കുറച്ചു തിരക്കുകൾ കാരണം youtube വിഡിയോസ് ഒന്നും കാണാറില്ലായിരുന്നു,, ദേ ഇപ്പോൾ തുറന്നപ്പോൾ ആദ്യംതന്നെ എബിൻചേട്ടന്റെ വിഡിയോയും, സത്യം പറഞ്ഞാൽ എബിൻചേട്ടൻ ബീഫ് കഴിക്കുന്നത് കണ്ട് ഞാനൊന്ന് ഞെട്ടി, ചേട്ടൻ ബീഫ് കഴിക്കാറില്ലായിരുന്നല്ലോ,, എന്നാണേലും വിഡിയോയുടെ ലാസ്റ്റിൽ സംഗതി ക്ലിയർ ആയി. ♥️♥️
അച്ചുചാന്റെ സോഡാ സർബത്ത് ഈ ലൊക്കേഷൻ നമ്മുടെ മേൽപ്പറമ്പിൽ ആണ് വീഡിയോയിൽ പറയാമായിരുന്നു സ്ഥലപ്പേര് പള്ളി കറിയും നെയ്ച്ചോറും കൂട്ടത്തിൽ കാസ്രോട്ടറെ പത്തലും, നെയ് പത്തല്ലും സൂപ്പർ👌
അടിപൊളി ambience തന്നെ ആദ്യം മുതൽ ആ വീട് കാണുമ്പോൾ 😍 ബീഫ്, അതൊരു സംഭവം തന്നെയാണ് 😋 കേരളത്തിൽ എവിടെ പോയാലും, എബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ, അടിപൊളി ഫുഡ് കിട്ടുന്ന കടകൾ അറിയാൻ കഴിയും 👍❣️
Views okke kootunath vera udayipp paripadi alle..athokke pandathe hector muthalaly okke pattullu...Ebin Bro straight forward aanu... Keep going..We are here to support you..
ഭക്ഷണത്തെയും കൂടെയുള്ളവരെയും എന്ത് റെസ്‌പെക്ട് ആണ് എബിൻ ചേട്ടന്.... ഭക്ഷണം ഇതുപോലെ ആസ്വദിച്ചു കഴിക്കുന്ന ഒരാളെയും കണ്ടിട്ടില്ല... Best ഓഫ് luck
Thank you Sindhu.. Valare Santhosham 😍😍
നന്നായിട്ടുണ്ട് പള്ളി കറി ഒരു പ്രത്യേക രുചി തന്നെയാണ്😋😋😋 എബിൻ ചേട്ടാ കലക്കി👌👌👌👌
താങ്ക്സ് ബ്രോ 😍😍
Mouthwatering... neichoru and pathiri, especially that pallicurry taste😋
😍😍👍
Neypathal ith vare kazhichityla
Kandit kazhikan tonunu...
