ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഭൂകമ്പത്തിലും തകരാത്ത Chenab Rail Bridge; Ningalkkariyamo | N18V

Поділитися
Вставка
  • Опубліковано 30 вер 2024
  • ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഭൂകമ്പത്തിലും തകരാത്ത India's Chenab Bridge, ഇത് വെറുമൊരു Rail Bridge അല്ല | Ningalkkariyamo
    #chenabrailbridge #ningalkkariyamo #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 300

  • @sabinsabinlal5697
    @sabinsabinlal5697 3 місяці тому +169

    പ്രതിമ ക്കി പകരം ദാരിദ്രം തുടച്ച് നീക്കിക്കൂടെ എന്ന് ചോദിച്ചവർക്ക് അവിടെ ആയിരക്കണക്കിനാളുകൾക്ക് സ്ഥിരം തൊഴിൽ കിട്ടിയപ്പോൾ ചിലർക്ക് മുഖത്ത് അടിയേറ്റതുപോലായി,

    • @savithrynair9950
      @savithrynair9950 3 місяці тому +7

      Govtinu daily income crores anu.,tourists spot.

    • @xxxx4xyx
      @xxxx4xyx 3 місяці тому +3

      Upi നടകുല എന്നു പറഞ്ഞ ധനകാര്യ മന്ത്രി

    • @gokul.s.g2665
      @gokul.s.g2665 3 місяці тому +1

      ⁠udf ennairikum😂

    • @anilas5308
      @anilas5308 2 місяці тому

      അടുത്ത മഴവരെ നിൽക്കുമോ മൂത്രമേ😅
      modi ഗ്യാരണ്ടി😂

    • @shunmukbangasmr5596
      @shunmukbangasmr5596 2 місяці тому

      Lakshakanakkin alukalude daridryam thudachu mattunnathinu pakaram 100 kanakkin alukalk joli .... Wow wonderful. Never underestimate the foolishness of Andhbhakt University students .🎉

  • @-._._._.-
    @-._._._.- 3 місяці тому +40

    സുപ്രഭാതം,,, ഗംഭീരം👌1000 കൊല്ലം നിലനിൽക്കട്ടെ പ്രൗഢിയോടെ

  • @John-q3h4s
    @John-q3h4s 3 місяці тому +33

    നമ്മുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയും (വല്ലഭായ് പട്ടേൽ ) 8മത് ലോക മഹാത്ഭുതങ്ങളിൽ ഇടം നേടി എന്നൊരു വാർത്തയുണ്ട്. പ്രതിമ കൊണ്ടു പട്ടിണി മാറ്റാൻ കഴിയുമോ എന്ന് വാദിച്ച പിന്തിരിപ്പന്മാർ അതുമൂലം അതാത് സ്ഥലങ്ങളിൽ ഉണ്ടായ വികസനങ്ങളും, തൊഴിൽ അവസരങ്ങളും, ടൂറിസം വരുമാനവും കണ്ടകണ്ണുതള്ളുന്ന അവസ്ഥയായി.

    • @academyv
      @academyv 3 місяці тому

      രാഷ്ട്രീയവും മതവും തലക്ക് പിടിച്ച കുറേ എണ്ണം ആണ് ഇതിൽ ഒക്കെ നെഗറ്റീവ് പറയുന്നത് . ആ നാടിൻ്റെ വികസനത്തിനും അതിന് ചുറ്റും ഉള്ള മനുഷ്യർക്ക് ഉപജീവനം കഴിക്കുന്നത് ഒന്നും ഇവിടെ വാർത്ത ആകില്ല. ആക്കില്ല അത് ആണ് ഇവിടത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും . ഇവിടെ ജടായു പാറയില് ടൂറിസ്റ്റുകൾ അന്യ സ്റ്റേറ്റ് കളിൽ നിന്നും വൻ തോതിൽ വരുന്നത് എന്ത് കൊണ്ട് ആണ് എന്ന് കണ്ണ് തുറന്നു നോക്കിയാൽ മതിയല്ലോ. എന്താണ് പ്രതിമ വെച്ചാൽ ഉണ്ടാകുന്ന ലാഭവും നഷ്ടവും. വിദേശ രാജ്യങ്ങളിൽ കറങ്ങാൻ പോണവർ തന്നെ ഇതിനും കുറ്റം കണ്ടെത്തുന്നത് അവിടെ പ്രതിമകൾ കൊണ്ട് മനോഹറമാക്കാത്ത് നിരത്തുകൾ അപൂർവ്വം ആണ് എന്ന് അറിയാത്തത് കൊണ്ട് അല്ല. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ് എന്ന് പറയുകയും അതേ ദരിദ്ര രാജ്യത്ത് നിന്ന് കയ്യിട്ട് വാരി വിദേശ രാജ്യങ്ങളിൽ സുഖിക്കാൻ പോകുന്നവരാണ് ഇവിടത്തെ നെഗറ്റീവ് പൊളിറ്റിക്സ് നടത്തുന്ന മാന്യന്മാർ

  • @sureshrajan9306
    @sureshrajan9306 3 місяці тому +17

    അതെ ഇന്ത്യ മാസ്സ് ആണ് റെയിൽ റോഡ് അങ്ങനെ പലതിലും വൻമുന്നേറ്റം ഉണ്ടായി മുല്ലപെരിയാർ ഡാം അത് കൂടി ഒന്ന് പുതുക്കി പണിതാൽ നന്നായിയിരുന്നു

  • @fresh.5822
    @fresh.5822 3 місяці тому +18

    വികസനങ്ങൾ ഇനിയുഇനിയും വരട്ടെ

  • @radhikasunil9280
    @radhikasunil9280 3 місяці тому +88

    വിദേശികൾ വരും മുന്നേ ഭാരതത്തിൽ 28 universities ഉണ്ടായിരുന്നു... ഭാരതം ധനിക രാജ്യം മായിരുന്നു ... വലിയ വലിയ മല തുരന്ന് ഉണ്ടാക്കിയ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു ...
    Archeicture ലും Sculpture ലും കാണാം ഭാരതത്തിന്റെ വസ്തു ശിൽപ വിദ്യയിലെ കഴിവ് ..''
    വിദേശികൾ വന്നാണ് എല്ലാം നശിപ്പിച്ചത് :
    ചിലർക്ക് നമ്മളെ കുറച്ച് കാണാനാണ് ഇഷ്ടം... നമ്മുക്ക് ഒന്നും പറ്റില്ലാ യെന്ന തോന്നൽ....
    Khiliji തകർത്ത നളന്ദUniversity Library ഓക്കെ നമ്മൾ ഓർക്കണം ....
    ഭാരതത്തിന് കഴിയാത്ത ഒന്നും മില്ലാ...

