കാസർകോഡിന്റെ സ്വന്തം ബീഫ് പള്ളിക്കറിയും നെയ്ച്ചോറും Beef Pallicurry and Ghee Rice at Kasargod

Поділитися
Вставка
  • Опубліковано 7 вер 2024
  • ദിവസവും രണ്ടു പോത്തിന്റെ ഇറച്ചികൊണ്ട് പള്ളിക്കറി ഉണ്ടാക്കുന്ന പ്രമുഖ തട്ടുകട
    📍 KOLLYA THATTKADA
    maps.app.goo.g...

КОМЕНТАРІ • 273

  • @malluvlogs4679
    @malluvlogs4679 Рік тому +64

    ഞങ്ങളുടെ സ്വന്തം കാസറഗോഡ് പവർ വരട്ടെ..... നല്ല നാടൻ ബീഫ് നെയ്‌ച്ചോർ നീയിപ്പ് പാത്തിരി കൈ പത്തൽ കട്ടൻ ചായ

  • @bennythomas2789
    @bennythomas2789 Рік тому +49

    ഞാൻ കഴിച്ചിട്ടുണ്ട് പള്ളിക്കറി സൂപ്പർ ആണ് 👍👍👍

    • @thalolampattukal
      @thalolampattukal Рік тому +3

      @@colinsisaac2892 ഒക്കു... അത് നേര്

  • @abdullapakkara2582
    @abdullapakkara2582 Рік тому +13

    എന്റെ സ്വന്തം കാസറഗോഡ് 👍👌

  • @abdunasar2638
    @abdunasar2638 Рік тому +6

    ബീഫും നൈച്ചോറും നല്ല രസാണ് നമ്മുടെ നാട്ടിൽ നേർച്ച ചോറ് എന്നാണ് പറയാറ്

  • @ashiquemuhammed9229
    @ashiquemuhammed9229 Рік тому +7

    നമ്മളെ കാസറോട്ടേ പള്ളിക്കറി നെയ്ച്ചോറും 😍😍

  • @kumar67890
    @kumar67890 Рік тому +36

    പണ്ടൊക്കെ എന്ത് രസം ആയിരുന്നു, നാട്ടിലെ അമ്പലത്തിൽ വിഷു വിളക്ക് 10 ദിവസം ആണ്, എല്ലാ ദിവസവും രാവിലെ മുതൽ ഞങ്ങൾ അവിടെ ഉണ്ടാകും, അവിടെത്തെ മാമ്പഴപുളിശേരിയും ചോറും, പിന്നെ ദുഃഖ വെള്ളിയാഴ്ച പള്ളിയിൽ കിട്ടുന്ന കഞ്ഞിയും പയറും, സ്വാദ് ഇപ്പോളും മനസ്സിൽ നിൽക്കുന്നു, ഇപ്പൊ എന്തോ അങ്ങനെ പോകാൻ ഒരു മടി, മുഖം കറുത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ എന്ന ഒരു പേടി, ഒരു പൊതു ഐക്യം നഷ്ടപെട്ടു

    • @gamingkerala6761
      @gamingkerala6761 Рік тому +2

      അതെ ബ്രൊ ഇപ്പോള്‍ മനുഷ്യര്‍ക് ജാതി യുടെയും മതത്തിന്‍റെയും പേരില്‍ തമ്മില്‍ തല്ലാനേ നേരമുള്ളൂ . ആ പഴയ നല്ലകാലം എല്ലാം പോയി

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому +1

      illa bro . Adokke ippozhum und..
      Muslimayanu janichathenkilum njnan ippozhum Amabalam Ulsavathil sajeevamayi pankedukkum..

