Це відео не доступне.
Перепрошуємо.

എനിക്ക് പറയാൻ ഉള്ളത് ഇതാണ് - Dr Manoj Johnson

Поділитися
Вставка
  • Опубліковано 6 лют 2023
  • Johnmarian Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur
    Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness #fish #fishfry

КОМЕНТАРІ • 2,6 тис.

  • @amieskuttikalavara1646
    @amieskuttikalavara1646 Рік тому +663

    ഒരു ഡോക്ടർ എന്നതിലുപരി താങ്കൾ ഒരു നല്ല മനുഷ്യനാണ്.... Keep going sir... 👍👍👍

    • @mottukunju2165
      @mottukunju2165 Рік тому

      നല്ലൊരുഭാഗംഡോക്ടെഴ്സും രോഗികളെ കൊന്ന് കാശുണ്ടാക്കുന്നവരാണ്

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Рік тому +5

      Sathyam

    • @savipv8491
      @savipv8491 Рік тому +3

      he is not qualified doctor.....

    • @ondensheethala5000
      @ondensheethala5000 Рік тому

      Kariiyangal visadeekaranam tharunnadilaarkanithravishhamam my son inn 108 kg ayitt orupade marunnu kudichadinal manasika rogi ariyathavar marunnekooduthal marunnu azhudukainn verikosu konde uzhalunnu marunne kurachu

    • @vijaylakshmi7255
      @vijaylakshmi7255 Рік тому

      You are very excellent so many people like me your life style disease discussion Thank you very much Dr

  • @noornaaz100
    @noornaaz100 Рік тому +1087

    ഡോക്ടറിനെ support ചെയ്യാൻ ഞങളെ പോലെ സാദാരണക്കാരുണ്ട് 🥰

  • @girija-bf5yt
    @girija-bf5yt Рік тому +83

    ഒരു ഡോക്ടർ എന്നതിലുപരി നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്..... 👍 ഡോക്ടറുടെ ഓരോ വിഡിയോസും വളരെ ഉപകാരപ്രദമാണ്. Thank you doctor 💫

  • @kallingal8739
    @kallingal8739 Рік тому +102

    ഡോക്ടർക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ.... 🙏🙏🙏❤️

    • @sugathancc402
      @sugathancc402 10 місяців тому +1

      Very good docter your reply is gone. And you are great.

    • @jovidhabiju9748
      @jovidhabiju9748 7 місяців тому

      ദൈവത്തെ കണ്ടവർ ആരും ഇല്ല. പക്ഷേ ചില സമയത്തു നമ്മളെ തേടിയെത്തും. അങ്ങനെ നോക്കുമ്പോ dr ഞങ്ങളുടെ ദൈവം. പക്ഷെ take care. Be care ful

  • @abdurahimank.m1404
    @abdurahimank.m1404 Рік тому +408

    എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കണ്ടിട്ടില്ലാത്ത ഏറ്റവും ഇഷ്ടപ്പെട്ട ഡോക്ടർ. സമ്മർദ്ദം ഇനിയും ഉണ്ടാവും. അപ്പോളും ഈ ശൈലി മാറ്റരുത്.

    • @sisternaveena3856
      @sisternaveena3856 Рік тому +6

      നന്മയുള്ളവരിൽ കുറ്റം കണ്ടുപിടിക്കും. അവിടെ സന്തോഷച്ച് ആനന്ദിക്കുക. ദൈവം കൂടെയുണ്ട്.

    • @SareenaK-gh7qg
      @SareenaK-gh7qg Рік тому +2

      Crct

    • @mrkarlo3905
      @mrkarlo3905 Рік тому +2

      Currect

    • @갴
      @갴 11 місяців тому +1

      God will be with you You are a gentleman so go ahead Doctor

    • @LovelyKMathew-ff8jr
      @LovelyKMathew-ff8jr 10 місяців тому +1

      👍👍👍

  • @anithachenthamarakshan6496
    @anithachenthamarakshan6496 Рік тому +342

    ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും തീരില്ല... അത്രക്കും എന്റെ ജീവിതത്തിൽ ഡോക്ടറുടെ വീഡിയോ കണ്ട് ഞാൻ ഒരുപാട് മാറ്റങ്ങൾ വരുത്തി...... ഈ ഡോക്ടറുടെ വീഡിയോ എന്റെ കണ്ണിൽ കാണാൻ കഴിഞതിന് ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു..... ഡോക്ടറുടെ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ ഇല്ലാതായേനെ........ നന്ദി...... നന്ദി.... നന്ദി...... നന്ദി........ ഒരുപാട്... ഒരുപാട്... നന്ദി.....

  • @jojopalathinkal4025
    @jojopalathinkal4025 Рік тому +26

    സത്യം പറയുന്നവരെ പലരും ഒറ്റപ്പെടുത്തും.. എന്ന് കരുതി ഡോക്ടർ സത്യം പറയാതിരിക്കരുത്.. Because the nature of God himself is TRUTH and LOVE.❤ LOVE YOU DOCTOR.

  • @bindusl4422
    @bindusl4422 3 місяці тому +13

    Dr manoj Johnson and Dr Rajesh kumar ഇവർക്കൊപ്പം❤❤❤❤❤❤

    • @abdulnazer4659
      @abdulnazer4659 8 днів тому

      Rajesh kumar original homeo dr aanu .manoj endu dr aanu
      Allopathic, ayurveda, or homeo ?

  • @miniaju7724
    @miniaju7724 Рік тому +181

    Dr ഇതുപോലെ തന്നെ പോകണം സാധാരണക്കാരായ ഞങ്ങളെപോലെ ഉള്ളവർക്ക് Dr ഒരുപാട് ഉപകാരിയാണ് Drne God അനുഗ്രഹിക്കും

