Pampadi Rajan വാശി പിടിക്കുന്നതെന്തിന് ?

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 202

  • @harisonhari4665
    @harisonhari4665 3 роки тому +85

    അപ്പൂസിനെ എത്രകണ്ടാലും മതി വരില്ല... രതീഷേട്ടൻ ഇഷ്ട്ടം 😘.. നല്ല അവതരണ ശൈലി 👍ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Sreeshailam.
    @Sreeshailam. 3 роки тому +53

    അപ്പൂസേ നിന്നെ എത്ര കണ്ടാലും മതിയാവില്ലഡാ ചക്കരേ.. 💖💖💖💖ചക്കരയുമ്മ പൊന്നേ 😘😘😘😘😘
    അപ്പൂസ് ഇഷ്ട്ടം 😘😘💖💖😘😘

  • @jishnucj4464
    @jishnucj4464 3 роки тому +8

    Apoos uyyirr😘😘😘😘😘😘❣️❣️❣️❣️❣️❣️എന്തു ഭംഗിയ എത്ര കണ്ടാലും മതിയാവില്ല ഒരു രക്ഷയും ഇല്ലാ 😘😘😘❣️❣️❣️❣️❣️❣️❣️

    • @VMPRADEEP
      @VMPRADEEP  3 роки тому

      അപ്പൂസ് ആട ആദരണങ്ങൾ അണിഞ്ഞ വീഡിയോ ഉടൻ വരുന്നുണ്ട്

  • @afsalafsu9439
    @afsalafsu9439 3 роки тому +31

    താങ്ക്സ് ചേട്ടാ. Aa അപ്പാപ്പൻ പറയുന്നത് മനസിലാവില്ല എന്നാ പരാതി ഉണ്ടായിരുന്നു അത് ഇങ്ങനെ എഴുതി കാണിച്ചതിന് നന്ദി👍. അപ്പൂസ് ഇഷ്ടം 😘😘😘😘😘😘😘

    • @sreelekhatr5594
      @sreelekhatr5594 3 роки тому +3

      correct. ആ പരാതി മാറിക്കിട്ടി🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +3

      പോരായ്മകൾ ചൂണ്ടികാട്ടിയാൽ പരമാവധി പരിഹരിക്കാൻ ശ്രമിക്കാം

  • @sanu1750
    @sanu1750 3 роки тому +9

    അപ്പൂസ് പൊളിയാണല്ലോ ഞാൻ ഇതിൽ പുതിയതാ ഇനി സ്ഥിരം ഇവിടെ ഒക്കെ കാണും

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      സ്വാഗതം സാനു

  • @anjali_appusz.07
    @anjali_appusz.07 3 роки тому +7

    ... Appussse Pambadi mwuthe 💙 kooduthal karyangl ariyuvan kazhinjathil santhosham .

  • @a.nvlogs5070
    @a.nvlogs5070 3 роки тому +2

    അപ്പുസേ മോനെ 💖

  • @shibinshibi9544
    @shibinshibi9544 3 роки тому +10

    7:05 ചെവിയടി ശബ്ദം ❤

  • @vishnupkarottu
    @vishnupkarottu 3 роки тому +18

    പറഞ്ഞിട്ട് എന്താ കാര്യം. ഡ്രൈവിംഗ് സ്കൂൾ പോലല്ല പാപ്പാന്മാർ വന്നു പോകുന്നത്

  • @listenwithchange3187
    @listenwithchange3187 3 роки тому +12

    രാജൻ❤️❤️❤️❤️

  • @nibudevasia8722
    @nibudevasia8722 3 роки тому +6

    അഴകിന്റെ തമ്പുരാൻ അപ്പൂസ് ഉയർ 🔥🔥🔥🥰

  • @lakshminandana8723
    @lakshminandana8723 3 роки тому +8

    Appuse bhayankara vasiyanallo 😜
    Enthayalum rajanu ellarem ishtava...ellarkum rajanem😍♥️

  • @ashtamisaju9539
    @ashtamisaju9539 3 роки тому +9

    Nammude apuusalle echiri vasiyoke ullath angu kshamikkanne....
    Gajarajalakshnaperumal pambadi rajante keerthi ennennum nilanilkkatte ❤❤❤❤❤❤❤❤❤❤❤❤❤❤

