പാട്ട് പാടിയ sivaangi-യെ കെട്ടിപ്പിടിച്ച് ബിന്നി | Sivaangi | Binni | K Krishnakumar | Rejaneesh VR

Поділитися
Вставка
  • Опубліковано 17 вер 2024
  • MUSICAL SESSION WITH SIVAANGI' FAMILY
    Sivaangi Exclusive interview Part 3
    Sivaangi Krishnakumar Songs
    Binni Krishnakumar Songs
    Dive into the musical world of Sivaangi with our latest UA-cam interview! Join us as we chat with the talented singer about her journey in the music industry, inspirations, and upcoming projects. Get a behind-the-scenes look at her creative process and hear her thoughts on the evolving music scene. Don’t miss this chance to hear from one of the most exciting voices in music today!
    #sivaangi #binnikrishnakumar #exclusiveinterview #rejaneeshvr #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 847

  • @MovieWorldMedia
    @MovieWorldMedia  День тому +16

    Part 1 👉👉ua-cam.com/video/UJBNgChAw4A/v-deo.html
    Part 2 👉👉ua-cam.com/video/bOrLOxTksek/v-deo.html

  • @aliceebby6386
    @aliceebby6386 3 дні тому +1676

    Rajaneesh,നിങ്ങൾ ഒരു മികച്ച interviewer ആണ്.

    • @SId-gb1qr
      @SId-gb1qr 3 дні тому +9

      over makeup

    • @subairathm6208
      @subairathm6208 3 дні тому +17

      ശിവാംഗിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്❤❤❤❤

    • @User99-e7x
      @User99-e7x 3 дні тому +4

      ഇതിലും മികച്ചവർ ഉണ്ട് കേട്ടോ 👍

    • @sunshine-ds7xd
      @sunshine-ds7xd 3 дні тому +5

      ​@@SId-gb1qr​ആര് രജനീഷ് ആണോ over makeup

    • @SId-gb1qr
      @SId-gb1qr 3 дні тому

      @@sunshine-ds7xd yes..too dark makeup.....thadichi

  • @Chinchu.A.NChinchu
    @Chinchu.A.NChinchu 3 дні тому +664

    Interview നടത്തുന്നതിൽ അവാർഡ് ഉണ്ടകിൽ രജനീഷ് ചേട്ടന് കൊടുക്കണം ❤

  • @ansiya6660
    @ansiya6660 3 дні тому +682

    എങ്ങനെ നീറ്റായി ഇന്റർവ്യൂ എടുക്കണമെന്ന് ചില ചാനലുകാർ കണ്ടിരിക്കേണ്ട അടിപൊളി ഇന്റർവ്യൂ.. ഒട്ടും കുടുതലും കുറവും ഇല്ല 👌👌👌👌

  • @SHAHINAM-m3o
    @SHAHINAM-m3o 3 дні тому +499

    ശരിക്കും ഇന്റർവ്യൂ ചെയ്യുന്ന ആളും എൻജോയ് ചെയ്യുന്നു. Super fam❤rajneesh sir..... ഒന്നും paryanilla👌

    • @PrasannaPr-v8k
      @PrasannaPr-v8k 2 дні тому +1

      Ethra samayam venamenkilum mathimarannu kandirikkam. Madukkilla. Avatharakan suuper

  • @ambilibaiju4595
    @ambilibaiju4595 3 дні тому +683

    So സൂപ്പർ രാജനീഷ് ഇതുവരെ ചെയ്തതിൽ വച്ചു super ഇന്റർവ്യൂ ❤

  • @ambilymathew7387
    @ambilymathew7387 3 дні тому +585

    ഒരു interviewer എങ്ങനെ ആവണോ അതാണ് രജനീഷ് സർ.... കൂടെ ഈ ഒരു ഫാമിലിയും super....❤❤❤..രജനീഷ് സർ നന്നായി പാടുന്നു🎉🎉

    • @SId-gb1qr
      @SId-gb1qr 3 дні тому +2

      over makeup

    • @User99-e7x
      @User99-e7x 3 дні тому +4

      ഇവൻ ആണോ സാർ 😂😂

    • @PushpaPk-oe7ox
      @PushpaPk-oe7ox 3 дні тому +11

      swayam respect cheyyathavar mattullavareyum respect cheyilla.

