ലോക്ഡൗണിലെ വ്യായാമം തുണച്ചു; അന്‍പതാം വയസില്‍ സിക്സ്പാക്ക്; അഭിനന്ദനപ്രവാഹം | Thrissur exercise |Spo

Поділитися
Вставка
  • Опубліковано 14 тра 2020
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,5 тис.

  • @manulaltm
    @manulaltm 4 роки тому +3040

    കണ്ടാൽ 25 വയസ്സുകാരൻ താടി നരപ്പിച്ച പോലെ. ✌💟💟💞💞💞

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +1993

    ഇ കാല ഘട്ടത്തിൽ 50വയസ്സ് വെച്ച് ഇത് പോലെയൊരു six പാക്ക് ✌️😍
    Masha allah

  • @dreammedia9564
    @dreammedia9564 4 роки тому +1755

    മൈക്ക് കണ്ട് ചിരിച്ചത് ഞാൻ മാത്രം ആണോ

  • @IamRazeen
    @IamRazeen 4 роки тому +134

    Joby Sir 🔥🔥🔥 College il padichappo kureeeeeeeee oodichittund 😂😂😂😂

  • @ajmalaju-ix2em
    @ajmalaju-ix2em 4 роки тому +720

    25 വയസിൽ മടി പിടിച്ചു ചാകാറായി കിടക്കുന്ന ഞൻ

  • @ksa7010
    @ksa7010 4 роки тому +757

    ഇതോടെ എന്തു മനസ്സിലായി
    നമ്മൾ മനസ്സുവെച്ചാൽ നടക്കാത്ത ആയി ഒന്നുമില്ല എന്ന് കാണിച്ച് തന്നസാറല്ലേ ശരിക്കും ഹീറോ

  • @athulkrishnak.s.8830
    @athulkrishnak.s.8830 4 роки тому +85

    ഞങ്ങടെ ജോബി സർ... സാറിന്റെ വിദ്യാർത്ഥി ആയതിൽ അഭിമാനം തോന്നുന്നു.... We are proud of him...love u sir...keep going..

    • @shammuv6340
      @shammuv6340 4 роки тому +4

      പണ്ട് നീ ഇങ്ങനല്ലല്ലോ പറഞ്ഞത് 🤔🤔🤔

    • @athulkrishnak.s.8830
      @athulkrishnak.s.8830 4 роки тому +9

      @@shammuv6340 അല്ല ഭായ്.... സർ പൊളി ആണേ.. ആ കോളേജിൽ ആരോട് ചോദിച്ചാൽ no negatives about him.. True

    • @shammuv6340
      @shammuv6340 4 роки тому +3

      😂ആഹ് എന്നാ ഓക്കെ... ഹിഹിഹി

    • @cockerala1633
      @cockerala1633 4 роки тому

      Thiagarajar il aano padikkane?

    • @athulkrishnak.s.8830
      @athulkrishnak.s.8830 4 роки тому

      @@cockerala1633 yes

  • @sharafthanaz2039
    @sharafthanaz2039 4 роки тому +268

    ആ മൈക്ക് ഒന്ന് തരുമോ എന്റെ വീട്ടിൽ കുറച്ച് അടക്ക പറിക്കാൻ ഉണ്ട്. 😄😄

  • @jayachitrasg5234
    @jayachitrasg5234 4 роки тому +1344

    അയ്യോ കുട്ടൂസൻ

  • @DubaiUAE..
    @DubaiUAE.. 4 роки тому +33

    Comments വായിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിയത് ഞാൻ മാത്രം ആണോ 🤔🤔🤣🤣🤣🤣🤣😂😂😂😂

    • @rajinafazil9257
      @rajinafazil9257 4 роки тому +1

      Njanumundeee...... Utharayude video's kand vishamichirikuvayirunu. Appoyan ee video kandath. Comment's vayich sirich chath 😂😂😂

  • @jogscyborg
    @jogscyborg 4 роки тому +16

    poly students inte swantham njangalude joby sir.......salute......

