ഇതു പോലെയുള്ള സ്വന്തം അറിവുകൾ മറ്റുള്ളവർക്കു കൂടി പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. ദൈവം കൂടുതലായി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രoർത്ഥിക്കുന്നു
വളരെയധികം ഉപകാരപ്രദമായ ഉപദേശ നിർദ്ദേശങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. നന്ദി , എന്നാൽ വളരെ പാവപ്പെട്ടവർക്ക് പ്രായോഗികമായി നടപ്പിൽ വരുത്തുവാൻ കഴിയുന്ന ചില നിർദ്ദേശങ്ങളും കൂടി ഡോക്ടറിൽ നിന്ന് പ്രതീക്ഷിക്കുന്നു.
അൽഹംദുലില്ലാഹ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന വളരെ നല്ലൊരു മനുഷ്യൻ. Dr ന്റെ വീഡിയോ കണ്ടിട്ട് ചോറും മധുരവും കുറച്ചപ്പോൾ നടക്കുമ്പോഴേക്കും വന്നിരുന്ന കിതപ്പ് മാറി. ഗോതമ്പു സ്കിൻ പ്രോബ്ലം ഉള്ളവർക്ക് പറ്റില്ലെന്ന് മനസ്സിലായി. ശരീരത്തിന് ഒരുപാട് ആശ്വാസമുണ്ട്. അല്ലാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
Dr nalla message anu tharunnathu. Ella messageum njan kannunnarha. Epol womensinu ottakku walkinginu pokan pattatha situationil Dr. Veettil excersize cheyyan paranjuthannathinu very very thanks.
Tv serial കാണുന്നതിന് പകരം ഇതു പോലെ ഉള്ള അറിവ് പകരുന്ന കാര്യങ്ങൾ കേട്ടാൽ പൊതുജനങ്ങൾ എത്ര ആരോഗ്യവന്മാർ ആകും. നന്ദി ഡോക്ടർ അങ്ങയുടെ വിലയേറിയ അറിവ് പകരലിനു
സാർ ഞ്ഞാൽ 70 വയസകറയസ്ത്രീയണെ എൻ്റെ വലത്തു വരിയെല്ലിൻ്റെ ഭാഗത്തു ഇടക്കിടക്കു തിറ്റൽ അനുഭാവപ്പെടുന്നുവേ ധനയല്ല തീച്ചുടു പോലത്തെ അനുഭാവം വേറെ പറയത്തക്ക അസുഖം ഒന്നും ഇല്ല തുടങ്ങിയിട്ടു ഒരു വർഷത്തോളമായി എന്തു ചെയ്യണം ദയവായി പറഞ്ഞു തരുമോ
ഇതു പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ഡോക്ടർ ഞങ്ങൾക്കൊക്കെ കിട്ടിയിരുന്നെങ്കിൽ അസുഖങ്ങളൊന്നും വരില്ലായിരുന്നു. അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി.
പ്രിയ ഡോക്ടർ ഭക്ഷണക്രമം വളരെ നന്നായി വിശദീകരിച്ചു തന്നു. മോന്റെ ഓരോ ക്ലാസ്സും പ്രയോജനപ്രദമായ അറിവ് പകരുന്നതാണ്. മോന്റെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ നന്ദി. 🙏🙏🙏🌹🌹🌹
ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ, വളരെ അധികം അറിവുകൾ വളരെ സിംപിൾ ആയിട്ട് ചിരിച്ചു കൊണ്ട് പറയുന്നു... എല്ലാം കേട്ട് കൂടെ ചിരിച്ചു കൊണ്ട് മനസിലാക്കാൻ കഴിഞ്ഞു.. എല്ലാ വിധ നന്മകളും നേരുന്നു.. നിറഞ്ഞ സ്നേഹം.. പ്രാർഥനയും ❤️❤️❤️
മലയാളികൾക്ക് ഇല്ലാതെ പോയ ഒരു നന്മയാണ് മറ്റുള്ളവർ ചെയ്ത് തന്ന നന്മകൾക്ക് നന്ദി പറയുക എന്നത് .. ഹെൽത്തിനോടൊപ്പം ദൈവിക നന്മകൾ കൂടി പകർന്ന് കൊടുക്കുന്ന ഡോക്ടർക്ക് അനന്തകോടി നന്മകൾ നേരുന്നു.. ആയുരാരോഗ്യം നേരുന്നു ..
3 months before my sugar levels were high around 500. Then I started reducing the food especially rice.First I did naturopathy. It was bit difficult as I was asked to do enemas. Later on I started using the Herbal life nutrition products. In this we have to drink the shake using the protein powder, Formula 1 and shake mate. It was giving me very good effect. Slowly my sugar levels were coming down. Morning I consume any one citrus fruit .Afernoon first one bowl of salad, two spoons of brown rice, vegatables, and any one non veg. item. As I was taking the shake, my cravings fully stopped. Evening around 5 I have my dinner mainly Millets. Around 16 hours of intermittent fasting I am doing so that the body heals itself. I was very thrilled to listen to your messages. It's really useful for people if they follow.
