ടീച്ചർമാരെ അനുകരിച്ച് തുടക്കം, വീടും പറമ്പുമൊക്കെ ലൊക്കേഷനാക്കി; ഒടുവിൽ വൈറലായി സൗമ്യ മാവേലിക്കര.

Поділитися
Вставка
  • Опубліковано 16 вер 2024
  • #soumyamavelikkara #imitation #alappuzha #tiktok #reels #viral #trendingshorts #manjuwarrier #kovaisarala #mottarajendran

КОМЕНТАРІ • 314

  • @sujilkumar38807154
    @sujilkumar38807154 Рік тому +168

    ഇങ്ങനെ കഴിവുള്ള കലാകാരിയെ മലയാള സിനിമ ഏറ്റെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏🙏

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому +99

    രഞ്ജിനി ഹരിദാസിന്റെ ശബ്ദം പൊളി 👌 മഞ്ജു വാര്യരും കോവൈ സരളയും സൂപ്പർ👏

    • @josemenachery8172
      @josemenachery8172 Рік тому

      രജ്ജിനിപൊളിച്ചൂട്ടൊസൗമെ.പകരംവെയ്കാനില്ലാത്തപ്രതിഭkeepitup

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому +1

      എന്നെയും ഫ്രണ്ട് അക്കാമോ പ്ലീസ്

    • @azhakintedevathakumary9439
      @azhakintedevathakumary9439 11 місяців тому

      @@kunjikiliNidhiRenjith2404 ആക്കാമല്ലോ . തിരിച്ചും വേണം

  • @princykurian208
    @princykurian208 Рік тому +11

    എനിക്കൊത്തിരി ഇഷ്ടാണ് സൗമ്യയുടെ റീൽസ്. നല്ല ഒറിജിനാലിറ്റി ആണ് 🥰🥰

  • @right3211
    @right3211 Рік тому +86

    നമ്മൾ അടുത്ത പ്രാവശ്യം നിങ്ങളെ കാണുന്നത്.... സിനിമയിലൂടെ ആകട്ടെ.... ഒരു നല്ല..നടിയായി ഉയരങ്ങളിൽ എത്തട്ടെ 🌹🌹

  • @jcadoor204
    @jcadoor204 Рік тому +81

    സൗമ്യ ഉയരങ്ങളിൽ എത്തട്ടെ ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🌷

  • @narmadaaravind1930
    @narmadaaravind1930 Рік тому +44

    Ranjini ഹരിദാസ് ഒരു രക്ഷയില്ല👌👌👌👌

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому

      എന്നെയും കൂടി ഫ്രണ്ട് ആക്കുമോ

  • @kavithanair7712
    @kavithanair7712 Рік тому +53

    നല്ലൊരു ഭാവി ഉള്ള കുട്ടിയ.. ഭാഗ്യം.... കൂടെ ഉണ്ടാകട്ടെ 🙏🙏

  • @ambikasajilal6012
    @ambikasajilal6012 4 місяці тому +1

    ദൈവം അനുഗ്രഹിക്കട്ടെ... എന്നും എന്നും സൗമ്യ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കും... സൂപ്പർ കലാകാരി... 🙏🏼

  • @layammajohn3937
    @layammajohn3937 Рік тому +8

    ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥀🌹👍👏🏽👏🏽🌷🌹🥀👏👏👍

  • @subashcharuvil320
    @subashcharuvil320 Рік тому +143

    നമ്മുടെ സ്വന്തം മാവേലിക്കരയുടെ വലിയ കലാകാരി.... ഇനി സിനിമകളിലും നമ്മുക്ക് കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ e💞.

  • @ashgaming2610
    @ashgaming2610 Рік тому +8

    ഒരിക്കലും കിട്ടുന്ന അംഗീകരങ്ങളിൽ അഹങ്കരിക്കരുത്.... ഈ ചിരിയും ലാളിത്യവും എന്നും നിലനിൽക്കട്ടെ.....ദൈവം അനുഗ്രിക്കട്ടെ

  • @lathasuresh8186
    @lathasuresh8186 Рік тому +28

    മാവേലിക്കരയുടെ സ്വന്തം 🥰😘❤️ സൗമ്യാ.... 🌹കണ്ടിട്ടുണ്ടോ നമ്മൾ?? അറിയില്ല എന്നാലും ഇനിയും കണ്ടിരിക്കും ഉറപ്പായും 💐💐നാടിനൊരു അഭിമാനതാരത്തിനു അഭിനന്ദനങ്ങൾ 💐🌹

