Pampadi Rajan പാലക്കാട്ട് പോകുന്നതിന് മുൻപ് സംഭവിച്ചത് ! Keralaelephant VM Pradeep Media

Поділитися
Вставка
  • Опубліковано 28 вер 2024
  • Pampadi Rajan മനോഹരമായ ദൃശ്യങ്ങൾ ഉള്ള വീഡിയോ Pampady Rajan Story 80
    Pampadi Rajan മലവെള്ളപാച്ചിലിൽ പാപ്പാൻമാരുടെ സാഹസികത ElephantStory VM Pradeep Media • Pampadi Rajan മലവെള്ളപ...
    Pampadi Rajan ഉടമ കൊച്ചുമോന്റെ കല്ലറയിൽ Elephant Story • Pampadi Rajan ഉടമ കൊച്...
    Pampady Rajan മദപാടിൽ അമ്മയോട് പിണങ്ങിയത്എന്തിന്..? • Pampady Rajan മദപാടിൽ ...
    Pampady Rajan Sundran Udama Kochumonu Yathra Mozhi VM Pradeep Media • Pampady Rajan Sundran ...
    Pampady Rajan ഇരുപത്തിയഞ്ച് വർഷത്തിന്ശേഷം തടിപിടിച്ചപ്പോൾ • Pampady Rajan ഇരുപത്തി...
    Pampadi Rajan മദപ്പാടിൽനിന്നും അഴിക്കുന്നു VM Pradeep Media • Pampadi Rajan മദപ്പാടി...

КОМЕНТАРІ • 332

  • @kumargopal3220
    @kumargopal3220 2 роки тому +13

    ഒരാനയുടെ നിൽപ്പും നടപ്പും തീറ്റയും നീരാട്ടും ചരിത്രവും ഇത്ര ആത്‍മർത്ഥത യോടെ സ്നേഹത്തോടെ അഭിമാനത്തോടെ താങ്കൾ അവതരിപ്പിക്കുമ്പോൾ അതിനു മുന്നിൽ ശിരസ്സ് നമിക്കുന്നു. ഈശ്വരൻ താങ്കൾക്കും ആ ഗജ രാജനും ദീർഘായുസ് നൽകുമാറാകട്ടെ

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Thanks 🙏

    • @girijanair348
      @girijanair348 2 роки тому

      @@VMPRADEEP Pradeep, I always watch your viddos because I like elephants, esp. Pambadi Rajan. I live outside of India and want to ask you a curious question, please give me an answer. How Pampadi Rajan is going to Palghat from Pambadi?

  • @ja225
    @ja225 2 роки тому +3

    പാവം ബ്രൂണോയ്ക്ക് ഒന്നും കൊടുത്തില്ലേ എന്നോർത്ത് ഞാനൊത്തിരി മന:പ്രയാസപ്പെട്ടു. ഇനിയും ഒരിക്കലും വീഡിയോ കാണില്ല എന്നു വിചാരിച്ചു നോക്കിയപ്പോളതാ ബ്രൂണോ ക്രീംബൺ കഴിക്കുന്നു! കണ്ടപ്പോൾ ഒത്തിരി ആശ്വാസമായി. വളരെ നന്ദി. എന്നെങ്കിലും നാട്ടിൽ വരാൻ ഒത്താൽ ബ്രൂണോയ്ക്ക് ഒരു പെട്ടി നിറയെ ബിസ്ക്കറ്റ്സ് വാങ്ങിക്കൊണ്ടെത്തരണം എന്നാഗ്രഹിക്കുന്നു. 😍❤️ ലൗ യു ബ്രൂണോപ്പീ. 😘😘😘

  • @veenamani8472
    @veenamani8472 2 роки тому +16

    പാമ്പാടി രാജാ ചക്കരമുത്തേ ഉണ്ണി ഗണേശ ഗണപതി ഭഗവാനെ ❤️❤️❤️😘😘😘🙏🙏🙏🌹🌹🌹

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +4

    അപ്പൂസിന് ഒരുപാട് സ്നേഹത്തോടെ ആശംസകൾ... ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ... നന്മകൾ രാജാവേ... ♥♥♥

