ഈ ഓണത്തിന് കേട്ട ഏറ്റവും നല്ല വാർത്ത. ആ കുടുംബത്തെയും പ്രത്യേകിച്ച് അച്ചനെയും പിന്നെ ആ വീട് ഉണ്ടാക്കിക്കൊടുത്ത ദൈവത്തിന്റെ പ്രധിനിധിയായ ആ നല്ല മനുഷ്യനെയും ദൈവം അനുഗ്രഹിക്കട്ടെ......
❤❤❤ഇവരെ പരിചയപ്പെടുത്തിയ ബിജുവിനും ബഹുമാനപ്പെട്ട അച്ചനും ഇതിന്റെ എല്ലാ ചെലവും വഹിച്ച മഹത്‌വ്യക്തിക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ദൈവം ഇവരെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤🎉🎉🎉🎉
അച്ഛൻ്റെ സന്മനസ്സിനും, സഹായിച്ച വ്യക്തിയ്ക്കും നന്മകൾ നേരുന്നു. അച്ഛൻ്റെ ഈ സത്പ്രവൃത്തി ജീവിതകാലം മുഴുവൻ തുടരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഇങ്ങനെ ഒരാളിന്വീട് വയ്ക്കുമ്പോൾആദ്യം വേണ്ടത്വീൽചെയർ കയറാനുള്ളപറമ്പാണ് ഉണ്ടാക്കേണ്ടത്ഇനിയെങ്കിലുംആർക്കെങ്കിലുംവീട് വയ്ക്കുമ്പോൾറാംവീട് വയ്ക്കുകകാരണംഞാനും ഒരു വീൽചെയറിൽ ജീവിക്കുന്ന മനുഷ്യനാണ്അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Best Wishes to this Fr, Chitra and Vyzakh family! There are some Fathers, Sisters and lay persons who really think of the marginalized and help them out.
ഇങ്ങനെയുള്ള അച്ചന്മാരെ അഭിനന്ദിച്ചില്ലെങ്കിൽ ആരെ ആണ് ആദരിക്കുക . അച്ഛന് എല്ലാ നന്മകളും നേരുന്നു .
ആ വലിയ മനുഷനെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം അച്ഛനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Pavam achhan nallathuvaratte❤
ഈ ഓണത്തിന് കേട്ട ഏറ്റവും നല്ല വാർത്ത.
ആ കുടുംബത്തെയും
പ്രത്യേകിച്ച് അച്ചനെയും പിന്നെ ആ വീട് ഉണ്ടാക്കിക്കൊടുത്ത ദൈവത്തിന്റെ പ്രധിനിധിയായ ആ നല്ല മനുഷ്യനെയും ദൈവം അനുഗ്രഹിക്കട്ടെ......
God Bless you
ഈ വീട് വയ്ക്കാൻ സഹായിച്ച വെക്തത്തിയും അതിനു വഴിയൊരിക്കിയ അച്ഛനെയും ദൈവം ധാരാളമായി സഹായിക്കട്ടെ 🙏🙏🥰🥰🥰
ദൈവം കരുതിയ ദമ്പതികൾ. അച്ചന്റെ ദൈവാശ്രയം, എളിമ.. പേര് വെളിപ്പെടുത്താത്ത ആ മഹാനായ വ്യക്തി. ദൈവം പ്രതിഫലം നൽകും.. 👍🙏🙏🙏❤️🌹
❤❤❤ഇവരെ പരിചയപ്പെടുത്തിയ ബിജുവിനും ബഹുമാനപ്പെട്ട അച്ചനും ഇതിന്റെ എല്ലാ ചെലവും വഹിച്ച മഹത്‌വ്യക്തിക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ദൈവം ഇവരെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤🎉🎉🎉🎉
അഭിനന്ദനങ്ങൾ ഫാദർ big സല്യൂട്ട് ഇതിൽ സഹായം ചെയ്ത എല്ലാവരെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ
വീട് കൊടുത്തപ്പോൾ പ്രാർത്ഥിക്കാഞ്ഞ അച്ചന് അഭിനന്ദനം. യഥാർത്ഥ പ്രാർത്ഥന പ്രവൃത്തി ആണല്ലോ. 👍👌
M വര്ഗീസ്
അച്ഛൻ്റെ സന്മനസ്സിനും, സഹായിച്ച വ്യക്തിയ്ക്കും നന്മകൾ നേരുന്നു. അച്ഛൻ്റെ ഈ സത്പ്രവൃത്തി ജീവിതകാലം മുഴുവൻ തുടരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
വലിയ മനസ്സിന്റെ നിറകുടമായ അച്ഛനെ ദൈവം
അനുഗ്രഹിക്കട്ടെ.വളരെ
ദൈവം എല്ലാവരെയും ഇതിൽ ഭാഗവാക്കായ അനുഗ്രഹിക്കട്ടെ 🙏
ഈശോമിസിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
അച്ചനെയും,ചിത്രയെയും വിശാഖിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഇവരെ പോലെ ഉള്ള ആളുകൾ ആണ് ദൈവങ്ങൾ
എന്റെ ദൈവമേ ഇത്രയും നല്ല അച്ഛന്മാരും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ വളരെ സന്തോഷം
അച്ഛനാണച്ച പാറുതിസക യോഗ്യൻ സഹായിച്ച എല്ലാവരും അതിലും യോഗ്യർ
Dear Achen,
You are really a greatman.
ദൈവം അനുഗ്രഹിക്കും ഇത്രയും വലിയ ഉപകാരം
അച്ഛന് ദയ്വത്തിന്റെ എല്ലാ നന്മകലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏❤️
എനിക്ക് അച്ഛന്റെ വാക്കുകൾ വളരെ വ്യക്തത തോന്നിയിട്ടുണ്ട് ഒരു മനുഷ്യനോട് സ്നേഹം ഇഷ്ടം
ദൈവം അച്ഛൻ്റെ രൂപത്തിൽ🙏🙏🙏🙏
അച്ഛനെയും കുടുംബത്തെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ. തീർച്ചയായും you will be blessed.
നല്ല ശമര്യാക്കാരൻ. അശരണർക്ക് തുണയാകാൻ ഇനിയും ദൈവം ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
Daivam orupad orupad anugrehikkatte achaneyum aa kudumbatheyum❤❤❤❤❤❤🙏🙏🙏🙏🙏
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💛💛💛💛💛💛💛💛💛
Rev. RenjuAchan is Great 👍👏👏👏💕
അ ച്ഛന് തമ്പുരാൻ കൂടുതലായി അനുഗ്രഹിക്കട്ടെ
അച്ചന്റെ വിശാല മനസ്സിന് മുൻപിൽ,...🙏🙏🙏🙏🙏🙏.
Renju achaneyum mattullavareyum dhyvam anugrehikatte🙏🏻
Holy Father you are doing great work 🙏🙏🙏🙏 God bless you 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കോടികൾ കയ്യിലുള്ള എത്രയോ അച്ചന്മാർ ഉണ്ട്
Nalla manasine nadhi
Yes 😂
Right.
Achan please make a ramp for easy wheel chair movement.
God bless you Achan.
God bless u father 🎉🎉🎉🎉
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ...
അച്ഛനാണച്ചോ അച്ഛൻ
സ്നേഹം മാത്രം
God bless you acha🙏
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
Dear Fr Renju, Congratulations. Enthayalum veedundakki. Wheel chair alle oru ramp kodukkamayirunnu. Engane step kayarum. Eppozhum oral vende.
ഇങ്ങനെ ഒരാളിന്വീട് വയ്ക്കുമ്പോൾആദ്യം വേണ്ടത്വീൽചെയർ കയറാനുള്ളപറമ്പാണ് ഉണ്ടാക്കേണ്ടത്ഇനിയെങ്കിലുംആർക്കെങ്കിലുംവീട് വയ്ക്കുമ്പോൾറാംവീട് വയ്ക്കുകകാരണംഞാനും ഒരു വീൽചെയറിൽ ജീവിക്കുന്ന മനുഷ്യനാണ്അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Proud of you man! Fr. Dr. Rinju P. Kosi, you are simply a great man. We got an expectional man as our friend. 🎉👍🏻👍🏻👍🏻god bless you Dear Dr.
Acho...daivam achanea...anugrahikkattea.❤❤🙏🙏🤲🤲
ethanu pallilachan. eenu edhehathe sincere ayee vilikkam. pallilachan
Achanu deerkhayus undakatte
Achanum aa nalla manushyanum daivam ayussum arogyavum kdukate.
Wish you all the best Achan!!
Thank you Lord 🙏🙏🙏
Thank you Achen for your service
God bless you and your family!!
Praying for Hod give you good health 🙏🙏
**God
Congratulations father, God bless you and your generous heart
May the Lord bless Achen abundantly for such devotion!
