Boche Visited Sruthi and Relatives at Leo Hospital Kalpetta Today.

Поділитися
Вставка
  • Опубліковано 17 вер 2024
  • ഉരുൾപൊട്ടൽ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടതാണ് ശ്രുതിക്ക് . അകന്ന ബന്ധുക്കൾ മാത്രമാണ് ബാക്കിയായത്. അവർക്കും ശ്രുതിക്കും കരുത്തായിരുന്നു ജെൻസൺ. ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കൽപ്പറ്റ വെള്ളാരം കുന്നിൽ വെച്ച് ഉണ്ടായ വാഹനപകടത്തിൽ ജെൻസൺ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തനിച്ചായ ശ്രുതിക്കരികിലേക്കാണ് ആശ്വാസ വാക്കുകളുമായി ബോച്ചെ എത്തിയത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ശ്രുതിയും ബന്ധുക്കളും. ഒരു ഏട്ടനായി കൂടെയുണ്ടാകുമെന്നും ജെൻസൺ ആഗ്രഹിച്ചതു പോലെ ശ്രുതിക്ക് സുരക്ഷിതമായൊരു വീട് നിർമ്മിച്ചു നൽകുമെന്നും ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോച്ചെ ആശുപത്രിയിലെത്തുമ്പോൾ ജെൻസൺൻ്റെ പിതാവു മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഏറെ നേരം ശ്രുതി യോടൊപ്പവും ബന്ധുക്കളോടൊപ്പവും ചിലവഴിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്.

КОМЕНТАРІ • 1,1 тис.

  • @ershana-ob1lt
    @ershana-ob1lt 4 дні тому +6405

    സ്വന്തം മകന്റെ വേർപാടിലും അവൻ സ്നേഹിച്ച പെണ്ണിന്റെ കൂടെ നിൽക്കുന്ന ഈ അച്ഛൻ ആണ് ശെരിക്കും ഹീറോ

    • @Radha-v8y2q
      @Radha-v8y2q 4 дні тому +212

      Kevin and neenuvine ormavannu

    • @saheerbabu545
      @saheerbabu545 4 дні тому +27

      ​@@Radha-v8y2qസത്യം 😢

    • @RameshBabu-dy2zx
      @RameshBabu-dy2zx 4 дні тому +12

      സത്യം 🙏

    • @lathikalathi7090
      @lathikalathi7090 4 дні тому +113

      അച്ഛാ എന്നും ശ്രുതിയോടൊപ്പം ഉണ്ടാവണം

    • @reginamathew9290
      @reginamathew9290 4 дні тому +5

      Yes🙏🏻🙏🏻♥️

  • @joh106
    @joh106 4 дні тому +939

    ജെൻസന്റെ അച്ചന് ഹൃദയം നിറഞ്ഞ സ്നേഹം 🙏ബഹുമാനം 🙏

    • @ThomasMathew-c4t
      @ThomasMathew-c4t 3 дні тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelammathomas9864
    @leelammathomas9864 4 дні тому +917

    ശ്രുതിയെ ആ പിതാവ് സംരക്ഷിക്കും. നല്ലൊരു മനുഷ്യൻ

  • @sasimunayath2980
    @sasimunayath2980 4 дні тому +1717

    ആ കുട്ടി ആകെ തകർന്നു കിടക്കുകയാണ്..😢 ഇനിയുള്ള സമാധാനം ആ പപ്പയുടെ കരുതൽ ആ കുട്ടിക്ക് മുന്നോട്ടുള്ള യാത്രയിൽ തണലാവും എന്നുള്ളതാണ് 🙏🏻❤️

    • @prempraveen3728
      @prempraveen3728 4 дні тому +13

      ഒര് കരുതൽ കൊണ്ടും compansate ചെയ്യാൻ പറ്റുന്ന ഒന്നല്ല ബ്രോ ആ കുട്ടിക്ക് നഷ്ടപ്പെട്ട സ്വപ്നം.

