ഞാൻ 60 മുട്ട വയ്ക്കുന്ന മാനുവൽ ഇൻക്യൂബേറ്റർ വാങ്ങി. നല്ല പ്രോഡക്റ്റ് ആണ് .നല്ല റിസൾട്ട് തരുന്നുണ്ട്.മൂന്നു തവണയായി മുട്ട വിരിയിക്കുന്നു.95ശതമാനം തന്നെ വിരിയുന്നുണ്ട് . ഇതുമായി വിളിച്ചാൽ ഫോൺ എടുക്കും ഉടനടി അതിനു മറുപടിയും കിട്ടും
60 എണ്ണ ത്തിൻറെ ഇൻകുബേറ്ററിൽ 10ഉം 15 വരെ വിരിച്ചെടുക്കാം. റേറ്റ് 15 ആയാലും 20 എണ്ണം ആയാലും ഇതേ റേറ്റ് വരും കാരണം അതിൽ ഫിറ്റ് ചെയ്യുന്ന തെർമോസ്റ്റാറ്റ്, ഫാൻ, അഡാപ്റ്റർ മുതലായ എല്ലാത്തിനും മാർക്കറ്റിൽ വില കൂടുതലാണ്.1മുട്ട വിരിയിച്ച് എടുക്കാനും 60 മുട്ട വിരിയിച്ചു എടുക്കാനും കരണ്ട് ഒരേ പോലെ വേണം
ഏറ്റവും വില കുറവില്ല ചെറിയ incupator ഉണ്ടാക്കിതരുഒ അത്യാവശ്യം ഉണ്ട്. കുറെ കോഴിമുട്ട വിരിയിക്കാൻ ഇവിടെ വച്ചിട്ടുണ്ട്. 10 മുട്ട കൊല്ലുന്നത് അല്ലെങ്കിൽ 20 മുട്ട കൊല്ലുന്നത് ഉണ്ടാക്കിതരുഓ..... plz...... repley....
അളിയാ,, ഞാന്‍ വളരെ അധികം അന്വേഷിച്ചു നടന്ന ഒരു വീഡിയോ ആണ് അനിയന്‍റേ.. ഇനി മുതല്‍ ആഡ് ചെയ്യാന്‍ പൈസ ഇടാക്കണം സ്വകാര്യ ബിസ്നസ്സ് ചെയ്യുന്നവരില്‍ നിന്നും ,, ( ഇഷ്ട്ടം ഉണ്ടേല്‍ ചെയ്യുക ,, അല്ലേല്‍ തള്ളിക്കളയുക.) ഇനി മജീദിക്കയോട് ,, കയ്യില്‍ വരുന്ന പൈസയില്‍ നിന്നു കുറച്ച് company registration ചെയ്യാന്‍ മാറ്റി വെക്കുക. അല്ലാത്ത പക്ഷം മജീദിക്ക ' ചെയ്ത് കൊണ്ട് ഇരിക്കുന്നത് Illegal business അത് private company Pvt. Ltd ) അതില്‍ വരില്ല..
50 or 60 maximum njan 3 months aayi ubayogikunnu 60eggs manual tembrechor aayaal outo matic bulb off aakum then kuranjal light kattum mybe 15 to 30 seconds only then kutt off karndu bill pedikenda bro vangiko 2 fans 24 hours work ing aanu 1 fan 12 wat only
Abdul Majeed ( Incubator )
Contact for more details: 9544211110
Majeed
Hai
എനിക്ക് വേണം ഒരു ബോക്സ്
Enikeum venem
പക്ഷികളുടെ മുടകൾ വിരിയുമോ...? മജീദ്
! ഞാൻ ഇവരുടെ ഇൻകുബേറ്റർ വാങ്ങിയിട്ടുണ്ട്. സൂപ്പർ ക്വാളിറ്റി.
