EASY MALABAR CHICKEN BIRIYANI IN PRESSURE COOKER || മലബാർ ചിക്കൻ ബിരിയാണിവളരെ എളുപ്പത്തിൽ കുക്കറിൽ

Поділитися
Вставка
  • Опубліковано 2 жов 2024
  • ഈ ബിരിയാണി ധൈര്യമായി ട്രൈ ചെയ്തു നോക്കിക്കോളൂ ...വിജയം ഉറപ്പാണ് ....
    മലബാർ ചിക്കൻ ബിരിയാണി
    വളരെ എളുപ്പത്തിൽ കുക്കറിലും , അല്ലാതെയും ഉണ്ടാക്കാം
    EASY MALABAR CHICKEN BIRIYANI IN PRESSURE COOKER
    How to make malabar chicken biriyani in pressure cooker
    How to make chicken biriyani
    Easy chicken biriyani
    Perfect biriyani
    Perfect Chicken Biriyani
    ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന വിധം
    മലബാർ ചിക്കൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം
    എളുപ്പത്തിൽ ബിരിയാണി
    തലശ്ശേരി ധം ബിരിയാണി
    തലശ്ശേരി കോഴി ബിരിയാണി
    chicken biriyani in malayalam
    biriyani malayalam recipe
    biriyani chicken biriyani
    biriyani recipe
    malabar chicken biriyani recipe
    dhum biriyani
    thalassery chicken biriyani
    malabar chicken dhum biriyani
    best biriyani
    yummi biriyani
    #biriyani
    #dhumbiriyani
    #chickenbiriyani
    #thalasserybiriyani
    #easybiriyani
    #perfectbiriyani
    #malabarbiriyani
    Perfect biriyani for bignarss
    ബിരിയാണി ഉണ്ടാക്കി പഠിക്കാം ...
    Saji Therully Biriyani
    #sajitherullybiriyani
    #sajitherullyrecipe

КОМЕНТАРІ • 2 тис.

  • @anujose1399
    @anujose1399 Рік тому +61

    I made this biriyani yesterday exactly following your recipie. Adipoli aayittunde. Perfect aayitte vannu. Orupaade times biriyani undaakkiyittunde, but this is the first time it came perfect. Thank you!!

  • @deepakpooleery
    @deepakpooleery 3 роки тому +16

    ഇന്നു ഞങ്ങളും try ചെയ്തു. വളരെ നന്നായി തന്നെ വന്നു. Clear ആയി പറഞ്ഞു തന്നതു കൊണ്ടു തുടക്കക്കാർക്ക് ഒരുപാട് ഗുണം ചെയ്യും.

  • @athiravijay6830
    @athiravijay6830 2 роки тому +4

    രണ്ടു തവണ ഞാൻ ഉണ്ടാക്കി...അടിപൊളി ആയി... 😊😊

  • @sreemusic5409
    @sreemusic5409 3 роки тому +5

    explained very clearly and shown it in a pakka way.enne polathe beginners nu valare useful anu❣

  • @ashgoji
    @ashgoji 2 роки тому +2

    Thankyou so much.... ഞാൻ ഉണ്ടാക്കി ho no words... അടിപൊളി ആരുന്നു... എന്റെ ആദ്യ ബിരിയാണി ഉണ്ടാക്കൽ ആരുന്നു.... വീട്ടിൽ mummy and sis ഉണ്ടാക്കിയ ബിരിയാണികളെ കാൾ ഇ ബിരിയാണി വേറെ ലെവൽ ആരുന്നു.

    • @SajiTherully
      @SajiTherully  2 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി...

  • @sunibiju8140
    @sunibiju8140 3 роки тому +2

    വീഡിയോ കണ്ടു..... വളരെ ഇഷ്ട്ടം ആയി... ആദ്യം ആയിട്ടാണ് കണ്ടത്.. Sirnte അവതരണം ഇഷ്ട്ടം ആയി... ഇന്നു ഞാൻ ഉണ്ടാക്കി..... 👌👌👌

  • @jisharavi3213
    @jisharavi3213 3 роки тому +4

    ഞാനും ഉണ്ടാക്കിനോക്കി ട്ടോ. അസ്സലായിട്ടുണ്ട്. നിങ്ങളുടെ അവതരണം കണ്ടാൽ ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും ❤😍

  • @preethiraj3196
    @preethiraj3196 3 роки тому +3

    Thank you so much.. oru biryani make cheyyanamennath oru valya agraham aayrunnu.. finally made it today.. came out very well.. ❤️❤️❤️