    • @sunshine-ds7xd
      @sunshine-ds7xd 3 дні тому +4

      ​@@User99-e7x😏😏കഷ്ടം

    • @remanair8770
      @remanair8770 День тому

      Very good interview v all enjoyed lots

  • @shereedhac3262
    @shereedhac3262 3 дні тому +364

    ഈ ഓണത്തിന് കണ്ടതിൽ വെച്ചേറ്റവും ഇഷ്ടപെട്ട പ്രോഗ്രാം. എല്ലാവരും especially ശിവാങ്കിയും രജനീഷ് സാറും ❤❤❤

  • @kiyara308
    @kiyara308 3 дні тому +214

    ശിവാങ്കി ക് കേരളത്തിലെ ഏതു സ്ഥലത്ത് വന്നിട്ട് ഓണം കാണാം welcome you ശിവാങ്കി 💕😘💕💕

  • @sadirasalam2655
    @sadirasalam2655 3 дні тому +385

    ഇവരെ എന്തോ ഭയങ്കര ഇഷ്ടം ആണ് 🤗🥰🤗🥰stay blessed🙏💚🙏

  • @rashidkt8182
    @rashidkt8182 3 дні тому +182

    രജനീഷ് ഫാമിലിയെ ഒരു ഇന്റർവ്യൂ യിൽ കൊണ്ടുവരണം...... My fvrt interviewer👌🏾👍🏾

  • @Meenuz-qd4bn
    @Meenuz-qd4bn 3 дні тому +190

    ഇത്രയും നല്ല ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്
    മുന്ന് പേരുടേയും ഫാൻ ആയി
    ഇന്റർവ്യൂ കണ്ടപ്പോൾ ഓണാസദ്യ കഴിച്ചത് പോലെ ഉണ്ട് 🥰💖🌸

  • @shibuchacko7361
    @shibuchacko7361 3 дні тому +139

    സത്യം പറഞ്ഞാൽ ഇതാണ് ഇന്റർവ്യൂ ഒരു ആസ്വാദകൻ എന്താണോ ആഗ്രഹിക്കുന്നത് അത് അവരിൽ നിന്നും വാങ്ങി ജനങ്ങൾ കൊടുക്കുന്നു ഇനിയും ഇതുപോലെയുള്ള ഇന്റർവ്യൂകൾ ഉണ്ടാവട്ടെ

  • @TravelingTraveler-
    @TravelingTraveler- 3 дні тому +385

    ❤ രജനീഷിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി തുന്നി ചേർക്കപ്പെട്ടിരിക്കുന്നു .. 👏👏👏... 🥰

  • @Suresh-bf6me
    @Suresh-bf6me 3 дні тому +232

    എല്ലാവരെയും ഭയങ്കര ഇഷ്ടം ആയി, നല്ലൊരു ഓണ സദ്യ കഴിച്ച സന്തോഷം പോലെ 💚

  • @sajassajas28
    @sajassajas28 3 дні тому +184

    Happy family..... ഇവരുടെ happiness എന്നും നിലനിൽക്കട്ടെ... Sivangi നല്ല കുട്ടി..... ആർക്കും ഒരു ജാടയോ അഹങ്കാരമോ ഒന്നുമില്ല.... Very good family..... Interviewer വളരെ നന്മയുള്ള ഒരു മനുഷ്യൻ.....

    • @msm6439
      @msm6439 2 дні тому +2

      Ade beautiful parents and so kids are

  • @Dr-Praveena
    @Dr-Praveena 2 дні тому +56

    ശിവാംഗി മോളെയും രജനീഷ് ചേട്ടനെയും കണ്ടത് കൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത്..പാട്ടിനെ കുറിച്ച് ഒന്നും അറിയില്ല,, എങ്കിലും skip ചെയ്യാതെ ഇന്റർവ്യൂ രണ്ടു പാർട്ടും കണ്ടു തീർത്തു.. ഓണത്തിന് കണ്ടതിൽ ഏറ്റവും മികച്ച ഇന്റർവ്യൂ ❤️❤️❤.സൂപ്പർ ഫാമിലി.. ഇന്റർവ്യൂ അതിലും സൂപ്പർ.. അഭിനന്ദനങ്ങൾ രജനീഷ് ചേട്ടാ.. 💝💝💝

