500 kg ബീഫ് പള്ളിക്കറി 😳 Beef pallikkari detailed Recipe

Поділитися
Вставка
  • Опубліковано 27 сер 2024
  • How to make beef pallikkari ?
    Kerala style beef curry
    Beef curry recipe
    Traditional cooking
    #beefrecipe
    #villagefood

КОМЕНТАРІ • 136

  • @fazpa8963
    @fazpa8963 10 місяців тому +38

    ഓരോരൊ നാടിനും അതിന്‍റെതായ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, കലകളും ഒക്കെ ഉണ്ടാവും.. ഇത്തരം കാര്യങ്ങളൊക്കെയാണ് ഒരു നാടിന്‍റെ ആഘോഷവും, ജനങ്ങളുമായുള്ള ജനങ്ങളുടെ ബന്ധങ്ങളുടെ അടിസ്ഥാനവും.. അതെന്നും നില നില്‍ക്കട്ടെ...❤❤.

  • @steffanbenjamin8335
    @steffanbenjamin8335 10 місяців тому +13

    കാസർകോടുള്ള എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ നിന്നും ഇതേ ബീഫ് പള്ളിക്കറി നെയ്ച്ചോറും ഒരിക്കൽ കഴിക്കാൻ പറ്റി. അന്ന് കഴിച്ചപ്പോൾ ശരിക്കും അടിപൊളി ആർന്ന്നു ❤😊

  • @sacredbell2007
    @sacredbell2007 10 місяців тому +7

    ഇത്തരം സാമൂഹ്യകൂട്ടായ്മകൾ പ്രോത്സാഹിക്കപ്പെടണം. ഓരോ വീട്ടിലും ആളെണ്ണം നോക്കി ഭക്ഷണം എത്തിക്കുന്നത് ഒക്കെ ഓരോ വ്യക്തിയെയും ചേർത്ത് പിടിക്കുന്നതിനു തുല്യമാണ്. അൽഹംദുലില്ലാഹ്.

  • @noyalbaby1032
    @noyalbaby1032 2 місяці тому

    Voice over kodukathe natural voice arnnu background il engil vidoe ithilum kidu ayane ikkaa.. Emdhayalum food vodeos kollam njn ellam kidanu kandodirikkaaa 😍

  • @muneermunnu4567
    @muneermunnu4567 10 місяців тому +7

    Trending pallikkari recipe ithalla. Athinu ningal Kasargod thanne varanam🙂

  • @yahiyakoonari7093
    @yahiyakoonari7093 3 місяці тому +1

    പള്ളിക്കറിയിൽ ഉപയോഗിക്കുന്ന മല്ലിപൊടി അതിൽ എന്തോ ഒരു സംഭവം ഉണ്ട്. 😃 അതിന്റെ ആ സ്മെല്ല്, രുചി അതൊന്ന് വേറെ തന്നെയാണ്..🎉

    • @shoukkoku2953
      @shoukkoku2953 2 місяці тому

      വറുത്തു പൊടിക്കുന്നതാ നല്ല ജീരകം ഇട്ടിട്ട് 😂

  • @chechuchemmu3246
    @chechuchemmu3246 7 місяців тому +2

    kasaragod pallikry recipe vedio cheyyamo

  • @shamsmi3723
    @shamsmi3723 10 місяців тому +1

    സൂപ്പർ കഴിച്ച ടെസ്റ്റ് കിട്ടി
    Masha Allah
    ഞങ്ങൾക്കും ഇവിടെ മീലാദ് ദിനത്തിലും ജീലാനി ദിനത്തിലും engene ആണ്.
    Thursday ജീലാനി ദിനം ആണ്
    കോരോണക് മുമ്പ് വരേ നങ്ങൾ പെണ്ണുങ്ങൾ പോകുമായിരുന്നു ചോർ വാങ്ങാൻ പത്രം കൊണ്ട്
    ഇപ്പൊ വീട്ടിൽ കൊണ്ട് വന്ന് തരും
    ഇതൊരു ബർക്കത്ത് ആണ്
    Allhu നില നിർത്തി തരട്ടെ 🤲

