ഈ കറുമ്പൻ അല്പം കുറുമ്പൻ ആണേ | E for Elephant | Sundhariyum Kannanum Part 3 | Kairali TV

Поділитися
Вставка
  • Опубліковано 4 жов 2020
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    E for Elephant ..Sundhariyum Kannanum Part 3 | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 405

  • @govindanpotti.s5216
    @govindanpotti.s5216 3 роки тому +127

    കണ്ണന്റെ കളിയും വില്ലതരങ്ങളും നല്ല കുസൃതികളും വളരെ സന്തോഷം നല്കുന്നു അവന് ദീർഘകകായുസ് നൽകട്ടെ

  • @sabaltick7680
    @sabaltick7680 3 роки тому +173

    കണ്ണൻ നാടിനെറ് അഭിമാനമാണ് > അവൻ വളർന്ന് വലുതായി ഈ നാട്ടിൻ്റെ ഓമനയായി രാജ്യത്തിന് അഭിമാനമായി തീരട്ടേ എന്ന് ആശംസിയ്ക്കുന്നു പ്രാർത്ഥിയ്ക്കുന്നു

  • @haritha7205
    @haritha7205 3 роки тому +332

    ഒരു അസുഖവും വരുത്തല്ലേ ഭഗവാനേ ♥️😘😘😘

  • @anandakrishnan4774
    @anandakrishnan4774 3 роки тому +198

    2021 കാണുന്നവർ ഉണ്ടോ

  • @Kavyaammu117
    @Kavyaammu117 3 роки тому +13

    അച്ചോടാ മുത്തേ... ഒരു വികൃതി കുട്ടൻ തന്നെ കണ്ണൻ എന്ത് രസാ കണ്ണൻക്കുട്ടന്നെ കാണാൻ😍🥰😇😘😘

  • @smithakrishnan1882
    @smithakrishnan1882 3 роки тому +231

    കുസൃതി കുട്ടനെ എടുത്തു ഉമ്മ വയ്ക്കാൻ തോന്നുന്നു ❤️❤️❤️❤️❤️❤️

    • @nishadkamal4480
      @nishadkamal4480 3 роки тому +1

      😁

    • @jubinks1325
      @jubinks1325 3 роки тому +4

      ആ ഉമ്മ വെക്കാൻ അങ്ങ് ചെല്ല്‌ 🤣

    • @prabhakarannair7388
      @prabhakarannair7388 3 роки тому +1

      @@nishadkamal4480 à

    • @alfithankachan1505
      @alfithankachan1505 2 роки тому +5

      എടുക്കണ്ട... നടു ഓടിയും.... ഉമ്മ കൊടുത്തോ

    • @maneeshachathoth
      @maneeshachathoth 2 роки тому

      Vem chellu 😂😂😂

  • @prafulas7337
    @prafulas7337 3 роки тому +83

    കണ്ണനും അമ്മയ്ക്കും ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ

  • @ecfathul9977
    @ecfathul9977 3 роки тому +152

    കണ്ണൻ കുട്ടന്റെ കുറുമ്പ് കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല, ജഗതീശ്വരൻ അവനു ആയുസ്സും ആരോഗ്യവും നൽകട്ടെ

    • @abhijithshaji710
      @abhijithshaji710 3 роки тому +2

      Aana ippol illa

    • @aparnadevi3277
      @aparnadevi3277 3 роки тому +2

      Ayyo sathyam aano. Kashttam. Ethra age aayirunnu cherinjappol

    • @abhijithshaji710
      @abhijithshaji710 3 роки тому +1

      @@aparnadevi3277 age ariyilla......2014 il aanenn thonnunnu cheriyunnath.....virus badha aayirunnu

    • @vishnudas4130
      @vishnudas4130 3 роки тому

      @@aparnadevi3277 valliya age onnum undaavilla cheriyumbol
      ..ee episode 2005-2007 il aakm

    • @saneshmanglath7262
      @saneshmanglath7262 3 роки тому

      Chettuva Kannan

  • @thomasjoseph29
    @thomasjoseph29 3 роки тому +39

    കാട്ടിലെ കണ്ണൻ ❤️❤️❤️❤️❤️❤️❤️🌈🌈🌈🌈🌈❤❤🌈🌈🌈🌈🌈

  • @avideyumivideyum3043
    @avideyumivideyum3043 3 роки тому +28

    കുട്ടികുറുമ്പന്റെ കുറുമ്പ് കാണാൻ നല്ല രസം.

