ഉറപ്പായും ഹാർട്ട് അറ്റാക്ക് വരും ഈ രീതിയിൽ വ്യായാമം ചെയ്താൽ | Heart attack Malayalam | Arogyam

Поділитися
Вставка
  • Опубліковано 4 жов 2024
  • വ്യായാമം ചെയ്യുമ്പോൾ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Dr. Girish PV (Consultant Interventional Cardiologist.) METROMED INTERNATIONAL CARDIAC CENTRE - KOZHIKODE.
    Exercise after a heart attack - Many people worry about the safety of exercise after they've had a heart attack. The natural reaction is to avoid exercise so you don't damage the heart, but the reality is inactivity is worse for your heart and leads to earlier death. It's much more dangerous to be sitting on a couch doing nothing than exercising at a suitable level.
    The heart is a muscle. Like any other muscle in the body, it gets stronger with physical activity. There are many reasons why regular exercise needs to be an important part of your life following a heart attack.
    Without any cardiac complications, stay active with regular exercise after heart attack. The AHA recommends building up to exercising 30 minutes a day five times a week to keep your heart in shape, especially for heart attack recovery. Focus on being physically active every day to have a healthy, happy heart!
    when to start exercise after heart attack - In general, it's important to start exercising as soon as you can after a heart attack to get your energy and strength back, according to the AHA. Both aerobic and strength exercises are great for your heart, but it may be challenging to take it slowly at the beginning.

КОМЕНТАРІ • 49

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 роки тому +11

    ഇന്നത്തെ കാലത്ത് എല്ലാവരും മണിക്കൂറുകൾ കണക്കിനാണ് exercise ചെയുന്നത്... ഏറ്റവും ആരോഗ്യപ്രതമായ information തന്നതിന് വളരെ നന്ദി സർ 🙏🏻

  • @terleenm1
    @terleenm1 2 роки тому +44

    മനുഷ്യൻ നിരന്തരം പ്രവർത്തിച്ചു കൊണ്ടെ ഇരിക്കണം എല്ലാ ജീവികളും അങ്ങനെയാണ്, അവർ ഇര തേടാൻ എപ്പോഴും പ്രവത്തിച്ചു കൊണ്ടേ ഇരിക്കുന്നു. മനുഷ്യൻ അനങ്ങാതെ തിന്നു കൊണ്ടേ ഇരിക്കുന്നു... അപ്പോ അസുഖവും വരുന്നു അത്രതന്നെ.

    • @den12466
      @den12466 2 роки тому +4

      വീട്ടിലെ പൂച്ച 😏

    • @ratheeshkumar3392
      @ratheeshkumar3392 2 роки тому +1

      ഇപ്പോൾ സ്ഥിതി മാറി. അനങ്ങാതിരുന്ന് സുഖമായിരുന്ന് ശീലിച്ചവർ വലിയ വ്യായാമം ചെയ്യുന്നതു പ്രശ്നമാണ്.

    • @shahadkayanadath2997
      @shahadkayanadath2997 2 роки тому

      Pottu.pashu.aadu. Patti .poocha .Muzhal .enni mrughagal und

    • @samsungsamsung6678
      @samsungsamsung6678 2 роки тому

    • @babyvannarath792
      @babyvannarath792 2 роки тому

      @@ratheeshkumar3392 n

  • @radhakrishnanvallikunnamva7646
    @radhakrishnanvallikunnamva7646 2 роки тому +4

    വളരെ പ്രയോജനപ്രദമായ വിവരണം

  • @akp5494
    @akp5494 2 роки тому +11

    2021 ന് ശേഷം ചെറുപ്പക്കാരിൽ വരെ കുഴഞ്ഞ് മരണം ഹൃദയസ്തംഭനം വളരെ കുടുതലായി കാണപ്പെടുന്നു ഇതിന്റെ വില്ലൻ ആരാണ്

    • @rajjtech5692
      @rajjtech5692 2 роки тому +3

      👆ഞങ്ങടെ വീടിനടുത്തു 2021ൽ 33 വയസ്സുകാരൻ, covid injection എടുത്തപ്പോഴേ 👉കുഴഞ്ഞു വീണു.5th day ഹോസ്പിറ്റലിൽ കിടന്ന് മരിച്ചു.heart attack ആയിരുന്നു. നല്ല ആരോഗ്യം ഉണ്ടായിരുന്നു. അപ്പൊ വില്ലൻ ആര് എന്ന് മനസ്സിലായില്ലേ?.

    • @akp5494
      @akp5494 2 роки тому +3

      @@rajjtech5692 ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും നടക്കുന്നു വളരെ കൂടുതലായി കണ്ടുവരുന്നു അലോപതി ഡോ അടക്കമുള്ള ആളുകൾ അത് അംഗീകരിക്കാൻ തയാറല്ല വാക്സിൻ എടുത്തു ഉടനെ കുഴഞ്ഞ് മരിച്ചാലും അവർ സമ്മതിക്കില്ല സർക്കാർ അനേഷണം നടത്തുന്നില്ല ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാത്ത കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നു

    • @rajjtech5692
      @rajjtech5692 2 роки тому

      @@akp5494 ഇപ്പോൾ പാലക്കാട്‌ ഹെർണിയ ക്ക് ഒരു simple ഓപ്പറേഷൻ കഴിഞ്ഞ് റിക്കവർ ആയി വരുകയായിരുന്ന ആരോഗ്യമുള്ള യുവതിക്കു തലയിൽ brain blood cloat ആയിരിക്കുന്നു. കാരണം vaccine ആയിരിക്കാം.

  • @cheriyadri
    @cheriyadri 2 роки тому +7

    Weight training is not optional for humans and it is important to keep us younger. There are hundreds of benefits doing weight training especially when we get older. there are countless studies are available related to that topic.