    • @soumipv4510
      @soumipv4510 2 дні тому +1

      സൂപ്പർ interview

  • @ajis8819
    @ajis8819 3 дні тому +216

    ശിവാംഗിനല്ല മോളാണ്..... ഇതുപോലൊരുമകളെ കിട്ടാൻഎല്ലാവരും ആഗ്രഹിക്കും.... ശ്രുതി അമ്മ,ലയം അച്ഛൻ , മകളുടെ പോരോ സംഗീതം....അതാണ് ശിവാംഗി .....❤❤❤❤❤❤

  • @shobhaviswanath
    @shobhaviswanath 3 дні тому +197

    ശിവാങ്കിയേ എനിക്കു വലിയ ഇഷ്ടമാണ് ❤❤❤

  • @radhikaan2863
    @radhikaan2863 3 дні тому +124

    പ്രിയ ബിന്നി മാം എന്തൊരു കഴിവാണ്...love you n husband...

    • @AlphaVijayan
      @AlphaVijayan День тому

      Excellent Binni mam and Krishna sir

  • @Sakariyya.Areekkat
    @Sakariyya.Areekkat 3 дні тому +180

    അവതാരകനും അവതരണ ശൈലിയും ഒരു രക്ഷയുമില്ല

  • @monishadas8379
    @monishadas8379 3 дні тому +81

    രജനീഷ്ചേട്ടൻ ഒരുപാട് ആസ്വദിച്ചു നടത്തികണ്ട ഒരു അഭിമുഖം😇. കാണുന്ന നമ്മൾക്കും...
    ഒരുപാട് സന്തോഷത്തോടെ❤

  • @see2saw
    @see2saw 3 дні тому +66

    What Binny Maam said was true..Rajneesh is bringing out the best from the interviews of musicians..kudos👏🏼👏🏼👏🏼

  • @prashanthsubramaniam708
    @prashanthsubramaniam708 3 дні тому +57

    All 3 parts were adipoli !!! Simply loved it. All the best wishes - Shivangi mole...

  • @indirathekkedath6564
    @indirathekkedath6564 3 дні тому +76

    ഈ കുടുംബത്തെ ഭയങ്കര ഇഷ്ടം, sivamkhiye a ഒന്ന് കൂടി കൂടുതൽ ഇഷ്ടം ❤️❤️

  • @revathiwyd
    @revathiwyd 3 дні тому +37

    Rajaneesh ഒരു സംഭവം തന്നെ 👌👌👍നല്ലൊരു ഇന്റർവ്യൂവർ ആണ്.. ഒപ്പം നല്ലൊരു പെർഫോർമർ ആണ് ആസ്വാദകൻ കൂടി ആണ്. നല്ല മാന്യനും മര്യാദക്കാരനും ആണ് 👍👌👌❤️🙏sivangiyum മാതാ പിതാക്കളും സംഗീതം കൊണ്ട് അനുഗ്രഹീതർ 👌👌❤️❤️🌹cute and lovely ഫാമിലി 👍🙏🙏❤️

  • @sumasasidharan6357
    @sumasasidharan6357 3 дні тому +44

    ഇവരുടെ വീട്ടിൽ സരസ്വതി ദേവിയുടെ കടഷം എപ്പോഴും ഉണ്ട്. നല്ലത് കുടുംബം. ദൈവം തുണയായിരിക്കട്ടെ.

  • @BabuKallai
    @BabuKallai 3 дні тому +45

    ഒന്നിൽ കൂടുതൽ ലൈക്കടിക്കാൻ പറ്റുമോ? ഇല്ല അല്ലേ? അത്ര സൂപ്പർ ഇൻ്റർവ്യൂ

  • @remya2492
    @remya2492 3 дні тому +34

    ഇങ്ങനെയുള്ള ഇന്റർവ്യൂ എത്ര വർഷങ്ങൾ കഴിഞ്ഞാലും ഓർമയിൽ കാണും 👍👍👍 സൂപ്പർ ഇന്റർവ്യൂ 👌👌👌

  • @Jo_2k04
    @Jo_2k04 3 дні тому +54

    This couple is experimenting music, such scientists.