  • @SABUGAMING
    @SABUGAMING 3 роки тому +18

    ബാക്ക്ഗ്രൗണ്ട് അക്വാറിയം ശ്രദ്ധിച്ചവർക് ഇവിടെ നീലം പൂശുക 😍😍😍

  • @Nvlogss
    @Nvlogss 3 роки тому

    ഞാൻ ഇതുവരെ ബിരിയാണി ഉണ്ടാക്കിയിട്ട് ഇത്രയും രുചി വന്നിട്ടില്ല.... ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത്... കടയിൽ നിന്ന് വാങ്ങുന്ന അത് പോലെ തന്നെ ഉണ്ടായിരുന്നു... ഞാൻ ഉണ്ടാക്കിയത് തന്നെയാണോ ഇത് എന്ന് എനിക്ക് തന്നെ സംശയം വന്നു... അത്ര മനോഹരമായിരുന്നു... താങ്ക് youu ❤❤🥰🥰🥰🥰... ഇനിയും ഇതുപോലുള്ള.. മനോഹരമായ recipes പ്രതീക്ഷിക്കുന്നു...🥰🥰❤❤❤❤❤

  • @bijoypillai8696
    @bijoypillai8696 3 роки тому +2

    അങ്ങനെ ആദ്യമായി ഞാൻ ബിരിയാണിയുണ്ടാക്കി. കുക്കർ-നു പകരം Non-Stick പാത്രങ്ങൾ ഉപയോഗിച്ചു. Few points:-- 1) ചിക്കൻ 80% cook ചെയ്തു, ഗ്രേവി separate ചെയ്തു രണ്ടും ഫ്രിഡ്ജിൽ വച്ചു. പിന്നീട് രണ്ടാൾക്കുള്ള quantity എടുത്തു, തൈര് ചേർത്ത് taste ഒക്കെ അഡ്ജസ്റ്റ് ചെയ്തു. 2) ബിസ്റ്റ ഉണ്ടാക്കാൻ Dalda -ക് പകരം (1 Tbsp Sunflower Oil + 1 Tsp Ghee) എടുത്തു. സവാള dark brown ആക്കി, പക്ഷെ crispy ആക്കിയില്ല. 3) റൈസ് Boil ചെയാൻ 4x വെള്ളം, 8 minute സമയം. എണ്ണ used only few drops ; Rose Water ഒഴിക്കാൻ മറന്നു. 4) ധം ചെയ്തു 10 min, Cooling 10 min.. (ആകെ 2 Tbsp Ghee ചെലവായി).. ഫൈനൽ output - സൂപ്പർ. ബാക്കി ചിക്കൻ ഉപയോഗിച്ചു ഇനി അടുത്ത ദിവസം Biriyani ഉണ്ടാക്കും.

  • @akshayarajan1523
    @akshayarajan1523 3 роки тому +14

    9/2021
    Tried your recipe! It’s turned super! Perfect kannur hotel biriyani ❤️

  • @anjuk3593
    @anjuk3593 3 роки тому +5

    Always used to make biriyani with all masalas like chilli powder coriander powder n all.. I was disappointed by seeing that he isn't using any of that.. so I thought just to try it . .. fabulous it was.. now I understood that without all these masalas itself we can make a great taste . Thanku chetta once again👍

    • @suharasuhara4127
      @suharasuhara4127 3 роки тому

      Clove okke ee alavil ano edthe...plz reply reply.

  • @indudarsanap3834
    @indudarsanap3834 3 роки тому +5

    Adipoli Ellmmmm correct aayi parayunnath kond nulla eluppamund thanks

  • @butterbugs7657
    @butterbugs7657 3 роки тому

    Video കണ്ടതിന് ശേഷം ബിരിയാണി ഉണ്ടാക്കിനോക്കിയ ശേഷമാണ് comment ചെയ്യുന്നത് super recipe ആണ് ചേട്ട

  • @shajipvpvshaji9230
    @shajipvpvshaji9230 3 роки тому

    ചേട്ടാ നിങ്ങളുടെ അവതരണ ശൈലി പോലതന്നെ ബിരിയാണിയും സൂപ്പറാണ് ഞാനും ഉണ്ടാക്കി നോക്കി തുടർന്നും മറ്റു വിഭവങ്ങൾ പ്രതീക്ഷിക്കുന്നു !