Number tha
Johnson number tharu
@@hatewillparalyseyourmind9017 no ഇതിൽ കൊടുത്തിട്ടുണ്ടല്ലോ
@@ajithsidhardhan9009 description il und
ഇവരുടെ നമ്പർ ഉണ്ടോ
ഞാൻ ഇവിടന്നു ഇൻക്യൂബറ്റർ വാങ്ങി.വിശ്വസിച്ചു വാങ്ങാം..thanks majeethkka
Bro എത്ര മുട്ടയിടുന്ന താ
@@ejasmavoor7788 illa
ഞാനും യുട്യൂബിലൂടെ കണ്ടാണ് ഇവിടുന്നു മേടിച്ചത് പക്ഷേ ഇപ്പോൾ 37 5 ആണ് സെറ്റ് ചെയ്തിരുന്നത് ഇപ്പോൾ അത് മാറിയും തിരിഞ്ഞ് ഒക്കെ പോവുകയാണ്
Ethra eggintae an vangiyath... Egg evidennan available ayath
തികച്ചും നിഷ്കളങ്കനായ .. മനുഷ്യൻ😍💚
True
@MrKicks ath kuttikal vilichal wthehathinee parnjit karyam illa
ഫോൺ വിളിച്ചാൽ കലിപ്പ് അണ്..
കൊടുങ്ങല്ലൂർ ആണെന്ന് തോന്നുന്നു 😅😅😅
Mm
ഞാൻ ഒന്ന് വാങ്ങിച്ചു പക്ഷേ അത് കംപ്ലന്റ്ആയി
ഞാൻ ഇവരുടെ അടുത്ത് നിന്ന് ഇൻക്യുബറ്റർ വാങ്ങി യിരുന്നു... ഇപ്പോഴും കുഴപ്പമില്ല.. Alhumdulilla
ഞാൻ ഒരെണ്ണം വാങ്ങി നല്ല റിസൾട്ട് കിട്ടുന്നുണ്ട്
വളരെ കൃത്യതയുള്ള മനുഷ്യനാണ്
കൃത്യമായി വിശ്വാസിക്കാം
ഞാ ഇവിടന്ന് വാങ്ങി നല്ലതാണ് എന്നിക്ക് അതിയിൽ നിന്ന് കുഞ്ഞുങ്ങൾ വിരിഞ്ഞു വിൽപ്പന യാണ്
Masha allah❤️🙌🙌🙌🙌തികച്ചും നിഷ്കളങ്കമായ സംസാരം. അല്ലാഹ് നിലനിർത്തി കൊടുക്കട്ടെ ☺️
സംസാരം ആണോ നിലനിർത്തേണ്ടത്
ഞാനും ഇവിടെ നിന്നും ഒരെണ്ണം വാങ്ങിയിരുന്നു നല്ല റിസൾട്ട് ആണ് ഉള്ളത് 👍
Super video ❤❤❤💕💕
ഉപകാരപ്രദമായ വീഡിയോ അതുപോലെ ഉപകരണവും.
ഞാൻ incumater വാങ്ങിച്ചു,, ഇതു വരെ ഒരു കുഴപ്പവും ഇല്ല അടിപൊളി,, വിശ്വസിച്ചു നമുക്ക് വാങ്ങിക്കം
Njan idhinu munp oru comment ittayirunnu... Lakshadweepilott incubator ethikkaan pattuoonn paranj... Masha allah 500 mutta viriyikkana automatic incubator inn evng beypur thuramughathott ethikkondirikkukayaanu... Ellaa karyavum paranj manassilaakkiyitt cheydh tharuvaanum nammal thripthippetta reedhiyilulla workumaanu... Vishwasich vaangaam...
ഞാൻ മജീദ്ക്കന്റടുത്തു നിന്ന് വാങ്ങിയിട്ടുണ്ട്. നല്ല റിസൾട്ടാണ്.