    • @bipinadinesh4380
      @bipinadinesh4380 3 місяці тому +5

      💯👍👍

    • @mymemories8619
      @mymemories8619 3 місяці тому +5

      ഇതുതന്നെയാണ് പ്രശ്നം

    • @muhammedrayif6087
      @muhammedrayif6087 3 місяці тому +5

      Before British barath is a group of state province there is no one country system bakth

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 3 місяці тому +2

      🇮🇳AIRLINE TECHNOLOGY AND PUSPAKA VIMANA TOO🇮🇳JAY INDIA🇮🇳

    • @shajidp8976
      @shajidp8976 3 місяці тому +1

      ധനിക നാട്ടുരാജ്യങ്ങള്‍ എന്നു പറയണം

  • @Secular633
    @Secular633 2 місяці тому +4

    ബീഹാറിൽ 11 ദിവസത്തിനകം 9 പാലങ്ങളാണ് താഴെ പോയത്. ഇത്ര വലിയ ടെക്നോളജി ഉണ്ടായിട്ട് ഈ ചെറിയ പാലങ്ങൾ വീഴാതിരിക്കാനുള്ള വഴി എന്താ നോക്കാത്തത്

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 3 місяці тому +14

    മലയാളികൾ മന്ദബുദ്ധികളോ? വൈകുന്നേരം ഒരു ചർച്ച വച്ചാലോ? കാഷായം അപർണ കുരുപ്പനെയും കൂടി വിളിച്ചോളൂ 😊😊

  • @liyaligin6033
    @liyaligin6033 3 місяці тому +12

    ദൈവത്തിന് ഒന്നും അസാധ്യമല്ല ഇതിനെ നശിപ്പിക്കാനും ഇതിനെ നിലനിർത്തുവാനും ദൈവത്തിന് കഴിയും

    • @imraniqbal7447
      @imraniqbal7447 3 місяці тому +5

      ദൈവം എന്ന പടു പൂറന് ഇങ്ങനെ ഒന്ന് നിര്‍മ്മിക്കാന്‍ ഏതായാലും കഴിയില്ല എന്നത് ഉറപ്പാണ്‌.

    • @brodystephen8290
      @brodystephen8290 2 місяці тому +1

      ധൈ വത്തിന് അസാധ്യ മായത് മനുഷ്യന് സാധ്യമാണ്.എന്ന് മനുഷ്യന് തെളിയിക്കുന്നു

    • @Milshyan
      @Milshyan 2 місяці тому +1

      ഭൂകമ്പത്തിലും തകരില്ല എന്നത് അഹങ്കാരം മാത്രം!
      Titanic Ship ine കുറിച്ചു പറഞ്ഞത് : ഒരുനാളും മുങ്ങാൻ കഴിയാത്ത കപ്പൽ!

    • @liyaligin6033
      @liyaligin6033 2 місяці тому

      മനുഷ്യൻ അല്ല ദൈവം അത്‌ മനസിലാക്കു

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 2 місяці тому +2

    ചാനൽത്തിണ്ണയിലിരുന്നു വായിൽവരുന്ന വിഡ്ഢിത്തരങ്ങൾ വിളമ്പാതിരിക്കുവാനുള്ള വിവേകം മാധ്യമത്തൊഴിലാളികൾ കാണിക്കുക.

  • @sushilkurisingal
    @sushilkurisingal 3 місяці тому +10

    അവിടെ മഴ ഉണ്ടോ... മോദിജി പണിതത് ആണോ... എന്നാൽ യാത്ര സൂക്ഷിച്ചു വേണം..

    • @AshokKumar-xo8uw
      @AshokKumar-xo8uw 3 місяці тому +11

      അതെന്താ, PM ന് അതാണോ പണി.. മുഴുവൻ commentary കേട്ടില്ലേ? ഊരാലുങ്കൽ അല്ല, ഇന്റർനാഷണൽ contractor ആയ AFCON പിന്നെ ഇന്ത്യൻ govt സ്ഥാപനങ്ങൾ ആണ് പണിയുന്നത്

    • @LIONZ_456
      @LIONZ_456 3 місяці тому

      നീയൊക്കെ പിണറായി വിജയൻ ഉണ്ടാക്കിയ വഴിയിലൂടെ പോയാ മതി

    • @UsmanUMMERkrl
      @UsmanUMMERkrl 3 місяці тому +1

      @@AshokKumar-xo8uw No offence, recently nadanna issues kandilennano ?
      Delhi Airport Roof collapse
      Jabalpur Airport Roof collapse
      Four Bridges collapse in Bihar
      Ayodhya flooding
      Pragati Maidan tunnel flooding
      Kartavya Path flooding

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 місяці тому +1

      ​@@UsmanUMMERkrl ബീഹാറിൽ 11 ആയി

  • @manojparambath3841
    @manojparambath3841 2 місяці тому +2

    അത് ഭൂകബം വന്നിട്ട് പറയാം, ബീഹാറിൽ ഇപ്പോൾ പാലങ്ങൾ ഇല്ല എന്ന് തന്നെ പറയാ പകുതിയിൽ അധികം ഈ മഴയത്തിൽ പൊളിയാൻ തുടങ്ങി

  • @muhammadosman3314
    @muhammadosman3314 3 місяці тому +10

    ബ്രിട്ടീഷ്കാരെ കുറ്റം പറയാൻ, താഴ്തിക്കാണാൻ വരട്ടെ. 80 വർഷം മുമ്പേ അവർ ഇവിടെ നിന്നും പോയി. അല്ലായിരുന്നെങ്കിൽ ഇതേ പോലെ നൂറുനൂറു പാലങ്ങൾ വന്നേനേ. മോദിയുടെ സ്വന്തം സമ്പത്തുകൊണ്ട് പണിതതല്ല. എല്ലാത്തിനും വില കയറ്റി മനുഷ്യനെ നരകയാതന തീറ്റിച്ചതിൽ നിന്നും അൽപം എടുത്ത് കാട്ടിക്കൂട്ടുന്നതാണ് ഇതെല്ലാം എന്നും ഓർക്കണം.