മൂന്ന് നേരം വയർ നിറച്ചും ചോറ് കഴിക്കുന്നുണ്ടായിരുന്നു വീഡിയോ കണ്ടത് കൊണ്ട് കുറക്കാൻ സാധിച്ചു കൊളസ്ട്രോൾ അത് കൊണ്ടായിരുന്നു കുറയാതിരുന്നത് എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നന്ദി 🥰😍🙏
ഇതാണ് ഡോക്ടർ, ഇങ്ങിനെ വേണം ഡോക്ടർ 👏🤝ഒരു ജാഡയും ഇല്ലാതെ എത്ര simple ആയിട്ടാ ഓരോ കാര്യവും പറഞ്ഞു തരുന്നത്.👍👍എന്റെ life ലും sir പറഞ്ഞപോലെ change വരുത്താൻ try ചെയ്യും 🙏done 👍👍👍👍👍
എന്റെ Alarm 6 am ൽ നിന്നും 5 .30 am ലേക്ക് മാറ്റി നാളെ രാവിലെ ഉണർവ്വോടെ ഉണരാൻ വല്ലാത്ത മോഹം, ഇത് കേട്ടപ്പോൾ മുതൽ നല്ല +ve energe ഉള്ള ഒരു frnd നെ കിട്ടിയfeel Try my best
It isa useful one.l am 67 years 0ld.always lcanot go and consulta a doctor. It is help ful.l take veg more than rice..My fasting sugar decrease d from 3oo t117. Thank you. God bless you.
സർ എനിക്ക് 49,ഇയർ ഒട്ടും വണ്ണമില്ല മുഖവും കയിൽ ഒക്കെ 60, year തോന്നിക്കും 39/കിലോ ഉള്ളു രണ്ടു പെൺകുട്ടികൾ ഒണ്ട് അവർ പ്ലസ് one ആറിൽ എനിക്ക് ഒരു മാറ്റം വേണം എന്താണ് cheyedathu പ്ലീസ് റിപ്ലൈ
ഞാൻ സ്ഥിരമായി ഡോക്ടറിന്റെ വീഡിയോ കാണാറുണ്ട്, എന്റെ പല പ്രശ്നങ്ങൾക്കും പരിഹരമാണ് ഡോക്ടറിന്റെ വീഡിയോ. ഒരു simple ആയ മനുഷ്യൻ, എത്ര കൂളായി കാര്യങ്ങൾ പറയുന്നു. Thanks a lot. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഡോക്ടറെ പോലുള്ള നല്ല ഡോക്ടര്‍ ഇത്തരം വീടിയോ ഇടുംബോള്‍ എന്നെ പോലോത്തവരടക്കം ഒരുപാട് പേര്‍ക്ക് ഒരുപാട് ഉപകാരമാണ്.. വളരെ നന്ദി.. ഇതൊക്കെ കേള്‍ക്കുംബോള്‍ തന്നെ മനസിനൊരു സമാധാനം കിട്ടുന്നു.. All the best..
നിത്യ ജീവിതത്തിന് ആരോഗ്യ പ്രദമായ കുറേ നല്ല അറിവുകൾ അറിയിച്ചതിന് വളരെ നന്ദി ഡോക്ടർ. ഇനിയും സാധാരണ വലിയ ചിന്തകൾ പ്രതീക്ഷിക്കുന്നു,മുന്നോട്ടുള്ള യാത്രക്ക് എല്ലാ നന്മകളും ആശംസകളും,🙏
Thank u doctor. താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഫലപ്രദം ആണ്. നിസ്വാർത്ഥമായി ചെയ്യുന്ന ഇത്തരം സേവനങ്ങൾക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല ദൈവം അനുഗ്രഹിക്കട്ടെ
വളരെ നന്ദി ഡോക്ടർ ഞാൻ ബിപി, കോളസ്ട്രോൾ Gardinal 60 etc കഴിക്കുന്നതാണ് പകൽ ഈ ആഹാരക്രമം ആണ് രാത്രി ഈ ആഹാരം മതിയാകുമോ . 30 കൊല്ലങ്ങക്ക് മുബ് വളരെ ഉപകാരം ച്യ്ത സുഹൃത്തനെ ഞാൻ ഇപ്പോൾ വിളിക്കാൻ പോകുന്നു
എന്റെ famly membrs എല്ലാരും സാറിന്റെ എല്ലാ vedeos കാണുന്നവരാണ്. ഇതേ life styl follow ചെയ്യുന്നവരാണ്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ hapy ആയിട്ട് പോകുന്നു Thank u ടഠ much sir
ഞാൻ ഒരു രണ്ടാഴ്ചത്തോളമായി സാറിന്റെ രീതി ഫോളോ ചെയ്യാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇൻ ഷാ അല്ലാഹ്....... എന്റെ കുടുംബത്തെ ഞാനീ സിസ്റ്റത്തിലേക്ക് കൊണ്ട് വരും.