    • @VinodKumar-mq1tv
      @VinodKumar-mq1tv Рік тому

      Athu ullile thonnal aanu.... Aarum aarodum onnum parayilla.... Ee rajyathu angane oru issue ellaa

    • @seasme
      @seasme Рік тому +3

      @@gamingkerala6761 sankikal Karanam aaanu

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому +1

      @@seasme usthadumarum pirakilalla

  • @shebsheb2852
    @shebsheb2852 Рік тому +3

    ഓരോ നാട്ടിലും ഓരോ രുചിയാണ് .ഇന്ന് പോയി കഴിച്ചു പറയത്തക്ക ഹൈപ്പ് ഒന്നും തോന്നിയില്ല .പക്ഷെ പൈസ കമ്പയർ ചെയ്യുമ്പോ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു നല്ലതാണു . ടേസ്റ്റ് വൈസ് ok ok .

  • @edreesedu7962
    @edreesedu7962 Рік тому +91

    എന്റെ നാട്ടിലാണ് 🥰🥰🥰✌️✌️✌️✌️✌️കാസറഗോഡ് 🔥🔥

  • @hakeemsh6219
    @hakeemsh6219 Рік тому +1

    കാഞ്ഞങ്ങാട് എവിടെ ബ്രാഞ്ച് ഓപ്പൺ ആയോ ബിരിയാണി പോലെ തന്നെ നെയ്‌ച്ചോറും പള്ളികറിയും അതിന്റെ രുചി വേറെ തന്നെ 👍🏻👍🏻👍🏻

  • @thalolampattukal
    @thalolampattukal Рік тому +5

    ഞമ്മളെ കാസ്രോട്... 💜💜💜💜💜💜💜💜💜💜

  • @e.k9511
    @e.k9511 Рік тому +5

    ഹാ.... അതെന്തായാലും നന്നായി... ശിർക്കിന്റെ പ്രശ്നം ഉള്ളവർക്കും രുചിക്കാമല്ലോ 😜

    • @edahmed7482
      @edahmed7482 Рік тому

      നെയ്ച്ചോർ ഇറച്ചിക്ക് എന്തു ശിർക് കോയാ... വേണേ പോയി ബെയിച്ചോ..

    • @kingsulthankingsulthan2178
      @kingsulthankingsulthan2178 Рік тому

      ​@@edahmed7482 😜😜😜😜

  • @abdulsalam-iw8jv
    @abdulsalam-iw8jv Рік тому +7

    നെയ്‌ച്ചോർ, ബീഫ് ഫ്രൈ, പരിപ്പ്, പുളി കറി, കച്ചമ്പർ ഈ കോമ്പോ പെരുമ്പാവൂർ കൂടാതെ കാസർകോഡും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. പെരുമ്പാവൂർ ക്കാരൻ എന്ന നിലയിൽ.

  • @abduraoof7431
    @abduraoof7431 Рік тому +5

    ഇവിടെന്ന് കഴിച്ചിട്ടുണ്ട് 👌🏻

  • @nishadb2826
    @nishadb2826 6 місяців тому +1

    കാസറഗോഡ് ബീഫും നായ്ച്ചോറും വെല്ലാൻ ആരുമില്ല ❤❤

  • @abdulbasit261
    @abdulbasit261 Рік тому +8

    കാസർകോഡ് പള്ളിക്കറി നെയ്ച്ചോർ uff 🔥🔥💥

  • @najithmuhammedc5555
    @najithmuhammedc5555 Рік тому +3

    ഇത് കഴിക്കാൻ വേണ്ടി മാത്രമാണ് കോഴിക്കോട് നിന്നും കാസർകോട്ടേക്ക് ഞാൻ പോയത് കാസർകോട് നിന്നും 7 കിലോമീറ്റർ ഉണ്ട് ഈ പറഞ്ഞ റെസ്റ്റോറന്റിലേക്ക്.ഒന്നിനും കൊള്ളാത്ത ഒരു നെയ്ച്ചോർ.മല്ലിപ്പൊടി ധാരാളമിട്ട ബീഫ്.കോഴി പൊരിച്ചത് കൊള്ളാം.ബിരിയാണി വെക്കാൻ അറിയാത്ത ഒരാൾ ബിരിയാണി ഉണ്ടാക്കിയാൽ എന്താണോ അതാണ് അവിടുത്തെ ബിരിയാണി.രുചി തേടി അങ്ങോട്ട് പോകേണ്ടതില്ല