    • @sasimunayath2980
      @sasimunayath2980 3 дні тому

      @@prempraveen3728 തീർച്ചയായും 🙋🏻‍♂️ പക്ഷെ ഇനി നമുക്ക് ഇങ്ങിനെയല്ലേ പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ

    • @sasimunayath2980
      @sasimunayath2980 3 дні тому +4

      @@prempraveen3728 തീർച്ചയായും ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയാണ് ആ കുട്ടിക്ക് സംഭവിച്ചത്, പക്ഷെ മുന്നോട്ടുള്ള യാത്രയിൽ നമുക്ക് ഇങ്ങിനെയല്ലേ പറയാനാകൂ 🙋🏻‍♂️

  • @user-qn5jv1db2d
    @user-qn5jv1db2d 4 дні тому +1355

    ഈ ചേച്ചിയുടെ മനസിൻ്റെ ഒരു അവസ്ഥ എന്താ 😢ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ😢😢😢

    • @arszz7080
      @arszz7080 4 дні тому +47

      അതെ 😢പേടിതോന്നുന്നു കണ്ടിട്ട് 🙏ഒരുതരം മരവിപ്പ് പോലെ 😔😔

    • @ZaidMuhammad-zh7dp
      @ZaidMuhammad-zh7dp 4 дні тому +5

      Athe

    • @niyaskhankhan6454
      @niyaskhankhan6454 4 дні тому +2

      Sathyam

    • @shajirashajira431
      @shajirashajira431 4 дні тому +6

      അതാണ് ഞാനും എപ്പോളും ചിന്തിക്കുന്നേ

    • @sophiadavid8842
      @sophiadavid8842 3 дні тому

      😢

  • @aswin1198
    @aswin1198 4 дні тому +1567

    പാവം അച്ഛൻ. കെവിന്റെ അച്ഛനെ ഓർമ്മ വന്നു.

  • @user-wc2nk8kr6r
    @user-wc2nk8kr6r 4 дні тому +2309

    ശ്രുതി ക്ക് മാത്രം അല്ല സപ്പോർട്ട് വേണ്ട ത്, ജെൻസണിന്റെ അച്ഛൻ, അമ്മ ക്കും വേണം

  • @JithinS-p9z
    @JithinS-p9z 4 дні тому +349

    ആ അച്ഛൻ്റെ സ്നേഹം മനസ്സ് നിറയുന്നു
    ബോച്ചെയുടെ നല്ല മനസ്സിന് നന്ദി

  • @AnilKumar-bl9pf
    @AnilKumar-bl9pf 4 дні тому +641

    ബോച്ചേ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അതാണ് അദ്ദേഹത്തോടുള്ള ഇഷ്ടം

    • @habivibes2815
      @habivibes2815 4 дні тому +33

      ദയവു ചെയ്ത് ആ കുട്ടിയെ വെറുതെ വിടുക... അല്പം സമാധാനം കൊടുക്കുക... നിങ്ങളീ കൊടുക്കുന്ന വാഗ്ധനങ്ങളും സ്നേഹങ്ങളുമൊന്നും അവളിൽ ഏൽക്കില്ല... അവളിപ്പോ വേറൊരു ലോകത്താണ്.... ഇനി ഒന്നും അവൾക് nashtapeaanilla നേടാനുമില്ല 😢

    • @jeynjose9115
      @jeynjose9115 4 дні тому

      👍🏻@@habivibes2815 correct

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 4 дні тому +4

      നല്ല തമാശ

    • @shajulalimundempurath1022
      @shajulalimundempurath1022 3 дні тому

      Athum aswasanayekam.

    • @me_myself_006
      @me_myself_006 3 дні тому +1

      Nalla peru kittan vendi cheyunna kaatikootal mathram

  • @iloveindia1076
    @iloveindia1076 4 дні тому +1128

    മകളെ നിന്റെ കൂടെ ഈ കേരളത്തിലെ മുഴുവൻ ജനങ്ങളും കൂടെയുണ്ട്,

    • @bijumathai5758
      @bijumathai5758 4 дні тому +60

      അതെ വാർത്ത കാണാൻ

    • @lijishapk6104
      @lijishapk6104 4 дні тому +57

      ആരുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ കാണാം. ഡയലോഗ് മാത്രം ബാക്കി

    • @achuachu6585
      @achuachu6585 4 дні тому +13

      2 ദിവസം വരെ ഉള്ളു പിന്നെ ഒന്നു തിരക്കാത്ത പോലും ഇല്ല

    • @Comrade92
      @Comrade92 4 дні тому +13

      വയനാട് മൊത്തം പാർട്സ് ആയപ്പോ നടിമാരുടെ പാവാട ന്യൂസ്‌ കണ്ടപ്പോ അതിൽ തല്ലിയവർ ആണ് കേരളം 😊എല്ലാം തിളപ്പിൽ മാത്രം 😊ഇതും മറക്കും