  • @remyakc5533
    @remyakc5533 3 роки тому +22

    Appusiteyum redheshettentteyum കൂടുതൽ vidiyo കാണാൻ ആഗ്രഹിക്കുന്നു

  • @jayakrishnanjayaram1313
    @jayakrishnanjayaram1313 3 роки тому +8

    Appus 💖 Ratheesh ettan

  • @annammaeyalil4702
    @annammaeyalil4702 3 роки тому +2

    ചക്കരേയ്
    മുത്തേയ്
    പൊന്നേയ്
    മുത്തിനു അപ്പച്ചാ കപ്പ ചടുന്നതു ബലൃ ഇട്ടവാാ അല്ലൃോ
    ???
    വിക്കറ്റ് മോനു ബലൃ ഇട്ടവാാ
    അല്ലൃോാ???
    കൊച്ചാച്ചന്റെ കയ്യീന്നു മൂടോടെ കപ്പ ചിന്നണം കുഞ്ഞപ്പനു് അല്ലൃൊ ??? ഞല്ല ചെണ്ട മുറിയൻ കപ്പ പുഴുങ്ങിയതും തൈരു ചമ്മന്തീം ചക്കരച്ചിട്ടവാന്നോാാ???
    ഹാാ
    ഞമ്മക്കേയ്
    പാമ്പാടീലു നെറച്ചും ചെണ്ടമുറിയൻ കപ്പ ഞടണം ട്ടോാാ, കുട്ടനു പുങ്ങി പുങ്ങി തിന്നാനാാ ട്ടോാാ
    ഉമ്മാാാ
    ചക്കരയുമ്മാാ
    ഒരു അമ്മച്ചിപൊന്നുമ്മാാ
    കുട്ടൂനെ എത്ര കാണ്ടാലും മതി വരില്ല കുട്ടാാ
    പൊന്നു മുത്താാ
    ഇബളു്.

  • @sanushaprasad1677
    @sanushaprasad1677 3 роки тому +2

    ചക്കര മുത്തേ അപ്പുസേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘🤗🤗🤗🤗🤗🤗🤗🤗🤗

  • @Sreejith2004-u5g
    @Sreejith2004-u5g 3 роки тому +15

    കർണൻ പോയി 😭😭😭😩😩😩

    • @VMPRADEEP
      @VMPRADEEP  3 роки тому

      ദുഖത്തിൽ പങ്കുചേരുന്നു

  • @sonajoshy4782
    @sonajoshy4782 Рік тому +2

    😍

  • @sreelekhatr5594
    @sreelekhatr5594 3 роки тому +17

    വാശിക്കാരൻ രാജ നിന്ന്
    പട്ട തിന്നാൻ ആശ
    ആശതീർത്ത് പട്ടനൽ കൂ
    ആനക്കാരൻ രതീഷേ ....❤️❤️❤️❤️

  • @lakshmipk1482
    @lakshmipk1482 3 роки тому +8

    Apposs❤️❤️😘😘😘😘

  • @sindosijo5047
    @sindosijo5047 3 роки тому +5

    Appuzz ♥️♥️♥️♥️♥️♥️♥️♥️🌹💓🧡💗💘❤️💕💜

  • @afsalafsu9439
    @afsalafsu9439 3 роки тому +7

    ശാന്ത ഷീല കാരൻ അപ്പൂസ് ഇഷ്ടം 😘😘😘😘😘. അവൻ നാടൻ അല്ലെ അതാണ് അവന്റെ ശാന്ത ശീലം. അപ്പുസേ നിന്നെ ഒരു ദിവസം നേരിൽ കാണണം ❤❤❤❤❤❤😍😍😍😍

  • @rekhasherin898
    @rekhasherin898 2 роки тому +2

    Appus❤😘

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +8

    8:32 vinayam olla vinayakan

  • @negative2625
    @negative2625 3 роки тому +2

    Aanayodu viseshangal chodikkayum konchikkukayum krithyamaayi food kodukkukayumcheyyunnundenkkil athu orginal Paappaanaanu Athunjan ivide kkandu🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍

  • @akhilahareesh8982
    @akhilahareesh8982 3 роки тому +4

    My favorite my uyirr🥰

  • @navaneethkrishna2807
    @navaneethkrishna2807 3 роки тому +5

    Rajuuuuusss🥰

  • @sivaramanm9226
    @sivaramanm9226 3 роки тому +2

    Rajan ❤❤❤

  • @udayippentertainment6506
    @udayippentertainment6506 3 роки тому +4

    Njanghade appus vava❤️

  • @thomasmathew3214
    @thomasmathew3214 3 роки тому +1

    Nalla channel

  • @kunjumon1422
    @kunjumon1422 3 роки тому +1

    Rajan super

  • @bijoytom6666
    @bijoytom6666 3 роки тому +3

    Super

  • @amalavijayan393
    @amalavijayan393 3 роки тому +3

    Appuss, ishtam ummaaa🥰🥰😘😘😘

  • @midhun3114
    @midhun3114 3 роки тому +5

    Rajan uyir

  • @rajisreerajisree4086
    @rajisreerajisree4086 3 роки тому +5

    പെരുത്തിഷ്ടം ♥♥♥😍😍😍

  • @althafmuhammed2321
    @althafmuhammed2321 3 роки тому +3

    Nan adhyamayi kanunnath muvatupuza pakal poorthinann❤️❤️❤️❤️❤️

  • @shajahanjaggu2781
    @shajahanjaggu2781 3 роки тому

    എടാ സഞ്ജു പിടിച്ചു പിടിച്ചു പുളിങ്കൊമ്പിൽ പിടിച്ചു ലേ അതെന്തായാലും നന്നായി നമ്മുടെ ചങ്കാണ് രാജൻ

  • @abhilashpj1867
    @abhilashpj1867 3 роки тому +4

    Super 💓

  • @abirampj5926
    @abirampj5926 3 роки тому +4

    😘😘😘😘😘😘😘❤❤

  • @remyasajan8498
    @remyasajan8498 3 роки тому +3

    ❤👌👍

  • @subinms8082
    @subinms8082 3 роки тому +2

    കുടുംബവുമായി ഇത്ര ക്ക് ആഴത്തിൽ ബന്ധമുള്ള ഒരു നാടൻ വേറേ ഇല്ല്ലെന്നു തന്നെ പറയാം..... അപ്പൂസിന്റ ഇഷ്ടാനിഷ്ടങ്ങൾ അറിയുന്ന ഭാഗ്യ കുടുംബം ആണ് മൂടൻകല്ലുങ്ങൽ...... ♥️♥️👍🥰

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      രാജൻ അവന്റെ ഉടമസ്ഥരെ സ്നേഹിക്കുന്നതു പോലെ മറ്റാരെയും സ്നേഹിക്കാറില്ല അത് വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യൂന്നുണ്ട്

    • @subinms8082
      @subinms8082 3 роки тому +1

      @@VMPRADEEP തീർച്ചയായും വേണം.... എന്ത് എന്ന് അറിയില്ല... എല്ലാ ആനകളെയും എനിക്കിഷ്ടം ആണ്..... അപ്പൂസിനെ കൂടുതൽ ഇഷ്ടം.... ♥️🥰

    • @AnilkumarAnilkumar-qy1hv
      @AnilkumarAnilkumar-qy1hv 3 роки тому +1

      പക്ഷെ ചട്ടക്കാരെ ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്നത് അത്ര നല്ലതല്ല

  • @vishnuraj7767
    @vishnuraj7767 3 роки тому

    Eithrayum perum perumayum ulla aaney nokkan ethu pappan markku aanu thalppariyam eillathe angane varunna pappan Mar orukollam thikachu nilkkunillankil enthenkilum karanam undakumallo