    • @prajeeshkottad8660
      @prajeeshkottad8660 3 місяці тому +12

      Kuru pottunnundalle😂😂😂😂

    • @rejeeshr2741
      @rejeeshr2741 3 місяці тому +3

      2004 ilum 2009 ilum panithathum manmohante veetil ninnum kond vannath allayirunnu annum janagalude nikuthi panam kond ayirunnu

    • @Govinda-Mamukoya
      @Govinda-Mamukoya 3 місяці тому +6

      അന്നെയെല്ലാം പ്രീണിപ്പിച്ച് ഖാൻ ഗ്രസ് ഈ രാജ്യത്തെ നശിപ്പിച്ചു😂😂

    • @humanbeingo
      @humanbeingo 3 місяці тому +4

      കോയക്ക് ഇതൊന്നും അല്ലേലും ദഹിക്കില്ല.. കരയണ്ട.. കണ്ണീര് തുടച്ചോ..

    • @PariyanampattaNarayanan
      @PariyanampattaNarayanan 3 місяці тому +3

      അയ്യോ സായിപ്പേ പോവല്ലേ എന്ന് ഗാന്ധി , നെഹറു etc എത്ര നിലവിളിച്ചിട്ടും അവർ പോയി ! !
      ഇനി എന്താ ചെയ്യാ ! !

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 місяці тому +5

    Ellam super👍
    But train toilet onnu vrithiyullathaayirunnengil. Ticket eduthavare maathram akathukeettiyirunnengil, train travelnu European countriesente half engilum quality undaayirunnengil ennu njan agrahikkunnu

  • @SajeerKattayada
    @SajeerKattayada 2 місяці тому +2

    Electoral bond കമ്പനി ആയിരിക്കും,, കണ്ടറിയാം

  • @Papercrafts4u1
    @Papercrafts4u1 3 місяці тому +10

    അത് ഭൂകമ്പം വന്നിട്ട് പറഞ്ഞാൽ പോരെ... ഇപ്പോളെ വേണോ!

    • @anus7246
      @anus7246 3 місяці тому +6

      ഞമ്മന്റെ ബുർജ് ഗലീഫ ഇതിലും വലിയ തള്ളായിരുന്നു, അതും ഇതുപോലെ ഭൂകമ്പം വന്നിട്ട് പറഞ്ഞാൽ പോരായിരുന്നോ 😜

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 місяці тому

      ​@@anus7246 ആ നാട്ടിൽ ഒരുമാസം കൊണ്ട് 11 പാലം ഇടിഞ്ഞു വീണട്ടില്ല.

  • @ibrahimabeer4006
    @ibrahimabeer4006 2 місяці тому +1

    തള്ള് നിറഞടുമ്പോഴും ചോർച്ചയുടെ സങ്കേതിക വിദ്യയിലും നമ്മൾ ഒന്നാം സ്ഥാനത്താണ്

  • @mmathew4519
    @mmathew4519 3 місяці тому +3

    ഒരു ദേശീയ ചാനലില്‍ ഇരുന്നു കൊണ്ട് ഇത്തരം ചീപ്പായിയിട്ടുള്ള intro യും പ്രസ്താവനയും താരതമ്യങ്ങളുമായി വന്നത്‌ നാണംകെട്ട പരിപാടി ആയിപ്പോയി.

    • @arunphilip6959
      @arunphilip6959 3 місяці тому

      തീർച്ചയായും 😃😃😃

  • @bavakodumunda1596
    @bavakodumunda1596 2 місяці тому +1

    അല്ല ഉൽഘാടനം കഴിയും മുമ്പേ ഒലിച്ചുപോയ പാലങ്ങളും റോടുകളും ഏത് അത്ഭുതങ്ങളിൽ പെടും??.

  • @noufalperumanna6268
    @noufalperumanna6268 2 місяці тому +1

    ഒരാഴ്ച ക്കുള്ളിൽ 13 പാലം എങ്ങാനും പൊളിഞ്ഞു വീണിട്ടുണ്ട്. ഈ പാലം പൊളിയാണ് എന്നു വിവിധ റിപ്പോർട്ട് കൾ നേരത്തെ കണ്ടു

  • @royyohannan51
    @royyohannan51 3 місяці тому +11

    ഇതൊരു അഭിമാനം നിർമ്മിതി തന്നെയാണ്❤
    ഈ ഒരു മാസത്തിനുള്ളിൽ ബീഹാറിൽ തകർന്നുവീണ പാലങ്ങളുടെ നിർമ്മാണം കൂടി വിവരിക്കണേ😂

  • @moideenkunhi7066
    @moideenkunhi7066 2 місяці тому +1

    ഇതെല്ലാം ഈ കഴിഞ്ഞ 10 കൊല്ലം കൊണ്ട് ഉണ്ടായതാണ് എന്ന് മാത്രം പറയരുത്.

