വളരെ യാദൃശ്ചികമായി ആണ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നല്ല അവതരണം ഒരു പാവം മനുഷ്യൻ. നല്ല വീഡിയോസ്. Wife ഉം പാവം... God bless you
ഇക്ക നിങ്ങള്‍ അടിപൊളി ആണ്. എന്റെ നാട്ടുകാരാണ് എന്ന അഭിമാനം കൂടി ഉണ്ട്. നിങ്ങടെ താഴ്മയാ എനിക്ക് ഇഷ്ടപ്പെട്ടു. അല്ലാഹു നിങ്ങള്‍ക്ക് നല്ല അനുഗ്രഹം ആയുസ്സ് തരും. ബീഫ് കറി/ബീഫ് ഫ്രൈ അടിപൊളിയായി.
I'm from England trying to find great beef curry recipes I've come across yours looks delicious, I don't speak Indian but I did get what your doing ,,, if it's possible to do a new video in English I'm sure this would go well right now in the uk 😊❤
ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
ജാഫർ ഇടുക്കിയുടെ സൗണ്ട് പോലെ തോന്നുന്നു
പൊറോട്ടയും ബീഫും ....
ലോകത്തിലെ എറ്റവും നല്ല പ്രണയ ജോഡികൾ ❣️❣️
ഇക്കാ അടിപൊളി കറി ..... 💕💕
ബീഫ് കറി വലിയ സംഭവമായി വിചാരിച്ച എനിക്ക് സിമ്പിൾ ആക്കി തന്ന ഇക്കാക് ഒരുപാട് ഒരുപാട് നന്ദി
ചുമ്മാ കൊതിപ്പിച്ചോളും രണ്ടെണ്ണം കൂടി ❤
സത്യമായിട്ടും ആ ബീഫ് കറിടെ രുചി എനിക്കു കിട്ടി ഇക്ക.. അടിപൊളി. 👌🏻👌🏻👌🏻
കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഇതാടെ പല്ലുവേദന കുറഞ്ഞോ.രണ്ടുപേരും ഇങ്ങനെ സന്തോഷമായി ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ,
ഹലോ സാറേ ഞങ്ങളെ പൊറോട്ടയും ബീഫ് കറിയും കാണിച്ചു കൊതിപ്പിക്കാതെ സൂപ്പർ സൂപ്പർ
കൊള്ളാം നല്ലതായിട്ടുണ്ട്.
കറിയുടെ കളർ കണ്ടപ്പോൾ തന്നെ
നാവിൽ കപ്പൽ ഓടി 😍
ഇക്കാ അടിപൊളി ആണ്
കറി സൂപ്പർ അതിലും കൂടുതൽ
എനിക്ക് ഇക്കയെ ഇഷ്ടമായി
സിമ്പിൾ ആയി തന്നെ പറയുന്നു
ഇങ്ങനെ പോയാൽ മാഷേ പൊളിക്കും ❤
എല്ലാവർക്കും സുഖമാണ് ഇക്കാക്കും എല്ലാവർക്കും സുഖമല്ലേ കറി സൂപ്പർ
ഇത് കാത്തിരുന്നതാണ്.
ദൈവം ഇവരെ അനുഗ്രഹി
ക്കട്ടെ'
അയ്യോ ചേട്ടാ കൊതിയാവുന്നു 😋🤭കൊള്ളാം എന്റെ ഇഷ്ട്ടപെട്ട ഭക്ഷണം 😋സൂപ്പർ 👏അടിപൊളി 😊കഴിച്ചത് പോലെ തോന്നി 😜ആശംസകൾ ചാനലിന് 💕💕
വളരെ യാദൃശ്ചികമായി ആണ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നല്ല അവതരണം ഒരു പാവം മനുഷ്യൻ. നല്ല വീഡിയോസ്. Wife ഉം പാവം... God bless you
രണ്ടാളും കൂടി ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ . ബീഫ് കറി സൂപ്പർ ' കണ്ടിട്ട് കൊതിയാകുന്നു😋😋😋😋😋😋
വളരെ നന്മയത്തത്തോടെയുള്ള അവതരണം കൊള്ളാം ❤️❤️
കറി കണ്ടിട്ട് അടിപൊളി
ഇക്കയുടെ മീൻ റെസിപ്പി യാണ് ഞാൻ try ചെയ്യുന്നത്. വളരെ നന്നായി ഉണ്ടാക്കാൻ പറ്റി. നല്ല ടേസ്റ്റി ആയിരുന്നു. താങ്ക്സ് വെരി much
ബീഫ് കഴിക്കില്ലെങ്കിലും, കാണാൻ സൂപ്പർ,,
പുതുവത്സാരാശംസകൾ ബീഫ് കറി കൊതിപ്പിച്ചല്ലോ
Current bill konduvannath kanan ..nalla resamund😂😂😂 nalla reality feel ..super 🥰🥰🥰
@@Klm531 😂😂😂😂😂 koodunno😁😁
@@Klm531 polikkam🙌🏻😁😁
സൂപ്പർ ഐറ്റം.ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ.