  • @user-tq6zy3jw2y
    @user-tq6zy3jw2y 4 роки тому +245

    ഇതൊക്കെ യാണ് കായിക അദ്ധ്യാപകൻ.. നമുക്കും ഉണ്ട്.. വയറും ചാടി ഉരുണ്ട് നടക്കുന്ന ഓരോന്ന്.. 😒

  • @risvin9526
    @risvin9526 4 роки тому +1084

    തടി കൂടാൻ വല്ല വഴിയും ഉണ്ടോ. വീട്ടിൽ വെറുതെ ഇരുന്നിട്ട് പോലും തടിക്കുന്നില്ല.

  • @Mr.White1
    @Mr.White1 4 роки тому +56

    👌പൊളി മാഷെ.. ആ താടി ഇല്ലായിരുന്നുവെങ്കിൽ ഒരു 35 വയസ്സ്‌ തോന്നുകയുള്ളായിരുന്നു. പക്ഷെ ആ താടിയാ ഒരു 😎

    • @pp-bt2bh
      @pp-bt2bh 4 роки тому +3

      25 kaaran thaadi narappichad polayaa feel cheyyunnath

    • @rajeshshankar4098
      @rajeshshankar4098 4 роки тому

      At hu karappichal pore,,

    • @dreamcatcher3422
      @dreamcatcher3422 4 роки тому +1

      ആ താടിയുള്ളത ലുക്ക്

  • @theavenger6253
    @theavenger6253 4 роки тому +181

    *😂😂ഡിസ്ലൈക്ക് അടിച്ചത് കുടവയറുള്ള കുറച്ചു കിളവന്മാർ*

  • @binus4690
    @binus4690 4 роки тому +103

    There is no surprise by profession he is familiar with body building. Congrats for his intense effort

  • @thetruth4760
    @thetruth4760 4 роки тому +34

    സ്മാർട്ട് ഫോണിൽ നേരം കളയാതെ യൂടുബിൽ നേരം കളഞ്ഞു😂😂😂😂

  • @xxx-jq6kk
    @xxx-jq6kk 4 роки тому +10

    പ്രായം ഒന്നിനും ഒരു വിഷയമേ അല്ല എന്നുള്ളതിന് ഉത്തമ ഉദാഹരണം

  • @hafizzzbabu1159
    @hafizzzbabu1159 4 роки тому +392

    ലോക് ഡൗണിന് മുമ്പ് സിക്സ് പാക്ക് ഏറെ കുറേ ഉണ്ടായിരുന്നു.. ഇപ്പോ എല്ലാം കൂടെ അരി ചാക്ക് പോലെ ആയി 😁

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 роки тому +273

    നമ്മൾക്ക് ഇവിടെ എല്ലാംകൂടി 1.പാക്ക് ആയി 😂😂

    • @mubinmalappadi8048
      @mubinmalappadi8048 4 роки тому +8

      ഒരു ചാക്ക് അല്ലെ

    • @lakshmilachu1790
      @lakshmilachu1790 4 роки тому +1

      😂

    • @najeelas66
      @najeelas66 4 роки тому +3

      തിന്നിരുന്നിട്ടാണ്. തിന്നാ കായി പൊട്ടും അസുഖങ്ങൾ ഉണ്ടാകും 😢

    • @fahadcraftart2431
      @fahadcraftart2431 4 роки тому

      🤣

    • @fahadcraftart2431
      @fahadcraftart2431 4 роки тому +1

      @@mubinmalappadi8048. 😄

  • @muhammedanfas6227
    @muhammedanfas6227 4 роки тому +12

    എന്റെ നാട്ടിലുള്ള പ്രായമായവർക്ക് പാടത്തെ അധ്വാനം കൊണ്ട് നല്ല ബോഡി ഉണ്ട്

  • @noushadnoushad5304
    @noushadnoushad5304 4 роки тому +8

    ഇങ്ങനെ എനിക്കും Sixpack ആക്കണമെന്ന് you tube കണ്ട് കിടന്ന് ഉറങ്ങുന്ന ഞാൻ 😁😁😁
    ഒരു മഹാ സംഭവം അല്ലേ 😉😉🤗