    • @Kidilam2006
      @Kidilam2006 2 дні тому +2

      They are both Music Maestro - Dr. Balamuralikrishna's students (Krishnakumar one of his most favourite students ! )
      Binni and Krishnakumar - both are Kalaimamani award winners as well !
      ( And their students list are extremely prolific - Vidyasagar, Singer Sujatha and many others trust them to teach their children - Swetha and Harshvardhan - many others as well )

  • @sujasvlogmalayalam
    @sujasvlogmalayalam 3 дні тому +33

    രജനീഷ് ഇൻ്റർവ്യ ചെയ്യുന്നത് പല പെൺകുട്ടികൾ കണ്ടു് പഠിക്കട്ടെ. വെറുതേ ചിരിച്ച് മറിയാതെ - നല്ല രീതിയിൽ ചോദ്യം ചോദിക്കാനും, കിട്ടുന്ന ഉത്തരങ്ങൾ ക്ഷമയോടെ കാത്തിരുന്നു കേൾക്കാനും അവർ രജനീഷിനെ കണ്ട് പഠിക്കണം.... എത്ര സൗമ്യമാണീ ഇൻ്റർവ്യൂ : God bless ഒരു പാട് ഉയരങ്ങളിലെത്തട്ടെ......

    • @sudheeshm.r2473
      @sudheeshm.r2473 День тому

      Interview cheyunna ale correct ayi padichittannu aa anchor kooduthalayi varunnath

  • @reviewencounter
    @reviewencounter 3 дні тому +60

    അതൊരു ദൈവിക സാനിധ്യമാണ് എങ്ങും സംഗീതം 💎💎

  • @rak3509
    @rak3509 3 дні тому +46

    ഒരമ്മക്ക് മകളെ അടുത്ത് ഇരുത്തി ഇത്രയും നന്നായി കാര്യങ്ങൾ പറയാൻ പറ്റിയല്ലോ ❤

  • @DileepKumar-cr8xq
    @DileepKumar-cr8xq 3 дні тому +69

    രജനീഷ് ചേട്ടൻ പാടുമായി രുന്നോ ♥️♥️♥️♥️👍👍👍 ഇന്റർവ്യൂ 👍👍👍👍👍♥️♥️♥️

    • @krishnamehar8084
      @krishnamehar8084 3 дні тому +2

      മുൻപത്തെ ഒരുപാട് വീഡിയോസിൽ രജനീഷ് പാടിയിട്ടുണ്ട്.ബിന്നി മാഡത്തിന്റെ തന്നെ ഈ അടുത്ത് വീഡിയോ ഉണ്ട്.

  • @shanichikkus3766
    @shanichikkus3766 3 дні тому +38

    ആകെ ദ്യനിന്റെയും shivangi ടെയും ഇന്റർവ്യൂ മാത്രം ഫുൾ skip അടിക്കാതെ kaanullu, ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനും poli

    • @vrindajobby7251
      @vrindajobby7251 2 дні тому +2

      റിമി ടോമിയുടെയും

  • @aneeshr2871
    @aneeshr2871 3 дні тому +19

    പൊ.. പൊളി വേറെ ലെവൽ.... ഒരു രക്ഷയില്ലാത്ത പ്രോഗ്രാം❤️

  • @padmarajeshrajesh9879
    @padmarajeshrajesh9879 3 дні тому +55

    Shivangi......my favorite singer
    Very good human being also❤❤❤❤❤❤❤..,Rejaneesh...hatd off mannnn

  • @Amitha380
    @Amitha380 3 дні тому +61

    എത്ര നേരം കേട്ടാലും മതിയാവില്ല എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇവരെ മൂന്നുപേരെയും ❤❤❤

  • @sakeerummu177
    @sakeerummu177 3 дні тому +41

    എത്ര സങ്കടങ്ങളുണ്ടെങ്കിലുംസിവാങ്കിയുടെ ഇൻ്റെർവ്യൂ കണ്ടാൽ സങ്കടമാറും മനസ്സ് നിറയും

  • @user-ft8zh2hf7u
    @user-ft8zh2hf7u 2 дні тому +12

    രജനീഷ്, താങ്കളുടെ ഇൻ്റർവ്യുകൾ എല്ലാം നല്ലതാണ്,ഇത്അതിലേറെനല്ലതാണ്. Super.❤❤❤❤

  • @rajir7703
    @rajir7703 3 дні тому +54

    Sivanki rocked.from kerala

  • @seema6705
    @seema6705 3 дні тому +29

    ഒരു പൊന്നോണപ്പൂക്കളം കണ്ടപോലെ ഗംഭീരമായ ഓണസദ്യ കഴിച്ചപോലെ നിറവാർന്ന interview.ഓണാശംസകൾ....

