ഗംഭീരം പാചകം!! പുത്തേട്ട് കുടുംബത്തിലെ എല്ലാവരുടെയും കൈപ്പുണ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വൈഗാ ഡാമിലേക്ക് സൂര്യയ്ക്കും കൂടി പോകാൻ വയ്യായുരുന്നോ?. നല്ലൊരു Experiance ആകുമായിരുന്നല്ലോ.
When I was child I too cry for that ice. We use to take small leg but not the end of the leg. Nice preparation crabs curry. Super vlog have a nice day👍
And finally after a long long wait of more than three weeks, Puthettu family vlog appears again..last vlog had more than one lakh views..Soorya has good expertise in sea food preparation...keep it up. Crabs, shell fish and shrimps can trigger asthma and breathlessness in people who are allergic to it due to high levels of histamine and other chemicals. Cut chase dinning table is good😊
കുഞ്ഞിക്കണ്ണനും കുഞ്ഞി കിളിയും നിങ്ങളുടെ മക്കളല്ലേ അവർ ഇരട്ടകൾ ആണോ നിങ്ങൾക്ക് മൂന്നു മക്കളാണോ ജലജ ചേച്ചിക്ക് മുത്തും പൊന്നും മക്കളാണോ അറിയാത്തതുകൊണ്ട് ചോദിക്കുക ട്ടോ ഇതൊക്കെ ഞാൻ നിങ്ങളെ രണ്ട് സബ്സ്ക്രൈബ് കൂടിയാണ് ട്ടോ
Hi.sweet little Kunjukili seeing you after longtime your jalaja Aunti and Retheesh uncle on their Bihar trip remembers you whenever they see K.F.C. unit. How is your school days..you are learning cooking along. with Damu kutty. Have a Good Fish meal.
ഞണ്ട് കറി സൂപ്പർ ഞാൻ ഞണ്ട് വാഴയ്ക്കാ ഇട്ട് തേങ്ങ അരച്ച് വെക്കും ഞണ്ട് എങ്ങനെ വെച്ചാലും സൂപ്പർ ടേസ്റ്റാ 🥰എന്റെ ഹസ്ബൻഡ് ഞണ്ടിന്റെ വല നീട്ടാൻ കൊച്ചി കായലിൽ ആണ് പോകുന്നത് സീസൺ വരുമ്പോ നിറയെ കിട്ടും ജൂൺ ഒക്കെ ആകുമ്പോ നല്ല വില കിട്ടും കിട്ടുമ്പോ ഇതുപോലെ ട്രൈ ചെയ്തു നോക്കണം ഞണ്ടിന് ഇതുപോലെ കുരുമുളകാണ് മുന്നിൽ വേണ്ടത് 🥰സൂപ്പർ 👌👌🥰
ഞണ്ട് ആദ്യമായി അല്ലെർജി അറിയാതെ കഴിച്ചു ഹോസ്പിറ്റലിൽ ആയ മെയിൻ ഡ്രൈവർ ടെ അതേ അവസ്ഥയിൽ ഞാനും ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്. പിന്നീട് ഇതുവരെ തൊട്ടുനോക്കിയിട്ടില്ല.
