ചായയ്ക്ക് പകരം ജാപ്പി, പാലും എണ്ണയും ഉപയോഗിക്കില്ല, ഒന്നൊന്നര പത്തായം കഫേ | Pathayam Cafe at Statue

Поділитися
Вставка
  • Опубліковано 1 жов 2024
  • തിരുവനന്തപുരം സ്റ്റാച്യുവിലെ പത്തായം കഫേ....
    വിഭവങ്ങൾ തയ്യാറാക്കുന്നത് തേങ്ങാപ്പാലും തേനും മാത്രം ഉപയോഗിച്ച്
    രോഗികൾക്കായി പ്രത്യേക മില്ലെറ്റ് കിറ്റുകൾ
    Pathayam Cafe at Statue | Riding Reporter

КОМЕНТАРІ • 419

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 місяці тому +94

    കേരളത്തിൽ എല്ലാ ജില്ലകളിലും ഇത് തുടങ്ങണം. ജനങ്ങൾ രക്ഷപെടും. ഉടനെ തുടങ്ങണം.

    • @linguafranca1790
      @linguafranca1790 21 день тому

      Super speciality hospital lobby athu sammathikkilla

  • @manojm4008
    @manojm4008 3 місяці тому +544

    ഇത് നിർബന്ധമായും പ്രോത്സാഹിപ്പിക്കണം😊

    • @alkasoli4002
      @alkasoli4002 3 місяці тому +2

      Athe

    • @x-gamer7202
      @x-gamer7202 3 місяці тому +6

      malayalikal ennum mandanmar thanne 😂
      Velichenna oke good fat aado
      Eni ath kaikanjittula presham undakum 😂

    • @cleverthinker129
      @cleverthinker129 3 місяці тому

      Yes

    • @Sauravjango
      @Sauravjango 3 місяці тому

      Food kaaikkal oru addiction anne paranj food kodukkand paisa vangathirunna mathi

    • @cleverthinker129
      @cleverthinker129 3 місяці тому

      @@Sauravjango 🤔

  • @yathindrak1295
    @yathindrak1295 3 місяці тому +177

    ഇത് വളരെ സന്തോഷകരമായ വാർത്തയാണ്. ഈ റെസ്റ്റോറൻ്റ് തീർച്ചയായും പ്രോത്സാഹിപ്പിക്കണം. ഭക്ഷണം നേരിട്ട് തൊടുന്ന എല്ലാ തൊഴിലാളികളോടും നിയമങ്ങൾ അനുസരിച്ച് കയ്യുറകൾ ധരിക്കാൻ ആവശ്യപ്പെടണം.

    • @rianp1675
      @rianp1675 3 місяці тому +1

      ചൂട് കൂടും വിയർപ്പും

    • @Sherinee4321
      @Sherinee4321 2 місяці тому

  • @athira.b.t4974
    @athira.b.t4974 3 місяці тому +136

    ഇനിയും ഇതുപോലെ ഉള്ള സംരം ഭങ്ങൾ ഉയർന്നു വരട്ടെ... 🙏🏼🙏🏼🙏🏼

  • @anshadedavana
    @anshadedavana 3 місяці тому +136

    ശാസ്ത്രീയം എന്നതിനേക്കാൾ ഒരു "ഐഡിയോളജി" ആണിത് - വിദേശത്തെ vegan ഭക്ഷണരീതി പോലെ. ഇതിൽ നല്ലതും ചീത്തതും ആയ കാര്യങ്ങളുണ്ട്. ചായ, കാപ്പി അഡിക്ഷൻ തന്നെയാണ്. ഒഴിവാക്കിയാൽ നന്ന്. എണ്ണയും പാലും പൂർണ്ണമായും ഒഴിവാക്കുന്നതിനോട് യോജിക്കുന്നില്ല. പ്രോടീനും കാർബ്സും മാത്രമല്ല, ഹെൽത്തി fats കൂടി ശരീരത്തിന് ആവശ്യമാണ്‌. Refined അല്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണ പരിമിതമായ തോതിൽ ഉപയോഗിച്ചാൽ ഹെൽത്തി ഫാറ്റുകളും മറ്റു ഗുണങ്ങളും ലഭിക്കും. പാല് അങ്ങനെ ഉപയോഗിക്കാതെ തൈര്, വെണ്ണ ഒക്കെ ആയി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഒരേപോലെ അംഗീകരിച്ചിട്ടുള്ളതാണ്. പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് ആണ് മിക്ക ആളുകൾക്കും പ്രശ്നം. പുളിപ്പിച്ചു തൈര് ആക്കുന്നതിലൂടെ ലാക്ടോസ് content 80% വും ഇല്ലാതാവും. തൈര് വളരെ മികച്ച ഒരു പ്രൊബയോട്ടിക്ക് ആണെന്നതു കൂടാതെ നിരവധി പോഷകങ്ങളും ഉണ്ട്. വെണ്ണ, നെയ്യ് ഒക്കെ ആണെങ്കിൽ ലാക്ടോസ് 0.1% മാത്രമേ ഉള്ളൂ. പക്ഷെ വളരെയധികം പ്രോസസ്സ് ചെയ്തു വരുന്ന പാക്കറ്റ് പാലും പാലുൽപന്നങ്ങളും ഒറ്റപ്പശുവിൽ നിന്നെടുക്കുന്ന നാടൻ പാലിന്റെ ഗുണങ്ങൾ ഉള്ളവയാവാൻ സാധ്യത ഇല്ല. കഴിയുന്നതും പ്രോസസ്സ്ഡ് ഫുഡ്സ് ഒഴിവാക്കുക. ഇദ്ദേഹത്തിന്റെ ഭക്ഷണരീതിയിൽ പ്രോസസ്സ്ഡ് ഫുഡ്സ് പൂർണ്ണമായും ഒഴിവാക്കുന്നു എന്നതാണ് ഏറ്റവും പോസിറ്റീവ് ആയ കാര്യം. പക്ഷെ
    മനുഷ്യൻ മാത്രമേ പാല് ഉസ്യോഗിക്കുന്നുള്ളൂ, മറ്റു ജീവികളൊന്നും ഉപയോഗിക്കുന്നില്ല എന്ന ലോജിക് വിവരക്കേടാണ്. അങ്ങനെ നോക്കിയാൽ മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും കൃഷി ചെയ്യുന്നില്ല, അരി പുഴുങ്ങി ചോറാക്കി തിന്നുന്നില്ല, ഗോതമ്പു പൊടിച്ചു ചപ്പാത്തി ഉണ്ടാക്കി തിന്നുന്നില്ല. മറ്റു ജീവികളുടെ രീതി മനുഷ്യന് പകർത്താൻ പറ്റില്ല. പച്ച ഇറച്ചി തിന്നുന്ന പുലിയോ, പച്ചിലയും പുല്ലും തിന്നുന്ന പോത്തോ അല്ല മനുഷ്യൻ. അതുകൊണ്ട് തന്നെ ആ ജീവി അങ്ങനെ ചെയ്യുനില്ലല്ലോ, ഈ ജീവി ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന വാദമുഖം മനുഷ്യന്റെ കാര്യത്തിൽ കൊണ്ടുവരാതിരിക്കുക.

