EP 83 | പാമ്പാടി രാജന്റെ ആനക്കാര്യം | Pambady Rajan | Aanakkaryam

Поділитися
Вставка
  • Опубліковано 4 жов 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Watch previous episodes of Aanakkaryam :
    • EP 82 | കോന്നി കൂട്ടില...
    • EP 81 | ആനകളുടെ അങ്കണവ...
    • EP 80 | ബാബു നമ്പൂതിരി...
    • EP 79 | പാപ്പാനു വേണ്ട...
    • EP 78 | അടങ്ങാത്ത ആഗ്ര...
    • EP 77 | കോന്നിയിൽ വളർന...
    • EP 76 |ഇവൻ മമ്മൂക്കയുട...
    • EP 75 | മായാത്ത ഓർമ്മക...
    • EP 74 | പേരിൽ മാത്രം സ...
    • EP 73 | കുഞ്ഞൂഞ്ഞിന്റെ...
    • EP 72 | "നാളെയുടെ കാളി...
    • EP 71 | പെൺപൂരത്തെ പൊൻ...
    • EP 70 | തിടമ്പേറ്റിയാൽ...
    • EP 69 | പറയാതെ ഉമ്മ വച...
    • EP 68 | ദേവൻ പിറന്ന സമ...
    • EP 67 | അമ്മയുടെ പ്രിയ...
    • EP 66 |പൂരപ്പറമ്പിലും ...
    • EP 65 | ആദ്യ പ്രസവത്തി...
    • EP 64 | ആനയടി പൂരത്തില...
    • EP 63 | കട്ടപ്പ പറഞ്ഞാ...
    • EP 62 |മദപ്പാടിലും ഉത്...
    • EP 61 | ഇവനെ തളയ്ക്കാൻ...
    • EP 60 | ഏറ്റവും പ്രായം...
    • EP 59 | എടാ ഒന്നു നിർത...
    • EP 58 | പഴം തരാം ഒന്നു...
    • EP 57 | കഥ പറയുമെങ്കിൽ...
    • EP 56 | ഉത്രാളികാവിലെ...
    • EP 49 | ഗുരുവായൂർ ആനക്...
    • EP 48 |കുറുമ്പി, തല്ലി...
    • EP 47 |മുത്തങ്ങയിലെ കു...
    • EP 46 | മുത്തങ്ങയിലെ സ...
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #aanakkaryam #keralaelephants #pambadyrajan

КОМЕНТАРІ • 301

  • @subinms8082
    @subinms8082 Рік тому +33

    വെറും രാജനല്ല..... കില്ലാടി രാജാ.... ❤‍🔥.... 👌.... ആനകളിലെ.... മമ്മൂട്ടി ✨️എന്ന് പറയാം.......

  • @amaldev7531
    @amaldev7531 Рік тому +27

    അറിവും പക്വതയും ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയും പുലർത്തുന്ന ആനക്കാരൻ..... ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @manu.628
    @manu.628 Рік тому +33

    രാജന് പറ്റിയ കൂട്ട് ആണ് സതീഷ് ചേട്ടൻ 👍 രാജനും കൂട്ടർകും നല്ല ഒരു ഉത്സവകാലം നേരുന്നു 🙌

  • @saileshvaikom4682
    @saileshvaikom4682 Рік тому +163

    ആരേയും ആനപ്രേമി ആക്കുന്ന ആന...പാമ്പാടി രാജൻ❤

    • @NisarppNisarpp
      @NisarppNisarpp Рік тому +3

    • @Naturalktm
      @Naturalktm Рік тому +2

      Kathirvillazhakan❤sailesh ettan❤

    • @kiranchekiranche134
      @kiranchekiranche134 Рік тому

      ​@@NisarppNisarpp❤❤) 2:45

    • @joeljthomas8918
      @joeljthomas8918 10 місяців тому +2

      100%truth

    • @afsalafsal3659
      @afsalafsal3659 8 місяців тому +2

      ​@@joeljthomas8918 എന്ത് truth???? കർണൻ കഴിഞ്ഞു ബാക്കി എല്ലാ ആനകളും ഒന്ന് പോടാ 😏😏👍🏻

  • @enjoylifemedia5466
    @enjoylifemedia5466 Рік тому +115

    ശാന്തശീലനായ ഗജവീരൻ രാജൻ, രാജനെ പൊന്നു പോലെ നോക്കുന്ന ചട്ടക്കാരൻ, കുട്ടികളെപ്പോലെ സ്നേഹിക്കുന്ന വീട്ടുകാർ. മനോഹരം ❤️

  • @bharath..1441
    @bharath..1441 Рік тому +53

    പാമ്പാടി രാജന്റെ മൂന്ന് പാപന്മാരും പാലക്കാട്ടുകാർ ആണ്
    കാച്ചാകുറിശ്ശി സതീഷ്
    കൊല്ലങ്കോട് മനോജ്‌
    തത്തമംഗലം രതീഷ്
    🔥🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +64

    ആനകളെപ്പറ്റി ഏറെ പറഞ്ഞു ഹൃദിസ്തമാക്കിയ ആനപ്പെരുമയ്ക്ക് ഇതിലും നല്ലൊരു അവതാരകനെ എവിടെ കിട്ടാൻ.. പാമ്പാടി രാജൻ എന്ന ആനയെ അത്രയും ഇഷ്ടം.. രാജൻ..പാപ്പാൻ സതീഷ് ഇടച്ചട്ടക്കാരൻ കോമ്പോ സൂപ്പർ നന്നായി പോകട്ടെ ❤️❤️❤️❤️ആശംസകൾ

    • @saileshvaikom4682
      @saileshvaikom4682 Рік тому +2

      കൂടുതൽ മികച്ചതാക്കുവാൻ ശ്രമം തുടരുന്നൂ...❤പരമാവധി ഉണ്ടാകും❤

  • @DreamyGirlDreamyGirl-bs9sp
    @DreamyGirlDreamyGirl-bs9sp Рік тому +30

    Shileshetta superrr😍😍😍സതീഷ് ഏട്ടൻ നല്ല പോലെ ആണ് അവനെ നോക്കുന്നത്..നല്ല ഒരു കൂട്ടുകെട്ട് ആണ്...ഞാനും കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നു അവനെ❤️❤️❤️

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +12

    പാമ്പാടി കുട്ടന് തുല്യം പാമ്പാടി മാത്രം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤കാണാൻ കൊതിയാവുന്നു മോനെ രാജാ.❤❤❤❤❤

  • @ksrenjith76
    @ksrenjith76 Рік тому +65

    ആനയഴകിന്റെ അവസാന വാക്ക്, രാജൻ ❤️

    • @saileshvaikom4682
      @saileshvaikom4682 Рік тому +4

      ആരേയും ആരാധകരാക്കുന്ന ആന...പാമ്പാടി രാജൻ

  • @nafsalappu1082
    @nafsalappu1082 Рік тому +10

    ഇനിയും ഇനിയും ഈ ലോകം മുഴുവൻ എന്റെ ഓടിനടക്കട്ട. ആയുസും ആരോഗ്യം കൊടുക്കണേ. റബ്ബേ

  • @deepualappuzha6528
    @deepualappuzha6528 Рік тому +24

    ❣️അഴകുകൊണ്ട് ആരാധകരെ സ്വന്തമാക്കിയ പെരുമാൾ❣️❣️😘😘 കൂടെ ശൈലേഷേട്ടനും 🔥🔥🔥

  • @anukuriakose698
    @anukuriakose698 Рік тому +10

    ❤അപ്പൂസ്❤❤
    നല്ല വീഡിയോ.
    വത്തിക്കാൻ തോട്ടിലെ ക്കുള്ള വഴി ആദ്യമായി വേറെ ഒരു ആംഗിളിൽ കണ്ടു. മനോഹരം.
    അതുപോലെ ആദ്യമായി
    സതീശേട്ടൻ ശബ്ദം ഒന്ന് കേട്ടു.
    അപ്പൂസിന് നന്നായി സ്നേഹിക്കുകയും
    ശുശ്രൂഷിക്കുകയും ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sajintc1343
    @sajintc1343 Рік тому +10

    ശൈലേഷ് നല്ല അവതരണം, ആദ്യമായി സതീഷിനെ ക്യാമെറക്ക് മുന്നിൽ കണ്ടു, അമ്മച്ചിയും നല്ല പോലെ വിവരിച്ചു.. എല്ലാം കൊണ്ടും നല്ല ഒരു കാഴ്ച്ച സമ്മാനിച്ച എല്ലാർക്കും നന്ദി

    • @saileshvaikom4682
      @saileshvaikom4682 Рік тому +1

      ❤ ഒരുപാട് സന്തോഷം❤❤

  • @vijithampanvijithampan1090
    @vijithampanvijithampan1090 Рік тому +10

    സൂപ്പർ, പാമ്പാടി രാജനെപ്പറ്റി കണ്ടണ്ട എല്ലാം വീഡിയോകളിലും വെച്ച് ഏറ്റവും നല്ലത് നല്ല അവതരണം സൂപ്പർ

  • @abhilashpr5558
    @abhilashpr5558 Рік тому +15

    ഗജലോകം അടക്കിവാഴുന്ന ഗജരാജലക്ഷണ പെരുമാൾ, കതിർവില്ലഴകൻ, പാമ്പാടി രാജൻ,❤. പാമ്പാടിക്കാരുടെ സ്വന്തം അപ്പുസ്🥰🥰🥰🥰🥰🥰🥰

  • @nibudevasia8722
    @nibudevasia8722 Рік тому +25

    ഗജ രാജാ ലക്ഷണ പെരുമാൾ പാമ്പാടി രാജൻ ഇഷ്ടം 🥰🔥❤️

  • @saraswathin7333
    @saraswathin7333 Рік тому +12

    രാജാ മോനെ നിന്നെ ഒരു നോക്ക് കാണാനുള്ള എന്റെ മനസിന്റെ മോഹം എത്രയാണെന്ന് പറയാൻ അറയില്ല അത് കാടോളമാണൊ കടലോളമണോ അറിയില്ല എന്നെങ്കിലും ഒരു നാൾ ഞാനും വരും താമരശേരി ചുരമിറങ്ങി അതിന് എന്നെങ്കിലും മാഹാദേവൻ അനുഗ്രഹിക്കും എന്ന പ്രദിക്ഷയിൽ കാത്തിരിക്കുന്നു എന്ന് നിന്നെ ഒരു പാട് സ്നേഹിക്കുന്ന ഒരമ്മ😭😭😭🙏🙏🙏❣️❣️❣️❣️❣️❣️❣️

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 Рік тому +34

    സതീഷേട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ് രാജന്റെ സ്വഭാവം
    എടുത്തു പറയേണ്ട ഒന്നാണ് 😘🥰🥰🥰🥰

  • @naviwayanad8986
    @naviwayanad8986 Рік тому +24

    ശൈലേഷേട്ടൻ അവതരണം ഗംഭീരം ❤❤❤

  • @jithubijosh9078
    @jithubijosh9078 Рік тому +13

    ഇതാണ് അവതരണം ഇതാണ് പവർ ഇങ്ങനെയൊരു വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത് 😍🤍
    സതീഷേട്ടന്റെ ഒക്കെ വാക്കുകക്കായി ഒത്തിരി കാത്തിരുന്നത് പലർക്കും പറ്റാത്തത് ചേട്ടൻ ചെയ്തു ചേട്ടനിലൂടെ കാണാൻ പറ്റി ഒരു പാമ്പാടിക്കാരൻ കൂടി ആയത് കൊണ്ട് ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം..." ❤️❤️❤️
    ശൈലേഷ് ചേട്ടാ നിങ്ങൾ പുലിയാണ് ചേട്ടനെ വെല്ലാൻ ചേട്ടൻ മാത്രം..! ❤️‍🔥🔥