Beef oru rakshayumilla👌👌
Kanumbole kothiyavunu😋😋
Super
Ellam adipoli aayirunnu 👌👌
Spr chettaaa Poli poli video kiduve verreitty 👍😍 abin chetto👍 👍
Thank you Ratheesh 😍😍
എബിൻ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ
താങ്ക്സ് ഉണ്ട് ജോൺ 🥰
ന്റെ ചേട്ടായി ആ വിളമ്പുന്ന സ്നേഹമുണ്ടല്ലോ വല്ലാത്ത രുചി തന്നെ വേറെന്ദു വേണം നമുക്ക് 😍ഒരുചാൻ വയറു നിറഞ്ഞു 🥰🥰🥰അടിപൊളി പൊളി
താങ്ക്സ് ഉണ്ട് അൻവർ.. ഫുഡ് കൊള്ളാം.. അടിപൊളി 👌👌
പള്ളി കറി സൂപ്പർ taste thannaya njan kazhichittude video adipoli
Thank you for sharing your experience 😍👍
സൂപ്പർ എബിൻ ചേട്ടാ, അടിപൊളി pallikari, beef, പത്തിരി, നെയ്ച്ചോറും, പൊളിച്ചു.,... 👍
താങ്ക്സ് ഉണ്ട് ബ്രോ 😍😍
എബിൻ ചേട്ടൻ ബീഫ് കറി കഴിച്ച് തുടങ്ങിയത് കാണുമ്പോൾ സന്തോഷം. 😊
☺️🤗
Beef kayichu thudangiyo🤔🤔😍❤🔥
Koode allergy tablet koodi edukkunundakum alle? Enikm beef allergy aanu....but idakku kazhikkarund
കുറച്ചു തിരക്കുകൾ കാരണം youtube വിഡിയോസ് ഒന്നും കാണാറില്ലായിരുന്നു,, ദേ ഇപ്പോൾ തുറന്നപ്പോൾ ആദ്യംതന്നെ എബിൻചേട്ടന്റെ വിഡിയോയും, സത്യം പറഞ്ഞാൽ എബിൻചേട്ടൻ ബീഫ് കഴിക്കുന്നത് കണ്ട് ഞാനൊന്ന് ഞെട്ടി, ചേട്ടൻ ബീഫ് കഴിക്കാറില്ലായിരുന്നല്ലോ,, എന്നാണേലും വിഡിയോയുടെ ലാസ്റ്റിൽ സംഗതി ക്ലിയർ ആയി. ♥️♥️
വല്ലപ്പോഴും ബീഫ് കഴിക്കാറുണ്ട്... ഒപ്പം മെഡിസിനും എടുക്കണം എന്നേ ഉളളൂ
Ariyavunavark ariyam itanu ettavum nalla UA-cam channel enu Ebinchetan inium orupaadu uyaragal keezhadakan und ❤️❤️❤️
Thank you Neethu 😍
മച്ചാനെ അടിപൊളിയായിട്ടുണ്ട് സൂപ്പർ👍👍💜👍👍
Thanks und Chithranjali 😍
ഞാൻ ഇന്നലെ കൊള്ളിയത്ത് തട്ടകടയിലെ ബീഫും നെയ് പത്തിരിയും കഴിച്ചു നോക്കി..ഒന്നും പറയാനില്ല must try ഐറ്റം😍😍
Thank you so much for sharing your experience😍👍
Nice village ambience...palli curry look super... nice video ❤️👍
Thank you Nijith 😍
അച്ചുചാന്റെ സോഡാ സർബത്ത് ഈ ലൊക്കേഷൻ നമ്മുടെ മേൽപ്പറമ്പിൽ ആണ് വീഡിയോയിൽ പറയാമായിരുന്നു സ്ഥലപ്പേര് പള്ളി കറിയും നെയ്ച്ചോറും കൂട്ടത്തിൽ കാസ്രോട്ടറെ പത്തലും, നെയ് പത്തല്ലും സൂപ്പർ👌
താങ്ക്സ് നൗഫൽ.. ലൊക്കേഷൻ ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Video super aayittundu
Thank you
Pallikkari sooper
Orikkal ruchich nokkanam
Ebin Chetta ningal eppozhum super alle pinne koode ullavarum🥰🥰🥰🥰🥰🥰
Thank you so much for your kind words.. 😍😍
ചേട്ടായി.... നമസ്ക്കാരം 🙏
വെറൈറ്റി.... ആണെല്ലോ. 🌹🌹
തൂക്കി വാങ്ങാൻ പറ്റുന്ന കട 👌👌
താങ്ക്സ് ഉണ്ട് സിന്ധു.. അടിപൊളി ആയിരുന്നു
നല്ല super channel ആണ്... 👌... താങ്കളുടെ voice ഒക്കെ super.. സിനിമയിൽ ഒക്കെ കേറാൻ നോക്കു.. നല്ല കാതൽ ഉള്ള നടന്റെ ലക്ഷണം ഉണ്ട് 👌...