  • @shijum7255
    @shijum7255 4 роки тому +1

    കുട്ടൂസന്റെ ഒരു look ഉണ്ടല്ലേ... pwoliiiii 🙏🙏🙏🙏🙏

  • @sydmuhsin7908
    @sydmuhsin7908 4 роки тому +137

    ഷേവ് ചെയ്താൽ 25 വയസ്സ്

    • @muhash6945
      @muhash6945 4 роки тому +10

      Aa Bb അത് കൊണ്ടാണ് ഞാൻ താടി വെക്കാത്തത് എന്റെ കൂട്ടുകാർ തെണ്ടികൾ പറഞ്ഞു നടക്കുന്നു എനിക്ക് വരാനിട്ടാണെന്ന്😁

    • @night_traffic
      @night_traffic 4 роки тому

      @@ElonHusky clean shave

  • @musthafak9169
    @musthafak9169 4 роки тому +3

    Super

  • @akashsasidharan6931
    @akashsasidharan6931 4 роки тому +201

    ഇതൊക്കെ ആണ് കയികാധ്യാപകൻ 😃
    എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം😑😒

    • @pangolinsdreem689
      @pangolinsdreem689 4 роки тому +8

      കുണ്ടിയിൽ പോൾവാട്ട് കോൽ കയറിയോ

    • @athulkrishnak.s.8830
      @athulkrishnak.s.8830 4 роки тому +3

      Njangade sir aanu
      We are proud of him

    • @majeedk9438
      @majeedk9438 4 роки тому +2

      പള്ളാപ്പു അല്ലെ 😂

    • @shein6620
      @shein6620 4 роки тому +2

      Enikum ndayirunu mindiyaal mugath adikuna oru sir
      ethra kuttigale life kolkiyitund e enteyum oru supportum tharoola

    • @akashsasidharan6931
      @akashsasidharan6931 4 роки тому +3

      @@shein6620 aannu cricket selection nu poyappol vere oruthane kondu team select cheyyippichu avan aanel avante frnds ne motham team il edutheee
      Inganathe kuree teams um und ayal ippozhum service il thanne ind😪😪😪

  • @jogscyborg
    @jogscyborg 4 роки тому +1

    HAAI JOBY SIR....IPPOLUM FOOTBALL REFFERI AAYI POVARUNDO...?

  • @rejimonvarghese6038
    @rejimonvarghese6038 4 роки тому +1

    He is a physical education tutor. Look the way he trains, he is a pro. Don't think he made it during lockdown. Truly he is an inspiration.

  • @arjunn2740
    @arjunn2740 4 роки тому +32

    Njngadaa sir allalum powli aaneee 🔥❤

  • @Born2eat4
    @Born2eat4 4 роки тому +6

    സൂപ്പർ 😍👌

  • @jammycheeran9242
    @jammycheeran9242 4 роки тому

    Amazing achievement sir. you provide nothing impossible 🌹🌹

  • @arshadsuperstar363
    @arshadsuperstar363 4 роки тому +1

    Wowww pwolichu

  • @shahaban8585
    @shahaban8585 4 роки тому +20

    എനിക്ക് 24വയസ്സ് ഉണ്ട് നമ്മക്കും കട്ട body ആണ് പിന്നെ നോമ്പ് ഉണ്ടായിട്ട് പോലും exercise ചെയ്യുന്നുണ്ട് ഇനി കുറച്ച് അഭ്യാസം കൂടെ പഠിച്ചാൽ physically കൂടാതെ mentally fit ആവാം

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 4 роки тому +2

      good

    • @shahaban8585
      @shahaban8585 4 роки тому +3

      @@jasheerasiddikjasheerasidd529 thank you ഇത്ത നോമ്പ് ഒക്കെ എങ്ങനെ പോകുന്നു എന്താ വിശേഷം

    • @jithingeorge1897
      @jithingeorge1897 4 роки тому +5

      കൊക്കരോ കോ 😂

    • @harismch4379
      @harismch4379 4 роки тому +2

      @@jithingeorge1897 pulli ഒരു കാട്ടു കോഴി ആണെന്നു തോന്നുന്നു😂

    • @jm043
      @jm043 4 роки тому +1

      Kaada kozhi

  • @mr.peabody9832
    @mr.peabody9832 4 роки тому +86

    ഞാനും നാളെ തൊട്ടു തുടങ്ങാൻ പോണു. ഒരു മാസം എങ്കിലും കഴിഞ്ഞു റിസൾട്ട്‌ വരോ എന്നു നോക്കട്ടെ