  • @savithrisankar802
    @savithrisankar802 3 роки тому +10

    കണ്ണന് ഒരസുഖവും വരുത്തല്ലേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം ...സ്നേഹപൂർവ്വം കണ്ണന് ..

    • @anakhpashok1196
      @anakhpashok1196 2 роки тому

      ചെരിഞ്ഞു ആന കുട്ടി 2014 ൽ

  • @mollysabina2148
    @mollysabina2148 3 роки тому +45

    കണ്ണനെ നോക്കണെമുള്ളു. പോലും കൊള്ളിക്കല്ലെ കണ്ടിട്ട് കൊതി ആവണു ആരും കണ്ണ് വെക്കരുതേ

  • @rathnasomasunder6222
    @rathnasomasunder6222 3 роки тому +46

    അവതരണം സൂപ്പർ keep it up

  • @mayaanup761
    @mayaanup761 3 роки тому +31

    ദേവങ്ങളെ കണ്ണനെ ഒരാപത്തും വരുത്തരുതേ🙏🙏🙏. ആയുസും ആരോഗ്യത്തോടു കൂടിയും അവൻ കഴിയണേ

  • @factsclubmalayalam8622
    @factsclubmalayalam8622 3 роки тому +118

    ഒരു അസുഖവും വരാതെ ദീർഘായിസോടെ വളരട്ടെ ❤️❤️❤️❤️

    • @pradeepu9067
      @pradeepu9067 3 роки тому +4

      ചെരിഞ്ഞു...

    • @factsclubmalayalam8622
      @factsclubmalayalam8622 3 роки тому +2

      @@pradeepu9067 😭😭😭 eppozhanu

    • @pradeepu9067
      @pradeepu9067 3 роки тому +3

      @@factsclubmalayalam8622 ഇതു പഴയ വീഡിയോ.... 4 വർഷത്തിൽ കൂടുതലായി ചെരിഞ്ഞിട്ട്..... പാവം

    • @shansahid1101
      @shansahid1101 2 роки тому

      @@pradeepu9067 illa

    • @pradeepu9067
      @pradeepu9067 2 роки тому

      @@rozario3852 വാര്യത്ത് ജയരാജ് ഈ ആനകുട്ടി അല്ല, പുത്തൻകുളം ശിവൻ ആയിരുന്നു... ഇത് ചെരിഞ്ഞു... 5Year മുന്പേ..

  • @thenun6021
    @thenun6021 3 роки тому +34

    ചക്കരെ ഉമ്മ. നേരിട്ട് ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😘😘😘

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 3 роки тому +23

    ഒന്നും വരാതിരിക്കട്ടെ ഈ അരുമ കുഞ്ഞിന്. ഇവനെ എനിക്ക് ഒരു പാടിഷ്ടമായി. എന്റെ സന്തോഷത്തിന് ഞാനൊരു പേരിടുന്നു. തക്കുടു

  • @sumeshchako2623
    @sumeshchako2623 3 роки тому +51

    ഓസ്പിടിച്ച് കുളിപ്പിക്കുമ്പോൾ ചെവിയിൽ വെള്ളം കയറാണ്ട് നോക്കണം

  • @user-rx2zo1dr4u
    @user-rx2zo1dr4u 3 роки тому +37

    "Ente unni kanna orapathum varuthathe kathone e kannane😘😘😘"