Dr, ആര് എതിർത്താലും ദൈവം കൂടെയുണ്ട്, ഞാൻ നിങ്ങളുടെ vedeo എല്ലാം കാണുന്നു, അരി ഭക്ഷണം നിർത്തി, വെജിറ്റബിൾ, ഫ്രൂട്ട്,ഇവ കൂടുതൽ കഴിച്ചു, എന്തൊക്കെയോ സംഭവിച്ചു, നല്ല ഉന്മേഷം ഇപ്പൊ..... അള്ളാഹു കൂടെയുണ്ട്...... ഞങ്ങളും ഫുൾ സപ്പോർട്ട്
താങ്കളുടെമുൻ എപ്പിസോഡിൽ പറഞത് പോലെ ചോറ് ഉപ്പേരി പരുവത്തിലും മറ്റു കൂട്ടാനുകൾ കൂടുതലും കഴിച്ചു തുടങ്ങിയപ്പോൾ നല്ല ലൂസ് മോഷൻ കിട്ടുന്നുണ്ട് അഭിനന്ദനങ്ങൾ
Kapa fish
Thanks
90
Thanks a lot Doctor Sir your good advice
Ethu date episode anennu parayamo msgilude
ഇത്തരത്തിൽ സ്വന്തം അറിവുകൾ മറ്റുള്ളവർക് കൂടി പറഞ്ഞുകൊടുക്കാൻ കാണിക്കുന്ന സാറിന്റെ ഈ മനസ് ഉണ്ടല്ലോ അതിനാ എന്റെ ലൈക് 👏👍❤
😅 pinaala piyanu sir
Correct👌
ഇതു പോലെയുള്ള സ്വന്തം അറിവുകൾ മറ്റുള്ളവർക്കു കൂടി പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. ദൈവം കൂടുതലായി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രoർത്ഥിക്കുന്നു
=0
Masahallah zubaida vairamcode
ഇദ്ദേഹത്തെ പോല്ലേയുള്ള ഡോക്ടർമാരാണ് ജനങ്ങൾ ക്ക് ആവശ്യം 🙏🙏🙏🙏 ഒന്നുപോയി കണ്ടാൽത്തന്നെ അസുഖം മാറും thank you doctor ❤❤❤❤❤❤❤
Thank you doctor very good advice
വളരെയധികം ഉപകാരപ്രദമായ ഉപദേശ നിർദ്ദേശങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. നന്ദി , എന്നാൽ വളരെ പാവപ്പെട്ടവർക്ക് പ്രായോഗികമായി നടപ്പിൽ വരുത്തുവാൻ കഴിയുന്ന ചില നിർദ്ദേശങ്ങളും കൂടി ഡോക്ടറിൽ നിന്ന് പ്രതീക്ഷിക്കുന്നു.
Really appreciate sir. I tried many more things which u instructed very useful and powerful. Thank u so much planning to meet u. May God bless u
God bless you doctor.
Very good and inspiring information, Doctor Baiju, God bless you! You are a great asset to the society!!, thanks
ഞാൻ മനസ്സിൽ വിചാരിക്കുന്നതാണല്ലോ പടച്ച റബ്ബേ ഈ ഡോക്ടർ പറഞ്ഞു തരുന്നത് 🥰ഡോക്ടർ പൊളിയാ 👍🏻ഡോക്ടർ ക്ക് ഇനിയും 100 വർഷം ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
അൽഹംദുലില്ലാഹ്
നിങ്ങൾ നല്ലൊരു മനുഷ്യനാണ്.
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന വളരെ നല്ലൊരു മനുഷ്യൻ.
Dr ന്റെ വീഡിയോ കണ്ടിട്ട് ചോറും മധുരവും കുറച്ചപ്പോൾ നടക്കുമ്പോഴേക്കും വന്നിരുന്ന കിതപ്പ് മാറി. ഗോതമ്പു സ്കിൻ പ്രോബ്ലം ഉള്ളവർക്ക് പറ്റില്ലെന്ന് മനസ്സിലായി. ശരീരത്തിന് ഒരുപാട് ആശ്വാസമുണ്ട്. അല്ലാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ 🤲
@@mehnoorboutique486 ko hu hu
❤❤❤❤❤
🤲❤🤲
ഡോക്ടർക്ക് ഒരു നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല അത്രയ്ക്ക് നല്ല അറിവാണ് പകർന്നു തരുന്നത് ഒരുപാട് നന്ദി നന്ദി നന്ദി
ഡോക്ടർക് നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം കൂടി പൊറുക്കില്ല veri ഗുഡ് മെസ്സേജ്
Good information
@@radhikavinayagam6950 p
Thank you doctor 💗
@@marymathew6224 ha by.
മനുഷ്യരെ സ്നേഹിക്കുന്ന ഡോക്ടർന്നു ഒരു ബിഗ് സല്യൂട്. ഇനിയും വളരെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. ഡോക്ടർന്നു ദീർകയുസ്സ് കൊടുക്കണേ ദൈവമേ
നന്നായി ഡോക്ടർ
ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു..
God bless you!!!
Dr nalla message anu tharunnathu. Ella messageum njan kannunnarha. Epol womensinu ottakku walkinginu pokan pattatha situationil Dr. Veettil excersize cheyyan paranjuthannathinu very very thanks.
U
Docter njan oru yogateacher aanu.anik valare upakarapradhamanu ella videosum.valare nadhi und🙏🙏🙏😍😍
Dre kanan eppolpattum elladivasavum opiyl unttokananentu cheyyanam onnu aryikkamo pls
Tv serial കാണുന്നതിന് പകരം ഇതു പോലെ ഉള്ള അറിവ് പകരുന്ന കാര്യങ്ങൾ കേട്ടാൽ പൊതുജനങ്ങൾ എത്ര ആരോഗ്യവന്മാർ ആകും. നന്ദി ഡോക്ടർ അങ്ങയുടെ വിലയേറിയ അറിവ് പകരലിനു
God bless you doctor
Nalla kariyam
Pooda
ആ ആറു കാര്യം ! മൂഞ്ചിഞ്ചു!