Best cooking channel ever ❤ so much love in every recipe they show.
രണ്ടു പേരെയും ഒരുപാട് ഇഷ്ടം... ഉപ്പയും, ഉമ്മയും🥰🥰🥰🥰🥰🥰🥰🥰
Puttum beefum curryum undakki. Very tasty recipe 😍
Super.. Theerchayayum try chaithu nokum👍🥰🥰
ഇക്ക നിങ്ങള്‍ അടിപൊളി ആണ്. എന്റെ നാട്ടുകാരാണ് എന്ന അഭിമാനം കൂടി ഉണ്ട്. നിങ്ങടെ താഴ്മയാ എനിക്ക് ഇഷ്ടപ്പെട്ടു. അല്ലാഹു നിങ്ങള്‍ക്ക് നല്ല അനുഗ്രഹം ആയുസ്സ് തരും. ബീഫ് കറി/ബീഫ് ഫ്രൈ അടിപൊളിയായി.
സ്ഥലം എവിടെയാ
Happy newyear കറി സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരിക്കലും ശരിയാകാറില്ല ഇതുപോലെ
ഒന്ന് ചെയ്ത് നോക്കണഠ
സൂപ്പർ ആയിരുന്നു ഇക്ക ഞാനും ഒന്ന് try chythu നോക്കി superb ❤
Superrrrrr adyamayit aanu 1st comment... uncle ... Happy New year..
ബീഫും ബോറോട്ടയം നല്ല അടിപൊളി യാണ് കറി സൂപ്പർ ♥️
അത്താഴ സമയത്ത് കൊതിപ്പിച്ചു,ഞാനും പോയി എൻ്റെ ആഹാരം കൊണ്ട് വരട്ടെ.കണ്ട് കഴിക്കമല്ലോ,നല്ല കറി പ്രതീക്ഷയോടെ 🤗👌😋
ഈ ഇത്താടെ സൗണ്ട് ചോട്ടൂസ് വ്ലോഗിലെ ദിലീപേട്ടന്റെ വൈഫ് ഇന്റെ സൗണ്ട് പോലെ 🤗.... ഇക്ക ബീഫ് കറി സൂപ്പർ 👌👌👌👌👌
Super beaf... Anik ishttam ullathe
ഞാൻ ബീഫ് കഴിക്കില്ല എന്നാലു ഒരു പാട് ഇഷ്ടമായി👌👌👌👌👌👍👍
❤❤❤❤ ഇക്കാ അടിപൊളി കറി
സൂപ്പർ അടിപൊളി 👍🏻👍🏻🥰
ബീഫ് കറി ക്ക് പൊറോട്ട തന്നെ നല്ലത് ❤
Porottayum beefum adipoli combination ane ikka.
Njn ith inn chaith👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ്. വീഡിയോ Length കുറച്ച് കുറവാക്കിയാൽ വളരെ നന്നായിരുന്നു.
നല്ല ചേട്ടൻ❤ എപ്പോഴും ചിരിമുഖം ഉള്ള ചേട്ടൻ❤️ ചേട്ടാ ബീഫ് റോസ്റ്റിന്റെ recipe ഉണ്ടോ
Videos ellam super ane
Yup.my, yummy.so delicious simple recipe. Thank you chetha.all your recipe are fantastic.
ബീഫ് ക്കറി👌 വളരെ ഇഷ്ടപ്പെട്ടു ചേട്ടന്റെ അവതരണം ഇഷ്ടം♥♥♥
ഞങ്ങളെ കൊതിപ്പിച്ചു.👌👌👌👌
4 porotta vangamayitrunnu..chechikku.orupadu ishtamai
Simple avatharanam 😊
Beef.porotta.best.combo...Ekkayum..wifum..ningal.nalla..manassinudamakal..super.combo
Nalla achanum ammayum
Avar thammilulla snehavum nalla beef curryyum❤❤❤
കഴിക്കുന്നത് കണ്ടാലേ അറിയാം സൂപ്പർ
🎉❤❤❤❤ayyoo innocent ayit karyagal parayaunnath..god bless you ikka &ithaa ❤❤❤
Njan ipala vedios Kanan thudangie valare simple receipes ellam god bless ur family.
