ചക്കപ്പഴം കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്കണം മക്കളേ ...പൊളി| Special Jackfruit Kozhukkatta

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 158

  • @tessybijoy4452
    @tessybijoy4452 2 роки тому +17

    അമ്മയും മകനും തമ്മിലുള്ള സ്നേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

  • @resmirs3687
    @resmirs3687 2 роки тому +1

    Ente onnam classil padikkunna molkku ammachiye valiya ishtamanu

  • @sisilythomas3739
    @sisilythomas3739 2 роки тому +1

    Ammachiiii chakkayum athinte vibhavangalum kanichu kothippikkuvano. Missing my favourite chakka.

  • @kamalakumari3419
    @kamalakumari3419 2 роки тому +4

    ചക്ക കൊഴക്കട്ട Super ആയിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും... അമ്മച്ചിക്കും മകനും Thank you i

  • @amalsiby1772
    @amalsiby1772 2 роки тому +2

    ഈ അമ്മെക്കിട്ടിയ മക്കൾ എന്തു പുണ്യം ചെയ്ത മക്കളാണ് ❤️❤️❤️ സച്ചിൻ ചേട്ടന്റെ ഒരു ഭാഗ്യം അമ്മ ഉണ്ടാക്കുന്നതെല്ലാം കഴിച്ചു നോക്കാലോ, എനിക്കും ഇങ്ങനെ ഒരു അമ്മച്ചിയെ കിട്ടിയിരുന്നെങ്കിൽ 😘 (എന്റെ അമ്മേം പാവമാട്ടോ ) ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും അമ്മേനേം മോനേം, സച്ചിനേം ബാക്കി എല്ലാവരെയും ഒരു പാടിഷ്ടമാ ❤️❤️❤️🥰🥰🥰

  • @manjutbmanjutb5399
    @manjutbmanjutb5399 2 роки тому +3

    അടിപൊളി അമ്മയും മകനും ❤❤❤

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 2 роки тому +1

    ഹായ്, chettayhiundakkiyaorukozhukkattaayachutharumo

  • @susharoy4289
    @susharoy4289 2 роки тому +2

    ഇങ്ങനെ ഉള്ള കോഴിക്കോട്ട കഴിച്ചിട്ടില്ല, സൂപ്പർ അമ്മച്ചി, ബാബു സച്ചിൻ & ഓൾ.

  • @lissyjoy3439
    @lissyjoy3439 2 роки тому +3

    Ammachi ❤️❤️❤️❤️ super 👍👍👍👍 adipoly 🙏🙏🙏

  • @theresasebastian358
    @theresasebastian358 2 роки тому +3

    Super idea. Both amme mon. Mouth is watering 👌😋🙏

  • @ashaunnithan2034
    @ashaunnithan2034 2 роки тому +6

    സൂപ്പർ, കൊതിപ്പിച്ചു

  • @thomasjacob9225
    @thomasjacob9225 2 роки тому +1

    Adipoliya Ammachey
    Super Kozhukatta
    01/7/2022 See👀 you👌❤❤❤❤🙏🙏 o

  • @raninair6065
    @raninair6065 2 роки тому +2

    അടിപൊളി ചക്ക കൊഴുക്കട്ട. സച്ചിൻ ഇന്ന് ക്യാമറയ്ക്ക് പിന്നിലാണോ കൊഴുക്കട്ട taste ചെയ്തത് . അമ്മച്ചി ബാബു ചേട്ടനും പുതിയ ഒരു recipekk നന്ദി ❤️❤️❤️❤️

  • @rajappannair2661
    @rajappannair2661 8 місяців тому

    അടിപൊളി👌👍❤️❤️

  • @rathnasomasundar9960
    @rathnasomasundar9960 2 роки тому +1

    Ammachiyea noorumma entea ponnammachikku ayusum arogyavum karthavea avidunnukoduthu asirvathikkenamea ennu prathikkunnu