    • @noornaaz100
      @noornaaz100 Рік тому +2

      Yes🥰

    • @bindhuvipin1360
      @bindhuvipin1360 Рік тому +2

      Athe

    • @MrSajanpj
      @MrSajanpj Рік тому +4

      Great reply Doctor

    • @jyothishaparippally6104
      @jyothishaparippally6104 Рік тому

      ഹലോ ഡോക്ടർ പലരും പലതും വിമർശിക്കും നമ്മൾ ഇതൊന്നും ചെവി കൊള്ളണ്ട ഡോക്ടറെ പോലെ ഒരു മാതൃക ഡോക്ടർ വേറെയില്ല ഡോക്ടർ എന്നതിന്റെ അർത്ഥം ഗുരു എന്നാണ് അതായത് മനുഷ്യരെ ആശ്വസിപ്പിക്കുക അത്തരത്തിലുള്ള ഒരു ഡോക്ടറാണ് ഡോക്ടർ ഹോമിയോ ഡോക്ടർ ആയാലും ആയുർവേദ ഡോക്ടർ ആയാലും അവരുടെ മേഖലയിൽ ഉയർത്തിക്കാണിച്ചു പറയും പക്ഷേ ഡോക്ടർ അലോപ്പതി ഡോക്ടർ ആയാലും അതിനെ പുകഴ്ത്തി പറയാൻ മെഡിസിൻ മേഖല ബിസിനസ് എടുക്കാതെ വേണമെന്ന് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു രോഗിയുടെ രോഗം മാറ്റാനും രോഗി ആശ്വസിപ്പിക്കാനും നിൽക്കുന്ന ഒരു മാതൃക ഡോക്ടർ തന്നെയാണ് ഡോക്ടർ ഒരുപാട് നന്ദിയുണ്ട്

  • @bettyjose1220
    @bettyjose1220 Рік тому +9

    ഇതുപോലൊരു Dr. ദൈവത്തിൻ്റെ gift ആണ്. ഞങ്ങൾ കൂടെയുണ്ട്. Dr. നേരിൽ കണ്ടിട്ടില്ല കാണാൻ ഒത്തിരി ആഗ്രഹമുണ്ട്. Dr പറയുന്ന പല പ്രശ്നങ്ങളും എനിക്ക് ഉണ്ട്. 🙏🙏🙏👍👍

  • @geethadevivasan2850
    @geethadevivasan2850 11 місяців тому +17

    നമസ്കാരം ഡോക്ടർ,, ഡോക്ടർ പഠിച്ച അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം അല്ലെ എല്ലാവർക്കും, ♥️♥️🙏🙏,,,

  • @shebaabraham4900
    @shebaabraham4900 Рік тому +649

    സാധാരണക്കാരായ ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ്. ധൈര്യത്തോടെ മുമ്പോട്ടു പോകുക .

    • @sachukp5541
      @sachukp5541 Рік тому +5

      👍👍👍👍

    • @sajithmadav3632
      @sajithmadav3632 Рік тому +15

      ഡോക്ടറോട് അസൂയ ഉള്ള ആളുകളുടെ അഭിപ്രായമാണിത്. ഒരു ചെവിയിൽ കേട്ട് മറ്റേ ചെവിയിലൂടെ പുറം തള്ളുക. ഞങ്ങൾക്ക് സാറിൻ്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ വളരെ ആവശ്യമാണ്. സധൈര്യം മുന്നേറുക.

    • @mohammadafsal6425
      @mohammadafsal6425 Рік тому

      @@sajithmadav3632 a?90

    • @shebaabraham687
      @shebaabraham687 Рік тому +4

      ആരാണ് എന്റെ പേരിൽ മറ്റൊരാൾ 😄

    • @uh3463
      @uh3463 Рік тому +2

      Daivam 😂.

  • @ronycherian9918
    @ronycherian9918 Рік тому +94

    വീണ്ടും , ഒരു പ്രൊമോഷനിലേക്ക് ഡോക്ടർ എത്തി,ഈ വിമർശനം അതിനു വഴി ഒരുക്കി, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏അനേക രോഗികൾ ക്ക് അനുഗ്രഹമാകട്ടെ 🙏🙏

  • @thomasjohn304
    @thomasjohn304 10 місяців тому +21

    ....... ചുരുക്കിപ്പറഞ്ഞാൽ ദൈവീക സ്വഭാവമുള്ള ഒരു നല്ല ഡോക്ടർ . ഈ കാലഘട്ടത്തിൽ അനിവാര്യമാണ് ഇദ്ദേഹത്തിന്റെ സേവനം . ഇതേപോലെ മനുഷ്യ സ്നേഹികളായ അനേകം ഡോക്ടർമാർ നമ്മുടെ നാടിനു അത്യാവശ്യമാണ് . ഇല്ലെങ്കിൽ ......😩

    • @VedavaniAK
      @VedavaniAK 2 місяці тому

      ❤❤❤❤❤❤

  • @anseercp3944
    @anseercp3944 9 місяців тому +6

    നിങ്ങൾ നല്ല മനുഷ്യൻ ആണ് ഡോക്ടർ നിങ്ങൾക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 🤲🤲🤲🤲

  • @soumyas9314
    @soumyas9314 Рік тому +46

    നിങ്ങൾ ആണ് ഡോക്ടർ ❤️🔥
    നിങ്ങളെയാണ് സത്യത്തിൽ അക്ഷരം തെറ്റാതെ ഡോക്ടർ എന്ന് വിളിക്കേണ്ടത് 🔥❤️
    നിങ്ങൾ മുത്താണ് ❤️🔥👍🏻

  • @sherlyshaji6466
    @sherlyshaji6466 Рік тому +107

    പാവം ഉമ്മൻ‌ചാണ്ടി സാറിനെ വെറുതെ വിടുന്നില്ല പിന്നെയാണ് സുമുഖനും സുന്ദരനും മനുഷ്യത്വും ഉള്ള ഡോക്ടർ സാർ. നന്മ ചെയ്യുന്നവർക്ക് ഇതെല്ലാം പറഞ്ഞിട്ടുണ്ട് ആയതിനാൽ തിന്മയെ നന്മക്കൊണ്ട് ജയിക്കാം.

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt Рік тому +19

    അസുഖങ്ങളുടെ ശരിയായ കാരണം കണ്ടെത്തി, ജീവിത ശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ തന്നെ, നമ്മളിൽ ഭൂരിഭാഗം പേരും നേരിടുന്ന പല
    അസുഖങ്ങൾക്കും പരിഹാരം കണ്ടെത്താം എന്ന് വളരെ വിശദമായി, ആത്മാർത്ഥമായി പറഞ്ഞ് തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👏
    Thank you so much & Keep going with your valuable & informative videos 👍God bless.. 🙏

    • @aneeshaa6749
      @aneeshaa6749 Місяць тому

      Athokke nalladhanu …but Ningal kazhikkunna Mary nu mbbs doctore kandit nirthuka …alladhe evare onnum chikilsak follow cheyyarudh …enikk pani kitty Adhanu …naturopathy chikilsa nadathi thyroidine medicine vare norths hi bhagyam kondaanu ente umma rakshapettadh…kore paisayum poyi …orupaad per Edhpole und

