'കൽക്കണ്ടം ചുണ്ടിൽ' ഹിറ്റാക്കിയ കിളിമകളേ | Viral Reels Star Soumya Mavelikkara | Latest Interview

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 685

  • @ssajikumar2867
    @ssajikumar2867 Рік тому +123

    അഭിനന്ദനങ്ങൾ.......❤️❤️❤️ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീജ ജവാന് ബിഗ്ഗ് സല്യൂട്ട്🇮🇳🙏🇮🇳

  • @uservyds
    @uservyds Рік тому +326

    പട്ടാളക്കാരൻ ആയ സൗമ്യ യുടെ ഭർത്താവിന് ഒരു ബിഗ്ഗ് സല്യൂട്ട് 🙏🇮🇳🇮🇳ഇത്ര സപ്പോർട്ട് ചെയ്യുന്നതിന് ❤️

    • @firoza4595
      @firoza4595 Рік тому +6

      Soumya super

    • @girijamd6496
      @girijamd6496 Рік тому +7

      സൗമ്യുടെ പaട്ടും നന്നായിട്ടുണ്ട്

    • @jayaprakash2754
      @jayaprakash2754 Рік тому +2

      ബിഗ്ഗ് സല്യൂട്ട്

    • @Idammava
      @Idammava 8 місяців тому +2

      സൗമ്യ നല്ല ഒരു മോൾ ആണ്
      ഒരു കാര്യം മാത്രം മേ ഉള്ളു
      എത്ര ഉയരങ്ങളിൽ എ ത്തി യാലും മോളെ വന്ന വഴി ഒരേക്കലും മറക്കരുത് vejaye bhava

    • @alfamathew4385
      @alfamathew4385 4 місяці тому

      😊😊❤❤

  • @twerger
    @twerger Рік тому +392

    പുട്ടി യടിക്കാത്ത ഒരേ ഒരു കലാകാരി. Natural beuty ....❤

  • @nsandhyacm3764
    @nsandhyacm3764 Рік тому +79

    ഇന്റർവ്യൂ... കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടായി..... സൗമ്യ...
    എത്ര ഉയരത്തിൽ എത്തിയാലും... ഒട്ടും അഹങ്കാരം ഒന്നും ഇല്ലാതെ ഏറ്റവും എളിമ യോടെ ഇരിക്കാനും സാധിക്കട്ടെ.... God bless you.....

  • @nejiummerkutty2667
    @nejiummerkutty2667 Рік тому +152

    എത്രയും പെട്ടന്ന് മലയാള സിനിമയിൽ എത്തട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... എനിക്ക് ഒരുപാട് ഇഷ്ടമാണ് സൗമ്യയെ

  • @salmaalavudheen6050
    @salmaalavudheen6050 Рік тому +233

    എത്ര ഉയരങ്ങളിൽ എത്തിയാലും സൗമ്യ പുട്ടിയിടണ്ടാട്ടോ ഇതാണ് ഭംഗി💪💪💪❤️❤️❤️🙏

    • @sheejagopal3632
      @sheejagopal3632 Рік тому +3

      സതൃം 😍😍

    • @girijamd6496
      @girijamd6496 Рік тому +1

      അതേ ✌️👏💕

    • @preethamohandas2997
      @preethamohandas2997 Рік тому +1

      ​@@sheejagopal3632 0000⁰0000000000000000000000000000000000000000000000000000000000000000000000000000000000000000000000

    • @Radha-x7w4r
      @Radha-x7w4r 8 місяців тому

      Natural artist. Open approach towards in any matter. Keep it up yor ability.

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 Рік тому +110

    ചേച്ചിയെ കണ്ടു പഠിക്കണം ഓരോന്ന് reels ചെയ്യണമെങ്കിൽ ഫുൾ മേക്കപ്പ് , ബ്യൂട്ടിപാർലർ സ്വന്തമായി വാങ്ങും കൂടാതെ Full Snapഫോട്ടോസും ഇതാണ് Natural.ചേച്ചി Full Support, Love U

  • @joicebijugeorge5835
    @joicebijugeorge5835 Рік тому +145

    മിടുക്കി കുട്ടി ആണ്.💕💕 വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ❣️

  • @allybhaskaran7138
    @allybhaskaran7138 10 місяців тому +12

    സൗമ്യ കുട്ടി നീ നല്ല കലാകാരിയ എനിക്ക് ഇഷ്ടായി മോള് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @twerger
    @twerger Рік тому +164

    സർവകലാവല്ലഭ യാണ് ട്ടോ. Acting, dancing, singing.... എല്ലാം ഈ കയ്യിൽ ഭദ്രം 💕💕✨️❤

  • @binduk6376
    @binduk6376 Рік тому +28

    കണ്ടിരിക്കാൻ നല്ല ഹരം... പറ്റിയ ആൾ തന്നെ ഇന്റർവ്യൂ വിനു വന്നത്......... സന്തോഷം ❣️❣️

  • @NavamiNilavu
    @NavamiNilavu 9 місяців тому +6

    സൗമ്യ സൂപ്പർ... ഞാൻ ആദ്യമായി റീൽ കണ്ടപ്പോൾത്തന്നെ ഒരുപാട് ഇഷ്ടായി, എല്ലാവരും മേക്കപ്പ് ഇട്ട് ചെയ്യുമ്പോൾ സൗമ്യ ഒരു മേക്കപ്പ് പോലുമില്ലാതെ ഉള്ളത് എന്താണോ അതേ രീതിയിൽ തന്നെ ക്യാമറയ്ക്കുമുന്നിൽ വന്ന് ഭംഗിയായി ഓരോ വേഷങ്ങളും ചെയ്യുന്ന സൗമ്യ നീ ഉയരങ്ങളിൽ എത്തും തീർച്ച.... അന്നും അഹങ്കാരമോ, ജാടയോ ഇല്ലാതെ ജീവിക്കുവാനുള്ള മനസ്സ് ഈശ്വരൻ നൽകട്ടെ... Wish you all the best... 👍❤️❤️🙏🙏

  • @cleetusantony2170
    @cleetusantony2170 Рік тому +37

    സൗമ്യ എന്ന കലാകാരിയെ ലോകത്തിന് മുമ്പിൽ എത്തിച്ച ആ പട്ടാളക്കാരന് എൻ്റെ ബിഗ് സലൂട്ട് ഇനിയും സൗമ്യയെ ഉയരങ്ങളിൽ എത്തിക്കാൻ ആ നല്ല മനുഷ്യന് കഴിയട്ടെ

  • @Inmyhobeez
    @Inmyhobeez Рік тому +67

    നല്ല പെരുമാറ്റം...ഇത്രയും ഫാൻസ് ഉണ്ടായിട്ടും അത് ഒട്ടും അഹങ്കരമില്ലതെ കൊച്ചുകുഞിൻ്റെ കൗതുകത്തോടെ ആസ്വദിക്കുന്നു...god bless you Soumya....

  • @seenaahlad6899
    @seenaahlad6899 Рік тому +26

    ഭയങ്കര ഇഷ്ടമാണ്... 🥰🥰
    സൗമ്യ.... സിനിമയിൽ കാണാൻ കാത്തിരിക്കുന്നു.. 👌👌
    ഒരു positive vibe ആണ് കാണുമ്പോൾ.. 👍🏻👍🏻

  • @_.radhika_krishna
    @_.radhika_krishna Рік тому +17

    സൗമ്യ യുടെ ഇന്റർവ്യൂ ഒരുപാട് ഇഷ്ടപ്പെട്ടു... ഒരുപാട് ഉയരങ്ങളിൽ സൗമ്യ എത്തട്ടെ എന്നു ആഗ്രഹിക്കുന്നു.... ഇന്റർവ്യൂ എടുത്ത കുട്ടിക്കു ഒരു thanks പറയുന്നു .... കാരണം ഇതു കേൾക്കാനായി നല്ല ആഗ്രഹം ഉണ്ടായിരുന്നു...