    • @nikitacs7562
      @nikitacs7562 4 роки тому +4

      Njn 80kg aayirunu 65aakiii....vijarichl sure aan ndkummmm

    • @CIDMOOSA755
      @CIDMOOSA755 4 роки тому +7

      ഞാൻ 44 days കൊണ്ട് 12 kg കുറച്ചിട്ടുണ്ട്.
      Tvpm museum il 9km jogging+ പിനെ ഇടക് ഒക്കെ skippings. പിനെ dieting
      Weekly once non veg
      പിനെ ഫുഡ് intake കുറച്ചു.
      അങ്ങനെ 96.8kg നിന്ന് 84. 6 ആയി.
      പക്ഷെ പിനീട് brake ആയി
      Exams അന്നു സ്പ്ലീ വന്നു
      പിനീട് ഓടാൻ പറ്റീല
      ഇപ്പോൾ 6kg കൂടി. 90 ആയി 😭😂

    • @shennyjose3028
      @shennyjose3028 4 роки тому +1

      ഒന്നാം തിയതി തുടങ്ങാം

    • @falconfurry6432
      @falconfurry6432 4 роки тому

      @@nikitacs7562 Ngan 43 Kg aarnu ipam 68 Kg aan thanks to ON seruous mass protein & JYM

  • @sreerajunnikrishnan6248
    @sreerajunnikrishnan6248 4 роки тому

    Joby sir, great effort. Our motivation and my favorite teacher 🙏✌️💪

  • @sudheepsasikumar1282
    @sudheepsasikumar1282 4 роки тому

    Your workout video is just Moreover great message and example of extreme professional dedication , extensive hardwork , sheer determination and self confidence, Age is just a number , Still he is having the fire and has the spirit to go behind his achieve his desired goals and outputs... really appreciate chettaaa... this will definitely motivate and encourage both young and old people how to stay fit strong at home Without depending too much Gym equipments during Corona season....😊😇👌🙂🥰👌😍😃👌

  • @abdulrawoofpk1361
    @abdulrawoofpk1361 4 роки тому +5

    Uff.. പൊന്നെ 🤦‍♂️🙏🙏🙏

  • @user-fh1ic3st5j
    @user-fh1ic3st5j 4 роки тому +24

    'ഉണ്ണുക ഉറങ്ങുക ഉണ്ണിയുണ്ടാക്കുക" മാത്രമല്ല ലോക്ക് ഡൗണിൽ ചെയ്യണ്ടത്
    ദാ ഇത് പോലെ സിക്സ് പാക്ക്

  • @ullasan1905
    @ullasan1905 4 роки тому

    Wow... incredible...♥️... hats off

  • @demismizpah
    @demismizpah 4 роки тому

    Motivated Sir.. Hats off..

  • @reyimeshchiramoola
    @reyimeshchiramoola 4 роки тому +4

    Manorama waoo.. Adipoli.. Microphone covered 👍🏼👍🏼👍🏼

  • @badrukm542
    @badrukm542 4 роки тому +14

    എന്നാലും എന്റെ പഹയാ ബല്ലാത്ത ചാട്ടം ആയിപോയി ☺️☺️☺️

  • @KapilSreedhar
    @KapilSreedhar 4 роки тому

    Hard work always pays of. Thanks for inspiration sir. 🙏

  • @syamlaltmohan989
    @syamlaltmohan989 4 роки тому

    Great job....sir.......keep it up...

  • @mabdulabdull8204
    @mabdulabdull8204 4 роки тому +53

    50 vayassooo....!!!!!
    Skinum facum kandattu thonnunnillallooo..???

    • @siddtharthsreekumar4768
      @siddtharthsreekumar4768 4 роки тому +15

      Mammootykk 68 vayasille kanda parayoo🙄

    • @cluBMallu
      @cluBMallu 4 роки тому +12

      കായിക അധ്യാപകൻ അല്ലേ. വർഷങ്ങൾ ആയുള്ള ഫിസിക്കൽ അധ്വാനം അതാവും സ്കിൻ ന്റെ രഹസ്യം

    • @muhash6945
      @muhash6945 4 роки тому +2

      Siddtharth Sidhu ഷൂ ഷൂ പ്ലാസ്റ്റിക് സർജറി

    • @Ssjkkyg
      @Ssjkkyg 4 роки тому

      pazhaya pic kanda 70 vayassu thonnum.