😄😄👍
ബീഫ് അടിപൊളി.എന്തായാലും ebin bro introduce ചെയ്ത ഇവിടെ ഞാൻ വൈകാതെ പോകുന്നുണ്ട്.. Video 👏👏👏
😍👍👍
അടിപൊളി ambience തന്നെ ആദ്യം മുതൽ ആ വീട് കാണുമ്പോൾ 😍
ബീഫ്, അതൊരു സംഭവം തന്നെയാണ് 😋 കേരളത്തിൽ എവിടെ പോയാലും, എബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ, അടിപൊളി ഫുഡ് കിട്ടുന്ന കടകൾ അറിയാൻ കഴിയും 👍❣️
താങ്ക്സ് ഉണ്ട് ലിൻസൺ 😍
പോ കൊതിപ്പിക്കാതെ... വിശന്നിരുന്നു കാണുവാ... 😋😋😋😋
Sorry dear 🤗
neyipathal beef ,livrer varatiyathu super combination nannu.
😍👍👍
On of the best taste of kasaragod
👍👍
Mouth watering recipes 😋😋😋😋😋
☺️🤗
പൊളി ആയിട്ടുണ്ട് especially Beef 😋 വീഡിയോ super🥰😍
താങ്ക്സ് ഡിയർ 🥰
@@FoodNTravel 🥰😍
Ebbinchettai Beef kazhukkunnathu kandappol orupadu santhoshamai 🤗🤗🤗🤗All items superb chettai 😋😋😋😋😋😋
Thank you ☺️🤗
Pallicurry kandit vaayil titanic vare oodi😋😋nalla perfect neypathal pathalum neychorum chknfry ellam kiduvaaytund...achuchante soda sarbath kalakki😋😋😋
Thank you 😍😍
beef, allathinodum othu pokum😋👌💖
💖💖
അടിപൊളി ചേട്ടാ.... 👌👍
താങ്ക്സ് ബ്രോ 😍😍
Adi poli 🥰🥰🥰🥰 👍
Thank you Nibin 🥰🥰
Abin chettan kazhikunnath kanayitt thanne oru santhosham aanu....
Nannayiittunddd
Thank you Raji 🤗
Kothi kittum chettanu😋😋
Superb video 👍🏻
Thank you ☺️☺️
Polichu chetta😍😍
Thank you Jibin 😍
Thagarthu tttaaaa ebbin chetta super 👌👏👏👏👍👍👏👌👏
E Kollam thanne nammal 1 million adikum 👍👍👍👍👍
All the best ebbin chetta 👌👌👌👏👍👍👌
Thank you Nikhil..Thank you so much for your love and support ❤️
Iñg kottarakkarayil nalloru beef mandhi kittunna sthalond vannolu onu try cheyyu chetta
Ente instagram page il details ayakkamo? @foodntraveltv
എബിചേട്ടൻ ടേസ്റ്റ് ചെയ്തു അത് പറയുന്നത് കാണാൻ ഒത്തിരി ഇഷ്ട്ട എന്റെ molk
😍😍 valare santhosham
സൂപ്പർ ❤❤👍👌👍👍❤
താങ്ക്സ് ഉണ്ട് സുനി
Superb video Bro🤗🤗🤗kurachu work busy aairunnu so atha kaanan late aayathu🥰
Saramillanne.. Samayam kittumbol kaanu 😍🤗
Adipoli episode ebbin bro 👍👍😎
Thank you Vivek 😍😍
My all time favourite UA-camr
Thank you so much ❤️
Nice abin chettan❣️💐💐💐
Thank you Sajan 😍
Supper. Masha Allah. Our Own Kollya Thattu kada.
