ഒത്തിരി ഇഷ്ടമാണ് മോളുടെ പെർഫോമൻസ് അത് കണ്ടാൽ ടെൻഷൻ പോവും കല്കണ്ടം ചുണ്ടിൽ ഇടക്കിടെ കാണാറുണ്ട് face എക്സ്പ്പേറഷൻ സൂപ്പർ ആണ് ഇനിയും ഉയര ങ്ങളിൽ എത്തട്ടെ 👌❤
കൊള്ളാം ഈ കലാകാരിയെ ആരാ ഇഷ്ടപ്പെടാത്തത് ഞങ്ങടെ നാട്ടുകാരി ഞങ്ങൾക്ക് ഒരുപാട് അഭിമാനം വലിയ മോളെ ഉയരങ്ങളിൽ എത്തണേ സൗമ്യേ അതിനുവേണ്ടിയുള്ള എല്ലാ കഴിവും എടുക്കണം ഒരുപാട് ഇഷ്ടമാണ് എനിക്കും എന്റെ ഫാമിലിക്കും👍👍👍
ശ്രീ k സാറിന് പുള്ളിക്കാരി യെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു. അവൾ എത്ര രസമായി ഓരോ കാര്യങ്ങൾ പറയുന്നു പക്ഷെ സാറിന്റെ മുഖം കണ്ടിട്ട് അത്ര രസം തോന്നുന്നില്ല എനിക്ക് മാത്രമാണോ തോന്നിയത്??? നിങ്ങൾക്ക് ആർകെങ്കിലും തോന്നിയോ???
@@ragavans2880 അതേ അവളുടെ കറുപ്പ് കാണാൻ എന്ത് ഭംഗിയാണ് നല്ല സ്കിൻ ഒരു നിഷ്കളങ്ക പെൺകുട്ടി.വേറേ വല്ല പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ സാറിന്റെ പഞ്ചാരടി ഇത്തിരി കൂടിയേനെ അല്ലേ 😏 മറ്റുള്ളവർ അവളെ താഴ്ത്തികെട്ടാൻ നോക്കുന്തോറും അവൾ ഉയരങ്ങളിൽ എത്തും നോക്കിക്കോ! ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏
സത്യം! മലയോളം സ്വപ്നം കാണണം. .. അന്നേരം കുന്നോളം എങ്കിലും എത്തിപെടുവാൻ സാധിക്കും. മുൻ രാഷ്‌ട്രപതി അബ്ദുൽ കലാം സാർ പറഞ്ഞത് ഓർമ്മവരുന്നു. നമ്മൾ സ്വപ്നങ്ങൾ കാണുന്നവർ ആകണം. എന്നാൽ ആ സ്വപ്‌നങ്ങൾ നമ്മെ അതിലേക്കു നയിക്കുക തന്നെ ചെയ്യും. സഹോദരിക്ക് എല്ലാ ബാവുകങ്ളും നേരുന്നു
Waaaaaaawwwwww very very happy to see the STAR.... Thanks flowers 🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐. For bringing in soumaya sister on this floor. Really thrilled ..... Wishing all the very very best 👍💯. Waiting eagerly to see you in the Big screen. ..... 🙏🏾👍🏻👏🙏🏾
വളരെ നന്നായി സൗമ്യ ചെയ്തു. As usual. Huge respect to her. എന്നാലും SKN അല്പം off colour ആയത്പോലെ തോന്നി. Not his usual self I thought. Just an opinion.
സൗമ്യ മോളെ msc വരെ പഠിച്ചതല്ലേ, കുറെക്കൂടി പക്വതയോടെ കാര്യങളെ കാണുക.മോളുടെ പാട്ട് വളരെ നന്നായിരുന്നു, നല്ല അഭിനയം, Big screen എത്രയും വേഗം വരട്ടെ എന്ന് ആശംസിക്കുന്നു.എല്ലാ നന്മകളും ഉണ്ടാകട്ടെ.