  • @bijukumar8751
    @bijukumar8751 Рік тому +7

    വളരെ നന്നായിരിക്കുന്നു. ഞാനും ഒരു മാവേലിക്കരക്കാരനാണ്.പ്രിയ സഹോദരിക്ക് എല്ലാ ഐശ്വര്യവും വിജയവും ണ്ടാകുവാൻ ഈശ്വരാനുഗ്രഹത്തിനായാ പ്രാർഥിക്കുന്നു.

  • @shainasasi4547
    @shainasasi4547 Рік тому +7

    സൗമ്യയുടെ ഓരോ വാക്കും എനിക്ക് മനസ്സിൽ കുളിർമഴപെയ്യുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഒറ്റയ്ക്ക് വീഡിയോപിടിക്കുന്നതുക്കൊണ്ട് ശരിയാവുന്നില്ല എന്നൊരുതോന്നൽ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഒരു ആവേശം തോന്നുന്നു. നിർത്തിവച്ചതായിരുന്നു നാളെത്തന്നെ തുടങ്ങാൻ പോവുകയാണ്. എത്രയും വേഗം സിനിമയിൽ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിച്ച കലാകാരി.👍🏻👍🏻👍🏻 ❤️❤️❤️🌹🌹🌹🌹

  • @banuwdr9174
    @banuwdr9174 Рік тому +5

    മോളെ, എനിക്ക് ഭയങ്കര ഇഷ്ടം ആണ്, ആ ധൈര്യം എനിക്കും കിട്ടി, ഞാൻ ഇപ്പോൾ ഒരു ഡിഫറെൻറ് ആയി ❤❤❤❤❤❤❤❤

  • @molamma3043
    @molamma3043 Рік тому +8

    ഇനിയും വലിയ വലിയ ഉയരങ്ങൾ കീഴടക്കട്ടെ . പ്രിയ സഹോദരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു Good bles you

  • @sindhudevisr9461
    @sindhudevisr9461 Рік тому +14

    ഒരു പരിഫവം ഇല്ല കേറി വാ മോളെ നീ നാട് കാക്കുന്നവൻ ഒരു ജാവന്റ വൈഫ്‌ 🤝🤝🤝❤️❤️

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +39

    നല്ലൊരു positive എനർജിയുണ്ട് സൗമ്യക്കും കേട്ടിരിക്കുന്ന ഞങ്ങൾക്കും

  • @krishnaambika5760
    @krishnaambika5760 Рік тому +26

    സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sabukt5876
    @sabukt5876 Рік тому +237

    ശകലംപോലും ബോറടിക്കാത്ത പരിപാടി സൂപ്പർ.... 👍👍👍👍

  • @annadomspaattummelavum3628
    @annadomspaattummelavum3628 Рік тому +39

    സൗമ്യ.. വളരെ സ്വാഭാവികം ആയിട്ടുള്ള ഒരു ഇന്റർവ്യൂ..
    കല്കണ്ടം ചുണ്ടിൽ.. ആണല്ലോ ഇപ്പോൾ ഇത്രയും popularity ഉണ്ടാക്കി തന്നത്.. പക്ഷെ ആ പാട്ട് പാടിയത് നമ്മുടെ സ്വന്തം ജാനകി അമ്മയാണെന്നുള്ള കാര്യം അറിയില്ല എന്ന് പറഞ്ഞു.. അപ്പോൾ ഈ പാട്ട് സൗമ്യ ഇത് വരെ കണ്ടിട്ടില്ല അല്ലേ..
    ഈണങ്ങളുടെ രാജകുമാരൻ ഇളയ രാജ സാറിന്റെ ഈ ഈണം നമ്മുടെ സ്വന്തം ദാസേട്ടനും, ജാനകിയമ്മയും കൂടി ആണ് പാടിയത്..സൗമ്യക്ക് ഇനിയും നല്ല റീൽസ് ചെയ്യാനും അത് കൂടുതൽ ആളുകൾ ഏറ്റെടുത്തു വിജയം ആകാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️🥰🥰🥰