    • @mabdulabdull8204
      @mabdulabdull8204 4 роки тому +2

      @@siddtharthsreekumar4768 adehathintee kayuthinte bagathokke aa chulukual undd

  • @Whatisthisitisacat
    @Whatisthisitisacat 4 роки тому +5

    കൊള്ളാലോ വീഡിയോൺ !!!!

  • @sajithsaji5236
    @sajithsaji5236 4 роки тому +1

    അടിപൊളി makeover 👏👏

  • @abinasatheesh8202
    @abinasatheesh8202 4 роки тому

    Really inspirational 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @afeefmuhammed6899
    @afeefmuhammed6899 4 роки тому +3

    Masha Allah❤️💯

  • @xxx-jq6kk
    @xxx-jq6kk 4 роки тому +48

    ഓരോ വ്യക്തിയുടേയും പ്രായം എന്ന് പറയുന്നത് അവരുടെ മനസാണ് നമ്മുടെ മനസ്സ് ചെറുപ്പം ആണെങ്കിൽ പ്രായം നമുക്ക് ഒരു വിഷയമേയല്ല

  • @jayeshjayan328
    @jayeshjayan328 4 роки тому +1

    Polichu...

  • @ubiubi630
    @ubiubi630 4 роки тому

    God bless you

  • @Loyaltrends
    @Loyaltrends 4 роки тому +11

    1:06 കൊറോണ കാലം ആയതു കൊണ്ടായിരിക്കും മൈക്ക് ഇത്രയും ഭദ്രമായി കൊണ്ട് നടക്കുന്നത് അല്ലെ മനോരമേ 🤓

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 роки тому +22

    അപ്പോൾ 50 വയസ്സ് വരെ കാത്തിരിക്കാം അല്ലെ..
    ഏതായാലും ഇയാൾ മാസ്സ്

  • @shaanashaanu6086
    @shaanashaanu6086 4 роки тому

    Woooow..... 😍😍😍😍

  • @keerthanasreenath2447
    @keerthanasreenath2447 4 роки тому

    Bayankara inspiration aayindttaa chettta....😃😍😍

  • @mahroofua6276
    @mahroofua6276 4 роки тому +3

    Kollaam polisanam

  • @salamkalayath4017
    @salamkalayath4017 4 роки тому +10

    ഇങ ളാണ് ഫ്രീക്കൺ new gen surely thinking about u

  • @joyalksimon333
    @joyalksimon333 4 роки тому +3

    ഞങ്ങളുടെ ജോബി സർ
    അളഗപ്പ പോളിടെക്‌നിക്‌ സ്റ്റുഡന്റ്💪

  • @Gracejohnys
    @Gracejohnys 4 роки тому +1

    Congratulations

  • @tcutz71
    @tcutz71 4 роки тому +33

    ഷാഹ്‌റുഖ് ഖാനും സൽമാൻ ഖാനും മാത്രമല്ല മലയാളിക്കും പറ്റും

  • @ansind6477
    @ansind6477 4 роки тому +15

    Ivide എത്ര വെറുതെ ഇരുന്നിട്ടും ഒരു മാറ്റവുമില്ലാതെ തുടരുന്ന എന്റെ 8 പാക്ക് വയർ. തടിക്കാൻ പലവഴി നോക്കുന്നുണ്ട്. heavy fooding.long time sleep..
    No way.
    എന്താ അവസ്ഥ.
    ചിലർ തടിക്കൻ നടക്കുന്നു.. ചിലർ സ്ലിം അവാനും..

    • @mshafeequebabu9763
      @mshafeequebabu9763 4 роки тому +2

      തടിക്കേണ്ട, പണിയാകും. ഈ വയർ ചാടിയുള്ള നടത്തവും dressing ഉം അറുബോറാണ്. എന്റെ അനുഭവം. Lockdown ആയപ്പോൾ കുറച്ചു കൊണ്ടിരിക്കുവാ. 65 ൽ നിന്ന് 59 ആയി.

