വീട്ടിലെ മത്സ്യകൃഷി അറിയേണ്ടതെല്ലാം | Profitable Fish Farming | Pellette Trained Snakehead Fish

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 89

  • @ArunShaji-j6x
    @ArunShaji-j6x Місяць тому +5

    Super program

  • @Ahmed-sg3et
    @Ahmed-sg3et Місяць тому +17

    ഞാൻ അവിടുന്ന് വരാലും വാളയും എടുത്തു. 50+50. 35 വരാൽ ബാക്കിയുണ്ട്. വാള കുറച്ചു വലുതായതിന് ശേഷം വട്ടം കറങ്ങി 40 എണ്ണം ചത്തു. ബാക്കി 10 എണ്ണം വരാലുകൾ ശരിയാക്കി.. പരീക്ഷണമായിരുന്നു.. അടുത്തതിൽ നന്നായി വലർത്തും എന്ന ആത്മ വിശ്വാസമുണ്ട്

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      എല്ലാം ഒന്നിച്ചു ആണോ വളർത്തിയത് .?😢

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      15 വരാൽ ന് എന്ത് സംഭവിച്ചു ?

    • @deepukulappura7559
      @deepukulappura7559 Місяць тому +1

      DA ni parayunnathu varalu chathenno vaala chathenno ninte comment ne thanne check chei

  • @tonyjames9133
    @tonyjames9133 Місяць тому +32

    കുഞ്ഞുങ്ങൾ വിൽക്കുന്ന ആളുകൾ നല്ല പൈസ ഉണ്ടാകു വളർത്തിയവൻ തീറ്റ കൊടുത്ത് മുടിയും

  • @emeraldIssac
    @emeraldIssac 19 днів тому +3

    കടൽ മീൻ ഇഷ്ടം പോലെ കിട്ടുമ്പോൾ.
    വളർത്ത് മീൻ ഡിമാണ്ട് കുറയും
    ഏന്നാൽ തീര പ്രദേശം ദൂരെ ഉള്ള സ്ഥലത്ത് ..വിജയകരം

  • @sreekanth_sivadas
    @sreekanth_sivadas 25 днів тому +12

    ഈ 10 ലക്ഷം കുറച്ച് കുറയ്ക്കാൻ പറ്റുമോ..? 🤔

  • @rahmath4075
    @rahmath4075 Місяць тому +3

    Fish valarthan njanum agrahikkunnund

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому +12

    👌💅സ്ഥലത്തിൻ്റെ പേര് Address Phone നമ്പറിനടുത്ത് ഇട്ടാൽ? എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @alikuttyav
    @alikuttyav 9 днів тому +3

    എൻട്രൻസ് പരീക്ഷ പോലെയാണ് എൻ ട്രസ് എഴുതിയവർ എല്ലാവരും സെലക്ഷൻ കിട്ടുകയില്ല നടത്തിപ്പുകാർക്ക് നഷ്ടം ഉണ്ടാവുകയില്ല അതുപോലെയാണ് മത്സ്യകൃഷി

  • @lissysuppergrace8887
    @lissysuppergrace8887 Місяць тому +19

    എന്റെ സഹോദരൻ ഈ പണിക് ഇറങ്ങി. വാരൽ വളർത്തി വിൽക്കാൻ പറ്റുന്നില്ല. കുഞ്ഞുങ്ങൾ വിൽക്കുന്നവർക് ലാബും ഉണ്ട്. തീറ്റി കൊടുത്ത് മടുത്തു.

  • @WalltexDesigning
    @WalltexDesigning Місяць тому +2

    ഗുഡ് ജോബ്

  • @manuppaunais6280
    @manuppaunais6280 Місяць тому +1

    Anganee valarthan thallariyamullavaraneel food chicken kadayil elaam backet kondupoyi vach daly avidann kalect cheyth puyungi koduthaal food free aavum..

  • @lijothomas9744
    @lijothomas9744 Місяць тому +3

    ഇങ്ങനെ വളത്തുന്ന fish.. ന് taste വിത്യാസം ഉണ്ടോ....
    എങ്ങനെ ഇതിനെ വിൽക്കും.. Returns kittumo,??

  • @latheefakahmed8092
    @latheefakahmed8092 Місяць тому +2

    Minimum quandity undo

  • @alikuttyav
    @alikuttyav 9 днів тому +2

    വരാലിന്ന് ഒക്സിജൻ വേണ്ടേ ഇത്രയധികം ഓക്സിജൻ ഇല്ലാതെ വളത്താൻ പറ്റുകയില്ല

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Місяць тому +11

    എന്ത് വിലക്ക് തിരിച്ചെടുക്കും!!

