Crude Palm oil making process | How to make crude Palm oil

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 124

  • @c.m.johnson8594
    @c.m.johnson8594 13 годин тому +1

    എപ്പോഴും വ്യത്യസ്ഥവും അറിവു നൽകുന്നതുമായ വിവിധ വീഡിയോകൾ ചെയ്യുന്ന പ്രിയ മനുവിന് അഭിനന്ദനങ്ങൾ. എണ്ണപ്പനത്തോട്ടവും അതിൻ്റെ വിസ്തീർണ്ണവും ക്രൂഡ് നിർമാണവും അതിശയകരമാണ്. ക്രൂഡിൽ നിന്നും യഥാർത്ഥ പാം ഓയിൽ ഉണ്ടാക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 21 годину тому +1

    നന്ദി ഇതു ഞങ്ങളിലേക്കു എത്തിച്ചതിന് ❤️❤️❤️❤️❤️

  • @BijuThomas-co9ts
    @BijuThomas-co9ts 10 годин тому

    Very informative vedeo ,well done, congratulations

  • @Rajan-sd5oe
    @Rajan-sd5oe 2 дні тому +12

    കേരള സർക്കാർ ഉടമയിലുള്ള ഈ വൻകിട കമ്പനി എന്നതിൽ ഉപരി, പ്രോസസ്സിംഗിന് അവർക്കു വേണ്ടുന്ന വൈദ്യതിയും അവിടെ തന്നെ ഉണ്ടാക്കുന്ന ആ രീതി എത്ര മാത്രം മികച്ചതാണ്! പിന്നെ നൂറു കണക്കിന് ആളുകൾക്ക് തോട്ടങ്ങളിൽ ഉൾപ്പെടെ ജോലി യും ഉറപ്പു വരുത്തുന്നു!👍👍👍👍👍👍👍

    • @Shinojkk-p5f
      @Shinojkk-p5f 2 дні тому +1

      Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of 51% and 49% respectively. The paid-up share capital of the company is Rs.11.78 Crores.Oil Palm India Limited has got a total planted area of 3646 Hect. of plantation spread over in three estates viz. Yeroor, Chithara and Kulathupuzha in Kollam District, Kerala. The total employee strength is about 750.
      Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc. Read More

    • @Blackcats007
      @Blackcats007 День тому +1

      നല്ല ശമ്പളമുള്ള ഫാക്ടറി . പൊട്ടിക്കാതെ ഇരുന്നാൽ മതിയായിരുന്നു😂

    • @nitheeshraj8910
      @nitheeshraj8910 День тому

      Under Central Government

    • @Rajan-sd5oe
      @Rajan-sd5oe День тому

      @nitheeshraj8910 no, it's state central controle enterprise

  • @ajai5316
    @ajai5316 День тому +2

    നമ്മുടെ കടയ്ക്കൽ അഞ്ചൽ എണ്ണ പന തോട്ടം.... 💕🥰
    പണ്ട് ക്ലാസ് കട്ട് ചെയ്ത് എണ്ണപ്പന തോട്ടത്തിലും *കന്യാർകയം* വെള്ളചാട്ടത്തിലും ഒക്കെ പോയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു... 🎉

  • @rasheedkaripuram4858
    @rasheedkaripuram4858 День тому +5

    10000 ഹെക്റ്റർ എണ്ണപന തോട്ടം കേരളത്തിൽ ഉണ്ടായിട്ടും ഞാൻ ഇത്രയും കാലം അറിഞ്ഞില്ല.