Thank you
Ebin chetta super 😋😋😋😋😋
Thank you Vipin's vlog 🤗
ആദ്യം ആയി ആണ് പള്ളിക്കറി എന്ന് പേര് കേൾക്കുന്നത് എന്നാലും അടിപൊളി 👍👍
താങ്ക്സ് അഖിൽ 😍😍
Super 😊👍🏻kollya
Thank you 😍🤗
എന്നും ഇഷ്ടം എബിൻ ചേട്ടൻ്റെ വീഡിയോസ് തന്നെ❤️❤️
വളരെ സന്തോഷം..Thank you so much
Supper vedios👍👍👍👍👍
Thank you 😍
We met from Kollya that day 😉.Glad you liked the pallikkary and neychor ❤️ .
😍😍👍
Endaayaalum beef kaanumbo thanne suupper
Adipoli 👍👍
Nammuuuru...
😍👍
Covid duty busy schedule arunnu ini old videos all kanam keto😍😍
Thank you Jasna.. Thirakkinidayilum samayam kandethunnathil valare santhosham.. ❤️❤️
@@FoodNTravel
Ithu sherikum oru relax ane videos ,ipol kurach ayi kandittu ini mudakilla ,super chanel😍😍😍
Every time favourite
😍😍👍
Ebin chettayi is a no 1 food vlogger in Kerala
Thank you so much for your kind words.. 😍
കാസറഗോഡ് കാരനായ കാണുന്ന ഞാൻ 😋😋 സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ബ്രോ
അടിപൊളി വീഡിയോ 🔥🔥💙
താങ്ക്സ് ഉണ്ട് ജോയൽ 😍
Nice Vedio, literally mouth watering dishes. 👍
Thank you Sanal 😍
Nalla soundum presentationum aahn chettanta.... Cinemayil dubbinginokke perfect aaya sound aahnu
Chance kittiyal nokkam 😜
Madur temple on the way my home anu
👍👍
ശെരിക്കും ഒരു നൊസ്റ്റാൾജിയ വീഡിയോ ആയിരുന്നു എബിൻ ബ്രോ ,ഒരു ഇരുപതു വര്ഷം മുൻപേ ഒരുപാടു കറങ്ങിയ സ്ഥലം …കാസർഗോഡ് സുള്ള്യ ❤️
വളരെ സന്തോഷം 😍👍
Kidu ♥️♥️💛💥😍❤️👏🏼👏🏼❣️
😍😍❤️
Busy..day..late.brother..but..wonderful..1..love..wishes.from..modiland
North
Thank you ☺️
സൂപ്പർ എബിൻ ചേട്ടാ വായിൽ വെള്ളം ഉരുന്നു ❤❤❤❤
താങ്ക്സ് ഡിയർ 🥰
ബ്രോ ഞാൻ വന്നു രണ്ടുദിവസം കുറച്ചു തിരക്കായിരുന്നു ശിവാലയഓട്ടം പോയിരുന്നു 😀സൂപ്പർ ഫുഡ് ബ്രോ 👌👌👌💖💖💖
താങ്ക്സ് ഉണ്ട് അനിൽകുമാർ 🤗🤗
Ebin chetta super......
Thank you Anoop 😍
Good post
Thank you Saji
എബിൻചേട്ടാ... 😋😋😋😋😋😋👍
താങ്ക്സ് രാകേഷ് 😍
Adipoli Ebin chetta...my son also likes your videos..he is just 2 yrs
So glad to hear that..😍😍
Seems like well managed
👍👍
Poliiiii😀😀☺
Thank you
Super chetta. You are awesome food vlogger
Thank you Vismaya 🥰
ഒരുപാടിഷ്ടം 🙏🏻🙏🏻🙏🏻🙏🏻
😍🤗
Superb 👏👏😇😇😇✨️
Thanks Bhavya 😍
video super.👌
Thank you Shakeela 😍
Nammude swndm ksrgd..❤❤
😍👍
കാസറഗോഡ് ഉണ്ടെങ്കിൽ, കാസറഗോഡ് ബ്ലോക്ക് ഓഫീസ് ന്റെ അടുത്തുള്ള Anugraha ഹോട്ടൽ (ബാലേട്ടൻ ) ന്റെ ഹോട്ടൽ...