ഞണ്ട്, കൊഞ്ചു, കക്ക മുതലായവയിൽ കാൽസ്യം വളരെ കൂടുതൽ ആണ്..... ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതൽ ഉള്ളവർക്ക് ഇമ്മാതിരി ഭക്ഷണം ഉള്ളിൽ ചെല്ലുമ്പോ അത് ശരീരം റിയാക്ട് ചെയുന്ന കൊണ്ട് ആണ് vomiting ഉണ്ടാകുന്നത് 🙏
സൂര്യ ഞണ്ടു കറിവെക്കുന്നതുകണ്ടപ്പോൾ പണ്ട് എൻ്റെ വീട്ടിലും ഞണ്ടുകറി വെച്ചത് ഓർമ്മ വന്നു . ഇതുപോലെ കായയൊക്കെ ഇട്ട് ഞണ്ട് കറി വെച്ചു അന്ന് കുടംപുളി ക്ക് പകരം എൻ്റെ അമ്മ വിനാഗിരി ഒഴിക്കാൻ തീരുമാനിച്ചു ഞങ്ങളുടെ ഭാഗ്യകേടെന്നു പറയാം . പണ്ട് മണ്ണെണ്ണയുടെ നിറവും വെള്ള കളറായിരുന്നു. അമ്മ വിനാഗിരിക്ക് പകരം കറിയിൽ ഒഴിച്ചത് മണ്ണെണ്ണ ആയിരുന്നു . അന്ന് ഉച്ചയ്ക്ക് സിനിമയ്ക്ക് പോകാനുള്ള തിടുക്കത്തിനിടയ്ക്കാണ് കറിയുണ്ടാക്കിയത്. സിനിമ ഒട്ടും ആസ്വദിക്കാൻ പറ്റിയില്ല മുഴുവൻ സമയവും ഞണ്ടുകറിയെ പറ്റിയായിരുന്ന ചിന്ത😂
ഇത്രയും കാലം ഞണ്ട് കഴിക്കാൻ മാത്രേ അറിയൂ.. ഇപ്പൊ എങ്ങനയാ ഇത് ചട്ടിയിൽ ആകുന്നത് എന്നതിനെ പറ്റി ചെറിയ ഒരു ഐഡിയ ഉണ്ടായി 😂😍അച്ഛമ്മയ്ക്ക് വാഴക്ക ഇട്ടത് നന്നായി വല്ല ആലു എങ്ങാനും ആരുന്നെങ്കിൽ സൂര്യ ചേച്ചി അത് മുഴുവൻ തപ്പി കൊടുക്കേണ്ടി വന്നേനെ 😂😍
സ്നേഹസമ്പന്നമായ കുടുമ്പം❤
ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു തീർക്കുന്നതും ഒരു സഹായമല്ലേ , സൂപ്പർ.
മെയിൻ ഡ്രൈവർ ഇന്ന് വീഡിയോ ഇട്ടില്ല പകരം സൂര്യയുടെ പാചകം.. 🥰.. അടിപൊളി 💃🏻💃🏻...
ഫാമിലി വ്ലോഗിടുന്നത് വളരെ കുറവ് വ്ലോഗ് സൂപ്പർ ❤
Surya nalla avataranam 😊 keep it up
ഗംഭീരം പാചകം!!
പുത്തേട്ട് കുടുംബത്തിലെ എല്ലാവരുടെയും കൈപ്പുണ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വൈഗാ ഡാമിലേക്ക് സൂര്യയ്ക്കും കൂടി പോകാൻ വയ്യായുരുന്നോ?. നല്ലൊരു Experiance ആകുമായിരുന്നല്ലോ.
ആദ്യമായിട്ടാഉണക്ക കരിമീൻ കാണുന്നത് 💛
Njanum😮
Yes
മുത്തിന്റെ ചിരി അടിപൊളി... കഴിക്കാൻ വന്നതാവും പാളിപോയി അല്ലെ.
സൂര്യ ചേച്ചിയുടെ പാചകം പൊളിച്ചടുക്കി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ചിരിച്ചു ചിരിച്ചു ചത്തു.....😜😂😂😂🙏👍
ഞണ്ട് 🦀 കറി സൂപ്പർ,
ഞണ്ട്, ചെമ്മീൻ, ചിലർക്ക് അലർജിയാണ്
When I was child I too cry for that ice. We use to take small leg but not the end of the leg. Nice preparation crabs curry. Super vlog have a nice day👍
അടിപൊളി ഫാമിലി വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Surya nanjdu nannakkunnathokke nannayi paranju thannu.nalla avatharanam.super!
