അന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi special

Поділитися
Вставка
  • Опубліковано 5 лип 2020
  • അനമ്മ ചേടത്തിയുടെ മീൻകറി വയനാട്ടിൽ പ്രശസ്തമായ ഒരു വിഭവമാണ്. ഇതാ ഒരിക്കൽക്കൂടി നിങ്ങളുടെ മുന്നിൽ അമ്മച്ചിയുടെ സ്പെഷ്യൽ മീൻകറി 😋

КОМЕНТАРІ • 3,7 тис.

  • @vinaynayar3684
    @vinaynayar3684 3 роки тому +63

    വായ്ക്ക് രുചിയുള്ള കറികളും കുറെ നാട്ടിൽ പുറത്തെ ചേടത്തിയുടെ വിവരണവും. ഒരു പഴയ ലോകത്തിലെ ഓർമ്മകളിൽ കൊണ്ടെത്തിക്കും.

  • @coolguru_moviereview
    @coolguru_moviereview 4 роки тому +1572

    ഇൗ മീൻ കറി കണ്ട് കൊതി തോന്നിയാൽ ലൈക്ക് ചെയ്യുക

    • @saradapillai8740
      @saradapillai8740 4 роки тому +6

      8

    • @mayachacko6428
      @mayachacko6428 4 роки тому +3

      Very good

    • @sumisumi9734
      @sumisumi9734 4 роки тому +6

      എനിക്ക് കൊതി ആയി

    • @shibukizhakumkaracherian9697
      @shibukizhakumkaracherian9697 3 роки тому +2

      Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...ua-cam.com/video/Tp3uUwKAsTY/v-deo.html

    • @minia704
      @minia704 3 роки тому

      Super

  • @Nandhu_zx
    @Nandhu_zx 3 роки тому +273

    എനിക്ക് ഈ അമ്മച്ചിനെ ഒരുപാടിഷ്ട്ടമാഎത്ര മനോഹരമായ ചിരിയും സംസാരവും ആയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ

  • @ranjithmen
    @ranjithmen 3 роки тому +234

    എന്റ പൊന്നോ... ഒരു രക്ഷേമില്ല... അമ്മച്ചിയുടെ വീഡിയോ കണ്ട് മീന്‍ കറി ഉണ്ടാക്കി..... കിളി പാറി...നല്ല മുഴുത്ത ചെമ്പല്ലി ഇതേ രീതിയില്‍ ഉണ്ടാക്കി നോക്കി...... സൂപ്പര്‍

  • @farisharazack941
    @farisharazack941 4 роки тому +231

    അന്നമ്മ ചേടത്തിക്കു പൊന്നുമ്മ...
    സൂപ്പർ മീൻകറി.ആ സംസാരം,ചിരി,കൈപ്പുണ്യം👍
    നാഥൻ ദീര്ഘായുസ് നൽകട്ടെ...ആമീൻ..

    • @loveallintheworld
      @loveallintheworld 4 роки тому +1

      😍👍

    • @nichutkl9557
      @nichutkl9557 4 роки тому

      @@loveallintheworld എന്നെ ഫ്രണ്ടാക്കാമോ എന്റെ വീഡിയോ കണ്ടു ഫ്രണ്ടാക്കു

    • @ANUSCOOKPOTSTORIES
      @ANUSCOOKPOTSTORIES 4 роки тому

      👍

    • @UNIQUEINDIANofficial
      @UNIQUEINDIANofficial 4 роки тому +2

      അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried
      ua-cam.com/video/2OJXQYTea0Y/v-deo.html
      ഒരു രക്ഷയുമില്ലാട്ടോ👌👌
      ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ
      Please Watch And Subscribe
      Thumbnail ammachede photo ittittunde.. Ammachiyude Permission chodikkuvane... 😍

    • @ishaasfoodie6352
      @ishaasfoodie6352 3 роки тому +1

      @@rzlegend7312 ente video kandu support cheyyamo

  • @renjithrnair2406
    @renjithrnair2406 4 роки тому +63

    അമ്മേ ഒരു രക്ഷയും ഇല്ല.. അമ്മയുടെ recipe എല്ലാം ഞാൻ പരീക്ഷിച്ചു എല്ലാം നല്ല അഭിപ്രായം കിട്ടി.അടുക്കളയിൽ കയറാത്ത ഞാൻ ഇപ്പോൾ അമ്മയുടെ എല്ലാ റെസിപ്പീകളും ചെയ്ത് കുടുംബത്തിൽ ഒരു നല്ല പാചകക്കാരൻ എന്ന പേര് വീണു...
    I love u amma♥️♥️♥️♥️

    • @shibukizhakumkaracherian9697
      @shibukizhakumkaracherian9697 3 роки тому

      Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...ua-cam.com/video/Tp3uUwKAsTY/v-deo.html

    • @raghuramtirur1703
      @raghuramtirur1703 3 роки тому

      തീർച്ചയായും അമ്മയുടെ വീഡിയോസ് കണ്ട് ഇന്ന് ഞാനും നല്ല ഒരു പാചകക്കാരൻ ആയി എന്ന് ഉള്ളതാ ബ്രോ