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +4

    മക്കളെ ,paampaadikkuttaa,രാജാ,മോനെ കാണാൻ കൊതി തോന്നുന്നു.❤❤❤❤❤❤❤❤

  • @prasadzlaton7541
    @prasadzlaton7541 Рік тому +15

    സതീശേട്ടന്റെ പാലക്കാടെൻ ഭാഷ power❤❤❤

  • @anoopsudhakar1269
    @anoopsudhakar1269 Рік тому +19

    സതീഷ് ചേട്ടന്റെ ഇന്റർവ്യൂ ആദ്യം കാണുവാ... കൊള്ളാം.... രാജനെ നല്ലപോലെ പോലെ ആണ് സതീഷ് ചേട്ടനും കൂടെ ഉള്ളവരും നോക്കുന്നത് എന്ന്‌ കാണുമ്പോൾ തന്നെ അറിയാം...

  • @sandhyab136
    @sandhyab136 Рік тому +8

    വളരെ വ്യത്യസ്തമായ അവതരണവും വിഡിയോയും .. ചോദ്യങ്ങൾക്ക് ശേഷം അമ്മച്ചി, സതീഷ് ചേട്ടൻ അവർക്ക് കാര്യങ്ങൾ പറയാൻ കുറച്ചു കൂടി അവസരം നൽകാമായിരുന്നുവെന്നു തോന്നി...

  • @radhamanika8499
    @radhamanika8499 Рік тому +7

    രാജനെപ്പറ്റി ശൈലേഷിന്റെ അവതരണം സൂപ്പർ ആദ്യമായിട്ടാണ സതീഷിന്റെ ഇന്റർവ്യ പറഞ്ഞതു് എത്ര ശരിയാണ ആ ശാന്ത സ്വഭാവം സ്തീ ഷം മനോജം ഒരു നല്ല കോ ബോ ആൺ കഴിഞ്ഞ വർഷത്തേ ചോലെതന്നെ ഈ വർഷവും രാജന്റെ തേരോട്ടം തുടരട്ടെ

  • @sreenathkr2893
    @sreenathkr2893 Рік тому +6

    ആദ്യമായിട്ട് സതീശൻ ഒരു വീഡിയോക്ക് മുന്നിൽ സംസാരിക്കുന്നത് കേട്ടു

  • @deenadayalezhukudikkal494
    @deenadayalezhukudikkal494 Рік тому +13

    കാച്ചാകുറിശ്ശി സതീഷ് 😘😘👌😘👌😘👌

  • @pushkalab2700
    @pushkalab2700 Рік тому +4

    ശരീരം വലുതാണെങ്കിലും അവന്റെ മനസ്സിപ്പോഴും കുഞ്ഞിന്റെ ത്തന്നെ

  • @AlthafAlfi
    @AlthafAlfi Рік тому +3

    ഞങ്ങളുടെ.. രാജപ്പിയുടെ.. വിശേഷം ങ്ങൾ.. ആര്.. ചെയ്‌താലും.. ഞങ്ങൾക്ക്.. ഭയങ്കര.. ഇഷ്ടം ആണ്. കേട്ടോ.. 👌👌👍❤️❤️🙏🙏

  • @priya-wo4hv
    @priya-wo4hv Рік тому +4

    എടാ ചക്കരേ മുത്തേ.... രാജാപ്പി അപ്പൂസേ...🥰🥰🥰🥰🥰♥️♥️

  • @sharon__sj
    @sharon__sj Рік тому +8

    Pambady rajan eshtam❤️

  • @shajoel
    @shajoel Рік тому +5

    Appus fan girl from kanyakumari district

  • @sherlythomas6792
    @sherlythomas6792 Рік тому +5

    അപ്പുട്ടിയെ ഒത്തിരി ഇഷ്ട്ടം ആണ് അപ്പുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം അവന്റെ അമ്മയാണ് പിന്നെ അവനു വളരെ പകുവതയാർന്ന പാപ്പാൻമാരെ കിട്ടി അതും അപ്പൂട്ടിയുടെ ഭാഗ്യം തന്നെ ഇതിൽ ഉപരി ആ കൊച്ചു മുതലാളിയെ (Criswin) ഭയങ്കര ഇഷ്ട്ടം ആണ് എല്ലാവരും സുഖം ആയിട്ടിരിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe Рік тому +4