Nice vlog . keep it up
ടേസ്റ്റി ടേസ്റ്റി ഞണ്ട് കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘
Nice to see achamma ater a longtime and see Rajesh and family
Very informative video. Thank God that ppl in this generation ppl giving so much detailed video. Well done
Surya…Superb cooking with achamma .❤
ഞണ്ട് കറി അടിപൊളി 👍💞💞💞
And finally after a long long wait of more than three weeks, Puthettu family vlog appears again..last vlog had more than one lakh views..Soorya has good expertise in sea food preparation...keep it up.
Crabs, shell fish and shrimps can trigger asthma and breathlessness in people who are allergic to it due to high levels of histamine and other chemicals.
Cut chase dinning table is good😊
🤩
your comment is also good 😅
Njangal pokarulla sthalom mikalolum pokum🥰👌Night poyi tea okke kudichu porum🤗adipoli place aanu👌👌👌unakka chemmeen okke vangarundu eggum nallathanu👍👍
Good... puthetu....
അടിപൊളി 👌🏻പാവം മെയിൻ ഡ്രൈവർ 🤭🙏
കിടുകാച്ചി ഞണ്ടു കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Meen kada evideyane. Location parayamo
കുഞ്ഞിക്കണ്ണനും കുഞ്ഞി കിളിയും നിങ്ങളുടെ മക്കളല്ലേ അവർ ഇരട്ടകൾ ആണോ നിങ്ങൾക്ക് മൂന്നു മക്കളാണോ ജലജ ചേച്ചിക്ക് മുത്തും പൊന്നും മക്കളാണോ അറിയാത്തതുകൊണ്ട് ചോദിക്കുക ട്ടോ ഇതൊക്കെ ഞാൻ നിങ്ങളെ രണ്ട് സബ്സ്ക്രൈബ് കൂടിയാണ് ട്ടോ
Surya new vandi evide
നന്നായിട്ടുണ്ട് 🌹സൂര്യ രാജേഷ് എല്ലാവരോടും സ്നേഹാന്വേഷണങ്ങൾ 🌹ഞാനും ഇടക്ക് തണ്ണീർക്കത്തുനിന്നു കായൽ മീൻ വാങ്ങാൻ വരാറുണ്ട്
Suryamadum ഞണ്ട് കറി സൂപ്പർ 👍👍👍
Trailer തല എവിടെ
... what is the status of modification of the new truck purchased
ഇന്ന് ചേട്ടത്തിയുടെ വീഡിയോ ഇല്ല... പകരം അനിയത്തിയുടെ വീഡിയോ ഉണ്ടല്ലോ... 👍👍💛
Eat and enjoy
സൂപ്പർ 👍😊
Hi.sweet little Kunjukili seeing you after longtime your jalaja Aunti and Retheesh uncle on their Bihar trip remembers you whenever they see K.F.C. unit. How is your school days..you are learning cooking along. with Damu kutty. Have a Good Fish meal.
അച്ഛമ്മയെ കണ്ടതിൽ സന്തോഷം 🥰
സൂര്യ മാഡം ഓൾ ദ ബെസ്റ്റ്❤
Njandu ellarkum pidikilla seriyanu.Enikum allergy undu njandu,prawns okke👍👍
ഞണ്ട് കറി ഉണ്ടെകിൽ. രണ്ട് കറി വേണ്ട..🤩🤩
പുഴ ഞണ്ടാണ് ഗംഭീരം .
തേനിയിൽ നിന്നും തിരിച്ചു വന്നോ? Vlog കണ്ടില്ല.
Njan ithuvare crab 🦀 curry vachittilla😮clean cheiyanum ariyilla😊super surya🎉
നല്ല, സ്നേഹം, ഉള്ള, ഫാമിലി,
Enthu goo👌🏽 ഫാമിലി
❤❤❤ Surya molea super cooking. 👌👌muttayudea mudiyokkea valarnu sundariyayi.love you kunjikkili .Amma sukamano?❤
Sugham
Pinne kaanam..like😊...
Azhchayil orikkalengilum onnu veetham....