ഞാനും രണ്ടു എന്നെം വാങ്ങി.. പക്ഷെ 100ന്റെ വാങ്ങി അതു 35കുഞ്ഞേ വിരിഞ്ഞു ള്ളു
Number tharumo
@@beenathaju6659 bro nalla egge select cheythu vakku ellam result kittum njan vangitundu 60 manual good result aanu
15 .20egg viriyikkan pattunnathu undenkil ariyikkumo
ekkayude incubator super anu ijan vagiyirunnu nalla hatching undu
Nalla video Majeed ekka yude nishkalangatha spr
Enik enthayalum venam .njan ea bro de kayil ninum vedikum
ഞാൻ ഒരു incubator ഇവിടെ നിന്ന് വാങിയിരുന്നു 6month ഉപയോഗിച്ചില്ല ഇപ്പോ ഇതിന്റെ ഫാൻ വർക്ക് ആകുന്നില്ല എന്താ ചെയ്യുക
Warrenty ndo undel contact him
@@AkbarShabeer ✌️
എനിക്ക് ഒരു ഇൻക്യുബറ്റർ വേണം എന്റെ സ്ഥലം ആതവനാടാ ന്
നിങ്ങളുടെ സ്ഥലം കോ ട്ടക്കൽ എവിടെ യാണ്
Contact video description number
Njanum vaangi super sanam aan majeedka pwoliyan nalla manishyan
ഒന്ന് എനിക്കും വേണമായിരുന്നു
Cash on delivery ഉണ്ടോ
Divasathil yethra manikkoor karent venam?
ഞാനും മജീദ്ക്കാന്റെ അടുത്ത് നിന്ന് വാങ്ങി നന്നായിട്ടുണ്ട് ട്ടൊ വയനാട് ആണ് 🥰🥰🥰
Wayanad 👍 എങ്ങിനെ ഉണ്ട് ?
എനിക്കും വാങ്ങാൻതാല്പര്യമുണ്ട് ഞാനും വയനാട് ആണ് നിങ്ങൾ വയനാട്ടിൽ എവിടെയാ
ബൾബ് 21 തുടർച്ചയായി ഓണാക്കി ഇട്ടാൽ അത് ചൂടായി പൊട്ടി പോകില്ലേ?
👌allahu barkat tarum👌
Aameen
ഞാനും ഒന്ന് ഓഡർ ചെയ്തു 👍🤝
Ethu no.la order cheythath
കിട്ടിയോ. വർക്കിംഗ് ആണോ ഇപ്പോൾ
ഞാൻ വാങ്ങി ഇന്ന് മുട്ട വച്ചു ഇനി വാഗുന്നോർ ഒരു കാരിയം ചോദിക്കണം വീട്ടിൽ എത്തിച്ചു തരുമോ എന്ന് കാരണം ക്ഷമയിലാത്ത ഒരു കാർഗോയിലാണ് വിടുന്നത്
ഒരു സംശയം. ഞാൻ ഇത് നോക്കിയത് iguanayude മുട്ട വിരിയിപ്പിക്കാൻ വേണ്ടിയിട്ടാണ്. അതിനു എത്ര ദിവസം വേണം എന്നറിയുന്നവർ ഉണ്ടോ
ആരുമില്ല..ഞാൻ ഉണ്ട്
Majeedikka lakshadweepilott ethikkaan vazhiyundo...
Njagal vaggi majeedkantea kayyinn
Spr video 👍👍👍tdy an egg vechath insha allah ❤ wtnggg
Egg 100 ennan okkae evidenna kitta.. Arum 100 ayit tharunnilla
എന്റെ ബന്തു ആണ് മജീദ്
Numbar tharumo
Banduvanenkil phone no. Tharo
Ha
Poppy 😄
@@junaid....9828 എന്താടാ തെണ്ടി
ഞാനും വാങ്ങി ഒരെണ്ണം. വിരിയാൻ വച്ചിട്ടുണ്ട്.
Success. മുട്ട വിരിഞ്ഞു🐣🐣🐣🥰🥰🥰
Ethaa vaangiyee..auto matic aaanoo..