Very good. May God's grace be with you Acha 🙏
Achen is God’s gift 🙏🙏
Big salute for unknown man and father also supporting team god bless you good luck thanks
Achen you are awesome. May God continues to bless you and Prayers 🎉
Esoye anugrahikkename 🙏🏼🙏🏼🙏🏼
Great Acha. God Bless All of U.
ഇതാണ് ശരിയായ ഓണം 🙏🙏
Thanks acha. Ent kunjygal st.thomas ann padichath achana ariyam. Thsmpuran achanak rashikat
Congratulations ,God bless them
Achen Thanks 🎉For The Great Work 🎉
Rearly great achan🙏🙏🙏
Acha, May the Good God bless you and those who are suppoting you.
Acha God bless you 🙏🏻abundantly 🙏🏻🙏🏻
George m cheriayan🙏🏻🙏🏻🙏🏻❤️
അച്ഛാ 12 ക്ലാസ്സ് പഠിച്ചു കഴിഞ്ഞു മുന്നോട്ട് പഠിക്കാൻ ഒരു ഗതിയും ഇല്ല എന്തെങ്കിലും ചെയ്യുമോ വലിയ സഹായം ആരുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
This is the nucleus of Christianity.Acha God bless you
ഫാദറിന് 🙏🙏🙏
Achoo GBU all 🙏🙏🤲🤲🔥🔥❤❤
Acchane dhaiwam othiri othiri anugrahikkatte
Acha God bless you 🙏
ദൈവം അനുഗ്രഹിക്കട്ടെ
Divyam Achana nalla kariyam galkkuvandi neogichu❤
അച്ചാ നന്ദി ഇശോയെ നന്ദി
ഇത് പോലെ ഒരാളാണ് ഞാനും. വിവാഹിത അല്ല. അത് വിഷമങ്ങൾ എനിക്ക് മനസ്സിലാകും
May God bless you all Father 🙏
Tqu. Acha
Good father God bless you
Best Wishes to this Fr, Chitra and Vyzakh family! There are some Fathers, Sisters and lay persons who really think of the marginalized and help them out.
God is great Godblessyou .accha
May the God Bless all the persons who are take part in this great victory. All Glory to be my Jesus.
God bless you abundantly Father
Proud of you fr.
God is good. Lot of people’s dreams came through. Our almighty Lord used Achen to bless them.
Renju. Achan❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Great ❤
All the best
❤❤❤❤ super 🌸🌸🌸🌸🌹
Orayiram sandhosham und accha
Good work👏👏👏
അവസ്ഥ അറിയാമായിരുന്ന സ്ഥിതിക്ക്, wheel chair കയറി ഇറങ്ങാൻ ഒരു railing കൂടി ചെയ്താൽ നന്നായിരുന്നു.
athu pinnedu nammukku set cheyyam. pinne mororized wheel chair koody ee pengakku kodukkanam. athoru agraham aanu
Slop ettal mathi wheel chair kayattan
Yadhartha manushyanmar
Godblessyou❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
God bless you acha
God Bless You Father
Nte gurunathan❤
VERY BIG SALUTE......
God bless you all
Father God bless you
Acho❤❤
God bless
Acha🙏🙏🙏🙏🙏
Njaghalkum oru veeduvekanula sahayam cheyamo sir..🙏🙏njaghalkum swanthamayi veedo..sthalamo illa Sir.. Njan athrem dharidravasthayil anu..njan oru degree vidhyarthi anu...ithuvare enik nalla oru veetil samathanabaramayi orangan pattitila...amma mathram veetujolik poitanu njaghal rand makale nokunath..achan undenkil polum ilathathupoleyanu jeevikunath...njan oru pennkutty ayathukond..adichorapilatha oru veetil valarthumbol oru ammayude pedi enthanenu ariyan sathikumalo...ipo ammak jolik pokan polum pattanila enalum..enganeyo shariram thalarunavare jolik poi njaghale pottunund..enkilum ithuvare oru veedu enna swapnam sathipich thanila...arum...oru veedu ..swanthamayi undarnel..enikum pedi ilathe uranganula nalukal jeevithathil undakumarnu...njan Kozhikode pavagadu athanikkal anu thamasikunath...velathipadikal anu sthalam...arkelum sahayich njaghalk oru veedu kitiyarnel athrem sandhoshavarnu🙏
❤️🙏നന്ദി
🙏🥰♥️
God bless🙏