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому +3

    ജയഭാരതം . ജയ് മോദി ജീ❤️❤️🌹❤️🌹

  • @harisalpy
    @harisalpy 3 місяці тому +1

    പൊതുമുതല്‍ ചെലവാക്കി ചോരാത്ത എയര്‍പോര്‍ട്ടുകളും പൊളിഞ്ഞു വീഴാത്ത പാലങ്ങളും റോഡുകളും റെയില്‍വേ സ്റ്റേഷനുകളും നാടെങ്ങും ഉണ്ടാകട്ടെ, കുറഞ്ഞ പക്ഷം ക്ഷേത്രങ്ങളെങ്കിലും ...... 😋

  • @meenugs7457
    @meenugs7457 3 місяці тому +1

    നിങ്ങളുടെ വിശോസം നിങ്ങളെ രക്ഷിക്കും ഭൂഗംബത്തിൽ തകരാതഇരിക്കട്ടെ

  • @simonabeydhas2942
    @simonabeydhas2942 3 місяці тому

    ഒരുപാട് തള്ളി മരിക്കാൻ വരട്ടെ.... പത്ത് വർഷം.... എങ്കിലും.... വേണ്ട ഒരു വർഷം എങ്കിലും... ഉപയോഗിച്ച് കഴിഞ്ഞു... പറയാം.... ഇത് വരെയുള്ള അനുഭവം... അങ്ങനെ ആണ് 💯....

  • @santinlazar5331
    @santinlazar5331 3 місяці тому +1

    ബെർതേ നാക്കെടുത്ത് ബളെക്കണ്ട ഇതുപോലെ മുമ്പേ പറഞ്ഞതൊക്കെ ചോർന്ന് ഒലിക്കുവാ

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 місяці тому +27

    മോദി ji💕💕

  • @gsreekumar719
    @gsreekumar719 3 місяці тому +67

    രാജ്യനന്മ മാത്രം ലക്ഷ്യമിടുന്ന മോദി വേണ്ടി വന്നു ഇതൊക്കെ ചെയ്യാൻ... ജയ് ഹിന്ദ്...

    • @muhammedrazick9891
      @muhammedrazick9891 3 місяці тому +7

      2012 start cheythu

    • @AshokKumar-xo8uw
      @AshokKumar-xo8uw 3 місяці тому

      ​@@muhammedrazick9891ആര്? എപ്പോ? സ്വപ്നം കണ്ടാൽ പോരാ പ്രാവർത്തികമാക്കാനും കഴിവ് വേണം.. അതിപ്പോൾ ആണ് നടന്നത്

    • @vvvvv880
      @vvvvv880 3 місяці тому

      ​@@muhammedrazick9891 2004 start ചെയ്യതു planing 8 വർഷം risk കാരണം ഒന്നും ചെയ്യതില്ല
      2012 തറക്കല്ല് വെച്ച് 2017 arc പണി തുടങ്ങി 2019 ൽarc പണി തീർന്ന് 80% ആണ് arc പണി

    • @smulebacksingar9633
      @smulebacksingar9633 3 місяці тому

      ആരാന്റെ ഗർഭം മോദിയുടെ തലയിൽ കെട്ടി വയ്ക്കുന്നോ 😂😂😂😂😂😂

    • @clubkeralabysreejesh
      @clubkeralabysreejesh 3 місяці тому

      ​@@muhammedrazick9891
      മൻമോഹൻ സിംഗിന് പ്രഖ്യാപനവും തറക്കൽ ഇടീലും മാത്രമേയുള്ളൂ. പദ്ധതി പൂർത്തീകരിക്കാൻ വേറെ ആളുകൾ വേണം. മൻമോഹൻ സർക്കാർ തുടങ്ങി ഒരു കൊല്ലത്തിനകം stuck ആയി പോയ പ്രൊജക്റ്റ് ആണ്. പിന്നെ bjp വന്ന ശേഷമാണ് അത് restart ചെയ്തു ഈ വിധത്തിൽ പൂർത്തീകരിച്ചത്

  • @Pen_Tongue
    @Pen_Tongue 2 місяці тому +1

    വിമാനം കണ്ടുപിടിച്ചത് നമ്മൾ ആണെങ്കിലും തീവണ്ടി കണ്ടു പിടിച്ചത് ഇംഗ്ലീഷ്കാരാണ്.
    തന്ന കൈ മറന്നാലും തിന്ന വായ മറക്കാമോ ?

    • @prathyushprasad7518
      @prathyushprasad7518 2 місяці тому

      വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരാണ്. ഇവിടുത്തെത് പിന്നെ ഷോകേസിൽ വെക്കാനുള്ള പ്രത്യേക വിമാനം ആണല്ലോ.

  • @ABc-m8j
    @ABc-m8j 3 місяці тому

    പാലം ഓരോന്നായി പൊളിയുന്നുണ്ട്..... എയർപോർട്ട് ടെർമിനൽ അടക്കം..... വൻ അഴിമതി കാട്ടി പൈസ മുക്കുന്ന ബിജെപി

  • @aneeshkunissery1884
    @aneeshkunissery1884 2 місяці тому

    (നിങ്ങൾ മനപ്പൂർവ്വം ഒഴിവാക്കിയ കാര്യം )(നരേന്ദ്രമോദിയുടെ കാലത്തെ ഭാരതം സൃഷ്ടിക്കുന്ന കാര്യങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു🎉🎉🎉🎉

  • @Suran-jg4ue
    @Suran-jg4ue 3 місяці тому +13

    നിങ്ങൾ ചൈനയിലോട്ടൊന്ന് പോയ നോക്കണം. പതിനാറ് അത്ഭുതങ്ങൾ അവിടെക്കാണാം

    • @ranjithmp2257
      @ranjithmp2257 3 місяці тому

      ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണ് ചൈനയെ വെച്ച് താരതമ്യം ചെയ്യരുത്

    • @radhikasunil9280
      @radhikasunil9280 3 місяці тому +20

      Congress ക്കാർ 60 വർഷം പോയി നോക്കിയിരുന്ന യെങ്കിൽ

    • @rejeeshr2741
      @rejeeshr2741 3 місяці тому

      Athe athe chinayude oru albudham ayirunnu corona virus eni adutha albudham epol varum ennu nokkam

