മേയറമ്മയെ വിരട്ടിയ യദുവിന്റെ ഇപ്പോഴത്തെ അവസ്ഥ I Interview with Yadu Ksrtc Driver

Поділитися
Вставка

КОМЕНТАРІ • 1,4 тис.

  • @ravigang1
    @ravigang1 4 місяці тому +522

    ഷാജൻ സ്കറിയക്ക് അഭിവാദ്യങ്ങൾ. യദുവിനോടു കാര്യങ്ങൾ ചൊദിച്ചു അറിയുന്നതു കൊണ്ട്.🙏🙏

    • @varghesechazhoor2920
      @varghesechazhoor2920 4 місяці тому +4

      അറിയുന്നതിനല്ല നമുക്കു വേണ്ടി ചൊറിയുന്നതിന് എന്ന് പറയു😂

    • @KarnavarKp
      @KarnavarKp 21 день тому

      Qà​@@varghesechazhoor2920

  • @littyfrancis1722
    @littyfrancis1722 4 місяці тому +240

    ഈ അടുത്ത നാളിൽ കണ്ടിട്ടുള്ള നട്ടെല്ലുള്ള രണ്ട് ആൾക്കാർ - മറിയക്കുട്ടി ചേച്ചിയും യദുവും.
    തനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നവർ. Big Salute ഇരുവർക്കും🌹
    എന്തു വന്നാലും

    • @gopalakrishnanvasuassari-gm8cd
      @gopalakrishnanvasuassari-gm8cd 4 місяці тому

      മറ്റൊരാളും കൂടിയുണ്ട് റോബിൻ ഗിരീഷ്

    • @ramachandran-mg9dx
      @ramachandran-mg9dx 4 місяці тому +1

      പിണറായിക്ക് എതിരായി മറിയക്കുട്ടിയും മേയർക്ക് എതിരായി എദുവും അടുത്ത ഇലക്ഷനിൽ മത്സരിക്കണം.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 місяці тому +563

    യദു നിന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല.. യിത്രയും സത്യസന്ധത, നിഷ്കളങ്കത.... അപൂർവ മായേ.... കാണാൻകിട്ടു.....❤

    • @LissaJoseph-k9x
      @LissaJoseph-k9x 4 місяці тому +10

      Driver should get justice

    • @viclramanmk
      @viclramanmk 4 місяці тому +2

      QA ex de

    • @AshokMenon-zv1ul
      @AshokMenon-zv1ul 4 місяці тому

      Yathu paranjathu corectane ganeshkumar ithra beeru aayi poyo ?ksrtc ye labhathilakum mattangal varuthum ennellam valiya Veera vadhingal muzhakittu ippol pinarayiye pedichitu mindunnilla.ippol RTO malamarikan pokukayane.athum pakuthiyil ittitu pokum.

    • @RejeeshKumar-bq2fd
      @RejeeshKumar-bq2fd 4 місяці тому +1

      .

  • @girijaV-d1i
    @girijaV-d1i 4 місяці тому +90

    പാവം yedu. വേദന നിറഞ്ഞ ചിരി യാണ് അത്. നീതി കിട്ടട്ടെ 🙏. Shajan sir 👍. ഈ പാവത്തിനെ ഇത്രയും ദ്രോഹിക്കുന്ന ആര്യയും ഭർത്താവും അനുഭവിക്കും.

  • @mrk6564
    @mrk6564 4 місяці тому +537

    യദു ഇവിടുത്തെ സാധാരണക്കാരന്റെ പ്രതീകം 😪
    നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കമായ മറുപടികൾ ❤❤❤
    ഇന്റർവ്യൂ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഷാജൻ സാറിന്റെ പല വീഡിയോസിന്റെയും താഴെ ഞാൻ കമ്മെന്റ് ചെയ്തിരുന്നു യദുവുമായുള്ള ഇന്റർവ്യൂ ചെയ്യണേ എന്ന്. നന്ദി ഷാജൻ സർ. 🙏🙏🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +8

      Very good observations🎉🎉

    • @MrHitmannn00
      @MrHitmannn00 4 місяці тому +6

      Good work sir!🎉

    • @raveendranpillaivasudevanp8118
      @raveendranpillaivasudevanp8118 4 місяці тому

      മോനെ നിന്റെ കൂടെജനങ്ങളുണ്ട്. ധൈര്യമായി നീ മുന്നോട്ട് പോകൂ. കമ്മികളുടെ വിനാശ കാലമാണ്.

    • @sumanair9778
      @sumanair9778 4 місяці тому +6

      Serykkum Shajan SirYeduvinte Interview Yeduthathinal Yeduvine Yethenkilumoru Santhi kittum

    • @AbdulSalam-dd9qe
      @AbdulSalam-dd9qe 4 місяці тому +3

      🎉🎉

  • @omanaraju2780
    @omanaraju2780 4 місяці тому +82

    ദൈവം ധാരാളമായി യദുവിനെ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @Siju-ir4sb
    @Siju-ir4sb 4 місяці тому +633

    ശ്രീ യദുവിനൊപ്പം.മറുനാടന് അഭിനന്ദനങ്ങൾ.

    • @dharmarajangopalan1997
      @dharmarajangopalan1997 4 місяці тому

      😢😮😮😢😮😮😮😮😮😮😮😢😮😢😢😢😮😢😢😢😢😢😢😢😢😢😢😮

    • @Starkitchen69
      @Starkitchen69 26 днів тому

      യതു സൂക്ഷിച്ചോ മെമ്മറി ഈ കള്ളൻ മാർ തന്നെ നിന്റെ വീട്ടിൽ കൊടുന്നു ഇടും എന്നിട്ട് നിന്റെ മേൽ കുറ്റം ചുമത്തും .. അത് കിട്ടേണ്ടത് നിന്റെ യും ആവശ്യം ആണ് കള്ളം അശ്ലീലം അതിൽ ഉണ്ടോ എന്ന് അറിയണ മെങ്കിൽ അത് കിട്ടണം . പഷേ കിട്ടുകയില്ല . അതിൽ അശ്ലീലം ഇല്ല . അത് മേയർ അത് പുറത്തു വിടുക ഇല്ല. ഇല്ല എന്ന് ഉറപ്പാണ്.. .. മേയരുടെ നുണ പിന്നെയും പുറത്ത് ആകും......

  • @anilmathew688
    @anilmathew688 4 місяці тому +80

    സാജൻ്റെ ഈ ഒരു കുശലാന്വേഷണത്തിൽ തന്നെ - യദുവിന് ഒരു ഉന്മേഷം തോന്നുന്നു - അഭിനന്ദനങ്ങൾ 2 പേർക്കും

  • @ShajiKumar-q5i
    @ShajiKumar-q5i 4 місяці тому +65

    ഇത് നീതി കിട്ടും അത് ഉറപ്പാണ് നീതി ഉറപ്പായി കിട്ടുന്നത് മാറ്റവുമില്ല ജനങ്ങൾ നിന്റെ കൂടെയുണ്ട് ദൈവം നിന്റെ കൂടെയുണ്ട്

  • @sunderbabu9240
    @sunderbabu9240 4 місяці тому +298

    യെദു മിടുക്കൻ തന്നെ... അന്തസ്സുള്ള മിടുക്കൻ. 💪

  • @sunileffect2255
    @sunileffect2255 4 місяці тому +385

    ഇവൻ പാവം അല്ല വലിയ കൊഴപ്പകാരനും അല്ല. ഇവൻ അഭിമാനിയാണ്.

    • @elcil.1484
      @elcil.1484 4 місяці тому +32

      മനുഷ്യനായാൽ അഭിമാനം & സത്യസന്ധത വേണം ❤❤❤

    • @DhanushKannan-k2c
      @DhanushKannan-k2c 4 місяці тому +16

      അഭിമാനം എന്ന് പറയുന്നത് ഒരു മനുഷ്യന്റെ ക്യാരക്ടർ ആണ് അത് എവിടെയും കൊണ്ട് പണയം വെക്കാനുള്ളതല്ല..... ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് ഈ ഒരു കാര്യമേ ഉള്ളൂ... പണവും പ്രതാപവും പിടിപാടും ഉള്ളവർക്ക് അഭിമാനം വിഷയം അല്ലല്ലോ 😂😂😂

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 4 місяці тому +15

      സത്യം 🙏അഭിമാനം പണയം വെക്കാൻ 🙏മനസ് സമ്മതിക്കാത്ത ചുണക്കുട്ടൻ

    • @Roseroseeee860
      @Roseroseeee860 4 місяці тому +4

      ​@Dhanuസത്യം, കഞ്ഞികുടിയ്ക്കനുള്ള വകയില്ലെങ്കിൽ പോലും സാധാരണക്കാരിൽ പലരും അഭിമാനവും അന്തസും ഒരിടത്തും പണയം വെക്കില്ല, ഞാനും അങ്ങനെതന്നെ, 👌shKannan-k2c

    • @petlover1429
      @petlover1429 4 місяці тому

      Correct,

  • @subhashtg7114
    @subhashtg7114 4 місяці тому +644

    സപ്പോർട്ട് യെദു.. ഇതുപോലെ ഒരു ഇന്റർവ്യൂ എടുത്ത മറുനാടാനും ബിഗ് സല്യൂട്ട് ❤

    • @DrRenjiGeorge
      @DrRenjiGeorge 4 місяці тому +3

      !6

    • @DhanushKannan-k2c
      @DhanushKannan-k2c 4 місяці тому +2

      അതെ ❤

    • @gopalankp5461
      @gopalankp5461 4 місяці тому

      We are able to understand more about KSRTC drivers and fellow workers who suffer from mosquito attacks due to the negligence of the government

  • @nassirkandampadi5704
    @nassirkandampadi5704 4 місяці тому +136

    ഷാജൻ സാറെ യദുവിനെ സഹായിക്കണം ! pls
    യദുവിന് കട്ട സപോർട്ട്❤❤❤❤❤❤

  • @MarkoseVk
    @MarkoseVk 4 місяці тому +169

    എന്റെ മോനേ നി െന്ന കാണുമ്പോൾ സങ്കടം വരുന്നു

  • @indumullasseril5336
    @indumullasseril5336 4 місяці тому +17

    ഷാജൻ ചേട്ടാ ഇത്രയും ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു interview അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. രണ്ടുപേരും അടിപൊളി.

  • @saraswathishaji4726
    @saraswathishaji4726 4 місяці тому +208

    ഒരു ദിവസം ജീവിച്ചാലും ആണായി ജീവിക്കണം ധ്യൈര്യമായി. ആരുടേയും മുമ്പിൽ കുനിയരുത്. നല്ല ഒരു തൊഴിലറിയാം. നല്ലതായി ജീവിക്കുക ❤

  • @girishkumarec148
    @girishkumarec148 4 місяці тому +78

    നേമം യദുവിന് എന്റെ ബിഗ് സല്യൂട്ട്

  • @UshaKrishnan-c1f
    @UshaKrishnan-c1f 4 місяці тому +142

    മാരിയാതഉള്ള ചെറുപ്പക്കാരൻ. നല്ല മോൻ ♥️♥️♥️♥️♥️♥️♥️♥️

  • @whitetiger36927
    @whitetiger36927 4 місяці тому +173

    ഇയാളെ പിടിച്ച് അടുത്ത എംഎൽഎ ആക്കണം എങ്കിലേ ഇവിടെ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റത്തൊള്ളൂ ഇന്റർവ്യൂ കൊണ്ടുവന്ന സാജൻ സാറിന് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vilasankausalya6021
    @vilasankausalya6021 4 місяці тому +96

    സാജൻ നല്ല ചോദ്യം ആണ് ചോദിച്ചത് ജനങ്ങൾ അറിയാൻ ആഗ്രഹം ഉള്ളതും ഇതുവരെ ഒരു മീഡിയയിൽ വരാത്തതുമായ ചോദ്യം samm🎉🙏

  • @sudhashankar6379
    @sudhashankar6379 4 місяці тому +65

    ഷാജൻ സാർ, ഈ നേർകാണൽ ഒരു കൊച്ചു കുട്ടിയോട് സ്നേഹത്തോടെ രക്ഷിതാവ് കഥ കേൾക്കും പോലെ തോന്നി.എന്തായാലും, ഈ മോൻ ഈ കേസിൽ ജയിച്ച് ആത്മസമ്മാനത്തോടെ സമാധാനമായി ജീവിക്കണം

  • @AbinManoj-ss9mw
    @AbinManoj-ss9mw 4 місяці тому +233

    ആദ്യമായി മറുനാടനോട് അൽപ്പം ബഹുമാനം തോന്നുന്നു.മറ്റു മാധ്യമസിംഹങ്ങളൊക്കെ 2 ദിവസത്തെ ആളിപ്പടരൽ കൊണ്ട് യദുവിനെ മറന്നുപോയിരിക്കുന്നു.എന്തുകൊണ്ട് അയാളെ ആരും followup ചെയ്യുന്നില്ല എന്നത് ഓരോ സാധാരണകാരനും ചിന്തിക്കുന്ന കാര്യമാണ്.Great work

  • @dineshankt312
    @dineshankt312 4 місяці тому +132

    ബുദ്ധിയും ബോധവും ഇല്ലാത്ത ശവങ്ങളെയൊക്കെ അധികാര സ്ഥനത്തിരുത്തിയാൽ ജനങ്ങൾ അനുഭവിക്കേണ്ടിവരും ... യദുവിന് കട്ട SUPPORT 👍👍👍

  • @velluva9547
    @velluva9547 4 місяці тому +7

    "ധൈര്യം ഉള്ള യദുവും നല്ല നട്ടെല്ലുള്ള ഷാജൻ സ്‌കറിയയും "ബിഗ് സല്യൂട്ട്.. തുടരുക...പോരാട്ടം.. കൂടെയുണ്ട് ഞാനും...എല്ലാ ആശംസകളും..ചാനൽ
    സബ്സ്ക്രൈബ് ചെയ്തു... 🙏💪🫡

  • @sasiv2615
    @sasiv2615 4 місяці тому +69

    ഗുഡ് വീഡിയോ ഷാജൻ സർ ❤️🙏❤️

  • @KUKKUBI
    @KUKKUBI 4 місяці тому +23

    യദു എന്ന സാധാരണക്കാരനെ ഒത്തിരി ഇഷ്ടപ്പെട്ടു. സത്യം മാത്രം പറയുന്ന, നിയമ വാഴ്ചയെ ബഹുമാനിക്കുന്ന, നിയമം എല്ലാവർക്കും ഒരു പോലെയാണെന്നു ദൃഢവിശ്വാസമുള്ള യദു.. ഈ പോരാട്ടത്തിൽ അദ്ദേഹം ജയിക്കും. അധികാരത്തിൻ്റെ തണലുള്ള ദുഷ്ടത്തി തോൽക്കും. കൂടെ അവളുടെ ഫാസിസ്റ്റു പ്രസ്ഥാനവും. യദുവിന് സ്നേഹത്തോടെ ഒരുമ്മ. യദുവിനെ സ്നേഹിക്കുന്നവർക്ക് ഇവിടെ ഒന്നിച്ചു കൂടാം..

  • @radhakrishnanmk9791
    @radhakrishnanmk9791 4 місяці тому +735

    യദു ഒറ്റക്കല്ല.കേരളം കൂടെ 🎉
    മറുനാടൻ🎉

    • @SanalkumariS-yg8cf
      @SanalkumariS-yg8cf 4 місяці тому +11

      Support yadhu

    • @sunilkumarnair9291
      @sunilkumarnair9291 4 місяці тому +11

      I am support

    • @ShajiAaa-y6t
      @ShajiAaa-y6t 4 місяці тому +3

      ഞാനില്ല

    • @ShajiAaa-y6t
      @ShajiAaa-y6t 4 місяці тому +3

      തനിക്ക് തന്റെ കാര്യം പറഞ്ഞാൽ പോരെ

    • @elcil.1484
      @elcil.1484 4 місяці тому +10

      ഞങ്ങൾ പ്രവാസികളും യദുവിന്റെ കൂടെയുണ്ട് ❤

  • @gopanmelath8761
    @gopanmelath8761 4 місяці тому +22

    നിഷ്കളങ്കൻ. എന്റെ മുഴുവൻ സപ്പോർട്ട്

  • @K_Vhome
    @K_Vhome 4 місяці тому +96

    യെദുവിനോട് ഒരുപാട് ഇഷ്ടം ❤.

    • @elcil.1484
      @elcil.1484 4 місяці тому +3

      ഞങ്ങൾക്കും❤

    • @SomanK-ri8ku
      @SomanK-ri8ku 4 місяці тому

      ❤❤❤❤❤​@@elcil.1484

    • @adaskk2474
      @adaskk2474 4 місяці тому

      ❤❤❤❤❤🌹🌹🙏🙏

  • @padmasanal1108
    @padmasanal1108 4 місяці тому +19

    യെധുവിന്റെ സംസാരം കേൾക്കാൻ രസമുണ്ട് 🥰🥰🥰.. സീരിയസ് ആയ കാര്യം എത്ര കോമെഡിയാക്കി അവതരിപ്പിച്ചു 😄😄😄..

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 4 місяці тому +128

    യദു അടുത്ത ഇലക്ഷനിൽ മത്സരിക്കണം❤🎉❤🎉❤

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +4

      Yes💯 from BJP😂😂

    • @elcil.1484
      @elcil.1484 4 місяці тому +2

      Yes🎉

    • @padmasanal1108
      @padmasanal1108 4 місяці тому +3

      എന്തിനു? ഇങ്ങനെ ചിന്തിക്കാതെ., അതൊരു പാവം ചെറുപ്പക്കാരൻ... ജീവിക്കാനായി നെട്ടോട്ടം ഓടുന്നു

  • @unnick1183
    @unnick1183 4 місяці тому +30

    യദുവിനുവേണ്ടി ഇത്രയും സമയം അനുവദിച്ച ഷാജന് അഭിനന്ദനങ്ങൾ

  • @harilalt1538
    @harilalt1538 4 місяці тому +173

    ആ പയ്യന്റെ നിഷ്കളങ്കത ആണ് ഈ ഇന്റർവ്യൂ,ൽ നിന്നും മനസ്സിലാകുന്നത്..അഹന്ത മൂത്ത് അധികാര ദെണ്ട് കയ്യിൽ ഉള്ളവർ ഒരുനാൾ താഴെ വരും...

  • @ambadathrajan7664
    @ambadathrajan7664 4 місяці тому +39

    യദുവിന് ഫുൾ സപ്പോർട്

  • @bhaaratheeyan
    @bhaaratheeyan 4 місяці тому +91

    സപ്പോർട്ട് യദു

  • @ammatv7058
    @ammatv7058 4 місяці тому +5

    കൃത്യമായ ഇൻറർവ്യൂ മറുനാടൻ മലയാളിക്ക് ഇരിക്കട്ടെ ഒരു ലൈക്

  • @lathamadhu5437
    @lathamadhu5437 4 місяці тому +132

    പറയാൻ ഉള്ള കാര്യം പറയാൻ തന്റേടം ഉള്ള യെദു. 👍

  • @pankajneroth7405
    @pankajneroth7405 4 місяці тому +30

    യ ദുമായി ഉള്ള ഇൻറർവ്യൂ വളരെ നല്ലത്. വളരെ ലളിതവും, സരസവുമായി KSRTC യെ സബന്ധിക്കുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്നു. ഇയാൾ പറയുന്നത് വിശ്വസിക്കാം.

  • @jessychacko2071
    @jessychacko2071 4 місяці тому +157

    നിഷ്ക്കളങ്കനായാ ഒരു പാവം തൊഴിലാളി. രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @RugminiSam
    @RugminiSam 4 місяці тому +32

    സത്യൻ അന്തിക്കാടിൻ്റെ മോഹൻലാൽ - ശ്രീനിവാസൻ സിനിമ കാണുന്ന പ്രതീതി..😊 അടുത്തകാലത്ത് കണ്ട നല്ല ഇൻറർവ്യൂകളിലൊന്ന്..❤
    അഭിമാനിയായ യദുവിൻ്റെ പോരാട്ടവീര്യത്തിനൊപ്പം..👍
    ഷാജൻ സാറിന് നന്ദി..🌹

  • @mv2552
    @mv2552 4 місяці тому +1152

    അടുത്ത നഗരസഭാ തെരഞ്ഞെടുപ്പിൽ കുണുവാവ മേയർക്കെതിരെ യദു മത്സരിക്കണം
    കുണുവാവ എട്ടു നിലയിൽ പൊട്ടും ജനങ്ങൾ കൂടെയുണ്ട് ❤❤❤

    • @rajirajan4787
      @rajirajan4787 4 місяці тому +20

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @malllufan
      @malllufan 4 місяці тому

      നമ്മുടെ ജനങ്ങളെ വിശ്വസിക്കാം.. അത് കൊണ്ടാണല്ലോ ഖേരളം mandrake ഭരിക്കുന്നത്

    • @maheshss8604
      @maheshss8604 4 місяці тому +19

      അതാണ്🔥🔥🔥🔥

    • @jayankaripal156
      @jayankaripal156 4 місяці тому +36

      അല്ലെങ്കിലും കുണു വാവക്ക് പിണുവാവേയുടെ ഗതി ആകും😂

    • @jalajavr1315
      @jalajavr1315 4 місяці тому +25

      ഇനി എന്തായാലും ആര്യ യ്‌ക്ക് സീറ്റ്‌ കൊടുക്കില്ല

  • @premierprocess7652
    @premierprocess7652 4 місяці тому +25

    യദു വീരനാണ് മുന്നോട്ടുപോകുക. വിജയം നിങ്ങൾക്കുതന്നെ.🌹

  • @sheeba2941
    @sheeba2941 4 місяці тому +137

    യദു പാവം ആയതു കൊണ്ടും സാമ്പത്തികം ഇല്ലാത്തതു കൊണ്ടും നീതി കിട്ടരുത് എന്ന് വല്ലതും ഉണ്ടോ. എന്നാൽ നാട്ടിലെ പാവങ്ങളെ മുഴുവൻ അങ്ങ് ഇല്ലാതാക്ക്. ഇങ്ങനെയും ഉണ്ടോ ഒരു നിയമം

  • @muralikrishnan7586
    @muralikrishnan7586 4 місяці тому +15

    നല്ല വ്യക്തിത്വം. ക്വാളിറ്റി ഉള്ള മനുഷ്യൻ 🙏🏻🙏🏻🌹🌹

  • @MarkoseVk
    @MarkoseVk 4 місяці тому +113

    മിടുക്കൻ

  • @roymeledath
    @roymeledath 4 місяці тому +25

    എന്റെ നാട് നിലംബൂർ എന്ന് കേൾക്കുമ്പോൾ ഒരു സുഖം. ഞങ്ങളുടെ നാട്ടിലേക്ക് ഇനിയും വരാൻ സാഹചര്യം പെട്ടന്ന് ഉണ്ടാവട്ടെ

  • @janeeshav7589
    @janeeshav7589 4 місяці тому +72

    എന്റെ കണ്ണ് തുറപ്പിച്ച ഇന്റർവ്യു

  • @UnniKrishnan-p7s
    @UnniKrishnan-p7s 4 місяці тому +64

    കോണേശാന്റെ സ്വഭാവം എല്ലാവർക്കും അറിയാം 😂😂 യെദു പറഞ്ഞത് 💯 സത്യം 👏🏼💯

  • @skbankers4160
    @skbankers4160 4 місяці тому +274

    രാത്രി സമയത്ത് 4 ഹെഡ്ഢ് ലൈറ്റ് ഓൺ ആക്കി വച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ മുന്നിലൂടെ കാറിന്റെ പിൻ സീറ്റിൽ ഇരുന്നു കൊണ്ട് പുറകെ വരുന്ന ബസ്സിലേക്ക് നോക്കിയാൽ ഒരു കാരണവശാലും ആ ബസ്സിന്റെ ഡ്രൈവറേപ്പോലും കാണാൻ സാധിക്കില്ല. പിന്നെങ്ങനെയാണ് ആ ഡ്രൈവർ കാണിച്ച ആംഗ്യം കാണാൻ കഴിയുക ?
    ഇക്കാര്യം ആർക്കു വേണമെങ്കിലും ഇപ്പോഴും രാത്രി സമയത്ത് പരീക്ഷിച്ചു ബോദ്ധ്യപ്പെടാവുന്നതേയുള്ളു.
    അധികാര അഹങ്കാരം തലയ്ക്കു പിടിച്ച ആര്യാ സച്ചിൻ ദേവ് കൂട്ടരുടെ അന്നത്തെ ഗുണ്ടാവിളയാട്ടം വിനയാകുമെന്നുറപ്പായപ്പോൾ അവരുടെ കൈയ്യിലുള്ള വജ്രായുധം (ലൈംഗികത ) അതെടുത്തു പ്രയോഗിച്ച്‌ ആ പാവം ഡ്രൈവറുടെ കഞ്ഞിയിൽ മണ്ണു വാരിയിട്ടു.
    ഈ കാലഘട്ടത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ചീഞ്ഞളിഞ്ഞു പുഴുത്തു നാറിയ സ്വഭാവ വൈകൃതമാണ് .
    ഒരു പുരുഷന്റെ മേൽ ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണിത്.

  • @kebeerkebeer2536
    @kebeerkebeer2536 4 місяці тому +23

    മറുനാടൻ ചാനലിൽ ഇവരെ ജോലിക്ക് എടുത്ത നല്ലതായിരുന്നു എങ്ങനെയെങ്കിലും ആരെങ്കിലും വിട്ട് സഹായിപ്പിക്കണം മറുനാടൻ ഷാജൻ അക്കൗണ്ട് നമ്പര് കൊടുക്കണം സഹായിക്കട്ടെ ആരെങ്കിലും

  • @AjayanArimmal
    @AjayanArimmal 4 місяці тому +331

    സാജൻ സാർ.... യദുവിന് ഒരു ചെറിയ സാമ്പത്തിക സഹായം കൊടുക്കണം..... സാർ തന്നെ അതിനു മുൻകൈ എടുക്കണം... 🙏

    • @ShajiAaa-y6t
      @ShajiAaa-y6t 4 місяці тому

      അവൻ തന്നെ കള്ളൻ. ലണ്ടനിൽ ഫ്രോഡ് കളിച്ചു കുറെ പൈസ അടിച്ചു മാറ്റി മുങ്ങിയതാ. Sajanal പറ്റിക്കപ്പെട്ട ആളുടെ മുന്നിൽ കരഞ്ഞു കാലുപിടിക്കുന്ന യൂട്യൂബിൽ ഇപ്പോളും ഉണ്ട്‌

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 4 місяці тому +12

      Yes

    • @SethuMadhav-by1gq
      @SethuMadhav-by1gq 4 місяці тому +8

      Yes

    • @bindhus4164
      @bindhus4164 4 місяці тому +2

      Ys

    • @sajeevpk6675
      @sajeevpk6675 4 місяці тому

      ves

  • @baurajcv5880
    @baurajcv5880 4 місяці тому +17

    മിടുക്കൻ. ധൈര്യമായി മുന്നേറുക.

  • @gopinathannairmk5222
    @gopinathannairmk5222 4 місяці тому +381

    യദു എന്ന KSRTC ഡ്രൈവർ
    ഇത്ര വലിയ പുലിയാണെന്ന്
    മേയറും ഭർത്താവും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
    അറിഞ്ഞിരുന്നെങ്കിൽ
    ഈ പൊല്ലാപ്പിനൊന്നും പോകില്ലായിരുന്നു.

    • @alicepurackel7293
      @alicepurackel7293 4 місяці тому

      അവറ്റകളുടെ തെമ്മാടിത്തരം മാറ്റാൻ ചില നിമിത്തങ്ങൾ ചില വ്യക്തികൾ അവസരത്തിനൊത്തു ഉണ്ടാകും. ഇവിടെ യദു മിടുക്കൻ തന്റേടം ഉള്ളവൻ ........

    • @balanandantk5004
      @balanandantk5004 4 місяці тому +1

      7th

    • @alicepurackel7293
      @alicepurackel7293 4 місяці тому +19

      👍👌 നീതി കിട്ടുന്നിടംവരെ മുന്നോട്ടു പോകും പോരാടും എന്ന യദുവിന്റെ തീരുമാനം ഞാൻ അഭിനന്ദിക്കുന്നു Go ahead yadu. We support you . .......

    • @sumanair9778
      @sumanair9778 4 місяці тому +4

      Athum Seryane

    • @naseerabeevi9175
      @naseerabeevi9175 4 місяці тому +1

      പാവം, എതു, കഷ്ട്ടതന്നെ, എന്തു നിഷ്കളങ്കൻ, അങ്ങനെ ഉള്ളവർക്കു ആണ് ഇങ്ങനെ ഒക്കെവരുക, യദു വിന്റെ bhariye കുറിച്ച് ഒന്നും പറഞ്ഞില്ല 😂😂

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 4 місяці тому +36

    സത്യം, ഇപ്പൊൾ ലോകം മുഴുവനും ബഹുമാനിച്ചു.

  • @uthamank8376
    @uthamank8376 4 місяці тому +59

    യദു വിനു. അഭിനന്ദനങ്ങൾ

  • @bosegeorge5076
    @bosegeorge5076 4 місяці тому +24

    യദു 💐💐😂യദു 🙋‍♂️💙💙💙ഞാനും കുടുംബവും യദുവിനോപ്പം

  • @ShajiMp-yc9wu
    @ShajiMp-yc9wu 4 місяці тому +172

    എല്ലാവരും ഇത് ഒരു പാഠമായി എടുക്കണം. അലവലാതി പെണ്ണുങ്ങളോടൊന്നും സംസാരിക്കാൻ പോലും, മാന്യമായി ജീവിക്കുന്നവർ ശ്രമിക്കരുത്.

  • @anuinfinity153
    @anuinfinity153 4 місяці тому +463

    യഥുവിൻ്റെ അവസ്ഥ മനസ്സിലാക്കി എന്നെ പോലെ പാർട്ടിക്ക് വോട്ട് കുത്താത്തവർ ഉണ്ടേൽ 👍👍👍

    • @rahulpalatel7006
      @rahulpalatel7006 4 місяці тому

      CPM enna partykku vote kodukkunnavar
      1.Mel anangathey thinnunnavar
      2.Palatharam peedanangal nadathunna criminals
      2.Arajakathvam agrahikkana samoohyavirudhar
      3.Mayakkumarunnu adimakal 4.Quarry,Karimanal & Drugs mafia
      4.Islamic terrorists
      5.Kapada budhijeevikal or Upakarasmarana ulla aalukal.Like Award kittiyavar,Pinvathil niyamanam kittiyavar etc

    • @ramakrishnantk7658
      @ramakrishnantk7658 4 місяці тому +18

      പാർട്ടി നോക്കാതെ മനുഷ്യത്വമുള്ളവർക്ക് വോട്ടു ചെയ്യൂ.

    • @sumanair9778
      @sumanair9778 4 місяці тому +3

      Onde

    • @vknair1
      @vknair1 4 місяці тому

      @@ramakrishnantk7658 അഹങ്കാരത്തിന്റെ മൂർദ്ധന്യം

    • @vknair1
      @vknair1 4 місяці тому

      യദുവിലന്റെ നിലപാടിന് അഭിനന്ദനങ്ങൾ.

  • @rajakrishnan408
    @rajakrishnan408 4 місяці тому +55

    സാജൻ സാറെ എത്തു വിനെ സഹായിക്കണം സ്വാമി ശരണം

  • @sunithakwt4205
    @sunithakwt4205 4 місяці тому +29

    പൊന്നു സഹോദരാ ഒരു സംഭവം തന്നെയാണ് യദു പ്രവാസത്തിന്ന് ഞാൻ ഇത് കേട്ടു ധൈര്യമായി മുന്നോട്ടു പോവുക സാധാരണക്കാരായ ഞങ്ങൾ യദു വിനു ഒപ്പമുണ്ട്

  • @vikramjinmp426
    @vikramjinmp426 4 місяці тому +188

    പുതിയ നിയമം അനുസരിച്ച് യഥുവിന് ഇന്ത്യയിൽ എവിടെ വേണമെങ്കിലും കേസ് കൊടുക്കാം. മറ്റു സ്റ്റേറ്റിൽ കേസ് കൊടുക്കണം - ലൊക്കൽ പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കോടതിയിൽ എത്തുമ്പോൾ ജോലി വരെ നഷ്ടപ്പെടുകയും/ പെടുത്തുകയും ചെയ്യപ്പെടും.

    • @foundry905
      @foundry905 4 місяці тому +2

      😂😂😂മണ്ടത്തരം പറയാതെ പോടെ......അന്വേഷണം അവർ നടത്തുമോ...

    • @66sobhak71
      @66sobhak71 4 місяці тому +1

      Police evideyum police only

    • @aleyammazacharia8525
      @aleyammazacharia8525 4 місяці тому

      ​@@66sobhak71😊

    • @Nitinmithirmala
      @Nitinmithirmala 4 місяці тому

      😂😂 തമിഴ്നാട്ടിൽ ഒക്കെ കൊണ്ട് കൊടുത്താൽ ഉള്ള അവസ്ഥ

  • @muralimattanur
    @muralimattanur 4 місяці тому +6

    അഹങ്കാര൦ നന്നായി അടക്കാ൯ കാരണക്കാരനായ യദുവിനു൦,ഇന്റ൪വ്യൂ നടത്തിയ ഷാജ൯ സ്കറിയക്കു൦ ബിഗ് സല്യൂട്ട്❤❤❤

  • @My_Own_Bharath
    @My_Own_Bharath 4 місяці тому +168

    ഇത്രയൊക്കെ പഠിച്ചാലും കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ തിരുത്തുമോ എന്തോ കണ്ടറിയാം.

  • @appu5329
    @appu5329 4 місяці тому +17

    100%❤ for marunadan for this interview with yadhuchettan

  • @varghesemathew2847
    @varghesemathew2847 4 місяці тому +66

    Mr.Shajan , please support Yedhu, with crowd funding, if possible .

  • @GeorgeJoseph-nb2nt
    @GeorgeJoseph-nb2nt 4 місяці тому +9

    ഷാജൻ സ്കറിയ സാർ ധരിച്ചിരിക്കുന്ന വസ്ത്രം നോക്കിയാൽ അറിയാം അദ്ധേഹം ഒരു തികഞ ഗാന്ധിയൻ ആണ് ഒപ്പം ഒരു നല്ല പത്രപ്രവർത്തകനും ആ ണ് ഒരു ബിഗ് സല്യൂട്ട്👏👏👏👏👏🌹

  • @ansukrakuachu5793
    @ansukrakuachu5793 4 місяці тому +283

    യദുക്കുട്ടനൊപ്പം ഈ ലോക ജനതയെല്ലാരുമുണ്ട്

    • @skk1048
      @skk1048 4 місяці тому

      Kammi adima kazhudagal ozhige😂😂😂

    • @ebinthomastv
      @ebinthomastv 4 місяці тому

      @@skk1048 LADF ALLALLO ATHU THANNA VALIYA KARIYAM

    • @RinuMadhavan
      @RinuMadhavan 4 місяці тому

      യദു 👍👍👍

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 4 місяці тому +11

    Dear Shajan Sir,
    Good interview & also your guidance is also very good. I always appreciate it for you. This interview gets another pride. I am from Maharashtra State, For the last 45 years I am well settled in Maharashtra ❤

  • @sajijohn5973
    @sajijohn5973 4 місяці тому +161

    ശിവൻകുട്ടി എൻ്റെ വീട്ടിൽ വന്നിട്ടുണ്ട്? എന്തിന് ?"വോട്ട് ചോദിക്കാൻ "! മലയാള ഭാഷയിൽ ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല മറുപടി. ഈ കാര്യം ഓർത്ത് കേരളത്തിലെ ഒരോ പൗരനും അഭിമാനിക്കും.എതൊക്കെ രാഷ്ട്രീയ ഉന്നതൻമാർ നമ്മൾ ഒരോരുത്തരുടെയും വീടുകളിൽ വന്നിരിക്കുന്നു.😮😂!

  • @kalyanentertainmentmedia3705
    @kalyanentertainmentmedia3705 4 місяці тому +41

    ഈ ഇന്റർവ്യൂ കാണുന്ന എല്ലാ ksrtc ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അറിയാം യദു പറയുന്ന കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്.

  • @sarojinisaro3515
    @sarojinisaro3515 4 місяці тому +133

    ഗണേശാ,,,, ആര്യായ്ക്കും, സച്ചിൻദേവിനും കൂടി ഒരോ പുരസ്‌കാരങ്ങൾ കൊടുക്കണം.

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +1

      😂

    • @elcil.1484
      @elcil.1484 4 місяці тому +4

      ആര്യക്കു തീർച്ചയായും പുരസ്കാരം നൽകണം

    • @johanjibi8192
      @johanjibi8192 4 місяці тому

      എന്തിന്...പല..... പിറന്നതിനോ...😊

    • @ushasivadas-zj7zx
      @ushasivadas-zj7zx 4 місяці тому

      Koothikk..ara..pura#kkaram..kodukkunnath.u...

  • @studiomaster7232
    @studiomaster7232 4 місяці тому +6

    അച്ചായാ.... നിങ്ങൾ പൊളിച്ചു.... സൂപ്പർ ഇന്റര്‍വ്യൂ......

  • @varghesethomas4791
    @varghesethomas4791 4 місяці тому +129

    യദു പറയുന്നത് സത്യമാണ്. യദു നിങ്ങൾ പക്ക തിരുവനന്തപുരം, തനി തിരുവനന്തപുരം Govt സ്കൂളിൽ പഠിച്ചാൽ ഈ Style ലെ വരൂ, അവർ ആരുടേയും കാലു പിടിക്കുല , അത് അനന്തപുരിയുടെ മണ്ണിൻ്റെ ഗുണം . "അവൻ വേവ് കാണിച്ചതാണ് " 😅

  • @smithakrishnan1882
    @smithakrishnan1882 4 місяці тому +3

    ഒരു പാവം പയ്യൻ.... അവന്റെ സംസാരത്തിൽ നിന്നു കൃത്യമായി മനസിലാക്കാം അവന്റെ സത്യ സന്ധതയും നിഷ്കളങ്കതയും..❤❤❤❤

  • @saroja5321
    @saroja5321 4 місяці тому +94

    യദു വിനു വേണ്ടി സപ്പോർട്ട് ചെയ്യുന്നു

  • @jayagopi362
    @jayagopi362 4 місяці тому +5

    യദു ഫുൾ സപ്പോർട്ട് 👍അഭിനന്ദനങ്ങൾ ഷാജൻ സാർ 🙏🌹

  • @lissychacko3313
    @lissychacko3313 4 місяці тому +54

    നിരപരാധിയേ ഹുങ്കുപയോഗിച്ചു തകർത്തു, ഇപ്പോൾ എല്ലാവരും കേട്ടല്ലോ, ഷാജന്🙏🙏

  • @VideoCounterOnline
    @VideoCounterOnline 4 місяці тому +100

    ഇവിടെ അധികാര വർഗത്തിന് ഒരു നിയമം പണക്കാർക്ക് ഒരു നിയമം പാവങ്ങൾക്ക് ഒരു നിയമം ..... അത്ര തന്നെ കുറ്റം ചെയ്തവർക്ക് കർമ്മ ഫലം കിട്ടാതിരിക്കില്ല .... Yadhuvinu joli thirike kodukkuka...

  • @annammamlavil8217
    @annammamlavil8217 4 місяці тому +17

    ഈ യുവാവ് മറ്റൊരു മെച്ചപ്പെട്ട പദവിയിൽ വിജയിക്കേണ്ടവനായിരുന്നു.ബുദ്ധിപൂർവ്വം മനോധൈര്യം വിടാതെ സംസാരിക്കുന്നു.😊

  • @sureshnair6124
    @sureshnair6124 4 місяці тому +50

    വല്ലാത്ത കഷ്ട്ടം ജനപ്രതിനിധികൾ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ മോശം ആണ്,

  • @jyothi5563
    @jyothi5563 4 місяці тому +2

    യെദുവിനു എല്ലാ നന്മകളും നേരുന്നു. Prayers

  • @wizardgaming7078
    @wizardgaming7078 4 місяці тому +87

    മേയനാണെൽ നെറ്റിയിൽ എഴുതി വയ്ക്കണം 🤣🤣🤣

  • @abrahamashokkumar8739
    @abrahamashokkumar8739 4 місяці тому +6

    Thank you sir taking interview from yadhu

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 4 місяці тому +14

    Truthful and bold, very clear in his professional strength,a great loss to KSRTC

  • @sharathshan6689
    @sharathshan6689 4 місяці тому +2

    Great interview shajan sir❤❤❤❤❤❤ nallah valayatha natellula mon yadhuuuu keep move 👍👍👍👍👍👍

  • @Harichandran007
    @Harichandran007 4 місяці тому +27

    കമ്യൂണിസം അടിവെരോടെ പിഴുതെറിഞ്ഞില്ലെങ്കിൽ നാടു മുടിയും . പണ്ടും ഈ പാർട്ടി ഇങ്ങനെ തന്നെയാണ് പക്ഷെ ആ സമയത്തു മീഡിയ ഇത്രയും ആക്റ്റീവ് അല്ലായിരുന്നു ഇപ്പോൾ സത്യം നാട്ടുകാർ കാണുന്നു 😊

  • @bijukumar961
    @bijukumar961 4 місяці тому +278

    കഴിഞ്ഞ ദിവസം ഒരു യാത്ര ക്കാരൻ കണ്ടക്ടർ നെ ചീത്ത വിളിച്ചതിനു നടപടി എടുത്ത ഗണേഷ് ജി എന്താണ് ഈ വിഷയത്തിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നതു.

    • @BaburajBabu-m1w
      @BaburajBabu-m1w 4 місяці тому +51

      ഗെ നേഷിന്റ നട്ടെല്ല് akg സെന്ററിൽ പണയം വെച്ചിരിക്കയാണ് 😂

    • @lakshamanpv4358
      @lakshamanpv4358 4 місяці тому

      ആയിരിക്കണം എന്നല്ലെ ഈ അനുഭവത്തിൽ കാണുന്നത്​@@BaburajBabu-m1w

    • @harimullassery4329
      @harimullassery4329 4 місяці тому

      Pennu pidiyan Ganesh ​@@BaburajBabu-m1w

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +3

      😂😂

    • @gopigopi2211
      @gopigopi2211 4 місяці тому

      കി്‌ഴങ്ങൻ മന്ത്രി യധുവിൻെറ പ്രശ്നത്തിൽ ഒരു നടപടിയും എടുക്കില്ല .അതിന്‌ നട്ടെല്ലിന്‌ ഉറപ്പ്‌. വേണം

  • @ushasebastian4501
    @ushasebastian4501 4 місяці тому +49

    യെദു വിന്റെ മറുപടികൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു 😂

  • @ravigang1
    @ravigang1 4 місяці тому +25

    I admire your job, Saajan. Kudos 👏👏👏

  • @clchinnappan5110
    @clchinnappan5110 4 місяці тому +9

    സത്യം ജെയിക്കും.❤

  • @KiranMenon-jy2ed
    @KiranMenon-jy2ed 4 місяці тому +9

    ഒരു ധിക്കാരിയായ മേയറെ പാഠം പഠിപ്പിച്ച യദുവിനെ കേരളത്തിലെ സാധാരണ ജനങ്ങൾ Support ചെയ്യണം
    പാവം ഉണ്ട് ഒരു രാത്രി മുഴുവൻ ഉറക്കളപ്പിച്ച് പോലീസ് Station ൽ ഇരുത്തി അതും പാർട്ടിക്കാർ വിളിച്ച് പറഞ്ഞിട്ട് 😢😢😢

  • @AbhayPrasanth
    @AbhayPrasanth 4 місяці тому +13

    Adipoli interview shajan
    chetta supper

  • @sivadasanbabu6766
    @sivadasanbabu6766 4 місяці тому +23

    ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം ഇനിയും ആവർത്തിക്കും... വിവരമുള്ള സഖാക്കൾക്ക് എല്ലാവർക്കും അത് ബോധ്യമാണ്..

  • @uthamank8376
    @uthamank8376 4 місяці тому +39

    യദു വിനു അഭിനന്ദനങ്ങൾ

  • @elcil.1484
    @elcil.1484 4 місяці тому +4

    Mr Shajan, super interview 🙏🙏🙏💯❤❤❤

  • @BijuEK-k6v
    @BijuEK-k6v 4 місяці тому +56

    നേതാക്കന്മാർ ഇങ്ങനെ വേണം ,പാവപ്പെട്ടവൻ്റെ കഞ്ഞി മുടക്കാൻ വീരന്മാർ.എന്തൊരു ജനാധിപത്യം ഇവിടെ.

  • @jayasreepurushu2711
    @jayasreepurushu2711 4 місяці тому +1

    യദു നീ തളരരുത് ദൈവം നിന്റെ കൂടെ ഉണ്ട് ഫുൾ സപ്പോർട് 🎉🎉🎉🎉🎉🎉🎉

  • @radhapn6952
    @radhapn6952 4 місяці тому +82

    ഭരണകൂട ഭീകരതയ്ക്ക് ഇരയായ പാവംഡ്രൈവർ

  • @surendrankk4789
    @surendrankk4789 4 місяці тому +1

    യെദുവിന്റെ ധൈര്യം പ്രശംസനീയമാണ്. നീതി പുലരട്ടെ.

  • @gopakumarbk418
    @gopakumarbk418 4 місяці тому +48

    ഇ പ്രശ്നം ഉടൻ തീർക്കുന്നതാണ് ksrtc ക്ക് നല്ലത് കാർ യാത്രക്കാർ ബസ് കരേ കടത്തിവിടുക എങ്ങനെയെങ്കിലും ksrtc രക്ഷപെടട്ടെ പിന്നെ സേവ് യദു എന്ന ഒരു പരിപാടി തുടങ്ങി കുറച്ചു പണം സഹായം ചെയ്യുക