  • @mrhmllw4476
    @mrhmllw4476 3 роки тому +14

    ചേട്ടാ മലബാർ മട്ടൺ ബിരിയാണി കൂടി ഉണ്ടാക്കി കാണിക്കാമോ? ഇത്പോലെ? കട്ട വെയ്റ്റിംഗ്

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 3 роки тому +26

    ഞാൻ ആദ്യമായിട്ടാണ് sir ന്റെ വീഡിയോ കാണുന്നത് അടിപൊളി വായിൽ വെള്ളം വന്നു 😛. Like sub cheythutto

  • @ctantonychittilappilly2723
    @ctantonychittilappilly2723 3 роки тому +103

    ഞങ്ങളും സാറിന്റെ റെസിപ്പി പ്രകാരം മലബാർ ബിരിയാണി ഉണ്ടാക്കി നോക്കി കഷ്ടക്കാലം എന്നു പറയാം ഇപ്പോൾ എല്ലാ ദിവസവും ബിരിയാണി ഉണ്ടാക്കണം എന്നാണ് ആവശ്യപ്പെടുന്നതു് ഉണ്ടാക്കാൻ എളുപ്പം രുചിയും അടിപൊളി. Thank you so much ,

  • @bibinks6343
    @bibinks6343 3 роки тому +1

    പാചകത്തിന്റെ അ പോലും അറിയാത്ത എന്നെപ്പോലുള്ളവർക് വരെ മനസിലാകുന്ന തരത്തിൽ വളരെ ലളിതമായ അവതരണം .. Go ahead ...😎

  • @rdxgaming4350
    @rdxgaming4350 3 роки тому

    ഞാൻ 3 തവണ ഉണ്ടാക്കി. എല്ലാവരും പറഞ്ഞു അടിപൊളിയായിന്ന്‌. നന്നായി മനസിലാകുന്ന അവതരണം 👍🏻👍🏻👍🏻👍🏻

  • @nilsoncheriyan
    @nilsoncheriyan 3 роки тому +11

    I tried this recipe @ home 🏡 and literally it came out awesome. Thanks for the TRUE recipe 😎👍

  • @shajilaarjunan2522
    @shajilaarjunan2522 3 роки тому +4

    Super..👌👌👌 ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്.

  • @rejurp4278
    @rejurp4278 Рік тому +3

    Sthiram undakkarundu.. ithu kazhichu bakki ullavar ente fan aay🤣🤣

  • @sindhubabu5618
    @sindhubabu5618 2 роки тому +2

    ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല സൂപ്പർ👌👌👌

  • @rvpushpadas1977
    @rvpushpadas1977 2 роки тому +1

    Malabar chicken biryani, ഇതുപോലെ ഉണ്ടാക്കി, ടേസ്റ്റ് ഒന്നും നോക്കട്ടെ 👌👌

  • @naethantalks3
    @naethantalks3 3 роки тому +8

    മസാല ശെരിയാകാതെ ബിരിയാണി കുളമായി പോകുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് പറ്റിയ recipe ആണ്...easy super tasty ബിരിയാണി.. രണ്ടു വട്ടം undaaki.. Best recipe.. Must try 🤤🤤

  • @anshifmundodan2529
    @anshifmundodan2529 3 роки тому +20

    പൊളി 👍👍👍👍നോമ്പ് നോറ്റ് ഉണ്ടാക്കുന്ന ഞാൻ 🙂

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 роки тому +6

    ചേട്ടാ... ബിരിയാണി കഴിക്കാൻ കൊതി തോന്നിയപ്പോൾ ഒന്ന് കൂടി കണ്ടു ഈ വീഡിയോ 👍👍👍സത്യത്തിൽ കഴിച്ച ഒരു feel കിട്ടീട്ടോ ❤️❤️