@@razeenabeevi3681 g o by TBH the y
Doctor 🙏നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ, പറയാൻ വാക്കില്ല 👌👌👌👌👌
സാർ ഞ്ഞാൽ 70 വയസകറയസ്ത്രീയണെ എൻ്റെ വലത്തു വരിയെല്ലിൻ്റെ ഭാഗത്തു ഇടക്കിടക്കു തിറ്റൽ അനുഭാവപ്പെടുന്നുവേ ധനയല്ല തീച്ചുടു പോലത്തെ അനുഭാവം വേറെ പറയത്തക്ക അസുഖം ഒന്നും ഇല്ല തുടങ്ങിയിട്ടു ഒരു വർഷത്തോളമായി എന്തു ചെയ്യണം ദയവായി പറഞ്ഞു തരുമോ
ഒരു രക്ഷയില്ല ഡോക്ടർ നിങ്ങൾ പൊളിയാ.. പറയാതെ ഇരിക്കാൻ വയ്യ.. ഒരു big salute 👏👏👏👏👍👍👍
A good motivational speaker in doctor's cloth. 🙏
Yes
@@ly.unicornx
Dr yende mugath
Orupad mugakuruvinde kalegalundu
Ad pogan yed sopu ubayogikanam
Plz onnu paranjhu therumoo
👍👍👍👍👍
Nalla upadeshaman valare sandoshamundu sare
ഇതു പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ഡോക്ടർ ഞങ്ങൾക്കൊക്കെ കിട്ടിയിരുന്നെങ്കിൽ അസുഖങ്ങളൊന്നും വരില്ലായിരുന്നു. അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി.
Dr ottiri sandhosam unde Nalla karayangal paranju tannathinu
Doctor, You are great
സാറിനെ പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം.
വളരെ നല്ലത്. കൂടുതൽ വിവരങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. താങ്ക്സ്
Thanks sir
Dr. Super anu
പ്രിയ ഡോക്ടർ ഭക്ഷണക്രമം വളരെ നന്നായി വിശദീകരിച്ചു തന്നു. മോന്റെ ഓരോ ക്ലാസ്സും പ്രയോജനപ്രദമായ അറിവ് പകരുന്നതാണ്. മോന്റെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ നന്ദി. 🙏🙏🙏🌹🌹🌹
ഇത്രയും അറിവുകൾ മനസ്സിലാകുന്ന രീതിയിൽ ഓരോ എപ്പിസോഡിലും പറഞ്ഞു തരുന്ന പ്രിയപ്പെട്ട ഡോക്ടർ സർ അഭിനന്ദനങ്ങൾ 👍👍👍.
Super. Dr
ഡോക്ടറെ മാതിരി നല്ല മനസ്സുള്ളവർ വളരെ കുറവാണ്. ഇതിലൂടെ നമ്മുക്ക് കുറെ ഉപകാരമുള്ള
കാര്യങ്ങൾ അറിയുന്നുണ്ട്. സാറിന് നല്ലതു വരട്ടെ.
@@trickytechyzz07 -
👍👍👍👍👍🌹🌹
👍👍😍
സാർ അങ്ങയെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
Adi poli
Thanks ഡോക്ടർ
Dr.othiri nandhiyunde.athamarthamayi ellakaryangalum vyakthamayi paranju tharunna oru doctorude vachaltha kondu thanne pakuthi rogam sughamakum.God bless you abundantly.
Dr pcod cyst surgery two times kazhinju kuttikailla tube block akunnu. Any remady. Makalu anu.
😄
doctor-ന്റെ ഈ നല്ല മനസ്സ് എന്നും എന്നും നിലനിൽക്കാൻ ദൈവം ആയുസ്സു ആരോഗ്യവും നൽകണമേ ഞങ്ങൾ എന്നും ഓർത്തു പ്രാർത്ഥിക്കുന്നുണ്ട്👍🙏
Thank you
ഡോക്ടറുടെ സംസ്സാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖങ്ങൾ മാറിക്കിട്ടും വിലപ്പെട്ട ഉപദേശങ്ങൾക് അഭിനന്ദനങ്ങൾ 🙏🙏
ഡോക്ടറുടെ ഈ സംസാരംകേൾകാൻ എത്ര സുന്ദരം മാണ് ഇത് കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറും
Yes
പ്രിയ doctor എല്ലാ വിഡിയോസും കാണുന്നുണ്ട് ഒത്തിരി positive എനർജി തരുന്ന brother-നെ God അനുഗ്രഹിക്കട്ടെ
Thank you so much sir
valare useful ayi aniku phone no.du venam.
sirinte phone send cheyyu.doubt clear cheyyaam
Njan food kurachu body soft aay jeevitha reethikal mattam varuthan povukayanu ethu nalla sir
ഡോക്ടറെ നേരിട്ടു വന്നു കാണാൻ കഴിവില്ലാത്തവർക്ക് ഈ വീഡിയോസുകൾ വളരെ ഉപകാരപ്രദം ആണ് 🙏🙏🙏🙏💞💞👌👍👍👍
Correct
Very good God bless bless Dr.
Correct
Very good advice,thank u dr.👍👍
Correct
വളരെ നല്ല വീഡിയോ. ആരോഗ്യപ്രദമായഭക്ഷണരീതി അറിയിച്ചു തന്നതിന് നന്ദി, ഡോക്ടർ.