    സതീഷേട്ടൻ ഇത്രയും സംസാരിക്കുന്ന വീഡിയോ ആദ്യമായ് കാണുവാണ്

  • @athulpv29
    @athulpv29 7 місяців тому +5

    തന്റെ മരുമകളുടെ കൈ കോർത്തു നിന്ന ലീലമചേച്ചിയെ അപ്പൂസിന്റെ അമ്മച്ചിയെ ഞാൻ നോക്കിയേ 😀🥰🥰

  • @abhinav9091
    @abhinav9091 Рік тому +5

    എന്ത് പറയണം എന്ന് അറിയില്ല രാജൻ അത്ര മാത്രം 🖤🖤🖤

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 Рік тому +7

    അഴകിന്റെ മഴവിൽ കാവടി❤❤

  • @smithasanthosh7667
    @smithasanthosh7667 Рік тому +6

    Rajappi😍😍🥰❤ innale mk channelil kandirunnu sailesh chettane. Apozhe thonni innivide kanamennu rajane. Super❤❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому +3

    Cms bus pala to chaganassery oppam pamabady rajan♥️

  • @rajeshr934
    @rajeshr934 Рік тому +2

    എനിക്ക് ഈ വർഷം അവനെ മെയ് 14 വരെ മാത്രമേ നീരിൽ കാണാൻ പറ്റിയുളളു ഏപ്രിൽ 20 ന് അല്ലെങ്കിൽ എപ്രിൽ 28 ന് നീരിൽ കെട്ടുന്ന അവനെ സീസൺ ആകുന്നവരെ ഞാൻ ഒരു നേരം എങ്കിലും കണ്ടിരുന്നു ജോലി സംബദ്ധമായി മാറി നിൽക്കേണ്ടി വന്നു ഈ വർഷം എന്റെ മുത്ത്

  • @InterMilan4
    @InterMilan4 7 місяців тому +1

    April 4 Rajan njangaludey kodumoninttey mannilll ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ksrenjith76
    @ksrenjith76 Рік тому +7