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy 10 місяців тому +3

    ഞങ്ങളുടെ നാട്ടിൽ ബീഫിൽ
    എല്ലാം കപ്പ വെജിറ്റബിൾ അങിനെ ഒത്തിരി സാധനങ്ങൾ
    പിന്നെ ഞങ്ങളുടെ മഹല്ലിൽ തേങ്ങ ചോർ ആവും
    പിന്നെ അത് ഈ ദുനിയാവിൽ കിട്ടുന്ന ഏറ്റവും നല്ല ടെസ്റ്റ് ആയിരിക്കും
    Xambil ഞാൻ ഇപ്പോൾ qatarila അത് കഴിക്കാൻ വേണ്ടി ഞാൻ നാട്ടിൽ പോയിട്ടുണ്ട്
    ഞാൻ ഒരു മലപ്പുറം karana

  • @anandhu6515
    @anandhu6515 10 місяців тому +7

    Nalla avadharanam ❤

  • @mohammedHabeebu4704
    @mohammedHabeebu4704 10 місяців тому +1

    യഥാർത്ഥ പള്ളി കറി കഴിക്കണമെങ്കിൽ കാസറഗോഡ് വായോ

  • @niyasniyas5475
    @niyasniyas5475 10 місяців тому +9

    ഇത് അല്ല ബ്രോ പള്ളി കറി പള്ളി കറി കാണണമെങ്കിൽ കാസർഗോഡ് വാ

  • @shoukkoku2953
    @shoukkoku2953 2 місяці тому

    പള്ളികളിൽ നിന്ന് കിട്ടുന്ന ബീഫ് കറിക്കും, നെയ്‌ച്ചോറിനും പ്രേത്യേക രുചിയാണ് അതൊരു ഹോട്ടലിൽ നിന്നും, കല്യാണത്തിൽ നിന്നും കിട്ടൂല... പിന്നേ മല്ലി പോടി വറുത്തു പൊടിച്ചു ഇട്ടാൽ നല്ലൊരു മണവും, അതിനേക്കാളും വലിയതാണ് മല്ലി പൊടി കൂടുതൽ ഇട്ടാൽ ബീഫ് കറി നന്നായി വലിച്ചു നീട്ടം 😂
    നല്ല അവതരണം ബ്രോ 😘❤️

  • @user-fc9cd2kn8v
    @user-fc9cd2kn8v 10 місяців тому +5

    ഇതേത് സ്ഥലമാണെന്ന് പറയുമോ ഏതു ജില്ലയാണെന്നും

  • @edreesedu7962
    @edreesedu7962 10 місяців тому +16

    സംഭവം ok ആണ് പക്ഷെ beef പള്ളിക്കാറി ആയില്ല പള്ളിക്കാറി ഇങ്ങനെ ലൂസ് ഉണ്ടാവില്ല നല്ല വറ്റിച്ചു വെക്കും ശെരിക്കും പള്ളിക്കാറി എന്താണെന്ന് അറിയാൻ കാസറഗോഡ് vaa

    • @aneesalhoty
      @aneesalhoty 2 місяці тому

      മൂപ്പര് എന്ത് ഉണ്ടാക്കിയാലും വെള്ളം കൂടുതൽ ആയിരിക്കും

  • @deonjoseph122
    @deonjoseph122 10 місяців тому +2

    Taste egnya undu bro super ahno eniku ithu kazhikan yokkumillya😅

  • @raswinksd
    @raswinksd 10 місяців тому +1

    Beef pallikkari masala kkoott venamenkil Maliyekkal spices and condiments Kasaragod contact cheythal mathi..

  • @diannurliana8706
    @diannurliana8706 3 місяці тому

    Pallekkare nammude nattil kasargod aaan

  • @jenitjoseph569
    @jenitjoseph569 10 місяців тому +2

    Saho mallipodi idumo ithil?

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      Mallipodi ithile main aan
      Videoyil ath prathyakam kaanikkunnund

  • @youtubecowoy6212
    @youtubecowoy6212 3 місяці тому

    ഇത് എവിടെയാ

  • @jasirmalik8344
    @jasirmalik8344 Місяць тому

    VIDEO SCREEN LANDSCAPE MODE IL VIDEO EDUTHAL ONUKOODE BANGIAYENE

  • @BabuMg-nv4up
    @BabuMg-nv4up 5 місяців тому +1

    ,vow buty ful preparations .pallikkary

  • @aleyammarenjiv7978
    @aleyammarenjiv7978 10 днів тому

    Curry with thick gravy. Not tight

  • @jobbyjohnson5599
    @jobbyjohnson5599 10 місяців тому +2

    Aaa time olla mannam 😅😅😅😅❤❤❤❤

  • @sidhiqueshabu1687
    @sidhiqueshabu1687 10 місяців тому +3

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ashiquemuhammed1755
    @ashiquemuhammed1755 4 місяці тому

