രണ്ട് മിനിട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക് | How to get sound sleep in two minutes | MT VLOG

Поділитися
Вставка
  • Опубліковано 4 жов 2024
  • To get WhatsApp Click
    wa.me/91701263...
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    #sleepin2minutes#fastsleep

КОМЕНТАРІ • 6 тис.

  • @MTVlog
    @MTVlog  4 роки тому +346

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @Sidharth_
    @Sidharth_ 6 місяців тому +146

    2024ൽ video kanunnavar like adi🔥

  • @YeduKrishna-uq5kt
    @YeduKrishna-uq5kt 4 роки тому +9102

    *രണ്ട് മിനിറ്റ് കൊണ്ട് ഉറങ്ങുന്നതെങ്ങനെയെന്ന് അറിയാൻ 6മിനിറ്റ് ഉള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഉറങ്ങിപ്പോയ ഞാൻ...😕*

  • @jadheerahsankp4689
    @jadheerahsankp4689 4 роки тому +4006

    Lockdown il ഉറക്കം നഷ്ടപ്പെട്ടവർ കടന്നുവരു... 😜😜

  • @sunitharenju1073
    @sunitharenju1073 3 роки тому +20

    Thanku sir,,,, sir പറഞ്ഞ ഈ രീതി ഇപ്പൊ ഞാൻ പരീക്ഷിക്കാറുണ്ട്,,,, true ആണ് എനിക്ക് അനുഭവം ഉണ്ട്,,, താങ്ക്യൂ sir ഇങ്ങനെയൊരു അറിവ് തന്നതിന് 🙏🙏🙏🙏🙏🙏🙏

  • @patricbaetman6
    @patricbaetman6 4 роки тому +2315

    ഉറക്കം വരാത്തത് കൊണ്ട് ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ, 😪😪

  • @athiraantony8467
    @athiraantony8467 4 роки тому +68

    പലപ്പോഴും നമുക്ക് കിടന്നാൽ ഉറക്കം വരാത്തത് നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ്. ഉറങ്ങാൻ കിടക്കുമ്പോൾ ആണ് സകല കാര്യങ്ങളും നമ്മളുടെ ചിന്തയിലേക്ക് വരുന്നത്.
    എനിക്ക് ഇതേ പ്രശ്നം ഉണ്ടായിരുന്നു. അതിനായി ഞാൻ ചെയ്ത ഒരു ട്രിക്ക്‌ ശ്വാസത്തിൽ (breathing) മാത്രം ശ്രദ്ധിക്കുക എന്നതായിരുന്നു. എനിക്ക് വളരെ effective ആയി അത്. പെട്ടെന്ന് തന്നെ ഉറങ്ങാൻ തുടങ്ങി.

  • @ijas_ckd
    @ijas_ckd 4 роки тому +5187

    നിങ്ങൾ ഉറക്കം തേടി പോകരുത്.
    നിങ്ങൾ പുസ്‌തകങ്ങൾ തേടി പോവുക. ഉറക്കം നിങ്ങളെ തേടി വരും 🤣🤩

  • @fejo_1472
    @fejo_1472 4 роки тому +381

    കിടന്നുകൊണ്ട് vedio കാണുന്നവർ like🤩

  • @bashirpandiyath4747
    @bashirpandiyath4747 4 роки тому +239

    മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടേൽ കൃത്യമായ ഉറക്കം ലഭിക്കും
    കൃത്യ സമയത്ത് ഉറങ്ങുകയും ചെയ്യാം

  • @rijogeorge9086
    @rijogeorge9086 4 роки тому +5841

    കിടന്നുകൊണ്ട് വീഡിയോ കാണുന്നവർ ലൈക്

  • @Kilivayil4400
    @Kilivayil4400 4 роки тому +5613

    നേരം 2 am മണിക്ക് ഉറക്കം വരാതെ ഈ വീഡിയോ കാണുന്നവർ ലൈക് അടിക്കു. 🤣😄. ഞാൻ ഉറക്കം വരാതെ കിടക്കുന്നു 🤣😀

  • @raheeshrahi7643
    @raheeshrahi7643 3 роки тому +1410

    ഉറക്കം തേടി പോകാതെ വിദ്യാഭ്യാസം തേടി പോകു... ഉറക്കം നിങ്ങളെ തേടി വരും. 😆😆😆

  • @adarshsiva1872
    @adarshsiva1872 4 роки тому +532

    ഉറക്കം വരാത്ത കൊണ്ട് യൂട്യൂബ് ഒന്ന് എടുത്തപ്പോൾ ഇത് കണ്ടൂ.
    ഇനി ഇത് കണ്ടിട്ട് ഉറങ്ങാം.
    ലോക് ഡൗണിൽ കാണുന്ന ആരേലും ഉണ്ടോ...