  • @Anoos_vlogs24
    @Anoos_vlogs24 8 місяців тому +2

    Moonnamathe thavana undakan vendi pokunnu super

  • @shijithak7912
    @shijithak7912 2 роки тому +1

    ഞാനും ബിരിയാണി ഉണ്ടാക്കി നോക്കി Super🤩🤩🤩🤩

  • @unnikodakkad5031
    @unnikodakkad5031 3 роки тому +18

    എല്ലാവർക്കും മനസ്സിലാവുന്ന തരം അവതരണം good കീപ്പിറ്റപ്പ്

  • @gowrikiran1345
    @gowrikiran1345 3 роки тому +13

    Uncle njn undakii ttoo super orureksha elllaa😋😋😋😋😋😋😋

  • @jyothichandran7879
    @jyothichandran7879 2 роки тому +3

    Excellent recipe...tried out 👌

  • @ufranpc8496
    @ufranpc8496 3 роки тому +1

    Njan adyayitt biriyani indakkan. Ee recipe an cheithath.superayitto Thanks😊

  • @sijibenny8638
    @sijibenny8638 2 роки тому +1

    ഞാൻ ഈ ബിരിയാണി ഉണ്ടാകുമായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇപ്പോൾ ഞാൻ uk യിൽ വന്നു ഇവിടെ വന്നു ഞാൻ ഉണ്ടാക്കി ബിരിയാണിയുടെ മണം വരുന്നു എന്ന് പറയുമ്പോൾ ഉള്ള സന്തോഷം ഡ്യൂട്ടിക്ക് കൊണ്ട് വന്നു കഴിക്കുമ്പോൾ മറ്റു രാജ്യക്കാർ പറയുന്നു നിന്റെ food ന് നല്ല മണം എന്ന് കഴിച്ചവർക്കെല്ലാം ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 3 роки тому +13

    മലബാർ ബിരിയാനീ കലക്കി ചേട്ടാ എന്താ ഒരു ഭംഗി അപ്പോ ടെസ്റ്റ് എന്തായിരിക്കും ഉടനെ ഉണ്ടാക്കുന്നുണ്ട്

  • @lekshmimalu5668
    @lekshmimalu5668 3 роки тому +28

    എല്ലാം ബിരിയാണി vedio കണ്ടതിൽ വെച്ച് എല്ലാത്തിനെയും കാട്ടി best ബിരിയാണി

  • @latharamesh3045
    @latharamesh3045 4 роки тому +6

    Super... I tried and it came out very tasty...

  • @mohamedshahid5851
    @mohamedshahid5851 3 роки тому +1

    ഇക്കാ സൂപ്പർ ഒരു chicken ബിരിയാണി കഴിച്ച പോലെ 😍😍😍

  • @deepa.s4623
    @deepa.s4623 2 роки тому +2

    Njn try cheythu... Adipoli aayirunnu❤thanks... 🥰

  • @MAHADIYASVLOG
    @MAHADIYASVLOG 3 роки тому +4

    വളരെ നന്നായിട്ടുണ്ട് ഇനിയും കൂടുതൽ വീഡിയോ ചെയ്യുക ചില കഴിവുകൾ ദൈവ സൃഷ്ടി തന്നെ ഒരു സംശയം ഇല്ല

  • @arjunps5503
    @arjunps5503 3 роки тому +9

    അടിപൊളി വീഡിയോ. വീഡിയോ ഇടുന്നെങ്ങി ഇതുപോലെ ഇടണം

  • @atozkitchenandentertainmen7744
    @atozkitchenandentertainmen7744 3 роки тому +25

    വളരെ മനോഹരമായ അവതരണം, ആർക്കും Simple ആയി ഉണ്ടാക്കാൻ സാധിക്കും, ബിരിയാണി Sooper❤️❤️❤️

