കല്ല്യാണ വീട്ടിലെ കോഴിക്കോട് ധം ബിരിയാണി, എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് How to make

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 258

  • @KoyakuttyVellan
    @KoyakuttyVellan 4 місяці тому +9

    പാചകം ഒരു കലയാണ് പിന്നെ നല്ല ഒരു ഹിദ് മത്തും കഴിക്കുന്ന വരുടെ മുഖത്തെ സന്തോഷമാണ് പാചകകാരൻ്റെ മുഖത്തെ സന്തോഷം സുഹൈൽ ൻറെ എല്ലാ വീഡിയോസും കാണുന്നുണ്ട്❤ എല്ലാം സൂപ്പർ🤝

  • @anua1887
    @anua1887 8 місяців тому +6

    ഞാൻ ഇതുപോലെ യാണ് ബിരിയാണി വെക്കുന്നത്.

  • @jagdeen
    @jagdeen 4 дні тому

    Good skill good cook. Every day making food same taste. Masha allah. Good

  • @kunjolthathasworld7619
    @kunjolthathasworld7619 10 місяців тому +6

    ഒന്നും പറയാനില്ല 👌👌👌👌ഞാൻ 2 പ്രാവശ്യം കണ്ടു 😋😋👍 like. 448

  • @shihabek9475
    @shihabek9475 10 місяців тому +24

    Poli😋 പണ്ടാരിമാർ കൂട്ട് പറയാറില്ല ഇവിടെ എല്ലാംകൂട്ടും പറഞ്ഞു 👍

  • @SharathCreation
    @SharathCreation 5 місяців тому +3

    പാചകം എന്ന് പറയുന്നത് ഒരു കലയാണ് നിങ്ങള് അതിലെ കലാകാരൻമ്മാരും 🥰

  • @saidalavi1067
    @saidalavi1067 5 місяців тому +2

    അൽഹംദുലില്ലാഹ് വളരെ നന്നായി നാഥൻ ആഫിയത്തോടെ ഇത് പോലെ ആത്മാർത്തമായി ജോലി ചെയ്യാനും ഉള്ള അറിവ് പകർന്ന് കൊടുക്കാനും അത് വഴി വലിയ വലിയ ഉയരങ്ങളിൽ എത്താനും നാഥൻ തൗഫീഖ് പ്രതാനം ചെയ്യട്ടെ
    നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @sheeejadinesh1939
    @sheeejadinesh1939 6 місяців тому +1

    Biriyani adipoli✨👍☺️ race alla rice aane okay

  • @vishnuk-fv3cw
    @vishnuk-fv3cw 7 місяців тому +1

    For best of my knowledge,
    Oil in chicken masala and Ginger,garlic and chilly paste in rice is not necessary if you cook this at home in lesser quantity. They used all for the easy cook and flavour in rice respectively as they cooking larger quantity for an event.

  • @jaan7158
    @jaan7158 9 місяців тому +3

    കുറ്റിച്ചിറ ബിരിയാണി കിടിലം ❤

  • @ILove-vl2lg
    @ILove-vl2lg 4 місяці тому

    Sunflower എഞ്ചിൻ ഓയിൽ, 👌👌

  • @Shaluvlogs123
    @Shaluvlogs123 10 місяців тому +4

    നിങ്ങളുടെ ഇ വീഡിയോ നല്ല viral ആവും മോനെ

  • @nza359
    @nza359 10 місяців тому +19

    എന്തോരം ഓയിൽ വെറുതേ അല്ല നമ്മുടെ നാട്ടിൽ ഇത്രയും ഹാർട്ട് റ്റാക്ക്

    • @sameerbabu3666
      @sameerbabu3666 10 місяців тому

      ഓയിൽ കൊണ്ട് ഒരു അറ്റക്കും വരില്ല ഡോക്ടർ മർ കേരളത്തെ പറ്റിച്ചു....ലോകത്ത് എല്ലായിടത്തും കറികളിൽ നിന്ന് oil mukki എടുക്കാം.... ഇവിടെ മസാല കൂടുതൽ ആണ്...മുളക് പൊടി ഒഴിവാക്കൂ അറ്റാക്ക് തടയാം