  • @Realtrack404
    @Realtrack404 4 роки тому +719

    രാത്രിയൊന്നും ഉറക്കം വരാതെ പിറ്റേന്ന് രാവിലെ അമ്മ എഴുന്നേൽക്ക് മോനേ എന്ന് പറയുമ്പോൾ നല്ല സുഖമുള്ള ഉറക്ക് കിട്ടുന്നവർ ഉണ്ടോ 😃

    • @muhammedashique4165
      @muhammedashique4165 4 роки тому +6

      Real Track und, 🤣

    • @kareemampavi3266
      @kareemampavi3266 4 роки тому +10

      എന്താണെന്നറിയില്ല ....ജോലിയില്ലാത്ത ദിവസം നേരത്തെ എഴുന്നേല്ക്കും😜😜😜😜 .... ജോലിക്ക് പോകേണ്ട ദിവസങ്ങളില് കൂടുതല് ഉറക്കം വരും😂😂😂😂😂

    • @maneeshaantonyanoop653
      @maneeshaantonyanoop653 2 роки тому +2

      Und njn

    • @user-tr1ic4hv2z
      @user-tr1ic4hv2z 2 роки тому +2

      @@kareemampavi3266 und. Enthanu angane enn chindichitt no idea🤣

    • @MAYA-is7zk
      @MAYA-is7zk 2 роки тому +5

      അലാറം ഓഫ്‌ചെയ്യും പിന്നേം ഉറങ്ങും

  • @AK-pj6ul
    @AK-pj6ul 4 роки тому +3250

    രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും ഉറങ്ങാതെ ഈ വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ Like അടിച്ചേ..

  • @mishamisha7788
    @mishamisha7788 3 роки тому +6

    വളരെ സത്യം ആണ് dr ഉറക്കം വരാത്ത ഞാൻ പരീക്ഷിച്ചു നോക്കി എനിക്കു ഉപകാരമായിരുന്നു താങ്ക്സ് dr

  • @KrishnaPriya00
    @KrishnaPriya00 4 роки тому +5023

    Comment വായിച്ചുകൊണ്ടിരുന്നു വീഡിയോ ശ്രെദ്ധിക്കാത്തവർ ഉണ്ടോ🤣😅😁

  • @armons7523
    @armons7523 4 роки тому +1226

    രാവിലെ ഉറങ്ങുകയും രാത്രി ചിന്ദിക്കുകയും ആണ് അവസ്ഥ 🥱💯

  • @MoleesKitchen
    @MoleesKitchen 4 роки тому +373

    *ഉറക്കം കിട്ടാനായി ഈ വീഡിയോ കാണുന്നവർ Ll KE മുജീബ് ടir ബിഗ് സല്യൂട്ട്*

  • @remyakumari409
    @remyakumari409 3 роки тому +74

    2021 kaanunnavar🔥

  • @rashidpmr4520
    @rashidpmr4520 4 роки тому +1749

    ഈ വീഡിയോ കാണുമ്പോ നിങ്ങളുടെ ഒരു കാൽ മറ്റൊരു കാലിന്റെ മുകളിൽ ആയിരിക്കും...
    ആണെകിൽ likuu

  • @sibivechikunnel3529
    @sibivechikunnel3529 4 роки тому +7

    ഞാൻ. പതിമൂന്നുവർഷമായി മലയാളഗാനങ്ങൾകേട്ടാണ് ഇപ്പോഴും ഉറങ്ങുന്നത്.selected Melodies songs ..പുതിയൊരൂ ആശയം.പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ

  • @yadhukrishnan2375
    @yadhukrishnan2375 4 роки тому +818

    ഉറക്കം വരാതെ യൂട്യൂബ് നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ഈ വിഡിയോ കണ്ട ഞാൻ😁

  • @raheesbabu8446
    @raheesbabu8446 4 роки тому +84

    മനസ്സിലേക്ക് ഓർമകൾ ചെയിൻ ചെയിൻ ആയി കടന്ന് വരുന്നു 😇

  • @vadakkan7614
    @vadakkan7614 4 роки тому +1085

    ശ്വാസം വലിച്ചു പിടിക്കുക.... എന്നിട്ട് എത്ര ശ്വാസം മുട്ടി യാലും ശ്വാസം എടുക്കാൻ സമ്മദിക്കരുത്......
    അങ്ങനെ ചെയ്താൽ.. കണ്ണ് അടയും..... പിന്നെ ഉണരില്ല... 💯

  • @ashinpkuttikkol1409
    @ashinpkuttikkol1409 4 роки тому +845

    Lock down തുടങ്ങിയതില്പിന്നെ ആണ് ഉറക്കം നഷ്ട്ടപ്പെട്ടു തുടങ്ങിയത്......
    എല്ലാവർക്കും അങ്ങനെ ആണോ ഫ്രണ്ട്‌സ്??????