  • @sukumari8530
    @sukumari8530 3 дні тому +21

    Super Interview Rajaneesh 🌹
    ഇത്ര വലിയ Celebraty ആയിട്ടും ഒരു അഹങ്കാരമോ ജാഡയോ ഇല്ല. Good family. God bless u 🙏❤️💐

  • @shyniajith9393
    @shyniajith9393 3 дні тому +21

    അപൂർവ്വ ഭാഗ്യം ഒരു കുടുംബത്തിലെ മൂന്ന് പേർ ഒരുമിച്ച് പാടുന്നു അവതാരകൻ സൂപ്പർ❤

  • @Pkd.99
    @Pkd.99 День тому +5

    സ്വഭാവത്തിൻ്റെ എളിമ, ഈ കുടുംബം.... ❤❤❤❤❤❤❤ ലവ് യൂ ഫാമിലി🎉❤🎉❤🎉❤

  • @joshikunnel5781
    @joshikunnel5781 3 дні тому +28

    Hats off to the outstanding interviewer Sri Rajaneesh, and the great cameraman who has captured wonderful and typical facial expressions of 2 distinct generations of the same family! Best Wishes to Sri Rajaneesh, the cameraman, Sri Krishnakumar, Smt Binni, Kumari Sivaangi!

  • @sreeharis4683
    @sreeharis4683 2 дні тому +32

    ശ്രുതി അമ്മ ലയം അച്ഛൻ. മകളുടെ പേരോ സംഗീതം = This Family ❤

  • @user-qu2dc1ih2f
    @user-qu2dc1ih2f 3 дні тому +35

    Shivangii❤

  • @darshana.sudharsanan
    @darshana.sudharsanan 3 дні тому +16

    ധ്യാൻ ശേഷം നല്ലൊരു ഇന്റർവ്യൂ കണ്ടു. ബിന്നി കൃഷ്ണകുമാർ എന്ന ഗായികയിലെ കൃഷ്ണകുമാറിനെ ആദ്യമായി കാണാൻ സാധിച്ചു. പിന്നെ നല്ലൊരു interviewer നെ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @beenasam879
    @beenasam879 2 дні тому +13

    The Sound of Music
    The soul of Music
    A family full of Music
    Sounds happiness everywhere..

  • @sreejilal1123
    @sreejilal1123 2 дні тому +6

    Huge respect to you Mr.Rajaneesh. One of the best interviewer. Best wishes sir.

  • @Krishna12-e9p
    @Krishna12-e9p 3 дні тому +51

    I love sivangi ❤❤❤❤❤❤

  • @Arya_Niravu
    @Arya_Niravu 3 дні тому +19

    8:53 pure bliss 10:41 🎉

  • @sudhasundaram2543
    @sudhasundaram2543 3 дні тому +16

    രജനീഷ് താങ്കൾക്കും പാട്ടിനെക്കുറിച്ചൊക്കെ നല്ല ജ്ഞാനമുണ്ടല്ലേ Super♥️👍

  • @jsjs1971
    @jsjs1971 3 дні тому +80

    My dearest Shivangi.......Happy onam da...❤❤❤

  • @manjushaji2467
    @manjushaji2467 День тому +2

    ഇന്റർവ്യൂ കണ്ടപ്പോൾ എന്തെല്ലാം അറിവുകൾ കിട്ടി. കുടുംബത്തെ ആകെ പരിചയപ്പെടാനും പറ്റി രജനീഷ് നിങ്ങൾ സൂപ്പറാണ്.ഇപ്പോൾ ര ജനീഷിന്റെ കുടുംബത്തെ അറിയാനും ആകാംക്ഷയുണ്ട്.

  • @renjiniappu8925
    @renjiniappu8925 3 дні тому +9

    Shivagi❤❤❤❤ suppar

  • @noushad2343
    @noushad2343 3 дні тому +16

    ഒരു കച്ചേരി, ഒരു ഗാനമേള, പിന്നെ ഒരു ചെറിയ കോമഡി സ്കിറ്റ്.. എല്ലാംകൂടി ഒരുമിച്ചു കണ്ടൊരു സുഖം

  • @renjithascookingchannel
    @renjithascookingchannel День тому +3

    എത്ര നല്ല എപ്പിസോഡ് ആണ്, സംഗീതത്തിൽ നല്ല അറിവ് ഉള്ള ഫാമിലി, എന്തൊരു feel ആണ് അവര് പാടുന്നത് കേൾക്കാൻ,, അതിന് താങ്ക്സ് പറയുന്നത് രജനീഷിനോട് ആണ്, അവർ പാടിയ സമയത്ത് ഇടക്ക് കയറി തടസപ്പെടുത്താതിരുന്നതിനു, അതുകൊണ്ട് നല്ല സംഗീതം ആസ്വാദിക്കാൻ സാധിച്ചു