    എലക്കായി കാരമ്പു,പട്ട കറിയിൽ ഇട്ടാൽ ഒരുമാതിരി മധുരത്തിന്റെ ടേസ്റ്റ് ആയിരിക്കും 😵‍💫

  • @townboyzkasargod
    @townboyzkasargod Місяць тому

    Kasargod pallicurry ingane gravy alla

  • @yoonasmsk5286
    @yoonasmsk5286 10 місяців тому +1

    -മച്ചാനെ ഇത് പോരെ അളിയാ-

  • @meemifoodcourt2247
    @meemifoodcourt2247 10 місяців тому +3

    Wow. Adipoli bro. 👍👍👍👍💐

  • @ashioaaash
    @ashioaaash 10 місяців тому +10

    ഇതല്ല യഥാർത്ഥ പള്ളിക്കറി,പള്ളിയിൽ വെച്ചാൽ മാത്രം പള്ളിക്കറി ആവില്ല സുഹൃത്തേ,ഇത് ഹോട്ടലിൽ സാദാരണ കൊടുക്കാറുള്ള സാൽന മാത്രമാണ്

  • @aromalsgardeningtips
    @aromalsgardeningtips 10 місяців тому +3

    Sprb❤

  • @onetechrealestate9743
    @onetechrealestate9743 10 місяців тому +2

    Eth alla pallikari kasaragod ann pallikari 😋😋😋

  • @nabeelnabi9001
    @nabeelnabi9001 10 місяців тому

    Recipe ennal thanghal utheshikunnathu enthanu???

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      Cheruvakal

    • @nabeelnabi9001
      @nabeelnabi9001 10 місяців тому

      Itra. kg. ku krithyamaya cheruvakal athalle recipe. Kure kalamayille tudangittu......

  • @shabu324
    @shabu324 10 місяців тому +2

    Wowww,👌

  • @nasers1100
    @nasers1100 10 місяців тому +1

    Masha allah 🤲🤲

  • @jasnapk7490
    @jasnapk7490 10 місяців тому +1

    വയനാട്... മേപ്പാടി മഹല്ലിൽ... ചോറ് മാത്രം കിട്ടും... കറി കമ്മറ്റിക്കാരുടെ വീട്ടിലേക്ക് മാത്രം.... പിരിവ് ഉഷാറായി നടക്കും.... അത് കാരണം ആരും ഭക്ഷണം വാങ്ങാൻ നിൽക്കില്ല.'''

    • @ahamedhamd6606
      @ahamedhamd6606 10 місяців тому +4

      ഇങ്ങനെ ഉള്ളവർക്കു cash കൊടുകൻ പാടില്ല നിങ്ങൾ തന്നെയാ മോശമാകുന്നത്

  • @damodaranp7605
    @damodaranp7605 10 місяців тому +2

    Yummy...

  • @mubashirv5618
    @mubashirv5618 10 місяців тому +3

    👍🏻👍🏻

  • @moosaharshad2924
    @moosaharshad2924 10 місяців тому +1

    Idh yeda natli

  • @mykitchenSJ
    @mykitchenSJ Місяць тому

    Super❤

  • @artech1714
    @artech1714 4 місяці тому

    വഞ്ചരിക്കുന്നത് കണ്ടില്ലല്ലോ?