    • @manjuaswathy
      @manjuaswathy 4 дні тому

      Ketalakarayil arundu, undu aduthu vartha varumna vare. Athalle satyam, boche undakumo ennariyila jensonnte achan undum achante maranam vare

  • @abdulgafoor-ur1ed
    @abdulgafoor-ur1ed 4 дні тому +589

    ബോചെയുടെ നല്ല മനസിന് നന്ദി

  • @BestyMilanMathew
    @BestyMilanMathew 4 дні тому +554

    ജെൻസൻറ പപ്പായുടെ സ്നേഹം ❤😢 നല്ല വർക്ക് എന്നും കഷ്ടത മാത്രം

  • @sainulabid9191
    @sainulabid9191 4 дні тому +602

    ബോച്ചേ നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ ഉള്ളിലേക്ക് മനസ്സിലേക്ക് കേറി വരികയാണ്❤❤❤

    • @ИгорКалашников
      @ИгорКалашников 4 дні тому +5

      Yes, he is a kind hearted man. May the almighty God shower his blessings upon him.

    • @womensworld704
      @womensworld704 4 дні тому +16

      നെയ്യാറ്റിൻകര കുട്ടികളുടെ കാര്യത്തിൽ കണ്ടതാണ്. തള്ള് 😂

    • @rtvc61
      @rtvc61 4 дні тому

      അതേ.. പുള്ളി പേര് കിട്ടാൻ വേണ്ടി ആണ്.. അല്ലാതെ കാര്യമായിട് ഒന്നും ചൈയ്യുമെന്ന് തോന്നുന്നില്ല.. ആ മോൻ കഴിഞ്ഞ ദിവസം കൂടി പറയുന്നത് കേട്ടിരുന്നു.. ഈ പുള്ളി അന്ന് വാഗ്ദാനം കൊടുത്തിട്ട് പോയിട്ട് പിന്നേ കണ്ടിട്ടില്ല ന്ന് ​@@womensworld704

    • @ദിനേശൻ
      @ദിനേശൻ 4 дні тому

      നമ്മളില്ലേ

    • @ajitharavi3027
      @ajitharavi3027 4 дні тому

      Exactly. ​@@womensworld704

  • @lekhas_pet_Maxo
    @lekhas_pet_Maxo 4 дні тому +246

    ബോച്ചേ.. താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്. കുറച്ചു തമാശകളും രസങ്ങളും ഉണ്ടെങ്കിലും താങ്കൾ ഒരു പച്ചയായ മനുഷ്യൻ കൂടിയാണെന്ന് ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു..
    ബോച്ചേ 🎉❤

    • @jayson7755
      @jayson7755 4 дні тому +2

      Pinne nalla തമാശകൾ ആണ് പുള്ളി പറയുന്നത്😅

    • @mibs521
      @mibs521 4 дні тому +2

      Athe aa petrol thatiozhicha achanteyum ammayudeyum makkalaaya randhu aankutikalude vedeo eduthunokoo bochayepatti pukazhthiparayunnundhu🤣

    • @JJoseph7
      @JJoseph7 3 дні тому +1

      Vellya manasinu udama aanenkil cheyyuna karyagal ellam video edupich naatukare kanikilla

    • @BasilrejiReji
      @BasilrejiReji 3 дні тому

      😂😂

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 4 дні тому +137

    ആമോൾ സങ്കടം ഉള്ളിലൊതുക്കി കരയാതെ പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ആ മോൾക് സമാദാനം കൊടുക്കണേ അല്ലാഹ്. 😢

  • @user-ck2zk7gm8z
    @user-ck2zk7gm8z 4 дні тому +380

    ഒരു ഏട്ടൻ ആയി തന്നെ ഉണ്ടാകട്ടെ എപ്പോഴും... 🙏

  • @soorajmanoj6373
    @soorajmanoj6373 4 дні тому +485

    താങ്ങാൻ പറ്റാത്ത കാഴ്ചയാണിത്,, ഈ സമയം,കെവിനെയും നീനുവിനെയും ഓർത്തുപോകുന്നു,, ഈ രണ്ടു പെണ്മക്കൾക്കും,അവരുടെ ആൺമക്കളുടെ അച്ഛന്മാർ,,ആണ് ചേർത്തു പിടിച്ചിരിക്കുന്നത്, ഇവരൊക്കെയാണ് ദൈവതുല്യരായവർ,, കർത്താവ് അനുഗ്രഹിക്കട്ടെ,, 🙏🏻🙏🏻😒😒