സൗമ്യ സാർ പറഞ്ഞപോലെ യു tube ID മാറ്റുക,എന്തിനാ നിങൾ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസ വെറുതെ മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുന്നത്. എത്രയും പെട്ടന്ന് ചെയ്യുക അല്ലെങ്കിൽ സൈബർ സെല്ലിൽ കൊടുക്കുക കംപ്ലൈൻ്റ്. God bless you
സൗമ്യയുടെ പ്രോഗ്രാം ക ണ്ടു കൊണ്ടിരുന്ന് കറിവേപ്പിലയിട്ട് വെള്ളം തിളപ്പിക്കാൻ gas-ൽ വച്ചത് കത്തി കരിഞ്ഞ് നാശമായി പോയി. ഇനി നാളെ ചായ ഉണ്ടാക്കാൻ പുതിയ പാത്രം വാങ്ങിക്കണം. ദൈവമെ.🥰🥰🥰🥰🥰🥰🥰
കൽക്കണ്ടം ചുണ്ടിൽ എന്ന റീൽസ് കണ്ടിട്ട് സൗമ്യ ഇഷ്ടപ്പെട്ടവർ ഉണ്ടോ എന്നെപ്പോലെ 😍😍
Yas
Yes
Yes.
Ya
@@ashkerameen79 yes. എന്റെ നാട്ടുകാരി
സൗമ്യ കുട്ടിയെ എനിക്ക് നല്ല ഇഷ്ടം മാണ് നല്ല ഉയരങ്ങളിൽ സർവേശ്വരൻ എത്തിക്കെട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Yes എനിക്ക് ഇ്ട്ടപെട്ട reels ആണ് ❤️ എത്ര പ്രാവശ്യം കണ്ട് എന്ന് അറിയില്ല ❤️
@safiyapc3197 i
ഒത്തിരി ഇഷ്ടമാണ് മോളുടെ പെർഫോമൻസ് അത് കണ്ടാൽ ടെൻഷൻ പോവും കല്കണ്ടം ചുണ്ടിൽ ഇടക്കിടെ കാണാറുണ്ട് face എക്സ്പ്പേറഷൻ സൂപ്പർ ആണ് ഇനിയും ഉയര ങ്ങളിൽ എത്തട്ടെ 👌❤
കഴിവുള്ള കലാകാരി... ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍
Yes, ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!
🤫
Pullikku oru shamayilla
@@sunilkumarp3536 😅
@@pinartstudio9381 9❤
ഞാൻ ആദ്യമായി കാണുന്നത് ഈ കല്കണ്ടം ആണ് അപ്പോഴേ ഓർത്തു ഇതു കൊള്ളാമല്ലോ എന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ കാണുന്നത് സൗമ്യ ഒരു താരമായിമറിയിരിക്കുന്നതാണ് ❤❤❤❤
സൗമ്യ നല്ലൊരു കലാകാരിയാണ് ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....😍😍😍👍👍👍
ഏതൊക്കെ കലാരംഗത്താണ് സൗമ്യ തിളങ്ങിയത്
@@josematheu72😂
@@josematheu72 നിനക്ക് ഏതൊക്കെ കലകൾ അറിയാം.
സൗമ്യ ആന്റിയുടെ ചിരി ഒത്തിരി ഇഷ്ടം ആണ് 🥰❤️...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞...ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും 💗... ദൈവം അനുഗ്രഹിക്കട്ടെ ❤️
കൊള്ളാം ഈ കലാകാരിയെ ആരാ ഇഷ്ടപ്പെടാത്തത് ഞങ്ങടെ നാട്ടുകാരി ഞങ്ങൾക്ക് ഒരുപാട് അഭിമാനം വലിയ മോളെ ഉയരങ്ങളിൽ എത്തണേ സൗമ്യേ അതിനുവേണ്ടിയുള്ള എല്ലാ കഴിവും എടുക്കണം ഒരുപാട് ഇഷ്ടമാണ് എനിക്കും എന്റെ ഫാമിലിക്കും👍👍👍
ഈ program ഞാൻ അങ്ങനെ കണറില്ലർന്ന് but സൗമ്യ ചേച്ചിയെ കണ്ടപപോൾ full skip ചെയ്യാതെ കണ്ടൂ thank you flower 🌹 chechi ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏
Njanum
Ranjini voice perfect super 👍👍
Super
Super❤❤❤❤❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ 😍❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ശ്രീ k സാറിന് പുള്ളിക്കാരി യെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു. അവൾ എത്ര രസമായി ഓരോ കാര്യങ്ങൾ പറയുന്നു പക്ഷെ സാറിന്റെ മുഖം കണ്ടിട്ട് അത്ര രസം തോന്നുന്നില്ല എനിക്ക് മാത്രമാണോ തോന്നിയത്??? നിങ്ങൾക്ക് ആർകെങ്കിലും തോന്നിയോ???