    • @muhammedunais.k7763
      @muhammedunais.k7763 10 місяців тому +14

      അത് അര kg അല്ല വെക്കുന്നത്😅

    • @nza359
      @nza359 10 місяців тому

      @@muhammedunais.k7763 60 കിലോ 7 ലിറ്റർ ഓയിൽ പിന്നെ നെയ്യ് വേറെയും അത്രയും പോരെ ഇത്ര ഒന്നും ഒഴിക്കൂല ഞാനും ഒരു കുക്ക് ആണ്

  • @Shihabnilambur35
    @Shihabnilambur35 10 місяців тому +9

    Biriyani എന്നും ഒരു അത്ഭുദമാണ് എനിക്ക്...🤤🤤🤤

  • @sreeju9809
    @sreeju9809 10 місяців тому +9

    Maggie cube ന്റെ കാര്യം മാത്രം പറഞ്ഞില്ലല്ലോ... ആ സീൻ പെട്ടന്ന് മാറ്റിയ പോലെ തോന്നി

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому +4

      Next videoyil und
      Ath manthikk vendi aayirunnu

  • @sonuprasannakumar8794
    @sonuprasannakumar8794 10 місяців тому +4

    അതുകൊണ്ടാണ് nammalu വീട്ടിൽ ഉണ്ടാക്കിയ ശെരി akathe

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 10 місяців тому +3

    Glouse plastic use cheyugha.

  • @Sajithac-y9c
    @Sajithac-y9c 9 місяців тому

    Nammaku chammeen briyanni ayerunnu

  • @RashedAjwa
    @RashedAjwa 9 місяців тому +2

    പൂക്കിപ്പറമ്പ് എവിടെ ആണ്

  • @rishadhas4263
    @rishadhas4263 10 місяців тому +5

    Super... 🥰

  • @kasimmm5646
    @kasimmm5646 4 місяці тому +2

    തൈരും മത്സൃമാംസാദികളും വിരുദ്ധാഹാരമാണ്
    തൈര് ചൂടായാൽ വിഷമാണ്
    പഴയ കാലങ്ങളിൽ ചൂട് ചോറിൽ പോലും തൈര് ഒഴിക്കില്ല
    Taste ഉണ്ടാവും
    But
    Be careful

    • @aneesalhoty
      @aneesalhoty 3 місяці тому

      ബിരിയാണിയിൽ ആ വിഷം ഞങ്ങൾ അങ്ങ് സഹിച്ചു

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 10 місяців тому +5

    സൂപ്പർ 👍

  • @anoopmetalfreak
    @anoopmetalfreak 10 місяців тому +119

    ഇതുപോലെ വീട്ടിൽ ചെയ്തു നോക്കി അരി വെന്ത് പായസം പോലെ ആയി പോയി വീട്ടുകാര് എന്നെ കൊന്നില്ല ന്നേ ഒള്ളു 😂 ഇവരൊക്കെ എങ്ങനെ ഇങ്ങനെ വേവ് കൃത്യമായി എടുക്കുന്നു 👌👏👏👏

    • @mujeebrahman2951
      @mujeebrahman2951 10 місяців тому +5

      😂😂

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому +21

      🤣😂
      Oru kapp arikk Oru kapp vellam
      60% vevil vattichedukkan
      Videoyil undallo ee detaila

    • @UmaibazainUmaibazain
      @UmaibazainUmaibazain 10 місяців тому +7

      കൂടുതൽ ക്വാണ്ടിറ്റി ഉണ്ടെങ്കിലാണ് ഇങ്ങിനെ റെഡി ആവൽ

    • @ramistastykitchen4029
      @ramistastykitchen4029 10 місяців тому +6

      പാവം

    • @marygreety8696
      @marygreety8696 10 місяців тому +3

      😂. Enikku pattiyittundu adyam. Vellam kurachu cherkku 2 glass nu 4 cherkjaruthu 3.ara okke mathi pinne,adyamayi cheyyumbo orikkalum cooker il cheyyaruthu. Idakku thurannu nokkan pattunna pole cheyyu. Ithayirunnu ente trick. Ippo padichu.