  • @NahanaNahana-o1r
    @NahanaNahana-o1r 4 дні тому +28

    ജെൻസന്റെ പാപ്പ നല്ല സ്നേഹമുള്ള മനുഷ്യൻ. എന്നും ശ്രുതി യുടെ പപ്പയായി നല്ല സ്നേഹത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ. കഴിഞ്ഞതെല്ലാം സഹിക്കാനും മറക്കാനും കഴിയട്ടെ 🙏🏾🙏🏾🙏🏾 ദൈവം അനുഗ്രഹിക്കട്ടെ

  • @kondottykkaaran
    @kondottykkaaran 4 дні тому +685

    അർജൂൻ ചേട്ടനു ശേഷം ഇത്രയും സങ്കടം തോന്നിയ നമിഷം😢 പാവം നല്ലത് വരട്ടെ🤲

    • @isanap479
      @isanap479 4 дні тому +14

      Athe.ഇന്നേ വരെ നേരിൽ കാണാത്തവർ ദിവസങ്ങൾ കൊണ്ട് നമ്മുടെ കൂടപിറപ്പുകൾ ആയി. അവർക്ക് വേണ്ടി പ്രാർഥിക്കാൻ തുടങ്ങി.

    • @Josimol1974
      @Josimol1974 4 дні тому +1

      സത്യം 🙏

    • @Viralshorts203
      @Viralshorts203 3 дні тому +2

      Arjun chetan sheshan wayanad dhurantham valare beekaram😢

  • @lissysuppergrace8887
    @lissysuppergrace8887 4 дні тому +192

    ആ അച്ചന്റെ തലോടിൽ എല്ലാം അവൾക് കിട്ടി. ആ സ്നേഹം കരുതൽ എല്ലാം ആ pappa നൽകട്ടെ. എന്നും ആ കുടുംബം ശ്രുതിക് കൂട്ടായി നിൽക്കട്ടെ 🙏🏻

  • @shirlye.j6014
    @shirlye.j6014 4 дні тому +370

    കൂടെ മറക്കണ്ട... ഒരമ്മക്കും അച്ഛനും ... എല്ലാവർക്കും.. ജെൻസൺ നെ നഷ്ടമാണ്... അവർക്കും കൂടി ഒരു കൈ താങ്ങാക്കുക

    • @SuvaibaBekal
      @SuvaibaBekal 4 дні тому +10

      Sathyam..innale newsilokke shruthiye maathramaanu paranhath..

    • @skyfall8203
      @skyfall8203 4 дні тому

      Enthonnedey...avarude vishamam onnum allannalla ...aa kuttyde family motham poyi...athinte ake oru thuna Aya Jenson poyi...athukondalle alukal sruthik importance koduth pokunnathu...​@@SuvaibaBekal

    • @HuskyElaine
      @HuskyElaine 4 дні тому

      ശ്രുതിക്ക് അവളുടെ രക്തബന്ധം മുഴുവൻ പോയി. ജെൻസൺ ന്റെ ഫാമിലി ക്ക് അങ്ങനെ അല്ല. ​@@SuvaibaBekal

    • @muhammadk4265
      @muhammadk4265 4 дні тому +12

      Ammakum achanumallam shruthiyude karyathil thanne vishamam.avalk poornamayum thanichayallo athan😢.

    • @nish650
      @nish650 4 дні тому +5

      ​@@muhammadk4265athe athu nalla manasulla parents aayathukondaanu😢

  • @jancygogy
    @jancygogy 4 дні тому +486

    ജെൻസന്റെ പപ്പയോടു ഒരു അപേക്ഷ ശ്രുതിയെ സ്വെന്തം മോളായിട്ട് സ്വീകരിക്കുക

    • @happiestteam
      @happiestteam 4 дні тому +6

      അതേ

    • @himnavh3694
      @himnavh3694 3 дні тому +3

      Athe avarude makan agane snehich kondu nadanna pennu ane aval…avanu priyapettaval❤

  • @sumayyashareef2517
    @sumayyashareef2517 4 дні тому +219

    ബോച്ചേ ബിഗ് സല്യൂട്ട്

  • @sajeenaismaisajeena9127
    @sajeenaismaisajeena9127 4 дні тому +55

    ബോച്ചയുടെ നല്ല മനസ്സിന് നന്ദി
    ഇനിയും ഇങ്ങനെയുള്ള നല്ല പ്രവർത്തി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ashithanandal878
    @ashithanandal878 4 дні тому +469