    • @sindhushaji6038
      @sindhushaji6038 3 місяці тому +6

      Correct

    • @himamohan1322
      @himamohan1322 3 місяці тому +3

      Correct

    • @bindhujean5329
      @bindhujean5329 3 місяці тому

      Avar thirikathenga upayogikkunundallo ath pore

    • @ZeenathAshraf-e5w
      @ZeenathAshraf-e5w 3 місяці тому +5

      സത്യം എല്ലാം കഴിക്കണമ് മിതമായിട്

    • @x-gamer7202
      @x-gamer7202 3 місяці тому +4

      1:32 Coconut oil, ghee oke good fat aanu
      Palu valare nalla sathanam alle athenthinanu ozhuvakkunath
      Kadukil ullath omega -3 aanu ath heart function smooth akan sahayikkum
      Mulakkum mattu spices um dhahana prakriya pettana akan sahahikum
      Athayath ithonnum ozhuvakebda sathnam alla
      Ozhuvakendath thavide kalanja chore aanu( white rice)
      Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +39

    വളരെ മാതൃകാപരം ഇത്തരമൊരു ഭക്ഷണരീതി പരിചയപ്പെടുത്തിയതിന് നന്ദി.

  • @Moviemania_2024
    @Moviemania_2024 2 місяці тому +2

    ഭൂമുഖത്ത് ഒരു ജീവിയും മറ്റൊരു ജീവിയുടെ പാൽ കുടിക്കുന്നില്ല///
    പൂച്ച കുടക്കുമല്ലോ

  • @agentxposed103
    @agentxposed103 2 місяці тому +3

    ഇതുപോലുള്ള ഹോട്ടൽ വന്നാൽ ഡോക്ടർസ് ന്റെ പണി കുറയും....

  • @skjkv2429
    @skjkv2429 3 місяці тому +147

    കുഴിമന്തി കഴിച്ച് ശരീരം കളയുന്ന മലയാളി

    • @arns007
      @arns007 3 місяці тому +11

      സത്യം

    • @CJ-ud8nf
      @CJ-ud8nf 3 місяці тому +6

      Ipo puthiyathu orenam varunundenu comment sectionil parayana kettu. Imam mandi...

    • @shantypr392
      @shantypr392 3 місяці тому +8

      കുഴിമന്തി ഇതുവരെ കഴിക്കാത്ത ഞാൻ.. അൽഫാമും കഴിച്ചിട്ടില്ല..95%കഴിക്കാത്ത ഫുഡ് ആണ്.. പക്ഷെ അസുഖം മാത്രം ഉള്ള ജീവിതം 😭😭😁

    • @honeyfrancis4951
      @honeyfrancis4951 3 місяці тому

      Pain killers and medicines ​@@shantypr392

    • @haripriyav1868
      @haripriyav1868 3 місяці тому +2

      ​@@shantypr392exercise undo?..kazhikunna food il nutrients undo?..ithil karyam undu...nammal kazhikunna food il ninnu nutrients kittanam...allathe nthelum ozhivakkittu karyam illa

  • @vipinkrishna131
    @vipinkrishna131 3 місяці тому +12

    മുൻപ് ഇത് തൃശ്ശൂർ ഉണ്ടായിരുന്നു , എന്തോ ലൊക്കേഷൻ നല്ലതായിരുന്നില്ല . അടച്ചു കൊറോണക് മുൻപ് . നല്ല restaurant ആയിരുന്നു . തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @4thdimension_
    @4thdimension_ 3 місяці тому +142

    പഞ്ചസാര cmplt ozhivakiyal thanne 60% healthy avum

    • @comedies_by_Sarath_VARKALA
      @comedies_by_Sarath_VARKALA 3 місяці тому +12

      എസ് പഞ്ചസാര പാല് മൈദ

    • @JWAL-jwal
      @JWAL-jwal 3 місяці тому +3

      ​@@comedies_by_Sarath_VARKALA,*പാലോ*?!

    • @comedies_by_Sarath_VARKALA
      @comedies_by_Sarath_VARKALA 3 місяці тому +11

      @@JWAL-jwal ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് പാല് സൈലൻറ് കില്ലർ ആണെന്ന്. വേറെയും ഇഷ്ടം പോലെ ഡോക്ടർമാർ പറയാറുണ്ട്. പക്ഷേ പാൽ എന്ന് പറയുന്നത് വലിയൊരു ബിസിനസ് ആണ്. അതുകൊണ്ട് അതിനെ എതിർക്കുന്നവരെ നിശബ്ദരാക്കാൻ ഉള്ള ശേഷി അവർക്കുണ്ട്.

    • @Abhilash-.
      @Abhilash-. 3 місяці тому

      ഏറ്റവും പൊക്കം ഉം ആരോഗ്യവും ഉള്ള scandenavian രാജ്യങ്ങളിലെ ആളുകൾക്കു എല്ലാം പാലും പാല് ഉല്പന്നങ്ങളും ആണ് diet il പ്രധാനം. ചിലപ്പോ lactose intolerance ഉള്ളവർക്ക് കുഴപ്പം ഉണ്ടാവും arikkum ​@@comedies_by_Sarath_VARKALA

    • @light45621
      @light45621 3 місяці тому

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,, എന്നാൽ ഭൂരിഭാഗം ആൾക്കാർക്കും ഈ യാഥാർഥ്യം അറിയുന്നില്ല,, പാൽ വളരെ അപകടകാരി തന്നെയാണ്,,,​@@comedies_by_Sarath_VARKALA

  • @majithkumarcm
    @majithkumarcm 3 місяці тому +67

    പുതിയ രുചി പറഞ്ഞു തന്ന 24ന് നന്ദി.. ഇനി ട്രിവാൻഡറം പോയാൽ ഉറപ്പായും ഇവിടെ ഞാനും പോകും

  • @emerald.m1061
    @emerald.m1061 3 місяці тому +35

    ഒരു spoon ഉപയോഗിച്ചു ഭക്ഷണം എടുത്താൽ നന്ന്. കൈയിടുന്നത് അരോചകം

  • @arunvv2188
    @arunvv2188 3 місяці тому +43

    എല്ലാം അടിപൊളി.. ഗ്ലൗസ് ഉപയോഗിക്കാമായിരുന്നു....

    • @jafarkinangattil9645
      @jafarkinangattil9645 2 місяці тому +6

      Gloves is not safe though. A clean hand is hygienic than it

  • @Fathimacool12345
    @Fathimacool12345 3 місяці тому +45

    ഇതൊക്കെ എപ്പോഴെങ്കിലും പുറത്ത് നിന്നു കഴിക്കാൻ കൊള്ളാം,, ഒരു സാദാരണക്കാരന് ഡെയിലി ഇത്രയും കഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല 😥ഫ്രൂട്ട്സിനും വെജിറ്റബിലിനുമൊക്കെ അത്രക്കുണ്ട് വില,,,

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 місяці тому +15

      Mm. ഞാനും ഓർത്തു millets ഒന്നും തൊടാൻ പറ്റില്ല. പിന്നെ ആകെ ചെയ്യാവുന്നത് വറ പൊരി എണ്ണ പഞ്ചസാര മൈദ ഒക്കെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. നോൺ , ചോറ് കുറച്ച് vegetables കൂടുതൽ കഴിക്കുക.

    • @Fathimacool12345
      @Fathimacool12345 3 місяці тому

      @@soumyarenju-rl2cd 👍🏻

    • @Thepainfilledsoul
      @Thepainfilledsoul 3 місяці тому +2

      Ath athrak valia സംഭവം ഒന്നുവല്ല
      നിങൾ അരി മേടികുന്ന്
      പകരം ഇത് അങ്ങ് ചെയ്ത മതി ഗ്യാസ് ലാഭം,2 നേരം ഫ്രൂട്സ് ആണേൽ എന്ത് അരി വെപ്പ്

    • @rakeshkk3185
      @rakeshkk3185 3 місяці тому

      ​@@soumyarenju-rl2cdyes

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 місяці тому

      @@Thepainfilledsoul വീട്ടിൽ എല്ലാർക്കും പിടിക്കണ്ടെ . ഈ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുവാണെങ്കിൽ നല്ലതാ . പക്ഷേ എല്ലാർക്കും പറ്റില്ല. കഴിവതും നോക്കുക അത്ര തന്നെ

  • @shanivincent1500
    @shanivincent1500 3 місяці тому +80

    All the very best pathayam team.💐💐💐👍👍🏻👍🏿🎁🎁🎁

  • @midhuntr8472
    @midhuntr8472 3 місяці тому +31

    പാചകം ചെയ്യുന്നവർ ദയവു ചെയ്തു ഒരു ഗ്ലൗസ് ഉപയോഗിച്ച്കൂടെ

    • @jipsonjames6270
      @jipsonjames6270 3 місяці тому +3

      Using gloves is more unhygienic... കൈകൾ ഇടക് ഇടക്ക് വൃത്തി ആയ് കഴുകുന്നത് ആണ് നല്ലത്...

    • @midhuntr8472
      @midhuntr8472 3 місяці тому

      @@jipsonjames6270 വികസിത രാജ്യങ്ങളിൽ അവർ ഗ്ലൗസ് മാസ്ക് ഉപയോഗിക്കുന്നു... അവർക്കു ഒരു കുഴപ്പവും ഇല്ലല്ലോ

  • @kshijil
    @kshijil 3 місяці тому +75

    ഇങ്ങനത്തെ food കഴിക്കാൻ തുടങ്ങിയിട്ട് വർഷം 4 കഴിഞ്ഞു. അതിൽ പിന്നെ അസുഖങ്ങൾ ഇല്ല. Zero medical bill ആണ് എനിക്കും എന്റ family ക്കും.. Naturopathy style

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 місяці тому +2

      ഏത് naturopathy doctor ne aanu follow ചെയ്യുന്നത്.

    • @libiyajijo9135
      @libiyajijo9135 3 місяці тому +1

      ഞാനും ❤❤❤no doctor

    • @kshijil
      @kshijil 3 місяці тому +1

      @@soumyarenju-rl2cd jacob vadakkanchery, hygene naturopathy hospital kareem doctor etc

    • @soumyarenju-rl2cd
      @soumyarenju-rl2cd 3 місяці тому

      @@kshijil യൂട്യൂബ് വീഡിയോ കണ്ടാണോ. അതോ നേരിട്ട് ഹോസ്പിറ്റലിൽ പോയി consult ചെയ്യുവാണോ

    • @shemeersha6491
      @shemeersha6491 2 місяці тому

      Evideya hospital place?

  • @comictap4248
    @comictap4248 3 місяці тому +2

    മലയാളി ഇപ്പൊൾ രാവിലെ 8 മണിമുതൽ ചായയും കടിയും കഴിക്കാൻ ക്യൂവിൽ ആണ്... ഏതോ എഞ്ചിൻ ഓയിൽ പോലുള്ള എണ്ണയിൽ മൈദ കൊണ്ടുള്ള ബോണ്ട ഉണ്ടാക്കി നിരത്തുന്നു... മലയാളി യഥേഷ്ടം വാരി വിഴുങ്ങുന്നു.....

  • @mrk10
    @mrk10 2 місяці тому +8

    ഇതുപോലെ എല്ലാ ജില്ലകളിലും വരണം...
    Full Support

  • @ayushsunshine3072
    @ayushsunshine3072 3 місяці тому +24

    Ithepole ella Jillayilum varatte......ALL THE BEST SIR

  • @anishkuriakose1750
    @anishkuriakose1750 2 місяці тому +1

    ബിരിയാണി കുഴിമന്തി സംസ്കാരത്തേക്കാൾ നല്ലത് ഇതാണ്....... പണ്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പത്തായം ഉണ്ടായിരുന്നു..... പക്ഷേ നമ്മുടെ നാട്ടുകാർക്ക് പൊരിച്ചതും വറുത്തതും ചുട്ടതും മതി..... അങ്ങനെ ആ കട നിന്ന് പോയി......

  • @abilashgsp
    @abilashgsp 3 місяці тому +6

    പത്തായം ഹോട്ടൽ തൃശ്ശൂർ ഉണ്ടായിരുന്നു. ആളുകൾ വരാതെയായി പൂട്ടി. വേറെ സ്ഥലത്ത് തുടങ്ങിയോ എന്ന് അറിയില്ല.

  • @Anex_1356
    @Anex_1356 3 місяці тому +10

    സൂപ്പർ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളെരെ സന്തോഷം 👍

  • @rajanj872
    @rajanj872 2 місяці тому +2

    കോഴികോട് ജില്ലയിലെ
    വടകര ഉണ്ട് പ്രകൃതി ഭക്ഷണ ശാല
    പുതിയ ബസ്റ്റാന്റ് സമീപം

  • @muthnabiisttam6584
    @muthnabiisttam6584 3 місяці тому +21

    ലക്ഷ്മി ചേച്ചി യുടെ ചാനലിൽ ഉണ്ടായിരുന്നു.👍🏽 കഴിയുന്നിടത്തല്ലാം ഇങ്ങനെ ഉപകാരം ഉള്ള കഫെ കൾ തുറക്കണം

  • @silpadasn7428
    @silpadasn7428 3 місяці тому +14

    I have PCOD and keeping a diet... When ever I go to a restaurant I couldn't even find a good meal . This is so good

  • @unknownuser1700
    @unknownuser1700 3 місяці тому +17

    ഇത് dancing mind vlog വന്നിരുന്നു..

    • @comradeleppi2000
      @comradeleppi2000 3 місяці тому +1

      Yes.. Lakshmi nair videoyilum und. . Famous aanu

  • @sindhunairbs2533
    @sindhunairbs2533 3 місяці тому +4

    രാത്രി fruits കഴിക്കാൻ പാടില്ല എന്ന് ഒരു കൂട്ടർ. എന്താണ് സത്യാവസ്ഥ

  • @jabirmhd1963
    @jabirmhd1963 2 місяці тому +2

    ഇത് പോലെ ഒന്ന് കുറെ കാലം മുമ്പ് തലശ്ശേരിയിൽ തുടങ്ങിയിരുന്നു
    ആരും കയറാതെ പൂട്ടി പോയി

  • @radhikasunil9280
    @radhikasunil9280 3 місяці тому +8

    Modhiji അറിഞ്ഞാൽ തീർച്ചയായും വരും ...പുള്ളി Millets ന്റെ ആരാധകനാണ്

  • @sajuslinu6590
    @sajuslinu6590 3 місяці тому +4

    കണ്ണൂരിൽ വേണമായിരുന്നു.. മില്ലറ്റ് ഒരുപാട് ഇഷ്ടം ആണ്

    • @HAANI77848
      @HAANI77848 3 місяці тому +2

      കണ്ണൂരിൽ അമൃതം പ്രകൃതി ഭക്ഷണശാല ഉണ്ട് caltexill

  • @KhaledHassoun-q7p
    @KhaledHassoun-q7p 3 місяці тому +14

    എന്തായാലും വൃത്തി ഇല്ലെങ്ങില് പിന്നെ എന്തു കാര്യം.. കുറച്ചു hygiene ആയി food പാചകം ചെയ്യുക, ശുചിത്വം അത് സംസ്കാരത്തിന്റെ ഭാഗമാണ്

    • @minisujith3651
      @minisujith3651 3 місяці тому +7

      അവരുടെ കിച്ചൺ ഓപൺ ആണ് ആർക്കും കേറി നോക്കാം പിന്നെ കൈകൊണ്ട് എടുക്കുന്നത് മോശം എന്ന് കരുതണ്ട മറ്റു ഹോട്ടലിൽ കുളിക്കത്ത പല്ലുത്തേക്കാത്ത ബംഗാളി കയ്യിട്ടു വാരുന്നത് പോലെ അല്ല പിന്നെ ഗ്ലൗസ് ഇട്ടുകൂടെ എന്ന് പറയുന്നവരോട് ഗ്ലൗസ് ആണ് ഏറ്റവും രോഗ വാഹകർ

    • @x-gamer7202
      @x-gamer7202 3 місяці тому +1

      Coconut oil, ghee oke good fat aanu
      Paalil ullath Protein aanu
      Kadukil ullath omega -3 aanu ath heart function smooth akan sahayikkum
      Mulakkum mattu spices um dhahana prakriya pettana akan sahahikum
      Athayath ithonnum ozhuvakebda sathnam alla
      Ozhuvakendath thavide kalanja chore aanu( white rice)
      Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka

    • @amruthaanoop296
      @amruthaanoop296 3 місяці тому +1

      Nammude veettilum amma maarokke adukkalayil glove ett aano cooking. Samskarich fridge il divasangalooolam erikkunna food ineekkal athra nallathaaa.

  • @ranjithflock8283
    @ranjithflock8283 2 місяці тому +3

    ഇതുപോലെ എല്ലാ ഇടങ്ങളിലും വരണം ആരോഗ്യം നമ്മുടെ സമ്പത്താണ് 👍🏻👍🏻👍🏻🌹🌹❤❤❤🙏🏻🙏🏻🙏🏻

  • @abdullapv855
    @abdullapv855 2 місяці тому +3

    ഹെൽത്തി റസ്റ്റോറന്റ്. ഇങ്ങനെയൊരു സംരംഭം തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ.

  • @jaseenajasi274
    @jaseenajasi274 3 місяці тому +40

    പ്രകൃതി ചികിത്സ യിൽ ചായ ക്ക് പകരം ജാപ്പി ഉപയോഗിക്കൽ

    • @abhishekvs9490
      @abhishekvs9490 3 місяці тому +1

      Pratriti chikilsa nalla reputed stapanathin cheytillenki pani kittm.. Ingerde aduth onm. Chenn pettekale pocket keeri povum

    • @visibleman3235
      @visibleman3235 3 місяці тому +1

      ​@@abhishekvs9490 entheyi anubhavam undo ??

  • @Adiiti.the.dreadfull
    @Adiiti.the.dreadfull 2 місяці тому +2

    Millet sheelam ayakunnath nallatha.. but nilavil, pandum international level noki kazhinjal stamina yilum, height lum ellam thaazhe aanu kerala thil ullavar.. athinnu oru maattam vannathu paalum muttayum ellam kazhichu sheelichath kondanu.. innu Indiayil average height nokyal malayalikal mattu samsthanathe kaal munnil aanu.. Kashmir, Punjab, kerala angne aanu kanakku.. athoke paal um muttayum nalla proteins um kazhichu sheelichath kondanu.. pakshe world wide nokyal kerala ippozhum average il thazhe aanu.. sayippum madhamayum vannu kazhinjal avare oke ippozhum mukalilott noki samsarikanda gathikedaanu.. vyayama kuravu moolam aanu arogya prashnangal kooduthalum.. athine prohalsahipikku allathe veendum pinnott valikaruth.. bhaaviyil uyara kooduthalum phisical strength um kooduthal ulla kuttikal undavenda kaalath immathiri ammavan maar aavaruth.. njngalo kullan maar aayopoyi.. bhavi thalamura enkilum onnu uyarathil nadannotte

  • @TheNihalnishad
    @TheNihalnishad 3 місяці тому +2

    ഈ കടക്കാരൻ ഇതൊക്കെ ആണോ ആവോ കഴിക്കുന്നത്..കണ്ടിട്ട് ഈ പറയുന്ന ആരോഗ്യം ഒന്നും കാണുന്നില്ല .... തോന്നല്‍ ആട്ട

    • @gangadharancv7003
      @gangadharancv7003 2 місяці тому

      അതെ, ഇതുതന്നെയാണ് കഴിക്കുന്നത്. വയസ്സ് 73 ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല

  • @shreejithkb3560
    @shreejithkb3560 2 місяці тому

    ഈ തേങ്ങാപാൽ എന്ന് പറഞ്ഞാൽ 20 ശതമാനത്തോളം കൊഴുപ്പ് അല്ലെ? ഒരു കപ്പ് (ഏകദേശം 200 ml) തേങ്ങാപാൽ ഉപയോഗിച്ചാൽ 40ml കൊഴുപ്പ് ശരീരത്തിൽ എത്തുമെന്ന് സാരം. ആരോഗ്യകരം?

  • @cleverthinker129
    @cleverthinker129 3 місяці тому +1

    Avathaaraknu SG Nairude oru shyliyum, shabdavum pole thonni.

  • @abdulrazack8476
    @abdulrazack8476 3 місяці тому +4

    ഇങ്ങ് മലബാറിൽ
    എലി വയനാട്ടിൽ നിന്നാണ് വരുന്നത്

  • @user-qi1he1lt7t
    @user-qi1he1lt7t 2 місяці тому +1

    calcium & Protean okke kittanam enkil ith mahram kazhichal pora.

  • @vijaythewaterconsultant2614
    @vijaythewaterconsultant2614 3 місяці тому +9

    ഇത് തൃശ്ശൂരിൽ ഉണ്ടായിരുന്നതാണ്. നിർത്തി.. Please restart. Start in every districts and cities

  • @niyasniyas1770
    @niyasniyas1770 3 місяці тому +1

    കേരളത്തിൽ 14 ജില്ലയിലും ഇവരുടെ ഹോട്ടൽ വരണം

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 місяці тому

    Kuzhimandiyum,chavarmayum,Alfamum,Biryaniyum,illayo mama???????😂😂😂😂😂

  • @RozShoppy
    @RozShoppy 2 місяці тому

    പാല്‍ മോശം ആണ് എന്നതിന്‌ എന്തെങ്കിലും പഠനം ഉണ്ടോ

  • @MiaNamboothiripad
    @MiaNamboothiripad 3 місяці тому +4

    Satvik Food. This food is healing. God Bless the people and their families, who evolved this idea and offering a selfless service to humanity. Prayers 🙏🏻 with them.