    രാജന് തുല്യം രാജൻ ❤️

  • @kunju1481
    @kunju1481 10 місяців тому +1

    കോട്ടയംകാരുടെ മുത്ത്❤❤❤❤❤❤❤ എൻ്റെ naatukaaran പാമ്പാടി രാജൻ❤❤❤❤❤❤❤

  • @amalakamattathil8804
    @amalakamattathil8804 Рік тому +6

    Pampadi rajan❤️

  • @shajichandrahassan7233
    @shajichandrahassan7233 Рік тому +4

    രാജാപ്പി ❤❤❤❤❤❤ഇഷ്ടം ❤❤❤❤

  • @abin8135abi
    @abin8135abi 5 місяців тому

    ഈ ചേട്ടന്റെ അനൗൺസ്‌മെന്റ് അടിപൊളി 👌 🔥ആണുകേട്ടോ

  • @MANIKANDAN-dm5gm
    @MANIKANDAN-dm5gm Рік тому +3

    വളരെയധികം ആഗ്രഹിച്ച വീഡിയോ ❤️😍

  • @ranjithranju8218
    @ranjithranju8218 Рік тому +4

    Rajan ishatam ❤

  • @itsmedileep647
    @itsmedileep647 Рік тому +4

    രായാപ്പി 🥰💥

  • @arungeorge7616
    @arungeorge7616 8 місяців тому +1

    Rajan Uyir❤️🔥😎😌

  • @Aanakaran448
    @Aanakaran448 Рік тому +9

    നാളെ രാജനെ പഴഞ്ഞിയിൽ കാണണം ❤‍🔥❤

  • @arjunsarath08
    @arjunsarath08 Рік тому +4

    Rajan Satheesh chettan combo ❤❤️‍🔥

  • @m.4web582
    @m.4web582 5 місяців тому

    എന്റെ മോനെ ഇത് വൈക്കം സൈലേഷ് ആയിരുന്നോ.. അവസാനം എഴുതി കാണിച്ചപ്പോഴാ എനിക്ക് മനസിലായത് 😍

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 7 місяців тому +1

    രാജനെ കാണാൻ വളരെ മോഹമുണ്ട്

  • @athulkrishna1231
    @athulkrishna1231 Рік тому +3

    രാജൻ ❤️❤️

  • @soorajkumar6201
    @soorajkumar6201 Рік тому +3

    പെരുമാൾ❤❤❤

  • @balagopalk7073
    @balagopalk7073 Рік тому +1

    അവതാരകൻ സൂപ്പർ

  • @പത്തനംതിട്ടക്കാരൻ_4113

    Appus...🥰🥰🥰

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +2

    Antayallum santoshayii🙏🙏🙏🙏🙏👍👍

  • @pramodmp4106
    @pramodmp4106 Рік тому +3

    അപ്പൂസ് ❤️❤️❤️അവതരണം powli ❤️❤️❤️😍😍😍😍

  • @sprakashkumar1973
    @sprakashkumar1973 11 місяців тому +1

    Good Gaja Rajen Pamdi Rajan. ❤❤❤❤🎉🎉🎉🎉

  • @TheAbhilashmania
    @TheAbhilashmania Рік тому +3

    Ente samshayam enthenal , ithengane oru episodil theernu enanu. Apposinte kadhakal thudangiyal athu theeranamenkil oru episode mathiyavilla....😊😊😊😊

  • @reenaajuvargheesh7735
    @reenaajuvargheesh7735 Рік тому +1

    Orupaad sathosham rajante videos kandapol ithiri koodi venmayirunnu videos

  • @bincymathew-v1s
    @bincymathew-v1s 3 місяці тому

    രാജൻ പാവം അപ്പൂസ്. അവനെ നന്നായി നോക്കണേ 🥰🥰

  • @aarthyarul6194
    @aarthyarul6194 Рік тому +1

    Shaileshetta adipoli ayittund .Appuz ❤

  • @retnamanib3413
    @retnamanib3413 Рік тому +1

    Ippozhanu kandathu appo thanne kandu valare nalla vedio abhinandanangal

  • @anishjamesjames6763
    @anishjamesjames6763 Рік тому +2

    പാമ്പാടി രാജൻ ❤️❤️❤️

  • @shajichandrahassan7233
    @shajichandrahassan7233 Рік тому +2

    അപ്പൂസിന്റെ സ്വന്തം തറവാട് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️😍😍😍😍😍

  • @arunmanikkuttan4113
    @arunmanikkuttan4113 Рік тому +2

    പെട്ടെന്ന് തീർന്നു പോയല്ലോ

  • @preethatkpreethatk7036
    @preethatkpreethatk7036 Рік тому +2

    അപ്പൂസേ മുത്തേ ❤️❤️❤️❤️❤️

  • @vineeshepa894
    @vineeshepa894 Рік тому +3

    രാജൻ ഫാൻസ് ഏലപ്പാറ യൂണീറ്റ്

  • @tirzahgracesam6263
    @tirzahgracesam6263 Рік тому +2

    ഗജ രാജ ഗന്ധർവ്വൻ 💕❤

  • @anandhukrishnan319
    @anandhukrishnan319 Рік тому +1

    Thrikadavoor shivaraju cheyyumo please chetta 😢😢😢😢 marakalle

  • @shilpamerinthomas6768
    @shilpamerinthomas6768 Рік тому +1

    Appoos... 🐘🐘🐘🐘

  • @sunderaswaranak5474
    @sunderaswaranak5474 Рік тому +1

    Iam watching Pune 💐💐💐

  • @alluvlogs0075
    @alluvlogs0075 Рік тому

    Pambadi rajan uyir❤

  • @mayadevip60
    @mayadevip60 Рік тому +2

    Super presentation 👍🏻

  • @bittucherian9215
    @bittucherian9215 11 місяців тому +1

    Kayamkulam Sharath ettan uyiree 💥💪🔥

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Atra nallayi ee oru episodennu vandi wait chaunnu