  • @khilsivan
    @khilsivan 3 роки тому +4

    😍😍Appuzz 😍😍
    😘😘😘😘😘😘😘

  • @rejigeorge7204
    @rejigeorge7204 3 роки тому +1

    Eyalano kurivarchu kalichathe

  • @bangtanlyrics.Ot7
    @bangtanlyrics.Ot7 3 роки тому +6

    Appuzz❤

  • @annammaeyalil4702
    @annammaeyalil4702 3 роки тому +1

    അതെന്താ മോനെ രാജാ ? വാവു വരുമ്പോൾ മോൻ പാപ്പാച്ചമ്മാരോടു ദ്വേഷൃം കാണിച്ചുന്നതു് ? മോനെ അവരു വല്ലാതെ തല്ലുമൊ ??? വേദനിപ്പിച്ചുമോ ??? അതാണൊ കാരണം ??? ന്റെ മോൻ അവരൊടു ദ്വേഷൃപ്പെടല്ലു കേട്ടൊ !!! ശീശ്ശിയേയും ശീശ്ശീടെ അപ്പച്ചായും അമ്മച്ചീം തല്ലീട്ടൊണ്ടു്, അവരു പറയുന്ന കാരൃങ്ങളിൽ ചിലപ്പോൾ അതുപോലെ ചെയ്യാൻ താമസിച്ചാൽ അനുസരണക്കേടാന്നു പറഞ്ഞു് തല്ലിട്ടൊണ്ടു മോനെ!!! ശീശ്ശീടെ കുസ്റുതി കൊണ്ടാ തല്ലു മേടിച്ചേക്കണതു് !!! മോനും പാപ്പാച്ചമ്മാരോടു ബല്ല കുസ്റുതിയും കാണിച്ചുമാരിക്കും, അതു ചെയ്യാതിരിക്കാനാ തല്ലുന്നതു് കേട്ടൊ !!! മ്മടെ തെറ്റിനുള്ള ശിക്ഷയാ, അതു ചാരവില്ലെടാ !!! അയിനു വാവു വരുമ്പോൾ അവരൊടു ദ്വേഷൃം മനസിൽ വക്കല്ല് കേട്ടൊ ചക്കരെ !!! ദോഷമാ, അവരല്ലെ കുളിപ്പിച്ചുന്നതു് ! മ്മൂമ്മം ചടുന്നതു്, നല്ല വെള്ളം ചടുന്നതു് ? പയവും ശർക്കരയും വടയും ഒക്കെ തരുന്നതു് !!!
    ചക്കര നല്ല കുട്ടനല്ലെ
    ദ്വേഷൃം ഇപ്പം പോയി അല്ലെ മോനെ ? മിടുക്കൻ !!! മിടുമിടുക്കൻ
    ചുന്ദരൻ
    അപ്പൂസ്
    ന്നാാ ഒരു നല്ല അപ്പൂസ് ഉമ്മ തന്നേയ്
    ശീശ്ശി പോട്ടെ !!!
    റ്റാ റ്റാ ബൈ ബൈ
    ഫ്രം വിയന്നാ ഡാ ചക്കരെ !!! ഉമ്മാാ

  • @vishnuraj7767
    @vishnuraj7767 3 роки тому

    Serikku paranjal eithinte udamaykku yathoru utharavathiyatham eilla anganeyenkil azhchayil pappanmare marumo

  • @gopukurichy1084
    @gopukurichy1084 3 роки тому +1

    ചുള്ളിപറംമ്പിൽ വിഷ്‌ണുശങ്കറിൻ്റെ ചെയ്യാമോ

  • @thomasmathew3214
    @thomasmathew3214 3 роки тому +1

    മഡ്‌സ്‌പ്പാദുമാറ്റാൻ എന്താണ് ചെയ്യുന്നത്

  • @vishnuraj7767
    @vishnuraj7767 3 роки тому +2

    Avante nayangal ariyunna pappan venamenkil orale thanne nirthanam

  • @satheeshsatheesh8532
    @satheeshsatheesh8532 3 роки тому +2

    Njan thottitunde pazham koduthittunde🥰🥰🥰🥰❤🥰✋❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  3 роки тому

      രാജൻ ഉയിർ

  • @theindoitalianvibes2012
    @theindoitalianvibes2012 3 роки тому +4

    Gajarajan appuzz

  • @kvshobins9820
    @kvshobins9820 3 роки тому +7

    വീഡിയോ റിപീറ്റ് ആയോ 🤔🤔🤔

    • @VMPRADEEP
      @VMPRADEEP  3 роки тому

      അങ്ങനെ തോന്നിയോ ഒരു ഷോട്ട് രാജന്റെ അടുപ്പം കാണിക്കാൻ ഉടമസ്ഥന്റെ ക്ളിപ്പ് നൽകിയിട്ടുണ്ട്

  • @mukeshr7449
    @mukeshr7449 3 роки тому +1

    Rajan

  • @mobinmathew3580
    @mobinmathew3580 3 роки тому +3

    പപ്പൻ മാറിയോ പിന്നേം.?

