കാസറോട് കല്യാണ നെയ്ച്ചോറും ബീഫും | Kasargod Wedding Ghee Rice and Beef Curry | Kasargod Kalyanam

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 905

  • @ratheesh3946
    @ratheesh3946 2 роки тому +130

    അന്നൊരിക്കൽ ഒരു കാസർഗോഡ് കല്യാണത്തിന്റെ വീഡിയോയിലൂടെ യാണ് താങ്കളെ പിൻന്തുടരാൻ തുടങ്ങിയത് അത് ഇപ്പോഴും തുടർന്നു കോണ്ടേ ഇരിക്കുന്നു , തുടർന്നും എല്ലാ ഭാവുകങ്ങളും❤️

    • @FoodNTravel
      @FoodNTravel  2 роки тому +9

      Thank you so much for your love and support ❤️❤️

    • @bunusagar
      @bunusagar 2 роки тому +2

      Hii bro ningal super anu al majlis mogralil vannpol manasilayi simple man my brother ebbin ❤️❤️❤️oru tavana parijaypettal pinne marakilla orikalum

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 2 роки тому +2

      I think it was with Mark Weins

    • @user-pv5dl2cp2x
      @user-pv5dl2cp2x 2 роки тому

      ua-cam.com/video/VaRjLdWTJCw/v-deo.html

    • @jeevajeevn4281
      @jeevajeevn4281 2 роки тому

      @@bunusagar app

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому +33

    200 കിലോ ബീഫ് ഒറ്റ ചെമ്പിൽ വേവുന്നത് കാണാൻ തന്നെ എന്താ ഫീൽ 🌹🌹🌹🌹 പാചകം ഒരു കല തന്നെയാണ് എന്നൊക്കെ പറയുമെങ്കിലും ഈ ചൂട് ഇത്തിരി കടുപ്പമാണ് ♥️♥️♥️♥️ എബിൻ ചേട്ടൻ വീണ്ടും പൊളിച്ചു 🚩🚩🚩🚩

    • @FoodNTravel
      @FoodNTravel  2 роки тому +5

      താങ്ക്സ് ഉണ്ട് ഷിബു.. ചൂട് ഒരു രക്ഷയും ഇല്ലായിരുന്നു.. പാചകം ചെയ്യുന്നവരെ സമ്മതിക്കണം

    • @danaalbahar4864
      @danaalbahar4864 2 роки тому

      ua-cam.com/video/AtSUoJJEKr8/v-deo.html

  • @nithinphilipjacob
    @nithinphilipjacob 2 роки тому +15

    ആരെയും വെറുപ്പിക്കാതെ വ്ലോഗ് ചെയ്യുന്ന എബിൻ ചേട്ടനെ എനിക്ക് ഇഷ്ടമാണ് ❤❤❤❤

  • @mohamedramees9907
    @mohamedramees9907 2 роки тому +6

    മലപ്പുറത്തുകാരനായ ഞാൻ ഇപ്പോൾ തെക്കൻ ജില്ലയിൽ ആണ് ഉള്ളത്. ഇവിടെ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് മലബാറിൽ നിന്നും കിട്ടുന്ന നെയ്‌ച്ചോർ ആണ്.

  • @sreeraghec1127
    @sreeraghec1127 2 роки тому +17

    Supper എബിൻചേട്ടാ.. ബീഫിന്റെ കളർ കാണുമ്പോതന്നെ കഴിക്കാൻ തോന്നും. 👍🏻❤♥️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ശ്രീരാഗ്... ഫുഡ്‌ അടിപൊളി ആയിരുന്നു 👌👌

  • @noufalekarool2607
    @noufalekarool2607 2 роки тому +3

    ഫുഡ്‌ വ്ലോഗ്സ് താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ ഈ മനുഷ്യന്റെ അവതരണം സംസാരശൈലി ശബ്ദം 😍 പഴയ വീഡിയോകൾ പോലും എടുത്തു കാണുന്നു ഇപ്പോഴും 😍😍😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      വളരെ സന്തോഷം..Thank you so much 😍😍

  • @anilkumaranil6213
    @anilkumaranil6213 2 роки тому +5

    ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ തന്നെ ഒരു സുഖമുണ്ട് അപ്പോൾ അതിന്റെ രുചിയും ഒന്ന് വേറെ ലെവലായിരിക്കും 👌👌👌💖