    • @kunhikannank4503
      @kunhikannank4503 3 місяці тому +5

      vannallo chinakarante andi thangi kammi😮😮😮

    • @sharannarayanan5880
      @sharannarayanan5880 3 місяці тому

      ചൈന ഒരു ജനാധിപത്യ രാജ്യമല്ല, അവിടെ ഗവണ്മെന്റ് ന് എതിരെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ വെളിച്ചം കാണില്ല,ഇന്ത്യ അങ്ങനെ ആയിരുന്നെങ്കിൽ ചൈനയോടു കിടപിടിക്കുന്ന ഒരു രാജ്യം തന്നെ ആയേനെ

  • @Shabthottungal
    @Shabthottungal 3 місяці тому

    അത്രയൊക്കെ വേണോ... റേഷൻ കാർഡ് മറന്ന് മണ്ണെണ്ണ മേടിക്കണോ 😂 ഭൂകമ്പത്തിൽ തകരില്ല പോലും😂😂

  • @SudheeshKodiyl
    @SudheeshKodiyl 3 місяці тому

    മോദിജി ഉണ്ടെങ്കിൽ ഇതല്ലാ ഇതിനപ്പുറവും ചെയ്യും ഇന്ത്യ

  • @waytonature2888
    @waytonature2888 3 місяці тому +1

    Great job Indian railway.......
    Asianete ithilum valiya saadhanagal angu chinayil und... their technology and infrastructure is ahead of time

  • @epsdoha86
    @epsdoha86 2 місяці тому

    മോഡിക്ക് ഈ പാലവുമായി ഒരു ബന്ധവുമില്ല.
    എനി നാടമുറിച്ചു ഉൽഘാടനം ചെയ്ത് മോഡി ഇത് സ്വന്തം പേരിലാക്കും.

  • @martinbritto87
    @martinbritto87 3 місяці тому +1

    ഇന്ത്യ ഇങ്ങനെ ഒരു പാലം ഉണ്ടാക്കിയതിൽ സന്ദോഷം പക്ഷെ നമ്മൾ പൊട്ടകിണറ്റിലെ തവള ആകരുത്.

  • @Abi-c3d
    @Abi-c3d 2 місяці тому

    ഒരു പക്ഷേ ബ്രിട്ടീഷ്ക്കാര് പോലും വിചാരിച്ചു കാണില്ല അവർ തകർത്തു തരിപണം ആക്കിയ ഒരു രാജ്യം ഇത്ര വളരും എന്ന്...❤️‍🔥

  • @MohammedAli-fj7et
    @MohammedAli-fj7et 3 місяці тому +12

    ഈ അടുത്ത് കുറെ പാലങ്ങൾ തകർന്നു പോയി എന്ന് ജനങ്ങൾ അറിഞ്ഞു ഈ പാലവും അതേപോലെയാകുമോ

    • @beenadileep5687
      @beenadileep5687 3 місяці тому +8

      മനസ്സിലെ അടങ്ങാത്ത ആഗ്രഹം😂😂😂

    • @jithurajeev1954
      @jithurajeev1954 3 місяці тому +7

      Nthinaado ingane negative adikunne.. nashikanam ennarikum ale agrahm.

    • @sanu9550
      @sanu9550 2 місяці тому

      മേത്തൻ മൈരന്റെ ആഗ്രഹം കൊള്ളാം പക്ഷെ നടക്കില്ല

    • @jobyfrancis3747
      @jobyfrancis3747 2 місяці тому +7

      താങ്കൾ ഒരു മുസ്ലീം ആയതിനാലാണ് അങ്ങനെ ചിന്തിക്കുന്നത് ഓരോ മുസ്ലീം മും ഇന്ത്യയുടെ നേട്ടങ്ങൾക്ക് എതിരാണ്

    • @hhahhahha8620
      @hhahhahha8620 2 місяці тому +1

      Ufff enthoru negativolyy 🤦🏼🤦🏼

  • @sharatherrorz7898
    @sharatherrorz7898 3 місяці тому +1

    ജയ് ഭാരത് മാതാ. 🙏ജയ് ശ്രീറാം 🙏ജയ് മോദി ജി 🙏....

  • @babuzionbabuzion2639
    @babuzionbabuzion2639 2 місяці тому

    താജ്മഹൽ പണിതത് ഒരു മുസ്ലിം ചക്രവർത്തിയാണ് എന്ന കാര്യം മറക്കണ്ട...
    ഈ താജ്മഹലിനെ ഒരു തോലൻതേ
    ജ് മഹൽ എന്ന് നാമകരണം ചെയ്തു ചരിത്രം തിരുത്താൻ ശ്രമിച്ചതും നമ്മൾക്കറിയാം....

  • @ManutdShameem
    @ManutdShameem 3 місяці тому +2

    Ningale pole ulla madyamangal aanu nammude natil vallya sambhvangal aanu ennokke parajju janagalk oru thettaya dharana undakunnath
    Sherikum developmentsinte karyathil orupad pinnil aanu nam ennu manasilakunnath nallathanu .. kalathinu anusaricha development onnum nammal ethiyittilla valare kalam munne pala rajyathum vanna karyangal aanu nammude rajyath ipo varunnathum athoru maha sambhavamaki rajaythulla janagalde kannil podiyudunnathum

  • @rsmedia9775
    @rsmedia9775 2 місяці тому

    ഈ പാലത്തിനു 120 വർഷം മാത്രം ആയുസ്സുള്ളു.. മുല്ലപെരിയാർ ആണ് അപ്പോഴും മുന്നിൽ പഴക്കം കൊണ്ട് 💪🏻😎 വെറുതെ അല്ല. അതിനെ ദൈവം ആണ് പിടിച്ചു നിർത്തിയിരിക്കുന്നതെന്ന് പറയുന്നത്

  • @ajjose7294
    @ajjose7294 2 місяці тому

    ഭൂകമ്പം ഉണ്ടായാൽ അറിയാം തകരുമോ എന്ന്

  • @x-factor.x
    @x-factor.x 3 місяці тому

    അടൽ സേതു വും ഗുജറാത്തിലെയും ബീഹാറിലെ പാലങ്ങളും രാമക്ഷേത്രവും വാട്ടർ ടാങ്കും ഒക്കെ ഭാരത്തിൻ്റെ വഹ ലോ കാത്ഭുതങ്ങളല്ലേ ?!.