  • @choolankal
    @choolankal 3 дні тому +4

    10000 acres of Palm plantations in kerala...very nice

  • @NRI-TRADER
    @NRI-TRADER 20 годин тому +1

    Grate visuals and unique Manu bhai .. Keep up

  • @ShijuShiju-v7r
    @ShijuShiju-v7r 14 годин тому

    Super👌👌👌👌👌👌

  • @kavitajat214
    @kavitajat214 День тому +2

    Great 👍 manu ❤❤❤❤ love form Kavita bai😂😂❤❤

  • @baijuantony7605
    @baijuantony7605 17 годин тому +2

    എന്റെ വീടിരിക്കുന്നത് ബീ ഡിവിഷൻ ചിതറ എസ്റ്റേറ്റിന് സൈഡിൽ ആണ് പെരിങ്ങാട് 👍👍

  • @Pradeep.E
    @Pradeep.E Годину тому

    Superrrr...

  • @k.c.thankappannair5793
    @k.c.thankappannair5793 2 дні тому +3

    Best information 🎉

  • @renoobr3545
    @renoobr3545 День тому

    Very Informative video❤

  • @abdusamadpalengara1432
    @abdusamadpalengara1432 3 дні тому +4

    Good job manu

  • @SillaThomas-mb2pt
    @SillaThomas-mb2pt 2 дні тому +3

    Video super😍👌👍.Crude palm oil undakkunna process visadamaythanne kaattithannu.Thank you Manuchettaaii...Happy New Year 🎉❤💞✌️.

  • @paulabraham1606
    @paulabraham1606 22 години тому

    Manu bro adipoli

  • @hk4848
    @hk4848 День тому

    good efforts its also a learning experience

  • @deepusp6990
    @deepusp6990 3 дні тому +1

    Nice...my home place🥰🥰🥰

  • @Vienuvienue7010
    @Vienuvienue7010 2 дні тому +3

    Nice bro🎉

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 2 дні тому +1

    Crude palm oil is used in various thkngs, food industry, cosmetic, chemical industry, etc, so many uses

  • @Indiatravelsviewsandcooking
    @Indiatravelsviewsandcooking 2 дні тому +1

    Very nice 🎉❤

  • @suklal322
    @suklal322 3 дні тому +2

    Super 👍

  • @shijotj
    @shijotj 15 годин тому

    Good

  • @PrejeshA.Dinesh
    @PrejeshA.Dinesh 2 дні тому +2

    Great

  • @sarathbalakrishnan8613
    @sarathbalakrishnan8613 11 годин тому

    😊😊😊

  • @SmartsNet1852
    @SmartsNet1852 3 дні тому +2

    வீடியோ அருமை

  • @aromalrs5393
    @aromalrs5393 3 дні тому +1

    Ente nadu💕

  • @ansls33
    @ansls33 День тому

    👌👌👌👌

  • @blackboard8011
    @blackboard8011 3 дні тому +1

    👌

  • @PSVISHAL1994
    @PSVISHAL1994 День тому

    Kollam, villakkupara

  • @arunkumarkarlose8148
    @arunkumarkarlose8148 3 дні тому +1

    Nice❤❤❤❤❤

  • @p.d.varghese987
    @p.d.varghese987 3 дні тому

    👍👍👍

  • @zubairt.v4085
    @zubairt.v4085 2 дні тому

    🎉🎉🎉👏🏅

  • @ajuxx
    @ajuxx 2 дні тому

    Home town❤

  • @hk4848
    @hk4848 День тому

    what do you do with the waste and wat is it used for

  • @aswanikumarkumar7837
    @aswanikumarkumar7837 2 дні тому

    🥰🥰🥰👍🏻

  • @ArjunKumar-hu8jg
    @ArjunKumar-hu8jg 3 дні тому +2

    Hpy new year 👍

  • @suklal322
    @suklal322 3 дні тому

    অনেক প্রয়োজনীয় একটা জিনিস 😃

  • @sree1010
    @sree1010 3 дні тому +2

    Technology update ചെയ്യരുതോ

    • @Shinojkk-p5f
      @Shinojkk-p5f 2 дні тому

      Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of 51% and 49% respectively. The paid-up share capital of the company is Rs.11.78 Crores.Oil Palm India Limited has got a total planted area of 3646 Hect. of plantation spread over in three estates viz. Yeroor, Chithara and Kulathupuzha in Kollam District, Kerala. The total employee strength is about 750.
      Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc. Read More