    • @thomasshelby3878
      @thomasshelby3878 4 роки тому +7

      Enik angans aan😬

    • @kareemampavi3266
      @kareemampavi3266 4 роки тому +20

      അതെ .... അങ്ങനെയാണ്... വെളുപ്പിനു 5 മണിവരെ ഫോണില് നോക്കും .... പിന്നെ 3 pm ആകുമ്പോ എഴുന്നേല്ക്കും ..... എന്തു നല്ല ഉറക്കം ...😀😃😀😃😀😃.... ലോക്ക്ഡൌണു മാറി ജോലിക്ക് പോകുമ്പോ എല്ലാ അസുഖവും മാറും 😂😂😂😂😂

    • @adil3793
      @adil3793 4 роки тому +1

      @@kareemampavi3266 😲

    • @kareemampavi3266
      @kareemampavi3266 4 роки тому +1

      @@adil3793 .... സത്യമാണ് 😃

    • @staxff1091
      @staxff1091 4 роки тому +2

      100 th like 💥

  • @adhusmom7306
    @adhusmom7306 4 роки тому +593

    ഗോപിനാഥ് മുതുകാടിന്റെ ശബ്ദം പോലെ തോന്നുന്നവർ അടി like

    • @jamshadm6
      @jamshadm6 4 роки тому

      No ഒരിക്കലുമില്ല

    • @shamiltz2000
      @shamiltz2000 4 роки тому

      Und

    • @AdenEmmanuel
      @AdenEmmanuel 4 роки тому +1

      ശബ്‍ദം same ആണ്.....പക്ഷെ മുതുകാട് സാറിന്റെ സംസാരിക്കുന്ന ശൈലി ഒരു ട്യൂണിലൂടെയാ.. but same സൗണ്ട് ആണ്

    • @roshanrs6725
      @roshanrs6725 4 роки тому

      Who is gopinath muthukad?

    • @Amrita-l3s
      @Amrita-l3s 4 роки тому

      @@roshanrs6725 he is a magician

  • @anandhu8733
    @anandhu8733 4 роки тому +224

    2.15 ആയിട്ടും ഉറങ്ങാതെ കിടന്ന്,,ഉറക്കം വരാൻ എന്ത് ചെയ്യണം എന്ന് അറിയാൻ ഈ വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട് 😇😇

  • @ramshadraz8061
    @ramshadraz8061 4 роки тому +1089

    2 മിനുറ്റ്കൊണ്ട് ഉറങ്ങാൻ വേണ്ടി വീഡിയോ കണ്ട ഞാൻ 2 മണിക്കൂറിനടുത് കമന്റ് വായിച്ചു കിടന്നു 😂😂

  • @acidfly6009
    @acidfly6009 4 роки тому +524

    Content starts from 2:37..
    Thank me later..

  • @adivlogs5647
    @adivlogs5647 4 роки тому +1327

    കമന്റ് വായിച്ചു കൊണ്ടിരിക്കാതെ പോയി കിടന്നുറങ്ങടേ😅😇

  • @akshayjoseph4989
    @akshayjoseph4989 4 роки тому +351

    ഉറക്കം ഉള്ളവർ ഭാഗ്യവാന്മാർ

  • @MSLifeTips
    @MSLifeTips 4 роки тому +225

    ഉറക്കമില്ലാതെ വിഷമിക്കുന്നവർക്ക് ഒരനുഗ്രഹമാകട്ടെ താങ്കളുടെ ഇ വീഡിയോ

    • @kiddiesheaven
      @kiddiesheaven 4 роки тому +2

      ഗുഡ് പൊസറ്റീവ് കമന്റ്

    • @blacklover7279
      @blacklover7279 4 роки тому +1

      എനിക്ക് ഉപകാരമുള്ള വീഡിയോ

    • @kiddiesheaven
      @kiddiesheaven 4 роки тому

      @@blacklover7279 yes

    • @kiddiesheaven
      @kiddiesheaven 4 роки тому +1

      @@blacklover7279 yente channelum onn noki kanane bro

    • @blacklover7279
      @blacklover7279 4 роки тому

      @@kiddiesheaven ഓക്കേ
      SUBCRIBUM ചെയ്തു

  • @anoopkk6110
    @anoopkk6110 4 роки тому +257

    ഉറങ്ങാൻ പറ്റാതെ യൂട്യൂബ് തുറന്നപ്പോൾ കണ്ടത് ഈ വീഡിയോ

  • @happinessalways9307
    @happinessalways9307 4 роки тому +691

    2:36 മുതൽ കേൾക്കുക, അതുവരെ വെറുതെ നീട്ടികൊണ്ടു പോവുകയാണ്.

  • @nihalkareem99
    @nihalkareem99 4 роки тому +489

    ഇഷ്ടപ്പെടാത്ത subject എടുത്ത് വായിച്ചാൽ അപ്പൊ ഉറക്കം വരും 😸

    • @siyasinu1411
      @siyasinu1411 3 роки тому +14

      കുറച്ചു (a+b)2 explane ചെയ്യാൻ തരട്ടെ 😛😛😛😛😛

    • @libinantony1030
      @libinantony1030 3 роки тому +2

      Correct

    • @nappu2930
      @nappu2930 3 роки тому +5

      Correct 😂😂😂🤣🤣🤣🤣

    • @deepachandran9075
      @deepachandran9075 3 роки тому +2

      Very true nihal... Esp study materials of the subjects which we dislike

    • @onzerofx
      @onzerofx 3 роки тому +2

      Maths pinnalla

  • @ajnabi1648
    @ajnabi1648 4 роки тому +84

    ഇന്ന് മുതൽ ഇത് പരീക്ഷണം നടത്തി നോക്കാം 😇
    But മൊബൈൽ തന്നെ വില്ലൻ 😎🏃‍♂️

  • @muhammedalicp6964
    @muhammedalicp6964 4 роки тому +691

    ഫുൾ റിലാക്സ് ൽ ആയി കിടക്കുമ്പോൾ കൊതുക് കടിക്കുന്നത് എന്ത് കഷ്ടമാണ് വലിയ അടി കൊടുക്കേണ്ടി വരുന്നു... 😥😥

  • @ravananofficial1931
    @ravananofficial1931 4 роки тому +263

    വർഷം 2020
    മാസം ഏപ്രിൽ
    തിയതി 30
    സമയം വെളുപ്പിന് 04:12 AM
    ഉറക്കം വരാൻ കേറി കണ്ടത് ആണ്..