  • @sreeharivsharma3378
    @sreeharivsharma3378 2 роки тому +31

    Rajan sundaran fans like adi👍👍👍👍😍

  • @sureshathili
    @sureshathili 2 роки тому +8

    പാമ്പാടി "രാജന്" പാലക്കാട് ജില്ലയിലേക്ക് സ്വാഗതം 🙏

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks

    • @sureshathili
      @sureshathili 2 роки тому +1

      ഞാൻ "കർണൻ" ബന്ധു from മംഗലാംകുന്ന്, പാലക്കാട്‌ ജില്ല 🙏

    • @sureshathili
      @sureshathili 2 роки тому

      ഞാൻ "കർണൻ" ബന്ധു from മംഗലാംകുന്ന്, പാലക്കാട്‌ ജില്ല 🙏

    • @sureshathili
      @sureshathili 2 роки тому

      ഞാൻ "കർണൻ" ബന്ധു from മംഗലാംകുന്ന്, പാലക്കാട്‌ ജില്ല 🙏

    • @sureshathili
      @sureshathili 2 роки тому

      ഞാൻ "കർണൻ" ബന്ധു from മംഗലാംകുന്ന്, പാലക്കാട്‌ ജില്ല 🙏

  • @ig9633
    @ig9633 2 роки тому +3

    Please protect this majestic elephant🙏 treated with love and respect ❤🙏🙏 gorgeous, gorgeous. Love you so much 💗 💓 💛 💖 ❤ greetings from Sri Lanka

  • @afishalenin6231
    @afishalenin6231 2 роки тому +4

    പൊന്നുമുത്തേ രാജാ 😘😘😘😘😘😘😘😘😘

  • @gopikakrishnan5444
    @gopikakrishnan5444 2 роки тому +10

    😍🔥🔥🔥💕💕💕oru nadinte sneham ettuvangi appuzz ulsavathinte arangukalilekku ❤❤

  • @saralavb7686
    @saralavb7686 2 роки тому +4

    ഉമ്മ .....💞 പോഇവരിക.🙏.

  • @josesirly1012
    @josesirly1012 2 роки тому +7

    പാമ്പാടിയിലെ രാജകുമാരന് നെല്ലറയുടെ നാട്ടിലേക്ക് സ്വാഗതം.

  • @sobhav390
    @sobhav390 2 роки тому +4

    Achoda Soo sweet 💗

  • @molyjoy5086
    @molyjoy5086 2 роки тому +2

    Super video.apouussine orupadishtam❤️❤️❤️💞💞💞💞😍😍😍😍

  • @kurubanssszzz5309
    @kurubanssszzz5309 2 роки тому +5

    അപ്പൂസ് ഉയിർ 🥰🤩❤️💖

  • @ajmishibu1221
    @ajmishibu1221 2 роки тому +3

    രാജാധി രാജൻ ♥️🥰❤😘😍

  • @annammaeyalil4702
    @annammaeyalil4702 2 роки тому +2

    അമ്മച്ചിയെ ഒരുപാടു നാളുകൂടിയാണു കണ്ടതു് ഇന്നു്? അമ്മച്ചി സുഖായിട്ടിരിക്കുന്നൊ അമ്മച്ചീ?
    രായൂട്ടോ
    ഇബ്ള് കുലിച്ചൊടുങ്ങി പാലച്ചാട്ടേക്കു പോവുവാണൊ ????
    ഉമ്മാ ചക്കരെ
    🐘 😘 😘 😘 🐘
    ❤❤❤❤❤❤

  • @sindhusunil6529
    @sindhusunil6529 2 роки тому +4

    Appuz🥰🥰🥰iniyippo broonoye Aara nokkunne😥

  • @akhilaraju1935
    @akhilaraju1935 2 роки тому +2

    Rajappiii ishtam

  • @vaijyantikudalkar5861
    @vaijyantikudalkar5861 2 роки тому +3

    Superrrrr 🐘🐘🐘🐘🐘❤❤❤❤❤❤ 😘😘😘😘 I like it

  • @arunkc5200
    @arunkc5200 2 роки тому +3

    Very good vlog. By Arun kc Ezhikkara.