  • @jubaidithjesi6227
    @jubaidithjesi6227 Рік тому +47

    സൗമ്യ നല്ല ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻❤

  • @sivanyasivajithandsnoby1778
    @sivanyasivajithandsnoby1778 Рік тому +11

    👍🥰കൽക്കണ്ടം ഒരു രക്ഷയുമില്ല എന്റെ പൊന്നോ 👍ഉയരങ്ങളിൽ എത്തട്ടെ ❤❤😘

  • @remya9317
    @remya9317 Рік тому +36

    രഞ്ജിനി ഹരിദാസ് 👌👌👌♥️

  • @sreekumarpr7363
    @sreekumarpr7363 Рік тому +44

    മാരകം 😍😍... ഒരു രക്ഷയും ഇല്ല.... എത്രയും വേഗം മലയാള സിനിമയിൽ എത്തട്ടെ.. 🙏🙏

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому

      എന്നെയും കൂടി ഫ്രണ്ട് ആക്കുമോ

  • @geethababu9274
    @geethababu9274 Рік тому +21

    എനി ക്ക് മിയ കുട്ടിയുടെ ചിരിയാണ് ഏറ്റവും ഇഷ്ടം.

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh Рік тому +4

    ആൻറ്റി സുഖമാണോ ഇത്തിരി ഇഷ്ടം ആണ് കൽക്കണ്ടം ചുണ്ടിൽ.കലക്കി ഉമ്മ

  • @ambadythamburu8726
    @ambadythamburu8726 Рік тому +38

    ഒരു സാദാരണക്കാരി ❤️

    • @samjo50
      @samjo50 Рік тому +2

      സാധാരണക്കാരി.

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому

      എന്നെ ഫ്രണ്ട് ആക്കുമോ ഡിയർ പ്ലീസ്

  • @Anusree.shorts
    @Anusree.shorts Рік тому +2

    Super സൗമ്യ നല്ല സ്റ്റേജിൽ
    എത്താൻ പ്രാർത്ഥിക്കുന്നു 🙏👌❤️🌹🌹

  • @lissyjoseph2161
    @lissyjoseph2161 Рік тому +10

    സൗമ്യ നിങ്ങൾ നല്ലൊരു കലാകാരിയാണ് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം

    • @kamalak-ry5hq
      @kamalak-ry5hq 10 місяців тому

      Soumya.all supper Adipoli
      God bless you❤❤

  • @sudhasreekumar5592
    @sudhasreekumar5592 Рік тому +12

    ഉയരങ്ങളിൽ എത്താൻ ദെയിവം അനുഗ്രഹിക്കട്ടെ,, സിനിമയിൽ മാത്രമല്ല ലോകംമെംബാടും അറിയാൻ ഇടവറുത്തട്ടെ എന്ന് ആഗ്രഹിക്കുന്നു 🌹🌹🌹❤️❤️❤️

  • @imamabdulaziz8304
    @imamabdulaziz8304 Рік тому +17

    അനുകരണങ്ങൾ ഒരു രക്ഷയുമില്ല പൊളിച്ചു അഭിനന്ദനങ്ങൾ സൗമ്യ

  • @sumakumarinr
    @sumakumarinr Рік тому +19

    എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻനല്കട്ടെ
    മിടുക്കി

  • @jishaanthurapadi
    @jishaanthurapadi Рік тому +36

    Very talented..... Super..പരിഹസിക്കുന്നവർ പരിഹസിക്കട്ടെ കളിയാക്കുന്നവർ കളിയാക്കട്ടെ...ശത്രുക്കൾക്ക് ഈ കഴിവൊന്നും ഇല്ലാത്തതിന്റെ അസൂയ 😂😂😄