  • @ihsanashraf9138
    @ihsanashraf9138 3 роки тому +2

    താങ്ക്സ് എനിക്ക് വളരെ ഉബാകരമാ എനിക്ക് തീരെ ഉറക്കം വരില്ലായിരുന്നു ഈൗ ടെക്നിക് എനിക്ക് വളെരെഉബകരമായി 😍

  • @vishnuvijayan4458
    @vishnuvijayan4458 4 роки тому +4

    Thanks Sir.. ഞാൻ ഉറക്കം വന്നില്ല എങ്ങിൽ എന്റെ കുട്ടിക്കാലത്തെ ഒരോ നിമിഷങ്ങൾ ഓർക്കും. അല്ലെങ്കിൽ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രകൃതി അന്നെത്ത കടകൾ റോഡുകൾ. അടുത്ത ഐഡിയ ഞാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന റോഡിലെ അന്നത്തെ ഓരോ അടയാളങ്ങളും ഓർത്തെടുക്കും അങ്ങനെ ഓർത്ത് എന്റെ വീടിന്റെ അടുത്തുള്ള ഓർമയിൽ എത്തുമ്പോഴേക്കും എന്റെ കണ്ണിൽ ഉറക്കം വന്നിരിക്കും. ഇതിലുള്ള പ്രധാന കാര്യം നമുക്ക് ഒരുപാട് ഇഷ്ടമുള്ള നിമിഷങ്ങളെ പറ്റി ഓർത്താലെ പറ്റു. മനസ്സ് അതിൽ മാത്രം കേന്ദ്രീകരിക്കും കണ്ണ് അടച്ചും ആണ് ഇങ്ങനെ ചെയ്യുന്നത്.

  • @minninopolitics7983
    @minninopolitics7983 4 роки тому +889

    നന്നായി അധ്വാനിച്ചാൽ നന്നായി ഉറങ്ങാൻ കഴിയും

    • @dileept.g8776
      @dileept.g8776 4 роки тому +6

      No.... To do hard work we should sleep first, that is not happening. Many many things......will appear in mind.

    • @YeduKrishna-uq5kt
      @YeduKrishna-uq5kt 4 роки тому +10

      @@dileept.g8776 onnu poyedoo...onnu parambil irangi kilachu nokk...apo ariyam...

    • @ttalkz2758
      @ttalkz2758 4 роки тому +3

      യോഗ ചെയ്താൽ നന്നായി urangham

    • @ttalkz2758
      @ttalkz2758 4 роки тому +2

      എന്റെ ചാനൽ suubscribe cheyyuo pls

    • @raghunath9038
      @raghunath9038 4 роки тому +1

      അതെ 👍

  • @irinjose6025
    @irinjose6025 4 роки тому +733

    രാവിലെ 5മണി കഴിഞ്ഞു 12 മണി വരെ ഉറങ്ങാൻ ഇഷ്ടം ഉള്ള ഞാൻ.... 😋😋

    • @shonabrahamoommen5595
      @shonabrahamoommen5595 4 роки тому +1

      Hehe😊😂

    • @aryas8785
      @aryas8785 4 роки тому +2

      Me tooo

    • @iqbalpattasseri4927
      @iqbalpattasseri4927 4 роки тому +1

      Urangi urangi pani kittiya njaan

    • @anjalianjus3947
      @anjalianjus3947 4 роки тому +2

      Enikum athanu ishtam😂😂😂

    • @irinjose6025
      @irinjose6025 4 роки тому

      @@anjalianjus3947 ഞാനൊക്കെ ബുദ്ധജീവി ആണ് അതുകൊണ്ട് ആണ് അങ്ങനെ.. 😋

  • @sinansakic5560
    @sinansakic5560 4 роки тому +88

    എന്റെ ഉറക്കം പോകാർ സ്കൂളിൽ നിന്നുള്ള ടുറിന്റെ തലേന്നു ആണ്

  • @ashkaru667
    @ashkaru667 4 роки тому +206

    ഇത് ലോക്ക്ഡൗൻ കാലത്ത് കണ്ടവർ ലൈക്

  • @Shanushanu-kv3dn
    @Shanushanu-kv3dn 4 роки тому +759

    നെറ്റ് - റീ ചാർജ് ചെയ്യാതിരുന്നാൽ മതി
    ഉറക്കം. താനെ വരും. ഒരു മാസം നോക്കുക -

  • @jashjashi5127
    @jashjashi5127 4 роки тому +69

    ചിന്തകള്‍ ഇല്ലാതെ മനസ് ഫ്രീ ആണോ എങ്കിലും ആര്‍ക്കും പെട്ടന്ന് ഉറങ്ങാം...

  • @gireeshkayiliad7409
    @gireeshkayiliad7409 3 роки тому +160

    3.9 M ആളുകൾ ഉറക്കം കിട്ടാത്തവരണോ...

  • @sakeerhussain1167
    @sakeerhussain1167 4 роки тому +252

    മലർന്ന് കിടന്ന് കണ്ണിന്റെ പുരികം ടൈറ്റാക്കിയപ്പോൽ മൊബെൽ, മുഖത്തേക്ക് വീണ്, നല്ല ഒരു വേദന

    • @fazalrahman_ch
      @fazalrahman_ch 4 роки тому +14

      കണക്ക് പുസ്തകമെടുത്താൽ മുമ്പ് കുട്ടിയായിരുന്നപ്പോർ വേഗം ഉറക്കവന്നിരുന്നു.

    • @moonasjahan317
      @moonasjahan317 4 роки тому +3

      😂😂😂😂

    • @Pikachu-ki4gm
      @Pikachu-ki4gm 4 роки тому +4

      Powlli mashe😂😂

    • @sharukhsworld2635
      @sharukhsworld2635 4 роки тому +4

      ഫ്രഷ് ഫ്രഷേയ്

    • @sharishari4007
      @sharishari4007 4 роки тому +1

      ,😄😄😄

  • @abdulsathar367
    @abdulsathar367 4 роки тому +9

    താങ്കളുടെ vidio ഞാൻ കാണാറില്ല
    എന്നാൽ ഈ vidio മനുഷ്യരാഷിക്ക് വളരെയധികം ഉപകാരപ്രധാനമാണ്
    ആയതിനാൽ ഞാൻ എല്ലാവർക്കും
    ഈ vidio Share ചെയ്യുന്നതാണ്.

  • @smtube924
    @smtube924 4 роки тому +386

    കമെന്റ് മുഴുവൻ വായിച്ചു വീഡിയോ തീർന്നു പോയത് അറിയാത്ത ഞാൻ 😝😝

  • @vinayanaruvickal2382
    @vinayanaruvickal2382 4 роки тому +69

    ഉറങ്ങാതെ 5 മണിയായപ്പോൾ ഇ വീഡിയോ കാണുന്ന ഞാൻ 😂

  • @sindhuvenkateswaran5449
    @sindhuvenkateswaran5449 4 роки тому +11

    ഞാൻ ഇതെല്ലാം ചെയ്യാറുണ്ട്. ആകാശത്തു നക്ഷത്രം, നില എല്ലാം മനസ്സിൽ കൊണ്ട് വരും ഉറങ്ങുന്നത് അറിയില്ല. എല്ലാവർക്കും ഉപകരിക്കും ഈ അറിവ്. നന്ദി നമസ്കാരം

  • @hasanathmedia6674
    @hasanathmedia6674 4 роки тому +73

    അൽഹംദുലില്ലാ നല്ലൊരു കാര്യമാണ് ഇത് എനിക്ക് ഉറക്കം കിട്ടുന്നില്ല ഇത് ചെയ്ത് നോക്കട്ടെ ഉറങ്ങണം അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ എൻറെ പേര് അഹമ്മദ് ഷെബിൻ മുസ്ലിയാർ കൊല്ലം

    • @amirzohail5931
      @amirzohail5931 4 роки тому +2

      ഉസ്താദേ ഇസ്ലാം പഠിപ്പിക്കുന്ന കാര്യങ്ങൾ ചെയ്താൽ പോരെ

    • @pkdemottock1719
      @pkdemottock1719 4 роки тому +1

      @@amirzohail5931 ഉസ്താദിന് മാത്രമല്ല.. എല്ലാർക്കും

    • @althafponnani7301
      @althafponnani7301 4 роки тому

      @@amirzohail5931 pine enthina doctor kannunnath..

    • @kamaleshba6032
      @kamaleshba6032 4 роки тому

      HASANATH MEDIA ustade venda ktto panik

    • @shamlarafeek6384
      @shamlarafeek6384 4 роки тому

      പാണ്ടിക്കാട്. കാജാ. നഗർ. വരെ. ഒന്ന്. പോകു 😍😍🍭🍭

  • @sharuqsha5560
    @sharuqsha5560 4 роки тому +36

    ഈ വീഡിയോ കണ്ട് ഉള്ള ഉറക്കം കൂടെ പോയവർ ലൈക് ♥️

  • @mdmanjeri7919
    @mdmanjeri7919 4 роки тому +15

    I am using this technique over 2 years , thank you 😊

  • @Sanoofer_Sanu
    @Sanoofer_Sanu 4 роки тому +68

    ഡേയ് ഡേയ്
    ആള് പറയുന്നത് എന്താന്ന് കൂടി നോക്കഡേയ് 🤣😎

  • @saloossafoos
    @saloossafoos 4 роки тому +28

    വളരെ കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്ത് ഉറക്കം വന്നപ്പോൾ ന്റെ പണ്ടാരം ഫോൺ പിന്നേം ബെല്ലടിഞ് ഇനീപ്പോ നാളെ നോകാം