    • @ishaasfoodie6352
      @ishaasfoodie6352 3 роки тому

      എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ട് ആകാമോ

  • @bilaharih8973
    @bilaharih8973 3 роки тому +36

    സൂപ്പർ ഞാൻ വെച്ചു അമ്മച്ചി... എന്റെ ഭർത്താവിനും മക്കൾക്കും ഒരുപാട് ഇഷ്ടം ആയി....😘😘😘

  • @julieissac4628
    @julieissac4628 3 роки тому +116

    എത്രപേർ സ്റ്റാർ മാജിക്‌ ഇൽ വന്നു കണ്ടവർ ഉണ്ട് അമ്മച്ചി സ്റ്റാർ മാജികിൽ വന്ന entry superr ആയിരുന്നു love you ammachii 😘😘 പിന്നെ ഇടുത്തു പറയണ്ട കാര്യം അമ്മച്ചിയുടെ ചിരി ആണു അമ്മച്ചി എന്റെ പേരും അമ്മച്ചിയുടെ പേരും same ആണേ

  • @sreekalar9929
    @sreekalar9929 4 роки тому +20

    അമ്മച്ചി ,എന്റെ അമ്മാമ്മയെ പോലെയാണ്. എന്റെ അമ്മാമ്മയ്ക്കും ഇതുപോലെ ചില പൊടിക്കൈ ഉണ്ടായിരുന്നു .എന്റെ കുട്ടിക്കാലം അമ്മമ്മയുടെ കൂടെയായിരുന്നു അപ്പോൾ കഴിച്ചിട്ടുള്ള പലതും ഇപ്പോൾ നേരിട്ട് കണ്ട് പഠിക്കാനായി Thanku അമ്മച്ചി Thanks a lot .ദീർഘായുസ്സോടെ ഇരിക്കട്ടെ

  • @Cinemafans1237
    @Cinemafans1237 4 роки тому +21

    അമ്മച്ചിയെ വളരെ ഇഷ്ടമായി.. എന്റെ നാടും നാട്ടുകാരെയും ഒക്കെ ഓർമ വന്നു.. കണ്ണ് നിറഞ്ഞു. അമ്മച്ചിയുടെ സംസാരം വളരെ വളരെ ഇഷ്ടം.. മീൻ കറി ഉണ്ടാക്കി നോക്കട്ടെ.. love you അമ്മച്ചി 🥰

  • @sreeharisrihith5882
    @sreeharisrihith5882 3 роки тому +25

    അമ്മച്ചിയുടെ മീൻ കറി ഉണ്ടാക്കി നോക്കി. വളരെ രുചിയുള്ളതായിരുന്നു. ഒരു പാട് നന്ദി. കറിയുണ്ടാക്കുമ്പോൾ അമ്മയെ വിളിക്കാറാ പതിവ്. ഇപ്പോൾ അമ്മച്ചിയുടെ ചാനൽ തിരയും🥰🥰🥰🥰🥰

  • @rajanicr8117
    @rajanicr8117 3 роки тому +19

    അമ്മച്ചി ഞാൻ ഈ മീൻ കറി വെച്ചു നല്ല രുചിയുണ്ട് ഞാൻ ഇപ്പോൾ പുളി ഉരുക്കിയാണ് കറിവെയ്ക്കുന്നത് ഒരു പാട് സ്നേഹം അമ്മച്ചി

  • @laniebrown6508
    @laniebrown6508 3 роки тому +241

    I'm a Filipina, totally I don't understand Malayali but I love watching this channel,, God bless

  • @coolempethy100
    @coolempethy100 4 роки тому +30

    സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം + സത്യ സന്ധമായ അവതരണം + പിന്നെ നിരന്തരമായ പ്രവൃത്തിപരിചയത്തിലൂടെ ആർജ്ജിച്ച നൈപുണ്യം + പിന്നെ സ്വതസിദ്ധമായ കൈപുണ്യം = അന്നമ്മചേടത്തി , കിടിലോസ്ക്കി കിടിലോസ്കിടലം. 👏👏👌🏻

  • @bobbymathew7575
    @bobbymathew7575 3 роки тому +46

    ഞാനും ഉണ്ടാക്കി രണ്ടുമൂന്നു പ്രാവശ്യം അടിപൊളി അമ്മച്ചീ 👍👍👍

  • @juniroby9654
    @juniroby9654 3 роки тому +8

    അമ്മച്ചികുട്ടി..... ഞാൻ ഇപ്പൊ മീൻ curry വെച്ചു. അമ്മച്ചി ടെ റെസിപ്പി nokki. സൂപ്പർ ആയിട്ടാ....thank u.. Umma.

  • @shebasukumon5805
    @shebasukumon5805 4 роки тому +565

    Ammachiyude meen curry ishtavullar like cheyu 👇👇....
    😋😋😋😋😋
    Adipoli.....