  • @vinodkumark.p9027
    @vinodkumark.p9027 Рік тому +6

    ഡോക്ടർ ധൈര്യമായിട്ട് മുന്നോട്ട് പോവുക... നിങ്ങൾ പറയുന്ന, മാറ്റാരും പറഞ്ഞുതരാത്ത വിലയേറിയ ആരോഗ്യപ്രദമായ അറിവുകൾ കേൾക്കുമ്പോൾ ഒരുപാടു തിരിച്ചറിവുണ്ടാക്കുന്നു. അഭിനന്ദനങ്ങൾ. 🌹🌹🌹

  • @basheerahamed399
    @basheerahamed399 Рік тому +32

    ഡോക്ടർ നമ്മുടെ നാട്ടിലെ ഒരുപ്രത്യേകതയാണ് സത്യം പറയുന്നവരേയും ജന നന്മ ആഗ്രഹിച്ച് സേവനം ചെയ്യുന്നവരേയും അവഹേളിച്ചു പിന്തിരിപ്പിക്കുക എന്നതാണ് ചിലവരുടെ ലക്ഷ്യം ധീരമായി മുന്നോട്ടു പോകുക ദൈവം കൂടെയുണ്ട് അതുപോലെ അങ്ങയേ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രാത്ഥനയും ഉണ്ടാകും

  • @ahammedkabeervk8012
    @ahammedkabeervk8012 Рік тому +368

    ധൈര്യമായി മുന്നോട്ട് പോവുക
    മലപ്പുറത്ത് നിന്ന് കട്ട സപ്പോർട്ട്💪

  • @sujaraymond431
    @sujaraymond431 12 днів тому +2

    പ്രിയ ഡോക്ടർ, മാങ്ങാ ഉള്ള മാവിലെ കല്ലെറിയു ധൈര്യ മായിരിക്കു, ധീരതയോടെ മുന്നോട്ടു 🙏🙏🙏🙏🙏

  • @commentred6413
    @commentred6413 Рік тому +10

    ഡോക്ടറെ സാധാരണകരായ ജനങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ദൈവമാണ് ❤ ഞങ്ങളെല്ലാവരും ഹാപ്പിയാണ് dr. റും കുടുംബവും ഹാപ്പിയായിരിക്കുക 🙏🙏🙏

  • @lijika3177
    @lijika3177 Рік тому +162

    യേശു ക്ഷമിച്ചതുപ്പോലെ ക്ഷമിക്കു ക . ആരെല്ലാം താഴ്ത്തി കെട്ടാൻ ശ്രമിച്ചാലുംദൈവം ഉയർത്തും . അപ്രത്യാശയോടെ മുമ്പോട്ട് പോകുക God bless you🙏🙏❤️❤️

    • @asukesh4209
      @asukesh4209 Рік тому +3

      പോടേ, യേശു ആരോടും ക്ഷമിച്ചിട്ടില്ല ക്ഷമിക്കുകയുമില്ല.

    • @raadhamenont8760
      @raadhamenont8760 Рік тому

      Most people know,these things now . After a n age they don't want any major medications

    • @raadhamenont8760
      @raadhamenont8760 Рік тому

      So ,admit that menfolk also has envi and undermining tactics

    • @lijika3177
      @lijika3177 Рік тому +9

      @@asukesh4209 തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ

    • @sherlysunny6583
      @sherlysunny6583 Рік тому +2

      @@asukesh4209 hw u know jesus not forgiven.

  • @apushpalilly2776
    @apushpalilly2776 Рік тому +132

    എനിക്ക് 51 വയസ്സ് ആയി. എനിക്ക് cholesterol high ആയിരുന്നു. Thyroid തുടക്കവും ആയിരുന്നു.
    Doctor പറഞ്ഞത് അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയപ്പോൾ അതൊക്കെ കുറഞ്ഞു. മരുന്ന് കഴിക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാൻ.. അങ്ങനെയുള്ള ഞാൻ Doctor നും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
    തിരുവനന്തപുരത്തുള്ള Doctor Rajeshkumar ഉം 🙏🏻🙏🏻🙏🏻

    • @lunabenny564
      @lunabenny564 Рік тому +1

      Don't worry .we all agree with u r views

    • @phoenix.354
      @phoenix.354 Рік тому +8

      ഈ രണ്ടു ഡോക്ടറൻമാരും കുറച്ചു നാളുകളായി ഒരുപറ്റം ക്രിമിനലുകളുടെ ആക്രമണത്തിനിരയാവുന്നു.

    • @lakshmiamma7506
      @lakshmiamma7506 Рік тому +1

      @@phoenix.354 സത്യം

    • @shaamshiyad5068
      @shaamshiyad5068 Рік тому +1

      Thyroid തുടക്കക്കാർ ഏത് diet ആണ് എടുക്കേണ്ടത് plz reply

    • @fathimaishal7906
      @fathimaishal7906 Рік тому

      Cholesterol kurayaan choraano ozhivaakiyadh..njn Dr paranjapole cheyyunnud ...bt tired aayipokunnu..ntha cheyya

  • @malluzoneinternational
    @malluzoneinternational 11 місяців тому +29

    Sir you are helping poor people by sharing knowledge. We are with you 🙏

  • @devayanimk4564
    @devayanimk4564 Рік тому +2

    ഇന്ന് എന്ത് നന്മ പറഞ്ഞാലും അത് കുറ്റമായേ വരൂ 🙏🌹എത്ര nalla ഡോക്ടർ 🌹1000 നന്മകൾ നേരുന്നു 🙏കോടി കോടി പ്രണാമം 🙏🌹🌹❤🙏

  • @harilalr8272
    @harilalr8272 Рік тому +244

    Negative പറയുന്നവരെ പോകാൻ പറഞ്ഞാൽ മതി ഡോക്ടർ മുന്നോട്ടു ഇനിയും.

    • @vijayalekshmi5795
      @vijayalekshmi5795 Рік тому +6

      Dr you are a great person god bless you

    • @gopalsanthapriya9748
      @gopalsanthapriya9748 Рік тому +1

      Hi doctor, proper diet is a great thing to lead a healthy life. I am strongly agreeing with you. ❤

  • @deepashibu5376
    @deepashibu5376 Рік тому +37

    എന്റെ dr , എന്റെ ജീവിതം മാറ്റി മറിച്ച് എനിക്ക് ഒരു ബോധം ഉണ്ടാക്കി തന്ന Dr ആണ് താങ്കൾ .🙏🏻🙏🏻🙏🏻🙏🏻 god bless you and your family ❤️❤️

  • @jancydevasia3212
    @jancydevasia3212 Рік тому +8

    ഡോക്ടറുടെ ഓരോ വീഡിയോ കാണുമ്പോഴും ഞങ്ങൾക്ക് ഒരു positive energy കിട്ടുകയാണ്. We are proud of you dear doctor💐💐. May God bless you🙏🙏🙏🙏

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому +3

    കോട്ടക്കൽ എടരിക്കോട് ഞാൻ ചികിത്സക്ക് പോയിരുന്നു തൈരോട് കൂടീട്ട്. എനിക്ക് നല്ലത് പോലെ മാറ്റം ഉണ്ട്...❤❤❤നിങ്ങൾ ദൈവം ആണ് sir

  • @jincyjoseph7448
    @jincyjoseph7448 Рік тому +29

    Dr. റോബിനെ പോലെ.... Dr. ഞങ്ങൾക്ക് പ്രിയപ്പെട്ട dr. Dr.. പറയുന്ന കാര്യങ്ങൾ എല്ലാം ഞങ്ങൾക്ക് ഉപകാര പ്രദം.. 👏👏👏👏👌👌👌🔥🔥🔥🔥🙏🙏🙏🙏🙏

    • @robinjermiah5392
      @robinjermiah5392 10 місяців тому +3

      Dr. Manoj johnson നെ ആണോ റോബിനുമായി താരതമ്യപെടുത്തുന്നത്..... അയാൾ ഒരു social media influencer ആയ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ച ഒരാൾ അത്രേ ഉള്ളൂ...
      കർമ്മ രംഗത്ത് ഇദ്ദേഹത്തോളം അയാൾ എത്തിയതായി എനിക്ക് അറിവില്ല!

  • @sheebacherian1433
    @sheebacherian1433 Рік тому +93

    ഫലമുളള വൃക്ഷത്തി നേ ഏറു കിട്ടു അർഹിക്കുന്ന ലാഘവത്തോടെ അതെല്ലാം തളളിക്കളയു ഞാനിപ്പോൾ എത്ര മാത്രം ആ രോഗ്യത്തോടെ ഊർജസ്വലതയോടെ ജീവിക്കുന്നു നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ.

  • @jayasreeprakash3931
    @jayasreeprakash3931 Рік тому +2

    ദൈവത്തോട് കൂടി ആരാധിക്കാൻ തോന്നുന്ന നല്ല. മനുഷ്യൻ 🙏🏻🙏🏻🙏🏻

  • @naseerakc5129
    @naseerakc5129 Рік тому +6

    Sir. ആര് എന്തു പറഞ്ഞാലും സത്യ സന്ദനയാ അങേ മുന്നോട്ട് മുന്നോട്ട് പോവുക.. എന്നും സത്യതിന് മാത്രമേ വിജയമുള്ളൂ... മനിഷ്യർക് നന്മ മാത്രം ആഗ്രഹിക്കുന്ന സാറും കുടുംബവും സാറിനെ പോലുള്ളവരും എന്നും വിജയിക്കും.... സാറിനും കുടുംബത്തിനും ആയുർ ആരോഗ്യാം നൽകി സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ.. എല്ലാ ആപൽ ഘട്ടങ്ങളിൽ നിന്നും പടച്ചവൻ കാവൽ നൽകി സാറിനെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ..ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Khn84
    @Khn84 Рік тому +33

    Sir, ഈ കാലത്ത് സത്യം പറഞ്ഞാൽ ഉള്ള അവസ്ഥ ഇതാണ്.

  • @advaith8362
    @advaith8362 Рік тому +51

    സാധാരണക്കാരും എന്നും അങ്ങയോടൊപ്പം ഉണ്ട് ❤️❤️❤️ അതോടൊപ്പം സർവ്വേശ്വരൻ അങ്ങയുടെ കൂടെയുണ്ടാവും 🙏 നന്മ ചെയ്യുന്നവരെ എന്നും ക്രൂശിക്കാൻ ശ്രമിക്കും. സാർ ധൈര്യമായി മുന്നോട്ടുപോകും ഞങ്ങൾ സാറിന്റെ കൂടെയുണ്ട് ❤️❤️❤️

  • @sumacyriac9521
    @sumacyriac9521 11 місяців тому +2

    ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ ശരിയായ വയാണ് ഞങ്ങളുടെ ശരീരത്തിനു യോജിച്ച ലക്ഷണങ്ങൾ തന്നെയാണ് ഡോക്ടർ പറയുന്നത്

  • @kksyamala1214
    @kksyamala1214 11 місяців тому +6

    മറ്റു ഡോക്ടർമാരിൽ നിന്ന് ഒത്തിരി വ്യത്യസ്തനാണ്.ഡോക്ടറുടെ ഓരോ വീഡിയോയും ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ്.അങ്ങയെപോലെയുള്ള ഒരു ഡോക്ടറെയാണ് ഞങ്ങൾക്ക് വേണ്ടത്.
    Thank you very much. God bless you.....

  • @cpa3497
    @cpa3497 Рік тому +18

    ഡോക്ടർ പറഞ്ഞത് വളരെയധികം ശരിയാണ്..പ്രായമായ ആരോഗ്യമില്ലാത്ത ആളുകൾക്ക് കീമോ കൊടുക്കാതിരിക്കുന്നതാണ് നല്ലത്..എന്റെ mother ന്റെ കാര്യത്തിൽ ഞാൻ അനുഭവസ്ഥയാണ്..

  • @jeejak.l4745
    @jeejak.l4745 Рік тому +32

    പലരും പലതും പറയും..അതൊന്നും ഒരു പണിയുമില്ലാതിരിക്കുന്നവർ..,Dr.ഓരോ കാര്യങ്ങൾ പറഞ്ഞുതന്നതുകൊണ്ടാണ് ഞങ്ങളൊക്കെ healthy ആയിക്കാണ്ടിരിക്കുന്നെ..

