тому +4

    My favorite song 🌹🙏🙏🌹👌👌👌👌👌👍👍

  • @princydomini6577
    @princydomini6577 3 роки тому +6

    Very very Good song

  • @deenadenit5629
    @deenadenit5629 2 місяці тому

    Ennikku fayakara eshttappetta song

  • @anish-antony
    @anish-antony 4 роки тому +15

    Dear Pithave, Thanks a lot for this beautiful song🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @josephkpkerala...6851
    @josephkpkerala...6851 3 роки тому +3

    അച്ഛന് നന്ദി. 🌹എംജി ശ്രീകുമാർ സർ. സൂപ്പർ.🌹 Kunjumon cherthala

  • @haroshwd9260
    @haroshwd9260 Місяць тому +1

    AMEN 🙏🏻

  • @prakashkunji4198
    @prakashkunji4198 2 роки тому +1

    രോമാഞ്ച ഗായകൻ mg മാജിക്

  • @wnfernand
    @wnfernand 2 роки тому +5

    Thank you Rev Fr Shaji, Shreekumarji, musicians and team for this beautiful song in praise of Mother Mary

  • @angelmaryas925
    @angelmaryas925 3 роки тому +7

    😘😘❣️

  • @soulmaker8985
    @soulmaker8985 4 роки тому +9

    God bless you

  • @rogerfinserv
    @rogerfinserv 3 роки тому +5

    Super

  • @jayanjithu2534
    @jayanjithu2534 Рік тому +1

    Thanks Acha or marymatha

  • @shibupadinjattathil4743
    @shibupadinjattathil4743 9 місяців тому +1

    Sreekumar sir... Veendum christian song padane.... Sir..

  • @AncymathewAncymathew-v6p
    @AncymathewAncymathew-v6p 9 місяців тому +1

    എനിക്ക് മതമില്ല ജാതിയില്ല പാട്ട് ഒത്തിരി ഇഷ്ട്ട മണ്

  • @canticlemedia3968
    @canticlemedia3968 Рік тому +4

    A big salute to dear Father for his lovely songs 💕💕😘