  • @Fahad-Tk
    @Fahad-Tk 10 місяців тому +3

    Aiwaaa❤‍🔥

  • @AmalAnum
    @AmalAnum 10 місяців тому +1

    Palli cury ...palliyil mathramey undakuu😊

  • @user-go5ul9xq3d
    @user-go5ul9xq3d 10 місяців тому +1

    ENTHOKKEYA EE PARAYUNNATHU

  • @GopiMR-db7sh
    @GopiMR-db7sh Місяць тому

    ഞാമ്പവപ്പെടവന 3 സെൻ്റ് സ്ഥലം ഉണ്ട് ഐതിയള്ളൂ

    • @GopiMR-db7sh
      @GopiMR-db7sh Місяць тому

      അയച്ചുതരുമോ 10:39 ഞാഘളുടെന്നാട്ടിൽ എക്റി എല്ല

  • @sindhusindhu7900
    @sindhusindhu7900 10 місяців тому +2

    അടിപൊളി

  • @riyasabdullah3524
    @riyasabdullah3524 10 місяців тому +1

    പള്ളികറി തേങ്ങയാണ്
    ഓരോ ഓരോ പേരുകൾ
    പരിഷ്കാരികൾ ആണ് 😂😂😂😂

  • @user-hk3cp4gd5z
    @user-hk3cp4gd5z Місяць тому

    Chetan ithine patti vallya dharana illale

  • @sameerullanam3252
    @sameerullanam3252 10 місяців тому +1

    Palli curry kanditt masala kooduthalaanu ..
    Kurach masala kurachaal onnum koodi nannavum
    Yelam valare kooduthalaayi thonni
    Yente abippraayaman
    kuttam parayukayalla tto
    Njanum oru chef aanu

  • @Rolex6162
    @Rolex6162 4 місяці тому

    കാസറഗോഡ് തേങ്ങ ചേർക്കും

  • @xavier2.027
    @xavier2.027 10 місяців тому +3

    Nice❤❤

  • @immutty
    @immutty 10 місяців тому +4

    സംഗതി ജോറാണ്.. പക്ഷേ ഞാൻ ബീഫ് കഴിക്കാറില്ല

  • @footballfan346
    @footballfan346 10 місяців тому

    Bro നിങ്ങൾ നാടൻചോറ്റ്, നെയ്‌ച്ചോറ്റ് എന്ന് പറയുമ്പോൾ എന്റെ നാട്ടിലുള്ളവർക്ക് ഭക്ഷണത്തെ ബഹുമാനിക്കാത്തത് പോലെ തോന്നുന്നു😅. നിങ്ങളുടെ അവിടെ enganayale പറയാറ്. ഇവിടെ നെയ്‌ച്ചോർ, നാടൻചോർ ♥️

  • @dawoodt9205
    @dawoodt9205 3 місяці тому

    Super

  • @shanusali3482
    @shanusali3482 10 місяців тому +2

    Guppy vedios onnu. Kanu nillali

  • @Kayarunisaa1245Kayarunisa
    @Kayarunisaa1245Kayarunisa 3 місяці тому

    Supper

  • @shihabuddeenap466
    @shihabuddeenap466 10 місяців тому

    Super bro...polichu

  • @gillingskmgilli8126
    @gillingskmgilli8126 10 місяців тому

    Nice.... And tasty...

  • @user-go5ul9xq3d
    @user-go5ul9xq3d 10 місяців тому +1

    ITHIN VERE PER IDANAM. PALLICURRY ENN PARANJ KALIYAKARUTH

  • @johnsonkp2880
    @johnsonkp2880 10 місяців тому +1

    പള്ളിക്കറിയിൽ ഉസ്താദിന്റെ തുപ്പൽ ചേർക്കുമെന്ന് യൂട്യൂബിൽ കണ്ടിട്ടുണ്ട്. ശരിയാണോ?

  • @rishadkh2108
    @rishadkh2108 10 місяців тому

    Red balloon platy salen undo. bro

  • @shahlapk5354
    @shahlapk5354 10 місяців тому +1

    Poli😊

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +1

    ഇതിപ്പോ ഉള്ളി ക്കറി ആയല്ലോ 😃😃😃😀ഉള്ളി കുറച്ചു മാത്രമേ ബീഫിൽ ഇടാൻ പാടുള്ളു 🙄🙄🙄🙄ആരാ ഇത് ഉണ്ടാക്കുന്നത് അവർക്ക് അറിയില്ല എന്ന് തോന്നുന്നു

