കൊച്ചി സ്‌പെഷ്യൽ ഇറച്ചിച്ചോർ l Beef I Erachi Choru Recipe l Najeeb Vaduthala

Поділитися
Вставка
  • Опубліковано 17 сер 2023
  • ഇറച്ചിച്ചോർ കൊച്ചി സ്‌പെഷ്യൽ

КОМЕНТАРІ • 566

  • @sandeep-zh1rf

    എവിടാർന്ന് ഇത്രയും ....... പണ്ടത്തെ കല്യാണ പൊറോട്ട അടി ഇപ്പോഴും മറന്നില്ല😊

  • @shamiullakaja7978

    പാചകം അറിയുന്നോർക്ക് അവതരണം ശരിയാകില്ല അവതരിപ്പിക്കൻ കഴിവുള്ളവർക്ക് പാചകം അറിയില്ല രണ്ടും അറിയുന്ന രാൾ നന്നായി ബ്രദർ

  • @faseelap4033

    ഗീ റൈസ് ഉണ്ടാക്കുന്നത് കണ്ടു വന്ന ഞാൻ 😍. Prasantetion കാണാൻ എന്താ ഒരു ഭംഗി.👌

  • @ferozkp-tg4lo

    സീരിയൽ ആക്ടറിന്റെ ലുക്ക്‌ 😍

  • @FaslaKunjol

    ചോറിൽ ആദ്യമേ ഉപ്പിടൂലെ ❓

  • @renjithaaziz
    @renjithaaziz 19 годин тому

    തേങ്ങാപാൽ തിളക്കാതെ പിന്നെ എങ്ങനെയാ അരി വേവിക്കുന്നത് bro... 🤣

  • @user-ob8xm2ku1j

    പുഴുകലരി കൊണ്ട് ഇറച്ചി ചോറ് വെക്കുമോ...

  • @najmat7345

    വെളിച്ചം ഇല്ല കിച്ചൻ ൽ

  • @rasheedasalam7723

    ഞങ്ങൾ വെക്കുമ്പോൾ തേങ്ങാപാൽ ചേർക്കില്ല ബാക്കി എല്ലാം ഇങ്ങനെ

  • @user-qu4vr8xs8n

    നിങ്ങൾക് ഒടുക്കത്ത ഗ്ലാമർ ആണല്ലോ.. മാഷാ അള്ളാഹ്... 😂😂😂ഇത്രയും നാളും എവിടായിരുന്നു... സൂപ്പർ 👍

  • @amminipm2645

    നല്ല അവതരണം, മോന്റെ ചിരിച്ച മുഖം കാണുമ്പോഴേ വളരെ സന്തോഷം ❤️❤️❤️

  • @shaijupgpadiyath3740

    അടുക്കള കണ്ടാൽ തിരിഞ്ഞു നോക്കാത്ത ഞാൻ അടുക്കളയിലേക്ക് ഒളികണ്ണ് ഇട്ടു നോക്കി തുടങ്ങി...

  • @meerababu4647

    എന്നാലും ഇങ്ങനെ എടുത്ത് കഴിക്കാതെ ... കൊതി വന്നിട്ട് രക്ഷയില്ല... ഓരോന്നും സൂപ്പറാ ....👍

  • @razeenamanaf2913

    ങ്ങളെ കാണാൻ എന്ത് മൊഞ്ചനാണ് ഇക്കാ 💖💖😍😍🥰🥰 കൂടെ നിങ്ങളുടെ പാചകവും 😍😍😍 അള്ളാഹു കാക്കട്ടെ

  • @thajunissaabubacker901

    ഞാൻ ഉണ്ടാക്കുന്നതും ഇതേ അളവും ഇതേ രസിപ്പിയും ❤മാഷാഅല്ലാഹ്‌ ❤അടിപൊളി 👍👍

  • @sunnyn3959

    ജ്ജ് കൊള്ളാലോ, അൻ്റെ പാചകം ഞമ്മക്ക് പെരുത്തിഷ്ടായി !

  • @Puchapuchakutti

    അൽഹംദുലില്ലാഹ് 💪ഒന്നും ഒളിക്കാതെ എല്ലാവരും ഭക്ഷണം ഉണ്ടാക്കി കഴിക്കട്ടെ എന്ന് കരുതുന്ന നിങ്ങളാണ് പാചകകാരൻ 💪💪💪👑

  • @raginisureshbabu8299

    👌👌👌👌 വളരെയധികം ഇഷ്ടമായി ഇറച്ചിച്ചോറ് .... പൊളിച്ചു

  • @rehnarehnakelam6046

    Super pachakam

  • @ashrafkottappady9447

    തേങ്ങാ ചോർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു