Pampady Rajan ഇരുപത്തിയഞ്ച് വർഷത്തിന്ശേഷം തടിപിടിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 22 кві 2021
  • Pampady Rajan Story
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത് #keralaelephant#vmpradeepmedia#
    • Pampady Rajan ചീത്തവിള...
    Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana#
    • Pampady Rajan ദേഷ്യത്ത...
    Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal
    • Pampady Rajan കള്ളുഷാപ...
    Pampady Rajan കുളിപ്പിക്കാൻ യുവതി കൂടിയപ്പോൾ#pampadyrajan#keralaelephant#anakadhakal#asianelephant#
    • Pampady Rajan കുളിപ്പി...
    Pampady Rajan Puthiya Pappan
    • Pampady Rajan Puthiya ...
    Pampady Rajan Neerilninnum azhicha Sundaranoppam Vathikkan thottil kulikkanpoyappole Beautiful seen
    • Pampady Rajan Neerilni...
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampady Rajan രതീഷിന് ഉമ്മ നൽകി വീട്ടിലേക്ക് അയയ്ക്കുന്നു#keralaelephant#keralaturisum#
    • Pampady Rajan രതീഷിന് ...
    Pampady Rajan കള്ളുഷാപ്പിൽ തുമ്പികൈ അടിച്ച് പ്രതിക്ഷേധിച്ചപ്പോൾ#keralaelephant#keralaturisum#nattana
    • Pampady Rajan കള്ളുഷാപ...
    Pampady Sundhran പാപ്പാനോട് പിണങ്ങിയതെന്തിന്#keralaelephant#keralaturisum#pampadyrajan#nattanakadha#
    • Pampady Sundhran പാപ്പ...
    Pampady Rajan Kuttikalodu Enganeyanu
    • Pampady Rajan Kuttikal...
    Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?#keralaelephant#keralatourism#nattana#
    • Pampady Rajan പാപ്പാൻഅ...
    Pampady Rajan സോപ്പിടുമ്പോൾ ശ്രദ്ധിക്കേണ്ടത് പാപ്പാൻ രതീഷ് പ്രതികരിക്കുന്നു#keralaelephant#nattana#
    • Pampady Rajan സോപ്പിടു...
    Pampady Rajan വിലക്ക് ? യാഥാർത്ഥ്യം എന്ത്പാപ്പാന്മാർ പ്രതികരിക്കുന്നു#pampadyrajan#keralaelephant#
    • Pampady Rajan വിലക്ക് ...
    Pampady Rajan സുന്ദരനും വീട്ടിൽ ഒരുമിച്ച് വരുമ്പോൾ സംഭവിക്കുന്നത് ?#pampadyrajan#keralaelephant#
    • Pampady Rajan സുന്ദരനു...
    Pampady Rajan പാപ്പാൻ പറഞ്ഞാലും അനുസരിക്കാത്ത കാര്യം ?#keralaelephant#pampadirajan#anakadhakal#
    • Pampady Rajan പാപ്പാൻ ...
    Pampadi Sundaran മർദ്ദിച്ച സംഭവംഉടമസ്ഥർ പ്രതികരിക്കുന്നു#keralaelephant#nattanakadtha#pampadyrajan#
    • Pampadi Sundaran മർദ്ദ...
    Pampady സുന്ദരനെ എന്തിന് തല്ലണം ?മുൻ പാപ്പാൻ ഓമനക്കുട്ടൻചേട്ടൻ#keralaelephant#pampadyrajan#
    • Pampady സുന്ദരനെ എന്തി...

КОМЕНТАРІ • 317

  • @sindhusunil3510
    @sindhusunil3510 3 роки тому +66

    അപ്പൂസേ നിന്നെക്കുറിച്ച് എത്ര കേട്ടാലും മതിയാവില്ല മുത്തേ 😎

  • @user-cg5eq8to9s
    @user-cg5eq8to9s 3 роки тому +39

    ആന ആടി ഉലഞ്ഞു പോവുന്നതിനേക്കാൾ എനിക്കിഷ്ടായെ രണ്ടെണ്ണം അടിച്ച ഉടമ ആടി ഉലഞ്ഞു പോവുന്നത്‌ കാണാനാ ....ആ പോക്കിന് ഒരു ആന ചന്ദം ഉണ്ട്

    • @leenakalathil295
      @leenakalathil295 3 роки тому

      He may not be in full health

    • @renjithrajan6107
      @renjithrajan6107 3 роки тому +1

      Thottu frandil shappalle chetta

    • @user-cg5eq8to9s
      @user-cg5eq8to9s 3 роки тому +1

      @@renjithrajan6107 athum shariya Ipo nammalayalum adichu povum ithrakk aduth kallu shap undel

  • @ankthrissur9583
    @ankthrissur9583 3 роки тому +11

    തടി പിടിക്കാൻ വേണ്ടി കയ്യും കെട്ടിവരുന്ന രാജനെ എന്ന ചന്തമായിരുന്നു....രാജനോടുള്ള ഇഷ്ടക്കൂടുതൽക്കൊണ്ട് വേറെ ആനകളെ കാണുമ്പോൾ അത്ര ഭംഗി പോരാ എന്ന് തോന്നിപോകാണ്...... Love u ❤❤❤❤❤❤❤(P. R. D )ചേട്ടാ super........

    • @anumol3324
      @anumol3324 3 роки тому

      Machad gopalan na onnupoyi nokku mone. Nalla cute aa

    • @focus___v_4923
      @focus___v_4923 3 роки тому

      @@anumol3324 😏

    • @focus___v_4923
      @focus___v_4923 3 роки тому +1

      ഞാൻ കണ്ടതാ ഇ പറയുന്ന രാജന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ല bro

    • @ambadyrockzzkattafan7761
      @ambadyrockzzkattafan7761 3 роки тому

      ഓരോ ആനക്ക് ഓരോ ചന്തം ഉണ്ട് രാജന് മാത്രം അല്ല രാജൻ ലക്ഷണപെരുമാൾ ആണ്.. പക്ഷെ ബാക്കി ആനകൾക്കു സ്വന്തര്യം ഉണ്ട്

    • @kuttikomban
      @kuttikomban 3 роки тому

      @@focus___v_4923 പുത്തെൻകുളം കേശവൻ പൊളിയാണ്.

  • @aravindrajappan965
    @aravindrajappan965 3 роки тому +9

    രാജൻ അടിപൊളി എല്ലാ നാട്ടാന കളും ഇടയ്ക്ക് എങ്കിലും തടി പ്പണി യെടുക്കണം ആന കൾക്ക് നല്ല വ്യായാമം ആണ് എരണ്ട ക്കെട്ട് പോലുള്ള അസുഖങ്ങളെ തടയാം..

  • @kichukichu9702
    @kichukichu9702 3 роки тому +17

    അപ്പൂസേ നിന്നെ കാണാൻ വരുന്നുണ്ട് കേട്ടോ എന്റെ അപ്പൂന്റേം അനിയൻ സുന്ദരന്റെയും വീഡിയോ ഒന്നും മിസ്സ്‌ ചെയ്യാതെ കാണുന്നുണ്ട് 😘🥰🥰🥰

  • @manojjacob6400
    @manojjacob6400 3 роки тому +15

    രാജൻ കുട്ടാ നീ ഞങ്ങളുടെ മുത്താണ് 🙏🙏🙏👍👍👍♥️♥️♥️♥️🌹🌹🌹🌷🌷😘

  • @tirzahgracesam6263
    @tirzahgracesam6263 Рік тому +3

    ആനയഴകളവുകളുടെ രാജകുമാരൻ. രാവണപ്രഭു ❤💯

  • @Worldofnimz
    @Worldofnimz 3 роки тому +4

    എന്ത് ഭംഗിയാ അപ്പൂസിനെ കാണാൻ 😍😍😍😍😍😍😘😘😘

  • @anjali_appusz.07
    @anjali_appusz.07 3 роки тому +5

    Appu ne eppazhum santhoshathode kananathaa njhngadem santhosham ... 💙💙💙🐘😍💞

  • @vvcreation1833
    @vvcreation1833 3 роки тому +4

    രാജൻ 🐘😘

  • @prasanthsivaram5047
    @prasanthsivaram5047 3 роки тому +33

    രാജനെ പണികൾക്ക് വിടണം.... ആനയുടെ ആരോഗ്യത്തിനു അത് ഗുണം ചെയ്യുകയേ ഉള്ളൂ

    • @rajimolp4286
      @rajimolp4286 3 роки тому +2

      അവനെ പണിക്കൊന്നും വിടണ്ട. നിങ്ങൾക്കു ഇഷ്ടമാണോ പണിക്കു പോകാൻ. അതുപോലെ തന്നെയാ അതിനും

  • @arunmohanan7320
    @arunmohanan7320 3 роки тому +7

    Rajan ഇഷ്ട്ടം ♥♥♥

  • @btsvantae.ot7
    @btsvantae.ot7 3 роки тому +8

    Appuzz🥰🥰🥰🥰

  • @user-yh9hp2ws4m
    @user-yh9hp2ws4m 3 роки тому +3

    ഒരു ചുള്ളി കമ്പ് പൊക്കിയതിനു ഇത്രക്കും ഡെക്കറേഷൻ 😝😝😝😝😝

  • @kuduu2b589
    @kuduu2b589 3 роки тому +4

    പാമ്പാടിക്കാർ come on💪🏻

  • @sruthykuriakose3181
    @sruthykuriakose3181 3 роки тому +4

    Ee sound kelkan thannee oru video munnalu pravisham kannuuumm... Suprrrrrr poliyattoo😇😇

    • @VMPRADEEP
      @VMPRADEEP  3 роки тому

      Sruthy thanks your compliments

  • @wolfgaming8844
    @wolfgaming8844 3 роки тому +4

    പാമ്പാടി രാജൻ ❤❤❤ ഉയിർ

  • @sindosijo5047
    @sindosijo5047 3 роки тому +3

    Eanik orupad ishtamanu.eanta mutheee ❤️❤️😘😘😘❤️❤️💗💓♥️❤️💜💕💘

  • @Adarsh-066-c
    @Adarsh-066-c 3 роки тому +9

    Rajan❣️

  • @aswins2783
    @aswins2783 3 роки тому +6

    Pradeep chetta poli👍.Appus❤️sundaran❤️

  • @anjalichellam9447
    @anjalichellam9447 3 роки тому +15

    അപ്പൂസ് നെ വളരെ ഇഷ്ടം ആണ് 😊😍 sundaranem kude ulla videos include cheyumoo???

  • @subinms8082
    @subinms8082 3 роки тому +5

    അങ്ങനെ അപ്പൂസിനു പണി കൊടുത്തല്ലേ..... സാരമില്ല ഇച്ചിരി ശരീരം അങ്ങനെ അനങ്ങാട്ടെ......

  • @jijopalakkad3627
    @jijopalakkad3627 3 роки тому +4

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😍😍😍🐘🐘🐘🐘

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +2

    ആദ്യായിട്ടാ അപ്പൂസ് തടിപിടിക്കുന്നത് കാണുന്നെ😍

  • @sukanyavimal401
    @sukanyavimal401 3 роки тому +8

    അപ്പൂസ് 😘😘🥰🥰 ചേട്ടായി അവനു സ്റ്റീൽ ചങ്ങല വാങ്ങിയിടാൻ പറയണം അമ്മച്ചിയോടു

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Sukanya

    • @vishakvishak783
      @vishakvishak783 3 роки тому +1

      athe
      njanum nerathe paranjatha

    • @vishnurajvishnuraj7742
      @vishnurajvishnuraj7742 3 роки тому +1

      ഇടില്ല. ഇപ്പോൾ കൊളുത് മാത്രം സ്റ്റിൽ. അങ്ങനെ ഇടു. രാജേവേട്ടൻ ഉള്ളപ്പോൾ ഞാനും കൂടെ പോയ ഇത് എടുത്തേ അന്ന് ഞാനും പറഞ്ഞു സ്റ്റിൽ എടുക്കാൻ.

    • @sukanyavimal401
      @sukanyavimal401 3 роки тому

      @@vishnurajvishnuraj7742 അതെന്താ ഇടാത്തെ.ആ ചങ്ങല എല്ലാം തുരുമ്പു പിടിച്ചു. എന്ത് disturbence ആയിരിക്കും അവനു.

    • @virtuousman794
      @virtuousman794 3 роки тому +1

      @@sukanyavimal401 സ്റ്റീൽ ചങ്ങല ഷോ മാത്രമേ ഉള്ളു , ബലം ഇല്ല , ഇടക്കൊള് ഉള്ള ആനകൾക് ഒക്കെ സ്റ്റീൽ ഇട്ടാൽ പൊട്ടിക്കും

  • @ushamenon2130
    @ushamenon2130 3 роки тому +2

    Rajootta muthe 🐘❤👌👍🥰😍

  • @deepajaison2780
    @deepajaison2780 3 роки тому +3

    So cute 😘

  • @vishnumohandas843
    @vishnumohandas843 3 роки тому +4

    At 5:57 le Ratheeshettan :Avde veyyada ath😁😁🥰🥰🥰

  • @sruthykuriakose3181
    @sruthykuriakose3181 3 роки тому +3

    Polichhuuuu😍😍😍😍😍😍

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 роки тому +2

    So Sweet ❤❤❤💞💞💞💞💞😍😍

  • @negative2625
    @negative2625 3 роки тому +2

    Midukkan😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍

  • @aadyarahulchanl750
    @aadyarahulchanl750 3 роки тому +2

    Spr rajappiiiiii😍😍😍😍

  • @malayalimamangam153
    @malayalimamangam153 3 роки тому +12

    രാജൻ നെയും മുതലാളി കുട്ടി 2 ആള്ളും കൂടി ഒരു,10 കെഎം നടക്കാൻ പറയണം 😄🙏...

  • @tittuvj
    @tittuvj 3 роки тому +6

    പാവം രാജൻ 😥

  • @eifel716
    @eifel716 3 роки тому +2

    Aasahanee ithu nte pazahya paniyanu😊😘😘😎🐘🐘

  • @remyakc5533
    @remyakc5533 3 роки тому +2

    അപ്പസിനെ ക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല

  • @gopikakrishnan5444
    @gopikakrishnan5444 3 роки тому +2

    Ithokkee enthuu appuzine verum nissaram😊😊❤❤❤❤🔥🔥🔥🔥

  • @shoanshijo4840
    @shoanshijo4840 3 роки тому +3

    inniyum appos inta video ykku ayee nangl katirikunuu...😘😘😘

  • @hdkrocks7805
    @hdkrocks7805 3 роки тому +1

    Appuse nee thadi pidikkan marannille.... 💞💞💞💞

  • @amal7dominic598
    @amal7dominic598 3 роки тому +5

    LekshanaPerumaaaallll🥰

  • @leenakalathil295
    @leenakalathil295 3 роки тому +1

    Such a handsome guy

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому +6

    Pradeep chetta innale njan appusine poyi kandu😍😍😍 ee masam avasanam avane kettum alle😭 pappan ratheesh anyaya jaadaya kettoo 😄

    • @vineethmohan435
      @vineethmohan435 3 роки тому +3

      Athu pulliye ariyatha kond parayunnatha

    • @VMPRADEEP
      @VMPRADEEP  3 роки тому

      Vineetha ബിസ്കറ്റ് കൊടുത്തോ

    • @vineethavinuvineetha373
      @vineethavinuvineetha373 3 роки тому

      @@VMPRADEEP illaa.... Pazhom pinapple medichondu poyi😄😄

  • @subairpk2100
    @subairpk2100 3 роки тому +1

    സൂപ്പർ

  • @akhilvs3279
    @akhilvs3279 3 роки тому +2

    👍👍👍

  • @rejijoseph9069
    @rejijoseph9069 3 роки тому +1

    ആ റബർ മരത്തിൽ പിടിച്ചു നിന്ന ചേട്ടൻ നല്ല പറ്റാണെന്നു തോന്നുന്നു.

    • @sajintc1343
      @sajintc1343 3 роки тому

      മുതലാളി ആണെന്ന് തോനുന്നു

    • @akash-aishu
      @akash-aishu 3 роки тому

      അത് രാജന്റെ മുതലാളി ആണ് 😍

    • @akash-aishu
      @akash-aishu 3 роки тому

      ഞാനും ഒരു പാമ്പാടിക്കാരൻ ആണ്

  • @rajasreeks8525
    @rajasreeks8525 3 роки тому +2

    ❤️❤️

  • @pokemonamv8638
    @pokemonamv8638 3 роки тому +14

    വല്ലാതെ തടി കൂടുന്നുണ്ട് ചെക്കൻ. കുറച്ചു ദൂരം നടക്കാൻ ഒക്കെ പോകരുതോ 😘😘

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      Yes

    • @sumeshcs3397
      @sumeshcs3397 3 роки тому +1

      Lockdown... Resting time 😆

    • @amxr.7
      @amxr.7 3 роки тому

      അവനെ നീരിൽ കെട്ടിയില്ലേ...🤔

  • @Rejisukumar
    @Rejisukumar 3 роки тому +2

    Super bro 🤣😜

  • @amalkv549
    @amalkv549 3 роки тому +1

    Nice

  • @shijoreena5256
    @shijoreena5256 3 роки тому +1

    super

  • @sreekuttyponnus2653
    @sreekuttyponnus2653 3 роки тому +2

    Appus 🥰🥰🥰🥰

  • @rajithaknd
    @rajithaknd 3 роки тому +2

    വീട്ടിൽ നിന്ന് തിന്നത് അത്രയും തീർന്നു. പാവം അപ്പൂസ്. അവിടെ ഉള്ള മനുഷ്യർക്ക് എടുത്തു മാറ്റാവുന്നതേ ഒള്ളാരുന്നു.

    • @VMPRADEEP
      @VMPRADEEP  3 роки тому

      Raji

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 роки тому

      പണി എടുത്തു തിന്നാൽ ആരോഗ്യം കൂടും.

  • @abhilashpr5558
    @abhilashpr5558 3 роки тому +2

    ❤️❤️❤️❤️

  • @user-fw5vv7hr3l
    @user-fw5vv7hr3l 2 роки тому

    💥💥💥

  • @tirzahgracesam6263
    @tirzahgracesam6263 Рік тому

    അപ്പൂസിന്റെ പിൻ കാലുകൾ കൂട്ടി കെട്ടിയതു???🥺🥺. അതിന് സ്വാതന്ത്ര്യമായി നടക്കാൻ പറ്റുന്നില്ല

  • @athulyasathyan4708
    @athulyasathyan4708 3 роки тому +2

    👍👍

  • @anukarthikataxe2191
    @anukarthikataxe2191 3 роки тому +2

    ❤️

  • @lijiprakasan9907
    @lijiprakasan9907 3 роки тому +1

    ചങ്ങല കിലുക്കം കേൾക്കാൻ നല്ല രസം ഉണ്ട്

  • @jomonabraham1001
    @jomonabraham1001 3 роки тому +2

    ഉടമ നല്ല ഫോമിലാണല്ലോ

    • @VMPRADEEP
      @VMPRADEEP  3 роки тому

      രോഗാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു തെറ്റിദ്ധരിക്കരുത്

  • @japlanet3235
    @japlanet3235 3 роки тому +1

    അതിനു അപ്പോൾ തന്നെ ഇത്തിരി പഴം കൊടുക്കണമായിരുന്നു ആർക്കും അത് തോന്നിയില്ലല്ലോ

  • @prafulkrishna7294
    @prafulkrishna7294 3 роки тому +1

    അച്ചോടാ അപ്പു കുഞ്ഞേ

  • @aimxeagle7561
    @aimxeagle7561 3 роки тому +1

    Apposinta power ath poli aaanu annum innunm ennum

  • @vijeshsoman9302
    @vijeshsoman9302 3 роки тому +3

    ആഴ്ച്ചയിൽ ഒരുക്കലെങ്കിലു നല്ല ഒരു തടി എടുപ്പിക്കുന്നത് നല്ലതായിരിക്കൂ o ഒരു 10 Km നടത്തുന്നതും ഏറ്റവും നല്ലതായിരിക്കും

  • @kuttikomban
    @kuttikomban 3 роки тому +1

    രാജൻ ഇപ്പോൾ വളരെ അവശൻ ആയല്ലോ 🤔

    • @VMPRADEEP
      @VMPRADEEP  3 роки тому

      തെറ്റായ വിവരമാണ്

    • @kuttikomban
      @kuttikomban 3 роки тому

      @@VMPRADEEP alla looks vechu nokkumbol

  • @HariKrishnan-wg1op
    @HariKrishnan-wg1op 3 роки тому

    മുതലാളി മരത്തിൽ നിന്ന് കൈ വിട്ടാൽ താഴെ പോകുന്ന അവസ്ഥ ആണല്ലോ

    • @VMPRADEEP
      @VMPRADEEP  3 роки тому

      ഹരി പറഞ്ഞത് ശരിയല്ല

  • @arunmaheswaran4321
    @arunmaheswaran4321 3 роки тому +9

    എന്തിന് ആണ് പുറകിലെ കാലിൽ എപ്പോഴുമ ചങ്ങല എട്ടു നടപ്പിക്കുന്നത്...

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      Arun

    • @sreekanths944
      @sreekanths944 3 роки тому +1

      @@VMPRADEEP ??

    • @virtuousman794
      @virtuousman794 3 роки тому +2

      ആനയെ കെട്ടാറായി അതാണ്‌ , തല ഇളക്കിച്ചേച് കൊണ്ട് കെട്ടി ഉറപ്പിക്കും

    • @tijoej1067
      @tijoej1067 3 роки тому +2

      പാദസരം പണിയാൻ കൊടുത്തിട്ടുണ്ട് അത് കിട്ടുമ്പോൾ ചങ്ങല മാറ്റികൊള്ളാം കേട്ടോ 😔😔😔😔

    • @arunmaheswaran4321
      @arunmaheswaran4321 3 роки тому +1

      @@tijoej1067 👏

  • @anilkumarkg5735
    @anilkumarkg5735 3 роки тому

    Ayyo kashtam

  • @suryatn8807
    @suryatn8807 3 роки тому +4

    അവനെ ബുദ്ധിമുട്ടിക്കല്ലേ ഞങ്ങളുടെ സ്വന്തം അപ്പൂസാ 😘😘

  • @anumol3324
    @anumol3324 3 роки тому +1

    Machad gopalan tte kudi cheyamo please

  • @negative2625
    @negative2625 3 роки тому +1

    Ayyooo paavam pattayumeduthu sheenichu vannittu udaneyaano thadi pidichathu Muthinte ulsava laripadiyil ninnum thadi piduthathileakku Avanu sankadam thonuvo aavo?😘😘😘😘😘😘😘

  • @madhuv7153
    @madhuv7153 3 роки тому +1

    From the news and real story this elephant is very clever and calm. So what for tide it with chain in legs always ?

    • @VMPRADEEP
      @VMPRADEEP  3 роки тому

      Madhu

    • @madhuv7153
      @madhuv7153 3 роки тому

      @@VMPRADEEP only like ?Here No answer ?

  • @adarsh5590
    @adarsh5590 3 роки тому +3

    Ramante video cheyyumo plz

  • @asurangamer4175
    @asurangamer4175 3 роки тому +2

    Komb murikkunna karyam ennayi rply tharane

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Vishnu ഇതുവരെ തീരുമാനമായില്ല

  • @arjunsarath08
    @arjunsarath08 3 роки тому +1

    pande avan ee scne oki vittatha... 😍

  • @amxr.7
    @amxr.7 3 роки тому +1

    അപ്പൂസിനെ നീരിൽ കെട്ടിയില്ലേ....🤔

  • @sumeshcs3397
    @sumeshcs3397 3 роки тому +2

    ചെറുക്കന് തടി പിടിക്കാൻ ഒന്നും വയ്യ... മടി. 😁 അപ്പുസേ ഇടയ്ക്കു കുറച്ച് workout ഒക്കെ ആവാം കേട്ടോ...

  • @abhijithkm2478
    @abhijithkm2478 3 роки тому +1

    Rajappi

  • @vishnudas4130
    @vishnudas4130 3 роки тому +2

    Idakk enkillm kurach vyayaamam kodukkanam. Aarogyathode nilkkaan...

  • @sukusukumar1636
    @sukusukumar1636 3 роки тому +1

    എനിക്കി ഒരു അപേക്ഷ ഉണ്ട് അത് പാപനോട്. രാജനെ എങ്ങിനെ ഓരോ കാര്യങ്ങൾ ചെയികുബേൽ ആന എന്നുള്ള വിളി ഒഴുവാക്കുക. നിങ്ങൾ എന്താണ് സ്‌നേഹത്തോട് വിളിക്കുന്നത് അത് വിളിക്കുക

  • @jejifrancis6268
    @jejifrancis6268 3 роки тому +1

    ആനയെ പണിക്കു വിടുകയോ നടത്തുകയോ ചെയ്യണം. ഇല്ലെങ്കിൽ ആരോഗ്യത്തിനു ദോഷമാണ്.

  • @JS-qm3jh
    @JS-qm3jh 3 роки тому +1

    പാംബാടി കുട്ടപ്പാ എന്തിനാണ് നീ തടി പിടിച്ചത് തെറ്റായിപ്പോയി

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 роки тому +1

    Ee oru rubber maram mattaan ithrem ponganmar avide undallo ennitano oru pinju kunjine ingine paniyedupikkunne,, viyarppinte asughamulla aalannu orkkanam mister 😭😭😭😭😭😭

  • @kichuvasanth1783
    @kichuvasanth1783 3 роки тому +1

    പുതിയ വീഡിയോ ആണോ അതോ പഴയത് ആണോ ചേട്ടാ

  • @sureshsudhu2969
    @sureshsudhu2969 3 роки тому +2

    ഒരുപാട് വിഷമം തോന്നുന്നു നിന്നെ കണ്ട്പ്പോൾ തടി പിടിക്കികാണ്ട്

    • @VMPRADEEP
      @VMPRADEEP  3 роки тому

      കാട്ടാന ഒരു ദിവസം 100 km ദൂരത്തിൽ അധികം കാട്ടിൽ നടക്കും ജോലി ചെയ്യേണ്ടത് ആനയുടെ ആരോഗ്യത്തിന് ആവശ്യമാണ്

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +1

    അപ്പൂസ് പാമ്പാടി മുത്തേ. എനിക്ക് അപ്പൂസിനെ കാണാൻ വരണം എന്നുണ്ട്. പക്ഷെ കോവിഡ് ആയത് കൊണ്ട് വരാൻ പറ്റില്ലല്ലോ. കൊല്ലത്തു ആണ്. എന്റെ വീട് കോണ്ടാക്ട് നമ്പർ എന്തിങ്കിലും തന്നാൽ വരാൻ പറ്റുന്ന ടൈമിൽ വിളിച്ചിട്ടു വരാം.

  • @Rejisukumar
    @Rejisukumar 3 роки тому +1

    Robytiachayan super

  • @rakeshkr2341
    @rakeshkr2341 3 роки тому +1

    പ്രദീപ് ചേട്ടാ ക്യാമറക്ക് പിന്നില്‍ നില്‍ക്കാതെ മുന്നിലേക്ക് വന്നൂടെ

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      Rakesh പിന്നിൽ നിൽക്കുന്നതിലും ഒരു സന്തോഷം ഉണ്ട്

  • @sujiths4014
    @sujiths4014 3 роки тому +1

    തീർച്ചയായിട്ടും ഞങ്ങൾ ചെയ്യുന്നുണ്ട്

  • @rajimolp4286
    @rajimolp4286 3 роки тому +1

    തടി പിടിക്കുന്നതിനിനു അപ്പൂസിനെ വിടരുത്. അതിനെ വെറുതെ വിട്ടേക്ക്

    • @VMPRADEEP
      @VMPRADEEP  3 роки тому

      Rajimol

    • @vvp8120
      @vvp8120 3 роки тому

      അതൊക്കെ അല്ലെ അവരുടെ വർക്ഔട്

  • @remyakc5533
    @remyakc5533 3 роки тому +3

    സുന്ദരൻ എവിടെ

  • @glady8782
    @glady8782 3 роки тому +1

    Appus nu etra age undu

  • @ashwin370
    @ashwin370 2 роки тому +1

    സുന്ദരൻ എന്ന ആനയുടെ വീഡിയോ ചെയ്യൂ

  • @pratheepkumar5278
    @pratheepkumar5278 3 роки тому +1

    Rajan Avante udamaye nokkunnathu kando enthoru snehamanu sundarante vedio edumo

  • @sujeshkannattil9778
    @sujeshkannattil9778 3 роки тому +2

    ഈ വീഡിയോ ഷൂട്ട് ചെയ്യാൻ തടി അവിടെ കൊടുത്തിട്ടാണ് ചെങ്ങായി

  • @_Vishnu_Sivadas
    @_Vishnu_Sivadas 3 роки тому +1

    പ്രെദീപ് ചേട്ടാ രാജനും നടക്ക് എന്തേലും പ്രശ്നം ഉണ്ടോ ഒരു നട വളരെ പതിയെ വെക്കുന്നു ഇന്ന് വരെ കണ്ടാട്ടില്ലാത്ത രീതിയിൽ

    • @VMPRADEEP
      @VMPRADEEP  3 роки тому

      ഒരു പ്രശ്നവും ഇല്ല നീരുകാലം അടുത്തതിനാൽ ചങ്ങല ഇട്ടിരിക്കുന്നത് കൊണ്ടാണ്

  • @sathimol7438
    @sathimol7438 2 роки тому

    Athenthina. കൂച്ചുവിലങ്ങു. Ittirikkunnathu.

  • @monseesam8778
    @monseesam8778 3 роки тому +2

    Introduction അങ്ങു വല്ലാതെ വലിയുന്നു

  • @devanandhkb1614
    @devanandhkb1614 3 роки тому +3

    ചേട്ടാ സുന്ദരൻ മദപ്പാടിൽ ആണോ

  • @vishnups8697
    @vishnups8697 3 роки тому +3

    Aanaye thadipidippikkunnath nallathan

  • @sreekuttyponnus2653
    @sreekuttyponnus2653 3 роки тому +1

    Eatta oru reply tharanam