  • @ShahulHameed-fg9kc
    @ShahulHameed-fg9kc День тому

    I'm anchal. Kollam❤

  • @jayanpa6247
    @jayanpa6247 3 дні тому

    👍👍👍🙏🙏

  • @Ismail-kc
    @Ismail-kc 3 дні тому

    ❤❤

  • @simonajith2028
    @simonajith2028 2 дні тому

    👍

  • @abdulrazack1222
    @abdulrazack1222 День тому

    Croode pam oil pettrolil ninnulla crood oil cherthanow crood eannu parayumbol

  • @DonFleming-v2u
    @DonFleming-v2u 2 дні тому

    ❤ ചില സംശയങ്ങൾ ബാക്കിയായി എന്നാലും നല്ല വീഡിയോ.. താങ്ക്സ്..ഈ കല്ല് എവിടുന്ന് വരുന്നതാ? കുല പനയുടെ മണ്ടക്ക് അല്ലേ അപ്പോൾ ഇടക്ക് വെച്ച് ചേരുന്നത് അല്ലേ?...പിന്നീട് അതും ചേർത്ത് ആണോ വേവിക്കുന്നതും പിഴിഞ്ഞ് എടുക്കുന്നതും?

  • @ASARD2024
    @ASARD2024 2 години тому

    നമുക്ക് കടയിൽ നിന്നും കിട്ടുന്ന പാമോയിൽ ഇതിൽ ഏതാണ്🤔

  • @ajith24pj430
    @ajith24pj430 2 дні тому +3

    ബയേഴ്സ് പിന്നെ അതിനെ ആവശ്യത്തിന് പാരഫിൻ ചേർത്ത് നാട്ടുകാർക്ക് കാൻസർ ഫ്രീ

    • @JoleanJol
      @JoleanJol 2 дні тому

      ഇത് എഡിബിൾ അല്ല, പിന്നിട് ആക്കുന്നു. അതാണ് പ്രശനം .

  • @stanlyjohn5496
    @stanlyjohn5496 3 дні тому +1

    ഹായ് മനു ചേട്ടാ
    കുറച്ചു ആയി കണ്ടിട്ട് എന്തുണ്ട് വിശേഷം❤❤

  • @anilakshay6895
    @anilakshay6895 День тому

    അവിടെ നിന്നും നേരിട്ട് വാങ്ങിക്കാൻ പറ്റുമോ ?

  • @jayaprasad4937
    @jayaprasad4937 2 дні тому

    ഈ ഓയിൽ വാങ്ങാൻ കിട്ടുമോ

  • @remjoyce1
    @remjoyce1 2 дні тому +1

    കൊള്ളാം ആദ്യം മണ്ണിൽ തള്ളിയിടും പീന്നീട് മെഷീനും കരണ്ടും തൊഴിൽ ദിനങ്ങളും ചിലവാക്കി വാരി മണ്ണിൽ ത്തന്നെ കൊണ്ടു തന്നെ തള്ളും വീണ്ടും കുറെ അധികം അമിത ചിലവു വരുത്തി കല്ല് വേർത്തിരിക്കും😂😂😂

    • @Rajan-sd5oe
      @Rajan-sd5oe 2 дні тому

      ദോഷൈക ദൃക്കു!എന്നാൽ, താൻ തന്നെ കുലകൾ ഒറ്റയ്ക്ക് എടുത്തു തലയിൽ വെച്ച്, മണ്ണിൽ ഇടാത്തെ ഫാക്ട്ടറിയിൽ കൊണ്ടുപോയി മെഷീനിൽ കൊണ്ടു. പോയി ഇടരുതോ?😄😄😄😄😄😄😄

  • @Ghostrider-z5u
    @Ghostrider-z5u 3 дні тому +5

    😂😂😂😂 എനി അന്തംകമ്മി കൾ ചേങ്കോണം നാട്ടി പൂട്ടിക്കാൻ എനി കേരളത്തിൽ ഇതും കൂടി ഭാക്കി ഉള്ളു😂😂😂