  • @nisamcholakkan8845
    @nisamcholakkan8845 7 місяців тому

    Pandari kaka super

  • @mallikateacher1022
    @mallikateacher1022 10 місяців тому +1

    Nammale kootumo koode 😮

  • @Musthafak-f7p
    @Musthafak-f7p 7 місяців тому +1

    Samada a var vilambale rice Vara pic Vara angana ane

  • @av677
    @av677 4 місяці тому +1

    എന്താണ് കോയ ഇങ്ങനെ മിൽമ തൈരിന് എവിടെ പുളി കട്ടി തൈര് അല്ലേ,,

  • @kiranroychef
    @kiranroychef 6 місяців тому

    Very nice coonking❤❤❤

  • @muneerseablue8032
    @muneerseablue8032 10 місяців тому +2

    Super❤❤❤

  • @MohammedSaleem-um4sl
    @MohammedSaleem-um4sl 3 місяці тому

    Cookinte mobile namabar tharumo ..pls

  • @nizarkt1232
    @nizarkt1232 10 місяців тому +3

    Adi poli

  • @RabiNoushu
    @RabiNoushu Місяць тому

    ❤️👍🏻👍🏻

  • @shamnachola3025
    @shamnachola3025 10 місяців тому

    Wait aayirunnu

  • @AboobackerKariyodan
    @AboobackerKariyodan 5 місяців тому

    Masala ethra contity parayou

  • @najubudheenabdu633
    @najubudheenabdu633 7 місяців тому

    Oro nattile oro modal 👍

  • @afsalafzi1303
    @afsalafzi1303 10 місяців тому +6

    Authentic Kozhikode Biriyani

  • @LovelyGlasses-mu1op
    @LovelyGlasses-mu1op 2 місяці тому

    പ്ലസ് കാണാൻ കൊട്ടികൊണ്ടല്ല കാണുന്നത് .. വീഡിയോ കാണും മുൻപുള്ള ആ പരസ്യം ഒന്ന് ഒഴിവാക്കിയാൽ കൊള്ളാം പ്ലീസ് q

  • @Boopathi-hl7lo
    @Boopathi-hl7lo 10 місяців тому +1

    Ithu Hyderabad biryani aano

  • @abhiabhilu9931
    @abhiabhilu9931 10 місяців тому +3

    Idhanu chef ❤

  • @abdulkareem1276
    @abdulkareem1276 10 місяців тому +3

    മാഗി ക്യുബ് കണ്ടു അത് ചേർത്തോ ഒന്ന് പറയണേ..

    • @mu.koatta1592
      @mu.koatta1592 10 місяців тому

      അത് മന്തിക്ക് വേണ്ടിയാണ്

  • @abidsha8634
    @abidsha8634 5 місяців тому

    ചിരട്ടയുടെ കണക്ക് ഒന്ന് പറഞ്ഞു തരുമോ

    • @sahada6634
      @sahada6634 4 місяці тому

      for 0ne kg 8 chiratta

  • @amani6031111
    @amani6031111 9 місяців тому +1

    Kuttichira biriyaniyil aareda pineapple idunne

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 10 місяців тому +3

    1kg arikkuyetra vellam vaikkum

  • @rahuls4915
    @rahuls4915 7 місяців тому

    8:17 ചേട്ടാ വെള്ളം അതിന്റെ കണക്കാക്കി ഒഴിക്കുകയുള്ളൂ പകുതി വേവ് ആകുമ്പോൾ അത് ദം അടിക്കും 😂