  • @sasisankarsankar6654
    @sasisankarsankar6654 Місяць тому +3

    ബ്രാൽ എത്ര രൂപ വെച്ച് തിരിച്ചു എടുക്കും

  • @sachinout
    @sachinout Місяць тому +14

    ആഗ്രഹിക്കുന്നു പക്ഷെ സാമ്പത്തികം ഇല്ല 😢

  • @madhumalafarm3684
    @madhumalafarm3684 Місяць тому +5

    പ്രിയപ്പെട്ട സർ, എനിക്ക് 4*4 ചതുരശ്ര മീറ്റർ പോളിത്തീൻ ഫിഷ് ടാങ്ക് ഉണ്ട്, എനിക്ക് എത്ര മത്സ്യ വിത്തുകൾ നിക്ഷേപിക്കാം? (Varal)

  • @mohammedpalakkadave3240
    @mohammedpalakkadave3240 7 днів тому

    തള്ള് കുറച്ചു കുറക്കാൻ പറ്റുമോ

  • @rakeshkallungal
    @rakeshkallungal 28 днів тому +12

    4 വർഷമായി വരാൽ വളർത്തുന്ന ആളാണ് ഞാൻ. ദയവുചെയ്ത് ഇമ്മാതിരി തള്ള് നിർത്തുക.

    • @AavaniArdraAavaniArdra-uk2nj
      @AavaniArdraAavaniArdra-uk2nj 10 днів тому

      😂

    • @lissysuppergrace8887
      @lissysuppergrace8887 10 днів тому

      @@rakeshkallungal right

    • @Sukumarannair-e3x
      @Sukumarannair-e3x 9 днів тому

      തള്ളല്ലെ നമ്മുടെ ഉപജീവനം

    • @RajanksaMuthu
      @RajanksaMuthu 6 днів тому

      Onnu visathamayi paraymo problem,njan thodangan erikkuva

    • @MohamedKunhippa
      @MohamedKunhippa День тому

      സാധാരണക്കാർ അവനവന് വേണ്ട മത്സ്യം മാത്രം വളർത്തുക തിന്നു മുതലാക്കുക ലാഭം കുഞ്ഞുങ്ങളും തീറ്റയും വിൽക്കുന്നവർക്ക് മാത്രം 7 കൊല്ലമായി മത്സ്യ കൃഷി നടത്തുന്ന ആളുടെ അനുഭവം

  • @RameshanpRameshanp
    @RameshanpRameshanp Місяць тому +2

    suppe

  • @jobmonjacob6466
    @jobmonjacob6466 Місяць тому +1

    Kaitheetta parayamo

  • @shajuthomas4760
    @shajuthomas4760 Місяць тому +2

    എനിക്ക് സാധരണ ഒരു സെന്റിൽ കുളം ആണ് ഉള്ളത്. കരീമിൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളെ ലഭിക്കാൻ എന്ത് ചെയ്യണം. Please reply.

    • @Shyla-eq5bg
      @Shyla-eq5bg Місяць тому +1

      യൂട്യൂബിൽ ഉണ്ടല്ലോ കരിമീൻ കൃഷിയുടെ വീഡിയോ

  • @muhammedashraf3208
    @muhammedashraf3208 8 днів тому

    ഞാൻ ഒരു തവണ വരാൻ 1000പീസ് അസുഖം വന്നു കുറെ നഷ്ടപ്പെട്ടു ബാക്കി ഏകദേശം ഒരു 150 പീസ് വളർച്ചയും ഇല്ല തീറ്റ കൊടുത്തു മടുത്തു അവസാനം ആ പീസ് അയൽ വാസി കൾ ക്ക് വെറുതെ കൊടുത്തു

  • @sidheekak8562
    @sidheekak8562 Місяць тому +1

    ആധികാരികമായി ഫിഷ് ചെയ്ത ആരെങ്കിലുമുണ്ടെങ്കിൽ
    ഒന്ന് അനുഭവം വിശദീകരിക്കണം പ്ലീസ്