  • @lillyjose9372
    @lillyjose9372 Рік тому +17

    ഉയരങ്ങളിൽ എത്തട്ടെ . ആശംസകൾ . പ്രാർത്ഥനകൾ🙏🙏

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому

      എന്നെയും കൂടി ഫ്രണ്ട് ആക്കുമോ പ്ലീസ്

  • @trinitymedia7023
    @trinitymedia7023 Рік тому +16

    രഞ്ജിനി ഹരിദാസ്, നിഷപുരുഷോത്തമൻ സൂപ്പർ

  • @lizypaul7423
    @lizypaul7423 Рік тому +1

    എന്റെ മോളെ സമ്മതിച്ചു സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @venugopalk5144
    @venugopalk5144 Рік тому +25

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @kunjattasworld9945
    @kunjattasworld9945 Рік тому +7

    Soumya keep going 🥰👌👍👍.All the best 👍👍🥰🥰... Iniyum Iniyum orupaadu uyarangalil ethatte 👍👌👌🥰🥰🥰

  • @lekshmisruchiworld
    @lekshmisruchiworld Рік тому +18

    ചേച്ചിടെ ആ ഫുഡ് കഴി വീഡിയോ ആണ് കണ്ടത് കൽകണ്ടം ചുണ്ടിൽ 👍🏻👍🏻🤣🤣
    അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @lisymolviveen3075
    @lisymolviveen3075 9 місяців тому +2

    ജാനകി അമ്മയുടെ സ്വരം 👏👏👏👏👏👏👏👏👏👏

  • @sulajashaji2013
    @sulajashaji2013 Рік тому +45

    ദൈവം അനുഗ്രഹിക്കട്ടെ... ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤️❤️❤️

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому

      എന്നെയും ഫ്രണ്ട് ആക്കുമോ പ്ലീസ്

  • @layammajohn3937
    @layammajohn3937 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് കേട്ടോ മക്കളെ ❤😂😢🎉😮😅❤❤❤

    • @kunjikiliNidhiRenjith2404
      @kunjikiliNidhiRenjith2404 11 місяців тому

      എന്നെയും ഫ്രണ്ട് ആക്കുമോ പ്ലീസ്

  • @sruthi5824
    @sruthi5824 Рік тому +7

    Super ഇനി തുടർന്ന് കോമഡി എല്ലാം വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ💕💕

  • @sreejithdathan7087
    @sreejithdathan7087 Рік тому +8

    ഈ പാവത്തിനെ ഒരു മാസം പൊക്കിക്കൊണ്ട് നടക്കു പിന്നെ എവിടന്നു പോലും അറിയാൻ പറ്റില്ല

  • @PremKumar-hf3lb
    @PremKumar-hf3lb Рік тому +12

    Interview മാത്രം പോരാ. ഈ കുട്ടിക്ക് ഷൂട്ടിംഗ് ആവശ്യമായ ക്യാമരായോ മറ്റു അക്സസ്സാറീസ് gift ചെയ്യാനും ശ്രമിക്കൂ

  • @johnsonjohnson5816
    @johnsonjohnson5816 Рік тому +3

    നല്ലയൊരു കലാകാരി ആകട്ടെ

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 4 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ സൗമ്യയെ❤❤❤

  • @ambikas564
    @ambikas564 Рік тому +1

    Verry tallent uyarangalil എത്തട്ടെ

  • @rajeenah5061
    @rajeenah5061 Рік тому +8

    Hats off Soumya Sister 🙏🙏 God Bless You Dear 😘✌️

  • @KannanS-ik2hp
    @KannanS-ik2hp Рік тому +2

    Mavelikara🥰🔥 nalla soumyam Ulla chechi

  • @rajeevv135
    @rajeevv135 Рік тому +5

    3:34
    Reporter: Transaction...
    Soumya: 😳🤭😅

  • @shylajaks2116
    @shylajaks2116 Рік тому +1

    സൗമ്യനാളെയുടെ വാഗ്ദാനം

  • @akku8341
    @akku8341 Рік тому +2

    Superb ..all the best wishes..❤️👍

  • @broswrold3631
    @broswrold3631 Рік тому +3

    ഉയരങ്ങളിൽ ഇനിയും എത്താൻ സാധിക്കട്ടെ 👍👍👍👍

    • @bindupp2818
      @bindupp2818 Рік тому

      പൊന്നുമോളെ ഞാൻ ഇങ്ങനെ എല്ലാം തിരഞ്ഞു കാണുവാരുന്നു.. ഇതുവരെ കമെന്റ്റിയില്ല.... ഇനി എന്തേലും പറഞ്ഞില്ലേ... ശരിയല്ല... കുട്ടി ഇതുവരെ കണ്ടതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഇയാളെ.. അങ്ങ് മനസ്സിലേക്ക് എടുത്തു... ഉമ്മ love u മോളെ god bless u... ❤🙏🙏🥰