  • @nazeerchenamkamdy5132
    @nazeerchenamkamdy5132 7 місяців тому

    Assal malappurm biriyani

  • @sanithapb5484
    @sanithapb5484 10 місяців тому +2

    1 kg rice കൊണ്ട് ബിരിയാണി വെക്കാനുള്ള എല്ലാ ingredients ന്റെയും quantity correct ആയിട്ട് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു ഞാൻ ബിരിയാണി വെക്കുമ്പോൾ അധികവും സവാള കൂടി മസാല കൂടും അതുകൊണ്ടാ ചോദിക്കുന്നെ ഇത് കണ്ടിട്ട് എന്തായാലും ചെയ്ത് നോക്കണം എന്നുണ്ട്,pls....

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      Shramikkam 👍

    • @sanithapb5484
      @sanithapb5484 10 місяців тому

      പറഞ്ഞു തന്നാൽ എന്നെപോലെ ഉള്ള ഒരുപാട് പേർക്ക് ഉപകാരം ആയിരിക്കും എന്ന് വിചാരിക്കുന്നു. പിന്നെ അരിയിൽ എത്രവെള്ളം ഒഴിക്കണം എന്നും ചിക്കൻ കൊഴുച്ചു വെക്കുന്ന time ഉം വേവിക്കാൻ എടുക്കുന്ന time ഉം dum ഇടുന്ന time ഉം പറഞ്ഞ് തന്നാൽ നന്നായിരുന്നു. Pls replay

    • @sanithapb5484
      @sanithapb5484 10 місяців тому

      നിങ്ങളുടെ ബിരിയാണി കണ്ടിട്ട് നമ്മുടെ നാട്ടിൽ കല്യാണത്തിന് ബിരിയാണി വെക്കുന്ന പോലെ ഉണ്ട് പക്ഷെ അവരോട് ചോദിക്കാൻ പറ്റാറില്ല ആ ബിരിയാണി 👍🏻 ആവാറുണ്ട് അതുപോലെ ഇത് കണ്ടപ്പോഴും നന്നായി തോന്നി അതാ നമുക്കും വെച്ച് നോക്കാം എന്ന് കരുതി recipie ചോദിച്ചേ

    • @sanithapb5484
      @sanithapb5484 10 місяців тому

      I kg rice biriyani ingredients പറഞ്ഞില്ലല്ലോ

    • @alameenkottekadan9399
      @alameenkottekadan9399 9 місяців тому

      അതൊന്നും അങ്ങനെ പറഞ്ഞു തന്നാൽ ശെരിയാവണമെന്നില്ല .... ഒരു കൈ വഴക്കം വരാനുണ്ട് 😅. കഴിക്കുന്നവന്റെ സംതൃപ്തി ആണ് ഉണ്ടാക്കിയവന്റെ സന്തോഷം ❤

  • @saherss261
    @saherss261 10 місяців тому +1

    Super

  • @shizac1190
    @shizac1190 10 місяців тому

    Njaan ee biriyani. Vechittudd 😊 super ayirinnhuu

  • @majeedr.k3571
    @majeedr.k3571 10 місяців тому +1

    Thalayil cap valkanam mudi veezhum

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      👍

    • @akshaybabu7708
      @akshaybabu7708 7 місяців тому

      Boss ith hotel cooking alla avidathe choodum vinghalum ariyanel aaaa pani. Onn edukanam