  • @earnestcruz8598
    @earnestcruz8598 2 роки тому +8

    സച്ചിന്റെ സൗണ്ട് കേട്ടപ്പോൾ സന്തോഷം , ചക്ക കൊഴുക്കട്ട അടിപൊളി 😊😊

  • @geethakumari.t.r1153
    @geethakumari.t.r1153 2 роки тому

    നന്നായിട്ടുണ്ട് അമ്മച്ചി . Tks രണ്ടാൾക്കും

  • @aparnadevi3277
    @aparnadevi3277 2 роки тому +3

    Chakkapazham kondu kooduthal dishes ondakkanam amma🥰

  • @anushkam6229
    @anushkam6229 2 роки тому +1

    👌👍Ammachiye kanubol ante Achammaye oormmavarum.😢

  • @Anilkumar-qi5ub
    @Anilkumar-qi5ub 2 роки тому +1

    jaanum oru wayanad kaaran ammachiye neril kaanan orupad aagrahm

  • @rajalekshmimohan8360
    @rajalekshmimohan8360 2 роки тому +6

    ഇത്ര രുചികരമായ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കുന്ന അന്നാമ്മ ച്ചിയെ കാണാൻ എന്റെ 11 വയസ്സുള്ള മകനും വളരെ ആഗ്രഹം

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 роки тому +2

    അമ്മച്ചി ക്കും ബാബു ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ 🙏അതോടൊപ്പം ഇഷ്ടവും അറിയിക്കുന്നു 👍കാരണം നിങ്ങൾ രണ്ടാളും ഇടുന്ന ഓരോ ഐറ്റംസ് സൂപ്പർ ആണ് 👏 കിളികളുടെ ആ കലപില ശബ്ദവും അമ്മച്ചിയുടെ ചിരി യും ഒരുപാട് സന്തോഷം തരുന്നു 🤣എന്റെ 12 m 10 m വയസുള്ള മക്കൾ ഡൌൺലോഡ് ചെയ്യത് ഈ വീഡിയോസ് എല്ലാം കാണും 😊 ഒരുപാട് ഇഷ്ട്ടത്തോടെ ഇനിയും വെയ്റ്റിങ് 🙋🏻‍♀️

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +15

    അമ്മയും , മകനും അടിപൊളി combination. അതു പോലെ ചക്ക കൊഴുക്കട്ടയും പൊളിച്ചടുക്കി.👏👏👏👍👌❣️❣️❣️❣️

  • @ccsamuel3822
    @ccsamuel3822 2 роки тому

    Super kozhikkotta Ammachi thanks

  • @athulyatomy9855
    @athulyatomy9855 2 роки тому +1

    Ammachi randennam eduthu vachere njan avidilla kottayama evideyanengil Marunninupolum chakayilla

  • @saliniajith9065
    @saliniajith9065 2 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌

  • @bobbyv276
    @bobbyv276 2 роки тому +16

    കൊതിപ്പിക്കല്ലേ അമ്മച്ചിയെ........ 😍😍😍

  • @anithakp9669
    @anithakp9669 2 роки тому +1

    Super super super 👏👏👏👏👏👏👏

  • @lekhasaju7264
    @lekhasaju7264 2 роки тому +3

    അമ്മയെ ഒത്തിരി ഇഷ്ടം❤️❤️❤️🥰🥰

  • @kkitchen4583
    @kkitchen4583 2 роки тому +1

    Supper aayittundu Ammachi kandittu thanne kazhikkan kothi varunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan Ammaye daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @unnixavier5758
    @unnixavier5758 2 роки тому +3

    അമ്മച്ചി അടിപൊളി 👌

  • @ShalinaSharun20171009
    @ShalinaSharun20171009 2 роки тому +3

    Wow adipoli.... Ethu nalla combination anallo chakka kozukkatta

  • @valsanair1817
    @valsanair1817 2 роки тому

    ചക്ക കൊഴുക്കട്ട ഇഷ്ടപ്പെട്ടു.

  • @sreekalasreekala3563
    @sreekalasreekala3563 2 роки тому +1

    Super amma

  • @StorytimewithSai
    @StorytimewithSai 2 роки тому +10

    Looks so yummy! 😋 My favorite jackfruit 🥰 thank you for sharing this recipe 👍

  • @molypoly3326
    @molypoly3326 2 роки тому +1

    Ayyo kothi varunnu

  • @thresiammacasphar1699
    @thresiammacasphar1699 2 роки тому

    Veendum kothippichu, varikka chakka pazham ❤️

  • @maryjohn9957
    @maryjohn9957 2 роки тому +3

    Ammachi looks yummy 🤤 love you both

  • @sreeranjinib6176
    @sreeranjinib6176 2 роки тому

    ചക്ക കൊഴുക്കട്ട സൂപ്പർ അമ്മച്ചി

  • @abidat1378
    @abidat1378 2 роки тому +3

    സൂപ്പർ കൊഴുക്കട്ട

  • @hashifakku3363
    @hashifakku3363 2 роки тому

    Polichu❣️❣️❣️❣️❣️❤️❤️❤️

  • @bhamakallarackal7614
    @bhamakallarackal7614 2 роки тому

    Variety receipe.keep rocking babu chetta nd ammachi.