Ente nme farzana huzinte phnil ninn rply cheyyunnadaa..plz rply me..
Etra egg vekkunna incubator aanu vangiyath onnu parayamo
@@asha9374 etra egg vekkunna incubator aanu vangiyath
ഞാൻ 60 മൊട്ട വെക്കുന്ന inqubater വാങ്ങി
വിശ്വസിക്കാം 👍👍 ഇൻ കരുണകപ്പള്ളി
Rate?
1600+150 കൊറിയർ ചാർജ്
കരുനാഗപ്പള്ളി aaano
Entath automatic incubator aan temprature engane set cheyyaam enn paeanj tharuo 😢
Contact him
100 eggs ൻ്റെ ഒരു ഇങ്കുബെറ്റർ വേണം
Ikka Njan mct anu.... enikku venam oru atto mattic inckubater
Kottakkal evideya evideya padichad
nalla vinayamulla majeethikka god bless you ikka
വെറും പാവം മനുഷ്യൻ സംസാരത്തിൽനിന്ന് മനസ്സിലാകും👌👌💖
sheri aanu....
@mrkicks4645 താൻ വല്ല വേണ്ടത്തരം പറഞ്ഞൂ കാണും
വിളിച്ചാൽ മനസിലാവും
Kanyakumari district ayachutharumo
ഞാൻ 60 മുട്ട വയ്ക്കുന്ന മാനുവൽ ഇൻക്യൂബേറ്റർ വാങ്ങി. നല്ല പ്രോഡക്റ്റ് ആണ് .നല്ല റിസൾട്ട് തരുന്നുണ്ട്.മൂന്നു തവണയായി മുട്ട വിരിയിക്കുന്നു.95ശതമാനം തന്നെ വിരിയുന്നുണ്ട് . ഇതുമായി വിളിച്ചാൽ ഫോൺ എടുക്കും ഉടനടി അതിനു മറുപടിയും കിട്ടും
ഞാൻ ഇന്ന് ഓർഡർ കൊടുത്തു
ഞാനും വാങ്ങി 60 ന്റെ ഒരെണ്ണം
അവതാരകാന്റെ 'മുഡ' ഇഷ്ടപ്പെട്ടു... 😍
😝
😊
60മുട്ട വയ്ക്കുന്നത് എത്ര രൂപ വരും
Pencial led allle .
Kari allle marking nllth
25 mutta vakunna inqubator undaki tarumo kasargod (kottikulam)
Superr njan vangiystha
10-15 മുട്ട വിരിയിക്കാൻ പറ്റിയ incubator ഉണ്ടോ
ഇല്ല... ശാസ്ത്രക്‌ഞൻ ഗവേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്
60 എണ്ണ ത്തിൻറെ ഇൻകുബേറ്ററിൽ 10ഉം 15 വരെ വിരിച്ചെടുക്കാം. റേറ്റ് 15 ആയാലും 20 എണ്ണം ആയാലും ഇതേ റേറ്റ് വരും കാരണം അതിൽ ഫിറ്റ് ചെയ്യുന്ന തെർമോസ്റ്റാറ്റ്, ഫാൻ, അഡാപ്റ്റർ മുതലായ എല്ലാത്തിനും മാർക്കറ്റിൽ വില കൂടുതലാണ്.1മുട്ട വിരിയിച്ച് എടുക്കാനും 60 മുട്ട വിരിയിച്ചു എടുക്കാനും കരണ്ട് ഒരേ പോലെ വേണം
ചെറുത് ഉണ്ടാക്കാറുണ്ടോ ?