  • @nizamudeenmkm
    @nizamudeenmkm Рік тому +2

    കൊല്ലിയാ ബീഫും നെയ്ച്ചോറും കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😂

  • @ahammedilkabeerkebi6525
    @ahammedilkabeerkebi6525 Рік тому +4

    അതാണ് ഞമ്മളെ കാസറഗോഡ് 🥰🥰

  • @adithyanunni5541
    @adithyanunni5541 Рік тому +8

    Poli😋😋

  • @mosuhail712
    @mosuhail712 Рік тому +4

    പൊളി ❤️✨️❤️വേറെ ❤️✨️❤️ലെവൽ ❤️✨️❤️

  • @sudheeshmelbara4745
    @sudheeshmelbara4745 Рік тому +7

    എന്റെ കാസർഗോഡ് 💪🏻💪🏻💪🏻

  • @sinanahmadmedia7030
    @sinanahmadmedia7030 Рік тому +6

    കാസർഗോഡ് 🙌🏻🔥

  • @vinodalpha
    @vinodalpha 3 місяці тому

    ഈ വീഡിയോ കണ്ടു ഞങ്ങൾ ഇന്നലെ മൂകാംബികയിൽ നിന്നും വരുന്ന വഴി കാസർഗോഡ് വന്നു ഈ കടയിൽ പോയി ഭക്ഷണം കഴിച്ചു... പറയുന്ന അത്രയും തന്നെ ഭയങ്കര രുചി ഒന്നുമില്ല ഒരു സാധാരണ ബീഫ് റോസ്റ്റ് കഴിച്ചത് പോലെ ഉണ്ട് നെയ്ച്ചോറ് നല്ലതായിരുന്നു അതുപോലെതന്നെ പരിപ്പ് കറിയും... റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചു ദൂരം യാത്ര ചെയ്യാനുണ്ട് ഞങ്ങൾക്ക് തിരിച്ച് എത്രയും പെട്ടെന്ന് കാസർഗോഡ് എത്തേണ്ടിയിരുന്നു എന്ന കാരണത്താൽ ഓട്ടോയിലാണ് പോയതും വന്നതും ചാർജ് 350 രൂപ

  • @sageeps4191
    @sageeps4191 Рік тому +2

    ഹാർട്ടിൽ മൂന്ന് ബ്ലോക്ക്കുമായി കണ്ടോണ്ടിരിക്കയുന്ന ഞാൻ 😔

  • @n.k5491
    @n.k5491 Рік тому +2

    എന്നും ഇങ്ങനെ ക്യാമറ ചെയ്താൽ സന്തോഷം

  • @mubimubi3588
    @mubimubi3588 Рік тому +1

    Njn thuninn idnn beefum ghee rice uff poli 👌.Njnde ksd 😎🔥❤

  • @fathimathsafreena675
    @fathimathsafreena675 Рік тому +3

    Iove you ❤️kasaragod

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +5

    കൊതിപ്പിച്ചു... ഇനി എങ്ങനാ അവിടെത്തുക.. ആലപ്പുഴയാണ്..
    Dooooram ഏറെ ഉണ്ട്...

    • @shafeek_yeppi8273
      @shafeek_yeppi8273 Рік тому

      കാസറഗോഡ് മധുര് ക്ഷേത്രത്തിന്റെ അടുത്താണ്

    • @MANOJKumar-ss9qo
      @MANOJKumar-ss9qo Рік тому +1

      @@shafeek_yeppi8273 അവിടെയെത്തും ഒരുനാൾ..
      .