    • @FoodNTravel
      @FoodNTravel  2 роки тому +1

      അടിപൊളി ആയിരുന്നു 👌👌

  • @muniathimuni9006
    @muniathimuni9006 2 роки тому +32

    എബിൻ ചേട്ടാ കാസ്രോട് നെയ്‌ച്ചോർ എങ്ങനെ ഉണ്ട് ബീഫ് കഴിക്കാത്ത എബിൻ ചേട്ടൻ കഴിച്ചല്ലോ സന്തോഷമായി ❤

    • @FoodNTravel
      @FoodNTravel  2 роки тому +8

      നെയ്ച്ചോർ അടിപൊളി 😍👍

  • @Alpha90200
    @Alpha90200 2 роки тому +38

    Beef കറി കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നുന്നു 😋 അടിപൊളി ആയിട്ടുണ്ട് 🥰😍

    • @FoodNTravel
      @FoodNTravel  2 роки тому +2

      സൂപ്പർ ആണ് 👍👍

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

    • @safaz8872
      @safaz8872 2 роки тому

      @@FoodNTravel 🍖 കയിച്ചു തുടങ്ങിയ

  • @sajeeshvijayan3205
    @sajeeshvijayan3205 2 роки тому +5

    ഞാൻ ആലുവ ആണ് സ്ഥലം.. എന്നാലും.. ഞാൻ ഒരുപാട് കഴിച്ചുട്ടുണ്ട്.. അടിപൊളി ആണ്.. രാത്രി കഴിക്കണം.. പ്രതേക ഒരു അംമ്പിയൻസ് ആണ്

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому +12

    Ghee rice & beef curry superb Chettai 😋😋😋😋kooday Chettantay kaasargode slagsum adipoli 😍🤗🤗🤗🤗

  • @rahulramtr2389
    @rahulramtr2389 2 роки тому +10

    കണ്ടാ തന്നെ അറിയാം ഇത് അടിപൊളി ആണെന്ന്.. Its looks delicious❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому

      കൊള്ളാം. സൂപ്പർ 😍👍👍

  • @harikrishnanr1239
    @harikrishnanr1239 2 роки тому +6

    Beef thilakunath kandit 😋😋
    Onum parayan ila
    Kasargod kalyana beef kazhikan ini vilikatha oru kalyanathin pokandi varum anu tonanu🤩🤩
    Nice video 👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      😄😄 video ishtamayathil othiri santhosham 😍🤗

    • @abdullathiefd3068
      @abdullathiefd3068 2 роки тому

      Nhaan vilikkaam 😀😀

  • @indiancommando5749
    @indiancommando5749 2 роки тому +11

    ഇത് പൊളിച്ചു, നെയ്യ് ചോറും ബീഫ് കറിയും...അടാർ കോംബി..😋😋😍

    • @FoodNTravel
      @FoodNTravel  2 роки тому

      Yes.. Nalla combo aanu 👍👍

    • @indiancommando5749
      @indiancommando5749 2 роки тому

      @@FoodNTravel ഇതു പോലെയുള്ള വീഡിയോ വരട്ടെ...🔥🔥

  • @chitracoulton7926
    @chitracoulton7926 2 роки тому +12

    The beef curry looks delicious ,your talk and expression are enjoyable. thanks for sharing ,

  • @hakeemsh6219
    @hakeemsh6219 Рік тому +1

    ബിരിയാണി പോലെ തന്നേ നെയ്‌ച്ചോറും പോത്തിറച്ചി കറിയും ... കൂടെ പരിപ്പ് കറിയും അതൊരു രുചി തന്നെ....

  • @arvinthaakshanmohan1504
    @arvinthaakshanmohan1504 2 роки тому +10

    Sir in Mangalore please make a Vlog in Bhukhari Biryani and Machi in Town Tables as well those are just Amazing

  • @nidhinmanueljames1611
    @nidhinmanueljames1611 2 роки тому +4

    സൂപ്പർസ്റ്റാർ ജാഫർ ഇല്ലാത്ത പരുപാടി കാസർഗോഡ് ഇല്ലല്ലോ എബിൻ ബ്രോ 😎

    • @juniforyou
      @juniforyou 2 роки тому

      ജാഫർ ഫാൻസ്‌ കാസ്രോട് ഘടകം ✌️

    • @FoodNTravel
      @FoodNTravel  2 роки тому

      😍😍👍

  • @sulphyali6944
    @sulphyali6944 2 роки тому

    മറ്റു ചില വ്ലോഗർമാരെ പോലെ ഒരു വിവാദത്തിലും പെടാതെ മാന്യമായി വ്ലോഗ് ചെയ്യുന്ന റിയൽ ജെന്റിൽമാൻ .ചാനലും നല്ല നിലവാരം പുലർത്തുന്നു .