    • @ragavans2880
      @ragavans2880 Рік тому

      അത് ഏത്
      സിനിമയുണ്ട്ടാ പാട്ട്

  • @shamlach6696
    @shamlach6696 Рік тому +5

    സൗമ്യ എല്ലാ വീഡിയോസും supper സൗമ്യനെ ഒരുപാട് ഇഷ്ട്ടം ഒട്ടും ജാടയില്ലാത്ത കുട്ടി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ

  • @sudheeshgopi1415
    @sudheeshgopi1415 Рік тому +11

    ഞാൻ ആഗ്രെഹിച്ചതുപോലെ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം ചേച്ചിയുടെ സൗന്നര്യം ഇതാ supper

  • @bindhuaugustine6786
    @bindhuaugustine6786 Рік тому +69

    അദ്ദേഹം സത്യസന്ധതയോടെ പറഞ്ഞു...ഞാൻ എൻ്റെ ജന്മത്തിൽ കൽക്കണ്ടം ചുണ്ടിൽ എന്ന പാട്ട് കേട്ടിട്ടില്ല...👌👌👌

    • @shijumr4034
      @shijumr4034 Рік тому

      Bhindhu അരുത് 😄😄😄😄😄

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 Рік тому +9

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു..ഈ നല്ല പെരുമാറ്റം എത്ര ഉയരങ്ങളിൽ എത്തിയാലും മോൾക്ക് ഉണ്ടാകണം..

  • @lovelymathew5479
    @lovelymathew5479 8 місяців тому +2

    ഞാൻ സൗമ്യയുടെ ഇന്റർവ്യൂ ഇപ്പോൾ ആണ് കാണുന്നത്. നല്ല ഭംഗിയുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 🥰🥰🥰👌👌👌👌

  • @sajithak4635
    @sajithak4635 9 місяців тому +5

    ഇന്റർവ്യു കണ്ടിട്ട് തന്നെ ചിരിച്ചു മരിച്ചു..😂പിന്നെ ബാക്കി അഭിനയം പറയണോ ❤

  • @alkamariamlijo7660
    @alkamariamlijo7660 Рік тому +19

    Oh!!!! Saumya.... കിടിലൻ ആണ്.... Out standing performance ❤️❤️❤️❤️

  • @anithabal3740
    @anithabal3740 Рік тому +21

    സൂപ്പർ,സൗമ്യയും അതേ പോലെ തന്നെ അവതാരകനും

  • @SakkeenaMvoor
    @SakkeenaMvoor 9 місяців тому +2

    സൗമ്യ ഒരു സംഭവം തന്നെ ആണ് അടിപൊളി എല്ലാം സൂപ്പർ അഭിനന്ദനങ്ങൾ ❤️❤️🙏🙏

  • @purplegirl2904
    @purplegirl2904 Рік тому +11

    ജാനും മക്കളും ഒരുപാട് ഇഷ്ടപെടുന്ന കലാകാരി ❤️

  • @shylammagopi1315
    @shylammagopi1315 Рік тому +5

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഉയലങ്ങളിൽ എത്തട്ടെ സൗമ

  • @msdhaneebadhi4637
    @msdhaneebadhi4637 Рік тому +5

    ചേച്ചി പൊളി ആണ്🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️ ഒന്നും പറയാൻ ഇല്ല 👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹❤️❤️❤️🤝🤝🤝🤝🤝🤝🤝👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @sherlypk6124
    @sherlypk6124 6 місяців тому +1

    എത്ര genuine ആയിട്ടാണ്.....
    അതാണ് സൗമ്യ🔥🔥🔥

  • @bindhubabu9570
    @bindhubabu9570 Рік тому +4

    Rathri 12 manika ithu kandathu ennittu polum urakkam varathe kandu Adipoli Chirichu oru padu ❤❤❤❤❤❤ Randu perum nallathu Saumya moleeeee