ഇരുപത് മുട്ട വക്കാൻ പറ്റിയ വലുപ്പത്തിൽ
Athimme ഉപയോഗിക്കുന്ന aa sticker inte per പറയാമോ
മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളെ കൊടുക്കുന്ന തിന്നു എത്ര രൂപ യാണ് മുട്ട കൊണ്ടു വന്നു വിരിച്ചു കുഞ്ഞുങ്ങളെ കൊണ്ടു പോകുന്നതിന് എത്ര പൈസ യാകു൦ അറിയുന്നവർ പറയൂ
5rs
ഇത് എവിടെയാ സ്ഥലം
ഞാനും വാങ്ങി.
ഇപ്പോൾ വർക്കിംഗ് ആണോ. എത്ര എണ്ണത്തിന്റെ ആണ് വാങ്ങിയത്
Yes. 100
Chetta pta pandalam. Evidyakku ayakkan pattumo
Yes contact him
നമ്പറോന്നുതരണം പ്ലീസ്
കോട്ടക്കൽ എവിടെ....?
കോട്ടയ്ക്കൽ മലപ്പുറം ജില്ലയിലാണ് .
60 മുട്ട വിരിയിക്കുന്ന ഇൻക്യുബേറ്റർ ചെറുവത്തൂരിലേക്ക് എത്തിക്കാൻ എത്ര രുപയാന്ന് പയന്നൂർ കഴിഞ്ഞാൽ തൃക്കരിപുർ പിന്നെ ചെറുവത്തൂർ
Contact him
Thanks bro🤝👍🌹
ഏറ്റവും വില കുറവില്ല ചെറിയ incupator ഉണ്ടാക്കിതരുഒ അത്യാവശ്യം ഉണ്ട്.
കുറെ കോഴിമുട്ട വിരിയിക്കാൻ ഇവിടെ വച്ചിട്ടുണ്ട്. 10 മുട്ട കൊല്ലുന്നത് അല്ലെങ്കിൽ 20 മുട്ട കൊല്ലുന്നത് ഉണ്ടാക്കിതരുഓ..... plz...... repley....
Sorry ezhuthumpol thetti poyi
ഏറ്റവും വില കുറവിൽ
Contact him number koduthitund
ഇതിൽ വില പറന്നാൽ എന്താ കുഴപ്പം.
ഇതിൽ വില പറഞ്ഞാൽ മതി
Kottakkal Evide aanu
നല്ല മനുഷ്യൻ
നിങ്ങള് എങ്ങനെ.. 🤭
@@sajivinayan3575 ഏതായാലും നിങ്ങളെ പോലെ അല്ല 😀
കോട്ടക്കൽ ഏതു ഭാഗത്താ എന്റെ ഉമ്മയുടെ വീട് ചങ്കുവെട്ടികുണ്ടിൽ ആണ്
Contact him
ഇതിൽ 10 മുട്ട വീതം വെക്കാൻ പറ്റുമോ
ഒരു മുട്ടയായാലും വിരിയും 👍🏻
മലപ്പുറം കോട്ടക്കൽ ആണോ ആര്യ വൈദ്യശാല കോട്ടക്കൽ ആണോ
Yes
ചേട്ടാ 60 മുട്ട വെയ്ക്കാൻ പറ്റുന്ന ഇൻക്യൂ ബേറ്ററിൽ 80 വാൾട്ടിന്റെ ബൾബ് വെയ്ക്കാമോ
Aa notice onnu kittumo
Mutta virinhal kunhinn yethra dhivasam bulb vekkanam.?
Njan und
അളിയാ,, ഞാന്‍ വളരെ അധികം അന്വേഷിച്ചു നടന്ന ഒരു വീഡിയോ ആണ് അനിയന്‍റേ..
ഇനി മുതല്‍ ആഡ് ചെയ്യാന്‍ പൈസ ഇടാക്കണം സ്വകാര്യ ബിസ്നസ്സ് ചെയ്യുന്നവരില്‍ നിന്നും ,,
( ഇഷ്ട്ടം ഉണ്ടേല്‍ ചെയ്യുക ,,
അല്ലേല്‍ തള്ളിക്കളയുക.)