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much ... Your words are inspiring 💖💖

  • @ahammedilkabeerkebi6525
    @ahammedilkabeerkebi6525 2 роки тому +5

    ഞമ്മളെ കാസ്രോട് 🥰🥰

  • @renjithraj89
    @renjithraj89 2 роки тому +23

    എബിൻ ചേട്ടാ ബീഫ് കഴിക്കാൻ തുടങ്ങിയോ? എങ്കിൽ ഇനി പൊറോട്ട ബീഫ് സീരീസ് പോരട്ടെ 😍

    • @FoodNTravel
      @FoodNTravel  2 роки тому +7

      ☺️👍

    • @arunstalii3666
      @arunstalii3666 2 роки тому +3

      Sheriyanallo. Etho videoyil beef allergy aanennu entho paranjirunnu. I think he eats once in a while.

    • @krishnakanthp.s4079
      @krishnakanthp.s4079 2 роки тому +1

      Yes

    • @rajeshpannicode6978
      @rajeshpannicode6978 2 роки тому +3

      നമ്പൂതിരി വരെ തിന്നുപോകുന്ന ബീഫാണല്ലോ

  • @dennyjoseph3445
    @dennyjoseph3445 2 роки тому +1

    കാസറഗോഡ് പൊളിയല്ലേ!!!നോൺ വെജ് ഇതിലും രുചിയിൽ സ്വപ്നങ്ങളിൽ മാത്രം

    • @FoodNTravel
      @FoodNTravel  2 роки тому +1

      പിന്നേ, കാസറഗോഡ് സൂപ്പർ അല്ലേ.. 👍👍

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 2 роки тому +2

    ബീഫ് കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു നല്ലരുചിയാണല്ലെ😋😋😋😋 അടിപൊളി💕💕💕💕💕

    • @FoodNTravel
      @FoodNTravel  2 роки тому +1

      അടിപൊളി ആയിരുന്നു 👌👌

  • @Dileepdilu2255
    @Dileepdilu2255 2 роки тому +12

    പൊളിച്ചു എബിൻഏട്ടാ ❤️❤️❣️❣️🔥🔥

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ ❣️

  • @fideliaalexander2069
    @fideliaalexander2069 2 роки тому +5

    You are really lucky. May god bless you more🥰🥰

  • @pradeepchandran6950
    @pradeepchandran6950 2 роки тому +1

    Video Poli ayttu undu Ebin chetta, Beef kandappol thanne vayile vellam vannu

  • @sharafu47
    @sharafu47 2 роки тому +1

    നോമ്പ് തുറന്നു ഈ വീഡിയോ കാണുന്ന ഞാൻ 😋😋😋😋😋

  • @jismaka574
    @jismaka574 2 роки тому +8

    Foodinte കാര്യത്തിൽ kasargod poliyalle... 😍

  • @akashh1314
    @akashh1314 2 роки тому +3

    ♥️🤍കുറച്ച് എപ്പിസോഡ്സ് ഒന്നിച്ചു കണ്ടു തീർത്തെ ഉള്ളു 🔥
    എല്ലാം കാണാറുണ്ട് ചേട്ടാ, കമന്റ് കണ്ടില്ലെങ്കിലും കൂടെയുണ്ട് 🤍
    എബിൻ ചേട്ടൻ ഇഷ്ടം ❣️

    • @FoodNTravel
      @FoodNTravel  2 роки тому +2

      Thank you Akashjith ..Thank you so much for your love and support

  • @ammadkamba6085
    @ammadkamba6085 2 роки тому +1

    താങ്കൾ ബീഫ് കഴിക്കാറില്ലായിരുന്നല്ലോ. ഇപ്പൊ തുടങ്ങിയോ. എന്തായാലും കാസ്രോട്കാർ നല്ല സൽക്കാരപ്രിയരും ഭക്ഷണപ്രിയരുമാണെന്ന് കേട്ടിട്ടുണ്ട്. താങ്കളുടെ അഭിപ്രായമെന്താണ്. സംഭവം ഗംഭീരം. അടി പൊളി. 👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      കാസർഗോഡ് സൂപ്പർ അല്ലേ.. ആളുകളും ഫുഡും സ്ഥലവും എല്ലാം കൊള്ളാം 👍👍

