ഇനി എല്ലാ വീട്ടിലും കോഴി വളർത്താം വർഷം മുഴുവൻ മുട്ട ഇവർ തരും

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 40

  • @abdullachanganakkattil3149
    @abdullachanganakkattil3149 13 годин тому +3

    കോഴിയുടെ വില പറയൂ പ്ലീസ്

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 12 годин тому +1

    Home delivery cheyyumo

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 18 годин тому +1

    കൈരളി ❤️

  • @SameerSameer-fs7li
    @SameerSameer-fs7li 15 годин тому +1

    Indi brown.. Bv 380 ഒരേ കോഴിയാണോ?

  • @muneermuneer26
    @muneermuneer26 15 годин тому

    ഒരു bv380valiyakozi, എത്ര

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 12 годин тому +1

    Bv380venam ayirunnu

  • @SathydasDas
    @SathydasDas 13 годин тому

    150sqf yethra kozhiyevalartham?

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 12 годин тому

    Kottayem

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 12 годин тому

    Place evedey anu

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 12 годин тому

    10 bv 380

    • @n4tradelink
      @n4tradelink  10 годин тому

      ദയവായി 5 മണിക്ക് ശേഷം ഈ നമ്പരിൽ വിളിക്കൂ 94955 21090

    • @PodiyammaSunny-om7or
      @PodiyammaSunny-om7or 9 годин тому

      @@n4tradelink ok

  • @farooqmadavoor2534
    @farooqmadavoor2534 14 годин тому +1

    വൈറ്റ് ലെഗോൺ കിട്ടുമാ

    • @vlogplusuk20
      @vlogplusuk20 6 годин тому

      കിട്ടും എത്ര എണ്ണം വേണം

    • @LovesonAlbert
      @LovesonAlbert 6 годин тому

      ഇപ്പോൾ stock ഇല്ല

    • @RosammaJoseph-r5v
      @RosammaJoseph-r5v 6 годин тому

      20ennam vennam

    • @farooqmadavoor2534
      @farooqmadavoor2534 6 годин тому

      @@vlogplusuk20 എത്ര യാണ് വില രണ്ടു മാസം ആയതിന്

  • @SajithMarath-db2nr
    @SajithMarath-db2nr 23 години тому +2

    Chetta ningal valathiyo parayunna egg kittila pattikale kurevalthiuatha 9o%egg kittila😅😅😅

    • @riyassr3659
      @riyassr3659 Годину тому

      എന്തായാലും ഞാൻ വളർത്തുന്നുണ്ട് ബ്രോ മറ്റു കോഴികളെ അബെക്ഷിച്ചു ഇതിന് മുട്ട കിട്ടുന്നുണ്ട് ... daily

  • @ShahulHameed-wz3le
    @ShahulHameed-wz3le 15 годин тому +1

    കൈരളി കോഴിയെ കൂടി കാണിക്കാമായിരുന്നു.?

    • @n4tradelink
      @n4tradelink  15 годин тому

      @@ShahulHameed-wz3le
      ഇത് മുന്നേ ചെയ്ത വീഡിയോ ആണ് ഇത് ഒന്ന് കാണൂ
      openinua-cam.com/video/cMcrHQvBUCk/v-deo.htmlsi=NchkBTZWolKEf-4N

  • @shuhailkovval406
    @shuhailkovval406 12 годин тому +1

    10000 kozhiye edan vendi sheddinu etra chilavakum

    • @n4tradelink
      @n4tradelink  10 годин тому

      ദയവായി 5 മണിക്ക് ശേഷം ഈ നമ്പരിൽ വിളിക്കൂ 94955 21090

  • @vlogplusuk20
    @vlogplusuk20 7 годин тому

    ഒരു മുട്ടക്ക് 5 രൂപ കിട്ടും 15 രൂപ യുടെ തീറ്റ ഒരു ദിവസം വേണം 😂😂 ഇലക്ട്രിസിറ്റി വേറെ 😂😂100% നഷ്ടം കുഞ്ഞു ങ്ങളെ വളർത്തി വലുതാക്കി വിൽക്കുക 100 ഗ്രാ തീറ്റ മതി നല്ല ലാഭം 👍🏼

    • @LovesonAlbert
      @LovesonAlbert 6 годин тому

      കേരളത്തിൽ അല്ലെ 🤪

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 8 годин тому +2

    മുട്ട ഇടാൻ പൂവൻ കോഴിയുടെ ആവശ്യം ഇല്ലേ?

    • @n4tradelink
      @n4tradelink  8 годин тому

      @@mohamednisarkuttiyil1568 മുട്ട അടവച്ച് വിരിയണമെങ്കിൽ പൂവൻ കോഴി വേണം

    • @mohamednisarkuttiyil1568
      @mohamednisarkuttiyil1568 8 годин тому +1

      @n4tradelink Bv 380 കോഴി നാടൻ പൂവനുമായി cross ചെയ്താൽ പ്രശ്നമുണ്ടോ

    • @n4tradelink
      @n4tradelink  7 годин тому

      @@mohamednisarkuttiyil1568 No problem

    • @vlogplusuk20
      @vlogplusuk20 6 годин тому

      വേണ്ട

    • @LovesonAlbert
      @LovesonAlbert 6 годин тому

      മുട്ട ഇടാൻ പൂവൻ വേണ്ട

  • @bavuk.m6905
    @bavuk.m6905 12 годин тому

    Nadan kunjungal undo

    • @vnrvlog613
      @vnrvlog613 11 годин тому

      Evideya place ente aduth und

  • @shanur3933
    @shanur3933 Годину тому

    Ivan Callan anuu

    • @n4tradelink
      @n4tradelink  54 хвилини тому

      @@shanur3933 നിങ്ങൾക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഫോൺ വിളിച്ച് സംസാരിക്കുക അല്ലാത്ത പക്ഷം കാര്യം എന്താണെന്ന് തെളിച്ചു പറയുക വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കരുത്

  • @saleemk7521
    @saleemk7521 13 годин тому

    മുട്ടയ്ക്ക് സാധാരണ നാടൻ കോഴിയുടെ 2:53 ടൈസ്റ്റില്ല

  • @n4tradelink
    @n4tradelink  День тому +1

    കോഴികളെ വാങ്ങുന്നതിനും സംശയങ്ങള്‍ക്കും വിളിക്കേണ്ട നമ്പർ
    ഒലിവിയ ഫാം
    നമ്പർ: 9495521090