    • @sreeramanvatakara5487
      @sreeramanvatakara5487 3 роки тому

      P
      P
      L
      L
      L
      P
      P
      L
      P
      L
      L
      Pll
      P
      P
      Ll
      P
      L
      L
      P
      L
      P
      P
      L
      L
      P
      P
      L
      L
      P
      P
      L
      P
      P
      P
      P
      L
      L
      P
      L
      L
      L
      L
      L
      L
      P
      L
      P
      Ll
      P
      Ll
      P
      P
      L
      Lppp
      L
      P
      Lp
      P
      P
      P
      L
      L
      P
      Lpll
      P
      P
      L
      L
      L
      P
      L
      P
      P
      P
      P
      P
      L
      P
      P
      P
      L
      P
      P
      P
      P
      L
      L
      L
      Ll
      L
      Lpl
      P
      L
      P
      P
      L
      Lp
      L
      P
      L
      P
      L
      P
      P
      P
      L
      Llp
      L
      L
      L
      L
      L
      P
      L
      Ll
      L
      L
      L
      Ll
      L
      Ll
      P
      L
      P
      L
      Lp
      P
      L
      L
      P
      L
      L
      P
      P
      P
      Lpl
      P
      P
      L
      L
      L
      L
      P
      L
      L
      P
      P
      L
      P
      Lpl
      L
      P
      P
      L
      L
      L
      L
      L
      L
      L
      P
      L
      Ppl
      L
      Ll
      P
      Lpl
      Ll
      L
      Pp
      L
      P
      P
      P
      Lp
      P
      P
      P
      P
      L
      L
      P
      Ll
      P
      Ll
      P
      L
      L
      L
      L
      P
      Lp
      L
      L
      L
      L
      Ll
      L
      P
      L
      L
      L
      P
      Llpl
      L
      L
      P
      Pp
      L
      L
      L
      P
      Ll
      L
      P
      L
      L
      P
      P
      L
      P
      L
      L
      P
      P
      L
      Ll
      L
      P
      L
      P
      L
      Ll
      P
      L
      L
      P
      Lp
      L
      P
      L
      L
      P
      L
      L
      L
      L
      P
      P
      P
      L
      L
      Lp
      L
      L
      Lpl
      L
      L
      P
      L
      P
      Pp
      L
      P
      P
      L
      L
      P
      L
      P
      P
      L
      P
      L
      L
      L
      P
      P
      P
      P
      Lp
      P
      P
      L
      Ll
      L
      L
      L
      L
      P
      L
      Ll
      P
      L
      P
      Pp
      Lllp
      Ll
      P
      L
      P
      Lpl
      L
      L
      P
      L
      L
      P
      L
      Pp
      L
      L
      L
      L
      L
      L
      L
      L
      L
      L
      P
      L
      P
      Pl
      L
      P
      P
      L
      P
      L
      L
      P
      L
      Pp
      P
      P
      Llllp
      P
      P
      L
      P
      Lp
      L
      Ll
      P
      P
      L
      L
      P
      L
      P
      L
      L
      Ll
      Ll
      P
      L
      L
      L
      P
      L
      P
      P
      P
      L
      Lp
      L
      L
      Pl
      L
      P
      Lp
      L
      L
      P
      L
      L
      P
      P
      L
      P
      Pl
      P
      L
      L
      P
      P
      P
      L
      P
      P
      P
      P
      L
      P
      P
      P
      L
      Lp
      L
      L
      P
      Ll
      Ll
      P
      P
      L
      P
      L
      P
      P
      L
      P
      L
      P
      L
      L
      L
      L
      L
      P
      P
      P
      L
      P
      L
      L
      P
      L
      P
      Pl
      P
      P
      L
      L
      L
      L
      P
      L
      L
      L
      Lll
      P
      L
      P

    • @sreeramanvatakara5487
      @sreeramanvatakara5487 3 роки тому +1

      P
      P
      L
      P
      L
      P
      L
      P
      P
      L
      L

    • @sreeramanvatakara5487
      @sreeramanvatakara5487 3 роки тому

      Pp
      L Lp l
      L
      L
      L
      L
      L
      L
      Lll
      Ll
      L
      L
      LMPl P
      MP3 L
      P
      L
      L
      L
      Lp
      L
      L ml
      P
      P
      L
      LM L
      L
      Ml L
      L
      L
      P
      L
      L
      L
      P
      L
      P
      Ll
      P
      Ppp
      P
      P
      P
      L
      P
      P
      L
      L
      Ll
      MP3 P
      P
      L
      L
      Ll
      P
      Lpl
      L
      P
      L
      Ll
      P
      L
      L
      L
      Ll
      L
      Lll
      L
      L
      P
      L
      L
      P
      L
      L
      L
      L
      L
      Lll
      Pll
      L
      P
      P
      L
      Lpll
      L
      Ll
      L
      L
      P
      L
      Ll
      Pl Ll
      P
      P
      P

    • @sreeramanvatakara5487
      @sreeramanvatakara5487 3 роки тому

      L
      P
      P
      P
      P
      P

    • @sreeramanvatakara5487
      @sreeramanvatakara5487 3 роки тому

      P
      L
      L
      L
      Ml
      Ll
      P
      L
      L
      L
      L
      L
      L
      Pl
      L
      L
      P
      L
      Ll
      L
      L
      L
      L
      P
      L
      Ml
      L

  • @dinucv7848
    @dinucv7848 7 місяців тому +1

    Njn ee biriyani 2 thavana undaaki noki Adipolii
    Onm parayaanillya , nalla taste indaayirummu
    Epo 3rd time indakaan poovaan . Elaaarym try chyane ❣️❣️

  • @deepaas6044
    @deepaas6044 3 роки тому +1

    ഞാനും ഉണ്ടാക്കി വെരി ടൈസ്റ്റി മുൻപ് ഞാൻ ഉണ്ടാക്കിയതിനേക്കാൾ പെർഫെക്ട് ok thanku സർ

  • @rajanc.k5542
    @rajanc.k5542 2 роки тому +10

    മലബാർ ചിക്കൻ ബിരിയാണിയുടെ ഡസൻ കണക്കിന് റെസിപ്പികൾ യു ട്യൂബിൽ കാണാം. എന്നാൽ ഇത്ര ലളിതമായ ഒന്ന് വിരളമാണ്. താങ്കളുടെ വിശദീകരണവും എന്നെ പോലുള്ള തുടക്കക്കാർക്ക് വളരെ സഹായകരമാണ്. പാചകക്കുറിപ്പ് ലളിതമാണെങ്കിലും ബിരിയാണിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. തങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി 🙂