  • @ranjuvgkunnamkaatukara4721
    @ranjuvgkunnamkaatukara4721 Рік тому +44

    ചേച്ചി പാട്ടും കോമഡി എല്ലാം സൂപ്പർ ആണ് 👍👏👏👌

  • @bindhuja3818
    @bindhuja3818 Рік тому +21

    നമ്മുടെസ്വന്തംഅജീഷ് സാരംഗി(അമൂലൃരാഗങ്ങൾ)സൗമൃചേച്ചി...സൂപ്പർ....👌👌👌👌👌👌👌🥰🥰🥰🥰❤️❤️❤️

  • @martinjoseph-ix9dv
    @martinjoseph-ix9dv 9 місяців тому +1

    പാവം, ഒരുപാട് ഇഷ്ടമാണ് സൂപ്പർ , ഇതുപോലെ നന്മയുള്ളവരെ രക്ഷപെടുത്തണം 🙏🙏👍👍👍👍👍🙏🙏🙏👍👍👍

  • @ajithamh6682
    @ajithamh6682 Рік тому +13

    സൗമ്യ അഹങ്കാരം ഇല്ലാത്ത നല്ലൊരു കലാകാരി വലിയ ഒരു കലാകാരി 👍🏻

  • @shylajamk3495
    @shylajamk3495 Рік тому +52

    ഒരു മേക്കപ്പും ഇടാതെ . സുന്ദരി.., 🧡

  • @beenaraju3729
    @beenaraju3729 Рік тому +106

    ഈ കുട്ടി ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

    • @sujapanicker7179
      @sujapanicker7179 Рік тому

      കുട്ടി അല്ല.

    • @nasheeda1232
      @nasheeda1232 Рік тому

      Enikk orupad ishttane

    • @AnnamariaAnnakutty
      @AnnamariaAnnakutty Рік тому

      @@sujapanicker7179 🙄

    • @johnsonm3142
      @johnsonm3142 Рік тому

      വളരെ നന്നായിട്ടുണ്ട്

    • @aseenashaji172
      @aseenashaji172 Рік тому

      എത്ര ഉയരങ്ങളിൽ എത്തിയാലുംഇത്രയും കാലം സപ്പോർട്ട് ചെയ്തു തന്നെ ചേട്ടനെ മറക്കരുത് kto

  • @SuvarnaMurali-p2j
    @SuvarnaMurali-p2j Рік тому +1

    സൗമ്യ എനിക്ക് വളരെ ഇഷ്ടം ആയി.... സുബി ക്ക് പകരം ഒരാൾ വന്നു..... സുബിയെപ്പോലെ തന്നെ..... സുബി ഈ ലോകത്തു നിന്നും പോയിട്ടില്ല.... പകരം ഒരു സുബി...... സുബി ഈ ഭൂമിയിൽ ഇല്ലല്ലോ എന്ന എന്റെ സങ്കടം പോയ്‌ താങ്ക്സ് സൗമ്യ...

  • @sonateenage6098
    @sonateenage6098 Рік тому +10

    സൗമ്യ ചേച്ചി സൂപ്പർ ആണ് ❤❤❤

  • @shybivs9600
    @shybivs9600 Рік тому +55

    സകലകലാ വല്ലഭ .👏👏👏👏👏

  • @indigenouscuisines1446
    @indigenouscuisines1446 Рік тому +9

    നല്ല കഴിവാണ്. ആശംസകൾ. സിനിമയിൽ അവസരം കിട്ടട്ടെ.❣️

  • @nikhilanikhila167
    @nikhilanikhila167 Рік тому +2

    ഹായ് എന്റെ നാടിനോട് ചേർന്നു നിക്കുന്ന സൗമ്യ.. എന്നും എനിക്കും അഭിമാനമുണ്ട് 👍ഉയരങ്ങൾ കിഴടക്കി വാഴട്ടെ ❤️❤️❤️

  • @shabnashabna4453
    @shabnashabna4453 Рік тому +7

    Soumya powli... 👍🏻👍🏻👍🏻
    Very nice interview....