  • @vision9997
    @vision9997 2 роки тому +2

    Very useful health tips and limitations of exercise.

  • @maznaameen5574
    @maznaameen5574 2 роки тому +1

    Thank u Doctor that was really informative about both cardiac and post covid issues and also about overtraining 👍🏻👍🏻👍🏻

  • @hannahamza9609
    @hannahamza9609 2 роки тому +3

    Thank you Dr

  • @alithayyil1219
    @alithayyil1219 2 роки тому +1

    Dr good message

  • @jaleel4444
    @jaleel4444 Рік тому +2

    Tanks❤❤dr

  • @antonykp5098
    @antonykp5098 2 роки тому +1

    ഉപകാരപ്രദം

  • @marykutty5728
    @marykutty5728 2 роки тому +9

    കന്നഡ നടൻ പുനിത്ത് രാജ്‌കുമാർ 😭😭😭

  • @prince2132
    @prince2132 2 роки тому +4

    Exercise is not the reason for heart attack. If anyone get heart attack from exercise then its because heart unable to meet the demand of that exercise. Thus its due to issues with the heart. Anyway aerobic exercises like walking can improve cardiac function.

  • @jithinn9129
    @jithinn9129 2 роки тому +1

    Gireesh sir 🥰🥰

  • @pallotty
    @pallotty 2 роки тому +2

    Push up edukunathu kondu budhimuttu undakumo, hredayamidippu kooduthal varunna exasice alle

    • @livestrong8327
      @livestrong8327 2 роки тому +1

      Breathing correct ayirikanam push cheyumpo exhale cheyanam.

  • @infocountry16
    @infocountry16 2 роки тому +2

    Change the caption

  • @siddiqkms99
    @siddiqkms99 Рік тому +1

    Film star

  • @pallotty
    @pallotty 2 роки тому +1

    Weight edukunathinu munbu heartint inte avastha engine akanamenu nokanam ennu paranjllo, athu engine ariyum.

  • @YADHU-p6v
    @YADHU-p6v 2 роки тому +4

    സാർ പാരമ്പര്യം ആയുള്ള ഹാർട്ട്‌ അറ്റാക്ക് മാറ്റാൻ സാധിക്കുമോ..? എന്റെ father,grand fathers, uncle ഒക്കെ ഹാർട്ട്‌ അറ്റാക്ക് വന്നു ആണ് മരണപെട്ടത്. എനിക്ക് അതുപോലെ വരുമോ 🙂

    • @iamhappy6418
      @iamhappy6418 2 роки тому +4

      എല്ലാ 6th months ഇലും ഹാർട്ട് ചെക്കപ്പ് ചെയ്താൽ നന്നയിരിക്കും..ecg eco പോലെ ഉള്ളത്..dr ഉടെ നിരീക്ക്ഷണത്തിൽ പോയാൽ ഒരുപ്രോബ്ലെവും ഇല്ല.......

    • @bhagavan397
      @bhagavan397 Рік тому +3

      പേടിക്കരുത് പേടിച്ചാൽ തന്നെ ഹോർമോൺ മാറ്റം വരൂ അത് കൊണ്ട് ഹെൽത്തി ഫുഡ്‌ 45മിനിറ്റ് വ്യായാമം ഉറക്കം 7മണിക്കൂർ നല്ല പോസറ്റിവ് ഉള്ള കൂട്ടുകാരെകൂടെ കൂട്ടുക ഒരു കാലൻ പോലു തന്റെ എടുത്തേക് പോലു അടുക്കാൻ പറ്റില്ല

  • @Babu.955
    @Babu.955 2 роки тому +5

    നശിപ്പിച്ചു സാർ മൂന്നാമത്തെ സ്റ്റെൻറ് ഇട്ടതോടുകൂടി 100 മീറ്റർ നടക്കാൻ പറ്റാതെ എന്റെ ഹൃദയം നശിപ്പിച്ചു

    • @rajjtech5692
      @rajjtech5692 2 роки тому +2

      👆Stent ഇടുമ്പോൾ,തടസ്സം മാറി blood flow ശരിയാവുമെന്നാണല്ലോ medical science പറയുന്നത്!. ശരിയായി ഇട്ടില്ല എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?.

    • @Salah-707
      @Salah-707 Місяць тому

      ഇട്ടതിനു ശേഷം നിങ്ങൾ മരുന്ന് ഫോളോ ചെയ്തില്ലേ?/

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 10 місяців тому +2

    ഓട്ടം പാടില്ല😂😂😂

  • @sunnykm5200
    @sunnykm5200 2 роки тому

    Iyal.athenem.doctorrane.khalil.khikorthe.pidiche.andhu.ku....yane.parayounnathe.doctor.annu.yangil.weyayammam.kaannichutharu

  • @sekharandivakaran
    @sekharandivakaran 2 роки тому

    Low content

  • @sunicv7791
    @sunicv7791 2 роки тому

    Very bad

  • @faisalkanees2545
    @faisalkanees2545 2 роки тому +1

    Frod Doctor

  • @coloursp5927
    @coloursp5927 2 роки тому +1

    പ്രെഷർ 140 90 ഉള്ള ഒരാൾക്ക് ജിമ്മിൽ പോവാമോ

    • @livestrong8327
      @livestrong8327 2 роки тому +2

      Pokam, but over weight or over cardio cheyan padila. Bp ulavark workout athyavashyam an

    • @coloursp5927
      @coloursp5927 2 роки тому

      @@livestrong8327 താങ്ക്സ്,,, സർ ❤

  • @mrapzz8448
    @mrapzz8448 2 роки тому +1

    Thanks sir💞