  • @user-zx3qq8yo7q
    @user-zx3qq8yo7q 4 місяці тому +3

    Iam the one PT of Dr Manoj Johnson ... Njan oru nurse anu ... I truly parayam Dr nte treatment is highly appreciated ... Genuine treatment

  • @user-pi1bq8uf1x
    @user-pi1bq8uf1x 8 місяців тому +10

    My complete support for you doctor ❤️
    You are changing life 😊
    You are awesome

  • @bismibakerscookingvlogs
    @bismibakerscookingvlogs Рік тому +63

    Dr Manoj , bold ആയി മുന്നോട്ട് പോകണം..എന്നെ പോലെ എത്രയോ പേർ Doctor നെ ഇഷ്ടപ്പെടുന്നു....Doctor എത്രയോ valuable information ആണ് പറഞ്ഞ് തരുന്നത് . Doctor videos മുടക്കരുത്...ഇതൊരു humble request ആയി കൂടി എടുക്കണം..God bless you Doctor...Haters നോട് പോയി പണി നോക്കാൻ പറ..

  • @hashirhashir1095
    @hashirhashir1095 Рік тому +2

    പറയുന്നവർ പറയട്ടെ ആര് പറഞ്ഞാലും ദൈവം കൂടെ ഉണ്ടാവും ഞ്ഞങ്ങളെ പോലുള്ളവർക്ക് നല്ലഉപകാരമായ അറിവാണ് നിങ്ങളിൽ നിന്നും കിട്ടുന്നത് അതിന് താങ്ക്സ്

  • @rosammamathew2524
    @rosammamathew2524 8 місяців тому +2

    ഇഷ്ടമായി. ഫുൾ സപ്പോർട്ട് 'സാറിനെ വന്നു കണ്ടു കൊള്ളാം.

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +19

    കുറ്റം പറയുന്ന വരോട് പോകാൻ പറ ഡോക്ടറെ..... ഞങ്ങളെ പോലുള്ള സാധാരണ കാരുടെ ദൈവം ആണ് താങ്കൾ 🙏🏻🙏🏻🙏🏻Gohead❤️❤️❤️❤️we all are with you😍😍🥰🥰god bless🙏🏻❤️

  • @quranmedia1548
    @quranmedia1548 Рік тому +59

    ധൈര്യമായി ട്ട് മുന്നോട്ടു പോവുക നന്മ യുള്ള വരുടെ കൂടെ എപ്പോഴും പടച്ചവന്റെ കാവലുണ്ടാവും 😍

  • @sarakutty5836
    @sarakutty5836 Рік тому +4

    Dr Manoj Jnsn.,you're so kind,Jesus loves you.be strong n courage❤

  • @sijujoseph987
    @sijujoseph987 Рік тому +2

    Dr പറഞ്ഞത് പോലെ 1 മാസം മധുരം കുറച്ചപ്പോൾ തന്നെ wait valare കുറക്കാൻ കഴിഞ്ഞു. 6 മാസം കൊണ്ട് 11 kg കുറക്കാൻ കഴിഞ്ഞു.ഇപ്പൊൾ നല്ല confident ഉണ്ട്.
    1.Daily exercise(20 minute )
    2.food control(Reduce sugar,reduce food quantity,avoid bakery food)
    3.Good sleep(10 pm to 6 Am)

  • @sss2080
    @sss2080 Рік тому +11

    സത്യങ്ങൾ വിളിച്ചു പറയുന്നവർക്ക് ഇത് പറഞ്ഞിട്ടുള്ളതാണ് ഡോക്ടർ . അത് ഏത് മേഖല അണെങ്കിലും ശരി. ഡോക്ടറിന്റെ ഒപ്പം ഞങ്ങൾ ഉണ്ട്. മുന്നോട്ട് പോകുക. ദൈവം കൂടെ ഉണ്ടാകും.🙏

  • @rajiraghu5183
    @rajiraghu5183 Рік тому +48

    Dr. ഞങ്ങൾ എപ്പോഴും കൂടെ ഉണ്ട് 🙏🙏🙏🙏🙏👍👍👍👍

  • @senongeorge645
    @senongeorge645 Рік тому +1

    എല്ലാവരും അല്ല ആർത്തിമൂത്ത ഒത്തിരി ഇത്തിക്കണ്ണികൾ ഉണ്ടാകും!!!! ഡോക്ടർ സർ ധൈര്യസമേതം മുന്നോട്ടു പോവുക ഒരു ഡോക്ടറെ 🙏🏻❤️🙏🏻🙏🏻പോലും കാണാതെ ഞങ്ങളുടെ പ്രശ്നങ്ങൾ താങ്കളുടെ സംസാരത്തിലൂടെ തീർക്കാൻ പറ്റുന്നുണ്ട് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു🙏🏻❤️

  • @shalinib-nx4ux
    @shalinib-nx4ux 8 місяців тому +8

    Sir hate is inevitable.. U r truely amazing!! Keep supporting ppl..

  • @vijayalakshmikk3356
    @vijayalakshmikk3356 Рік тому +95

    ഡോക്ടറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹❤️❤️❤️🙏🙏🙏

  • @ushachirakkal2086
    @ushachirakkal2086 Рік тому +11

    ഡോക്ടറെ പോലെ നല്ല ഒരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ല. God bless u

  • @jamesk.j.4297
    @jamesk.j.4297 6 місяців тому +4

    ചില ഡോക്ടർമാർക്ക്‌ റേഷൻ വാങ്ങാനുള്ള കാശ് ഒക്കുന്നില്ല. അവരാണ് താങ്കളെ വിമർശിക്കുന്നത്. അവരോട് പോകാൻ പറ. അല്ലപിന്നെ 😏😏😏

  • @Usha.J-ei8xy
    @Usha.J-ei8xy 5 місяців тому +1

    Dr : നല്ല ആയുസും ആരോഗ്യവും ദൈവം നൽകട്ടെ ന്ന് പ്രാർത്ഥിക്കുന്നു ട്ടോ ഡോക്ടർ.. ഡോക്ടർ 👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰ഒരുപാട് ഒരുപാട് ഒരുപാടിഷ്ടം ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഡോക്ടർ ന് ട്ടോ 🤝🙏🙏🙏🙏🙏

  • @shijibiju973
    @shijibiju973 Рік тому +28

    ധൈര്യത്തോടെ മുന്നോട്ട് പോവൂ അനേകരുടെ prayer കൂടെയുണ്ട് God bless you

  • @suharasalim6215
    @suharasalim6215 Рік тому +13

    ഞാൻ sir ന്റെ സ്ഥിരം fan ആണ് 😍😍👍.. Dr നല്ലൊരു മനുഷ്യൻ ആണ് .. ഒന്നും പറയാനില്ല 🥰

  • @sivadasantp1651
    @sivadasantp1651 8 місяців тому +1

    സാധാരണ ജനങ്ങൾക്ക് അങ്ങയുടെ നിർദേശങ്ങൾ, ആഹാരത്തിലുള്ള നിയന്ത്രണങ്ങൾ വളരെ വിലപ്പെട്ടതാണ്, "God Bless'U 🙏🏽❤