  • @betsysaji3071
    @betsysaji3071 2 роки тому +2

    Appus u r looks like gentle young man

  • @aswathymr944
    @aswathymr944 2 роки тому +2

    Universal king rajavu❤️

  • @mercyjingle3950
    @mercyjingle3950 2 роки тому +3

    Appuz 🥰🥰🥰

  • @Jimsbiju
    @Jimsbiju 2 роки тому +3

    സൂപ്പർ ❤❤❤👍

  • @annammamathew5834
    @annammamathew5834 2 роки тому +2

    Sir when will you upload the next video of rajan? How did he go to
    Palakad ? By lorry ?

  • @rahuvasu1640
    @rahuvasu1640 2 роки тому +2

    പാലക്കാട്‌ ലേക്ക് സ്വഗതം അപ്പു

  • @enthamonusugamanno2688
    @enthamonusugamanno2688 2 роки тому +3

    Sundaran evide

  • @sanushpk3357
    @sanushpk3357 2 роки тому +2

    അപ്പൂസ് ❤️❤️

  • @shijimolabraham7157
    @shijimolabraham7157 2 роки тому +2

    Super vedio 🥰🥰🥰

  • @saralavb7686
    @saralavb7686 2 роки тому +2

    അനീഷ് , രാജേഷ്. 🙏

  • @petworld5915
    @petworld5915 2 роки тому +2

    Cute bruno

  • @vineethavinuvineetha373
    @vineethavinuvineetha373 2 роки тому +2

    Thirichu vanno pradeechetta💗

  • @Krishna-fc6fq
    @Krishna-fc6fq 2 роки тому +2

    Ante ponnu rajan kutty... palakkad avadeka vannirikane? Pradeep yeta Rajan kutty palakkad Vannitulla place name parayuo? Poyi kaanan vendiyanu...

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      ഇപ്പോൾ തൃശൂരാണ്

    • @Krishna-fc6fq
      @Krishna-fc6fq 2 роки тому

      @@VMPRADEEP thank you pradeep yeta...

  • @user-zr6ip3yo4b
    @user-zr6ip3yo4b 2 роки тому +2

    Appus❤❤❤

  • @jeswincheriyan6568
    @jeswincheriyan6568 2 роки тому +2

    ആ കൊമ്പ് ചെത്തി മിനുക്കി മുകളിലേക്ക് വെക്കണം

  • @shijoreena5256
    @shijoreena5256 2 роки тому +1

    super

  • @sheejareji7862
    @sheejareji7862 2 роки тому +1

    Rajappyem saradikalem nerittukanan enthanoruvazhy

  • @mvk177
    @mvk177 2 роки тому +3

    സുന്ദരന്റെ വീഡിയോ എന്താ ചെയ്യാതെ

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      തൃശൂരാണ്

    • @mvk177
      @mvk177 2 роки тому

      @@VMPRADEEP സുന്ദരന്റെ വീഡിയോ ചെയ്യുമോ

  • @manumv6792
    @manumv6792 2 роки тому +2

    🙏🙏😍

  • @2xbearth
    @2xbearth 2 роки тому +1

    Kaavadi aashan vishnu ne oodikkunnath pole rajanyum oodippikkanam ... Shareeram ilakaan.... Paapaanmarod parayumo pradeeb chetta