  • @jinyjoy5007
    @jinyjoy5007 4 роки тому +27

    അമ്മച്ചിയുടെ വർത്തമാനവും കഥകളും കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ്, ആ കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു

  • @rahul_krishna_1432
    @rahul_krishna_1432 3 роки тому +2

    ഞാൻ വെച്ചു ഇതുപോലെ തന്നെ... ഒന്നും പറയാൻ ഇല്ല അമ്മച്ചി.. ഈ കറി വെച്ചിട്ടു കൂട്ടുകാർക്കു കൊടുത്തു.. ഷാപ്പിലെ കറി പോലുണ്ട് എന്ന് പറഞ്ഞു 😊😊😊👌👌👌👌

  • @anvarpk9553
    @anvarpk9553 3 роки тому +43

    അമ്മച്ചിക്ക് ദീര്ഗായുസ്സ് കിട്ടട്ടെ 🙏🙏

  • @ratheeshkumar8624
    @ratheeshkumar8624 4 роки тому +56

    ഒരുപാട് മീൻ കറി വീഡിയോസ് കണ്ടിട്ടുണ്ടങ്കിലും വെച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളി ടിപ്പ്. ആ മീൻകറി കണ്ടപ്പോത്തന്നെ അതിന്റെ സ്വാദ് നാവിലെത്തി. എന്റെ അമ്മച്ചിക്കൊരുമ്മ 💞💞

    • @ishaasfoodie6352
      @ishaasfoodie6352 3 роки тому

      Ente video kandu support cheyyamo

    • @eeshareddy1241
      @eeshareddy1241 6 місяців тому

      I wish there must be subtitles so that many not knowing language ppl can also understand. If you know them personally kindly tell them .

  • @amalxavier2138
    @amalxavier2138 4 роки тому +1365

    Anamachettathi fans adi like

    • @shajanjohn9283
      @shajanjohn9283 4 роки тому +4

      ❤️

    • @loveallintheworld
      @loveallintheworld 4 роки тому +5

      😍👍

    • @jobu_thomas
      @jobu_thomas 4 роки тому +4

      നേരിട്ട് അമ്മച്ചിക്ക് like ഇട്ടോളമെ...

    • @mariammathomas8715
      @mariammathomas8715 4 роки тому +4

      Valia oru manchatti vaangu.puli aluminum pathrthil vackaruthu.

    • @sheelakaringada7449
      @sheelakaringada7449 4 роки тому +3

      Super fish curry thank you for the recipe 🙏🏼👍

  • @vishakts9550
    @vishakts9550 3 роки тому +23

    പഴയ ആൾക്കാരുടെ സംസാരത്തിന്റെ ഒരു ലാളിത്യം ഇപ്പോഴുള്ളവർക്ക് ഇല്ല.. അമ്മച്ചി സൂപ്പർ ❤❤

  • @priyajagtap5887
    @priyajagtap5887 3 роки тому +19

    Can u pls show the subtitles in English, so i can understand, I really like the making process, grandma literally enjoy the cooking and making me happy thx

  • @user-hg6dn9wr9n
    @user-hg6dn9wr9n 3 роки тому +71

    അമ്മച്ചി നല്ല കോമടിയാ..🥰
    അമ്മച്ചിയുടെ മീൻ കറി കയിക്കുന്നത് കാണുമ്പൊ എൻ്റെ വായിൽ വെള്ളം വരുന്നു😋
    അമ്മച്ചിയെ ഏറെ ഇഷ്ടമുള്ളവർ Like അടിക്കു .

    • @shajips9396
      @shajips9396 3 роки тому

      Very Nice talking and cooking. Reallly ejoying this vedeo. Thanks ammachi.

    • @anithasanthosh5872
      @anithasanthosh5872 3 роки тому +1

      Very
      Tàtsty
      Añitha

  • @harilalharilal2785
    @harilalharilal2785 4 роки тому +34

    ബാബു ചേട്ടാ ഞങ്ങളെ കൊതിപ്പിക്കല്ലേ നാവിൽ വെള്ളം വരുന്നു അമ്മച്ചിയുടെ ഈ മീൻ കറി യുടെ റെസിപ്പി കണ്ടു കൊണ്ട് ആണ് തുടക്കം അന്നും ഇന്നും ഒരുപാട് ഇഷ്ട്ടമായി

  • @prafulkrishna7294
    @prafulkrishna7294 3 роки тому +13

    അടിപൊളി അമ്മച്ചി മീൻ കറി സൂപ്പർ 👏👏👏👏🙏🙏👍👍👍

  • @githakp4396
    @githakp4396 3 роки тому +6

    കണ്ണൂരുകാർ വാളൻപുളിയേ ഉപയോഗിക്കു, പക്ഷെ ഈ ഉരുക്കിയൊഴിച്ച് പുളി വേണ്ടത് മാത്രം ചേർത്ത് ഞങ്ങളുടെ മീൻ കറിവച്ചു നോക്കി വാളൻപുളി ചേർത്ത് വച്ച അതേ tasteഇനി. മുതൽ കുടo പുളി മതി എന്ന് വച്ചു അതാണ് വയറിനും നല്ലത്

  • @sabualias5654
    @sabualias5654 4 роки тому +96

    ഇനിയുള്ള കാലങ്ങളിൽ ഈ കൈപുണ്യങ്ങൾ നമ്മുടെ തലമുറയിൽ ഉണ്ടാകുമോ... അമ്മച്ചിമാരെ സമ്മതിയ്ക്കണം...