  • @jamunamanakkat5144
    @jamunamanakkat5144 Рік тому +2

    Undhe sr. Koode nammal ellam undhe,

  • @indirashajan3736
    @indirashajan3736 Рік тому +64

    കഴിഞ്ഞ 25വർഷമായി ulcerative colitis നു, തൈറോയ്ഡ് നു അങ്ങനെ ഒരുപാട് രോഗങ്ങക്ക് ട്രീറ്റ്മെന്റ് ഇൽ ആയിരുന്ന ഞാൻ ഡോക്ടർ ടെ വിഡിയോ കണ്ട് കുറെ life style change ചെയ്തു. ഇപ്പോൾ എല്ലാം cure ആയി. Cow,s milk allergy ആയിരുന്നു reason.25വർഷം ഞാൻ അനുഭവിച്ച ദുരിതം ഓർത്താൽ പേടിയാകും, എത്ര endoscopy, last സൈക്കിയേട്രിക് മെഡിസിൻ വരെ 1വർഷം കഴിപ്പിച്ചു.56 kg wt. ഉണ്ടായിരുന്ന എനിക്ക് 74 kg വരെ ആ dr കാരണം കൂടി. ഇപ്പോൾ dr manoj dr കാരണം എല്ലാം നോർമൽ ആയി പാൽ മാത്രമേ വേണ്ടെന്നു വച്ചുള്ളൂ

  • @ancyjohnson9881
    @ancyjohnson9881 Рік тому +8

    നിങ്ങൾ സമൂഹത്തിന് ചെയ്യുന്ന സേവനം വളരെ വലുതാണ് sir. ഇനിയും തുടരണം.
    നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല.
    ഇഷ്ട്ടമുള്ളവർ അനുസരിച്ചാൽ മതി

  • @sajithsubramanian4686
    @sajithsubramanian4686 4 місяці тому +2

    Doctor Sir UR amazing
    U continue Sir
    U r inspiration to many
    U r giving good awareness to one n all

  • @travelwithmallutech
    @travelwithmallutech Рік тому +3

    Without MBBS cannot be considered as Dr in modern medicine.

  • @divyasworld2260
    @divyasworld2260 Рік тому +8

    ഡോക്ടർ ഞങ്ങളുടെ മുത്താണ് ❤, നെഗറ്റീവ് പറയുന്നവരോട് പോയി പണി നോക്കാൻ പറ, മൈൻഡ് ചെയ്യണ്ട, ഞങ്ങൾ കണ്ണൂര്കാരുടെ കട്ട സപ്പോർട്ട് ഉണ്ട്ട്ടോ ❤😍

  • @sinijimmy3585
    @sinijimmy3585 Рік тому +16

    Doctor പറഞ്ഞ പ്രകാരം ഭക്ഷണം ക്രമീകരിച്ചപ്പോൾ വളരെയധികം നല്ല മാറ്റങ്ങൾ സംഭവിച്ചു Thank u sir

  • @susansunny8299
    @susansunny8299 Рік тому

    ഡോക്ടർ ദൈവം ഡോക്ടറിനെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന ഡോക്ടർക് ഉണ്ട്. ഒരു നല്ല മനുഷ്യൻ ആണ്. എല്ലാവർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന ഡോക്ടർ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @valsammavarkey111
    @valsammavarkey111 28 днів тому

    താങ്ക്യൂ സാറേ ഒരുപാട് നെഗറ്റീവ് ചിന്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന് മാത്രമാണ് അവരുടെ എല്ലാം ഉദ്ദേശം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ഇന്ന് സാർ അതിനെ വ്യക്തമായ ഒരു മറുപടി ഞാൻ ഇന്നാണ് കേട്ടത് ഒരുപാട് സന്തോഷം

  • @mayavarma4364
    @mayavarma4364 Рік тому +20

    നമസ്തേ ഡോക്ടർ🙏🏻. എനിക്ക് മേല് മുഴുവൻ വേദന വരാറുണ്ട്..പുറത്തെ Muscle എപ്പോഴും പിടിക്കും.. മരുന്നുകൾ എടുക്കും മാറും.. വീണ്ടും വരും .. ഡോക്ടറ്‍ന്റെ video കണ്ടിട്ടാണ് Vit. D test ചെയ്തത്. വളരെ കുറവ് ആയിരുന്നു. 7 ഉണ്ടായിരുന്നുള്ളു. Suppliment എടുത്തു.. ഇപ്പോൾ ഞാൻ okay ആണ്... Thank you somuch Doctor. 🙏🏻🙏🏻🙏🏻

    • @sanojkc4968
      @sanojkc4968 Рік тому

      Dr തന്നെ gulikayude name എന്താ

  • @veenadas4976
    @veenadas4976 Рік тому +41

    ദൈവ തുല്യനായ Dr.ആണ് ❤❤❤ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... ഒന്നും ശ്രദ്ധിക്കേണ്ട... ധൈര്യത്തോടെ മുന്നോട്ട്...❤❤❤ഞങ്ങളെ പോലെ ഉള്ള ഒത്തിരി ആളുകൾക്ക് Dr. ഒരുപാട് ആശ്വാസം ആണ്...🙏🙏🙏❤❤❤

    • @sheelusimon9406
      @sheelusimon9406 Рік тому

      Dr ബുക്ക്‌ ചെയ്യാൻ number തരുമോ please

  • @SajeenaSelmankhan
    @SajeenaSelmankhan 6 днів тому

    പറയുന്നവർ പറയട്ടെ അവനവനെ കൊണ്ട് സാധിക്കാത്തത് മറ്റുള്ളവർ ചെയ്യുന്നതിൽ അസൂയ അവർക്കും ഇതുപോലെ ഒരു നല്ലൊരു ഡോക്ടറായി കൂടെ ഡോക്ടറെ കാണിക്കാൻ ചെന്നാൽ രോഗം പറയുന്നതിനു മുന്നേ മരുന്ന് എഴുതി തരുന്ന ഒരു രീതിയാണ് മുഖത്ത് പോലും നോക്കാതെ പറഞ്ഞയക്കുന്ന ഡോക്ടർമാരാണ് കൂടുതലും അവിടെ ഈ ഡോക്ടർക്ക് ബിഗ് സല്യൂട്ട് ❤ ഡോക്ടർക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому +1