  • @Phoenix-od2bp
    @Phoenix-od2bp 3 місяці тому +2

    Stop propagating stupid ideas. Consuming food in proportion is the right thing. Does not mean one has to avoid normal food. Proportion is the thing. Listen to Krishna Ashok about food, instead of all such news channels and new age pundits.
    Honey also has sugars, just not processed as white sugar, that’s all.

  • @Adiiti.the.dreadfull
    @Adiiti.the.dreadfull 2 місяці тому

    Millet sheelam ayakunnath nallatha.. but nilavil, pandum international level noki kazhinjal stamina yilum, height lum ellam thaazhe aanu kerala thil ullavar.. athinnu oru maattam vannathu paalum muttayum ellam kazhichu sheelichath kondanu.. innu Indiayil average height nokyal malayalikal mattu samsthanathe kaal munnil aanu.. Kashmir, Punjab, kerala angne aanu kanakku.. athoke paal um muttayum nalla proteins um kazhichu sheelichath kondanu.. pakshe world wide nokyal kerala ippozhum average il thazhe aanu.. sayippum madhamayum vannu kazhinjal avare oke ippozhum mukalilott noki samsarikanda gathikedaanu.. vyayama kuravu moolam aanu arogya prashnangal kooduthalum.. athine prohalsahipikku allathe veendum pinnott valikaruth.. bhaaviyil uyara kooduthalum phisical strength um kooduthal ulla kuttikal undavenda kaalath immathiri ammavan maar aavaruth.. njngalo kullan maar aayopoyi.. bhavi thalamura enkilum onnu uyarathil nadannotte

  • @muhammedsihabthangal2823
    @muhammedsihabthangal2823 3 місяці тому

    ലോകത്ത് ഒരു ജീവിയും മറ്റൊരു ജീവിയുടെ പാലു കൊടുക്കാത്ത പോലെ തന്നെ
    ഭക്ഷണം വേവിച്ചു തിന്നുന്ന പണി
    മറ്റു ജീവികൾക്കും ഒന്നുമില്ലല്ലോ

  • @athirarageeth4131
    @athirarageeth4131 3 місяці тому +10

    Superrrr tasty and healthy food anee...Must visit place in tvm❤❤Pathayam

  • @believe186
    @believe186 3 місяці тому +1

    ഒരു കുടുംബം മുഴുവനും millet ചോറ് ഉണ്ണാണെങ്കി അഹ് കുടുംബത്തിൽ ചുരുങ്ങിയത് രണ്ടു പേർക്കെങ്കിലും 75000/- സാലറി വേണ്ടി വരും

  • @rajanj872
    @rajanj872 2 місяці тому

    വടകര ഉള്ളത് ആരും അറിയില്ല മില്ലറ്റ് പുട്ട് റാഗി പുട്ട് എല്ലാം ഉണ്ട്

  • @malamadiyan8408
    @malamadiyan8408 3 місяці тому +2

    ee pacha curryil visham illanu koodi urappakaknam

  • @pyramidglassbond9812
    @pyramidglassbond9812 2 місяці тому

    ആ നാട്ടുകാരുടെ ഭാഗ്യം ....ഓരോ വ്യക്തിയും ഈ കടയെ സമീപിക്കുക ....

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 3 місяці тому +1

    ഇതിന്റെ franchise കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

  • @Mallu_Geek
    @Mallu_Geek 3 місяці тому +1

    ഇതൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്ന വില ആണോ?
    ഒരു റിപോർട്ട് കൊടുക്കുമ്പോ വില കൂടി കൊടുത്താൽ അല്ലേ ജനങ്ങൾക്ക് അതുകൊണ്ട് എന്തങ്കിലും പ്രയോജനം ഉണ്ടാകൂ skn സർ

    • @x-gamer7202
      @x-gamer7202 3 місяці тому +2

      Coconut oil, ghee oke good fat aanu
      Paalil ullath Protein aanu
      Kadukil ullath omega -3 aanu ath heart function smooth akan sahayikkum
      Mulakkum mattu spices um dhahana prakriya pettana akan sahahikum
      Athayath ithonnum ozhuvakebda sathnam alla
      Ozhuvakendath thavide kalanja chore aanu( white rice)
      Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka
      THEY ARE MISLEADING AS

    • @sathyantk8996
      @sathyantk8996 3 місяці тому

      ​@@x-gamer7202unda

  • @MuhammadThoufeeq-c6b
    @MuhammadThoufeeq-c6b 3 місяці тому +1

    ഞാൻ മലപ്പുറം താനൂർ ആണ് ഇന്ഷാ അള്ളാഹ് ഒരു ദിവസം മുഴുവനും സ്റ്റെ ചെയ്തു കഴിക്കണം ❤️❤️❤️

    • @nisamuddin5828
      @nisamuddin5828 2 місяці тому

      ഇതൊക്കെ വാർത്ത കാണുമ്പോൾ ഹരം കൊളളും എന്നല്ലാതെ 😂സംതൃപ്തിയോടെ
      വല്ലതും കഴിക്കണമെന്കിൽ പൊറോട്ടയോ, ബിരിയാണിയോ ഒക്കെ വേണം 😂

  • @AjilshanShan
    @AjilshanShan 2 місяці тому +1

    നല്ലത് വരും ഉയർച്ചയിൽ എത്തട്ടെ

  • @saphire7693
    @saphire7693 2 місяці тому

    Millets auto immune disease nu nallathanu..nammude raagi okke

  • @rajsmusiq
    @rajsmusiq 3 місяці тому +1

    Please use gloves. Its unhygienic and unprofessional!!Rest its a good attempt

  • @BeingHuman341
    @BeingHuman341 3 місяці тому +8

    Red meat including beef, pork and mutton. Very dangerous💊⛔⛔..Have small quantity of rice and more vegetables

    • @petrichor259
      @petrichor259 3 місяці тому

      What about protein? Soya/ chana/ peas not enough to complete daily protein requirement