    • @shibukizhakumkaracherian9697
      @shibukizhakumkaracherian9697 3 роки тому

      Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...ua-cam.com/video/Tp3uUwKAsTY/v-deo.html

  • @joshy7050
    @joshy7050 4 роки тому +205

    അമ്മച്ചി അടിപൊളി .. ദൈവം കൂടുതല് ആരോഗ്യം ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @theequilibriums6712
      @theequilibriums6712 4 роки тому +1

      Yes.

    • @UNIQUEINDIANofficial
      @UNIQUEINDIANofficial 4 роки тому +3

      അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried
      ua-cam.com/video/2OJXQYTea0Y/v-deo.html
      ഒരു രക്ഷയുമില്ലാട്ടോ👌👌
      ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ
      Please Watch And Subscribe
      Thumbnail ammachede photo ittittunde.. Ammachiyude Permission chodikkuvane... 😍

    • @jessymmurajan1277
      @jessymmurajan1277 3 роки тому +1

      Goodamma

    • @dinsdavis9837
      @dinsdavis9837 2 роки тому +2

      തീർച്ചയായിട്ടും

  • @MohammedKhan-hc1mr
    @MohammedKhan-hc1mr 2 роки тому +10

    Amazing recipe ...Ammachi make it so simple looks so good.. i will try this.

  • @user-tp8bq2so9k
    @user-tp8bq2so9k 2 місяці тому +1

    ഈ അമ്മ സംസാരം കൂടുതൽ പെട്ടെന്ന് സമയമില്ല...❤

  • @svhomecooking2059
    @svhomecooking2059 3 роки тому +23

    അമ്മച്ചിയുടെ വർത്തമാനവും കഥകളും കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ്, ആ കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.May God bless her with good health.

    • @rumpanuthabetha
      @rumpanuthabetha 5 місяців тому

      Please send me ingredients in English .. thanks

    • @rumpanuthabetha
      @rumpanuthabetha 5 місяців тому

      Did she use the black Solas?

  • @royvarghese7557
    @royvarghese7557 4 роки тому +101

    അമ്മച്ചിക്ക് ദൈവം ആയുരാരോഗ്യ സൗഖ്യത്താൽ നിറക്കട്ടെ...

  • @arshagovind5502
    @arshagovind5502 3 роки тому +7

    ഞാൻ ഇന്ന് ഈ മീൻകറി ആണ് വച്ചത് എല്ലാവർക്കും ഇഷ്ടായി... അമ്മച്ചിക്ക് 😘😘😘😘

  • @user-os1no2ge2g
    @user-os1no2ge2g 3 роки тому +4

    ഹായ് എന്നാ പറയാനാ അമ്മച്ചിടെ കറികളെല്ലാം ഒന്നിനൊന്നു മെച്ചം തന്നെ എന്നാലും ഇൗ മീൻ കറി അടിപൊളി തന്നെ congratulations അമ്മച്ചി❤️💞💞👌👍

  • @unboxtechnology8350
    @unboxtechnology8350 3 роки тому +16

    കുറുകിയ ചാറുള്ള മുളകിട്ട മീൻ കറി ഞങ്ങളും വച്ചു.
    താങ്ക്സ് അന്നമ്മ ചേട്ടത്തി 🙏🙏🙏🙏🙏

  • @roythomas1913
    @roythomas1913 4 роки тому +31

    അമ്മച്ചി മീൻ കറി അടിപൊളി. ഇതിൽ എടുത്തു പറയേണ്ട കാര്യം. എല്ലാ ചേരുവകളും അമ്മച്ചി കറക്റ്റ് ആയി പറഞ്ഞു തരുന്നു എന്നുള്ളതാണ്. Ammch, ബാബു ചേട്ടൻ. സച്ചിൻ 🙏

  • @shafinashafina4840
    @shafinashafina4840 2 роки тому +6

    അമ്മച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്
    ഈ മീൻ കറിയും ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤

  • @VibeVault_Monson
    @VibeVault_Monson 3 роки тому +9

    അമ്മച്ചിടെ ആ ചിരിയും വർത്തമാനവും ആണ് പൊളി. Alisha's Space👍

  • @allmusicsong129
    @allmusicsong129 3 роки тому +66

    എന്റെ അമ്മച്ചി ഞങ്ങൾ വെച്ചു നോക്കി എന്തൊരു രുചി

    • @-chimizhu
      @-chimizhu 3 роки тому

      വീട്ടില്‍ നിന്നു ആര്‍ക്കും ഭക്ഷണമുണ്ടാക്കി വില്‍ക്കാം. ua-cam.com/video/AT2WyYYTHhw/v-deo.html

  • @savitasebastian1449
    @savitasebastian1449 4 роки тому +11

    Ammachi last thirty years I am preparing fish curry.but ammachi your recipes I tried.supperrr hit👍aayi.everyone like it.Thank you ammachi😘

  • @aadoosekitchen9599
    @aadoosekitchen9599 3 роки тому +1

    ഈ വീഡിയോ കണ്ടിട്ടു നമുക്കും ഇതുപോലെ പരീക്ഷിക്കുവാൻ തോന്നുന്നു 👍അത്രയും സൂപ്പർ ആണ് 👌👌👌

  • @shobarani9106
    @shobarani9106 3 роки тому +7

    Wow! Amazing! Adipoli!Thank you Ammachi!