  • @indirabakthavalsalan6284
    @indirabakthavalsalan6284 Рік тому +5

    So talented...proud of you dear..May you scale great heights...God bless you 🙏

  • @ajimolsworld7017
    @ajimolsworld7017 Рік тому +8

    സൗമ്യ ഞാൻ ചിരിച്ചു ചിരിച്ചു മടുക്കും

  • @kunjambujoppu1785
    @kunjambujoppu1785 Рік тому +1

    Soumya chechi orupad kazhivulla aalu🥰😘iyaragalil ethate

  • @presanka9690
    @presanka9690 Рік тому

    എനിക്ക് വലിയ ഇഷ്ടമാണ് ഈ ചേച്ചിയെ

  • @jessyharilal77
    @jessyharilal77 Рік тому +3

    Soumyaaa!!¡wonderfull🌟

  • @maheswarishylesh6929
    @maheswarishylesh6929 Рік тому +5

    Super 😍❤️

  • @babupacha9527
    @babupacha9527 Рік тому +1

    കാലം കാത്തിരിക്കുന്നു കലാകാരി ❤❤❤

  • @vvprasad4280
    @vvprasad4280 Рік тому +8

    Talented Soumya, We expect to see you in newer heights Cinema

  • @TessyXavier-n3q
    @TessyXavier-n3q 6 місяців тому

    5:45 God bless you

  • @munnaxl2980
    @munnaxl2980 Рік тому

    Soumya chechii
    ..
    Serikum.daivanugraham kittyal aoraal aaan..ath Soumya Mavelikkaraa....
    Polichu..chiri superr aannnnnn ❤❤❤❤❤❤❤❤❤❤❤❤❤❤

  • @seenapg1386
    @seenapg1386 Рік тому +2

    Hai Soumi Super ഒരു പാട് ഇഷ്ടം

  • @user-ql5xo9gh7c
    @user-ql5xo9gh7c 11 місяців тому +1

    സൗമ്യക്ക് നല്ലൊര ഭാവിയുണ്ട്

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 Рік тому

    സൗമി ഇപ്പൊൾ ഞാൻ കാണുന്നത് വളരെ നന്നായി ചെയ്യുന്നുണ്ട് സൂപ്പർ

  • @sheebajeevan9696
    @sheebajeevan9696 Рік тому

    Beautiful

  • @kavithaani7461
    @kavithaani7461 7 місяців тому

    Adtha vadivelu ..adipoli ❤❤❤❤❤ ❤❤❤❤ ......,..kavitha kasaragod

  • @bindusundaran6023
    @bindusundaran6023 11 місяців тому

    സൗമ്യേ നീ സൂപ്പറാ.....❤❤❤❤❤

  • @omanaomana9998
    @omanaomana9998 Рік тому +4

    👌👌👌സൂപ്പർ

  • @vinodpp2738
    @vinodpp2738 Рік тому +4

    ചേച്ചി എന്നു ഇതു പോലെ ആകട്ടെ 🥰🥰🥰

  • @deepthiharikumar2993
    @deepthiharikumar2993 Рік тому +1

    സൗമ്യ 👍lipstick ഇടണം കേട്ടോ superaa ❤️❤️

  • @akku8341
    @akku8341 Рік тому +1

    രഞ്ജിനി Superb 👍👌

  • @ashamolps6017
    @ashamolps6017 Рік тому +3

    karup uyirrrrr...❤❤

  • @user-iq7sh5zz3f
    @user-iq7sh5zz3f 5 місяців тому

    Soumya super ❤😊

  • @beenabiju2062
    @beenabiju2062 Рік тому +4

    എന്റെ ടെൻഷൻ free ആകുന്നത് സൗമ്യ കാണുമ്പോൾ ആണ്

  • @kichumallu2639
    @kichumallu2639 Рік тому +1

    Eniku orupadu ishtamanu Saumya.🥰

  • @isha5230
    @isha5230 Рік тому +2

    ♥️സൗമ്യ ചേച്ചി സൂപ്പറാ ♥️ ഒരുപാട് ഇഷ്ട്ടം ❤️

  • @anupriyakk4846
    @anupriyakk4846 Рік тому +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤ we are waiting for malayala cinema❤❤❤❤❤❤❤❤