    അസൂയ ആണ് സർ... ഞങൾ എല്ലാരും ഉണ്ട് കൂടെ

  • @ayishabeevik3143
    @ayishabeevik3143 Рік тому +18

    Sir ന്റെ നല്ല മനസ്സിന് ദൈവം കൂടെ യുണ്ടാവും. പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും sir. മറ്റുള്ളവരെ നന്നാക്കാൻ നമ്മളെക്കൊണ്ടാകില്ല sir. You dont worry sir🤝

  • @jessyxavierjessy8553
    @jessyxavierjessy8553 Рік тому +6

    ഡോക്ടറുടെ സംസാരം കേൾക്കുന്നത് തന്നെ ആശ്വാസമാണ്. എന്തെങ്കിലും ചെറിയ അസുഖങ്ങൾക്ക് പോലും മെഡിസിൻ കഴിച്ചു കൂട്ടുന്നവർക്ക് ഡോക്ടറുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ ഡോക്ടർ. 🙏👍🥰

  • @jisumarang8662
    @jisumarang8662 8 місяців тому +3

    Congratulations to you Doctor . I too agree with you completely.

  • @ignatiusdavid7397
    @ignatiusdavid7397 Рік тому +20

    Full support to you Doctor. Ignore the negative comments. We need Doctors like you who explain the root cause of the problem. Thank you for your service. Good job. Keep going...

  • @sheelaprathapan2362
    @sheelaprathapan2362 Рік тому +8

    ഡോക്ടർ വിഷമിക്കേണ്ട ഞങ്ങളുടെ സ്നേഹവും ബഹുമാനവും പ്രാർത്ഥന യും ഉണ്ട് താങ്കളോട് ഒപ്പം

  • @asrabpanchly4846
    @asrabpanchly4846 Рік тому +8

    താങ്കളാണ് യഥാർത്ഥ ഡോക്ടർ. നല്ല നട്ടെല്ല് ഉള്ള ഡോക്ടർ 🤝👍

  • @josephancymol8529
    @josephancymol8529 Рік тому +1

    ഡോക്ടറുടെ വീഡിയോസ് ഞാൻ തിരഞ്ഞുപിടിച്ചു കാണാറുണ്ട്.. അത്രയ്ക്കും ലളിതമായിട്ടാണ് ഡോക്ടർ പറഞ്ഞു തരുന്നത് അത് മാത്രമല്ല ഒരുപാട് ഉപകാരപ്രദമാണ് ഡോക്ടർ തരുന്ന ഓരോ അറിവും. ഒരുപാട് പേരുടെ പ്രാർത്ഥന ഡോക്ടറിനു ഉണ്ടാകും. ധൈര്യമായി തന്നെ മുന്നോട്ടു പോകാൻ ദൈവം
    അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shanifasal4535
    @shanifasal4535 5 днів тому +2

    അതിനു താങ്കൾ ഡോക്ടർ അല്ലല്ലോ., യൂട്യൂബിൽ വരുമാനം ആഗ്രഹിക്കുന്ന ഒരു യൂട്യൂബർ മാത്രമാണ് താൻ

  • @raniraghavan9479
    @raniraghavan9479 Рік тому +10

    ഡോക്ടർ താങ്കളാണ് യഥാർത്ഥ ഡോക്ടർ. മനുഷ്യന്റെ ജീവന് വില കല്പിക്കുന്ന ഡോക്ടർ. ഡോകർ തരുന്ന അറിവുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ് വളരെ നന്ദി ഡോക്ടർ മനോജ്🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @swapnajose9960
    @swapnajose9960 Рік тому +15

    Dr ഇത് പോലെ തന്നെ പോകണം, ബാക്കി doctors, sir നെ കുറ്റപ്പെടുത്തുന്നത് അവർ ഒരു മനുഷ്യനെ കിട്ടിയാൽ കുറച്ച് രുപകൾ അവർക്ക് കിട്ടണം കുറച്ച് അല്ല നല്ല രീതിയിൽ പിഴിഞ്ഞ് എടുക്കും, അവർ sir നേ പോലെ ഇന്നാ food കഴിക്കരുത് എന്ന് ഒരിക്കലും പറയില്ല അങ്ങനെ പറഞാൽ അവരുടെ അസുഖം പോയാൽ, പിന്നേ മരുന്ന് മേടിക്കാൻ വരില്ലല്ലോ, എനിക്ക് sir നേ നാട്ടിൽ വരുമ്പോൾ കാണണം, എത്ര മാസം മുൻപ് book ചെയ്യണം. 636 എന്ന് last digit വരുന്ന number il book ചെയ്യാൻ പറ്റുമോ.

  • @sunithaajit4253
    @sunithaajit4253 11 місяців тому +7

    Doctor I am from Chennai . But Malayali. I am watching all your videos. I am a rheumatoid patient. All the videos are useful for lifelong patients like me. Once I will come and meet you in pala. Go ahead sir. God bless you and your family.

  • @achudhass
    @achudhass Рік тому +1

    ഞങ്ങൾക്ക് ഒത്തിരി വിശ്വാസവും സ്നേഹവും ഉള്ള Dr. ആണ്..😍😍. ഞങ്ങളുടെ family full Dr. ന്റെ മേൽനോട്ടത്തിൽ ആണ് life മുന്നോട്ടു പോകുന്നത്.. 👏👏ഞങ്ങൾക്ക്... Dr. ഞങ്ങളുടെ ഫാമിലി member പോലെ ആണ്.... പോകാൻ പറയൂ... Sir.. അവരോട്... 😍😍.. Dr. നും ഫാമിലിക്കും ആയുരാരോഗ്യം നേരുന്നു... 🙏🏻

  • @b.gamingyt3778
    @b.gamingyt3778 Рік тому +16

    ധൈര്യമായി മുന്നോട്ടു പോകൂ. ബുദ്ധിയുള്ളവർ എല്ലാവരും സാറിനോടൊപ്പമുണ്ടാകും.