  • @soorajunni8179
    @soorajunni8179 2 роки тому +3

    ❤️❤️❤️

  • @naveenpsps6752
    @naveenpsps6752 2 роки тому +2

    Pappan marude interview edukamo plzz

  • @ancyshylesh5579
    @ancyshylesh5579 2 роки тому +4

    Sundara kuttappan Appus ♥️♥️♥️

  • @seethalkm132
    @seethalkm132 2 роки тому +1

    Pambadi Rajan subaer I'm

  • @anilkumars2682
    @anilkumars2682 Рік тому

    56 years in the single ownership it is a record

  • @lilosworld4454
    @lilosworld4454 2 роки тому +1

    Chetta kindly requesting am an animal lover so appunte koode brunem kootanee avan pavama icecream kond vannapo avan ille enna bhaavam manass kollikaneya 😁❤️

  • @premahrkalimuthoo301
    @premahrkalimuthoo301 2 роки тому +1

    Legs tied to metal chains unable to walk freely

  • @antonyfrancis2165
    @antonyfrancis2165 2 роки тому +5

    രാജാകീയം ❤

  • @pramodhjohn2880
    @pramodhjohn2880 2 роки тому +3

    ചേട്ട സുന്ദരനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ ഒന്ന് കാണിക്കുകയെങ്കിലും ചെയ്യ് ചേട്ട

  • @ressymathew2787
    @ressymathew2787 2 роки тому +1

    kair kazhuthu pain aveela

  • @balan8640
    @balan8640 3 місяці тому

    Amachiyea..... E amachiyevade poyi kidakuva epol ente karayathil amachikyoru sushkandhiyila

  • @ebraheemebraheem2826
    @ebraheemebraheem2826 2 роки тому +2

    വാലിനു വളവ് ഉണ്ട് എന്നു മുൻ പാപ്പാൻ പറഞ്ഞിരുന്നു

    • @athirameera6699
      @athirameera6699 2 роки тому

      ചെക്കന്റെ Identity അന്നു അത്

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏

  • @balan8640
    @balan8640 3 місяці тому

    Ala edharu pambadiyile rajappiyle edhu

  • @shajipaul312
    @shajipaul312 2 роки тому +1

    Ningalkke... Raajanaanenkilil...
    Enikke...broono..😅😅😅😅💪💪💪

  • @reenapradhan8686
    @reenapradhan8686 2 роки тому +2

    എന്നെ ഒരു ആനഭ്രാന്തി ആക്കി മാറ്റിയ നമ്മുടെ സ്വന്തം അപ്പൂസ്

  • @balan8640
    @balan8640 3 місяці тому

    Sahyaprejapathi pambadiyude chakkravarthi rajadhi rajan ezhunallunea

  • @sreemonsreekumar9943
    @sreemonsreekumar9943 5 місяців тому

    .രതിഷ് രാജന്റ പാപ്പാനായിരുന്നപ്പോൾ അവന്റെ നഖം വെളുത്ത നിറമായിരുന്നു ഇപ്പോൾ നഖം ഉണ്ടോന്ന് തിരക്കിനോക്കണം രതിഷ് രാജൻ അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ആത്മബന്ധം ആയിരുന്നു... രാജന്റ മേൽ അവകാശമില്ലാത്തവർ തൊടാൻ അനുവദിക്കില്ലായിരുന്നു ഇപ്പോൾ ആർക്കുവേണമെങ്കിലും തൊടാം കൊമ്പിൽ പിടിച്ചു നിന്ന് ഫോട്ടോ എടുക്കാം എന്നു വരെ ആയി... ഇപ്പോഴത്തെ വീഡിയോ ഒന്നും തന്നെ കാണാൻ സന്തോഷം തോന്നുന്നില്ല.....

  • @annammamathew5834
    @annammamathew5834 2 роки тому +2

    R the family members back to normal after kochumon’s demise. Also who takes responsibility of rajan & sundaran?