    • @quinn9409
      @quinn9409 4 роки тому

      @@mshafeequebabu9763 bro..enik 21 vayassayi...aage 54kg ullu...thadi illathavarkm presnagalund bro..njn full time theetaya..ennitum thadikunnilla....ini fast foodilek kadakendi varum

    • @mshafeequebabu9763
      @mshafeequebabu9763 4 роки тому

      @@quinn9409 fast food start ചെയ്യുമ്പോൾ ചെറിയ തരത്തിലെങ്കിലും exercise ചെയ്യണേ..അല്ലെങ്കിൽ വയർ ചാടി ആകെ കോലം കെടും.

  • @rithwijsadanandan9690
    @rithwijsadanandan9690 4 роки тому

    jobi sir was....is ..always will be an inspiration to us.
    one day i met him at decathlon thrissur he given us so much of tips for improving running.
    thanks Jobi sir & thanks manorama news .

  • @sidheequekm5049
    @sidheequekm5049 4 роки тому

    Pwoli man ✌️✌️👌

  • @sansjose7329
    @sansjose7329 4 роки тому +26

    ഇത്രക്ക് അടുത്ത് നിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ചേട്ടാ മൈക് വടിയിൽ കെട്ടി വചേക്കുനെ
    എല്ലാരെയും കുറ്റം പറയുന്ന നിങൾ ഇൗ സമയത്ത് ക്യാമാറെയിൽ വരത്തിരിനൽ നല്ലതല്ലേ

  • @J1thu7
    @J1thu7 4 роки тому +3

    *ജോബി സാർ ഇസ്തം* ❤️

  • @HappyGirl123
    @HappyGirl123 4 роки тому

    Wow great job 👏🏻👏🏻✅

  • @leboblehotelsandresorts
    @leboblehotelsandresorts 4 роки тому

    Sir you are great.......

  • @favaschemban8040
    @favaschemban8040 4 роки тому +34

    ആ താടി വടിച്ചു ക്ലീൻ ഷേവ് ആക്കിയാൽ ഒന്നൂടെ ചുള്ളൻ ആയേനെ.....🤗🤗

    • @techie-clone9850
      @techie-clone9850 4 роки тому +12

      അപ്പോ പിന്നേ പിള്ളേരൊക്കെ കേറി എടാ പോടാ എന്ന് വിളിക്കും പ്രായം തോന്നിക്കില്ല

    • @favaschemban8040
      @favaschemban8040 4 роки тому

      @@techie-clone9850 🤣🤣

    • @thumbiesmummies5870
      @thumbiesmummies5870 4 роки тому

      Correct

    • @aravindanc8989
      @aravindanc8989 4 роки тому

      Vry true at least aa taadi onnu set akiyalum.mati

    • @falahuddeenm4740
      @falahuddeenm4740 4 роки тому +2

      തടിയാണ് mass

  • @firozppm8750
    @firozppm8750 4 роки тому +84

    *സൂപ്പർ ...റിപ്പോർട്ടർ മാങ്ങാ പറിക്കാൻ പോവാണോ ....മൈക്ക ☹️☹️☹️😄*

  • @shallumathewkurian9631
    @shallumathewkurian9631 4 роки тому

    Kidukki sir powllichu...

  • @the__geekboy
    @the__geekboy 4 роки тому +2

    Mic inu vare mask itta Manorama News marana mass 😂😂😂

  • @sourav___raj
    @sourav___raj 4 роки тому +3

    Ithu kaamunna 25 vayasaya njan🙄😀
    👌👍

  • @vavakrishnakumar
    @vavakrishnakumar 4 роки тому +5

    ഇത് ബാലരമയിലെ കുട്ടൂസൻ അല്ലേ ?🤔🤔🤔🤔

  • @priyacherin9497
    @priyacherin9497 4 роки тому

    Hats off sir

  • @shihabrasheed786
    @shihabrasheed786 4 роки тому +35

    മമ്മൂട്ടി നോട്ടം ഇട്ടിട്ടുണ്ട് 😁

  • @shamilshabeer8787
    @shamilshabeer8787 4 роки тому +13

    ഇത് കണ്ടപ്പോൾ എനിക്ക് ബോബി ചെമ്മണൂർ തള്ളു interview ഓർമവന്നു🤣🤣🤣
    ഇങ്ങനെ ഉള്ളവരെ ഒക്കെ അല്ലേ media promote ചെയ്യേണ്ടത് . Great job sir ❤️❤️❤️

    • @mskollam2157
      @mskollam2157 4 роки тому +1

      ആ താരതമ്യം ശരിയായില്ല സഹോ?