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
hi
ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ, വളരെ അധികം അറിവുകൾ വളരെ സിംപിൾ ആയിട്ട് ചിരിച്ചു കൊണ്ട് പറയുന്നു... എല്ലാം കേട്ട് കൂടെ ചിരിച്ചു കൊണ്ട് മനസിലാക്കാൻ കഴിഞ്ഞു.. എല്ലാ വിധ നന്മകളും നേരുന്നു.. നിറഞ്ഞ സ്നേഹം.. പ്രാർഥനയും ❤️❤️❤️
ഇതാണ് ഒരു ഡോക്ടർക്കു വേണ്ട പെരുമാറ്റ രീതി, നന്ദി
Hi
Malayalam
Excellent conveying correct explanation doctor
വളരെ മനോഹരമായ , അങ്ങേയറ്റം വിജ്ഞാനപ്രദമായ വീഡിയോ . ഡോക്ടർ എത്ര സ്നേഹത്തോടെയാണ് പ്രേക്ഷകരോട് സംസാരിക്കുന്നത് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
ഡോക്ടർക്ക് ഒരു പാട് കാലം ദൈവം ആയുസ് നൽകി അനുഗ്രഹിക്കട്ടെ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണാറുണ്ട്. വളരെയധികം നന്ദിയുണ്ട്
Your explanation is very good. Is millet good for thyroid patients?
മലയാളികൾക്ക് ഇല്ലാതെ പോയ ഒരു നന്മയാണ് മറ്റുള്ളവർ ചെയ്ത് തന്ന നന്മകൾക്ക് നന്ദി പറയുക എന്നത് .. ഹെൽത്തിനോടൊപ്പം ദൈവിക നന്മകൾ കൂടി പകർന്ന് കൊടുക്കുന്ന ഡോക്ടർക്ക് അനന്തകോടി നന്മകൾ നേരുന്നു.. ആയുരാരോഗ്യം നേരുന്നു ..
Thanks Doktor
No. Kitumo
3 months before my sugar levels were high around 500. Then I started reducing the food especially rice.First I did naturopathy. It was bit difficult as I was asked to do enemas. Later on I started using the Herbal life nutrition products. In this we have to drink the shake using the protein powder, Formula 1 and shake mate. It was giving me very good effect. Slowly my sugar levels were coming down. Morning I consume any one citrus fruit .Afernoon first one bowl of salad, two spoons of brown rice, vegatables, and any one non veg. item. As I was taking the shake, my cravings fully stopped. Evening around 5 I have my dinner mainly Millets. Around 16 hours of intermittent fasting I am doing so that the body heals itself.
I was very thrilled to listen to your messages. It's really useful for people if they follow.
തിരക്കിനിടയിലും ജനങ്ങൾക്ക് കൊടുക്കുന്ന ഇ അറിവിന് ബിഗ് സല്യൂട്ട് sir.
" വളരെ നല്ല അറിവാണ് ഡോക്ടർ
പകർന്ന് തന്നത്..."
"God bless you"
താങ്കൾ ഫുൾ positive ആണ്. God bless you 💕💕💕💕💕
മൂന്ന് നേരം വയർ നിറച്ചും ചോറ് കഴിക്കുന്നുണ്ടായിരുന്നു വീഡിയോ കണ്ടത് കൊണ്ട് കുറക്കാൻ സാധിച്ചു കൊളസ്ട്രോൾ അത് കൊണ്ടായിരുന്നു കുറയാതിരുന്നത് എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നന്ദി 🥰😍🙏
ഡോക്ടർ ,അങ്ങയുടെ വിഡിയോ വളരെ അധികം പ്രയോജനപ്രദമാണ് .നന്ദി
ഡോക്ടർ അങ്ങയുടെ വീഡിയോ എനിക് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
ഇതാണ് ഡോക്ടർ, ഇങ്ങിനെ വേണം ഡോക്ടർ 👏🤝ഒരു ജാഡയും ഇല്ലാതെ എത്ര simple ആയിട്ടാ ഓരോ കാര്യവും പറഞ്ഞു തരുന്നത്.👍👍എന്റെ life ലും sir പറഞ്ഞപോലെ change വരുത്താൻ try ചെയ്യും 🙏done 👍👍👍👍👍
Yggy
Super
Sir പറഞ്ഞു തന്ന രീതികൾ തീർച്ചയായും ചെയ്തു നോക്കാം .മാറ്റങ്ങൾ കമൻ്റിലൂടെ അറിയിക്കാം Thank u
കൊള്ളാം സർ.....
ഇതൊക്കയാണ് സാമൂഹ്യപ്രതിബദ്ധതഎന്ന്
പറയുന്നത്...... അത് സർന് ആവോളമുണ്ട് 👍❤
എന്റെ Alarm 6 am ൽ നിന്നും 5 .30 am ലേക്ക് മാറ്റി
നാളെ രാവിലെ ഉണർവ്വോടെ ഉണരാൻ വല്ലാത്ത മോഹം, ഇത് കേട്ടപ്പോൾ മുതൽ
നല്ല +ve energe ഉള്ള ഒരു frnd നെ കിട്ടിയfeel
Try my best
Ippo eneekarundoo nerathe
രാവിലെ അലാറം അടിക്കുമ്പോ ആ എനർജി അങ്ങ് പോയിക്കിട്ടും 😂😂
Thank u doctor. God bless u.
Nanum nerethe ezhikkan ennumuthal sremikkum.God bless you lovely doctor....😍😍😍thanked doctor......
Ennal nanum und koode
in shah allah
സാറിൻറെ അഡ്വൈസ് വളരെ ഉപകാരപ്രദമാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Thankyu sir
It isa useful one.l am 67 years 0ld.always lcanot go and consulta a doctor. It is help ful.l take veg more than rice..My fasting sugar decrease d from 3oo t117. Thank you. God bless you.