  • @sivaramansivaramapanikar8279
    @sivaramansivaramapanikar8279 2 роки тому +2

    രാജൻ ചെയിൻ മറ്റണം

  • @garudaonemanlife8998
    @garudaonemanlife8998 2 роки тому +1

    Plastic kuppi thottil edallea

  • @killerman4224
    @killerman4224 2 роки тому +2

    Oru puthiya changala medichoode

    • @VMPRADEEP
      @VMPRADEEP  2 роки тому

      Undu

    • @akshay5572
      @akshay5572 2 роки тому +1

      @@VMPRADEEP ചങ്ങല ഉണ്ടേൽ അത് ഇട്ടു കൊടുക്കണം ഇത് വളരെ പഴക്കം ഉള്ളതാണ്

    • @pampadiyuderajasundharanma3189
      @pampadiyuderajasundharanma3189 2 роки тому +1

      @@akshay5572 ആര് പറഞ്ഞു പഴക്കം ഒള്ളത് ആണെന്

    • @akshay5572
      @akshay5572 2 роки тому

      @@pampadiyuderajasundharanma3189 കണ്ടാൽ മനസ്സിലാവില്ലേ 🙄

    • @pampadiyuderajasundharanma3189
      @pampadiyuderajasundharanma3189 2 роки тому

      @@akshay5572 bro athinu nerit kanditundo

  • @bijoytom6666
    @bijoytom6666 2 роки тому +22

    രാജന്റെ ജീവിതം ചരിത്രം ആവണം ലോകം അറിയണം നമ്മുടെ കേരളത്തിൽ ഇതു പോലൊലൊരു ഗജ രാജാവ് ഉള്ള കാര്യം ഇനിയും ഒരുപാട് സ്റ്റോറി കൾ പ്രതീക്ഷിക്കുന്നു,,,,,,

  • @ushausha3769
    @ushausha3769 5 місяців тому

    ❤❤❤❤

  • @bobanjohn9289
    @bobanjohn9289 2 роки тому +2

  • @greeshma_chikku
    @greeshma_chikku 2 роки тому +11

    എനിക്ക് രാജനെ ഒത്തിരി ഇഷ്ടമാണ് എന്നെങ്കിലും ഒന്ന് തൊടാൻ പറ്റിയെങ്കിൽ

  • @jinimol8799
    @jinimol8799 2 роки тому +17

    രാജന്റെ ചങ്ങല മാറ്റാൻ പറയൂ ചേട്ടാ.... അപ്പു പൊളി അല്ലേ 😍😍😍😍😍😍😍😍😍....

  • @soorajnr480
    @soorajnr480 2 роки тому +3

    Ivanan Ana. Baki ellam verum prahasanam

  • @sreelekhatr5594
    @sreelekhatr5594 2 роки тому +26

    ഗജരാജാവിന്റെ രാജകീയ പ്രൗഢിയോടെയുള്ള എഴുന്നള്ളിപ്പുകൾ കാണാനും കാത്തിരിക്കുന്നു...❤️❤️❤️ ബ്രൂണോ സൂപ്പറാണ്. അപ്പൂസിനെപ്പോലെ അവനും കുസൃതിക്കാരനാണ്.❤️

  • @rajithaknd
    @rajithaknd 2 роки тому +36

    രാജനും സുന്ദരനും പരിപാടി കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ബ്രൂണോ ആണ് അവിടുത്തെ രാജാവ്. ബ്രൂനോയുടെ വീഡിയോ എടുക്കണേ

  • @rajthattarmusicdirector
    @rajthattarmusicdirector 2 роки тому +8

    തലകുലുക്കി നടത്തം.!!😍😍😍😘😘😘

  • @anilakumary8414
    @anilakumary8414 2 роки тому +2

    ആ ബ്രൂണോയുടെ വയർ ഒട്ടിക്കിടക്കുന്നു.... പാവം അവനെ ആരും പരിഗണിക്കുന്നില്ല.... ഒരു പട്ടി പ്രേമി 😢😢😢😢