    • @JabbarRahman-w3w
      @JabbarRahman-w3w День тому

      Sangigal pootunnu kammigal vila koduttu vangi aalugalku joli kodukkunnu

  • @HaneefMuguroad
    @HaneefMuguroad День тому

    Palm oil arogigyathinu moshamalle

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 18 годин тому

    മുന്നേ ഇതുപോലൊരു വീഡിയോ ചെയ്തിട്ടുണ്ടോ🤔

  • @AsankiFdo
    @AsankiFdo 2 дні тому

    🎉🎉🎉

  • @antonyfrancis2165
    @antonyfrancis2165 3 дні тому +25

    Impressive but no hygienic🙂

    • @Streambot2.0
      @Streambot2.0 2 дні тому +11

      Keralthil enthu sambhrambham vannaalum ningalkkonnum hygienic allaa🤧. Mattu samstaanangalilum raajyangalukke kayyit alambiyum kaalit chavittiyum kidannu urundukke undaakkunna junk foods okke aanallo ningalude hygienic😅

    • @udeshunni2337
      @udeshunni2337 2 дні тому +1

      Onnu poda 🙏

    • @Streambot2.0
      @Streambot2.0 2 дні тому

      @@antonyfrancis2165 😂😂😂

    • @hr_47
      @hr_47 2 дні тому +2

      @@Streambot2.0onnu podo. Keralathilum, pothuve india ilum maintenance enthenn arinjoodatha kure monnakal aan

    • @Rajan-sd5oe
      @Rajan-sd5oe 2 дні тому +3

      മണ്ണിലും തറയിലും പൊടിയിലും ഇട്ടു ണക്കുന്ന കൊപ്ര യിൽ നിന്നും എടുക്കുന്ന വെളിച്ചെണ്ണ എത്രമാത്രം "ഹൈജീനിക്കു " ആണ് അല്ലെ!പം ഓയിൽ ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പ്രോസസ്സ് ചെയ്യുക എന്ന് ഒന്ന് പറയാമോ ചേട്ടാ!😄😄😄

  • @rakeshtham1
    @rakeshtham1 2 дні тому

    ഇത് കടകളിലൊന്നും കണ്ടിട്ടില്ലല്ലോ?

  • @wedderstudioevents1727
    @wedderstudioevents1727 День тому

    10000 acre kaadu thottamaayi alle

  • @gireeshkumarkp710
    @gireeshkumarkp710 3 дні тому

    ഹായ്,മനുചേട്ട,ഹാപ്പിന്യൂഇയർ❤

  • @manojvelamanoor6295
    @manojvelamanoor6295 3 дні тому +3

    ചേട്ടാ... suspense സിനിമയുടെ climax ആദ്യം കാണിക്കല്ലേ..

  • @SajithO-ci7ty
    @SajithO-ci7ty День тому

    അഞ്ചൽ കാരനായ ഞാൻ 🤗

  • @jayannandu999
    @jayannandu999 2 дні тому +1

    എച്ചൂസ് മി ഇതാണോ ഈ ആഗോള വിപണി?

  • @rcmfoodponnani1617
    @rcmfoodponnani1617 День тому

    പഞ്ചാബിലെ ദുരി എന്ന് പറഞ്ഞ സ്ഥലത്ത് നെല്ലിന്റെ തവിടിൽ നിന്നും എണ്ണ എടുക്കുന്നുണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യാൻ കഴിയുമോ? തവിടിൽ നിന്നും എണ്ണ കിട്ടില്ല എന്ന് പറയുന്നവർക്ക് വിശ്വസിക്കാൻ നല്ലതായിരിക്കും..

