എന്റെ ഡോക്ടറേ ഇതു പറഞ്ഞു തന്നതിനു ഒത്തി രി നന്ദി ഞാൻ ഇസ്രായേലിൽ ആണ് വർക്ക് ചെയുന്നത് കുറെ കാലമായി ഞാൻ വയറിന്റെ പ്രശ്നം കൊണ്ട് കഷ്ടപെടുകയായിരുന്നു ഡോക്ടറേ ദൈ വം അനുഗ്രഹിക്കട്ടെ
ഈ അലോപ്പതി ഡോക്ടർ മാർക്ക് തൈരും പാലും നെയ്യും ഒക്കെ പുച്ഛമായിരുന്നു. ഏത് ഫുഡും കഴിക്കാം, ഉപ്പിലിട്ടത് കൊള്ളൂല്ല, എണ്ണ തേച്ചാൽ ഒരുഗുണവും ഇല്ല എന്നൊക്കെ യാണ് പറഞ്ഞിരുന്നത്. എപ്പോൾ അലോപ്പതി ഡോക്ടർ മാർ പറയുന്നത് കേൾക്കുമ്പോൾ ആയുർവ്വേദ രീതികളാണ് ശരിയായത് എന്ന് ആളുകൾക്കു മനസിലാകും 🌹
സാർനിനേ നേരിട്ട് കിട്ടാൻ പറ്റില്ല എന്നാണ് ആ ഫോൺ എടുക്കുന്ന ലേഡി പറയുന്നത്, സാർ നെ കാണാൻ എന്ത് ചെയ്യണം, ഞാൻ ഇടുക്കിയിൽ നിന്ന് വരാൻ ആണ്, ഒരു റിപ്ലൈ തരിക അത്യാവശ്യം ആയിരുന്നു 🙏🙏🙏🙏
Hi Dr. thank you very much for all your efforts. You mentioned a probiotics capsule you give @ your clinic. What’s the name of that probiotics I can buy? I have all the problems you explained here, gas, bloating, skin problems, losing weight etc. thanks 🙏
Thanks doctor I am serving my mother she is 85 she got auo immune disease only because of gut problem Her motion is like goat poty that to blocked for four days Once enema used her problem solved but I don't know how long it helps . It related any solution if u give I am so delighted
I have been watching many of your videos and have found them very enlightening...I was having swelling in my legs for 15 years and only recently has it been correctly diagnosed as lymphedema..I am 76 years old..It would be very helpful if you.could talk about this disease. .particularly the diet.a Malayali in Kerala.can.follow
I take probiotics because I am on metformin,I have diarrhea because of metformin,probiotics help me a lot,that also, I keep changing the brand,otherwise it doesn’t help me,so Doctor,can you suggest any foods that help me for the specific situation.
Enik 27 yeras anu but ente body ku oru 50 years undakum...nthanu problem enn kand pidikathe kure tablets kazhichu maduth..body pain , depression ,suicide tendency..ipo memory um ila....njn gluten free ayit 2 week ayi..pain maari ...sir nte vedio follow cheith njn enne thanne treat cheyyan pokunnu.... nthakilum change undakil comment cheyyam 😊😊..I need my life back 😊.
Good morning dr. ഞാൻ ഡോക്ടറിന്റ വീഡിയോസ് കാണാറുണ്ട്. എന്റെ ഭാര്യക് varicose problem ഉണ്ട്. ഇടക്ക് ulcer ആകുന്നു. ഇങ്ങനെ ഉള്ളവർ എന്തൊക്കെ കഴിക്കാം അല്ലെങ്കിൽ കഴിച്ചു കൂടാ എന്ന് ഒന്ന് പറഞ്ഞു തന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു.
ഇത് പോലെ ഉളള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഡോക്ടർ ❤❤❤❤
എന്റെ ഡോക്ടറേ ഇതു പറഞ്ഞു തന്നതിനു ഒത്തി രി നന്ദി ഞാൻ ഇസ്രായേലിൽ ആണ് വർക്ക് ചെയുന്നത് കുറെ കാലമായി ഞാൻ വയറിന്റെ പ്രശ്നം കൊണ്ട് കഷ്ടപെടുകയായിരുന്നു ഡോക്ടറേ ദൈ വം അനുഗ്രഹിക്കട്ടെ
True 💯
Njanum Israeli anu enikum e symptoms undakumayirunuu epol edaku undakarund
Supr
Enghane aanu mattiyathu
Just search Probiotics in google. You wl get videos from world renowned doctors.. not copied Malayalam version.