  • @fasalrahman5423
    @fasalrahman5423 3 дні тому +19

    സംഗീതവും നല്ല ഒരു മോളും ഇതിലപ്പുറം എന്തുവേണം, നിങ്ങൾ പുണ്യം ചെയ്തവർ ഭാഗ്യവാന്മാർ

  • @jessaabraham
    @jessaabraham 3 дні тому +28

    Wow what a musical family. Blessed.

  • @dynasusanthomas5270
    @dynasusanthomas5270 3 дні тому +13

    This interview was such a feast for me as a music lover.. 🥰♥️ Binni Krishna maam and Krishna sir are unidentified gems for the genz kids✨. And I'm a fan of Sivangi from cook with comali 🥹. Loved these interviews.

  • @jyolsnaam5074
    @jyolsnaam5074 3 дні тому +9

    Thank you Rajaneesh wonderful interview Full Positive wibe . Thank you ഇങ്ങനെ നല്ല മനസുള്ള Openhearted ആയ മ്യൂസിക്കിൽ ജ്ഞാനമുള്ള Family യെ മനോഹരമായി പരിചയപ്പെടുത്തിയതിന് നന്ദി.🙏🙏🙏

  • @MS-qf4ez
    @MS-qf4ez 3 дні тому +14

    രജനീഷ് സൂപ്പർ ❤
    മലയാളത്തിൽ ഇങ്ങനേ ഒരു Anchor❤. കൂടുതൽ നല്ല interviews പ്രതീക്ഷിക്കുന്നു❤❤
    Happy onam രജനീഷ്

  • @dakshina6869
    @dakshina6869 3 дні тому +21

    Blessed Family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤Shivangi really lucky to have a great parents like them ❤❤❤❤Krishnan Sir 🙏Binny Mam🙏

  • @vavi1200
    @vavi1200 3 дні тому +10

    രജനീഷ് നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ.. ഒരുപാട് ഇഷ്ടപെട്ടു.. നല്ല ഫാമിലി ആണ്.. എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല നന്നായിരുന്നു. ❤️❤️❤️❤️❤️❤️❤️❤️

  • @story_hubb_4
    @story_hubb_4 3 дні тому +22

    Sivaaangii❤❤❤❤

  • @mallikasebatian8543
    @mallikasebatian8543 3 дні тому +15

    Wow.... ഇതാണ് ഇന്റർവ്യൂ 🙏🏻🙏🏻🙏🏻🙏🏻❤

  • @user-dk5jn6sp5w
    @user-dk5jn6sp5w 3 дні тому +5

    Shivaangi rocks❤

  • @satheeshmooppiniyil2685
    @satheeshmooppiniyil2685 3 дні тому +10

    Rajneesh you are a good singer too...Best interview....Krishnakumar sir & Binni madam both r talented singres but South Indian film industry not using them verywell.

  • @jithumangalath5447
    @jithumangalath5447 3 дні тому +30

    ഗുരുത്തം ഉള്ള ഫാമിലി അതാണ് ഐശ്വര്യം. ഇപ്പോളും ഗുരുവിനെ കുറിച്ച് പറയുമ്പോൾ ഉള്ള ബഹുമാനം കണ്ടില്ലേ അതാണ് കുടുംബത്തിന്റെ എല്ലാ ഐശ്വരത്തിന് കാരണം 🙏🙏🙏🥰

  • @faseelahaneefa3594
    @faseelahaneefa3594 3 дні тому +33

    Rejaneesh super. Palarum padikkanam. Rejaneeshine pole interview cheyyan

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 4 години тому +1

    God bless you sivangi with a boy like your father , calm composed and a musician ❤❤❤

  • @haritharavikumarvr4920
    @haritharavikumarvr4920 День тому +9

    രജനീഷ് ഏട്ടനെ ആരെങ്കിലും ഒന്ന് ഇന്റർവ്യൂ ചെയ്യാമോ. അദ്ദേഹത്തിന് പാട്ടിൽ ഒരുപാട് അറിവുണ്ട്. കഴിവും 🥰😍