    • @kl14edits84
      @kl14edits84 Рік тому

      അവിടെന്ന് നേരെ എന്റെ വീട്ടിലേക്ക് വാ .. ഞാനും ഉണ്ടാക്കി തരാം അതാണോ നല്ലത് ഞാൻ ഉണ്ടാക്കിയത് ആണോ എന്ന് പറഞ്ഞാൽ മാത്രം മതി ക്യാഷ് ഒന്നും വേണ്ട

    • @MANOJKumar-ss9qo
      @MANOJKumar-ss9qo Рік тому

      @@kl14edits84 i will come. ഉറപ്പായിട്ടും വരുമേ... 🥰ആ വീട്ടിലേക്ക് വിളിച്ച വിളിയുണ്ടല്ലോ അതിനാണ് ഫുൾ മാർക്ക്‌... ❤️

  • @SSACookingworld
    @SSACookingworld Рік тому

    Wow super aanello vlog njangale Kasaragod ente eliya nte Kollya thattukada.Abdul Azeez eliyaaa polichu

  • @Mrarfaqe22
    @Mrarfaqe22 Рік тому +1

    Njammale madhur ❤❤❤

  • @rabdantravel623
    @rabdantravel623 Рік тому +1

    Njan oru malapurathukaran aanu ente kasargod ulla oru frnd naattil poyi varumbol kondu vannirunnu
    Oru rakshayum illaaa poppali sadhanam

  • @KhuluzWorld
    @KhuluzWorld Рік тому

    Super tasty. Ente eliya aan Abdul azeez (uppa nte pengale barthav) Kasaragod ki jai

  • @leomessi4283
    @leomessi4283 Рік тому +1

    ജമ്മുവിലിരുന്നു വീഡിയോ കാണുന്ന ഞൻ

  • @kafilasworld6641
    @kafilasworld6641 Рік тому +1

    Waaaw. പള്ളികറി

  • @ajmalbk7300
    @ajmalbk7300 Рік тому +1

    Adi poli ayitem

  • @muhammadshareef9971
    @muhammadshareef9971 Рік тому +1

    Pathal kooti kazikkanam nntamone😋🤤🤤

  • @user-yw3de7jt3e
    @user-yw3de7jt3e 2 місяці тому

    Super

  • @abinscaria9141
    @abinscaria9141 11 місяців тому

    Had last week .... an average experience.

  • @sadathrazid6786
    @sadathrazid6786 Рік тому +6

    ഞാൻ രണ്ടുമൂന്നു പ്രാവശ്യം പോയിരുന്നു അപ്പോൾ കഴിച്ചിരുന്നു കാസർഗോഡ് പുലിയാണ് കേട്ടോ അവിടത്തെ പള്ളിക്കരയും അവിടുത്തെ ജനങ്ങൾ എല്ലാം സൂപ്പർ ആണ് 👍👍👍👍👍 ഒരു വിവരമില്ലാത്ത നാടാണ് മലപ്പുറം കൊല്ലം തിരുവനന്തപുരം

  • @rahmanagatti1493
    @rahmanagatti1493 11 місяців тому

    Masha Allah

  • @abhilashbl2523
    @abhilashbl2523 Рік тому

    അടിപൊളി....