    • @hakeemsh6219
      @hakeemsh6219 3 місяці тому

      560 kg ബീഫ് വച്ച് വിളമ്പാൻ അറിയാത്ത ആരെങ്കിലും നിൽക്കുമോ ഒന്ന് പോ മോയന്തേ

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 3 місяці тому +1

      @@hakeemsh6219 ഹോ

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 3 місяці тому +1

      @@hakeemsh6219 ok മൊയന്തേ

  • @vrvivek81
    @vrvivek81 10 місяців тому +2

    ഈ പറയുന്ന പുള്ളിടെ വായിന്നു വെള്ളം വന്നു കാണുമല്ലോ 🫡

  • @user-ur5tx2gl1j
    @user-ur5tx2gl1j 5 місяців тому +1

    ഇതൊരു നൊസ്റ്റാൾജിയയാണ് കുട്ട്യേ നാട്ടിലെ തോട്ടിപ്പണിക്കാരനും ജില്ലാ കലക്ടറും ഒക്കെ കള്ളി മുണ്ടിയാലും ഇൻസൈഡായാലും നൂറ്കണക്കിനാളെ കൂട്ടത്തിൽ വരിക്ക് നിന്ന് വല്ല്യ ചെമ്പില് ചോറും ചാറും വാങ്ങി പൊരേചെന്ന്, ഇനി അത് വളബ്ബി തര്ണ ഉമ്മായായാലും പെണ്ണ് ങ്ങളായാലും ഉള്ളത് കൊണ്ടെല്ലാർക്കും ആക്ക്ണ ആ ഒരു നീതി ബോധം, അതിലെ ഒരു കല സംസ്കാരം::--- അള്ളേം റസൂലും മുസ്ലിമും മുഹബ്ബത്തും ഒക്കെ ഇതില്ണ്ട് കുട്ട്യേ.. ഈ പള്ളി പറമ്പൻ ക്കറിം ചോറിലും.... അള്ള ബറ്ക്കത്ത് ചൊരിയും, ഇൻശാ അള്ളാ

  • @burhanzaman7882
    @burhanzaman7882 10 місяців тому +3

    😋

  • @gs.adwaith
    @gs.adwaith 10 місяців тому

    👏🏼👏🏼

  • @Replied_to
    @Replied_to 10 місяців тому +1

    പൊതുകൽ

  • @aflah....
    @aflah.... 10 місяців тому

  • @user-go5ul9xq3d
    @user-go5ul9xq3d 10 місяців тому +1

    GRAVY TYPE ALA, CURRY TYPE 😂😂😂😂😂

  • @myartworld148
    @myartworld148 10 місяців тому +1

    🌹🌹🌹🌹😍😍😍👍🏻👍🏻

  • @NisarNisar-th1wv
    @NisarNisar-th1wv 6 місяців тому

    ഓയിൽ ഒഴിച്ചോ.... കണ്ടില്ല

  • @ahamedhamd6606
    @ahamedhamd6606 10 місяців тому +2

    കൂട്ടുകൾ പോരാ....ഓരോ നാട്ടിലും ഓരോ രീതി ഞാൻ കണ്ണൂർ കാരനാണ് ഇതു കണ്ടപ്പോൾ ഏലക പട്ട... അതെല്ലാം പൊടിച്ചു,,, മല്ലി ഇത്രയും വേണ്ട. ഏതു കറിയുടെയും രസം ഇല്ലാതാകുന്നത് മല്ലിയ... കണ്ണൂർ വാ bro പള്ളി കറി കഴിപ്പിക്കാം

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      Sure varam
      Next time call me
      9037419465

    • @ahamedhamd6606
      @ahamedhamd6606 10 місяців тому

      @@abdulsamadkuttur ഇന്ഷാ അല്ലാഹ് 👍

  • @Mohammed_yaseen_plusone
    @Mohammed_yaseen_plusone 10 місяців тому +3

    First

  • @rahmas_family_vlog
    @rahmas_family_vlog 10 місяців тому +1

    ❤❤❤

  • @pkm2577
    @pkm2577 10 місяців тому

    ഇതിൽ തുപ്പുമോ

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      😳

    • @AabBab-oi7zh
      @AabBab-oi7zh 10 місяців тому

      Iyaalu thuppiyano veetil varunnavark bhakshnam kodukunne 😂....

    • @anumon1741
      @anumon1741 10 місяців тому

      നിങ്ങളുടെ വീട്ടിലെ കറിയല്ല ഇത്

  • @ranjishvmr7894
    @ranjishvmr7894 2 місяці тому

    അടിപൊളി ❤❤❤❤❤❤❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +1

    മസാലകൾ കണക്കില്ലാതെകൊ ട്ടുന്നുണ്ടല്ലോ 🙄🙄🙄🙄

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 5 місяців тому +1

    ചുട്ടിപ്പാറേടെ ചാനലിൽ #പള്ളിക്കറിയുടെ റെസിപ്പി കിടപ്പുണ്ട് ചുമ്മ ഒന്നു കേറിനോക്ക്

  • @abdulraheem-nh2cm
    @abdulraheem-nh2cm 4 місяці тому

    അടിപൊളി

  • @mohammedshafi875
    @mohammedshafi875 8 місяців тому

    Super

  • @antonysanjup.m882
    @antonysanjup.m882 10 місяців тому

  • @devadas7897
    @devadas7897 10 місяців тому +1

    Super