  • @fasalfavas354
    @fasalfavas354 4 роки тому +47

    Who's come after the lockdown period..😄😄😄

  • @rafeek634
    @rafeek634 2 роки тому +2

    ഇത് വളരെ ശരിയാണ്.. നെറ്റി പുരികം..കണ്ണ്.. ബ്രീത്ത്.. നാവ് ..ലിപ് ഇങ്ങനെ പെരുവിരൽ വരെ കുറെയുണ്ട്.. അനുഭവത്തിൽ നിന്നാണ് പറയുന്നത്.... 👍

  • @unaismuhammed5745
    @unaismuhammed5745 4 роки тому +239

    രാത്രി ഉറങ്ങാൻ മാത്രമാണ് ഈ പ്രശ്നം പക്ഷേ രാവിലെ എഴുനേൽക്കാൻ 12 മണി ഒക്കെ യാവും 😥

  • @SureshKumar-tg1ge
    @SureshKumar-tg1ge 4 роки тому +155

    ഉറക്കത്തിന്റെ പ്രധാന വില്ല്യൻ ഫോൺ തന്നെയാണ്.... രാത്രി 9 ന് ശേഷം ഫോൺ ഉപയോഗിക്കുന്നത് കുറച്ചാൽ തന്നെ ഉറക്കം വരും

  • @nissarkooloth1
    @nissarkooloth1 4 роки тому +249

    നാളെയെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്തവൻ 2 മിനിറ്റു വേണ്ട 1 മിനിറ്റു കൊണ്ട് തന്നെ ഉറങ്ങും. അല്ലേൽ തന്തപ്പടി ഇഷ്ടം പോലെ സമ്പാതിചിട്ടുണ്ടാവണം

  • @hugodeepu
    @hugodeepu 4 роки тому +47

    എന്റെ സാറേ താങ്കളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ്, എന്തിനാ 2 മിനുറ്റിൽ പറയണ്ട കാര്യം വലിച്ചു നീട്ടുന്ന

  • @gospelmedia1668
    @gospelmedia1668 4 роки тому +454

    നാളെയെ കുറിച്ച് വിചാരം ഇല്ലാത്തവർ 1 മിനുട്ട് കൊണ്ട് ഉറങ്ങും.

  • @nazeermajma9129
    @nazeermajma9129 4 роки тому +12

    പ്രവാസി ആയ എന്റെ പ്രശ്നം ആ ഉറക്കം ഇല്ലായ്‌ക അറിവിന്‌ നന്ദി സർ

  • @Sensei_Noufal
    @Sensei_Noufal 4 роки тому +96

    *ഇന്നലെ ഇത് കണ്ടുകൊണ്ടിരിക്കുമ്പോ ഉറങ്ങിപ്പോയതോണ്ട് ഇന്ന് ബാക്കി ഭാഗം കാണാൻ വന്ന ലെ ഞാൻ* 😎

  • @abdulrahmanraihana5216
    @abdulrahmanraihana5216 3 роки тому +32

    നിങ്ങൾ ഉറക്കിനെ തേടി പോകരുത് വിദ്യാഭ്യാസത്തെ തേടി പോവുക ഉറക്കം നിങ്ങളെ തേടി വരും... 💯😇

  • @battleground4225
    @battleground4225 4 роки тому +624

    ഞാൻ ഉറങ്ങാനായി പഠിക്കാൻ ഇരിക്കും... 2 മിനിറ്റ് വായിച്ചു കഴിഞ്ഞാൽ അപ്പോൾ ഉറക്കം വരും

  • @aiswaryamohan2102
    @aiswaryamohan2102 4 роки тому +67

    ' lock down ശേഷം ഉറക്കം നഷ്ടപ്പെട്ട് ഈ ആഴ്ച്ച പാതിരാത്രി പരിഹാരം തേടി ഇവിടെ വന്നവർ ഇവിടെ ലൈക് .....

  • @zarzarzar001
    @zarzarzar001 4 роки тому +155

    *_ഫോണിൻറെ Wallpaper പുസ്തകത്തിൻറെ Photo വെക്കുക..._*

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +26

    ഈ കോവിഡ് കാലത്ത് കൂടുതൽ പേരും ഉറങ്ങാൻ ബുദ്ധിമുട്ടുന്നുണ്ട്...ഞാനും...
    അങ്ങനെ അനുഭവപ്പെട്ടവർ ഉണ്ടോ...

  • @samedmkm
    @samedmkm 4 роки тому +810

    കിടന്നാൽ ഒരു 2 മണിക്കൂറെങ്കിലും ആലോചിക്കണം, അല്ലാതെ ഉറക്കം വരില്ല.😂😂😂

  • @inshamtt1001
    @inshamtt1001 4 роки тому +243

    റൂമിൽ റേഞ്ച് ഇല്ലാത്ത ഏതെങ്കിലും സിം എടുത്താൽ മതി പെട്ടന്ന് ഉറങ്ങാം

  • @ahan007
    @ahan007 4 роки тому +302

    രാവിലെ 2 മിനിറ്റ് കൊണ്ട് എഴുനേൽക്കാൻ ഉള്ള ടിപ്സ്‌ ഉണ്ടോ

    • @zubaiabdulaziz7119
      @zubaiabdulaziz7119 4 роки тому +20

      അലാറം ഫുൾ സൗണ്ടിൽ വെച്ചിട്ട് ... എണീറ്റു പോയി ഓഫാകുന്ന അകലത്തിൽ വെക്കുക ...