  • @Fathimaskitchen313
    @Fathimaskitchen313 2 роки тому +1

    അടിപൊളി

  • @meenasujit462
    @meenasujit462 2 роки тому +6

    It looks yummy 😋

  • @ranibabu4175
    @ranibabu4175 2 роки тому +5

    ❤️ സൂപ്പർ അമ്മച്ചി

  • @feminasibi
    @feminasibi 2 роки тому +1

    Super Amma

  • @aathmikavlogs5919
    @aathmikavlogs5919 2 роки тому

    Super👍👍👍👌🏻👌🏻👌🏻👌🏻

  • @miniskumar4511
    @miniskumar4511 2 роки тому +9

    കൊതിയായിട്ട് വയ്യ. Muscat. 🥰💕💕💕💕💞💞💞💞

  • @minusfamily6327
    @minusfamily6327 2 роки тому +2

    സൂപ്പർ അമ്മച്ചി

  • @4_k_kerala
    @4_k_kerala 2 роки тому +1

    Ammachi... Babuchetta... 👌💖💖🥰

  • @aswathypratheesh5546
    @aswathypratheesh5546 2 роки тому +2

    Spr ammachii🥰🥰

  • @susymathew5153
    @susymathew5153 2 роки тому +1

    Ammachi I love you. God bless you 🙏

  • @kavithadevi5079
    @kavithadevi5079 2 роки тому +3

    ഇപ്പൊ പഴുത്ത ചക്ക ഇവിടെ ഉണ്ട് നാളെ ഉണ്ടാക്കി നോക്കും👌👍

  • @souminiep8426
    @souminiep8426 2 роки тому

    Vreygoodvayilvallamvarumu

  • @volgamaryshibu4275
    @volgamaryshibu4275 2 роки тому +1

    Chaka kozhukatta super

  • @craftworksbybhavya3843
    @craftworksbybhavya3843 2 роки тому

    👌👍 nonstic പത്രങ്ങൾ ഒഴിവാക്കി കൂടെ

  • @sabithsabith733
    @sabithsabith733 2 роки тому +1

    Ammachi suuper❤

  • @sreelathachandrababu8528
    @sreelathachandrababu8528 2 роки тому +2

    Vayanattil varatte kozhucatta tharuvo ammachi😁

  • @sreelatha642
    @sreelatha642 2 роки тому +1

    അമ്മച്ചി കണ്ടപ്പോൾ കൊതി വന്നു superrr

  • @sunilkumar-yy9og
    @sunilkumar-yy9og 2 роки тому +1

    Rice powder puttinde aano appathinde aano

  • @vasanthap3150
    @vasanthap3150 2 роки тому

    Super kozhukatta

  • @suma6455
    @suma6455 2 роки тому +2

    അമ്മച്ചി നിങ്ങൾക്കു നല്ലൊരുഹോട്ടൽ തുടങ്ങാമോ യാത്ര. സമയത്ത്. ണങ്ങൾക്കു० കയറി. കഴിക്കാമല്ലോ

  • @shervinvarghese4471
    @shervinvarghese4471 2 роки тому

    super A-ha 👍🙏🤓🤓👌👌👌👌

  • @babuoffice4153
    @babuoffice4153 2 роки тому +3

    അടിപൊളി അമ്മച്ചി 👌

  • @tissaphilip8751
    @tissaphilip8751 9 місяців тому

    Videos etha edathe epol

  • @sindhujohnson3430
    @sindhujohnson3430 2 роки тому

    Super 🥰🥰🥰🙏🙏🙏👍

  • @fathimasuhara6228
    @fathimasuhara6228 2 роки тому

    അമ്മച്ചി 👌👌👌👍👍

  • @maryvarghese9440
    @maryvarghese9440 2 роки тому

    👌👌👌😋😋😋 Amma jiii.. 👌👌👌

  • @johnleelacpzq6022
    @johnleelacpzq6022 2 роки тому

    Ammchi adipoli.