  • @marymoltp2939
    @marymoltp2939 4 роки тому +24

    അമ്മച്ചിടെ മീൻ കറിയേക്കാൽ എനിക്ക് ഇഷ്ടം അമ്മചീടെ സംസാരം ആണ്. നല്ല സരസയായ അമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ചെയ്തവർ.
    ചില കാരണവന്മാർ പ്രായം കൂടുന്തോറും മർക്കട മുഷ്ഠിയും ദേഷ്യവും വാശിയും ഒക്കെ കാണിക്കും. പക്ഷേ നമ്മുടെ അമ്മച്ചി അടിപൊളി..
    പിന്നെ അമ്മചീ... മീൻകറി മൺ ചട്ടിയിൽ വചൂടായുരുന്നോ..?
    വയനാട്ടിൽ വരുമ്പോൾ എനിക്ക് അമ്മച്ചിയെ കാണണം... കേട്ടോ
    (മീൻകറിയും കൂട്ടണം,😋)

    • @paappan4950
      @paappan4950 3 роки тому

      മീൻ കറി കൂട്ടാൻ സോപ്പ് ഇടുകയാ അല്ലെ, 😀

  • @chefnapronculinaryfusion7718
    @chefnapronculinaryfusion7718 4 роки тому +4

    ഇ ലോക്കഡോൺ ഇല് ആണ് ഞ്ഞാൻ ഫുഡ് സെല്ഫ് ഉണ്ടാക്കാൻ തുടഗിയത് അപ്പോൾ മുതൽ ് ഞ്ഞാൻ അന്നമ്മ ചേടത്തിടീ റെസിപ്പി നോക്കിയാണ് ഉണ്ടാക്കാനേ. എല്ലാം നന്നായീ വരാറുണ്ട് ...thank you അന്നമ്മ ചേടത്തി. 👌👌👌👌👌👌😍

    • @shibukizhakumkaracherian9697
      @shibukizhakumkaracherian9697 3 роки тому

      Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...ua-cam.com/video/Tp3uUwKAsTY/v-deo.html

  • @kalidaspalakunnel5782
    @kalidaspalakunnel5782 3 роки тому +1

    ഇതുവരെ കുടംപുളിയിട്ട മീൻ കറി ശരി ആയിട്ടില്ല,എന്നാലിതാ ഇപ്പൊ ഇത്‌ പോലേ ഇണ്ടാക്കി നോക്കിയപ്പോൾ സംഭവം പൊളിച്ചു,

  • @suriyanarayanan361
    @suriyanarayanan361 3 роки тому +38

    Fantastic preparation, long live ammachi. Wayanad people are lucky to have ammachi among them.

    • @Jisnapr1988
      @Jisnapr1988 3 роки тому

      Njanum oru wayanttukaari aaan

  • @abbaasgertrude4915
    @abbaasgertrude4915 3 роки тому +21

    This curry I endorse as the easiest recipe yet the most superb dish you can never go wrong even those cooking first time can turn out a professional stylish curry

  • @seemasajeevan5602
    @seemasajeevan5602 4 роки тому +82

    എന്റെ അമ്മച്ചി കണ്ടിട്ട് സഹിക്കുന്നില്ല
    വായിൽ കപ്പലോടിക്കാം👌👌👌😍😍😍

    • @LawMalayalam
      @LawMalayalam 4 роки тому +2

      Ente channel nokkumo

    • @loveallintheworld
      @loveallintheworld 4 роки тому +2

      സത്യം 😍

    • @UNIQUEINDIANofficial
      @UNIQUEINDIANofficial 4 роки тому

      അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried
      ua-cam.com/video/2OJXQYTea0Y/v-deo.html
      ഒരു രക്ഷയുമില്ലാട്ടോ👌👌
      ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ
      Please Watch And Subscribe
      Thumbnail ammachede photo ittittunde.. Ammachiyude Permission chodikkuvane... 😍

    • @narayanannamasivaya8963
      @narayanannamasivaya8963 4 роки тому

      😊

    • @albertcruz6579
      @albertcruz6579 4 роки тому

      Super

  • @zechariahmathew1548
    @zechariahmathew1548 2 роки тому +4

    I learned to make a perfect meen curry.Thank you ammachi

  • @babupv8476
    @babupv8476 3 роки тому +11

    അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പർ ആകുന്നുണ്ട്

  • @shemeermm7404
    @shemeermm7404 4 роки тому +55

    ഞങ്ങളുടെ കോട്ടയം സ്റ്റൈൽ മീൻകറി കൂടെ കപ്പയു൦ ഉണ്ടേൽ ഹാവൂൂൂ😉 എന്നാ കോബിനേഷനാ 😋😋..... 😍😍😍😍 അമമച്ചി