    • @VMPRADEEP
      @VMPRADEEP  3 роки тому

      Yes

    • @flop8573
      @flop8573 3 роки тому +1

      @@VMPRADEEP ratheesh ettannaano mariyathu

    • @VMPRADEEP
      @VMPRADEEP  3 роки тому

      @@flop8573 അല്ല

  • @nafsalappu2873
    @nafsalappu2873 3 роки тому +5

    അനീഷ് ഏട്ടന്റെ ഒരു എപ്പിസോഡ് plz

    • @VMPRADEEP
      @VMPRADEEP  3 роки тому

      തീർച്ചയായും

  • @sarathkkrishnan886
    @sarathkkrishnan886 3 роки тому +1

    2006il pampadyleku rajan thirichu vanna nimisham orikalum marakkan pattila

  • @sairashanavas7622
    @sairashanavas7622 3 роки тому

    Nattil leave nu varumbo rsjsne ksnanam

  • @navaneethharish2691
    @navaneethharish2691 3 роки тому +2

    Vinayakan uyir

  • @m4travelvlogswithmeetturaz877
    @m4travelvlogswithmeetturaz877 3 роки тому +2

    Appuz

  • @sasikamburamsasikamburam5985
    @sasikamburamsasikamburam5985 3 роки тому +1

    Appus ishtam othiri ishtam

  • @sabarivr757
    @sabarivr757 3 роки тому +1

    Ivanmar alllea pavam rajanea tala kuthi pokkipichathu
    Stay aayathu enthayalum nannayi
    Avanmar oru padam padikanam
    Paavam aaana

  • @rahulr4433
    @rahulr4433 3 роки тому +2

    😞😞😞😞😞😞😞😞😞

  • @snehamoluzz6494
    @snehamoluzz6494 3 роки тому +2

    𝑨𝑽𝑨𝑵𝑬 𝒌𝒂𝒂𝒏𝒂𝒏𝒖𝒎 𝒂𝒗𝒂𝒏𝒆 𝒕𝒉𝒐𝒅𝒂𝒂𝒂𝒏𝒖𝒎 𝒑𝒂𝒕𝒕𝒊𝒚𝒂𝒕𝒉 𝒆𝒏𝒅𝒆 𝒆𝒕𝒕𝒂𝒗𝒖𝒎 𝒗𝒂𝒍𝒚𝒂 𝒃𝒉𝒂𝒈𝒚𝒂𝒎 𝒂𝒂𝒂𝒂..... 𝒂𝒑𝒑𝒐𝒐𝒔 𝒊𝒔𝒉𝒕𝒂𝒎🥰😘

    • @VMPRADEEP
      @VMPRADEEP  3 роки тому

      സ്നേഹയുടെ ഇഷ്ടം സംഭവിക്കട്ടെ ...നന്ദി

  • @_Vishnu_Sivadas
    @_Vishnu_Sivadas 3 роки тому +1

    സിബി ചേട്ടൻ വന്നോ

    • @VMPRADEEP
      @VMPRADEEP  3 роки тому

      ഇപ്പോൾ രതീഷാണ് കൂടെയുള്ളത്

  • @sanjaysn4613
    @sanjaysn4613 3 роки тому +2

    Anayude arogiyam anu avant azhake athu kalayaruthu

  • @sherinkens1971
    @sherinkens1971 3 роки тому +1

    Iyal full ee aanade backil analo pine full pottatharam chodikal

    • @VMPRADEEP
      @VMPRADEEP  3 роки тому

      വ്യക്തമായില്ല

    • @sherinkens1971
      @sherinkens1971 3 роки тому +1

      @@VMPRADEEP Video ellarum kanan vendi enthum parayanno thanik

    • @VMPRADEEP
      @VMPRADEEP  3 роки тому

      അത് സുഹൃത്തിൻറ വിലയിരുത്തൽ പോരായ്മകൾ വ്യക്തമായി ചൂണ്ടി കാട്ടിയാൽ തീർച്ചയായും തിരുത്തും

    • @sherinkens1971
      @sherinkens1971 3 роки тому

      @@VMPRADEEP Aana epola kallu shapil keriye onu paranju tharumo?

  • @pranoob2u698
    @pranoob2u698 3 роки тому +3

    എത്ര വില പറഞ്ഞാലും കൊടുക്കില്ല,പക്ഷെ നല്ലൊരു സ്റ്റീൽ ചങ്ങല വാങ്ങിയിടാനോ, നല്ല ഷീറ്റിട്ട വൃത്തിയുള്ള തറി ഒരുക്കിക്കൊടുക്കാനോ ഉടമകൾക്ക് സാധിച്ചിട്ടില്ല.😡കഷ്ട്ടം...