എന്നിക്കും തോന്നി അയ്യാള് ഭയങ്കര സുന്ദരനല്ലൊ
എനിക്കും തോന്നി
പുള്ളിക്ക് ഒരു "ആക്കിയ"ചിരി ഉണ്ട്......അതാണ് അങ്ങനെ തോന്നുന്നത്.
Enikkum
@@ragavans2880 അതേ അവളുടെ കറുപ്പ് കാണാൻ എന്ത് ഭംഗിയാണ് നല്ല സ്കിൻ ഒരു നിഷ്കളങ്ക പെൺകുട്ടി.വേറേ വല്ല പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ സാറിന്റെ പഞ്ചാരടി ഇത്തിരി കൂടിയേനെ അല്ലേ 😏 മറ്റുള്ളവർ അവളെ താഴ്ത്തികെട്ടാൻ നോക്കുന്തോറും അവൾ ഉയരങ്ങളിൽ എത്തും നോക്കിക്കോ! ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏
രഞ്ജിനി സൂപ്പർ ആയി. പക്ഷെ manju വാരിയർ ഒട്ടും ready ആയില്ല. എനിക്ക് തോന്നിയില്ല
Sathym
അതെ സത്യം
Q@@shareenashari2762
സൗമ്യ മിടുക്കി ആണ് ആ കുട്ടിക്ക് നല്ല ഭാവി ഉണ്ട്. എനിക്ക് നല്ല ഇഷ്ടം ആണ് ആ കുട്ടിയെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചേച്ചിടെ 💚സ്റ്റോറി കേട്ട് ചിരിച്ചു ഊപ്പാട് വന്ന് ചേച്ചി വേറെ ലെവൽ 🙏🙏🙏
സൗമ്യ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻ഗോഡ് ബ്ലെസ് യു 🙏🙏🙏
ഗോഡ് ബ്ലെസ് യൂ 🙏സൂപ്പർ അടിപൊളി 👌
Yes
എനിക്കും മഞ്ജുവിനെ ഒരുപാടു ഇഷ്ട്ടം മാണ് 😍😍😍😍
എനിക്ക് സൗമ്യയെ ഒരുപാട് ഇഷ്ടമാണ് നല്ല കലാകാരിയാണ്😍👍👌
സത്യം!
മലയോളം സ്വപ്നം കാണണം. .. അന്നേരം കുന്നോളം എങ്കിലും എത്തിപെടുവാൻ സാധിക്കും.
മുൻ രാഷ്‌ട്രപതി അബ്ദുൽ കലാം സാർ പറഞ്ഞത് ഓർമ്മവരുന്നു.
നമ്മൾ സ്വപ്നങ്ങൾ കാണുന്നവർ ആകണം. എന്നാൽ ആ സ്വപ്‌നങ്ങൾ നമ്മെ അതിലേക്കു നയിക്കുക തന്നെ ചെയ്യും.