സൂപ്പർ ബീഫ് കറി 😋😋
Super chetta.കളങ്കമില്ലാത്ത സംസാരം 👌
Supper beef curry brother , thanks for sharing ,
I'm from England trying to find great beef curry recipes I've come across yours looks delicious, I don't speak Indian but I did get what your doing ,,, if it's possible to do a new video in English I'm sure this would go well right now in the uk 😊❤
കഴിഞ്ഞ വർഷം എന്റെ സഹോദരി എന്നെയും, കുടുംബത്തെയും വിട്ടു നാഥനിലേക്കു യാത്രയായി,,,, ആ ഇത്താടെ,,,,, അതുപോലെ ഇരിക്കുന്നു,, ഈ ഇത്തയും 🤲🤲🤲മാഷാ അല്ലാഹ് 😭
Super adipoli
❤️❤️ super.👌👌👌👌
ഇക്കാന്റെ ബീഫ് കറി സൂപ്പർ വായിൽ വെള്ളമൂറി 😋👌👌👌
നല്ല അവതരണം നല്ലതാണ്
Super mouth watering
അടിപൊളി 👌👌👌🙋♂️🙋♂️
Ente ponno polichu... Njan pkuva.. Aduth valla hotelum indonn nokkkatte🥰
രണ്ടുപേർക്കും ഒരായിരം ആശംസകൾ 👍
Polichu ikka💞👌🏻
Oru paavam manushanum ,Oru paavam sreeyum , pinne Lalithamaya paachakavum, Ningale daivam Anugrahikkatte
എന്റെ പൊന്നോ കിടിലൻ
ഇക്കാ കാണുമ്പോൾ തന്നെ കൊതി ആയി 😍💞
സൂപ്പർ ആയിട്ടുണ്ട്....ബീഫ് കറി... പേരോട്ട...അടിപൊളി ഇക്ക...ഇത്ത..❤️👌👌😍😍
സൂപ്പർ ❤❤❤😋😋😋😋😋😋
Brother umma
Koche kalla nerathe perotta vangi vache alley❤❤😊
This is life God bless
Very reality life👍👌
God bless you 🙏🙏🙏🙏🙏
Super👍👍👍👍👍👍❤️❤️❤️❤️❤️❤️
ബീഫ് കഴിക്കില്ല എങ്കിലും കണ്ടിട്ട് അടിപൊളി, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹
ഒരു പാവം മനുഷ്യനും.... പാവം ഭാര്യയും
അതിക്കാടെ യുട്യൂബ് വരുമാനം അറിയുമ്പോൾ മാറിക്കോളും.
@@kijokijo5210
വരുമാനത്തെ കുറിച്ച് അല്ല പറഞ്ഞത്
സ്വഭവത്തെക്കുറിച്ചാ👍
പിന്നെ sub കുറവല്ലെ അപ്പോൾ വരുമാനം അതികം ഉണ്ടാവില്ല
@@user-richus 👌🏻👌🏻👌🏻
അതെ , ഇപ്പൊ പച്ച പുടിച്ചു വരുന്നതേ
ഉള്ളു , കുറച്ചു സഹായം ഒക്കെ കിട്ടട്ടെ
പാവങ്ങൾ ആണ്
Athuthanne.... Eithokke Kaanumbazhaa Suraj Venjaaramoodinte Dialoge Ormavarunnathu....
നിങ്ങൾ രണ്ടുപേരും ഇങ്ങിനെ ആർത്തിയോടെ കഴിക്കുമ്പോൾ വീഡിയോ എടുക്കുന്ന മകന്റെ അവസ്ഥയും കാണുന്ന ഞങ്ങളുടെ അവസ്ഥയും
😄😂
ശെരിയാണ് 😋😁
പൊറോട്ടയ്ക്ക് ബീഫ് ഇല്ലെങ്കിൽ ഞമ്മള് കഴിക്കൂല കറി പൊളിച്ചു ഇക്കാ 😋😋😋😋😋
അടിപൊളി 👍👍💪💪💐🌷💐🌷
Nalla Kari kollaam 👍👍👍
Ikka adipoli curry 😋
Ella nanmakalum nerunnu❤❤❤
Curry super👏👏🥰🥰
ബീഫ് കഴിക്കില്ല എന്നാലും കണ്ടിട്ട് 👌👌🥰അടിപൊളി
അടിപൊളി 😊
അടിപൊളി ചേട്ടാ.. 👌🏼👌🏼
Super Ikka
പൊളി ആണല്ലോ കറി 😊
❤ സൂപ്പർ ഇക്കാ
Super presentation
അടിപൊളി🎉❤
Eneku vayaàaaa 👏👍👍
Super super
അടിപൊളി 👌👌👌
Porotta vangubol 6 vanganam ikka makanum kodukkanam kothikittum
കഴിക്കുന്നവർക്കു 👌❤️❤️
പൊറോട്ടയും ബീഫ് കറിയും ഒരു രക്ഷയും ഇല്ല
കൊതിമുത്തിട്ടു vayy
കൊതിപ്പിച്ചു കൊതിപ്പിച്ചു