  • @ZealousLion
    @ZealousLion 7 місяців тому

    Best

  • @user-pu6fm3kw6t
    @user-pu6fm3kw6t 7 місяців тому

    Whats lagoon chicken

    • @9526113446
      @9526113446 6 місяців тому

      മുട്ടക്കൊഴി

  • @fxswinger5922
    @fxswinger5922 10 місяців тому +1

    ചിക്കൻ ക്യൂബസ് ഉപയോഗിച്ച് alle😜😜😜

  • @raginlaltkraginlaltk9984
    @raginlaltkraginlaltk9984 3 місяці тому

    മല്ലി ചേർക്കുമോ മസാലയിൽ 😢

  • @Suhaila-c7h
    @Suhaila-c7h 10 місяців тому +1

    Ente nattile aalkkaran🥰

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      ❤️👍

    • @ChefSuhail-786
      @ChefSuhail-786 10 місяців тому

      നിങ്ങൾ ആരാണ് മനസ്സിൽ ആയില്ല

  • @NoufalNoufal-o8q
    @NoufalNoufal-o8q 9 місяців тому

    👍

  • @lalushafin9814
    @lalushafin9814 8 місяців тому +2

    എല്ലാർക്കും റിപ്ലൈ കൊടുത്തതാണ് പൊളി ❤.. പിന്നെ ബിരിയാണി ❤

  • @ShalunonSahamon
    @ShalunonSahamon 10 місяців тому +2

    Nammade suhail

  • @TheSreealgeco
    @TheSreealgeco 10 місяців тому

    Bro കഴിച്ചോ...

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      Athrayum neram avide ninnitt kazhikkathe poyal nashtamalle
      Kazhichu 👌

  • @AbdullahP-xt9ck
    @AbdullahP-xt9ck 14 днів тому

    മാഗി എന്തിനാണ്

  • @akp3202
    @akp3202 10 місяців тому +1

    സുഹൈലും മുഹമ്മദും ആണോ

  • @naseerck2022
    @naseerck2022 10 місяців тому +3

    അപ്പോ നമ്മ ഇത്രയും കാലം കഴിച്ചത് ദം ബിരിയാണി അല്ലേ😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 8 місяців тому +1

    ഇതെന്താ മല്ലിചപ്പ് ബിരിയാണിയോ 😀🙄😀🙄😃😄😀😄😃😄

  • @sunilsubair960
    @sunilsubair960 9 місяців тому

    സെയിം ഹൈദരാബാദി സ്റ്റൈൽ

  • @ionlycomment7657
    @ionlycomment7657 10 місяців тому +1

    Race alledo RICE

  • @NECHOOSWORLD
    @NECHOOSWORLD 10 місяців тому

    സൂപ്പർ ❤️💥

  • @BushraShameer-oj9qj
    @BushraShameer-oj9qj 10 місяців тому

    ഞാൻ vechu super

  • @abdulhakeem8817
    @abdulhakeem8817 10 місяців тому +2

    🎉

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 10 місяців тому

    ❤️❤️❤️...

  • @pranavpc5973
    @pranavpc5973 9 місяців тому

  • @AshishJose-ie1uz
    @AshishJose-ie1uz 9 місяців тому

    Kozhikodekku biritani kollula

    • @akshaybabu7708
      @akshaybabu7708 7 місяців тому

      Pinne evidathe biriyaniya nallath. Onn parayo

    • @AshishJose-ie1uz
      @AshishJose-ie1uz 7 місяців тому

      @@akshaybabu7708 thalasseri

    • @user-tb8sw1hj5g
      @user-tb8sw1hj5g 6 місяців тому

      Njan malappuram ee boriyanni testundavilla thalasheri poliya ulli porichu vechath

  • @ASMD-q1j
    @ASMD-q1j 8 місяців тому

    മാസ്കും കാപും വെക്കുക.

  • @raiza7607
    @raiza7607 10 місяців тому +2

    രഹസ്യ ഒന്നും ഇല്ല ബ്രദർ
    കൈപ്പുണ്യം അത്രെ ഉള്ളൂ.😊

  • @deepuconezone751
    @deepuconezone751 10 місяців тому +1

    എനിക്കും വേണം😢

  • @salwamehr7764
    @salwamehr7764 Місяць тому

    Plz..Aduppil plastic covers idaruth...

  • @vijivinodpp1152
    @vijivinodpp1152 10 місяців тому

    Plastic bag ???