Super 👌👌
Super video .missing jallaja chechi
കുഞ്ഞിക്കിളിയുടെ സംശയം ശരിയാണ് അത് സെൻസറാണ്
ഞായറാഴ്ച അന്വേഷിച്ച തേ യുള്ളൂ ചിരിക്കുടുക്കയുടെ ഡ്രൈവിംങ്ങ് കാണുന്നില്ലല്ലോ എന്ന് ?
Main driver എവിടെ
Najagalude muthaaa❤❤❤❤
ഞണ്ട് കറി സൂപ്പർ ഞാൻ ഞണ്ട് വാഴയ്ക്കാ ഇട്ട് തേങ്ങ അരച്ച് വെക്കും ഞണ്ട് എങ്ങനെ വെച്ചാലും സൂപ്പർ ടേസ്റ്റാ 🥰എന്റെ ഹസ്ബൻഡ് ഞണ്ടിന്റെ വല നീട്ടാൻ കൊച്ചി കായലിൽ ആണ് പോകുന്നത് സീസൺ വരുമ്പോ നിറയെ കിട്ടും ജൂൺ ഒക്കെ ആകുമ്പോ നല്ല വില കിട്ടും കിട്ടുമ്പോ ഇതുപോലെ ട്രൈ ചെയ്തു നോക്കണം ഞണ്ടിന് ഇതുപോലെ കുരുമുളകാണ് മുന്നിൽ വേണ്ടത് 🥰സൂപ്പർ 👌👌🥰
Surya .. Polichu🎉🎉🎉
Njandum karimeenum rate engananu?
randinum 500 per kg
പുതിയ വണ്ടി ഇറങ്ങി ഇല്ലേ സൂര്യ
Super family🥰🥰🥰🥰
എന്താ ഇത്ര താമസം വീഡിയോക്ക് ചേച്ചി ചേട്ടാ... 👌👌👌
In America, we cook these crabs whole, by coating it with flour and then frying it. Legs, shell, etc. We eat all of them with salad.
ആശംസകൾ dears🥰🥰
ഞണ്ട് ആദ്യമായി അല്ലെർജി അറിയാതെ കഴിച്ചു ഹോസ്പിറ്റലിൽ ആയ മെയിൻ ഡ്രൈവർ ടെ അതേ അവസ്ഥയിൽ ഞാനും ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്. പിന്നീട് ഇതുവരെ തൊട്ടുനോക്കിയിട്ടില്ല.
Enikum undu allergy 👍
Beautiful
Super.kichan. .😊😅
Puthiya vandiyude updates inuvendi kathirikkunnuu😊
❤❤super ❤❤
Very good 👍
Nice presentation by surya
Hai achamma, hai Kunjikili how are you all.
Njandu. Njangalokkea. Thode kalenjathil penneaya kazhukaare
Adyem kazhukeyal
Athinakathulla waste kalayuka eanganeayaane
❤❤😂😂 kodungallur
ആഹാ അടിപൊളി 👌
സൂപ്പർ ❤️❤️❤️
ഞണ്ട്, കൊഞ്ചു, കക്ക മുതലായവയിൽ കാൽസ്യം വളരെ കൂടുതൽ ആണ്..... ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതൽ ഉള്ളവർക്ക് ഇമ്മാതിരി ഭക്ഷണം ഉള്ളിൽ ചെല്ലുമ്പോ അത് ശരീരം റിയാക്ട് ചെയുന്ന കൊണ്ട് ആണ് vomiting ഉണ്ടാകുന്നത് 🙏
ഇടക്കിടക്കു തമാശ പറയുന്നുണ്ടല്ലോ. കൊള്ളാം.