    • @dinujose2003
      @dinujose2003 4 роки тому +3

      അടിപൊളി മീൻ കറി.. ഈ മീൻ കറി കൂടി ഒന്ന് ഉണ്ടാക്കി നൊക്കൂ.. ua-cam.com/video/RpFpuylcg2Q/v-deo.html

    • @chippuchipz7074
      @chippuchipz7074 4 роки тому

      @@dinujose2003 ex UGC

    • @ishaasfoodie6352
      @ishaasfoodie6352 3 роки тому

      @@dinujose2003 എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ട് ആകാമോ

  • @philoo
    @philoo 3 роки тому +1

    Eee karikalonnum njan vekkillenkilum enikku eppozhum ammachiyude channel kanuvan ishtamanu, entho athu oru valiya relaxing experience anu, daivam ayusum arogyavum nalkatte😍

  • @jayajose2092
    @jayajose2092 2 роки тому +1

    മീൻ കറി കണ്ടിട്ട്തന്നെ എന്റെ വായിൽ വെള്ളം വരുന്നു. അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 👌👌👌👌👌👌👌👌👌

  • @sherlytomy9458
    @sherlytomy9458 4 роки тому +6

    ഹലോ അമ്മച്ചി സൂപ്പർ മീൻ കറി. കുടംപുളി വേറെ വെള്ളം ഒഴിച്ച് തിളപ്പിക്കുക അറിഞ്ഞുകൂടായിരുന്നു കാണുമ്പോൾ തന്നെ കൊതി വരുന്നു അമ്മച്ചിയുടെ കൈപ്പുണ്യം ഒരു രക്ഷയില്ല

  • @ksa7010
    @ksa7010 4 роки тому +23

    അമ്മച്ചി ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ പ്രവാസ ലോകത്ത് ഇരുന്നു കൊണ്ട് മനസ്സ് അറിയാതെ രുചിച്ചു പോകുന്നു

  • @manjumd2982
    @manjumd2982 3 роки тому +5

    ഞാൻ ഇപ്പൊൾ ഇങ്ങനെയാ മീന്‍ കറി വെക്കുന്ന എപ്പോളും 👍👍👍

  • @snbn2011
    @snbn2011 3 роки тому +17

    I tried this curry. It’s so tasty. Very easy and very tasty. She’s so innocent. Like her so much

  • @jalajasuseelan1151
    @jalajasuseelan1151 3 роки тому +4

    അമ്മച്ചിയ്ക്കു ആയുരാരോഗ്യ സൗ ഗ്യം ആശംസിക്കുന്നു അമ്മച്ചിയുടെ പാചകം എല്ലാം സൂപ്പർ . ബാബുച്ചേട്ടൻ, sachin, ക്യാമറ എല്ലാവർക്കും നന്ദി god bless you

  • @johnwilking6241
    @johnwilking6241 3 роки тому +13

    Wow! annammache tasty fish curry remembering my mama who is also just fabulous in cooking... I recently lost her.you are a reminder to her ..Thanks for the wonderful video and I know it will really taste awesome looking at that curry.

  • @diya.j9725
    @diya.j9725 3 роки тому +4

    Adipoli curry we tried it superb curry 😋😋😋👍

  • @unnikrishnan6419
    @unnikrishnan6419 3 роки тому +70

    Star magic kandu vannavarundoo

  • @gempicks
    @gempicks 4 роки тому +3

    I think She is about 80-85 years of age. See how energetic She is. No colourful show like others, so simple and useful.

  • @soumyarajesh9242
    @soumyarajesh9242 4 роки тому +36

    ഞാൻ എങ്ങനെ വെച്ചാലും ശെരിയാവാത്ത ഒന്നാണ് മീൻകറി. എന്തായാലും ഇതൊന്നു try ചെയ്തിട്ടേ ഉള്ളു കാര്യം 🥰

    • @loveallintheworld
      @loveallintheworld 4 роки тому +1

      😍👍

    • @athirasajin9934
      @athirasajin9934 4 роки тому +1

      സത്യം !ഞാനും .