  • @PrasobhM-pq2gg
    @PrasobhM-pq2gg 4 місяці тому

    ഇത് ഞമ്മളെ മലപ്പുറം കാരുടെ ബിരിയാണി മോഡൽ ആണ്

  • @sulaikasakeer4493
    @sulaikasakeer4493 10 місяців тому

    Guppy niruthyo

  • @MuhammAd-dk8op
    @MuhammAd-dk8op 7 місяців тому

    കൊഴികൊട്ടുകാരു ബിരിയാനിയില് മല്ലിപൊടി ചെര്കാരില്ല

  • @aboobakerca5113
    @aboobakerca5113 8 місяців тому

    ഞാൻഇത്പോലബിരിയാണിഉണ്ടാകിറ്റുണ്ട്ന്നായ്റ്റുണ്ട്

  • @ayshadua-z9j
    @ayshadua-z9j 10 місяців тому +1

    മുളകുപൊടി മല്ലിപൊടി വേണം

  • @naseerck2022
    @naseerck2022 10 місяців тому

    😮

  • @event623
    @event623 10 місяців тому +6

    കുറ്റിച്ചിറ പോയിട്ട് കോഴിക്കോട് പോലും എത്തിയിട്ടില്ല ഈ ബിരിയാണി

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 6 місяців тому

    നീര് കൊടുത്തിട്ടില്ല aditattum

  • @saheer585
    @saheer585 9 місяців тому +1

    ഇതു ഹൈദ്രബാദ് ബിരിയാണിന്റെ copy അല്ലേ 🤔

    • @abdulsamadkuttur
      @abdulsamadkuttur  9 місяців тому

      Randum vereya

    • @saheer585
      @saheer585 9 місяців тому

      @@abdulsamadkuttur ഏറെക്കുറെ ഇങ്ങനെ തന്നാണ്

  • @nelsonworld4448
    @nelsonworld4448 7 місяців тому

    സൗണ്ട് കുറവാണ്

  • @aloftinfomag9307
    @aloftinfomag9307 4 місяці тому

    ഇത് കോഴിക്കോടൻ സ്റ്റൈൽ മലപ്പുറം ബിരിയാണി.കോഴിക്കോട് ബിരിയാണിയിൽ ചോറ് ഊറ്റീട്ടാണ് ഇടാറ് മാത്രവുമല്ല അതിൽ പൈനാപ്പിളും ക്യാരറ്റും ഒന്നും ചേർക്കില്ല

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 10 місяців тому +4

    കുക്ക് തലയിൽ ഒരു ക്യാപ് വെക്കുന്ന ത് നല്ലതാണ്.

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      👍

    • @RatheeshMohan
      @RatheeshMohan 7 місяців тому

      തലയിൽ മുടി ഇല്ലാത്തത് കൊണ്ട്, താടി ഉള്ളവൻ അപ്പോൾ എന്നാ ചെയ്യണം 🤔🤔🤔🤔.... ഈ പറയുന്നവരുടെ വീട്ടിൽ food ഉണ്ടാക്കുന്നവർ എല്ലാം തലയിൽ തൊപ്പി ഇട്ടിട്ടാണോ...... മുടി കൊഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അതിന്റെ ആവിശ്യം ഉണ്ടോ

    • @ILove-vl2lg
      @ILove-vl2lg 4 місяці тому +1

      ​@@RatheeshMohanഎന്തെങ്കിലുo നെഗറ്റിവ് പറയണ്ടേന്ന് വച്ച് പറഞ്ഞതാ😅

  • @Truevoice-k8r
    @Truevoice-k8r 4 місяці тому

    ഇത് കോഴിക്കോട് സ്റ്റൈൽ അല്ല, ബ്രോ, മുളക് പൊടി മല്ലി പൊടി ഉപയോഗിക്കില്ല, ഏറിവ്നു പച്ച മുളക് കുരുമുളക് മാത്രമേ ഉപയോഗിക്ക്ക