  • @anooppj2453
    @anooppj2453 2 дні тому

    എന്റെ aduth

  • @antonyfrancis2165
    @antonyfrancis2165 3 дні тому

    Pazham ellam waste akuvanallo aa kulayil pazham onnum kanunilla motham thazhe poyallo

  • @safumaji1505
    @safumaji1505 22 години тому

    Otum vrithiyillatha combani

  • @Bus_premi_2.o
    @Bus_premi_2.o 2 дні тому

    ഇത് Indonesia അല്ലെ 😊

    • @SanthoshKollam-ek4lo
      @SanthoshKollam-ek4lo 2 дні тому +1

      ഇന്തോനേഷ്യ ആണോ എന്നറിയില്ല. അഞ്ചൽ നിന്നും കുറച്ചു ദൂരം പോകുമ്പോൾ ഈ ഇന്തോനേഷ്യ കാണാം .😂😂

    • @nibiya8090
      @nibiya8090 День тому

      ​@@SanthoshKollam-ek4lo😂😂

  • @dreamcatcher1753
    @dreamcatcher1753 2 дні тому +1

    Vrithi illa

  • @chandranms6882
    @chandranms6882 18 годин тому

    യാതൊരു maintenance /clearness ഇല്ലാത്ത ഒരു factory. ഇതാണ് ഇന്ത്യയിലെ കുഴപ്പം, എന്ത് food manufacturing unit തുടങ്ങാം. ആരും നോക്കാൻ കാണുകയില്ല. ഓരോ ദിവസവും Cancer patients കൂടി കൊണ്ടിരിക്കും, five star hospitals കൂടും.

  • @fafoshjfdadv
    @fafoshjfdadv 3 дні тому +8

    ഒട്ടും hygiene അല്ല 😢

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 3 дні тому +5

      ഇതാണ് ഈ നാട്ടിലെ പല കംബിനികളുടെയും അവസ്ഥ ആ ജെസിബിക്ക് കൊരി ഇടുന്നതിനുഉള്ളിൽ എന്തല്ലാം ജീവികൾ ഉണ്ടാകും

    • @karthikKarthik-if9pl
      @karthikKarthik-if9pl 3 дні тому

      Rip

  • @remjoyce1
    @remjoyce1 2 дні тому

    തുടക്കം മുതൽ തന്നെ പ്രാകൃത രീതിയിൽ ആണ് പ്രോസസിങ്😢😡☹️😫

  • @tsmmusthafa
    @tsmmusthafa 21 годину тому

    തീരെ വൃത്തിയില്ല 😏

  • @Urbanruoka
    @Urbanruoka 3 дні тому +1

    Tolite shoes 😂🐄💩💩💩

  • @sree1010
    @sree1010 3 дні тому

    Unhygienic

  • @anus7246
    @anus7246 3 дні тому

    ഇത് സർക്കാരിന് തന്നെ സംസ്കരിച്ചു പാക്കറ്റ് ആക്കി വിറ്റു കൂടെ

    • @JiniHoney-d2i
      @JiniHoney-d2i 3 дні тому

      ഇതിൽനിന്ന് വേർതിരിച്ചു എടുക്കണം

  • @drnavaspakkada9453
    @drnavaspakkada9453 День тому

    ഒരു വൃത്തിയുമില്ല....ഞാൻ ഉപയോഗം നിർത്തി....വാഹനത്തിൽ ഉപയോഗിക്കാവുന്ന ക്വാളിറ്റി

  • @symtd8969
    @symtd8969 2 дні тому +1

    Disgusting.. zero hygiene..🤮

  • @ArakkalAbu.
    @ArakkalAbu. День тому

    ഈ എണ്ണ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് കൂടെ പറയാമോ ഇതുപോലെ വൃത്തി ഇല്ലാത്ത സാധനം മനുഷ്യർക്ക് കഴിക്കാൻ ആണോ 🤔🤔

  • @prabhavathipalakkal
    @prabhavathipalakkal День тому

    Super 👍👍🌹

  • @govindhbyju313
    @govindhbyju313 День тому

    ❤❤❤