    • @shamilshabeer8787
      @shamilshabeer8787 4 роки тому

      @@mskollam2157 താരതമ്യം എല്ലാ സഹോ ... Just said !! Boby 15 km ഓടും എന്നൊക്കെ പറഞ്ഞിരുന്നല്ലോ 😁

    • @rajeshshankar4098
      @rajeshshankar4098 4 роки тому +1

      Eniku orma vannu bt ethavara thaliyathalalo ethu nerilkanukkayala

  • @harithapb6822
    @harithapb6822 4 роки тому

    Powli.congrats

  • @krishnajayaram2178
    @krishnajayaram2178 4 роки тому

    Chetta ....polich

  • @biker9374
    @biker9374 4 роки тому +5

    ഇൗ ഗഡി സാക്ഷാൽ ഹൃത്വിക് റോഷനെ കടത്തി വെട്ടി 🤭🤭🤭

  • @dushipzmoozhikulam4876
    @dushipzmoozhikulam4876 4 роки тому +6

    ഇതു കണ്ടപ്പോ തോന്നിയതാണ്, 'സമയം കളയാത്തവർ കല്ലെറിയട്ടെ' എന്ന ഷോർട്ട് ഫിലിം കണ്ടോ?? ഇ ലോക്ക് ഡൗണ് സമയത്തു കണ്ടിരിക്കേണ്ട ഒരു ഐറ്റം ആണ്... 🤘🤘🤘👍

    • @babup9984
      @babup9984 4 роки тому

      താടി കൊള്ളില്ല

  • @Shakeelshaan7
    @Shakeelshaan7 4 роки тому

    Good, hard work 💥💥👏👏

  • @rajeswarirajith2100
    @rajeswarirajith2100 4 роки тому

    Wowwww hatts off to u 💕💕💕💕

  • @KERALATECHTIPS
    @KERALATECHTIPS 4 роки тому +24

    Njan 18 kg kurachuuu enney aarumm kaanunnillaaaa😭

    • @abdulsalsad6529
      @abdulsalsad6529 4 роки тому +4

      👏...nganeya bro? enikum thadi korakanam ...🙏

    • @Afnad658
      @Afnad658 4 роки тому +2

      Explain cheyyo🙄😘

    • @sajeebsainulabdeen3750
      @sajeebsainulabdeen3750 4 роки тому +1

      മൊത്തം 18 ൽ നിന്നാണോ കുറച്ചത് എങ്കിൽ പിന്നെ ആരും കാണാൻ വഴിയില്ല

    • @KERALATECHTIPS
      @KERALATECHTIPS 4 роки тому

      @@sajeebsainulabdeen3750 nop 106 - 88

    • @KERALATECHTIPS
      @KERALATECHTIPS 4 роки тому

      @@abdulsalsad6529 maximum fud kurachuuu nannayi home workout cheyithuuu mattonnumilla broo

  • @AkshayBala__007
    @AkshayBala__007 4 роки тому +6

    100+ ഫാമിലി പാക്കുകൾ ഡിസ്‌ലൈക്ക് അടിച്ചിട്ട്ണ്ടല്ലോ ഡേയ്.. 🧐🤓

  • @sabints6045
    @sabints6045 4 роки тому

    Joby sir.... thank you sir for the motivation

  • @vishnuprasadjs7487
    @vishnuprasadjs7487 4 роки тому

    Super sir....

  • @vishnuvnair8608
    @vishnuvnair8608 4 роки тому +3

    പുള്ളിയുടേ ശരീരം കണ്ടിട്ട് എക്ടോമോർഫ് ആണെന്നും തോനുന്നു . എല്ലാവരുടേയും ശരീരം അതുപോലെ ആയി വരണമെന്നില്ല.