  • @menufort6621
    @menufort6621 10 місяців тому

    Vellam onnuk onnala ozhichathu 🎉

    • @abid9134
      @abid9134 10 місяців тому

      60% വേവിന് 1 ക്ക് 1. അല്ലേൽ 1 അര വേണ്ടി വരും

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому

      👍

  • @sajithsj2625
    @sajithsj2625 9 місяців тому +4

    😄ഈ പൈനാപ്പിളും കറിവേപ്പിലയും റൈസ് ഇൽ ഇട്ട ഇതാണോ കോഴിക്കോടൻ ധം ബിരിയാണി

    • @akshaybabu7708
      @akshaybabu7708 7 місяців тому

      Kozhikode dum biriyaniyil pinapple karivepila idilla rice il

  • @ANSARALI-ki2op
    @ANSARALI-ki2op 10 місяців тому

    Oru Rsasavum undaavilaa Anikariyaam Oru jaathi pacha Mannam Aairikum

  • @shahulhameed-qp6bj
    @shahulhameed-qp6bj 10 місяців тому +1

    എവിടേ.... നിങ്ങടെ ഗപ്പി ഫാം എവിടേ....... 🤔🤔

    • @abdulsamadkuttur
      @abdulsamadkuttur  10 місяців тому +2

      Ippozhum und
      Guppies kurava

    • @shahulhameed-qp6bj
      @shahulhameed-qp6bj 10 місяців тому

      @@abdulsamadkuttur എന്റെ കയ്യിലും ഇപ്പൊ കുറവാ ഇനി ഫസ്റ്റ് തുടങ്ങണം 😊

    • @shahulhameed-qp6bj
      @shahulhameed-qp6bj 10 місяців тому

      @@abdulsamadkuttur കുറവാണെങ്കിലും ഒരു വീഡിയോ ചെയ്യൂ.. 😊😊😊

  • @dennytv2209
    @dennytv2209 6 місяців тому +1

    Habh@

  • @MohammedShafi-bk7tc
    @MohammedShafi-bk7tc 7 місяців тому

    Idhonnum real biriyani alla

  • @shemilgeorge5601
    @shemilgeorge5601 8 місяців тому +1

    വീഡിയോ ഇത് വരെ കണ്ടു് ഇന്ന് ലാസ്റ്റ് ആയീ ഒരു മത്തി കറി കണ്ടു് അതോടൊ വെറുത്തു പോയി

  • @anees__abdulla
    @anees__abdulla 10 місяців тому +1

    കുറഞ്ഞ അളവിൽ ചെയ്യുമ്പോൾ ഈ രീതി പറ്റില്ല

  • @sonuprasannakumar8794
    @sonuprasannakumar8794 10 місяців тому +1

    രഹസ്യങ്ങൾ paladum കാണിച്ചില്ല. ചിക്കൻ സ്റ്റോക്ക് പൊട്ടികുനെ കാണിച്ചു. But അത് ആഡ് ചെയ്യുന്നേ കാണിച്ചില്ല. അങ്ങനെ paladum ഇവര് കാണിക്കാറില്ല

  • @jaleelkv3995
    @jaleelkv3995 5 місяців тому

    ചിരട്ട മാത്രം ഉപയോഗിക്കുന്നു എന്ന് പറഞ്ഞിട്ട് വിറക് ഉപയോഗിക്കുന്നത് കണ്ടു

    • @nithinsivadasan6487
      @nithinsivadasan6487 Місяць тому

      ചോറ് വേവിക്കാനാണ് വിറക്. ദമിന് ഉപയോഗിക്കില്ല. അതിലാണ് ചിക്കൻ വേവുന്നത്

  • @muhamedmailadi5035
    @muhamedmailadi5035 10 місяців тому

    ഓയിൽ കൂടിയാൽ

  • @Aban123
    @Aban123 3 місяці тому

    ഇതി അളവ് മാത്രം പറയുന്നില്ല
    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അതുകൂടി പറയു