  • @sheenagopinath2388
    @sheenagopinath2388 3 дні тому +8

    Othiri ishttayi .binni mam sir sivanghi supper.rajaneesh thanks

  • @rajalakshminair8913
    @rajalakshminair8913 3 дні тому +7

    Shivani 🎉you are very correct n love you dears 🎉 God 🙌 🙌 🙌

  • @binduunnikrishnan1466
    @binduunnikrishnan1466 День тому +1

    രജനീഷിന്റെ ശബ്ദം തന്നെ ആകർഷണീയം, ചോദ്യങ്ങൾ ചോദിക്കുന്ന രീതികളും, ചോദ്യങ്ങളും മാന്യത പുലർത്തുന്നതാണ്. ഒരുപാടിഷ്ടം

  • @pathanapuramptpm9795
    @pathanapuramptpm9795 3 дні тому +15

    Shivangi super ❤❤❤

  • @LeenaL-s3k
    @LeenaL-s3k 2 дні тому +5

    I also love this family❤and Rejaneesh sir ❤❤

  • @sandrasajan4031
    @sandrasajan4031 3 дні тому +21

    11:13 exactly 💯

  • @jinilukose9297
    @jinilukose9297 3 дні тому +14

    Sangeethame jeevitham❤❤ music 🎶 family ❤❤

  • @nihalanihala8384
    @nihalanihala8384 3 дні тому +12

    1:30 starting

  • @babee5704
    @babee5704 3 дні тому +16

    Rajaneesh sir salute

  • @sachusafu2121
    @sachusafu2121 2 дні тому +2

    Rajaneeshettanane njan kandathil vech aattavum nalla interviewer allarodum manyamaye perumaaru very good aatta❤

  • @SsSaya-wz7hy
    @SsSaya-wz7hy 3 дні тому +6

    Cute❤.beautiful Tamil family ❤️

  • @umavarmavk6506
    @umavarmavk6506 2 дні тому +1

    രജനീഷ്,thanks a lot.ഇവരുമായിട്ടുള്ള interview എത്ര കേട്ടാലും മതിവരില്ല.

  • @g.venkatkrishna2083
    @g.venkatkrishna2083 11 годин тому

    Shivangis house is full divine we great having good family of south india.

  • @k.s.subramanian6588
    @k.s.subramanian6588 3 дні тому +6

    Tooogood all the best 👍 👌

  • @neethususanjohn5667
    @neethususanjohn5667 3 дні тому +18

    Hats off to Mr. Rajaneesh.... Classic interview 👌👌👌❤️❤️❤️❤️❤️

  • @SsSaya-wz7hy
    @SsSaya-wz7hy 3 дні тому +9

    Love you sivaangi ❤❤❤❤

  • @ousephachanlouis9811
    @ousephachanlouis9811 3 дні тому +6

    Nothing more to comment, but these family are born for music & blessed ❤️❤️❤️

  • @syamalana2710
    @syamalana2710 2 дні тому +5

    സൂപ്പർ ഇൻ്റർവ്യു
    അച്ഛനും അമ്മയും മോളും സൂപ്പർ കേട്ടിരിക്കാൻ നല്ല രസം

  • @jinan39
    @jinan39 2 дні тому +5

    ഇത്രയും ഹൃദ്യമായ ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത്... 👏👏👏👍👍👍കൃഷ്ണകുമാർ സാറും ഫാമിലിയും രജനീഷ് സാറുമായുള്ള കെമിസ്ട്രി സൂപ്പർ 👏👏👏👏❤️❤️❤️

  • @shahanashabeer5103
    @shahanashabeer5103 3 дні тому +27

    Super girl sivu

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 2 дні тому +2

    29:32 സല്യൂട്ട് 🙏🏻💕

  • @nimmyprasanth8021
    @nimmyprasanth8021 3 дні тому +17

    Rajaneesh,you have to learn music. I think you really have that talent

  • @Naveen-dh4kk
    @Naveen-dh4kk 3 дні тому +8

    This is called a complete clean interview, just enjoyed it ❤

  • @harideepam7762
    @harideepam7762 3 дні тому +14

    Rajaneesh ❤❤❤❤❤❤❤

  • @avanilastudio7
    @avanilastudio7 2 дні тому +5

    Rejaneesh is a reference Book for all interviewers

  • @kirankumar.k5106
    @kirankumar.k5106 3 дні тому +14

    Really enjoyed, it's good know about music, amazing interview, Great rajeneesh