  • @ramakrishnan1756
    @ramakrishnan1756 2 місяці тому

    ഇലക്ട്രൽ ബോണ്ട് കൊടുത്ത കമ്പനികൾ
    പണി ത പദ്ധതികൾ എപ്പോ വേണമെങ്കിലും തകരും

  • @epsdoha86
    @epsdoha86 2 місяці тому

    ഇവിടെ കമെന്റിടുന്ന പലരുടെയും വിചാരം ഈ പാലം മോഡി കൊണ്ടുവന്നതാണ് എന്നാണ്.
    2012 ൽ പണി തുടങ്ങിയ പാലമാണ്. ഇപ്പോൾ പണിപൂർത്തിയായി. മോഡിക്കോ ബിജെപി സർക്കാരിനോ ഒരു പങ്കുമില്ല.
    ഇന്ത്യൻ റെയിൽവേ & ഇന്ത്യൻ ആർമി 👍👍

  • @abythayil2110
    @abythayil2110 2 місяці тому

    മൂത്രതടസ്സം വരുമ്പോൾ ഉപയോഗിക്കേണ്ട മരുന്ന്

  • @nikbooster1
    @nikbooster1 3 місяці тому

    പമ്പിനെയും പഴുതരയെയും ആരാധിക്കുന്നവർ തന്നെ ആണ് ഈ പലവും നിർമിച്ചത്. ബ്രിട്ടീഷ് കാർ വരുന്നതിനു മുൻപും ഇവിടെ ലോകഅത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട് ബ്രിട്ടീഷ് കാർ പോയപ്പോ കോൺഗ്രസ്‌ കാർ ഭരിച്ചു അതുകൊണ്ടാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയതും. ഇപ്പോ ബിജെപി ഭാരതത്തെ വീണ്ടും ശ്രെഷ്ടം ആക്കുന്നു.

  • @abbasup183
    @abbasup183 2 місяці тому

    ടൈറ്റാനിക്ക് കപ്പൽ ഉൽഘാടന സമയത്ത് കപ്പൽ കമ്പനി പറഞ്ഞതും ഇത് പോലെ തന്നെ - ദൈവത്തിന് പോലും തകർക്കാൻ കഴിയാത്തത് എന്നുമായ പലവീരവാദങ്ങളുമായി പറഞ്ഞ് വിട്ട കപ്പൽ മഞ്ഞിൽ തട്ടിനു മുറിഞ്ഞത് ഓർമയില്ലേ?

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 місяці тому

    തള്ള് വേണ്ട, അത്ഭുതം എന്നാണ് പൊളിഞ്ഞു വീഴുക എന്ന് പറയാൻ പറ്റില്ല

  • @davisvj2349
    @davisvj2349 3 місяці тому +7

    ഭുകമ്പത്തിൽ തകരാതിരിക്കാൻ ഇത് ഭുമിയിലല്ലേ ...😂

    • @Milshyan
      @Milshyan 2 місяці тому

      💯👍🏼

  • @vcthankappan7936
    @vcthankappan7936 2 місяці тому

    ഇലക്ട്രൽ ബോണ്ട് പാലം ആണ് കഴിഞ്ഞ പതിനഞ്ചു ദിവസത്തിൽ പത്ത് പാലം തകർന്നു വീണ് ഇനി ഇതിന്റെ കാര്യം എന്ത് കാരണ്ടി

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 2 місяці тому

    ബ്രിട്ടീഷ് കാരന് റോക്കറ്റ് ഉണ്ടാക്കാൻ പഠിച്ചത് ടിപ്പുവിന്റെ സംഭാവന, എന്ന് അഗ്നിചിറകുകൾ എന്ന പുസ്തകത്തിൽ എ പി ജെ

  • @namoarunsiva8649
    @namoarunsiva8649 3 місяці тому +1

    Njnaum oru sasthamcotta karananu.. 🔥🔥

  • @ibrahimkappil8832
    @ibrahimkappil8832 3 місяці тому +1

    Chanab Bridge best
    Ponnumone.chainayil Ai hospital vannu

  • @VKR-w8o
    @VKR-w8o 2 місяці тому

    എട്ടാം അൽഭുതം എന്ന് പറഞ്ഞത് നീ തീരുമാനിച്ചതാണോ?

  • @sandhyas1292
    @sandhyas1292 2 місяці тому

    എന്നാലും ബീഹാറിലെ പാലങ്ങളുടെ അത്ര പറ്റില്ല

  • @ibrahimullatil1029
    @ibrahimullatil1029 2 місяці тому

    ചില മന്ദബുദ്ധികൾ വിജാരിക്കുന്നു ഇതൊക്കെ മോഡിയുണ്ടാക്കി യതാണെന്ന് ---😂😂😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 місяці тому

    Brishukar vannillayirunnenkil ivide prakruthanmar mathrame undakukayullayirunnu ethra veluppichalum nammude bhoothakalam velukkilla.

  • @haris1994-wc1sw
    @haris1994-wc1sw 2 місяці тому

    Rama kshethram pole munjathirunnal mathiyayirunnu 😂😂😂

  • @LIONZ_456
    @LIONZ_456 3 місяці тому

    കോൺഗ്രസ് ഇനി ഇന്ത്യയിൽ വന്നാൽ ഇന്ത്യ 100 വർഷം പുറകിലേയ്ക്ക് പോകും

  • @shareefsha8792
    @shareefsha8792 Місяць тому

    ഇത്ഭൂമിയിൽ തന്നെയല്ലേ കുഴിച്ചിട്ടിരിക്കുന്നത്

  • @muhammedmuneernp772
    @muhammedmuneernp772 3 місяці тому

    Panidhadu modhiyo?appol pottiveezhum annu kandariyaam.