ഈ അലോപ്പതി ഡോക്ടർ മാർക്ക് തൈരും പാലും നെയ്യും ഒക്കെ പുച്ഛമായിരുന്നു. ഏത് ഫുഡും കഴിക്കാം, ഉപ്പിലിട്ടത് കൊള്ളൂല്ല, എണ്ണ തേച്ചാൽ ഒരുഗുണവും ഇല്ല എന്നൊക്കെ യാണ് പറഞ്ഞിരുന്നത്. എപ്പോൾ അലോപ്പതി ഡോക്ടർ മാർ പറയുന്നത് കേൾക്കുമ്പോൾ ആയുർവ്വേദ രീതികളാണ് ശരിയായത് എന്ന് ആളുകൾക്കു മനസിലാകും 🌹
😂
Eyal doctor alla
Ethra nalla advice. Njan oru candida patient ane. Ithe follow cheyyunnu. Chori kazhichitte varshagalayi. But doctors kanan pattunillallo. Assistance venda.
Super healthy tips Dr guruvayoorappan anugrahikattay god bless you
വളരെ നന്ദി 🙏🙏🙏. ഡോക്ടർ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്. ഒരുപാടു മാറ്റങ്ങൾ ജീവിതരീതിയിലും ഭക്ഷണകാര്യങ്ങളിലും ഞങ്ങൾ വരുത്തി. നല്ല മാറ്റം ഉണ്ട്. 🙏🙏🙏q❤❤❤
വലിയ ഉപകാരപ്പെട്ട വീഡിയോ.. നന്ദി dr
ഒരു പാടു നന്ദിയുണ്ട്. ഡോക്ടറെ ഞാൻ സ്ഥിരം കേൾക്കുന്നുണ്ട്🙏
സാർനിനേ നേരിട്ട് കിട്ടാൻ പറ്റില്ല എന്നാണ് ആ ഫോൺ എടുക്കുന്ന ലേഡി പറയുന്നത്, സാർ നെ കാണാൻ എന്ത് ചെയ്യണം, ഞാൻ ഇടുക്കിയിൽ നിന്ന് വരാൻ ആണ്, ഒരു റിപ്ലൈ തരിക അത്യാവശ്യം ആയിരുന്നു 🙏🙏🙏🙏
പാല യിൽ പോയാൽ കാണാൻ പറ്റും
Thanks doctor for this information 🎉
Dr.Please Start branch All Places.ellavareyum rakshikku.
Good morning dr. 🙏🏼... Thank you❤
നല്ല വീഡിയോ❤
ഈ dr ഒന്ന് കണ്ടിരുന്നെങ്കിൽ ഒരുപാട് പറയാനുണ്ടായിരുന്നു 😅😊
എന്റെ ഡോ: ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു
വളര നന്ദി.
Dr: മാത്രമേ ഇങ്ങനെ പറഞ്ഞു തരത്തുള്ളു.
Very good information thank u doctor 🙏🙏🙏
In hospitals lactobacillus sachets are given in gastro enterprise curd is best source for gut health presented well good info 👍 👌
Very good information
GOD BLESS YOU DR❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you so much❤
Thanks sir 😊🌹👍.. 🙏🙏
നിങ്ങൾ മുത്താണ് 🙏
Valuable information❤️
Good morning Dr
Thank you so much
Dr God bless you 🙏🙏
Good information thankyou Dr
Best video... definitely will try
Hai dr ethrayum nalloru ariv paranju thannathin orupaad thanks ❤
Thank you sir❤
Thanks Dr. Manoj for the valuable information 👍
Doctor, what about Kompucha, is it good,
Mothra payuppum malabanthavum ullavar cran berry gulika kayikkan pattumo ehra ennam kayikam sir
♥️♥️🙏🙏🙏🥰thank you Doctor Sir
❤️🙏hridayam niranja nanni
Hi Dr. thank you very much for all your efforts. You mentioned a probiotics capsule you give @ your clinic. What’s the name of that probiotics I can buy? I have all the problems you explained here, gas, bloating, skin problems, losing weight etc. thanks 🙏
Thanks and good info dr
Thank you Dr.❤
Thanks dr. God bless you.
Sir one of your best vedio.. I will try these all
Saurkat engineyundakum ennu aalochikuvatirunnu njan.. ❤thanks
Igane oru docterum paranju tharila❤❤❤❤❤
Thank u doctor 🙏
Thanks doctor I am serving my mother she is 85 she got auo immune disease only because of gut problem
Her motion is like goat poty that to blocked for four days
Once enema used her problem solved but I don't know how long it helps .
It related any solution if u give
I am so delighted
Can we add something to curd to get better result?
Root level investigation for solutions great job sir❤
Good information.Thank u.