സർ എനിക്ക് 49,ഇയർ ഒട്ടും വണ്ണമില്ല മുഖവും കയിൽ ഒക്കെ 60, year തോന്നിക്കും 39/കിലോ ഉള്ളു രണ്ടു പെൺകുട്ടികൾ ഒണ്ട് അവർ പ്ലസ് one ആറിൽ എനിക്ക് ഒരു മാറ്റം വേണം എന്താണ് cheyedathu പ്ലീസ് റിപ്ലൈ
Very nice talk ,l try avery day but couldn't continuing the diet control
.
സാറിനെ പോലുള്ള ഡോക്ടറെയാണ് ജനങ്ങൾക്ക് വേണ്ടത്
Thanku
Dr.for thyroied patiense what all can eat or not to eat.?
അതാണ്
@namrithaaneesh558
ñlv yin ce0
ഞാൻ സ്ഥിരമായി ഡോക്ടറിന്റെ വീഡിയോ കാണാറുണ്ട്, എന്റെ പല പ്രശ്നങ്ങൾക്കും പരിഹരമാണ് ഡോക്ടറിന്റെ വീഡിയോ. ഒരു simple ആയ മനുഷ്യൻ, എത്ര കൂളായി കാര്യങ്ങൾ പറയുന്നു. Thanks a lot. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരുപാട് പ്രയോജനപ്രദമായ വീഡിയോകൾ ആണ് ഡോക്ടർടേത് . Thanks
പ്രിയ ഡോക്ടർക്ക് ഒരായിരം നന്ദി . ഓരോ പ്രഭാഷണങ്ങളും സാധാരണക്കാർക്ക് വളരെ ഉപകാരമുള്ളതാണ് .
Thankyoudoctor
തൈ റോഡിന് ഗോതമ്പ് കഴിക്കുന്നത് ദോഷം ചെയ്യും എന്ന അറിവ് തന്നതിനു് നന്ദി.
TV തെറോയ റ
'
@@sinisurendran1792 poda tayoli
Gluten Free atta കഴിക്കാം
@@ajikumarmedayil5169 ĺ n
ഡോക്ടറുടെ മെസ്സേജ് എന്നും കേൾക്കാറുണ്ട് നല്ല ഇൻഫർമേഷൻ ആണ് ലഭിക്കുന്നത് ❤❤🌹🌹
ഡോക്ടർ സൂപ്പർ ആണ് ഈ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസാണ് 🥰🥰🥰
Sathyam
താങ്ക്സ് ഡോക്ടർ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്
Super Doctor
നല്ല നല്ല അറിവുകൾ അള്ളാഹു ആരോഗ്യം ആയുസ്സ് സന്തോഷ കുടുംബജീവിതം ഡോക്ടർക്ക് തരട്ടെ Aameen
ഡോ. ഈ വിഡിയോ കണ്ടതിൽ ശേഷം ഞാൻ ദിവസം രാവിലെ എഴുന്നേറ്റ് ഡോ. പറയുന്ന പോലെ ചെയ്യാറുണ്ട്. എനിക്ക് നല്ല ഉന്മഷം Thanks Dr,
0
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർ ക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
ഡോക്ടർ നമ്മൾ പ്രവാസികൾക്കു വളരെ ഉപകാരമാണ് വീഡിയോ നല്ല പ്രയോചനം ഉള്ള vedios ആനു.. നാട്ടിൽ വന്നാൽ നേരിട്ട് vannu കാണും നമ്മൾ
ഞാനും എന്റെ life style onnu മാറ്റി പിടിക്കാൻ തീരുമാനിച്ചു നല്ലൊരു മോട്ടിവേഷൻ തന്നതിന് dr ക്ക് വളരെ വളരെ നന്ദി ❤❤🌹🌹🌹
Onu poda
😒
❣️
@@bmwbmw1803 o.
Nthaayi?? ipo engane und??
എന്നിക്കറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ
സാറിൻ്റെ ഈ വിഡിയോ എല്ലാവർക്കും ഉപകാരം ആണ് ഞാൻ ഇങ്ങിനെ ഒക്കെ ചെയ്യാറുണ്ട് എനിക്ക് നല്ല റിസൽ റ്റ് കിട്ടുന്നുണ്ട്
സർ ഇനി ഞാൻ അഞ്ചരയ്ക്ക് എഴുന്നേൽക്കും. നല്ല അവതരണമാണ് ഡോക്ടർ.... God bless you...good night.
I am working from Dubai daily I getup4oclock
Thank you dr.12ഉം 14ഉം മണിക്കൂർ ജോലി ചെയ്യുന്ന പ്രവാസികൾ lifestyle ൽ വരുത്തേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഡോക്ടറെ പോലുള്ള നല്ല ഡോക്ടര്‍ ഇത്തരം വീടിയോ ഇടുംബോള്‍ എന്നെ പോലോത്തവരടക്കം ഒരുപാട് പേര്‍ക്ക് ഒരുപാട് ഉപകാരമാണ്.. വളരെ നന്ദി.. ഇതൊക്കെ കേള്‍ക്കുംബോള്‍ തന്നെ മനസിനൊരു സമാധാനം കിട്ടുന്നു.. All the best..