  • @Ajithchandran1985
    @Ajithchandran1985 4 роки тому +3

    ഇയാൾ അമ്പത് വയസ്സുകാരനോ?? ഞാൻ എത്ര ചുഴിഞ്ഞു നോക്കിയിട്ടും ഇയാൾക്ക് ഒരു 35വയസ്സിനപ്പുറം പ്രായമുണ്ടെന്ന് തോന്നുന്നില്ല. സത്യം ആണെങ്കിൽ അങ്ങേര് ഒരു ഒന്നൊന്നര മുതലാണ്.

  • @favasmon8166
    @favasmon8166 4 роки тому +1

    wow
    good decision

  • @shilpa8157
    @shilpa8157 4 роки тому

    superb...

  • @ubii779
    @ubii779 4 роки тому +20

    *ഇയ്യാളെ പണ്ടേ എനിക്ക് അറിയാം പണ്ടേ ഇങ്ങനെ തന്നെ ആയിരുന്നു 😂😂😂six pak കൊറച്ചു ഉണ്ടായിരുന്നു*

    • @ahambrahmasmi4352
      @ahambrahmasmi4352 4 роки тому +4

      Yes yes u r correct. Ivar thallunnu manorama news. Pulli already fit enn body kandapozhe thonni. Oralk pettn e agil ingne aakan patila
      Already practise ollavarke aakan patullu.

    • @sunrais0
      @sunrais0 4 роки тому +4

      നിങ്ങൾ ഒരേ നാട്ടുകാരാണോ..എന്തായാലും 50ആം വയസ്സിൽ ബോഡി ഇങ്ങനെ കൊണ്ട്‌ നടക്കുന്നത്‌ സംഭവം തന്നെ

    • @thejabai
      @thejabai 4 роки тому +7

      ഞങ്ങടെ കോളേജിലെ സർ ആയിരുന്നു.... six pack onnum ഇണ്ടാർന്നില്ല... ബട്ട്‌ ആള് നന്നായി maintain ചെയ്തിരുന്നു.... 50 വയസിൽ ഇങ്ങനെ ഒരു ശരീരം കൊണ്ട് നടക്കണം എങ്കിൽ ഒരു കഴിവ് അല്ലെ..... ആ താടി കളഞ്ഞ 25 വയസു ഉള്ളു...

    • @siriljoy4682
      @siriljoy4682 4 роки тому +1

      Sis parajathe sathim. Ethe self promotion news matrm ane jolyode ishttam olle oru trainer body fit ayirikkum pinne njan six pack onnum kandilla 😊😊

    • @jm043
      @jm043 4 роки тому

      Mash Machan modeling erangya powlikum,

  • @ibrahimbadushack2755
    @ibrahimbadushack2755 4 роки тому +3

    എന്നാലും 15 കിലോ കുറച്ചെന്നത് മനരോമ തള്ളിയതായി തോന്നിയത് ഇല്ലാ

  • @BilalBilal-sd2rj
    @BilalBilal-sd2rj 3 роки тому

    Polichutto

  • @nishadsain7558
    @nishadsain7558 4 роки тому

    Adipoli 👌super.

  • @abdulvahab3239
    @abdulvahab3239 4 роки тому +34

    6 പാക്ക് ഉണ്ടോ. ഇവടെ എല്ലാം കൂടെ ഒറ്റ പാക്ക് ആയി. ഒരു വലിയ പാക്ക്

  • @kl-2family401
    @kl-2family401 4 роки тому +3

    ഇപ്പൊ മൊത്തത്തിൽ ഒരു പാക് ആയിട്ടിരിക്കുവാ.. സെറ്റ് ആക്കണം മോനുസെ.................

  • @muneermalappadi3357
    @muneermalappadi3357 4 роки тому +1

    What a look, very handsom

  • @Zanoon7775
    @Zanoon7775 4 роки тому

    Ma sha Allah 🔥🔥👍🏻❤️❤️

  • @OurLife_OurTravel
    @OurLife_OurTravel 4 роки тому +8

    ബോബി 2🤭🤭🤭🤭🤭

    • @jismipj2509
      @jismipj2509 4 роки тому

      ആര് താങ്കളോ??? 🤔

    • @spg1643
      @spg1643 4 роки тому

      Thallu