  • @sadanandirva5363
    @sadanandirva5363 11 місяців тому

    Before 45 years as a NCC student I was in mavelikara. School for ten days camp Thanks so much Shaji Gujarat

  • @prakashtj7925
    @prakashtj7925 Рік тому +2

    Soumya adipoli

  • @jemnaanil7151
    @jemnaanil7151 Рік тому +2

    Super 👌

  • @SujaAMathew
    @SujaAMathew Рік тому

    ഒരുപാടിഷ്ടമാണ് സൗമ്യ. ❤❤❤

  • @arjunabhishek7946
    @arjunabhishek7946 7 днів тому

    സൂപ്പർ ❤❤❤❤❤

  • @rajeshts4828
    @rajeshts4828 5 місяців тому

    Supper 5:06

  • @fg4513
    @fg4513 Рік тому +5

    Chechi de expression, voice oke supera

  • @indiracn3131
    @indiracn3131 Рік тому +4

    Comedy cheythal super aayirikkum
    God bless you

  • @Nandankichu
    @Nandankichu Рік тому +2

    Superr💞

  • @radhapraveen2410
    @radhapraveen2410 Рік тому +1

    ആ ചിരി 👌👌പിന്നെ ആക്ടിങ് 💯👌

  • @sudhasasikumar7407
    @sudhasasikumar7407 Рік тому

    Ethrem kazhivulla soumyak kitendunna nanmakal allam athrem vegam kitan God anugrahikete

  • @ramlakvm9851
    @ramlakvm9851 Рік тому +3

    Supper orupadu uyarangalilethatte❤️

  • @kunja.kadeeja5392
    @kunja.kadeeja5392 Рік тому

    സൗമ്യ 👍🏻❤️🙏
    സുഖം അല്ലെ
    സന്തോഷം ദുബായ്
    മുഹമ്മദ് 👍🏻

  • @spkneera369
    @spkneera369 Рік тому +5

    Dubbing artist aayi joli kittatte ennu prarthikkunnu.

  • @gn9055
    @gn9055 Рік тому +5

    സൂപ്പർ ഇവരെ സിനിമയിൽ കാണാം 👍

  • @smithasmitha5451
    @smithasmitha5451 Рік тому +1

    നല്ല സ്മാർട്ട്‌ ആണുട്ടോ... പൊളി 🥰🥰🥰🥰

  • @harekrishna6497
    @harekrishna6497 Рік тому +2

    Super🔥🔥

  • @bccorner
    @bccorner Рік тому +2

    Aha superb 😍👌

  • @anuyesoda
    @anuyesoda Рік тому +2

    Dear superrrrrr

  • @sheburiaz7950
    @sheburiaz7950 Рік тому +2

    Sooper

  • @ushashanker3567
    @ushashanker3567 11 місяців тому

    എനിക്കൊരുപാടിഷ്ടം 👍👍👍👍👍👍

  • @nishachandran6534
    @nishachandran6534 Рік тому +2

    Super

  • @marymc9918
    @marymc9918 Рік тому +2

    Saumya ninte chiri oru uthejakam aanu nammalum koodi santhoshikunnu

  • @smithabalakrishnan9329
    @smithabalakrishnan9329 Рік тому

    എനിക്ക് ഒരുപാട് ഇഷ്ടമാണ്.

  • @SeenaSeena-g9c
    @SeenaSeena-g9c Рік тому

    Supper ho manjuvariyar kidilam

  • @binuravindran8960
    @binuravindran8960 Рік тому +4

    Good dear Sister. Go no
    Lord bless you & family 💗

  • @Indira123-q4z
    @Indira123-q4z 3 місяці тому

    എത്ര വിഷമിച്ചു ഇരിക്കുമ്പോ ഴും ഇടയ്ക്ക് ഇതുകാണുമ്പോ ഒരു നിമിഷം അതൊക്കെ മറന്നു ഒരു എനർജി ആണ് സൗമ്യ

  • @kavithaappus428
    @kavithaappus428 Рік тому

    Supr orupad uyarangalil athatta chechi