    • @SajiTherully
      @SajiTherully  2 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.... 🙏🏻

  • @bushrasalim3421
    @bushrasalim3421 4 роки тому +8

    ആകെ 7സവാള വേണോ? ആദ്യം മൂന്നെണ്ണം കാണിച്ചു. പിന്നെ നാലെണ്ണം കാണിച്ചു

    • @zumisworld8661
      @zumisworld8661 4 роки тому +1

      Yes.. total 7.

    • @js-yf9ig
      @js-yf9ig 3 роки тому +1

      @@zumisworld8661 അല്ലെങ്കിൽ തന്നെ savalak ഒരു ചെറിയ മധുരം ഉണ്ടാകും, പോരാത്തതിന് ഇവിടെ പഞ്ചസാര കൂടെ🤣😂

  • @dreamdude9662
    @dreamdude9662 3 роки тому +5

    ഇതാണ് ബിരിയാണി. ഇങ്ങനെ ആയിരിക്കണം ബിരിയാണി,
    ആറ് മാസം മുന്‍പാണ് ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് ഒന്ന് ഉണ്ടാക്കി നോക്കിയത്, അടിപൊളി എന്നുതന്നെ പറയണം, നമ്മുക്ക് എത്ര വേണേലും കഴിക്കാം, ഒട്ടും മട്ടിപ്പ് തോന്നുകയേയില്ല, ഞാൻ ഇപ്പോൾ ഈ റെസിപ്പി തന്നെ ആണ് ഉണ്ടാക്കുന്നത്, വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കും എല്ലാം വളരെയധികം ഇഷ്ട്ടപെട്ടു. 👍 👍 👍

  • @lathababun.k3669
    @lathababun.k3669 3 роки тому

    Njanum undakki masala ottak taste nokkyappo avg....bt rice nte koode dum itt kazhinjappo adaaar saadanam... Spr adipoly

  • @haruharshad2649
    @haruharshad2649 2 роки тому +1

    ഞാനും ഉണ്ടകിട്ടോ. സുപ്പർ വീട്ടിൽ വന്ന ഗസ്റ്റിനും വളരെ ഇഷ്ടമായിട്ടോ. ✨️✨️✨️

  • @vinodsubramanian9080
    @vinodsubramanian9080 8 місяців тому +12

    ഡാൽഡ ഒരിക്കലും ഉപയോഗിക്കരുത്. അതു മുഴുവനും ട്രാൻസ് ഫാറ്റ് ആണ്. അതിനെപ്പറ്റി അറിയാതെയാണ് ഇത് ഉപയോഗിക്കുന്നത്. Always use ghee instead of dhalda.

  • @shylajoseph8757
    @shylajoseph8757 2 роки тому +8

    Wow!!!......ഞാനും ഈ റെസിപ്പി ചെയ്തു. അടിപൊളിയായി വന്നു. കഴിച്ചവർ പിന്നെയും പിന്നെയും കഴിച്ചു. ഒരു പാട് നന്ദി. എല്ലാവരും dhai rya

    • @ashrafaloor4977
      @ashrafaloor4977 2 роки тому

      f cccc m mm'qf mmqmmfqfq mmqmmqqmqf m qmmf m mfm m mmnmav f bqmmm is 1

    • @ashrafaloor4977
      @ashrafaloor4977 2 роки тому

      mqmqqmqm🎉🎉mm'm mm a great mmm ''kind rof mmq🎉m;1m❤😅🎉 is m mi'm i is mra qmq'mmqqqqmmqmmmmmmmqmmm'm m mmm'mmmmmm'm m mmmm🎉
      i m😅❤' i m 😅😅

  • @behappy5679
    @behappy5679 4 роки тому +6

    Dalda is not good for health

  • @Msubair1
    @Msubair1 3 роки тому +2

    saji etta vishannirikkumboya ith kandath appo thanne poyi oru biriyani thinnuuuu

  • @nichunisha1891
    @nichunisha1891 3 роки тому

    Njanum undaki superb restrnt tast undu nu ellarum paranju undakiyathil vachu best thank u

  • @shamnanajil6747
    @shamnanajil6747 3 роки тому +7

    Kandittulla biriyani videosil vech best recipe

  • @sajijohn4183
    @sajijohn4183 4 роки тому +12

    സജിയേട്ടാ സൂപ്പർ ആയിട്ടോ ഞങ്ങൾ ഇന്നുണ്ടാക്കി . വളരെ എളുപ്പവും രുചികരവും ആയ ബിരിയാണി റെസിപ്പി തന്നതിനു നന്ദി ... ഒറിജിനൽ മലബാർ ബിരിയാണി തന്നെ 👍👍👍

  • @sooryasunil3351
    @sooryasunil3351 3 роки тому +16

    Ingredients nte list aadye parayuane nallathayrnu:) Great recipe!