  • @suhailip7034
    @suhailip7034 2 роки тому +2

    ഞാൻ വിചാരിച്ചു എബിൻ ചേട്ടൻ ഇനി ബീഫ് ഒന്നും കഴിക്കാതെ നെയ്ച്ചോറും ദാൽ കറിം മാത്രം കഴിച്ചു പോകുംന്ന്. 🔥പക്ഷേ അണ്ണൻ പൊളി..

  • @Thoibu
    @Thoibu 2 роки тому +9

    എബിൻ ചേട്ടാ... ഒരു രക്ഷയുമില്ല... കാസർകോടുകാരുടെ സ്വകാര്യ അഹങ്കാരം...😍🔥👍

  • @rjwonderworld9034
    @rjwonderworld9034 2 роки тому +4

    നെയ്‌ച്ചോർ 🔥ബീഫ്... ഇഷ്ട്ടം 🔥🔥
    എബിൻ ചേട്ടൻ 🥰

  • @shishiranair4095
    @shishiranair4095 2 роки тому +1

    podam juice is tender coconut juice

  • @vibinlal7250
    @vibinlal7250 2 роки тому +2

    ഇത് കഴിക്കാൻ പാറശ്ശാലയിൽ നിന്നും കാസർകോട് പോകണമല്ലോ🥰

  • @zubairbandadka4357
    @zubairbandadka4357 2 роки тому +3

    Kasrod ❤️❤️

  • @mirsanarazak69
    @mirsanarazak69 2 роки тому +5

    നെയ്ച്ചോറും ബീഫും പരിപ്പും ... Ath കല്യാണ വീട്ടിലെ തന്നെ കഴിക്കണം 😁..

    • @FoodNTravel
      @FoodNTravel  2 роки тому

      Valare sariyanu.. Nalla ruchi aayirunnu 👌👌

  • @shanidomer1388
    @shanidomer1388 Рік тому +1

    Ingere vedio kanumbo oru prethyeka santhoshamanu. Ebin 👍

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you 😍😍

  • @shabdxb
    @shabdxb 2 роки тому +2

    ebin i am from kasaragod...and a pravasi now......oru rakshayum Ella .....ningal enne vere levalil ethichu ......

  • @manuap5913
    @manuap5913 2 роки тому +3

    Ebin chettaaa 💖💞👌 musthafkkakku pranav mohanlalinte lookkundu onnu paranjekkane

  • @herby--letscookwithlove5962
    @herby--letscookwithlove5962 2 роки тому +7

    Ghee rice and beef curry mmmm 😋super👌

  • @pareethpareeth6796
    @pareethpareeth6796 2 роки тому +1

    ഞാൻ തൃശൂരിൽ നിന്ന് പോയിട്ട് ഞാൻ തിന്നിട്ടുണ്ട്,നെയ്ച്ചോർ ദാൽ വൗ ഒരു രക്ഷേ ഇല്ല ടേസ്റ്റ്

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you for sharing your experience 😍😍👍

  • @deepeshdeepu3327
    @deepeshdeepu3327 2 роки тому +1

    നിങ്ങ ഒരു ജിന്നാണലോ മച്ചാനെ 😌🥰🥰🥰🥰 വീഡിയോ എല്ലാം അടിപൊളി ആകുന്നുണ്ട് 👍👍ഫുൾ സപ്പോർട്ട്

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much Deepesh ❤️

  • @RationalThinker.Kerala
    @RationalThinker.Kerala Рік тому +3

    എത്രകാലമായി ഞാൻ നെയ്ച്ചോറും ബീഫും തിന്നിട്ട്...😖😓

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +4

    ചേട്ടായി.... നമസ്ക്കാരം 🙏
    നമ്മക്കിത്രയും ക്ഷമയില്ലേ.... 👌👌
    വേവിക്കുവാ ... കഴിക്കുവാ 🥰🥰💕💕