  • @aneeshaneesh935
    @aneeshaneesh935 Рік тому +4

    അതു കലക്കി കളറിൽ ഒന്നും ഒരു കാര്യവും ഇല്ല എന്നു ഞാനും കരുത്തിട്ടു ആണ് ചേച്ചിക്ക് എല്ല നന്മകളും നേരുന്നു

  • @devayaniak5653
    @devayaniak5653 Рік тому +6

    സൂപ്പർ saumya ♥♥♥
    ഉയരങ്ങളിൽ പറക്കും തീർച്ച ♥💞💞
    കൊച്ചാലുമ്മൂടിലെ ഈ പുഴയിൽ ഈ കടവിൽ എറണാകുളത്തു നിന്നും പോയി 20 പേര് നീന്തി തുടിച്ചു കുളിച്ചിട്ടുണ്ട്. അന്ന് പുഴയിൽ നിന്നും കേറാൻ തോന്നിയില്ല. ശരിക്കും ഒരു ഗ്രാമം ആണ് ഈ പ്രദേശം.

  • @jayasreevijayanjaya9568
    @jayasreevijayanjaya9568 Рік тому +13

    Soumya Chechi super acting 👍❤️🤩🤩🤩👏🏻👏🏻👏🏻👏🏻👏🏻

  • @vinayareji6132
    @vinayareji6132 Рік тому +8

    സെറീന വില്യംസ് ❤️ഇഷ്ടം. കോളേജ് കൂട്ടുകാരി 🙏🥰

  • @radhamanikyam9144
    @radhamanikyam9144 Рік тому +2

    Super sowmya, enick orupad ishtamanu
    God bless you

  • @sujathasasidharan8674
    @sujathasasidharan8674 8 місяців тому +1

    Mole adi poli program.enikku valare valare ishtamaayi.chakkarea❤ umma

  • @fashionandbeautyfashionand9034
    @fashionandbeautyfashionand9034 8 місяців тому

    ഭയങ്കര ഇഷ്ടം ചേച്ചീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @agnesmathew9793
    @agnesmathew9793 9 місяців тому +1

    Super aanu saumyakuttyyy
    Love you
    God bless you

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Рік тому +2

    മധ്യ തിരുവിതാം കൂറിലെ ഭാഷ ഉപയോഗിച്ചുള്ള സംസാരം കേട്ടിരിക്കാൻ എത്ര രസമാണ് 😎😎😎 സൗമ്യയെ സരസ്വതി ദേവി കനിഞ്ഞനുഗ്രഹിക്കട്ടെ 👏👏👏👏

  • @saleenasali6929
    @saleenasali6929 5 місяців тому

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു♥️♥️ സർവകലാ വല്ലഭ ആണ്. ഒരു രണ്ടു സ്റ്റെപ് ഡാൻസ് പ്രതീക്ഷിച്ചു.

  • @bhanumathi2419
    @bhanumathi2419 Рік тому +5

    സൂപ്പർ ആണ്. ഉയരങ്ങളിൽ എത്തട്ടെ 🙏

  • @anoopanoop278
    @anoopanoop278 Рік тому +3

    എനിക്കും ഈ കുരുപ്പിനെ ഭയങ്കര ഇഷ്‌ടമാണ് സൗമ്യ ചേച്ചി സൂപ്പർ ❤️❤️

  • @grasshoppergreengrass516
    @grasshoppergreengrass516 9 місяців тому +1

    Kidu chechi❤❤❤❤

  • @zeena9754
    @zeena9754 Рік тому

    കറുത്തമകളെ നിന്നിൽ എതയഴക്.. കാണാൻ കറുപ്പാണെങ്കിലും ..... എഴഴകാണ് നിൻ സൗന്ദര്യം ..... മധുരമുള്ള നിൻ സ്വരം .... മനം കവരുന്നു ഞങ്ങളിൽ .... കൽക്കണ്ടം ചുണ്ടിൽ കിളിമകളെ .. ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ.....