    മരവിച്ച മനസ്സും ശരീരവുമായി കിടക്കുന്ന നിരാലംബയായ പാവം ആ കുട്ടിയുടെ അടുത്ത് ആര് എന്തു പോയി പറഞ്ഞിട്ടും കാര്യമില്ല, അത് അവളുടെ മനസ്സില്‍ സ്പര്‍ശിക്കില്ല. നല്ല പോലെ counsellingum സുരക്ഷിതത്വവും കിട്ടേണ്ട സമയം ആണ്.

    • @nishaletha8646
      @nishaletha8646 4 дні тому +5

      👍🏽

    • @rameshcppodcasts
      @rameshcppodcasts 4 дні тому +4

      ❤️

    • @geemonAntony
      @geemonAntony 4 дні тому +5

      ❤❤ ശരി അണു

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 4 дні тому +6

      മനുഷ്യ നു ആശ്വാസി പിക്കാൻ പറയുന്ന നല്ലവാകുകൾ സമാധാനം കൗൺസിങ് enna😂പേരിട്ടു വിളിക്കണംന്ന നിബന്ധനകൾ ഉണ്ടോ

    • @DevikaDevuh-bz8uz
      @DevikaDevuh-bz8uz 4 дні тому +11

      ​@@SafiyaAbdul-r1qingne2,3 aswasa vaak parayunnathum .. counselling kodukunnathum thammil difference und

  • @supertopics9652
    @supertopics9652 4 дні тому +117

    സ്വന്തം അച്ഛനെ പോലെ കൂടെ നിൽക്കാൻ ജെൻസന്റെ അച്ഛൻ ശ്രുതിക്കൊപ്പമുണ്ട് എന്ന് കണ്ടപ്പോൾ ആണ് ആശ്വാസമായത്... ഇതു വരെയും മനസ്സിൽ ഈ കുട്ടിയെ ഓർത്തു വല്ലാത്തൊരു ആധിയായിരുന്നു.. എല്ലാം സഹിക്കാനുള്ള കരുത്ത് ആ കുടുംബത്തിന് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻

    • @PoppyBinu
      @PoppyBinu 3 дні тому

      Aarkariyaado 😢😢

  • @hamzakutteeri4775
    @hamzakutteeri4775 4 дні тому +169

    ബോച്ചേ എന്ന മനുഷ്യ സ്‌നേഹിയെ ഒരു പാട് ഇഷ്ട്ടം

  • @NaseemaNaseema-jp1lo
    @NaseemaNaseema-jp1lo 4 дні тому +161

    ബോച്ചേ ചേട്ടാ നിങ്ങൾ വലിയ മനസ്സിന് ഉടമയാണ് 🤲🏻🤲🏻🤲🏻

  • @josephjames4408
    @josephjames4408 4 дні тому +203

    എല്ലാപേരും പ്രാർത്ഥിക്കു അവൾ നല്ലാ മനകരുതോടെ വരട്ടെ നല്ലാരു ജീവിതം കിട്ടുന്നതുവരെ അവൾക്ക് വേണ്ടി നമ്മക്ക് പ്രാർത്ഥിക്കാം😔😔😔😔

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz 4 дні тому +31

    ബോച്ചേനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @user-df2rz7or9y
    @user-df2rz7or9y 4 дні тому +118

    ഈശ്വര ആ കുട്ടിക്ക് സഹനശക്തി kodukana 🙏

  • @lissyjoyabraham4
    @lissyjoyabraham4 4 дні тому +80

    വിടുവച്ചു കൊടുത്തിട്ടു നമുക്കു സന്തോഷിക്കാം. ആ മോളുടെ മാനസിക നില ദൈവം ആശ്വാസിപ്പിക്കട്ടെ

  • @pariyak3817
    @pariyak3817 4 дні тому +292

    അച്ഛൻ 🥰🥰🥰... പോസിറ്റീവ് ആയിഉള്ള ലക്ഷ്യം ആണെങ്കിൽ...... Life long വരെ ഇങ്ങനെ തന്നെ പോട്ടെ.... 😍😍😍big salute to ഫാദർ........ എന്നും ഈ love.. ഉണ്ടാവട്ടെ..