  • @thomasat2834
    @thomasat2834 Рік тому

    Adipoli super

  • @shiya1236
    @shiya1236 Рік тому +2

    kanjhangad location ede

  • @nishitht1314
    @nishitht1314 Рік тому

    malappuram {dts} muttichira unde CK Hotel

  • @IrfanAhmed-tz7hz
    @IrfanAhmed-tz7hz Рік тому

    Ente veedinaduthan

  • @rugmanik6323
    @rugmanik6323 Рік тому +1

    Mid vlog അണ്ണൻ famous 👌🏼👌🏼ആക്കി

  • @KUBAISWORLD
    @KUBAISWORLD Рік тому +2

    പോളി 😍👍👍

  • @user-ui6ff3vb3j
    @user-ui6ff3vb3j Рік тому +2

    കാസർകോട് എവിടെന്ന് പറ ചെങ്ങായി

  • @mohammedsadik8159
    @mohammedsadik8159 10 місяців тому

    Kolliyaaa pulu

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy Рік тому

    Ante nattil pallikarikk Allanm as cheyyum

  • @india-vm4xt
    @india-vm4xt Рік тому

    സൂപ്പർ പള്ളിക്കറി

  • @noufalarafa1270
    @noufalarafa1270 Рік тому +1

    നുമ്മ കാസര്‍ഗോഡ്

  • @kunhammadkeloth6603
    @kunhammadkeloth6603 Рік тому +1

    👍

  • @Live_for_Drive.MC_Arjun
    @Live_for_Drive.MC_Arjun 11 місяців тому

    Neychor pallikkari (Kollya Thattukada)👍🏻

  • @Harilal916
    @Harilal916 Рік тому +1

    paripp karik oppm ozhikan beef charum indranel poli 🔥

    • @Llhggg
      @Llhggg Рік тому

      Ichirii pork char edukate

    • @Harilal916
      @Harilal916 Рік тому

      @@Llhggg ayyikote 😂

  • @sinansalih771
    @sinansalih771 Рік тому +1

    Nammadebnattil

  • @ishaqishaq7107
    @ishaqishaq7107 Рік тому +1

    സൂപ്പർ ആണ്

  • @ukuk5764
    @ukuk5764 Рік тому +1

    Kanhangad banna shop?

  • @Ourchannel_.954
    @Ourchannel_.954 7 місяців тому

    Kasaragod Nala pangnid

  • @shameemali9046
    @shameemali9046 Рік тому

    പൊളി👍👍👍

  • @nitheeshuthaman7453
    @nitheeshuthaman7453 6 місяців тому

    Location evideya bro

  • @krishnank3606
    @krishnank3606 Рік тому

    ഹായ്‌. 👌

  • @townboyzkasargod
    @townboyzkasargod Рік тому +3

    പള്ളിക്കറി കാസർഗോഡ് ❤

  • @alkalamu4939
    @alkalamu4939 2 місяці тому

    Kasargod evdeyanu,corect place evde

  • @ShakkirSachu-pf2xv
    @ShakkirSachu-pf2xv Рік тому

    Ente naattilaan

  • @jasijaseera2621
    @jasijaseera2621 Рік тому +1

    👍👍

  • @aspiranttothethrone943
    @aspiranttothethrone943 4 місяці тому

    😋😋

  • @Noufalksdlv
    @Noufalksdlv 5 місяців тому

    പോയി കൈച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ്

  • @VETTA-Wibe
    @VETTA-Wibe Рік тому +1

    Pallicury kannurum ഉണ്ട് ബ്രോ

  • @vishnuvenugopal2825
    @vishnuvenugopal2825 Рік тому

    Abdul Aseez ikka appol ikka ennu vilikkam alle venda abdul aseez enn vilichal mathi 😂😂😂 thenjj 😂😂😂😁😁😁😁

  • @thahirakhanun3419
    @thahirakhanun3419 Рік тому +4

    24കിന്റൽ -ഒരു കിന്റൽ 100കിലോയല്ലേ?

  • @pelefans6549
    @pelefans6549 Рік тому

    Enthu chinese ethinte aduthu varumo chinese nadan beef😋😋😋😋

  • @subinlal3349
    @subinlal3349 9 місяців тому +1

    മലപ്പുറം കിട്ടും പള്ളിക്കറി

  • @sameerarahman6509
    @sameerarahman6509 Рік тому

    Ende nadanu kasaragid

  • @alleppeyvibes
    @alleppeyvibes Рік тому

    Super 👍👍

  • @edahmed7482
    @edahmed7482 Рік тому +5

    ഒരു ക്വിന്റൽ.10. Kg അല്ല.100. Kg. ആണു ചെങ്ങായി...24. ക്വിൻടെൽ 2400. കിലോ ആണ്.240. അല്ല.. നിങ്ങടെ നാട്ടിൽ. ക്വൻന്റെൽ 10. കിലോ ആണോ എന്നറിയില്ല..