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      അത് സുഹൃത്തിന്റെ അഭിപ്രായം ഈ കൊറോണ കാലത്ത് 10 മാസത്തിൽ അധികമായി എഴുന്നുളളിപ്പുകൾ ഒന്നും ഉല്ലാതിരിന്നിട്ടും ഭക്ഷണ കാര്യത്തിലും മറ്റ് സംരക്ഷണ കാര്യത്തിലും ഒരു കുറവും രാജനും സുന്ദരനും വരുത്തിയതായി ആരും പറയില്ല രാജനെ മികച്ച നിലയിലാണ് ഉടമസ്ഥർ സംരക്ഷിക്കുന്നത്

    • @pranoob2u698
      @pranoob2u698 3 роки тому

      @@VMPRADEEP സീസണിൽ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന രാജനെപോലെയുള്ള ആനകളിൽ ആർക്കാണ് ഭക്ഷണത്തിനും മറ്റും കുറവുണ്ടായത്?

    • @pranoob2u698
      @pranoob2u698 3 роки тому +1

      നീരിന്റെ സമയമായിട്ടും കെട്ടാതെ പരിപാടിയെടുപ്പിച്ചു ഇത്തിത്താനത്തു വെച്ചു ഇടഞ്ഞത് ഈ രാജനല്ലേ?

    • @jbpvm6025
      @jbpvm6025 3 роки тому +1

      @@pranoob2u698 daa mandaa rajantea chain aanu best chain.. athil heat kuduthalayi pidikkilla.. steel chainil veagam heat pidikkum... entheangilum doubt undeangil pappanmatod poi chodik... eniyum evidea vannu mandatharam parayaruth...

    • @pampadiyuderajasundharanma3189
      @pampadiyuderajasundharanma3189 3 роки тому

      എടാ മണ്ട നിനക്ക് ആനയെ കുറിച് അറിയത്തിലെങ്കിൽ മിണ്ടാതിരി നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ഇത് പാമ്പാടിയിൽ moodenkallumkal വീട്ടിൽ വന്നു പറ

  • @sobhus776
    @sobhus776 3 роки тому +1

    Ratheesh chettan evideee mariyooo

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      ഇല്ല രതീഷാണ് ഇപ്പോൾ കൂടെയുള്ളത്

    • @sobhus776
      @sobhus776 3 роки тому

      Vere ale kandu appol njan orthu ratheesh chettan mariyennu... thanks for ur information 💕💕

  • @sanjeevmanadath9755
    @sanjeevmanadath9755 3 роки тому +4

    രതീഷിനെ കുറിച്ച ഒന്നും പറയാത്ത തെന്തേ

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      രതീഷിനെ കുറിച്ച് തന്നെ ഒരു വീഡിയോ ചാനലിൽ ഉണ്ട് ലിങ്ക് ഡിസ്ക്രിപ്ഷനിൽ

    • @sreelekhatr5594
      @sreelekhatr5594 3 роки тому

      👍

  • @novaphilippine7057
    @novaphilippine7057 3 роки тому +1

    Ipozhulla ah papan matavo....

    • @VMPRADEEP
      @VMPRADEEP  3 роки тому

      അറിയില്ല

  • @remyakc5533
    @remyakc5533 3 роки тому +1

    Appusum redheshettenum pmpadiyil ontto neritu kanana

    • @VMPRADEEP
      @VMPRADEEP  3 роки тому

      ഇപ്പോൾ ഇല്ല

    • @remyakc5533
      @remyakc5533 3 роки тому

      എന്ന് വരും

  • @unnikk58
    @unnikk58 3 роки тому

    Ella varshvumm pappanmare mattunodaloo

  • @rekhasherin898
    @rekhasherin898 3 роки тому +11

    Appus❤❤❤😘😘😘😘😘

  • @Premprakash-lf3lj
    @Premprakash-lf3lj 3 роки тому +2

    ❤️❤️❤️

  • @anoopkumar978
    @anoopkumar978 3 роки тому +2

    Super

  • @ajeenachinju8823
    @ajeenachinju8823 3 роки тому +3

    Appus 😘😘❤️❤️❤️