  • @shajikoduvally9999
    @shajikoduvally9999 2 роки тому +1

    ഇത് പറയേണ്ട കാര്യമില്ല അടിപൊളി ആയിരിക്കും

  • @rashidanoufal2064
    @rashidanoufal2064 3 роки тому

    Njan try cheythu innu...... No words to sayyy..... Suuuuuper biriyani

  • @dayanaantony3584
    @dayanaantony3584 2 роки тому +4

    I tried it came out very well… love it chetta thank you for the recipe 😍

    • @SajiTherully
      @SajiTherully  2 роки тому

      Welcome 😊

    • @sabinakamarudheen6993
      @sabinakamarudheen6993 2 роки тому

      @@SajiTherully 3kg rice ethra perkku kazhikkam.25 perk ulla biriyani anu uddeshiikkunnath.

    • @sabinakamarudheen6993
      @sabinakamarudheen6993 2 роки тому

      @@SajiTherully 3kg rice nu ethra chicken edukkanam

    • @sabinakamarudheen6993
      @sabinakamarudheen6993 2 роки тому

      @@SajiTherully 1kg chicken edukkumbol 1kg rice edukkan pattumo. sirnte recipe ulla ingredients 3 times more eduthal mathiyo

  • @rinujohnson4407
    @rinujohnson4407 3 роки тому +66

    ഒറ്റ video കൊണ്ട് fan ആയി ട്ടോ ❤️❤️❤️

  • @balan1952
    @balan1952 Рік тому +4

    Chetta, Adipoli 👍😋😋😋

  • @jancysaju05
    @jancysaju05 2 роки тому +1

    Polichu 😋😋😋😋😋😋 കാണുബോൾ തന്നെ അറിയാം taste👍💞💞❤

  • @joicemathew7852
    @joicemathew7852 10 місяців тому +2

    I made biriyani today in the same way and it's hard to cook in UK with limited vessels and electric burner but this recipe turned out to be adipoli ❤ and it was just wow ❤ my husband loved it 💕 thank you so much for uploading this recipe 🤤🤤 God bless you ❣️

  • @shaafrin7147
    @shaafrin7147 3 роки тому +4

    Njn umma try cheythu adipowliyaanu kollam ellavarkum bayangara ishta pattu powli powli powli🎉🤤💥

  • @shinijavk9201
    @shinijavk9201 3 роки тому +11

    ബിരിയാണി കളിൽ കേമൻ മലബാർ തന്നെ... ഒരു രക്ഷയുമില്ല

  • @rosegarden458
    @rosegarden458 3 роки тому +4

    Undakki nokki valare nannayirunnu….

  • @shibinans7421
    @shibinans7421 3 роки тому

    ഇന്ന് ഞാനും ഉണ്ടാക്കി.....nice ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി.

  • @ayamukomu221
    @ayamukomu221 3 роки тому +1

    ഇക്കാ സൂപ്പർ ഒരു chicken ബിരിയാണി കഴിച്ച പോലെ 😍😍😍

  • @nishasvlog2248
    @nishasvlog2248 3 роки тому +5

    We made it today. Was super biriyani. Thank u sir. I have not used dalda then also it was soo good

  • @noorajmal407
    @noorajmal407 2 роки тому +22

    I can finally say I made the best biryani for my husband today, thank you chef for the easy instructions. Although Malayalam is not my language but I managed to follow the recipe 😊

  • @shajikumar2636
    @shajikumar2636 3 роки тому +5

    ബിരിയാണി, അത് മലബാറിത്തന്നെ , വിശദമായി പറഞ്ഞ്തരുന്നതിനുമുണ്ടൊരു ബിരിയാണ് ടേസ്റ്റ് ;

  • @arshidadanish9208
    @arshidadanish9208 3 роки тому

    Njn inn undakki nokki .masha allah adipoli aayrnnu.
    Thank you so much .may god bless your hands...

  • @milucyriac514
    @milucyriac514 2 місяці тому

    For the first time my biryani came out so well. Thank you so much for this recipe 😊

  • @ramyam1147
    @ramyam1147 4 роки тому +4

    Instead of dalda we can use any other oil or ghee???