ഇനി മജീദിക്കയോട് ,,
കയ്യില്‍ വരുന്ന പൈസയില്‍ നിന്നു കുറച്ച് company registration ചെയ്യാന്‍ മാറ്റി വെക്കുക.
അല്ലാത്ത പക്ഷം മജീദിക്ക ' ചെയ്ത് കൊണ്ട് ഇരിക്കുന്നത്
Illegal business അത് private company Pvt. Ltd ) അതില്‍ വരില്ല..
Karnataka kk supply cheyyo
Muttafull viriyathathentha mutta kuttivechinn divasam kazinjunokkumbam jeevan illa
Enthacheyyandath
കോഴിമുട്ടയും ടർക്കിയുടെ മുട്ടയും ഗിനി മുട്ടയും എല്ലാം മുട്ടയും വെച്ചാൽ വിരിയുമോ
എനിക്ക് ഇൻകുബേറ്റർ വേണം
ഇല്ല..
ആന മുട്ട വിരിയും
ഒരു സംശയം.. എന്താണ് മുട🤔🤔🤔
Chetta enikkum oranam vanam
Thiruvarur distric ku delivery kodupigala
Yanak oru incupeter venum
Place evida Alappuzha okke send chyithu tharum?
Contact him
Es incubater ka hindi ma bath ar es ka dam
Ettavum kuranja incubater rate ethra pls reply plsssssss
1600
ഈ ബൾബ് 24 മണിക്കൂർ കത്തിച് വച്ചാൽ കറന്റ ബില്ല് എത്രയാകും ഒന്ന് പറഞ്ഞ് തരുമൊ
21 divasathek 150-200 okke aavun?
50 or 60 maximum njan 3 months aayi ubayogikunnu 60eggs manual tembrechor aayaal outo matic bulb off aakum then kuranjal light kattum mybe 15 to 30 seconds only then kutt off karndu bill pedikenda bro vangiko 2 fans 24 hours work ing aanu 1 fan 12 wat only
ബ്രോ സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു....
Silki kozhiyuda mutta viriyan ethra divasam vndii varumm
കറണ്ട് പോയാൽ എത്ര സമയം മൊട്ട kedavathe ഇരിക്കും
1 year
20 mutta kollunna incupatorinte vila ethra
500 ruupakk oru incupator kittukayaanenkil nallathaayirunnu
Contact him
@@AkbarShabeer numbar send
Viriycha kozhiye ivide ninn kittumo
Contact him
@@AkbarShabeer ok
Supper 🙂🙂
ഇൻക്യൂബേറ്ററിലെ ഹുമിഡിറ്റി എത്രവരെയാകാം?
Athu nokkenda 2 big class water vechal madee
മാഷാഅള്ളാ 👍👍👍
ഇറച്ചി കോഴികുഞ്ഞുങ്ങളെ വിരിയിക്കാൻ പറ്റുമോ
എല്ലാം പറ്റും
Bro current bill athra akum bro
ആലപ്പുഴയിൽ കൊണ്ടു തരുമോ
Yes
ഞാനും വാങ്ങി നല്ല റിസൾട്ട് കിട്ടി 🙏❤
Enganeyaa vaagunnee
ചേട്ടാ വെള്ളം ദിവസം മാറണോ...
Theerumbo vekannam video lu parayunnund
Ordar cheyaan no tharo ?
ബ്രോ വിരിയിക്കാൻ വെക്കേണ്ട ഏത് മുട്ട ആണ് നാടൻ കോഴി മുട്ട ആണോ
ഏതും വെക്കാം
15 mudda vireyunna inckubeter set cheythutarumo
Contact him
Njan 2 days ayappol candle test nadathi appol athinakam elam manja colour ayirunnu appol ath viriyumo
1 week kazhinju noku apol ariyam
Ok
എനിക്ക് ഒരണ്ണം വേണം എന്താ ചെയ്യണ്ടേ
contact him
Ethu sthalathum ullavark kittumo?
Aah
Tvm delivery undo