  • @mvk177
    @mvk177 2 роки тому +8

    അപ്പൂസിനെ കാണുന്നതുതന്നെ വലിയ ഭാഗ്യമാണ്

    • @mvk177
      @mvk177 2 роки тому

      എന്റെ വീട് മാവേലിക്കരയിൽ ആണ് ഞാൻ ഒരു വട്ടം മാത്രമേ രാജനെ കണ്ടിട്ടുള്ളു കാട്ടുവള്ളിൽ പകൽപുരത്തിന്

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Thanks

    • @mvk177
      @mvk177 2 роки тому

      @@VMPRADEEP 😊😊

  • @gajaveeryam3633
    @gajaveeryam3633 2 роки тому +3

    രാജൻ പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ പരിപാടിക്ക് വന്നതിൻ്റെ ചില വീഡിയോസ് എൻ്റെ ചാനലിൽ ഉണ്ട്.സമയം ഉളളവർ കാണൂ....രാജൻ്റെ കുളിയും ഉൾപ്പെടുത്തിയിട്ടുണ്ട്.മറ്റു വീഡിയോസ് എൻ്റെ തന്നെ സെക്കൻ്റ് ചാനലിൽ ഇടുന്നതായിരിക്കും

  • @niketht9067
    @niketht9067 2 роки тому +3

    ബ്രൂനോയുടെ video ഇട് 🙏🙏

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +16

    തറവാടിന് പൊന്നാണ് പാമ്പാടി തമ്പ്രാൻ

  • @sherlythomas6792
    @sherlythomas6792 Рік тому +2

    അപ്പൂസ് ❤️❤️❤️❤️❤️❤️🙏🙏

  • @govindanpotty.s1615
    @govindanpotty.s1615 2 роки тому +4

    Congratulations pradeep sar
    Rajanthe
    Valare nalloru kazhcha

  • @subramanianc.h8941
    @subramanianc.h8941 2 роки тому +5

    അടുത്ത് വന്നിട്ടും കാണാൻ പറ്റില്ല

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +4

    ചെക്കന്റെ ചഞല മാറ്റാൻ സമയം ആയാലോ

  • @betsysaji3071
    @betsysaji3071 2 роки тому +4

    Hai cute Rajappi r u going to Palakkad when u come back v r waiting, for ur exciting videos convey our special to sanjeeven and rajeeesh

  • @vanijaggu8231
    @vanijaggu8231 2 роки тому +1

    Rajan ആദ്യമായി ആണോ palakkad വന്നത്

    • @VMPRADEEP
      @VMPRADEEP  2 роки тому

      നീരുകാലം കഴിഞ്ഞ് ആദ്യം

  • @athiraanil5621
    @athiraanil5621 2 роки тому +1

    രാജൻ ആനയുടെ വാലിന് എന്തുപറ്റി?...

    • @VMPRADEEP
      @VMPRADEEP  2 роки тому

      ഒന്നും പറ്റിയതായി അറിയില്ല

  • @sreekutty.vsreekutty.v8617
    @sreekutty.vsreekutty.v8617 2 роки тому +4

    😍😍അപ്പൂസ് 😍😍

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 роки тому +1

    Raajaappii 🥰🥰🥰 Bruno 🥰🥰🥰

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +2

    രാജാപ്പി എപ്പോളും വഴി അടിയിൽ ഉള്ള സന്തോഷം ആദിയം ഇല്ല ബോണ്ടയും പഴം പൊരിയും കിട്ടാത്ത സങ്കടവും ഉന്മേഷക്കുറവും തുടക്കം ഉള്ളതായി തോന്നുന്നു. പിന്നീട് ബിസ്‌കറ്റും, അമ്മച്ചിയുടെ കയ്യിൽ നിന്നും ചോറും ബജ്ജി കടയിൽ നിന്നും, ഷാപ്പിൽ നിന്നും എല്ലാം കിട്ടിയപ്പോൾ ആളു ഹാപ്പി ആയി.. ❤️❤️🐘🐘 നല്ല തീരുമാനം അപ്പൂസിന് റസ്റ്റ്‌ കൊടുത്തു പരുപാടി എടുക്കാൻ എടുക്കുന്നത് ❤️❤️👍👍