  • @sibinkoshy
    @sibinkoshy 2 роки тому +2

    Full positive vibe
    UKyil irukkuna enike ithukke annu happiness

    • @FoodNTravel
      @FoodNTravel  2 роки тому +1

      Valare Santhosham..Thank you 😍😍

  • @tainujobyvolgs5309
    @tainujobyvolgs5309 Рік тому +1

    അടിപൊളി ചേട്ടാ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @lifestoriesbyaabi
    @lifestoriesbyaabi 2 роки тому +3

    first ...😁

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Cook with Aabi 🤗

  • @arjunasok9947
    @arjunasok9947 2 роки тому +3

    Ebbin chetta 👌👌👌👌👌

  • @basilsimon6889
    @basilsimon6889 2 роки тому +2

    എന്തൊക്കെ പറഞ്ഞാലും എബിൻ ചേട്ടന്റെ സംസാരശൈലി അടിപൊളിയാണ്

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം ബ്രോ 🤗

    • @danaalbahar4864
      @danaalbahar4864 2 роки тому

      ua-cam.com/video/AtSUoJJEKr8/v-deo.html

  • @ayshashanavlog3166
    @ayshashanavlog3166 2 роки тому +1

    Padachon ningalude channel vijayipikatte.abin chetaneyum familyeyum othiri eshtaman

  • @jeenpaul3474
    @jeenpaul3474 2 роки тому +4

    ബീഫ് കഴിച്ചു കണ്ടു, സമാധാനം ആയി 🤗

  • @noormuhammed4732
    @noormuhammed4732 2 роки тому +4

    മട്ടൻ ബിരിയാണി.... 👍👍
    My favourite ❤

  • @Greenarrow643
    @Greenarrow643 2 роки тому +1

    Pondam juice - ilaneer juice

  • @noufalkasargod2564
    @noufalkasargod2564 2 роки тому +2

    ഹായ് എബിൻ ചേട്ടാ അപ്പോൾ നിങ്ങൾ നമ്മുടെ കാസർഗോഡ് കറങ്ങിനടക്കാൻ അല്ലേ എന്തായാലും വീഡിയോ പൊളിച്ചു 👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് നൗഫൽ 🤗

  • @vineethnv5943
    @vineethnv5943 2 роки тому +3

    പൊണ്ടം ജൂസ്...( കരിക്ക് ജൂസ്).... 😁😁

  • @sreejiths377
    @sreejiths377 2 роки тому +3

    നെയ്ച്ചോറും ബീഫും 🔥🔥🔥

  • @Mr1johna
    @Mr1johna 2 роки тому +1

    Lucky man... I have no friends and relatives at kasarod... no luck for a Kalyana biriyani....
    Enjoy....

  • @user-tc7di5fz5e
    @user-tc7di5fz5e 2 роки тому +1

    താങ്കളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്...

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം 😍😍

  • @sajanaaparna4291
    @sajanaaparna4291 Рік тому +1

    Super

  • @kingnaattalan6941
    @kingnaattalan6941 2 роки тому +2

    ബീഫിന്റെ നിറം കണ്ടപ്പോൾ തന്നെ വീഡിയോ കാണൽ നിർത്തി 😁😁😁

  • @sijushivanandan6507
    @sijushivanandan6507 2 роки тому +1

    Ebbin chetta..your thadi colour looks good in black...use dye frequently

  • @harifaahamed7357
    @harifaahamed7357 2 роки тому +1

    Ebin chettoo adi poli😋😋
    Nammale naadum foodum engane
    Nammale naattil vannit beef kazikunne kandit santhooooshamaayi🥰

  • @nandumarar4025
    @nandumarar4025 2 роки тому +1

    Kasrotte beefum neychorum adipoliyalle, chettukundil oru muthappan janakeeya hotelundu oru video cheyyamo..

    • @FoodNTravel
      @FoodNTravel  2 роки тому +1

      Adipoli aanu 👍👍 adutha thavana varumbol try cheyyam tto 👍👍

    • @nandumarar4025
      @nandumarar4025 2 роки тому

      Ok cheta,Adutha thavana leavil vannittu bandadka ponam

  • @teamee6591
    @teamee6591 2 роки тому +1

    beef pallicury neichor kasargod moild masam aan kuduthali undaknth kalliyanathin biriyani

  • @itsme7191
    @itsme7191 2 роки тому +1

    Ebin chettan beef kayich kandappo albudhamayi....pinne happy ayi...eppo allergic problem okke mariyo chetta... ithuvare ethra beef fry anu kayikkathe mattivechath..😔

    • @FoodNTravel
      @FoodNTravel  2 роки тому

      I'm still allergic to beef. I'm taking medicine for it ..