    • @gamergirl10325
      @gamergirl10325 4 роки тому +1

      Njanum 😔

    • @soumyarajesh9242
      @soumyarajesh9242 4 роки тому +4

      ഒന്നുകിൽ വെള്ളം കൂടും.. അല്ലെങ്കിൽ പുളി കൂടും. 😆😆

    • @mollybalu8257
      @mollybalu8257 4 роки тому +1

      കൊതി ആവുന്നു അമ്മച്ചി
      👌👌👍

  • @ajithakumari5429
    @ajithakumari5429 3 роки тому +4

    കണ്ടിട്ട തന്നെ സൂപ്പറാ അമ്മച്ചി😍🤩😍

  • @vishnupm579
    @vishnupm579 3 роки тому +12

    എന്റെ അമ്മച്ചിക്ക് ഒരായിരം 🥰🥰🥰🥰🥰💣

  • @nishavijilesh6104
    @nishavijilesh6104 4 роки тому +24

    ന്റെ മമ്മിയും എപ്പോൾ മീൻ വെച്ചാലും പുളി ഉരുക്കി ഇതുപോലെ ആ വെള്ളത്തിൽ ആണ് മീൻ കറി വെക്കുന്നത്..... എന്തായാലും അമ്മച്ചിയുടെ മീൻ.....😋😋😋😋

  • @jincyaby4794
    @jincyaby4794 4 роки тому +54

    മീൻ വെയ്ക്കുന്നത് കണ്ടു ചെറുപയർ തോരനും മോരും കൂട്ടി ചോറുണ്ണുന്ന പ്രവാസി ആയ ഞാൻ 😋😋😋

  • @deepthimahesh1589
    @deepthimahesh1589 2 роки тому +1

    Innaleyanu njan ee video kandathu ammachi undakunnathu mikathum njan pareekshichu nokarundu innu njan meenkari vachathu ithu poleyanu super njan vankada enna meenanu vachathu super taste ammachi thanks ♥

  • @unknowns3764
    @unknowns3764 2 роки тому +4

    This video is helping my grand mother a lot thanks a lot!

  • @lailasubair2525
    @lailasubair2525 4 роки тому +13

    അമ്മച്ചി അടിപൊളി കറിയാട്ടോ
    കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.. അമ്മച്ചിയുടെ ചിരി സൂപ്പർ ആണെട്ടോ. നിഷ്കളങ്കമായ ചിരി

    • @shibukizhakumkaracherian9697
      @shibukizhakumkaracherian9697 3 роки тому

      Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...ua-cam.com/video/Tp3uUwKAsTY/v-deo.html

  • @shobaphillip7208
    @shobaphillip7208 4 роки тому +23

    ഞാൻ ഒരു തിരുവല്ലാക്കാരിയാണ് മീൻകറി കണ്ടിട്ട് കൊതിവന്നു. ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ട്. God bless babu and camera മക്കൾ. 😋😋😋

    • @ishaasfoodie6352
      @ishaasfoodie6352 3 роки тому

      എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ട് ആകാമോ

  • @aryaunnath8612
    @aryaunnath8612 2 роки тому

    അമ്മച്ചീടെ മീൻ കറി പൊളിച്ചു ഒരു രക്ഷയും ഇല്ല... ഞാൻ വെച്ചുനോക്കി... Superrrrr👌🏻👌🏻👌🏻👌🏻

  • @ancyjoseph6161
    @ancyjoseph6161 3 роки тому +3

    അടിപൊളി...... ഞാൻ ചെയ്തു നോക്കി... wow....... സൂപ്പർ..കിടു👌👌👌👌👌😘😘😘😘😘

  • @catherinephilip2073
    @catherinephilip2073 4 роки тому +17

    Super dialogue Ammachi. Lucky family to have an Ammachi like her.

  • @shortsonly2.014
    @shortsonly2.014 3 роки тому +50

    Annamma chedathine ammane pole snehikkunnavar ivide like adi

    • @-chimizhu
      @-chimizhu 3 роки тому

      വീട്ടില്‍ നിന്നു ആര്‍ക്കും ഭക്ഷണമുണ്ടാക്കി വില്‍ക്കാം. ua-cam.com/video/AT2WyYYTHhw/v-deo.html

  • @tgodxgroot7474
    @tgodxgroot7474 3 роки тому +7

    Thankyou so much for this video,i tried and it was the 1st time making meen curry and it was very tasty , i love it🥰

  • @ivysnestvlog8819
    @ivysnestvlog8819 2 роки тому +1

    അമ്മച്ചിയുടെ പാചകം കാണുമ്പോൾ തന്നെ Super കഴിക്കാനും നല്ലതാണ്🥰🥰🥰

  • @Achayan53
    @Achayan53 4 роки тому +40

    *അമ്മച്ചിടെ അഡാർ മീൻ കറി....😋❤️👌👍*

  • @-90s56
    @-90s56 4 роки тому +23

    അമ്മച്ചിയുടെ മീൻ കറി ടേസ്റ്റ് ചെയ്യുന്ന സച്ചിൻ ചേട്ടന്റെ മുഖ ഭാവം കണ്ടാൽ അറിയാം കറിക്ക് എത്രത്തോളം രുചിയുണ്ടെന്ന് 🥰🥰🥰