    • @kalkitraveloguesofficial
      @kalkitraveloguesofficial 4 роки тому +3

      Rathri kettiyolde kayyil orubakkattu vellam kodukkuka morning unarandathinu 2 minit munp dehathude oxhikkan parayuka 1min il enikkum

    • @manh385
      @manh385 4 роки тому

      @@zubaiabdulaziz7119
      😯😅😆

    • @johnsonantony3032
      @johnsonantony3032 4 роки тому +6

      Try 5 second count 543210 and try to get up it's proven scientific way

    • @nakshthrachandran3241
      @nakshthrachandran3241 4 роки тому

      🤣🤣🤣😅

  • @rajinpn9832
    @rajinpn9832 3 роки тому

    Sir. പറയുന്നത് വളരെ ശരി ആണ്.. ഞാൻ. എല്ലാവീഡിയോ യും കാണും. അറിവ്. അത്. പറഞ്ഞു കൊടുക്കുന്നത്. വളരെ. നല്ല കാര്യം ആണ്... 😀🚩🚩🚩

  • @shiyarahman8377
    @shiyarahman8377 4 роки тому +5

    Very useful video.....
    Thank you sir ❤️👍

  • @adarshrajendran212
    @adarshrajendran212 4 роки тому +68

    2:34 vdo start
    Thank me later ❣️

  • @888maneesh
    @888maneesh 4 роки тому +19

    4 മണി ആയപ്പോൾ എങ്കിലും ഈ വീഡിയോ കാണിച്ച് തന്ന യൂട്യൂബ്ന്‌ ഒരു ബിഗ് സല്യൂട്ട് 😍

  • @JourneywithAnwar
    @JourneywithAnwar 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ .... 💗💖💖💖💖💖

  • @AbdulKareem-P
    @AbdulKareem-P 4 роки тому +98

    ഒറ്റയ്ക്കു ഉറങ്ങുമ്പോൾ ഉറക്കം കിട്ടാതെ ഫാമിലിയുടെ അടുത്തെത്തുമ്പോൾ നല്ല ഉറക്കം കിട്ടുന്ന എത്ര പ്രവാസി സുഹൃത്തുക്കൾ ഉണ്ട് ☺️😉

    • @appus3407
      @appus3407 4 роки тому +5

      ഞാൻ പ്രവാസി അല്ല.. bt ഒറ്റക്ക് കിടന്നാൽ ഉറങ്ങാൻ കഴിയുന്നില്ല

    • @Aicreations143
      @Aicreations143 Рік тому

      🎭

  • @roshanrs6725
    @roshanrs6725 4 роки тому +182

    2sec il urangi pokenda trick
    ...just read physics ncert test u'll be sleep in seconds

  • @bijumonomanoor3965
    @bijumonomanoor3965 4 роки тому +44

    കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഉറങ്ങി മൊബൈൽ മൂക്കിൽ വീണവർ ഇവിടെ കമോൺ???? 😀😀

  • @prasanthan.p.pputhampurayi5059
    @prasanthan.p.pputhampurayi5059 4 роки тому +2

    വളരെ ശരിയാണ് അനുഭവം ഗുരു: -- Thank you Sir

  • @ebookmummy
    @ebookmummy 4 роки тому +4

    നല്ല Video.
    വൈകിട്ടത്തെ അത്താഴം 7 മണിക്ക് കഴിച്ച് 10 മണിക്ക് കിടന്നാൽ പെട്ടെന്ന് ഉറക്കം വരും -
    ഞാൻ പരീക്ഷിച്ചിട്ടുണ്ട്.
    eM

  • @domesticanimals1579
    @domesticanimals1579 4 роки тому +299

    സ്കൂളിൽ സോഷ്യൽ സയൻസ് ക്ലാസ് മുറിയിൽ ആണെന്ന് സങ്കൽപിക്കുക......

  • @arunmohanann
    @arunmohanann 4 роки тому +8

    Madan Gowri ടെ വീഡിയോ കണ്ടിട്ട് ഞാൻ ഇത് ട്രൈ ചെയ്തിട്ടുണ്ട്.. നല്ല റിസൾട്ടും കിട്ടിയിട്ടുണ്ട്..... good information... thnk u..

  • @muhammedjavadpajavadkasarg63
    @muhammedjavadpajavadkasarg63 4 роки тому +12

    Video കണ്ട് കൊണ്ട് പിരികം ടൈറ്റ് ചെയ്ത് nokkiyavar likeqadikk

  • @shajahanmakkah4530
    @shajahanmakkah4530 4 роки тому +47

    ലോക് ഡൗൺ നിൽ പകൽമുഴുവനും ഉറങ്ങി യിട്ട്‌ രാത്രി യിതൊന്നും ചെയ്ദിട്ട്‌ ഒരു കാര്യവും ഇല്ല

  • @RDXFitnessMotivation
    @RDXFitnessMotivation 4 роки тому +55

    എനിക്ക് കമിഴ്ന്നു കിടന്ന് കൈ വിരിച് വച്ചാലേ ഉറക്ക് കിട്ടു, ഞാൻ മാത്രമാണോ ഇങ്ങനെ??