  • @aibyabraham
    @aibyabraham 2 роки тому +1

    @ebbin bro... Adipoli.. Hope it didnt trigger allergy

    • @FoodNTravel
      @FoodNTravel  2 роки тому +2

      I'm still allergic to beef. I'm taking medicine for it ..

  • @fasilfiroz8343
    @fasilfiroz8343 Рік тому +1

    കാസ്രോട്ടർ daa 🔥🔥👍👍
    എങ്ങനെ അടിപൊളി അല്ലേ അതാണ്

    • @FoodNTravel
      @FoodNTravel  Рік тому +1

      പിന്നല്ലാ.. സൂപ്പർ ആണ് 👍👍

  • @SUNUMK
    @SUNUMK 2 роки тому

    ഇന്നാദ്യമായി ഈ ചാനൽ കണ്ടു 😍ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 👍

  • @user-dw2gi1cz3q
    @user-dw2gi1cz3q 2 роки тому +1

    കാസറഗോഡ് ഒക്കെ വരുമ്പോൾ ഒന്ന് ലൈവ് ഇടൂ... നമുക്കും മീറ്റ് ചെയ്യാം ആയിരുന്നു

  • @mubeenaboobacker1159
    @mubeenaboobacker1159 2 роки тому +1

    Kasaragodan naichoor beef and pallikari usaaaar

  • @actingcaptain2645
    @actingcaptain2645 2 роки тому +1

    ചേട്ടാ... നിങ്ങളുടെ.. വീഡിയോ കണ്ടാൽ ഫുഡ്‌ കഴിച്ച ഒരു ഫീൽ ആണ്.... Keep going

  • @prasanthnair5590
    @prasanthnair5590 2 роки тому +1

    Chetta enikku covid ayirunnu. Panum .ellam ayathukondu onnum kazhikkan patiyilla. Ipo chettane pole food aswathichu kazhikan thudangi .adipoli chetta. Love you chettaaa

    • @FoodNTravel
      @FoodNTravel  2 роки тому +1

      Ayyo... I am so sorry to hear that. Get well soon.🤗

    • @danaalbahar4864
      @danaalbahar4864 2 роки тому

      ua-cam.com/video/AtSUoJJEKr8/v-deo.html

  • @vinodkumarmv3326
    @vinodkumarmv3326 2 роки тому +1

    Ipol sarikum beef kazhikunnundallo abin chetta

  • @sindhuajiji3765
    @sindhuajiji3765 2 роки тому +1

    Hi എബിൻ കുറേ നാൾ ആയി വീഡിയോ കണ്ടിട്ട് എന്തായാലും ഇത് പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 200 kg ബീഫ് വേവുന്നത് കാണാൻ തന്നെ നല്ല രസം ഉണ്ട് അടിപൊളി 🌹🌹🌹🌹🌹🌹👌👌👌ടേക് കെയർ dear 🌹🌹🌹

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് സിന്ധു 😍😍

  • @gangadharanbabu9271
    @gangadharanbabu9271 2 роки тому +2

    Ebin veendum kothippikkan ethiyirikkunnu. 🙏👍

  • @vidyalakshmi5357
    @vidyalakshmi5357 2 роки тому +1

    Pondam juce Tender coconut juice

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +1

    Superb.always supports the channel ❤️

  • @shihabvlog5138
    @shihabvlog5138 Рік тому +2

    എന്റെ ചേട്ടായി നിങ്ങൾ കൊതിപ്പിക്കല്ലേ

  • @baathishabaathi8871
    @baathishabaathi8871 2 роки тому +1

    Pondam juice elaneer juice aan bro

  • @gnanisivaramier1945
    @gnanisivaramier1945 2 роки тому +1

    My favorite town KGQ

  • @cookingtime202
    @cookingtime202 2 роки тому +2

    Musthaichante beef curry🤤🤤🤤

  • @vivek95pv14
    @vivek95pv14 2 роки тому +1

    After the arrival of mark weins channel is improved a lot wise viewrs nd subscribers keep it up bro all the best abroad koode onn explore cheyy Dubai okke different mutton items und super tasty

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Vivek.. Nammal abroad okke cheyyarund. Ippol Turkey yil aanu.. Iniyum purathulla sthalangal pokan planum und 👍