    • @comeoneverybody4413
      @comeoneverybody4413 4 роки тому +1

      😍

    • @ishaasfoodie6352
      @ishaasfoodie6352 3 роки тому

      എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ട് ആകാമോ

  • @sowmyasamuel7266
    @sowmyasamuel7266 Місяць тому +1

    പണ്ടുമുതലേ എൻറെ അമ്മ ഇങ്ങനെയാണ് മീൻ കറി വെക്കുന്നത്

  • @Revathi0707
    @Revathi0707 3 роки тому +24

    Adipoli meen curry.. thank you ammachi for this amazing receipe ❤️

  • @dr.binulithin8499
    @dr.binulithin8499 3 роки тому +3

    Annammachedathi paranjathupole 100% correct aayi vannu meen curry vechit..Adhyamaytanu ithrem tasty kudampuliyitta meencurry vaykunnath.. Thanks for the recipe...🥰

  • @bindujayachandran4727
    @bindujayachandran4727 3 роки тому +9

    അമ്മച്ചി പുലിയാണ് love you Ammachee...... God bless you Ammachee 😍

  • @soniasteephan6168
    @soniasteephan6168 2 роки тому +6

    Interesting video. But I think the video will carry more value and be effective only if quantity of the fish, and exact measurement of the different spices used is mentioned and shown clearly. It will help beginners and learners to prepare the curry accurately and obtain taste atleast closer to that of ammachi's dish.
    You can run the suggested details with precision across the screen or mention them in the description box.
    This way, the authentic taste of ammachi's recipe can be recreated, preserved and passed on....to live and be relished in many households. 😊

  • @lijimathew1013
    @lijimathew1013 2 роки тому +3

    ഞാൻ ആദ്യമായിട്ടു ഇന്നലെ മീൻ കറി വെച്ച് അമ്മച്ചി ടെ വിഡിയോ നൊക്കി 💕😍അദിപൊലി ആയിരുന്നു എല്ലാർക്കും ഒത്തിരി ഇഷ്ടം ആയി നല്ല രുചി ആയിരുന്നു ....thank you so much ✨🤗

  • @linivarghese9208
    @linivarghese9208 4 роки тому +3

    Super preparation, liked it very much. Thanks for sharing

  • @ambikapushparajan1340
    @ambikapushparajan1340 4 роки тому +16

    എന്റെ പൊന്ന് അമ്മച്ചി ആ meenkariyude കൂടെ കപ്പ😻 vevichathu കൂടെ undaarnel ഉണ്ടല്ലോ.... 🤤.. എന്റെ സാറേ ohh..ഞാൻ അവിടെ ഇരുന്ന് അങ്ങ് kazhichene.. 😻.. {Ammachii love uuu.. ❤️}

  • @sheilasobti8366
    @sheilasobti8366 3 роки тому +20

    Amazing looking fish curry! I must try boiling the kodampulli separately like this. And no coconut!
    Love to Ammachi!

  • @pournamiroy1174
    @pournamiroy1174 3 роки тому +4

    അമ്മച്ചിയേ അടിപൊളി പക്ഷേ ഓരോ തവണ കറിവക്കുമ്പോഴും വീണ്ടും കാണേണ്ടിവരുന്നു. എത്ര തവണ കണ്ടു എന്നറിയില്ല തെറ്റിപ്പോകരുതല്ലോ. Soooper👌

  • @muthumanimathewsramachandr2894
    @muthumanimathewsramachandr2894 4 роки тому +7

    Tried it,,,simple and awesome meen curry,,,it is based on the basic concept of salt,spice and sour,,it took hardly 30 mins to prepare this,,God bless you

  • @linzphilip8283
    @linzphilip8283 4 роки тому +25

    Please don't dislike this video! How can someone not like this wonderful Ammachi and her treasured cooking?
    Lots of love to you Ammachi ❤

  • @eddysfans4693
    @eddysfans4693 3 роки тому +11

    Star magic ൽ അന്നമ്മ ചെടത്തിയും വന്നല്ലോ 😍😍

  • @divyaslal8768
    @divyaslal8768 2 роки тому +1

    Ammachi Superb ayettunde, Njan try cheythu Success aye nalla tasty , Thank you Ammachi 🥰🙏💞🤗

  • @remyaaneesh2691
    @remyaaneesh2691 4 роки тому +6

    Njn ഇതുപോലെ കറി വെച്ചിട്ട് പറയാം
    അതുപോലെ ammachiyude വർത്തമാനം കേൾക്കാൻ ethu രസമാണ്😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SebiKurianmk
    @SebiKurianmk 4 роки тому +6

    അമ്മച്ചി പറഞ്ഞപോലെ മീൻ കറി വെച്ചു... പൊളി ടേസ്റ്റ്....

  • @athiramaluaravind937
    @athiramaluaravind937 2 роки тому +7

    Adipoli fish curri ❤️

  • @nishamabraham6185
    @nishamabraham6185 3 роки тому +15

    Adipoli fish curry
    After I saw this recipe, I started making like this and everyone in my house likes this fish curry now
    Thank you so much for sharing your unique recipe 🙏
    GOD bless you!!

  • @neethuretheesh618
    @neethuretheesh618 4 роки тому +128

    Kottayamkaaru ivide like adikku✌✌

    • @ardranakshathra7968
      @ardranakshathra7968 3 роки тому

      കോട്ടയംകാരുടെ മീൻ കറി.... uff