  • @sudharsankv1921
    @sudharsankv1921 4 роки тому +68

    ഈ ഐഡിയ ആദ്യം കൊതുകിന് പറഞ്ഞ് കൊടുക്കണം, എന്നിട്ട് അവരുറങ്ങിയതിന് ശേഷം നമ്മളിത് ചെയ്യാൻ... 😭😭😭
    അജ്ജാതി കൊതു

  • @saniyageorge5035
    @saniyageorge5035 3 роки тому +2

    ശ്രമിച്ചു നോക്കുക തന്നെ ചെയ്യും. താങ്ക്സ് സാർ.

  • @hafsathm.v4969
    @hafsathm.v4969 4 роки тому +75

    തേടിയ വള്ളി കാലിൽ ചുറ്റി..,😀.താങ്ക് യൂ സർ

    • @917sh
      @917sh 4 роки тому

      edakaziyur

    • @ttalkz2758
      @ttalkz2758 4 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ് icha...

    • @hafsathm.v4969
      @hafsathm.v4969 4 роки тому

      Mm

    • @917sh
      @917sh 4 роки тому

      @@hafsathm.v4969 fm

    • @frworld9005
      @frworld9005 4 роки тому

      @@hafsathm.v4969 ee chanal onnu support cheyamo pls

  • @shahi9261
    @shahi9261 4 роки тому +4

    ഞാൻ ആയി കണ്ടു പിടിച്ച ഒന്നുണ്ട്. എല്ലാർക്കും കഴിയുമോ എന്ന് അറിയില്ല.
    ഉറങ്ങാൻ കിടക്കുമ്പോ നാളത്തെ പ്ലാനും വരാനുള്ള ദിവസങ്ങളും ജീവിത ലക്ഷ്യങ്ങളും ചിന്തിക്കാതെ കണ്ണടച്ച് കിടക്കുക. കാരണം അത് എല്ലാം കിടന്നു ചെയ്യുന്ന പ്ലാനുകൾ ആകുമ്പോ ഒരു ജോലി പോലെ ആയി ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ ചെയ്യാറ് കഴിഞ്ഞു പോയ നല്ല സന്തോഷം ഉണ്ടായ കാര്യങ്ങൾ ഓർത്താൽ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു ഉറങ്ങി പോകുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ഉറക്ക് കിട്ടാത്ത രാത്രികളിൽ ഞാൻ ചെയ്തു പല വട്ടം വിജയിച്ചതും പറഞ്ഞു കൊടുത്ത ചിലർക്കൊക്കെ ഉപകാരപ്പെട്ടു എന്ന് കേട്ടിട്ടും ഉണ്ട്. ഈ അനുഭവം ലഭിച്ചവർ മറുപടി തരണേ

  • @bizare_omen
    @bizare_omen 4 роки тому +38

    സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണി 1.59 min ആയി ഞാൻ ഒറങ്ങി പോയി

  • @lamaletademaggie
    @lamaletademaggie 11 місяців тому +1

    Excellent tutorial!! Very interesting and useful content Thanks for sharing! I give you all my support!💗

  • @aleyamma531
    @aleyamma531 4 роки тому +6

    Good msg sir..... Thank you

  • @bithunhari7143
    @bithunhari7143 4 роки тому +113

    നിങ്ങൾ എന്തിനാണ് ഉറക്കത്തെ തേടി പോകുന്നത്
    ഉറക്കം നിങ്ങളെ തേടിവരട്ടെ അതല്ലേ " ഹീറോയിസം"

    • @alaviareekadanareekadan9736
      @alaviareekadanareekadan9736 4 роки тому +2

      റിലാക്‌സായി കിടന്നാൽ മൂട്ട കൊതുക് ഇതിനെ തുരത്താൻ എന്താ മാർഗം

    • @_aneesha_
      @_aneesha_ 3 роки тому

      😂😁

    • @shameem1756
      @shameem1756 3 роки тому

      @@alaviareekadanareekadan9736 😂

  • @rubyruvais
    @rubyruvais 4 роки тому +17

    റൂമിൽ നല്ല കൂർക്കം വലിക്കാർ ഉണ്ടെൻകിലും , മറ്റുള്ളവരുടെ
    ഹെഡ്സെറ്റിലെ ചെറിയ സൗണ്ടാണ് എൻ്റെ പ്രശ്നം

    • @darkweb7148
      @darkweb7148 4 роки тому +3

      എനിക്കും എന്തെങ്കിലും ചെറിയ സൗണ്ട് പോലും അരോചകമായി തോന്നും

    • @Donpablo1989
      @Donpablo1989 4 роки тому +3

      റൂമിൽ സീലിംഗ് ഫാൻ ഉണ്ട്.. പക്ഷെ അതിനു ശബ്ദം പോരാത്തതുകൊണ്ടു 30 വർഷത്തോളം പഴക്കമുള്ള polar table ഫാൻ കൊണ്ടുവച്ചു കോലാഹലത്തിനിടയിൽ കിടന്നു ഉറങ്ങുന്ന ഞാൻ..☺