  • @sajinisony60
    @sajinisony60 Рік тому +7

    സമ്യ സൂപ്പർ ആണ് ❤❤❤👌👌👌

  • @rajimahesh2839
    @rajimahesh2839 Рік тому +4

    Soumya ji super very good job Oru pad uyarangal ethatte sarveswaran anugrahikkum 🥰🥰🥰🥰🥰

  • @hinamohandas2238
    @hinamohandas2238 Рік тому +29

    God bless Soumya. Talented artist

  • @sangeethasan6947
    @sangeethasan6947 Рік тому +2

    ഫിൽട്ടർ ഇല്ലാത്ത മുഖം ആദ്യമായി രീൽസിൽ കണ്ടത് സൗമ്യയിലൂ ഡെ യാണ്, സൗമ്യ താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോഴും കൂടുതൽ കൂടുതൽ ഇഷ്ട്ടം തോന്നുന്നു

  • @santhosh123..
    @santhosh123.. Рік тому +6

    ചേച്ചി... ഒന്നും പറയാൻ ഇല്ലാ ഇങ്ങള് പൊളിയാ 😍

  • @AnishamukundanL
    @AnishamukundanL Рік тому +3

    സൂപ്പർ ❤️❤️❤️❤️❤️🌹

  • @sabithavs7821
    @sabithavs7821 Рік тому +1

    ചേച്ചി കല്കണ്ടം ചുണ്ടിൽ അത് എനിക്ക് എത്ര കണ്ടാലും മതിയാവില്ല 🥰🥰🥰🥰🥰

  • @kriya862
    @kriya862 Рік тому +28

    ആദ്യ സിനിമ വരാൻ കാത്തിരിക്കുന്നു 😊

  • @ajithav6046
    @ajithav6046 Рік тому +1

    സൗമ്യ.. അടിപൊളി നമ്മൾ മാവേലിക്കരക്കാർ ആണേ....

  • @ushamurali3804
    @ushamurali3804 Рік тому

    എനിക്ക് ഒത്തിരി ഇഷ്ടമാണ് സൗമ്യയുടെ ഈ കൽക്കണ്ടം .എത്ര തവണയാണ് കണ്ടത് . ബോറടിക്കില്ലാ . സിനിമയിൽ എത്തിയത് ഒത്തിരി സന്തോഷം ഉണ്ട് . ഇനിയും ഒത്തിരി അവസരങ്ങൾ വന്നു ചേരെട്ടേ . കാരണം ഒരു അഹംഭാവം ഇല്ലാ .നല്ല കുട്ടി ഇങ്ങനെ ഇനിയും വരണം ഒത്തിരി നല്ല ഐറ്റങ്ങളുമായി . ഒന്ന് നേരിൽ കാണാൻ തോന്നുന്നുണ്ട് . നാട്ടിൽ വരുമ്പോൾ കാണാം . കേട്ടോ ❤️❤️❤️

  • @binduk1776
    @binduk1776 Рік тому

    സൗമ്യ, എല്ലാം സൂപ്പർ. സൗമ്യയെ എനിക്ക് വളരെ ഇഷ്ടമാണ്. സൗമ്യ സിനിമയിൽ വരുന്നത് കാത്തിരിക്കുകയാണ്. ❤

  • @remakkottakkal8807
    @remakkottakkal8807 Рік тому +10

    വളരെ നല്ല കലാകാരി🌹🌹

  • @babyjohn5756
    @babyjohn5756 Рік тому

    ഈ കൊച്ചിന് നല്ല ഭാവിയുണ്ട് സിനിമയിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @udayakumari4762
    @udayakumari4762 8 місяців тому