👏😉👍👍
Sir മറ്റുള്ളവർക്ക് വേണ്ടി അങ്ങ് ചെയ്യുന്ന ഈ അറിവിൻ്റെ പങ്കിടൽ അങ്ങയ്ക്ക് ഒത്തിരി നന്മകൾ തരും.എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും.❤❤
മുത്താണ് നുമ്മടെ ഡോക്ടർ 🥰
Doctor ൻ്റേ talk കേട്ടപ്പോൾ നല്ല positive energy കിട്ടിയതുപോലെ .
Thanks.👍👍
🙄🙄
Good information
ഒരുപോസിറ്റീവ് എനര്‍ജി ഉണ്ട് താങ്കളുടെ വീഡിയോ കാണുമ്പോൾ 🙏🙏🙏🙏🙏🙏
Good luck
താങ്ക് യു സാർ
Anikum......
Good luck
plpp99
നമസ്കാരം ഡോക്ടർ വളരെ നല്ല ഒരു ട്രീറ്റ്മെന്റ് തന്നെ യാണ് ഡോക്ടർ തരുന്നത് ഇനിയും പ്രതീക്ഷിക്കുന്നു ഒരു പാട് നന്ദി സർ
നിത്യ ജീവിതത്തിന് ആരോഗ്യ പ്രദമായ കുറേ നല്ല അറിവുകൾ അറിയിച്ചതിന് വളരെ നന്ദി ഡോക്ടർ. ഇനിയും സാധാരണ വലിയ ചിന്തകൾ പ്രതീക്ഷിക്കുന്നു,മുന്നോട്ടുള്ള യാത്രക്ക് എല്ലാ നന്മകളും ആശംസകളും,🙏
ഞാൻ ഇന്നുമുതൽ ഇപ്പോൾ മുതൽ എന്റെ ലൈഫ് സ്റ്റൈൽ മാറ്റാൻ തീരുമാനിച്ചു drG
Me tooo
മാറ്റിയോ
എന്തായി
Thank u doctor. താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഫലപ്രദം ആണ്. നിസ്വാർത്ഥമായി ചെയ്യുന്ന ഇത്തരം സേവനങ്ങൾക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല ദൈവം അനുഗ്രഹിക്കട്ടെ
Good
ജീവിതത്തിൽ വളരെ ഗുണപ്രദമായ വീഡിയോ
ഡോക്ടർക്ക് ഒരായിരം നന്ദി അഭിനന്ദനങ്ങൾ
Dr.orirum
കൊള്ളാം. വളരെ നന്ദി. വളരെ നല്ല മെസ്സേജ്. മനസ്സ് ഉള്ള ആർക്കും അനുകരിക്കാ ൻ പറ്റിയത്.
Very good presentation.. Dr ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി... ലളിതമായ രീതിയിൽ ഉള്ള അവതരണം ആർക്കും മനസ്സിലാകും. Thank u Dr
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തന്ന ഡോക്ടർക്ക് big Salute..♥️
നല്ല മനസ്സിന് എന്നും നന്മകൾ മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നന്ദി ഡോക്ടർ
ഞാൻ ബിപി, കോളസ്ട്രോൾ Gardinal 60 etc
കഴിക്കുന്നതാണ് പകൽ ഈ ആഹാരക്രമം ആണ് രാത്രി ഈ ആഹാരം മതിയാകുമോ
. 30 കൊല്ലങ്ങക്ക് മുബ് വളരെ ഉപകാരം ച്യ്ത സുഹൃത്തനെ ഞാൻ ഇപ്പോൾ വിളിക്കാൻ പോകുന്നു
Thanku Doctor for ur valuable advice....
എന്റെ famly membrs എല്ലാരും സാറിന്റെ എല്ലാ vedeos കാണുന്നവരാണ്. ഇതേ life styl follow ചെയ്യുന്നവരാണ്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ hapy ആയിട്ട് പോകുന്നു Thank u ടഠ much sir
വളരെ ഉപകാര പ്രദമായ
കാര്യങ്ങളാണ് പറയുന്നത്
ഭക്ഷണ രീതിയിൽ
ഒരു പാട് മാറ്റങ്ങൾ
വരുത്താൻ സാധിച്ചു.
എല്ലാ വീഡിയോ യും
കാണാറുണ്ട്
വളരെ നന്ദിയുണ്ട്
Sir super super ayerounu sirentey class ethelparja arakure kareum njan cheuom 👍👍🌹🌹
ഞാൻ ഒരു രണ്ടാഴ്ചത്തോളമായി സാറിന്റെ രീതി ഫോളോ ചെയ്യാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇൻ ഷാ അല്ലാഹ്.......
എന്റെ കുടുംബത്തെ ഞാനീ സിസ്റ്റത്തിലേക്ക് കൊണ്ട് വരും.
കൊളളാം,.... കെ ട്ടോ...,
വളരെ അടുപ്പം ഉള്ള ഒരാൾ സംസാരിക്കുന്ന പോലെ......keep it up &
God bls U bhai
your videoe is very useful
തകളെ പോലുള്ളdr മാറും ജീവിച്ചിരിക്കുന്നുവല്ലോ വളര്ർ സന്തോഷം thank you
Thank you so much doctor, Good talk. God bless you doctor
Very nice
Dr, ആര് എതിർത്താലും ദൈവം കൂടെയുണ്ട്, ഞാൻ നിങ്ങളുടെ vedeo എല്ലാം കാണുന്നു, അരി ഭക്ഷണം നിർത്തി, വെജിറ്റബിൾ, ഫ്രൂട്ട്,ഇവ കൂടുതൽ കഴിച്ചു, എന്തൊക്കെയോ സംഭവിച്ചു, നല്ല ഉന്മേഷം ഇപ്പൊ..... അള്ളാഹു കൂടെയുണ്ട്...... ഞങ്ങളും ഫുൾ സപ്പോർട്ട്
God bless you
Thanks doctor
വളരെ വ്യക്തമായും എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലും കാര്യങ്ങൾ അവതരിപ്പിക്കുന്ന സാറിന് അഭിനന്ദനങ്ങൾ
വളരെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു നല്ല ഡോക്ടർ
👌
സാറിന്റെ വീഡിയോകൾ ഒത്തിരി ഉപകാരപ്പെട്ടു.