സഹോദരിക്ക് എല്ലാ ബാവുകങ്ളും നേരുന്നു
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤️
പോസിറ്റീവ് വീട്ടമ്മ എല്ലാർക്കും മാതൃക ആണ് സൗമ്യ ചേച്ചി 💚✨️✨️💥💪💪👍👍👍🤲🤲🤲
സൂപ്പർ
@@ajmalaju630358:33 Dr
എത്ര innocent സൗമ്യ 🌹🌹
സൗമ്യയുടെ റീൽസ് ചിലത് കണ്ടിട്ടുണ്ട്. മേക്കപ്പിട്ട് ആദ്യമായി കാണുന്നു. സുന്ദരി യാണ്. ഒന്നൂടി സുന്ദരി ആയി. ഉയരങ്ങളിൽ എത്തട്ടെ കുട്ടി 🧡🧡
സൗമ്യ സൗമ്യമായി പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കുകആശംസകൾ
manju chechiyekalum ranjini haridas aan kuduthal perfect😍😍
S
മാവേലിക്കര സൗമ്യ , അനുകരണം super. പാടിയ പാട്ടും super.
You are simply superb.
ഇൻസ്റ്റയിൽ എന്റെ ഫ്രണ്ട് ആണ് ഇന്ന് ഫ്ലവേഴ്സ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ💓💓💓
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സൗമ്യയെ 😍😍😍😍👍👍👍
നല്ല ഉയരങ്ങളിൽ എത്തുന്നതിനു അവസരം ഉണ്ടാകട്ടെ,, ആശംസകൾ 💐
മുടുക്കി, ഒരുപാടവസരങ്ങൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
നല്ല കലാകാരി ❤️
Waaaaaaawwwwww very very happy to see the STAR.... Thanks flowers 🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐. For bringing in soumaya sister on this floor. Really thrilled ..... Wishing all the very very best 👍💯. Waiting eagerly to see you in the Big screen. ..... 🙏🏾👍🏻👏🙏🏾
രജഩിനി ഹരിദാസ് superb manjuchechi superb superbb❤❤
എന്റെ കൊച്ചേ സൂപ്പർ ഉമ്മ ❤❤❤❤
She is beautiful and talented ❤
MavelikkaraSoumya - Lucky name, sure. All the best!!!
എന്റെ പൊന്നു mole. നീ ഉഗ്രൻ ആർട്ടിസ്റ്റ് ആണ്. ഇന്ന് സിനിമയിൽ പോലും ഇതുപോലെ ഒരു സ്ത്രീ ആർട്ടിസ്റ്റ് ഇല്ല. നിന്നെ ഞാൻ നമിക്കുന്നു. 🙏
Mavelikkara Soumya SUPER 💯👍
സൌമയെ ഒരുപാടിഷ്ടം
ഒരുപാട് ഉയരങ്ങളിലെത്തിക്കാ൯ ചെട്ടികുളങ്ങരയമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
സൗമ്യ ശരിക്കും ഒരു പൊലീസ് ആകേണ്ടത് ആയിരുന്നു അതിനുള്ള എല്ലാ കഴിവും ഉണ്ട്
ഹായ് സൗ മ്യാ
എന്റെ നാട്ടുകാരി
ഒത്തിരി ഇഷ്ടം 🥰🥰🥰
Love you Chechi Varsha & Vrindha 🥰🥰🥰♥️♥️♥️ Mavelikkara.
വളരെ നന്നായി സൗമ്യ ചെയ്തു. As usual. Huge respect to her. എന്നാലും SKN അല്പം off colour ആയത്പോലെ തോന്നി. Not his usual self I thought. Just an opinion.
എനിക്കും തോന്നി
Sathym
സത്യമാണ്. എനിക്കും തോന്നി
Yes enikum thonni
ഓഫ് കളർ എന്ന് ഉദ്ദേശിച്ചത് എന്താണ്?? 🤔പ്രോത്സാഹനം കൊടുത്തില്ല എന്നാണോ
സൗമ്യ.. സൂപ്പർ👌👌♥️
സൗമ്യ മോളെ msc വരെ പഠിച്ചതല്ലേ, കുറെക്കൂടി പക്വതയോടെ കാര്യങളെ കാണുക.മോളുടെ പാട്ട്
വളരെ നന്നായിരുന്നു, നല്ല അഭിനയം,
Big screen എത്രയും വേഗം വരട്ടെ എന്ന് ആശംസിക്കുന്നു.എല്ലാ നന്മകളും ഉണ്ടാകട്ടെ.
