കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് LALOOR HATCHERY PH.. 7560999505,7560991417 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഞാൻ കോഴി വളർത്തി വരുന്ന വ്യക്തിയണ്. ഈ സംരംഭം നിർത്തുവാൻ തീരുമാനിച്ചു കാരണം തീറ്റ കൊടുത്തു മുടിയും. ജനങ്ങൾക്ക് മുട്ടയുടെ കാറ്റഗറി അറിയണ്ട ആവശ്യമില്ല. മുട്ടക്കവിലയല്ല. എൻെറ അനുഭവം.
ചേട്ടാ എനിക്ക് ഇറച്ചിക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ട്. എൻ്റെ വീട് തൃപ്രയാറ് അടുത്ത് പഴുവിൽ ആണ്. കോഴിയെ വളർത്തി പരിചയമുണ്ട്. കുഞ്ഞുങ്ങളെ എത്തിച്ച് തരാൻ പറ്റോ
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് LALOOR HATCHERY
PH.. 7560999505,7560991417
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Interested
Intrested
Enik kooyikaleym ellam valarthan intrastaan.
Kerala all delivery undo
Very good program
അഭിനന്ദീക്കുന്നു
ഇനീയും വീപുലീകരീക്കട്ടെ
താങ്കളുടെ സംരഭം
ഉയരങ്ങൾ കീഴടക്കട്ടെ നന്ദി അഭിനന്ദനങ്ങൾ
🙏
ദൈവം കൂടുതൽ ആരോഗ്യത്തോടെ കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ❤
എല്ലാ വീഡിയോയും കാണാറുണ്ട്
മുന്നോട്ട് പോകാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Thanks ❤❤❤❤❤❤
സാറിന്റെ നല്ലമനസ്സിന് ആദ്യം നന്ദി... ❤️
ചെറിയ,🐓 കുഞ്ഞുങ്ങൾക്ക് ഒരെണ്ണത്തിന് എന്തു വിലയാണ്.... ഏതുതരം കോഴികൾ എന്തുവില... താറാവ് കുഞ്ഞുങ്ങളുടെ വിലയും അറിയിച്ചാൽ വളരെ ഉപകാര പ്രദമായിരിക്കും നന്ദി....
.
05 rupa
@@hafykhan7584 wrong person
good and God bless you...
ഫോണിൽ വിളിച്ചാൽ വലിയ സഹകരണമോ സഹായമോ വിശദീകരണമോ ഒന്നുമില്ല. ഒറ്റപ്പറച്ചിൽ😢😢😢
ഒരു വിധം ആളുകളൊക്കെ അങ്ങനെ തന്നെ
Dear you will grow in your business because you have better vision in hatchery.
ഞാൻ കോഴി വളർത്തി വരുന്ന വ്യക്തിയണ്. ഈ സംരംഭം നിർത്തുവാൻ തീരുമാനിച്ചു കാരണം തീറ്റ കൊടുത്തു മുടിയും. ജനങ്ങൾക്ക് മുട്ടയുടെ കാറ്റഗറി അറിയണ്ട ആവശ്യമില്ല. മുട്ടക്കവിലയല്ല. എൻെറ അനുഭവം.
Sariannu
WHITE LEGHORN കോഴികൾ കൊടുക്കാൻ ഉണ്ടോ????
Nice video and content 👍🏻.
ഇനിയുo ഇതുപോലുള്ള videos... വേണം 👌.
നല്ലൊരു hightech കർഷകൻ 👍🏻👍🏻👍🏻
U are a good performer.ur hard work is exemplary and may god bless u.I salut.u
🙏
എനിക്കും ആഗ്രഹം ഉണ്ട് തുടങ്ങാൻ
Excellent brother, all the best👍
Chetta super 👍👍👍👍 iniyum ethupolathe videos poratte
Sure ❤❤❤❤❤❤
Duck kunjungale tharamo vil eathraya
Price parayu
നല്ല ഒരു farm
തൃശൂർ അരണട്ടുകരയിലെ ലാലൂർ ആണോ സ്ഥലം
കോതമംഗലത്തു ഡെലിവറി ഉണ്ടോ
അടിപൊളി..... ഉഷാറായിട്ടുണ്ട്.
👏👏👏👏👏
🙏🙏
Kairalikozhi 5 maasamaayath undo yenthaanu vila delivari tharumo chavakad akalad aanu 10 yennam venam pidakalaanu vendath .....pls marupadi pratheekshikunnu ......
അട ഇരിക്കുന്ന തനി നടൻ കോഴി കുഞ്ഞ് എത്ര രൂപ ആണ്
Njan kannur Aan enikk nadan kozhi dalivary cheythutharumo
Njan alapuzha punnaprail thamacikunnu nadan kozhikunjungal venam vila etrayanu
താറാവുകൾ കിട്ടാൻ ഉണ്ടാ
Kunnakulam pannithadam bagathekku DALEVARY undo
എന്റെയും കോഴികുഞ്ഞു ചത്തു പോവുകയാണ് 😔
സൂപ്പർ 🥰🥰
🙏🙏
good
നാടൻ കോഴി ആവശ്യമുണ്ട് പത്തെണ്ണം കൊണ്ടു തരാൻ പറ്റുമോ
Excellent team....keep going.