  • @AASH.23
    @AASH.23 3 роки тому +75

    ഭാവിയിലെ കർണൻ ആയി മാറട്ടെ 😍😍😘😘😘

    • @ITTUNNAAN
      @ITTUNNAAN 3 роки тому +5

      കർണൻ പോകുന്നതിനു മുന്നേ ഈ കണ്ണൻ പോയി 😶☹️🥺

    • @ITTUNNAAN
      @ITTUNNAAN 3 роки тому +3

      @@AASH.23 വൈറസ് ബാധ എന്തോ ആയിരുന്നു

    • @ITTUNNAAN
      @ITTUNNAAN 3 роки тому +2

      @@AASH.23 ചുമ്മ.. ഒരു രസത്തിനു ഇട്ടതാണ് 😂😁

    • @ITTUNNAAN
      @ITTUNNAAN 3 роки тому +3

      @@AASH.23 മാറ്റിട്ടുണ്ട്.. ഇപ്പൊ പേടി ഇല്ലല്ലോ

    • @ITTUNNAAN
      @ITTUNNAAN 3 роки тому +3

      @@AASH.23 aysheri 😂😂

  • @anjalianju195
    @anjalianju195 3 роки тому +10

    എന്റെ ദൈവമേ കണ്ണൻ കുട്ടിയെ കാത്തുകൊള്ളണമേ

  • @unnikrishnanpv4992
    @unnikrishnanpv4992 2 роки тому +3

    അവതരിപ്പിച്ച നമ്മെ വിട്ടുപിരിഞ്ഞ ശ്രീ മാടമ്പ് കുഞ്ഞുകുട്ടൻ സാറിന് എന്റെ അഞ്ജലി ആദ്യം സമർപ്പിക്കട്ടെ🙏
    കണ്ണന്റെ നിഷ്കളങ്കമായ ബാലലീലകൾ അതീവ ഹൄദ്യമായി. അവന് ആയുസ്സും ആരോഗ്യവും പ്രശസ്തിയും ഉണ്ടാവട്ടെ🙏

    • @pradeepu9067
      @pradeepu9067 2 роки тому +1

      ഈ ആനകുട്ടി ചെരിഞ്ഞിട്ട് വർഷങ്ങൾ. ആയി..2014 ല് ആണെന്ന് തോന്നുന്നു

  • @Jobilsebastian007
    @Jobilsebastian007 3 роки тому +19

    ഞങ്ങളോട് രണ്ടു പേരോടും ഏറ്റുമുട്ടാൻ ആരുണ്ടെടാ 🧐

  • @shivagamishiva2585
    @shivagamishiva2585 3 роки тому +114

    വിഘ്‌നേശ്വരൻ കാക്കട്ടെ ഈ കണ്ണപ്പിയെ

  • @sandhyaratheeshratheesh9455
    @sandhyaratheeshratheesh9455 3 роки тому +6

    എന്റെ കണ്ണന് ഒരായിരം ഉമ്മ

  • @chinnu3768
    @chinnu3768 3 роки тому +18

    അടിപൊളി അവതരണം 👏. മുത്തുമണി 😘😘😘😘😘😘😘😘😘😘😘

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Рік тому +1

    കണ്ണന്റെ കണ്ണുകൾ ,, 👍 നല്ലത് വരട്ടെ പൊന്നുമോനും ,, ഭാഗ്യം ചെയ്ത അമ്മയ്ക്കും ,, സ്ത്രീ അല്ലേ അവൾ ,, നന്നായിരിക്കട്ടെ

  • @latikanair2640
    @latikanair2640 3 роки тому +5

    Most adorable!! Love U kanna❤️

  • @Neeth312
    @Neeth312 Рік тому +1

    മനോഹരം, അവതരണം ഗംഭീരം
    അമ്പാടി കണ്ണനെ പോലെ കുസൃതി കുടുക്ക 🥰🥰🥰

  • @JumailathMoosa
    @JumailathMoosa 3 місяці тому +1

    2024 ഇൽ കാണുന്നവർ ഉണ്ടോ ഇവന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട് ❤️🙏

  • @petworld5915
    @petworld5915 2 роки тому +2

    കണ്ണൻ പോളി ആണ് ചിരി വരുന്നു ആ നടത്തം

  • @leenakalathil295
    @leenakalathil295 3 роки тому +2

    I always end up crying when I see baby elephants because they are so cute and naughty

  • @pjvideos2426
    @pjvideos2426 3 роки тому +6

    Thanks for the upload

  • @prarthanaa2443
    @prarthanaa2443 3 роки тому +10

    കുസൃതി കുട്ടന് ഒരു അസുഖം വരുത്തല്ലേ ഭഗവാനേ🥰 സന്തോഷത്തേടെ ജീവിക്കാട്ടെ 😍😘🥰💓❤️💞💖💕💗💝💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️💞💝💝💝💝💝💝💕💕💕💕

  • @hariparameswaran4063
    @hariparameswaran4063 3 роки тому

    നല്ല അവതരണം.... നന്നായിട്ടുണ്ട്.... കണ്ണന്കുട്ടിക്.... ആശംസകൾ.....

  • @anandsabarijith6314
    @anandsabarijith6314 3 роки тому +3

    സൂപ്പർ സുന്ദരൻ കുട്ടൻ ❤❤❤❤❤❤❤❤❤

  • @shimasaras2662
    @shimasaras2662 3 роки тому +3

    അച്ചോടാ ❤❤❤ ചുന്ദരക്കുട്ടൻ 😊🤗😚

  • @23gh78
    @23gh78 3 роки тому +6

    കണ്ണാ.... ഉമ്മ ❤

  • @sobhav390
    @sobhav390 3 роки тому

    Beautiful nice 👌 episode

  • @aryaammu2592
    @aryaammu2592 3 роки тому +3

    God bless u kannaaaa😘😘😘😘

  • @nithulanarayanan1496
    @nithulanarayanan1496 3 роки тому +5

    അവതരണം അടിപൊളി

  • @fathimaansar6788
    @fathimaansar6788 3 роки тому

    So cute....