  • @valenteenakalasobha2225
    @valenteenakalasobha2225 Рік тому +6

    വേദനയും നിരാശയും നിറഞ്ഞ പന്ത്രണ്ട് വർഷങ്ങൾ .. അതിന് അറുതി വരുത്തിയ ദേവദൂതൻ ആണ് താങ്കൾ . താങ്കളുടെ വീഡിയോ പ്രകാരം ഗോതമ്പും പാലും കിഴങ്ങും മധുര പലഹാരങ്ങളും ഉപേക്ഷിച്ചതോടെ രണ്ടാഴ്ച കൊണ്ട് എനിക്ക് പുതുജീവിതം കിട്ടി. നേരിൽ കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമാണ് പ്രിയ ഡോക്ടർ താങ്കൾക്ക്

  • @VaigaSunil304
    @VaigaSunil304 Рік тому +2

    ഒരു നല്ല മനുഷ്യൻ ആണ് ഡോക്ടർ
    ❤️❤️❤️

  • @gamayac-vu2nu
    @gamayac-vu2nu 10 місяців тому

    ഡോക്ടർ നല്ല മനുഷ്യനാണ് ലോകത്തിൽ എല്ലായിടത്തും കുശുമ്പന്മാർ ഉണ്ട് അത്രയും കരുതിയാൽ മതി ഡോക്ടറുടെ വിലപ്പെട്ട ഉപദേശം ഞങ്ങളെപ്പോലെയുള്ള എല്ലാവർക്കും ആവശ്യമുണ്ട് എന്നും ദൈവം തുണയായിട്ടുണ്ടാവും

  • @santhoshc.k9574
    @santhoshc.k9574 Рік тому +7

    ഡോക്ടർ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്.നെഗറ്റീവ് കമന്റുകൾ പറയുന്നവർ പറയട്ടെ.ഡോക്ടർ ധൈര്യമായി മുന്നോട്ട് പോകൂ.ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും.
    👍🔥🔥🔥

  • @yadhukrishnacs5198
    @yadhukrishnacs5198 Рік тому +7

    ഡോക്ടറെ കേക്കണ്ടവരുടെ വയറ് ശരിക്കും നിറഞ്ഞിട്ടുണ്ട് സുപ്പർ ഒരായിരം നന്ദി സ‌ർ ഇനിയും വീഡിയോകൾ പ്രതിക്ഷിക്കുന്നു

  • @arunajaison5731
    @arunajaison5731 10 місяців тому +2

    SLE disease, expain ചെയ്യാമോ. Life style and food

  • @sindhuap9955
    @sindhuap9955 10 місяців тому +1

    ഡോക്ടർ ക്ക് ദൈവം ദീർഘാ യുസും ആരോഗ്യവും നൽകട്ടെ 🙏🙏

  • @sanussurendra9069
    @sanussurendra9069 Рік тому +3

    Dr ഞങ്ങളുടെ ദൈവം ആണ്... ദൈവത്തെ നേരിൽ കാണാൻ ഒരുപാടു ആഗ്രഹമാണ്... Trivandrum ആണ് ഞങ്ങൾ.... ഞങ്ങളുടെ ജീവിതം മാറ്റിയ താങ്കളെ ഈശ്വരൻ എന്നും അനുഗ്രഹിക്കും....ഞങ്ങളുടെ പ്രാർത്ഥനകളിൽ എന്നും ഡോക്ടറും ഫാമിലിയും ഉണ്ടാവും.... ഒരുപാട് സ്നേഹത്തോടെ എന്നെങ്കിലും കാണാൻ കഴിയും enna പ്രാർത്ഥനയോടെ 🙏🙏

  • @uservyds
    @uservyds Рік тому +17

    താങ്കളുടെ വിഷയങ്ങൾ ഇപ്പോൾ ആണ് ഞങ്ങൾ അറിയുന്നത്... ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് ഇനി.. 🇮🇳🇮🇳🙏

  • @raseenao7289
    @raseenao7289 Рік тому +10

    എതിർക്കുന്നവരോട് പോവാൻ പറ sir
    ഇനിയും കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കൂ.
    🙏🏻

  • @remababu246
    @remababu246 11 місяців тому

    ഡോക്ടർ ഈ പറയുന്ന തൈറോയ്ഡ് മൂലമുള്ള എല്ലാ അസുഖങ്ങളുമായിട്ട് 20 വർഷം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളായിരുന്നു ഞാൻ . ഇപ്പോൾ 2 മാസമായി തിരുവനന്തപുരത്തുള്ള Hospital ൽ പോയി മരുന്നു കഴിക്കുന്നു. ഇപ്പോൾ ഞാൻ സ്വസ്ഥമായി ഉറങ്ങുന്നുണ്ട്. സാറിനെ ഒന്നു നേരിൽ കണ്ടു നന്ദി പറയണം എന്നുണ്ട്.

  • @vasanthakumar1125
    @vasanthakumar1125 10 місяців тому

    Respeted sir 🙏
    Sir പറയുന്നത് എല്ലാം സത്യം തന്നെ, തലക്ക് ഓളം ഉള്ള എല്ലാവർക്കും അത് മനസിലാകും. പെട്രോൾ വണ്ടിയിൽ ഡീസൽ ഒഴിക്കുന്ന ട്രീറ്റ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത്. Food കറക്റ്റ് ആണെങ്കിൽ അസുഖം കുറയും, അല്ലെങ്കിൽ എന്ത് അസുഖവും വരും , എന്നുള്ളത് ആണ് താങ്കൾ പറയുന്നത്.
    ഇപ്പോൾ ഞാൻ താങ്കളോട് പറയുന്നത് എന്തെന്നാൽ, കോടികൾ വാങ്ങി മനുഷ്യനെയും, കുടുംബങ്ങളെയും, ചുഷണം ചെയ്യുന്ന medi city എന്നൊക്ക ഉള്ള പേരിൽ പ്രവർത്തിച്ചു വരുന്നു.
    ആ പിശാച്ക്കൾക്കു തക്ക മറുപടി കൊടുക്കുന്ന ഒരു വീഡിയോ ഇടണം 🙏❤

  • @zyxwe3390
    @zyxwe3390 Рік тому +8

    Dr Dr Dr.. ആരും എന്തും പറഞ്ഞോട്ടെ..അസൂയ ഒരു പുതിയ കാര്യം അല്ല..തന്നെക്കാൾ നല്ലത് ആരും ഇല്ലാ എന്ന നിലപാടുള്ള അവരോട് പുച്ഛം..മാത്രം. Dr എത്രയോ പേരെ വെറും മരുന്നിന് അടിമയാകത് e ഫുഡ് കൊണ്ട് നേർ വഴി നടത്തുന്നു..ഞങ്ങളെ പോലുള്ള വർ എന്നും കട്ടക് കൂടെയുണ്ട്.. സാർ..