സൂര്യ ഞണ്ടു കറിവെക്കുന്നതുകണ്ടപ്പോൾ പണ്ട് എൻ്റെ വീട്ടിലും ഞണ്ടുകറി വെച്ചത് ഓർമ്മ വന്നു . ഇതുപോലെ കായയൊക്കെ ഇട്ട് ഞണ്ട് കറി വെച്ചു അന്ന് കുടംപുളി ക്ക് പകരം എൻ്റെ അമ്മ വിനാഗിരി ഒഴിക്കാൻ തീരുമാനിച്ചു ഞങ്ങളുടെ ഭാഗ്യകേടെന്നു പറയാം . പണ്ട് മണ്ണെണ്ണയുടെ നിറവും വെള്ള കളറായിരുന്നു. അമ്മ വിനാഗിരിക്ക് പകരം കറിയിൽ ഒഴിച്ചത് മണ്ണെണ്ണ ആയിരുന്നു . അന്ന് ഉച്ചയ്ക്ക് സിനിമയ്ക്ക് പോകാനുള്ള തിടുക്കത്തിനിടയ്ക്കാണ് കറിയുണ്ടാക്കിയത്. സിനിമ ഒട്ടും ആസ്വദിക്കാൻ പറ്റിയില്ല മുഴുവൻ സമയവും ഞണ്ടുകറിയെ പറ്റിയായിരുന്ന ചിന്ത😂
😂😂😂
😂😂😂😂😂
ഞണ്ട് കറി നന്നായിട്ടുണ്ട് 💛
Black pepperil unedakiyal superannu😊
Super 👍👍👍👍👍
Yattanum yatathiyum ee veetilaano
Athe
ഇത്രയും കാലം ഞണ്ട് കഴിക്കാൻ മാത്രേ അറിയൂ.. ഇപ്പൊ എങ്ങനയാ ഇത് ചട്ടിയിൽ ആകുന്നത് എന്നതിനെ പറ്റി ചെറിയ ഒരു ഐഡിയ ഉണ്ടായി 😂😍അച്ഛമ്മയ്ക്ക് വാഴക്ക ഇട്ടത് നന്നായി വല്ല ആലു എങ്ങാനും ആരുന്നെങ്കിൽ സൂര്യ ചേച്ചി അത് മുഴുവൻ തപ്പി കൊടുക്കേണ്ടി വന്നേനെ 😂😍
Super🎉🎉🎉
ഞണ്ടു വറുത്ത് അരച്ച് വെക്കണം സൂപ്പർ ആണ്..
ചോട്ടാ ഇപ്പോൾ വണ്ടിയിൽ പോയി ഇ വിഡിയോയിലും ചോട്ടായി ഉണ്ട് അപ്പോൾ വിഡിയോ നോര്ത്ത് തന്നെ എടുക്കുന്നത് അല്ലേ
ഞണ്ട് എളുപ്പം ചത്തുപോകുന്നതല്ലല്ലോ. എന്തുപറ്റി? കൊല്ലത്തുകാർ ഇങ്ങനെയല്ല കറി വയ്ക്കുന്നത്.👍❤️❤️
ഇതു ജലജ യല്ലല്ലോ?
alla
സൂപ്പർ 👍🌹🌹❤️❤️
Adipoli ❤❤❤🎉😊😊😊😊
അങ്ങനെ ഞണ്ട് കറി വയ്ക്കാൻ ഞാനും പഠിച്ചു വളരെ നന്നായി പറഞ്ഞു തന്നു '
ഞണ്ട്കറിസൂപ്പർ❤
🙋♀️രാജേഷ് ബ്രോ കുറച്ചു സൗണ്ടിൽ സംസാരിക്ക് കൊതുക് മൂളുന്നത് പോലത്തെ സൗണ്ട് plz👻👻👻
Super❤❤❤
സൂപ്പർ 😋😋
ᴩᴜᴛʜᴇᴛ ꜰᴀᴍɪʟy ᴠʟᴏɢ 🧡🧡🧡
Super
நண்டு கொழம்பு சூப்பர் அக்கா... Siva gopalapuram
ഞണ്ട് കറി സൂപ്പർ, മുത്തിന് ക്ലാസ്സ് ഇല്ലേ
Illa
Kunjikkili fans ❤❤
🎉🎉🎉🎉