Thankyou doctor for this information. Iam having bloating after every meal. Will try this 👍👍
Pazamkanji with curd try cheyyu, i think it's working. Njan ippo 1 week aayi try cheyyunu
Sir,Can you please explain about the diet for Piles Patients? Is egg and Chicken not good for the piles patients?
താങ്ക് യു sir🙏🙏
Sir, please give the best "Gut care " probiotics available in the market
Dr probiotic tablet perukudi paranjutharamo. Dr kanan vilichal kittan valare bundhumuttanu
Good information
നമസ്കാരം.. സാർ 🙏🙏🙏🙏💓💓💓💓
Thyroyde ullavarke kabeje patto
Probiotic capsule name please
Thanku Docture
God bless you sir
Sir.. thank you 🙏
Thank you sir
Thanks doctor pro biotics ariyillarunnu
I have been watching many of your videos and have found them very enlightening...I was having swelling in my legs for 15 years and only recently has it been correctly diagnosed as lymphedema..I am 76 years old..It would be very helpful if you.could talk about this disease. .particularly the diet.a Malayali in Kerala.can.follow
Is wine helpful
Sirinte aduthu consutation varuvan endhu cheyyanam
Thanks😊
Asthmatic people cant eat these foods directly. It ll trigger asthma.. So what is the altetnative.. Can you suggest any supplement
താങ്ക്യൂ സാർ
Dr chronic diseases vyakaraaa seenn ano plz rlp🙂
Thanks
Probiotics capsule ഭക്ഷണത്തിന് മുന്നേ യാണോ കഴിക്കേണ്ടത്
Nice video 👌
Very good
സർ പച്ചവെള്ളം പാടില്ല... തിളപ്പിച്ചറിയ വെള്ളത്തിൽ ഇട്ടുവെക്കണം
Sir,thunikond moodi vachit athinu mugalil adap vach adakano.veruthe vacha mathiyo ,atho eth veyilath vakkano
Nice Dr❤
Good things comes from GOD
Fridge veetililathavarkku pattiya vazhiyundo?
Doctor u tube channel l mathrame yullu ethra athyavasyam anennu paranjalum appointment tharilla🔥
നിന്നുകൊണ്ട് വീഡിയോ ചെയ്തപ്പോൾ ശരിക്കും ഒരു ടീച്ചർ
കണ്ണൂർ എവിടെ ആണ് ജോൺ mariyan ഹോസ്പിറ്റൽ ഉള്ളത്
I take probiotics because I am on metformin,I have diarrhea because of metformin,probiotics help me a lot,that also, I keep changing the brand,otherwise it doesn’t help me,so Doctor,can you suggest any foods that help me for the specific situation.
Probiotic deficiency undo ennu engana identify cheyyuva
Thanks
Enik 27 yeras anu but ente body ku oru 50 years undakum...nthanu problem enn kand pidikathe kure tablets kazhichu maduth..body pain , depression ,suicide tendency..ipo memory um ila....njn gluten free ayit 2 week ayi..pain maari ...sir nte vedio follow cheith njn enne thanne treat cheyyan pokunnu.... nthakilum change undakil comment cheyyam 😊😊..I need my life back 😊.
Same pinch .
Ofcourse u can ❤ keepitup
Thank you Dr for sharing this topic definitely try this
Probiotic tab und....
Dr. Ulcer patient can eat chicken, fish?
Bacterium singular
Bacteria plural
Dr. E clinicile probiotic powder kazhichal constipation aan
Tnx dr❤
Dr, curd with jaggery combination kazhikunnathu kondu liver diseases undakumo, pls reply
I add organic turmeric powder
Cancer dr.kelkeda..
Thanks dr
Hii Dr.enik oru appointment kittan enthanu vazhi.oru online consultation cheythu tharumo
ഡോക്ടർ probiotics supplement ഇപ്പോൾ കഴിക്കണം. Reply please
Dr kottakkal ennann varunnath
Greek yogurt nallathano
Dr. Iam. Suffering from severe
gas problem whether it is cured by probiotics
Good morning dr. ഞാൻ ഡോക്ടറിന്റ വീഡിയോസ് കാണാറുണ്ട്. എന്റെ ഭാര്യക് varicose problem ഉണ്ട്. ഇടക്ക് ulcer ആകുന്നു. ഇങ്ങനെ ഉള്ളവർ എന്തൊക്കെ കഴിക്കാം അല്ലെങ്കിൽ കഴിച്ചു കൂടാ എന്ന് ഒന്ന് പറഞ്ഞു തന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു.
Sir വീഡിയോ ഇട്ടിട്ടുണ്ട് അത് കാണു
Visit any 0f his clinic his team will help.
In gulf countries we can easily buy prebiotic in supermarket.
Docter grape wine better aano..?
Dr Pls talk about kefir brobiotic