  • @ajeshma4733
    @ajeshma4733 3 роки тому +3

    ❤️❤️❤️❤️❤️കണ്ണൻ ഇഷ്ടം

  • @lakshmipam8215
    @lakshmipam8215 3 роки тому +15

    Mashallaha😍😍... Kutti kurumbi isthtam😍

  • @ptpaulson9183
    @ptpaulson9183 3 роки тому +3

    കണ്ണന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു

  • @sivaprasadu3795
    @sivaprasadu3795 3 роки тому +4

    ഈ ആന കുട്ടി ഇപ്പോഴും ഉണ്ടോ ചങ്ങായിമാരെ 🤔 ഉണ്ടെക്കിൽ ഇപ്പോ എവിടെ ആണ് അറിയുന്നവർ പറഞ്ഞു തരു

  • @aryaammu2592
    @aryaammu2592 3 роки тому +2

    How cute kandit mathi avunilla

  • @sreejuparakkalsreejuparakk4275
    @sreejuparakkalsreejuparakk4275 3 роки тому +2

    Chundarakkuttan...love u....

  • @ANNAMMAABRAHAM-xh7pg
    @ANNAMMAABRAHAM-xh7pg 2 місяці тому

    ❤❤

  • @techmind3918
    @techmind3918 Рік тому +1

    ഭാവി ശിവസുന്ധർ ആയി മാറട്ടെ 💪🥰

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 роки тому +1

    Ingerde avatharam vere levalaaa👍👍👍

  • @vigneshpj7479
    @vigneshpj7479 3 роки тому

    Adorable

  • @faizafami6619
    @faizafami6619 3 роки тому +13

    Evane thanne nokkiyirunnal samayam pokunnathariyilla 😂❤️

  • @anjukochuzzkochuzz6444
    @anjukochuzzkochuzz6444 3 роки тому +2

    Ganapathi Bagavaan kannane Ellayippolum kaatthukollatte...
    Anugrahikkatte.....😊😘💝

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 роки тому +2

    കണ്ടിട്ട് കൊതി മാറുന്നില്ല

  • @ponnuzz7618
    @ponnuzz7618 3 роки тому +10

    കണ്ണൻ ഇഷ്ട്ടം 🥰🥰🥰🥰

  • @s6ee6ag62
    @s6ee6ag62 3 роки тому +2

    Cute kannan

  • @karthikarthika156
    @karthikarthika156 3 роки тому +1

    Thakkudu..... Adipowli 😍🥰😘😘😘😘😘

  • @shiblikalathil284
    @shiblikalathil284 3 роки тому +1

    Mashaallah ❤️❤️❤️❤️

  • @amrithachinnu9661
    @amrithachinnu9661 3 роки тому +3

    Kannan 🥰🥰umma 😘😘

  • @hymak.b7405
    @hymak.b7405 3 роки тому +1

    സുന്ദരകുട്ടൂസ് 💛💛💛💛💛

  • @bijoy4254
    @bijoy4254 3 роки тому +1

    മുത്തുമണി 🌹😍😍😍😍

  • @snehajony9733
    @snehajony9733 3 роки тому +3

    Hyrangelo .avide evidaa

  • @sharishari8552
    @sharishari8552 3 роки тому +4

    കുറുമ്പൻ 💞💞💞💞

  • @sunithato5090
    @sunithato5090 3 роки тому +6

    ചക്കര വാവ 😍😍😍😍😍

  • @saithyam7948
    @saithyam7948 3 роки тому

    😘😘😘😘😘so cuteee

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому +19

    ഇരിങ്ങോൾ കാവ് ലക്ഷ്മികുട്ടിയുടെ എപ്പിസോഡ് ഇടാമോ... plz....