    Sowmya super by udayakumari from Chennai

  • @divyanair5560
    @divyanair5560 Рік тому +2

    Congratulations soumya eni orupade uyaragali ethate 🥰🥰🥰❤🙏🙏🙏👏👏

  • @rtvc61
    @rtvc61 Рік тому +51

    നന്നായി പാടുന്നുണ്ട് 😍

  • @umaAmma-t6q
    @umaAmma-t6q 9 місяців тому

    സൗമ്യ കുട്ടി 👌👌👌.. എന്റെ എല്ലാ സപ്പോർട് 👌👌👌🥰🥰

  • @shinythomas7091
    @shinythomas7091 Рік тому +1

    സൗമ്യ യുടെ മിക്കവാറും വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. കുറച്ചു tention ഉണ്ടാകുമ്പോൾ കുറച്ചു റിലീസ് ആകാൻ ഞാൻ ഇപ്പോൾ സൗമ്യയുടെ വീഡിയോസ് ഡൗൺലോഡ് ചെയ്ത് കാണുകയാണ്. 👑cheyyunnathu.... ഒത്തിരി ജോക്സ് കണ്ടും കെട്ടും കഴിഞ്ഞതാണ് but ഏറ്റവും ചെറിയ കാര്യങ്ങൾ വല്യ കാര്യംപോലെ കാണി ക്കുമ്പോൾ u ർ ഗ്രേറ്റ് സൗമ്യ 🥰ഇന്നോ നാളെയോ top ൾ എത്തട്ടെ but അഹങ്കാരം. ഒട്ടും ഉണ്ടാവല്ലേ കേട്ടോ മോളെ അങ്ങനെ എങ്കിൽ മുകളിലേക്കു പോകും 👍👍പ്രാർത്ഥിക്കുന്നു 🔥🌷🌷

  • @alkamariamlijo7660
    @alkamariamlijo7660 Рік тому +14

    ജാനകി അമ്മയുടെ പാട്ടാണ് എനിക്ക് ഏറ്റം ഇഷ്ടം ❤️❤️❤️

  • @angeldhai4575
    @angeldhai4575 Рік тому +6

    Real beauty is the beauty of soul love❤️ you soumya kutty...keep it up. I want to see you one day 💐

  • @sindhuvarghesekoonamparamb6050
    @sindhuvarghesekoonamparamb6050 9 місяців тому

    Chakkare you superrr adichupoly❤👏👏👏

  • @indramaindrama3469
    @indramaindrama3469 Рік тому +11

    Super soumya God bless you

  • @selina6564
    @selina6564 Рік тому +7

    Soumya 👌 👍 God bless u ur expression 👏👏💕

  • @asiraomar4087
    @asiraomar4087 Рік тому +11

    Soumya superaaa❤❤

  • @sumisasidharan6120
    @sumisasidharan6120 Рік тому +3

    An anchor should be like this....hats off u bro....

  • @lalithasunil8910
    @lalithasunil8910 Рік тому

    സൗമ്യ,,, സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻ഉയരങ്ങളിൽ എത്തട്ടെ. നാച്ചുറൽ സൗന്ദര്യം,, ഏറെ ഇഷ്ടം. ❤❤❤❤🙏🏻👌🏻ചങ്കാണ് 🥰🥰🥰🎂

  • @baijuop4510
    @baijuop4510 Рік тому +4

    സൂപ്പർ നല്ല ഇന്റർവ്യൂ. അഭിനന്ദനങ്ങൾ

  • @sindusunilkumar1702
    @sindusunilkumar1702 Рік тому +1

    സൗമ്കുട്ടി and our bsf chettan🙏🙏🙏❤❤❤❤

  • @soosammasibichan5505
    @soosammasibichan5505 Рік тому +4

    സൗമ്യ ചേച്ചി സൂപ്പർ 👍👍

  • @sreedevit5189
    @sreedevit5189 8 місяців тому

    അഭിനയമാണ് കലയെങ്കിലും ഒട്ടും അഭിനയം ഇല്ല്യാത്ത ഇന്റർവ്യൂ 🤝❤️

  • @sureshmanathuruthy2154
    @sureshmanathuruthy2154 Рік тому

    😅സൗമ്യേ,,, സഹോദരി,,,,,, കുറച്ചു നാളെ ആയുള്ളൂ,,, കണ്ടിട്ട്,,,,,, ഇഷ്ടപ്പെട്ടു സഹോ,,,,, തുടരൂ all the ബെസ്റ്റ് ❤❤❤❤😊

  • @nallaiah1
    @nallaiah1 Рік тому +2

    Soumya is speaking well.... Truth.... Nothing Else.... Long Live Soumya...

  • @umacg5194
    @umacg5194 Рік тому +2

    സൗമ്യാ കലക്കി ഇനിയും ഉയരട്ടെ സകല കലാ വല്ലഭ

  • @reenadasan6951
    @reenadasan6951 Рік тому +5

    God bless you സൗമ്യ 👍🏼👍🏼👍🏼👍🏼

  • @rajeshkumarp2213
    @rajeshkumarp2213 Рік тому +3

    ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ,👍👍👍