ദോശക്കു തൊലി കളയാത്ത ചെറുപയർ ആണോ, അതല്ല പരിപ്പ് ആണോ കൂടുതൽ നല്ലത്?
വളരെ ആരോഗ്യ പരമായ ഭക്ഷണ രീതിയാണ്‌സാർ പഞ്ഞു തന്നത് വളരെ നന്ദി
സാർ താങ്കളുടെ പ്രായത്നം വിജയിക്കട്ടെ 👍👌
Great motivated class 👍👋
സാറിന്റെ എല്ലാ വീഡിയോസും ഫോളോ ചെയ്യുന്ന ആളാണ് ഞാൻ അസ്സലായിട്ടുണ്ട് കേട്ടോ നന്ദി
👍👍👍
വളരെ നന്ദി ഈ അറിവുകൾ പറഞ്ഞു തന്നതിന് തൈറോഡിന്നും ഷുഗറിനും കൂടി ഒരു വിഡിയോ സർ
Doctor,you alone are enough to save the humanity
A big salute sir
Thank you doctor
ഡോക്ടർ എത്ര നല്ല advice ആണ് അങ്ങ് നൽകുന്നതെന്ന് അറിയാമോ... ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു... 🙏
God bless you
നല്ലൊരു മോട്ടിവേഷൻ കിട്ടി ഈ വീഡിയോ കണ്ടപ്പോൾ sir...✌️✌️ദൈവം അനുഗ്രഹിക്കട്ടെ 🙌🥰
വീഡിയോ യുടെ end message very correct, ഒന്നും പ്രതീക്ഷിക്കാതെ നന്‍മ ചെയ്യുക
Amen
May God bless you Dr
Very good information Dr. Mone. I will try my level best mone
ഡോക്ടർ ചെറിയ ചെറിയ Changes വരുത്തി മുൻപോട്ടു പോകാൻ നിർദേശം ഉപകരിക്കുന്നു ഒത്തിരി നന്ദിയുണ്ട്.
God bless you for your generous giving to the humankind
വളരെ നല്ല അറിവ് തന്നതിൽ നന്ദി
Thank you sir your valuable informations
Dr video ellam superaa ellam arivum manasilaki thanathil tanks👍👍👍😍😍
സംസാരം കേട്ടാൽ തന്നെ ജീവിതരീതിയിൽ മാറ്റം വരുത്തുവാൻ തോന്നും വളരെ സന്തോഷം
Thanksalot
Tku u very much doctor
ഡോക്ടറിന്റെ വോയിസ് കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു, പക്ഷേ ഫുഡിന്റെ കാര്യത്തിൽ ഇനി മുതൽ മാറ്റം വരുത്തും
Thank you doctor for your valuable informations
എന്റെ ശിഷ്യൻ ആണവൻ......അവനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം മാത്രം
@@kingdom8858 😳chumma
@@mohamedrishadmp5673 സത്യം എന്റെ സ്റ്റുഡന്റ് ആയിരുന്നു രണ്ടാം ക്ലാസിൽ
@@kingdom8858 ok sorry sir
🙏
nan doctor aavan padippichadanenn chumma parayuvann vijarichu
really sorry
വളരെ നല്ല അറിവുകൾ ഇനിയും നല്ല വീഡിയോകൾ ചെയ്യുക എല്ലാവർക്കും ഉപകാരപ്പെടും തീർച്ച.നന്ദി ഡോക്ടർ.👌👌👌
Communication number please
619972292
Please give your phone no.
22qqé
@@aswathylal8514 ₩00₩0004•
എല്ലാം വളരെ ഭംഗിയായി പറഞ്ഞു തരുന്ന Drക്ക് ഒരായിരം ആശംസകൾ. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.
മോനെ നല്ല അവതരണം, സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. Very Good.
Ll
L
L
L
Ll
I like and appreciate your effort to health related tips and explained. Thank You.
വളരെ നല്ല ഒരു വീഡിയോ ഇത് അപ്ലൈ ചെയ്തു നോക്കാം thank you സാർ.
You are really a common man's doctor.Your effort is really great doctor.
Thanks so much for your advice
Lifestyle modification kurachu naalayi njan Doctorinte videos follow cheyyunnundu nalla changes undu. Thank u Doctor 😍
Sir, valuable information thanks
വളരെ ഉപകാരം സാറിനെ അല്ലാഹും അനുഗ്രഹിക്കട്ടെ ആമീൻ നന്ദിയുണ്ട്
Doctor oru bheekaran aanu.....very motivative.....God bless.....
താങ്ക്സ്,, ഒരുപാട്,, അടിപൊളി talk,,, വലിയ കാര്യങ്ങൾ,, ഈസി ആയി പറഞ്ഞു,,🙏🙏🙏സന്തോഷം നിറഞ്ഞ talk,, പോസിറ്റീവ് എനർജി