  • @swapnatp148
    @swapnatp148 Рік тому +2

    2022 കാണുന്നവർ ഉണ്ടോ

  • @riyar7310
    @riyar7310 3 роки тому +3

    കണ്ണന് എൻ്റെ വക ഒരു ചക്കരയുമ്മ

  • @Apzvipi
    @Apzvipi Рік тому

    Ammi ponnu 😍😍😘😘❤❤ kurumban

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 роки тому

    Masha allah🐘🐘🐘😘😘😘

  • @rozario3852
    @rozario3852 3 роки тому +2

    Achooda thakkudu ❤️❤️❤️

  • @aks1014
    @aks1014 3 роки тому +1

    Which place!?

  • @reshma4614
    @reshma4614 2 роки тому

    സൂപ്പർ കട്ടില്ല കണ്ണൻ 😘😘😘😘

  • @darling48
    @darling48 3 роки тому +2

    Long live kannaaa long live...
    God bless you... kemanaii valarnnu vaa
    Thidabetti nadakku bagavandee..
    Aa vedioo yum kaananam...🙂

  • @_anju555
    @_anju555 Рік тому +1

    ചക്കരക്കുട്ടൻ 😘😘😘

  • @kavitha4216
    @kavitha4216 Рік тому

    കണ്ണൻ 👌👍🏻😘😘😘😘😘😘

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +4

    Ambadii kannaa..midukkan..

  • @abhilashchinmaya930
    @abhilashchinmaya930 3 роки тому +9

    Kindly try to start this programme once again every sunday

  • @amruthac9318
    @amruthac9318 3 роки тому +1

    കണ്ണ് വെക്കല്ലെ നമ്മുടെ കണ്ണൻ മോനെ

  • @muhammadrafi6940
    @muhammadrafi6940 3 роки тому

    യ്യോ ഇത് നമ്മുടെ സിനിമ നടൻ ചേട്ടനല്ലേ

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 роки тому

    ചക്കരകുട്ടൻ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vijayaajithkumar5754
    @vijayaajithkumar5754 7 місяців тому

    ദീർഘായുസ്സ് ഉണ്ടാവട്ടെ..❤❤

    • @emperor1137
      @emperor1137 2 місяці тому

      ആനക്കുട്ടി ചെരിഞ്ഞിട്ട് കുറച്ചു വർഷമായി

  • @shalujacob1503
    @shalujacob1503 3 роки тому +1

    Eda kalla cherukkkaaaa😃😘😘

  • @Tjvinodthriveni
    @Tjvinodthriveni Рік тому +2

    2023 kannane ❤️ kanunnavar undoo 👋

  • @jayakumaricltri4
    @jayakumaricltri4 3 роки тому +1

    I Love you Kannapppa kutty, I love you a lot . You are the hero of Indians.

  • @sugeshn8382
    @sugeshn8382 3 роки тому

    Kannan vave god be with u

  • @akfathimashajahan3006
    @akfathimashajahan3006 3 роки тому

    Anakale swasthamai kattil jeevikan anuvadhich koode 🙏

  • @kannansopanamkottaraparamb8283
    @kannansopanamkottaraparamb8283 3 роки тому

    Evida sthalam

  • @MeghaN-sx4vd
    @MeghaN-sx4vd 3 роки тому

    Kannan 😍😍😘😘😘😘

  • @boomppa1273
    @boomppa1273 3 роки тому +1

    ❤❤❤❤ Kannan ❤❤❤❤

  • @jimvt334
    @jimvt334 3 роки тому +1

    Ente orma seriyanegil ithu 15 varsham pazhaya video ann. Annu kumali raodinte sidele annakuttil jnan kadirunnu...
    Ipol Evan evideya?

  • @abhijitha8644
    @abhijitha8644 3 роки тому +1

    Ith pazhaya episode allee

  • @aswathy7177
    @aswathy7177 Рік тому

    2023 yil കാണുന്നവർ ഉണ്ടോ

  • @sanalthaivalappil8372
    @sanalthaivalappil8372 3 роки тому +1

    ❤️❤️❤️

  • @revathyp5627
    @revathyp5627 3 роки тому +1

    Ponnomana kannanmon😍😍😘😘😘😘😘😘

  • @sankar353
    @sankar353 3 роки тому +3

    Kannan So adorable ! N naughty too !😀

  • @madmaddy1481
    @madmaddy1481 3 роки тому

    Ith old video alle

  • @HARIKRISHNAN-98
    @HARIKRISHNAN-98 3 роки тому

    😍

  • @dhanyadhanya9574
    @dhanyadhanya9574 Рік тому

    ദാ ഇവിടെ തുടച്ചില്ല എന്നും പറഞ്ഞു കാണിച്ചു കൊടുക്കുന്നു😀😀😀😀