  • @Nazarudeen-x3j
    @Nazarudeen-x3j 3 місяці тому

    ഈ വാര്‍ത്ത കൊടുത്തതു നോട്ടില്‍ ചിപ്പുണ്ടെന്നു തട്ടിവിട്ട മഹാനോ ?

  • @deva.p7174
    @deva.p7174 3 місяці тому +43

    ജയ് ഭാ രത് ജയ് മോദിജി. ഇന്ത്യ ക്കു ദൈവം തന്ന നേതാവ്. അദ്ദേഹത്തിന്റെ കഴിവ് കാരണം ഇന്നു ലോകത്തിന്റ മുൻപിൽ ആരെയും കൂസാ തെ ഇന്ത്യ ക്കാർക്ക് അഭിമാനത്തോട് ലോകത്തു എവിടേയും ജീവിക്കാം ആരോടും ധൈര്യമായി പറയാം ഗർ വ്വോ ടെ ഞാൻ ഇന്ത്യ ക്കാരൻ ആണ്. മുൻപ് വിദേശിക്കൾക്ഇന്ത്യ ക്കാരെ പുച്ഛം ആയിരുന്നു. ഇന്നു മോദിജി ലോകം ബഹുമാനിക്കുന്ന നേതാവാണ്. ഇതാണ് മോദിജി യുടെ കഴിവ്. ഇന്നു ഇന്ത്യൻ പ്രധാന മന്ത്രി മാരിൽ ഏറ്റവുംകൂടുതൽ വിമർശനവും ഏറ്റവും കൂടുതൽ ആൾക്കാർ തെറി നേരിട്ട് അല്ലെങ്കിലും വിളിച്ചിട്ടു ണ്ട്. പക്ഷേ അവർക്കുമറിയാം മോദിയുടെ കഴിവ്. എന്നാലും അധികാരമോഹം കൊണ്ട് അദ്ദേഹത്തെ ശത്രു ആയി കാണു ന്നു.എന്നാലും അദ്ദേഹത്തിനു തുല്യം മറ്റാരും ഇതുവരെ ഇല്ല. 🌹🙏🙏🙏

    • @sreejumukkam4164
      @sreejumukkam4164 3 місяці тому +2

      🤣🤣🤣

    • @smulebacksingar9633
      @smulebacksingar9633 3 місяці тому +8

      ആരാന്റെ ഗർഭം ഏറ്റെടുക്കാൻ മോഡിയുടെ ജീവിതം പിന്നെയും ബാക്കി😂😂😂😂😂😂

    • @prorider1717
      @prorider1717 3 місяці тому +3

      ​@@smulebacksingar9633k rail varum keto 😂😂😂

    • @yethuremesh3678
      @yethuremesh3678 3 місяці тому +1

      ​@@smulebacksingar9633sheri pottan kammi

    • @naadankaduk3909
      @naadankaduk3909 3 місяці тому

      നിന്റെ ദൈവം

  • @csj09
    @csj09 3 місяці тому +2

    അടൽ സേതു എത്രാമത്തെ ആയിട്ട് വരും?

    • @AshokKumar-xo8uw
      @AshokKumar-xo8uw 3 місяці тому +1

      Atal സേതുവിന് എന്താ കുഴപ്പം? Approach റോഡിനാണ് വിള്ളൽ.. വാർത്ത കണ്ടില്ല അല്ലെ?

  • @gangadharankr3482
    @gangadharankr3482 2 місяці тому

    ക്റിഷിക്കാരുടെനട്ടെല്ല്അത്റയുംവളഞ്ഞു

  • @DKA-ki1sx
    @DKA-ki1sx 2 місяці тому +1

    E sreedharan

  • @Moothon42
    @Moothon42 2 місяці тому

    Mazha peyyumbho thakarathirunnal mathiyayirunnu.

  • @rayankuttynp6521
    @rayankuttynp6521 2 місяці тому

    10 എണ്ണം തകർന്നു,വിമാനത്താവളം, തകർന്നു

  • @DineSan-q5o
    @DineSan-q5o 2 місяці тому

    പാലമൊക്കെ നന്നായി പക്ഷെ പ്രകൃതിയേയും, ദൈവത്തേയും വെല്ലുവിളിക്കരുത്

  • @maqboolahammed2528
    @maqboolahammed2528 3 місяці тому

    Electrol bond പൈസവാങ്ങിയിട്ടുണ്ടെങ്കിൽതകരും
    Airport മേൽക്കൂര തകർന്നപോലെ
    മോദിയുടെകാലത്തെഎത്രപുതിയ പാലങ്ങൾതകർന്നകണക്കെടുത്താൽനന്നായിരുന്നു

  • @moideenkunhi7066
    @moideenkunhi7066 2 місяці тому

    കൊങ്കൻ റെയിൽ ഉണ്ടാക്കിയത് ഈ അടുത്ത കാലത്തല്ലെ

  • @mebinprakasia
    @mebinprakasia 2 місяці тому

    British kollangalku mumbu panutha paalangalum dam eppozum athu pola thanna nilkunu India Karan panuthathu 3 kollam kaziumpol thanna villalu varunu athanu vathiyasam😂😂😂

  • @RajiMathew-k2i
    @RajiMathew-k2i 2 місяці тому

    Ettam athbhutham biharinle l palam pole avathirunnal mathiyarunnu

  • @anilas5308
    @anilas5308 2 місяці тому

    അടുത്ത മഴവരെ നിന്നാൽ mathiyayrunnu

  • @shuaybkallayi6452
    @shuaybkallayi6452 3 місяці тому

    Chainayil oru bridge und ningal kandillayrikum

  • @paulpj9678
    @paulpj9678 2 місяці тому

    അത്ഭുതമൊക്കെ നല്ലതാണ് .ഏതാ ന്നു ദിവസം മുൻപ് ഒരു പാലം തകർന്നു വീണു. വേറൊരു പാലത്തിൽ വിള്ളൽ വീണ .ഈയടുത്തു പണി തീർത്ത അയോദ്ധ്യാ ക്ഷേത്രത്തിൽ വരെ വെള്ളം ചോർന്നു എന്നു കേൾക്കുന്നു .ശരിയാണെങ്കിൽ അഴിമതി മണക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    • @WeYouth90
      @WeYouth90 2 місяці тому