Soymya v.talented, kalaragngathu kooduthal opportunities kittate 🥰🥰🥰🙏
Superrrr 🔥👏👏
ചേച്ചി പൊളിച്ചു ❤️❤️ചേട്ടൻ നൈറ്റി ഇട്ടത് കേട്ട് ചിരിച്ചു പോയി. Love you
ഒരു കൂട്ടുകാരി പറഞ്ഞിട്ടാണ് ഞാൻ സൗമ്യയുടെ വീഡിയോ കണ്ടത്
അടിപൊളിയായിരുന്നു
അടിപൊളി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
സൗമ്യ യുടെ ചിരി... 🥰
വസീകര സൂപ്പറായി പാട്ട്👍👍
Definitely Saumya is an expression queen ❤️❤️❤️
Very very very super
സൗമ്യേ അടിച്ചു പൊളിച്ചു എല്ലാം നന്നായി വരട്ടെ 👍❤️❤️❤️
👌👌🙏❤ നല്ല അഭിനയം ഇങ്ങനെ തന്നെനന്നായിട്ട് മുന്നോട്ടു പോട്ടെ ❤🌹🌹
സൗമ്യയുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റും 👍✌️👏💕♥️😍
ബോണ്ടാ പ്രേമം
പൊളിച്ചു
ഒരു കോടിയിൽ ഇത്രയും ചിരിച്ച വേറെ ഒരു എപ്പിസോഡ് ഇല്ലാ
Renjini voice super.👍👍👍👍
KL Bro Rithik Biju konduvaro?
Jeevitham aghoshamakate all the best 🙏
ലാസ്റ്റ് song അടിപൊളി ചേച്ചി
വല്ലാണ്ടങ് ഇഷ്ടം കൂടിവരുന്നു ചേച്ചി.... 🫂🫂🥰 🤗👍🏻
രഞ്ജിനി ഹരിദാസ്ന്റെ സൗണ്ട് സൂപ്പർ... 👍❤️🥰🌹
ആ സോങ്ങും കൂടി ഉണ്ടെങ്കിലേ പെർഫെക്ട് ആവുള്ളു ശ്രീ കണ്ഠൻ സാറെ 😂😂😂😂
അതാണ്... ആ സോങ് സ്‌ക്രീനിൽ വന്നപ്പോ മ്യൂട്ട് ചെയ്യാതെ വേണാരുന്നു... ഇത് ചുമ്മാ... പഞ്ച് അങ്ങ് പോയി 😏
She is so talented and open hearted.. May god bless you..
May God bless u soumya 🙏
സൗമ്യ ചേച്ചി 🔥🔥🔥make up ഇല്ലാത്ത സൗമ്യ ചേച്ചിയാണ് poli 😘😘😘
ഇപ്പോൾ പൊക്കിവെച്ചേക്കുന്നവർ താഴ്ത്തുകയും ചെയ്യും നോക്കിയും കണ്ട് പെരുമാറുക നമ്മുടെ നാട്ടുകാർ ആണ്
ഒരുപാട് ഇഷ്ട്ടം സൗമ്യ ഗോഡ് അനുഗ്രഹിക്കട്ടെ
Very true
Yes
സത്യം....ഈ പരിവേഷം എന്നും നിലനിൽക്കട്ടെ..