  • @shereenashereena3784
    @shereenashereena3784 2 роки тому

    Ammachi ishdam 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @syamalar539
    @syamalar539 2 роки тому

    കോഴിക്കോട്? 🤔🤔

  • @savitharajan3389
    @savitharajan3389 2 роки тому

    Superr🤤🤤

  • @jayasree8774
    @jayasree8774 2 роки тому

    സൂപ്പർ സാധനം അടിപൊളി

  • @sajithaka1545
    @sajithaka1545 2 роки тому

    Super ammachi

  • @shynicv8977
    @shynicv8977 2 роки тому +1

    സൂപ്പർ 👍👍👍

  • @RoseRose-qk1zt
    @RoseRose-qk1zt 2 роки тому +1

    പൊളിച്ചു അമ്മച്ചി ❤❤❤❤❤

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 роки тому +2

    ഇങ്ങനെ വേണം വയനാട്ടിൽ ഉള്ള ബബുചെട്ടൻ്റെ അന്നമ്മ ചേ ടത്തി യമ്മയോടുള്ള സ്നേഹം.ചെട്ടൻ്റെഭര്യയെ കണ്ടില്ല .എന്താ അമ്മച്ചിയോട് സ്നേഹം തീരെ ഇല്ലേ? കൂടെയുള്ള പൈയ്യൻ എല്ലാം തിന്നു സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്
    Sreerajan.

  • @muhammedbilal507
    @muhammedbilal507 2 роки тому

    Aripodi pachari yano

  • @floweryjoseph7933
    @floweryjoseph7933 2 роки тому +2

    First time chakka kozhukkatta !!!!!🎃

  • @philominaliji9910
    @philominaliji9910 2 роки тому

    Adipoli supper

  • @ushakumaryp8209
    @ushakumaryp8209 2 роки тому

    ആ ഒരുമ..

  • @retnammaviswanath8606
    @retnammaviswanath8606 5 місяців тому

    Sasthriya saggetham

  • @roselinharry2784
    @roselinharry2784 2 роки тому +1

    My favorite jackfruit 😍😋

  • @jissjoseph7588
    @jissjoseph7588 2 роки тому +1

    Super ❤️

  • @veenanaadam6220
    @veenanaadam6220 2 роки тому

    Super👌👌👌😋😋😋😋😋

  • @nishathankachan6924
    @nishathankachan6924 2 роки тому

    Super💕💓♥️❤💞😋😋😋

  • @angelschoolofmusic9078
    @angelschoolofmusic9078 2 роки тому

    👌🥰

  • @spyyt3266
    @spyyt3266 2 роки тому

    hai ammachi sughamano

  • @sumathimenon3254
    @sumathimenon3254 2 роки тому

    Super,video

  • @lissythomas8061
    @lissythomas8061 2 роки тому

    അമ്മച്ചി അടിപൊളി

  • @suryamohan340
    @suryamohan340 2 роки тому

    😋😋😋😋👌👌

  • @jaisasaji2693
    @jaisasaji2693 2 роки тому

    👍👍💖💖എത്ര നാളായി അമ്മച്ചി കണ്ടിട്ട് 💖💖💖

  • @ushajayan5286
    @ushajayan5286 2 роки тому

    Super 👌👌❤❤

  • @Jeenaram
    @Jeenaram 2 роки тому +1

    Hi Ammachy, Babu Chetta. Super kozhhikkatta! First time I saw this type recipe. Thank you so much.

  • @rxdkudu2166
    @rxdkudu2166 2 роки тому +1

    Super

  • @geethavasudevan9859
    @geethavasudevan9859 2 роки тому

    Ngal doora erikunavar alla kodipekala Ammachi chakatita

  • @ayshusmagicalworld4440
    @ayshusmagicalworld4440 2 роки тому +1

    അമ്മയും മോനും സൂപ്പർ....

  • @geetanair5952
    @geetanair5952 2 роки тому +1

    Navil. Kothi thonnunnu💘💘

  • @angelbabu3233
    @angelbabu3233 2 роки тому

    അമ്മ ച്ചി👍

  • @mariasvlog3877
    @mariasvlog3877 2 роки тому

    super ammachi