      ഫുൾ അഴുമതിയാണ്

  • @AshrafAchu-o3i
    @AshrafAchu-o3i 2 місяці тому

    Evidy എയർപോർട്ട്.... 8പാലം തകർന്നു.. മോഡിയുടെ ബോണ്ട്‌ വിജയം 🤣... എന്നിട്ടും തള്ളിനു ഒരു കുറവും ഇല്ല... ഗോതി മോഡി മീഡിയ

  • @sanusane3133
    @sanusane3133 3 місяці тому +1

    കോൺഗ്രസ്‌ ഭരണ കാലത്തോ 😂😂😂😂😂😂😂

  • @RavindranC-y7j
    @RavindranC-y7j 2 місяці тому

    Ethu space anu potta jai bharath padikkanam science

  • @rajansudararaj4361
    @rajansudararaj4361 2 місяці тому +1

    Best🇳🇪🇳🇪🇳🇪🇳🇪😊

  • @abhilashnarayanan781
    @abhilashnarayanan781 3 місяці тому +1

    Villal varan ulla paalam aano atho choraan ulla paalamo

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 3 місяці тому

    ഞാൻ കരുതി നമ്മുടെ മുല്ലപ്പെരിയാർ ഡാം ആയിരിക്കും എന്ന്

  • @Jomonk75
    @Jomonk75 3 місяці тому +4

    ചൈന ഇതിലും ഉയരമുള്ള ഒരെണ്ണം പണിയുന്നുണ്ട് 380 മീറ്റർ ,അത് suspension bridganu ,2028 il പണി പൂർത്തിയാകും .chengdu -ടിബറ്റിലെ lhasa highspeed റയിൽവെയുടെ ഭാഗമാണ്

    • @AshokKumar-xo8uw
      @AshokKumar-xo8uw 3 місяці тому +10

      അതെന്താ ഇന്ത്യയുടെ achievement പറയുമ്പോൾ ചൈനക്ക് പോയത്? 60 വർഷം ഇന്ത്യ കാര്യമായിട്ടൊന്നും നേടിയില്ല.. ഇപ്പോൾ 10 വർഷം കൊണ്ട് ഇത്രയെല്ലാം ചെയ്യാൻ പറ്റിയില്ലേ.. എന്തിനാ ചൈനക്ക് പോകുന്നത്?

    • @Jomonk75
      @Jomonk75 3 місяці тому

      @@AshokKumar-xo8uw ഇതിനെക്കാളും ഉയർമുള്ളത് പണിയുന്നുണ്ടെന്നല്ലേ പറഞ്ഞത്, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം എന്ന ടൈറ്റിൽ ഈ പാലത്തിനാകില്ല 2028 inu ശേഷം

    • @jegadeeshjegguttan2175
      @jegadeeshjegguttan2175 3 місяці тому +1

      9:11 # ടിബറ്റ് ചതിയൻ കൊറോണ ചൈനയുടെ അല്ല അത് വേറേ ഒരു രാജ്യം തന്നേയാനു നിങ്ങൾക്കറിയാ??

    • @jegadeeshjegguttan2175
      @jegadeeshjegguttan2175 3 місяці тому +1

      Lhasa Tibet capital it's separate country chaina cheated bhudhisst country Tibet you know

    • @Govinda-Mamukoya
      @Govinda-Mamukoya 3 місяці тому +1

      ​@@Jomonk75ഇപ്പം അനക്ക് വിഷമമുണ്ട് അല്ലേ

  • @josevazhappilli
    @josevazhappilli 3 місяці тому

    ഇങ്ങനെ ഒരു തലക്കെട്ട് വേണമായിരുന്നോ. ഭൂകമ്ബം. അതിനെ അതിൻ്റെ വഴിക്ക് വിടുക.

  • @shafeequec.k6193
    @shafeequec.k6193 2 місяці тому

    അത് പിന്നെ ടൈറ്റാനിയം എന്താണ്

  • @shkumarkumar2630
    @shkumarkumar2630 3 місяці тому +2

    2012 ൽ തുടങ്ങി

  • @dineshkalathil4668
    @dineshkalathil4668 3 місяці тому +2

    This is a marvelous engineering wonder. Great leaders create great wonders. We salute the efforts of all people involved in the creation of this wonderful structure.

  • @sachisachu2249
    @sachisachu2249 2 місяці тому

    നല്ല അവതരണം. നല്ല ഭാഷ

  • @jaisonjose5757
    @jaisonjose5757 3 місяці тому

    രണ്ട് അയച്ച ആയി കേൾക്കുന്ന up നിന്നുമുള്ള വാർത്തകൾ പോലെ ആവാതെ ഇരുനാൽ മതി..ഇന്ത്യൻ റെയിൽവെ അയത് കൊണ്ട് 👍

  • @samklazar8995
    @samklazar8995 2 місяці тому

    അടുത്ത മഴയിൽ ഇടിഞ്ഞു വീഴും

  • @envy569
    @envy569 2 місяці тому

    Bjp സർക്കാർ 🔥♥️♥️♥️♥️♥️

  • @dasks
    @dasks 2 місяці тому +1

    A+

  • @virattv3947
    @virattv3947 2 місяці тому

    ഇത് മാമാമാ പ്രാചാനലാണോ

  • @saidalavikunnumal8172
    @saidalavikunnumal8172 3 місяці тому +6

    കാത്തിരുന്ന് കാണാം. ഭൂകമ്പത്തിൽ തകരില്ലെന്ന് കൊട്ടിഘോഷിച്ച രാമക്ഷേത്രം ചോർന്ന് തുടങ്ങി.

  • @blur5933
    @blur5933 3 місяці тому

    Pinarayi sarkkar ❤❤❤

  • @sarfrazali2751
    @sarfrazali2751 2 місяці тому

    ബീഹാറിലാണോ ?