എനിക്ക് കോഴി വർകത്തോട് ഒക്കെ നല്ല ജീവനാണ്
Broyilar kungungale kittumo enthan rate delivary adakam
50 kozhikunjin athra roopayavum.replay plss
Bhrahmakozhi kunjungale kittumo.
Eniku venm korchu kujugale etra Rs akum
6 മാസം ഉള്ള കോഴിക്കുഞ്ഞുങ്ങളെ വേണം. കല്ലേറ്റുംകര at ഇരിഞ്ഞാലക്കുട. വില എത്ര.
Mc റോഡ് ഡെലിവറി ഉണ്ടോ ചെങ്ങന്നൂർ ആണ് സ്ഥലം
God bless you
🙏
കാപ്പിരി കോഴി കുഞ്ഞുങ്ങൾ ഉണ്ടോ വില എന്ന
Aluvayil kittumo
Good ✅️
Well done. Njan oru divasam varunnund. Eniykum ithupole oru sundaran kozhi undayirunnu. Sundaraa ennu aaru vilichaalum odi varumaayirunnu
Welcom🙏
Sundaraaa... 😊😊😊
ഇത് എവിടെയാണ് വിളിക്കാൻ നമ്പർ വേണം
തലശ്ശേരി നാടൻ ഒരു ദിവസം പ്രായം ഉള്ള കുഞ്ഞിന് എത്രയാ വില
👍 ടെർക്കി കുട്ടികൾ ഉണ്ടോ എന്താ വില കളർ കാലിക്കറ്റ് ഡെലിവറി തരുമോ
Eniku gerirajan kunjungal ethithu tharuvo
Fighting Kozi kunjugal undu
Graamasree 3 maasamaayathu undo ....
Fancy koyikalkum muttakooyikaludeyum parayumo.
നാടൻ കോഴിക്കുഞ്ഞ് എത്രയാ വില
അസീൽ day old ഉണ്ടോ
പാത, ഒട്ടകപ്പക്ഷി കുഞ്ഞുങ്ങൾ ഉഢോ
Super Hatchery👌🏻🌹
ചേട്ടാ എനിക്ക് ഇറച്ചിക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ട്. എൻ്റെ വീട് തൃപ്രയാറ് അടുത്ത് പഴുവിൽ ആണ്. കോഴിയെ വളർത്തി പരിചയമുണ്ട്. കുഞ്ഞുങ്ങളെ എത്തിച്ച് തരാൻ പറ്റോ
Mutta kozhi undo mutta edaan thudageeth undel rate
Malappuram jillayil undoo
ഉണ്ട്
@@vimalur7197മലപ്പുറം കുറ്റിപ്പുറം highway road തരുമോ
👍👍👍
Full support.... nice content 👌
Wyanatilek varunnundo kozhi kunjungalk ethraya
Manitharavu undo
Next video kozhiyude vila
Gramasree kozhikunjungal undo
Ernakulam ത്ത് കിട്ടുമോ? നാടാൻ കോഴിക്കുഞ് എത്ര രൂപയാകും
Karikozhi vila etra
BB3 കോഴികളുടെ price?
Kada Kozhi yude vila etrayanu
Kunugal വേണം
Athulya chicken breed undo
Kada റേറ്റ്
Karinkozhy 5 nos venam.
Wowsuper Greatt 🙋♀️👌🤩👍
🙏
👍🏻👍🏻keep. Going
Kadak എത്രയാ
Interested
👌👌
❤🐤🐣
Pathanamthittayane. mutta kunjungal undo
Hi
👍👍👍👍💕💯
Hi
എനിക്ക് കുറച്ച് മാത്രം
നാടൻ കോഴിയും . ഗനിയും. താറാവും തരുമോ...? കോഴിക്കോട് ജില്ലയിൽ അണ്ടിക്കോട്
Super
🙏
Want To buy 2ducks from there. I will come there. I am from Kochi. How much is the cost..? Pls reply Asap..
കൈരളി ഉണ്ടോ
കൂറ്റനാട് ടെലിവറിഉണ്ടോ
അടിപൊളി 🔥😍♥️
വയനാട്ടിലേക്ക് ഡെലിവറി ഉണ്ടോ. ഉണ്ടെങ്കിൽ മൊബൈൽ നമ്പർ ഒന്ന് തരാമോ
🥰
🙏
വിഗോവ കുഞ്ഞുങ്ങൾ ഉണ്ടോ
എനിക്കു വേണം
Poru Kozi kunjugal undo?
Kozhikoodu kude tharamo
ഫാൻസി കോഴികുഞ്ഞുങ്ങളുണ്ടോ.റേറ്റ് എത്രയാ
വടകര എന്നാണ് ഡെലിവറി ഉള്ളത്?
Daily
Valarttan ala vano
എനിക്ക് വേണം നാടൻ കോഴി പൈസ എത്ര 10 കുട്ടികൾ വേണം
കോട്ടയം ഡെലിവറി ഉണ്ടോ കോഴിക്കുഞ്ഞുങ്ങളുടെ വില പറയാമോ
നാടൻ കോഴിക്ക് എന്താണ് വില മലപ്പുറം ജില്ല നിലമ്പൂർ ഇടക്കര
Kozhi kunju rate
ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ ഡെലിവറി കിട്ടുമോ മിനിമം എത്ര നമ്പർ വേണം