  • @kabir007km8
    @kabir007km8 Рік тому +1

    Phon number ellatta hotel

  • @vsfintalks8825
    @vsfintalks8825 6 місяців тому

    Aiiwaaaaaa❤❤❤❤🤤🤤

  • @babeeshpunnakkodan3943
    @babeeshpunnakkodan3943 Рік тому

    Njan varum

  • @user-rn6ph8ni1z
    @user-rn6ph8ni1z Рік тому

    Pallikkari Shirkko ? Aarkk Ninakkano Shirkk ?

  • @mzahid4596
    @mzahid4596 Рік тому

    Avare mumber kittumo

  • @pelefans6549
    @pelefans6549 Рік тому

    Kothipikkale

  • @musthafarazaak2536
    @musthafarazaak2536 Рік тому

    Gulfil evide kitta

  • @muhammedtp90s2
    @muhammedtp90s2 Рік тому +2

    2400 kg alle 24 quintal or 240 kg ?

    • @neog3461
      @neog3461 Рік тому

      അവിടെ daily 200 കിലോ ഉണ്ടാക്കുന്നുണ്ട്. 2 കിൻ്റൽ. റമദാൻ സമയത്ത് അപ്പോ അത്രയും വരാം

    • @shazsheri8266
      @shazsheri8266 Рік тому

      2400 kg (240)Poojyam Kuranju

  • @shaisha3880
    @shaisha3880 Рік тому

    Poli 👍👍

  • @aknazeer32005
    @aknazeer32005 Рік тому

    Location and time

  • @MAGICALJOURNEY
    @MAGICALJOURNEY Рік тому +1

    👌🏻🥰

  • @asarumuhamed
    @asarumuhamed 11 місяців тому

    Trainil varunnavar evde irangendath stop

  • @appusvipin1608
    @appusvipin1608 Рік тому

    Pallikere 💪kasaragod

  • @salimmsulthan2206
    @salimmsulthan2206 Рік тому +1

    khd epo berum bhai vegam

  • @n.avideosmedias645
    @n.avideosmedias645 Рік тому

    ❤❤❤❤

  • @user-ng7in6ex8f
    @user-ng7in6ex8f 9 місяців тому

    ഓർഡർ ചെയ്യാനുള്ള നമ്പർ കിട്ടുമോ?

  • @aziazadaziazad1824
    @aziazadaziazad1824 Рік тому

    🎉

  • @noushadkareem9653
    @noushadkareem9653 Рік тому

    Anas ekka supper travel cheyunna nagale polullaver ku valare nalladha supper 🙏

  • @abulhasan6921
    @abulhasan6921 Рік тому

    ഇത് രാവിലേ കിട്ടുമോ

  • @hanahanamol3304
    @hanahanamol3304 11 місяців тому

    Home delivery undo

  • @nizar_ksd_7373
    @nizar_ksd_7373 Рік тому

    🔥👍

  • @jocymathew3249
    @jocymathew3249 Рік тому

    റെയിൽവെയ് സ്റ്റേഷനിൽ നിന്ന് എത്ര km ബസ്സ് സ്റ്റാൻഡിൽ നിന്നും എത്ര km കുടി പറഞ്ഞാൽ നല്ലത്

  • @sameerarahman6509
    @sameerarahman6509 Рік тому

    Madhur alle.

  • @RationalThinker.Kerala
    @RationalThinker.Kerala Рік тому +1

    Pallikkari ennanu Pallicurry alla...