    • @abdukunnummal290
      @abdukunnummal290 Місяць тому +1

      ഞാൻ ഈ കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് 500 കുഞ്ഞുങ്ങളെ കൊണ്ടൊന്നും ഇപ്പോൾ തന്നെ പതിനായിരം രൂപ തീറ്റയ്ക്കായി മൂന്ന് അര മാസം വളർച്ച ഒരു 200 300 ഗ്രാം വരെ തൂക്കം ആയി തമ്മിൽ കടി കൂടി ചാവുന്നുണ്ട് ഇനിയും ഒരു പതിനായിരം രൂപയുടെ തീറ്റ കൊടുക്കേണ്ടി വരും പിന്നെ വെള്ളം മൂവായിരുന്നാലും ലിറ്റർ ദിവസവും മാറ്റുന്നുണ്ട് എന്നാലും വെള്ളത്തിന് ഭയങ്കര നാറ്റം ആണ് മടുത്തു

    • @jessothomas2864
      @jessothomas2864 27 днів тому

      വെറുതെ ക്യാഷ് കളയണ്ട

  • @jayathilakkn6868
    @jayathilakkn6868 7 днів тому

    ഫാമിൽ നേരിട്ട് വന്നാൽ മീൻ കൃഷിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവസരം ലഭിക്കുമോ?

  • @Nothingispermanenttt
    @Nothingispermanenttt 4 дні тому

    10 ലച്ചം ...😂 എന്നാ പിന്നെ വിൽക്കാതെ ഇയാൾക്ക് തന്നെ വളർത്തി വലുതാക്കി ലാഭം ഉണ്ടാക്കികൂടെ...🤔

  • @chakkaravava.
    @chakkaravava. 7 днів тому

    10 ലക്ഷം 10 ലക്ഷം എന്നു പറയുന്നത് 10 രൂപ അൻപതു രൂപ പറയുന്ന ലഘവത്തോട് കുടിയാണല്ലോ ബ്രോ,

  • @nissama2524
    @nissama2524 Місяць тому

    5000ലിറ്റർ വെള്ളത്തിൽ ഓക്സിജൻ കൊടുക്കാതെ എത്ര കുഞ്ഞുങ്ങളെ വളർത്താം (കൃത്രിമ കുളം ).

  • @SKA-ts7gj
    @SKA-ts7gj 21 день тому +1

    ഓരോ ഇനം മിനും എത്ര കാലയളവിൽ വിളവെടുക്കാം എന്ന് കൂടി ഉൾപെടുത്താമായിരുന്നു

  • @MuthalibMb-z8n
    @MuthalibMb-z8n Місяць тому +1

    😢

  • @aameenc296
    @aameenc296 Місяць тому +1

    നാടൻ വളർത്തോ,ലാഭം കൊയ്യാം... അല്ലാതെ യൂടൂബർമാരെ വിശ്വസിച്ചാൽ കാശ് പോവും ..

  • @SanthoshKumar-p3f
    @SanthoshKumar-p3f Місяць тому +1

    ആഗ്രഹിക്കുന്നു പക്ഷേ വെള്ളമില്ല.. വെള്ള പ്രശ്നം ആണ്..

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 13 днів тому

    ഈ ഉണ്ടാക്കുന്നത് സ്വന്തമായി വിൽക്കാൻ പറ്റനം അല്ലെങ്കിൽ നഷ്ടം ഉറപ്പ്

  • @venugopalkv3467
    @venugopalkv3467 Місяць тому

    മീൻ നന്നാക്കി കൊടുത്താലേ ആളുകൾ വാങ്ങൂ...

  • @sunnymani8536
    @sunnymani8536 4 дні тому

    Loosing your money

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Місяць тому +8

    7500 മുടക്കിയാൽ 10 ലക്ഷം ലാഭമോ? Unbelievable!!

    • @Muhammad-ug9td
      @Muhammad-ug9td Місяць тому

      😂😂😂😂😂😂😂

    • @Tanush-bu3vk
      @Tanush-bu3vk Місяць тому +1

      എന്താ കുഴപ്പം 20 കൊല്ലം കഴിഞ്ഞ് ചിലപ്പോ കിട്ടും.😂

    • @MohamedAshraf-nv9er
      @MohamedAshraf-nv9er Місяць тому

      @@Tanush-bu3vk 100 കൊല്ലം കഴിഞ്ഞിട്ട് ആയാലും മതി

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      മൈര് കിട്ടും...

  • @babupcmax
    @babupcmax 13 днів тому +1

    100 എണ്ണം കിട്ടാൻ വല്ല വഴിയുമുണ്ടോ...

    • @LifeInKeralaTV
      @LifeInKeralaTV  13 днів тому

      MEKKARA FISH HATCHERY
      PH. 9846112266, 9645811425

    • @babupcmax
      @babupcmax 13 днів тому

      @@LifeInKeralaTV 🌹🙏🏻🙏🏻

  • @rahmath4075
    @rahmath4075 Місяць тому +2

    Ningalude condact number tharu