    • @BeingHuman341
      @BeingHuman341 3 місяці тому

      @@petrichor259 yes required... No need to mention

    • @farhanaf832
      @farhanaf832 3 місяці тому +2

      ​@@BeingHuman341 nalla quality ulla food kandupidikan help cheyam dream lab install❤

    • @BeingHuman341
      @BeingHuman341 3 місяці тому +1

      @@farhanaf832 pls explain

    • @farhanaf832
      @farhanaf832 3 місяці тому +1

      @@BeingHuman341 ith ariyatha alukal undo?🥺
      Scientists research cheyan super computer venam ennal super computer use akan expensive anu
      Example oru phone 📱 kandupidikan super computer use akiyal research kore cash kodendi varum appol last undakunna phone vallare costly akum
      Athinu pakaram nammude kore perude computeril data processing cheythal koravu cashinu research cheyam appol koravu cashinu phone kittum ♥️
      Athe polle ee phone 📱 kandupidikan america, europe, Russia,china,Israel okke help cheythu ♥️

  • @samjo435
    @samjo435 3 місяці тому +1

    Sare thankal kozhikode um thudangabam please request aanu

  • @akhildev4788
    @akhildev4788 3 місяці тому +8

    Paalu Silent killer oo Eppo? 😲😲😳😳

    • @mayavinallavan4842
      @mayavinallavan4842 3 місяці тому +6

      അലോപ്പതി, ആയുർവേദ ഡോക്ടർസ് പറയുന്നു

    • @mrm8902
      @mrm8902 3 місяці тому

      ​@@mayavinallavan4842ഒരു ഡോക്ടേഴ്‌സും പറയില്ല

    • @SoutherngatewaTours
      @SoutherngatewaTours 3 місяці тому

      പാൽ കുടിക്കാൻ പാടില്ല ബ്രോ. വൻ കുടൽ, ചെറു കുടൽ ക്യാൻസറിന് കാരണം ആകും..പുതിയ പഠനങ്ങൾ അങ്ങനെ ആണ്..ലോകത് ഒരു ജീവിയും മറ്റൊരു ജീവിയുടെ പാൽ കുടിക്കുന്നില്ല..(മനുഷ്യൻ അല്ലാതെ) ഏറ്റവും അപകടകരം ആകുന്നത് പാക്കറ്റ് കവറുകളിൽ വരുന്ന A1 മിൽക്ക് ആണ്.

  • @arunaramjan211
    @arunaramjan211 3 місяці тому +2

    Rate 1 puttu 70
    Lunch 150

  • @HungryZebra
    @HungryZebra 3 місяці тому

    ജാപ്പിയും പുട്ടും വെജ് കറിയും കൊല്ലം കുറേ മുൻപ് കഴിച്ച സ്വാദ് ❤ ഓർക്കുന്നു.

  • @comradeleppi2000
    @comradeleppi2000 3 місяці тому +1

    Ivar famous aanu tvm... Daily lunch purath ninn kazhikunavar oke ivadenn kazhikum

  • @vijeeshth5766
    @vijeeshth5766 2 місяці тому +2

    നല്ലത്❤❤❤

  • @nisisudheer4822
    @nisisudheer4822 2 місяці тому

    Ravile fruits nights veggies alle nallathu

  • @sravankm-b4w
    @sravankm-b4w 3 місяці тому +1

    Kidilam. എന്തായലും ടെസ്റ്റ്‌ ചെയ്യണം

  • @jinu.k.rk.r.327
    @jinu.k.rk.r.327 3 місяці тому

    ഇതേ പേരിൽ ഇതേ വിഭവ ങ്ങളുമായിതൃശ്ശൂർ ഉണ്ടായിരുന്നു ആ കട ഇപ്പോൾ കാണുന്നില്ല

  • @renitjacob4298
    @renitjacob4298 3 місяці тому

    ഈ മെനു തന്നെയാ Jacob Vadakkancheri യുടെ Nature Life International ന്റെ അരുവി ഹോട്ടലിലും ഉള്ളത്

  • @sreelakamhome
    @sreelakamhome 2 місяці тому

    Malabar hotels aanu ettavum shokam

  • @deepzzzs4226
    @deepzzzs4226 3 місяці тому +2

    Orupadu outlets varatte ❤

  • @biswasmb4622
    @biswasmb4622 2 місяці тому

    ഇവർക്ക് എവിടെ നിന്നാണ് ജൈവ പച്ചകറികൾ കിട്ടുന്നത് എറണാക്കുളത്ത് ഉണ്ടായിരുന്നു ഒരു ഹോട്ടൽ അവർ എറണാകുളം മാർക്കറ്റിൽ നിന്നു രാവിലെ പോയി കിളുന്ത് നോക്കി തിരഞ്ഞെടുത്ത് പ്രകൃതി ചികിത്സാ രീതിയിൽ കറി വച്ച് കൊടുക്കും നാലെരട്ടി പൈസയും വാങ്ങും😅

  • @beucephalus4800
    @beucephalus4800 3 місяці тому +4

    vijayikkatte❤❤❤❤❤

  • @KingFox-ik4rj
    @KingFox-ik4rj 3 місяці тому +1

    Vrithi Ella,kaikondanu Allama adukkunnathu

  • @rajanj872
    @rajanj872 2 місяці тому

    24 ചാനാൽ . ഒന്ന് വടകര വന്നാൽ നന്നായിരുന്നു

  • @lalichan2375
    @lalichan2375 2 місяці тому

    അത്താഴത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലക്കാട്ടുനിന്നും വരും എന്നാണ് പഴഞ്ചൊല്ല്

  • @AquilaTsu
    @AquilaTsu 3 місяці тому +4

    could somebody explain why he said "milk is silent killer" ?