ഒന്ന് ട്രൈ ചെയ്യണം...
അടുത്ത തവണ പോകുമ്പോൾ ഉറപ്പായും പോകാം.. ഇപ്പോൾ തിരിച്ചെത്തി
പൊളിച്ചു ചേട്ടാ. എല്ലാം ഒന്നിന് ഒന്ന്. ബെറ്റർ
താങ്ക്സ് ബ്രോ 🤗
mouth watering,is Neipathal fry in ghee?
എല്ലാ വിഭവങ്ങളും 👌👌കണ്ടിരിക്കാനേ പറ്റൂ 😰😰😔😔
💞💞💞
☺️☺️
super Ebbinchettaa👌👌👌😋😋
Thank you Reshmi 😍
Nice video
Thank you Nava Patla 😍
Super ebin chetta🥰
Thank you Abhinav 😍😍
Superb beef....with a follow up soda...wow...
Thank you Faizal
Kasrodian taste 💥
😍👍
ഒരു content ഉം ഇല്ലാത്ത അലവലാതി ചാനൽസിനു എന്നാ വ്യൂസ് ആണ്....... എബിൻ ചേട്ടന്റെ ചാനലിന് നല്ല പരിഗണന കിട്ടുന്നുണ്ടോ എന്ന് സംശയമാണ് 🙏🏻🙏🏻🙏🏻🙏🏻
☺️
അത് അങ്ങനെ ആണ്നല്ലതിന് അംഗീകാരം കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്..... പക്ഷെ ഒരിക്കൽ നമ്മളെയും അംഗീകാരം തേടി വരും 🙏🏼
Views okke kootunath vera udayipp paripadi alle..athokke pandathe hector muthalaly okke pattullu...Ebin Bro straight forward aanu... Keep going..We are here to support you..
സത്യം എനിക്കും തോന്നാറുണ്ട്
@@anjali-fl4tv ya point
പള്ളിക്കെട്ട് പള്ളിക്കറി ആണ് മോനെ കറി 🥰🥰
😍👍👍
Mouth watering 😋😋😋🙏
☺️🤗
ഹാപ്പിയായിട്ടിരിക്കുക ❤❤👍👍👍👍
😍😍👍
Thikachum nalla avatharanam,enikk orupad estam aanu ebin chetanyum adehathinte channel neyum
God bless u pulliye onnu kaananm ennund chetanod ath parnjittund
Tvm varumbol msge eduvo ebin chetayiii
Thank you Sanu.. Videos ishtamanu ennarinjathil valare santhosham.. Tvm varumbol story idaam tto 👍
Thanku ebin cheta.....
Nammude ella support um undavum
God bless u brother
Amazing Vlog after the long back in Kasargod attipozhi
Thank you 😍
എനിക്കും പണി കിട്ടി എബിൻ ചേട്ടാ, ബീഫ് allergy ai, രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നു, spr വീഡിയോ, keep going💕😍💕😍
Ayyo.. Sorry to hear that..
Video ishtamayathil santhosham..Thank you
Take care of your health abin cheta.. Mouthwatering beef.. Looks sooo yummm
Sure 😍👍
Eppol beaf curry kazhikkunnudallo
Marunnum oppam kazhikkunnund ☺️
അവതരണം അടിപൊളി 🥰🥰🥰
Thanks Lijeeshmon 💖
അടിപൊളി ചേട്ടാ 🥰🥰🥰🥰😍😍
താങ്ക്സ് ജീന 🥰🥰
ആഹാ ❤❤
😍❤️
Super 👌👌👌👌
Thank you
Video Poli Ebin chetta, all the best wishes
Thank you Pradeep 😍
Ende veed kasaragod. Cheta verunna veetil.namak onich food kazichalo
Njan thirichethi.. Adutha thavana nokkam 👍👍