  • @athulyajayakrishnan8694
    @athulyajayakrishnan8694 3 роки тому +6

    This is the best biriyani i have ever tried...i repeat the best... thank you for this fabulous recipe ❤️❤️❤️❤️

  • @hareendranc4795
    @hareendranc4795 3 роки тому +4

    ചേട്ടാ അടിപൊളി

  • @sreekalas329
    @sreekalas329 2 роки тому +1

    Super recipe.Njan undakki.നന്നായിരുന്നു.നല്ല ടേസ്റ്റ് ആയിരുന്നു

  • @nimmy_ponnu
    @nimmy_ponnu Рік тому +1

    Super biriyani.. paranjathu pole thanne annu prepare cheithathu very testy 🤤

  • @saleemvettam
    @saleemvettam 3 роки тому +3

    Perfect ok... Tried this today and it was soo good..Thank you

  • @nasiharshanasiharsha8681
    @nasiharshanasiharsha8681 3 роки тому +3

    ഞാനുണ്ടാക്കിട്ടൊ sooper

  • @veenaebby3014
    @veenaebby3014 3 роки тому +5

    Itharunu ente Christmas lunch...was very tasty.. thanks for the recipe..

    • @subramanianvadakke5045
      @subramanianvadakke5045 3 роки тому

      ഞാൻ ഉണ്ടാക്കി. നന്നായിട്ട് വന്നു. നന്ദി

  • @vidhyaanoob8992
    @vidhyaanoob8992 2 роки тому +1

    Njan undakki super arunnu. Thank you so much 👍😊

  • @binshasinshabinshasinsha9412
    @binshasinshabinshasinsha9412 3 роки тому +1

    Njagalum try cheythuuuu, nannyitude 👍👍👍😋😋

  • @cmk123
    @cmk123 3 роки тому +5

    I tried very nice👌👌👌👌👌👌

  • @seenamartin7567
    @seenamartin7567 2 роки тому +8

    ഞാൻ ഇന്ന് ഉണ്ടാക്കി ഈ റെസിപ്പി നോക്കി സൂപ്പർ ആയിരുന്നു 🥰🥰🥰🥰🙏🙏🙏

  • @shafeekshafee3938
    @shafeekshafee3938 3 роки тому +5

    വായിൽ വെള്ളം ഊറി....

  • @revathij7096
    @revathij7096 Рік тому +2

    Hai ,chetaa tried yr biriyani at our home everyone in my house including my father who is not a big fan of biriyani..extremely loved❤❤❤...easiest and the tastier version of kozhikodan dum biriyani...
    I am a kozhikottukari😍😍

  • @thulasiraj1658
    @thulasiraj1658 Рік тому

    Try ചെയ്തിട്ട് sure ആയി അഭിപ്രായം പറയാം thank you

  • @renjinijoseph4309
    @renjinijoseph4309 4 роки тому +9

    കൊള്ളാം, 👌👌👌

  • @Universal260
    @Universal260 3 роки тому +5

    Sir
    We prepared it. It is amazing. Thank you so much

    • @sreerangam787
      @sreerangam787 3 роки тому

      Welcome to my channel and please 🤝👍

  • @biji984
    @biji984 4 роки тому +4

    Super ..tried

  • @soumyabinoy5062
    @soumyabinoy5062 6 місяців тому

    Made it and came out very well…thanks for the delicious recipe.. nammade Kannurile biryani miss cheyyunnundayirunnu… ippo happy ayi njanum familyum

  • @tesnytesny1075
    @tesnytesny1075 2 роки тому

    Njan undakiiii suprrr onnum parayanilla. Ellarkkum ishttapettu thanks

  • @nisartv6858
    @nisartv6858 4 роки тому +4

    Good presentation, thanku sir

  • @shajahanti70
    @shajahanti70 Рік тому +3

    40 വയസിനിടക്ക് ആദ്യമായി ബിരിയാണി ഉണ്ടാക്കി അതും താങ്കളുടെ reciepiyil നിന്നും ... നല്ല അനുഭവം ടേസ്റ്റി ബിരിയാണി 😊 thank u so much sir❤

  • @jafarnmperumanna1729
    @jafarnmperumanna1729 3 роки тому +5

    ഞാനും ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് കൂട്ടുകാർക്കും വളരെ ഇഷ്ടായി എന്ന് പറഞ്ഞു

  • @AsokanCP
    @AsokanCP 2 роки тому +2

    I tried this, surprisingly got success, Biriyani was nice and tasty, thanks for sharing this