    • @lee-wl1dj
      @lee-wl1dj 3 місяці тому +2

      His father tried to take milk ftom cow silently. . But unfortunately it kicked with back leg .... and died.... so milk became silent killer

    • @shreeeramkijai
      @shreeeramkijai 3 місяці тому

      Because milk is costly

    • @unnikrishnan-hi3ib
      @unnikrishnan-hi3ib 3 місяці тому

      milk is adultrated nowadays ...and pure milk is not easy to digest

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 2 місяці тому

    പാചകത്തിനായി ഉപയോഗിക്കുന്ന പാത്രം അലൂമിനിയം😂😂

  • @arunkrishnanr6065
    @arunkrishnanr6065 2 місяці тому

    Kollath orennam venm

  • @MuhammadThoufeeq-c6b
    @MuhammadThoufeeq-c6b 3 місяці тому

    ഞാൻ മലപ്പുറം താനൂർ ആണ് ഇന്ഷാ അള്ളാഹ് ഒരു ദിവസം മുഴുവനും സ്റ്റെ ചെയ്തു കഴിക്കണം ❤️❤️❤️

  • @KrishangAyyanat
    @KrishangAyyanat 2 місяці тому

    This is called Naturopathy

  • @ideals7457
    @ideals7457 3 місяці тому +24

    ഏറ്റവും കൂടുതൽ രോഗം ഉണ്ടാക്കുന്നതിൻ്റെ കാരണം ബീഫാണ്

    • @alanjohn738
      @alanjohn738 3 місяці тому +10

      Work cheyanam red meat kazhichal. Grill cheyunne aanu best.. Fry cheyunne danger aanu.

    • @ismailkismail2378
      @ismailkismail2378 3 місяці тому +6

      Chikkanum kallo sangi

    • @Ashraf-jl2py
      @Ashraf-jl2py 3 місяці тому +6

      Beef okke Pande nirthi pani kittum

    • @sivaprasadnambyarath6614
      @sivaprasadnambyarath6614 3 місяці тому

      Athilum politics kaaanathe podei​@@ismailkismail2378

    • @sirajelayi9040
      @sirajelayi9040 3 місяці тому +1

      Broiler ചിക്കനും,പഞ്ചസാരയും മാത്രം കഴിക്കൂ

  • @ajimshamr
    @ajimshamr 3 місяці тому +1

    Millet food നല്ലതാണ്. But ഇങ്ങനെയൊരു അഹാര രീതി കൊണ്ട് daily protein requirement meet ചെയ്യാൻ പറ്റില്ല.

    • @lassp805
      @lassp805 2 місяці тому

      Athalle raavile vegggies, uchakk engane ullath and raatri fruits enn paranjath. Nuts koode koottiyaal protein aayi.

    • @moviescorner8021
      @moviescorner8021 2 місяці тому

      ​@@lassp805no... Meats required for daily protein intake...

  • @bahulm4616
    @bahulm4616 2 місяці тому +1

    Health ❤

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 2 місяці тому

    ചന്തിയും മന്തിയും

  • @haseenasuroor2529
    @haseenasuroor2529 3 місяці тому +8

    Nalla thinking ❤

    • @majasm6007
      @majasm6007 2 місяці тому

      @@haseenasuroor2529 healthy Aakum la

  • @adh-techie
    @adh-techie 2 місяці тому

    അരി Millet അല്ലെ

  • @krjohny9526
    @krjohny9526 3 місяці тому +1

    നല്ല കാര്യം 😁

  • @x-gamer7202
    @x-gamer7202 3 місяці тому +2

    1:32 Coconut oil, ghee oke good fat aanu
    Palu valare nalla sathanam alle athenthinanu ozhuvakkunath
    Kadukil ullath omega -3 aanu ath heart function smooth akan sahayikkum
    Mulakkum mattu spices um dhahana prakriya pettana akan sahahikum
    Athayath ithonnum ozhuvakebda sathnam alla
    Ozhuvakendath thavide kalanja chore aanu( white rice)
    Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka

    • @muhammedyafis6576
      @muhammedyafis6576 3 місяці тому

      @@x-gamer7202 of course bro milk is essential i mean all are essential

  • @aneesashakir
    @aneesashakir 3 місяці тому +15

    എന്തുണ്ടായിട്ടെന്താ കയ്യിലൊരു ഗ്ലൗസ് ഇടാൻ വയ്യാ 🤮

    • @ninu7092
      @ninu7092 3 місяці тому +2

      True

    • @sathyantk8996
      @sathyantk8996 3 місяці тому

      പ്രകൃതി' വിരുദ്ധമാണത്😊

  • @AnwarHussain-pj4kt
    @AnwarHussain-pj4kt 2 місяці тому

    'Tea' ye thott kalikkarudh....😅adh nummade deshiya paneeyaman..😂

  • @anijaeby3539
    @anijaeby3539 2 місяці тому

    Naturopathy ❤️ njnglde family ipo ee reethiyil aan kazhikyunne

  • @ayanaan1095
    @ayanaan1095 2 місяці тому

    തൃശ്ശൂരു ഉണ്ടായിരുന്നു, പത്തായം കഫെ. പിന്നെ പൂട്ടി ന്നു തോന്നുന്നു

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 3 місяці тому

    Innu. Igananadathiyal. Arumkerilla thellu motham. Borottakka

  • @SajnaRiyas-m8e
    @SajnaRiyas-m8e 3 місяці тому +2

    സൂപ്പർ

  • @srq1937
    @srq1937 2 місяці тому

    ഓവർ റേറ്റഡ് ആണ്, മില്ലെറ്റസ്‌, അടിസ്ഥാന പ്രശ്നം അരി ഭക്ഷണം അല്ല

  • @jakminnuponnu5397
    @jakminnuponnu5397 3 місяці тому +3

    ഇതൊന്നും നടക്കാത്ത കാര്യം വല്ലപ്പോഴും ഒന്ന് കഴിക്കാന്ന് മാത്രം ഞാനും one year ഇതുപോലെയാ കഴിച്ചത്? തുടർന്ന് കൊണ്ട് പോവാൻ പറ്റിയില്ല (പറ്റില്ല )
    പല കാരണങ്ങൾ കൊണ്ട് പറ്റില്ല?