  • @bijoykd4470
    @bijoykd4470 Рік тому +3

    അവതരണം കലക്കി ❤

    • @saileshvaikom4682
      @saileshvaikom4682 Рік тому

      സന്തോഷം❤

    • @marvelzmedia3236
      @marvelzmedia3236 Рік тому

      അവിചാരിതമായി അവിടെത്തിയ പുതുപ്പള്ളി ആനക്കാരോട് വിശേഷം ഒന്നും തിരക്കിയില്ലേ..

  • @franciskurian5669
    @franciskurian5669 Рік тому +2

    Wonderful video 👍👍👍👍👍

  • @abhishekma5383
    @abhishekma5383 10 місяців тому +2

    ❤️❤️❤️♥️♥️♥️♥️♥️

  • @AkshayChandran-yo8go
    @AkshayChandran-yo8go Рік тому +1

    അപ്പൂസ്❤

  • @sobhav390
    @sobhav390 Рік тому +1

    So sweet 💗💞😍😊

  • @aneeshvalavan143
    @aneeshvalavan143 Рік тому +3

    ആരെയും ആനപ്രേമി ആക്കുന്ന അവതരണം

  • @dgofficial6045
    @dgofficial6045 Рік тому +1

    കണ്ണൂരിന്റെ യുവരാജാവ് തളിപ്പറമ്പ് ഗണപതിയുടെ video ചെയ്യാമോ ❤

  • @abhisheke1900
    @abhisheke1900 Рік тому +2

    Pamadi rajante place evideyan

  • @rahulmr4369
    @rahulmr4369 Рік тому +1

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому

    പാമ്പാടി 🔥🐘

  • @mubipbm1899
    @mubipbm1899 Рік тому +1

    Mangalamkunnu sharan ayyappante onn cheyyo

  • @jithinks2149
    @jithinks2149 Рік тому +2

    King rajan

  • @alanthomas1861
    @alanthomas1861 5 місяців тому

    Kottayathintea appus❤

  • @vishnurnair3649
    @vishnurnair3649 Рік тому +1

    Rajan❤❤❤

  • @balan8640
    @balan8640 4 місяці тому

    Ente rajappi

  • @prasadkp8349
    @prasadkp8349 Рік тому +3

    പല്ലാട്ട് ബ്രഹ്മദത്തന്റെ വീഡിയോ ചെയ്യുമോ

  • @adhulsabu8808
    @adhulsabu8808 Рік тому +2

    Chirakadvu thiruneelakandante oru video.. Cheyyuvvooo ❤kottayam

  • @manikandana3763
    @manikandana3763 Рік тому +2

    😍😍😍🔥🔥🔥❤❤❤

  • @Aanapremi-l1u
    @Aanapremi-l1u Рік тому +3

    പല്ലാട്ട് ബ്രഹ്മദത്തൻ്റെ നീരുകാലം കഴിയുമ്പോൾ അവൻ്റെയും ഒരു വീഡിയോ ചെയ്യുമോ..

    • @saileshvaikom4682
      @saileshvaikom4682 Рік тому +1

      ഉറപ്പായും...❤

    • @febinmedia4907
      @febinmedia4907 Рік тому

      ​@@saileshvaikom4682പുതുപ്പള്ളി അർജുനന്റെ വീഡിയോ വേണം

  • @mhelvlogtv561
    @mhelvlogtv561 Рік тому

    I love elephant from mely