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +4

    അപ്പൂസ് ❤❤❤❤🥰🥰🥰

  • @balasubramanianiyer1312
    @balasubramanianiyer1312 2 роки тому +1

    Gajaraja vigneswara namasthe namasthe

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому +6

    അപ്പൂസ് ♥️♥️♥️❤❤❤

  • @diljithtv7863
    @diljithtv7863 2 роки тому +3

    Super video

  • @lissythomas5650
    @lissythomas5650 2 роки тому +2

    ചക്കരെ ,പോയിട്ടു വാ

  • @anithaprabhakar650
    @anithaprabhakar650 Рік тому +1

    പൊന്നുമോൻ അപ്പുവിൻ്റെ ഓരോ ചലനങ്ങളും ഇത്ര സ്നേഹത്തോടെ ഒപ്പിയെടുക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി. രാജൻ്റെ വിശേഷങ്ങൾ എപ്പോഴും അറിയുമ്പോൾ ഒരു സന്തോഷം. Love you chakkare ❤️❤️🥰🥰

  • @anusreeanu9336
    @anusreeanu9336 2 роки тому +2

    എന്റെ അപ്പൂസിന് കാണാൻ കാത്തിരിക്കുകയായിരുന്നു പ്രദീപ് ചേട്ടന്റെ വീഡിയോ വരാൻ 😍😍😍

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    രാജന് പാലക്കാടൻ മണ്ണിലേക്ക് സ്വാഗതം 😍😍🥰🥰🥰🥰💖💖💖💖🐘🐘🐘🐘🐘🐘🐘🐘

  • @Rainbowggafsath
    @Rainbowggafsath 2 роки тому +2

    Ingane biscuit thinnal chekkanu sugar varuallo thampuraney🙆🙆

  • @abithababu4655
    @abithababu4655 2 роки тому +2

    സുന്ദരൻ എവിടെ കാണാനില്ല

  • @lululadeeb3885
    @lululadeeb3885 2 роки тому +2

    Purathu poyi vannaal nte food onnu vegam tharaan parayenam..

  • @premahrkalimuthoo301
    @premahrkalimuthoo301 2 роки тому +1

    It's slavery poor baby

  • @sebintechs4167
    @sebintechs4167 2 роки тому +3

  • @subinms8082
    @subinms8082 2 роки тому +1

    ആദ്യമായി ഒന്ന് ചോദിച്ചോട്ടെ.... ആ റെഡ് കളർ വൊൽക്‌സ് വാഗൺ VMP യുടെ ആണോ?..... സ്ഥിരം ആയി ഫ്രെമിൽ കാണുന്നു.... പിന്നെ പാലക്കാട്‌ പരുപാടി കഴിഞ്ഞ് പെട്ടെന്ന് നീ തിരിച്ചു വരണം.... ഇവിടെ കോട്ടയം സൈഡിൽ വരുമ്പോൾ നിന്നെ ഒന്ന് കാണാൻ പറ്റുമോ..... അക്കിക്കാവ് പോയപ്പോൾ പരിപാടി കഴിഞ്ഞ് കാർത്തികേയൻ ആനക്കുട്ടി പോണത് കണ്ടു..... പക്ഷെ... നിന്നെ കണ്ടാലേ.... എന്റെ മനസ്സിന് തൃപ്തി വരികയുള്ളു.... എപ്പോഴാ ഒന്ന് free ആകുക നീ.... വന്നാൽ നിന്നെ കാണാൻ പറ്റുമോ?........ ♥️🐘💓♥️🥰😘

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      നിരീക്ഷണം ശരിയാണ് സുബിൻ

  • @ആനപ്രേമി-ഫ8ഡ
    @ആനപ്രേമി-ഫ8ഡ 2 роки тому +3

    Appus🥰❤️💥😘😘