    • @vivek95pv14
      @vivek95pv14 2 роки тому

      @@FoodNTravel 💞💞💞go ahead man let's enjoy the life

  • @abdulrahima1321
    @abdulrahima1321 2 роки тому +1

    എ ബിൻ ചേട്ടാ എന്താണ് സുഖം ആണോ അടിപൊളി വീഡിയോ സൂപ്പർ

    • @FoodNTravel
      @FoodNTravel  2 роки тому +1

      സുഖമായിരിക്കുന്നു ബ്രോ.. താങ്ക്യൂ 🤗

  • @midhunt1596
    @midhunt1596 2 роки тому +1

    Kandite vayene valam varunuu

  • @arunpalakunnu1328
    @arunpalakunnu1328 2 роки тому

    Chettan poliyanu... nammale kasrotte neychorum beeffum parayanilla poliyanu

  • @nibinbiju2224
    @nibinbiju2224 2 роки тому +1

    Ebin ettaa
    Kari Adi poli 👍👍

  • @shabarip2940
    @shabarip2940 2 роки тому +1

    കൊള്ളാം bro.. Beef ആയി പൊരുത്തപ്പെട്ടു അല്ലെ.. 👏👏👍

  • @canadaworld3056
    @canadaworld3056 2 роки тому +1

    Oru rekshayum illa video... Adipoliii...

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 2 роки тому +1

    എബിൻ ബീഫിന് ഭയങ്കര റെഡ് കളർ ആണല്ലോ ഭയങ്കര സ്‌പൈസി ആണോ..... എന്തായാലും കണ്ടിട്ട് വായിൽ കപ്പലൊടിക്കാനുള്ള വെള്ളം 😋😋😋

    • @FoodNTravel
      @FoodNTravel  2 роки тому

      അതേ. ഒരൽപ്പം സ്‌പൈസി ആയിരുന്നു അത്.

  • @premnibu6695
    @premnibu6695 2 роки тому +1

    5 manikk okke vishap thudangumbol video aayitt varum manushyane kothipikkan

  • @jincyjoseph9892
    @jincyjoseph9892 2 роки тому +1

    Ebinchetta super 😍😍👍🏼👍🏼👍🏼

  • @AiwaAsh
    @AiwaAsh 2 роки тому +1

    പൊളി 😍❤ kl14 നീലേശ്വരം.... 😍 സൂപ്പർ വീഡിയോ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thanks Aiwa Vlogs 😍

    • @AiwaAsh
      @AiwaAsh 2 роки тому

      @@FoodNTravel എബിൻ ചേട്ടാ ❤️👍

  • @rincyalex3527
    @rincyalex3527 Рік тому

    Ebin Bro. food kazhikkunnathu marannu kazhikkunnathu poleyaanu.valare slow...alpam speedil kazhichu koode?

  • @mdasifhassan
    @mdasifhassan 2 роки тому +1

    For relaxation your food vlogs videos are must

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. 😍😍

  • @mohamedshahid364
    @mohamedshahid364 Рік тому +1

    Pondam means ilaneer

  • @indulekhaknr3453
    @indulekhaknr3453 2 роки тому

    ഒടുവിൽ ബീഫിലും കടന്നു അല്ലേ... ഇനി എന്തെല്ലാം കാണണം... അടിപൊളി ആയിരുന്നോ... ഇത്രകാലം കഴിക്കാതിരുന്നത് നഷ്ടമായി തോന്നുന്നുണ്ടോ

    • @FoodNTravel
      @FoodNTravel  2 роки тому +1

      ഞാൻ ബീഫ് കഴിക്കാൻ തുടങ്ങിയിട്ട് കുറേ നാൾ ആയല്ലോ.... 😊😊😊

  • @artandtravelwithrahul501.
    @artandtravelwithrahul501. 2 роки тому +1

    കണ്ണൂരിൽ പൊളിക്കും

  • @mariyamsafa018
    @mariyamsafa018 2 роки тому +1

    kalliyanathin കിട്ടുന്ന ബീഫും നെയ്ച്ചോറും പിന്നെ ദാലും എന്റെ പൊന്നോ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു കാസർകോട് വന്നാലേ ഈ രുചി ആസ്വദിക്കാൻ പറ്റൂ

  • @ishaqasma3071
    @ishaqasma3071 2 роки тому +1

    അടിപൊളി സൂപ്പർ എബിൻ ചേട്ടൻ
    പൊളിയാ 💕💕💕💕💕💕💕👍👍👍👍👍