സൗമ്യ സുന്ദരി തന്നെയാണ്❤️❤️
Ranjini voice superb..well done👏👏
മോളേ സൂപ്പർ👌 ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏. പിന്നെ ഒരു കാര്യം ഡാൽ അല്ല ദാൽ ആണ് കേട്ടോ. ചിലർ മോദിക്ക് മോഡി എന്ന് പറയും പോലെ 😊❤️
Super your acting is amazing keep it up saumya
Super chechiiii.....manju chechi and ranjini chechi ...enth perfect aanu super super
💗 സൗമ്യ ചേച്ചി. 💗
ലാസ്റ്റ് സോങ് പൊളി 👍🏻👍🏻👍🏻
Really talented, singing super, may you get chances from Tamil film industry also
മുത്തേ പൊളിച്ചു ❤️❤️❤️👍🏻👍🏻👍🏻
God bless you Soumya.... veendum uyarangalil ethatte... super episode
സുബി സുരേഷ് സംസാരിക്കുന്ന പോലെ തോന്നി. നല്ല എക്സ്പ്രഷൻ
സൗമ്യ സാർ പറഞ്ഞപോലെ യു tube ID മാറ്റുക,എന്തിനാ നിങൾ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസ വെറുതെ മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുന്നത്. എത്രയും പെട്ടന്ന് ചെയ്യുക അല്ലെങ്കിൽ സൈബർ സെല്ലിൽ കൊടുക്കുക കംപ്ലൈൻ്റ്. God bless you
Athe correct 🙏🏻
സൗമ്യ Super അല്ലേ.👌👌👌👌👌👌👌👍👍👍👍👍👍🥰🥰🥰🥰🥰🥰😀😀😀😀😀
എനിക്കും ഇഷ്ടം🥰സൗമ്യ മാവേലിക്കര♥️
സൗമ്യയുടെ പ്രോഗ്രാം ക ണ്ടു കൊണ്ടിരുന്ന് കറിവേപ്പിലയിട്ട് വെള്ളം തിളപ്പിക്കാൻ gas-ൽ വച്ചത് കത്തി കരിഞ്ഞ് നാശമായി പോയി. ഇനി നാളെ ചായ ഉണ്ടാക്കാൻ പുതിയ പാത്രം വാങ്ങിക്കണം. ദൈവമെ.🥰🥰🥰🥰🥰🥰🥰
😂😂😂😂😂😂😂😂😂😂😂
😁😁😁🤩
😂😂
Fun 😂
സൗമ്യ സൂപ്പർ ❤❤
എനിക്ക് ഏറ്റവും ഇഷ്ടം ഈ മീൻ വെട്ടുന്നതാണ് 👌👌👌
കൽക്കണ്ട സുന്ദരി 😜♥️
ഞാനും അവരുടെ ഒരു follower ആണ്. പൊളി ആണ് അവർ 👍👍👍
ഒരു ജാടയുമില്ലാത്ത നല്ല കുട്ടി, ഞാനും ഈ കുട്ടിയുമായി മാവേലിക്കരയിൽ വച്ചു പരിചയപ്പെട്ടിരുന്നു, welldone saumya wish you all the best 🙏🏻
ഞാൻ നന്നായി ചിരിച്ച എപ്പിസോഡ് 🤣👍🏻
ഞാനും
Najn nannayi karanu 🤑🤣
വളരെ നന്നായിട്ടുണ്ട് സൂപ്പർ👌
Superb soumyachechi....kalkandam chundil kand chirikatha divasangalilla
Iam from Karnataka..I like your videos
Rajmohan Sir We Love You ❤️
Ranjini haridas adipoli ayitund👌🏻
Many personalities came even actors actresses but main highlight of this show still sreekandan sir is deserve to applause
സൗമ്യ മോളെ 👏🙏❤❤🎉❤🎉❤🎉
Manjuchechy enteyum favourite forever..🥰🥰
She is very talented 😍perform really well 👍
Super ..Manju Variyar acting kalakki...👍😍
ചേച്ചി സൂപ്പർ ആണ് all the best🥰🥰🥰🥰🥰
❤ സൂപ്പർ കലാകാരി. ദൈവം അനുഗ്രഹിക്കട്ടെ
😄😄😄😄😄😄😄😄😄 സത്യമാണെങ്കിലും കോമഡി ആയിട്ട് തോന്നി ചിരിച്ചു മടുത്തു
Soumya big salute 💓🥰👏