    • @rtvc61
      @rtvc61 4 дні тому +29

      എന്താ അങ്ങനെയൊരു talk... പോസിറ്റീവ് ആണെങ്കിൽ എന്ന്.. എല്ലാരും ഒരേപോലെ ആണോ പെണ്ണുങ്ങളെ നോക്കുന്നത് 🙄

    • @MuhammedShan-g2u
      @MuhammedShan-g2u 4 дні тому +32

      സുഹൃത്തേ എല്ലാവരും ഒരു പോലെയല്ല അത് കൊണ്ട് തന്നെ ആയിരിക്കും ആ ഒരു വ്യക്തി അങ്ങനെ ഒരു കമന്റ്‌ ഇട്ടത് അവർക്ക് ചിലപ്പോൾ എന്തെങ്കിലും അവരുടെ ജീവിതത്തിൽ പ്രിയപെട്ടവരിൽ നിന്ന് മോശമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ടാവാം. നമ്മുടെ സമൂഹത്തിൽ ചുറ്റും ഒരുപാട് പേർ അനുഭവിക്കുന്നുണ്ട്. അങ്ങനെ അനുഭവിക്കുന്നവർക്ക് അനുഭവിച്ചവർക്ക് അങ്ങനെ ഒരു കമന്റ്‌ ഇടാനേ സാധിക്കുള്ളു. അതിനെ ഇനി മോശമായിട്ട് എടുക്കേണ്ട..

    • @nj0991
      @nj0991 4 дні тому +7

      Edo avarde mon aanu marichatu,, pavangal

    • @great72
      @great72 4 дні тому +2

      സത്യം . Ithinodu yojikkunnu

    • @aravindc8698
      @aravindc8698 3 дні тому

      Hi മലയാളി 😊

  • @Annamma-h3o
    @Annamma-h3o 4 дні тому +225

    ബോച്ചാ സാറിനെ ഒരു ബിഗ് സല്യൂട്ട് ഒരു പുര വെച്ചുകൊടുക്കാൻ സന്മനസ്സ് കാണിച്ചതിനു ഒരു ഏട്ടനായി കൂടെ നിൽക്കുമെന്ന് പറഞ്ഞാലും സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @user-kd2go7pp7e
    @user-kd2go7pp7e 4 дні тому +79

    പപ്പയുടെ സ്നേഹം😢❤❤❤❤😢

  • @RafiChinna
    @RafiChinna 4 дні тому +283

    മാനസിക തളർച്ചയിൽ അപ്പയെ / അമ്മയെ ഓർക്കുന്ന സമയം😢😢😢😢 അവരും ഇല്ല' ... നമ്മെ കൂടി ടെൻഷനാക്കുന്ന അവസ്ഥ😢

  • @VinayakVolgs
    @VinayakVolgs 4 дні тому +52

    ഇതാണ് അച്ഛൻ❤❤❤ മറ്റ് പല വീഡിയോ കണ്ടിട്ടും ഇങ്ങനെ കരഞ്ഞില്ല.... അച്ഛന്റെ തലോടൽ, വാക്കുകൾ....അച്ഛന് ഒരായിരം സ്നേഹ ചുബനം.......

  • @SaeedaM-r5r
    @SaeedaM-r5r 4 дні тому +184

    ഈ അപകടത്തിന് ശേഷം വല്ലാത്ത വിഷമം ആണ് 😢 പാവം മോൾ

  • @user-wc2nk8kr6r
    @user-wc2nk8kr6r 4 дні тому +217

    മകൻ നഷ്ടപ്പെട്ട ആ അച്ഛൻ വലിയ മനസ്സിന് ഉടമ ആണ്

  • @paulpvarghese7836
    @paulpvarghese7836 3 дні тому +6

    പ്രതിഫലം ആഗ്രഹിക്കാത്തവരിൽ നിന്ന് മാത്രമെ സഹായം വാങ്ങാവു ശ്രുതി മോൾക്ക് നല്ലത് വരെട്ടെ പ്രാർത്തിക്കുന്നു

  • @ReenaMeenu-c6d
    @ReenaMeenu-c6d 4 дні тому +76

    ഏട്ടൻ ❤️. ഇതു പോലെ ഉള്ള ഒരു ഏട്ടനും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനെപ്പോഴും പ്രാർത്തിക്കാറുണ്ട്. ഇത് പോലെ നല്ല സ്നേഹം ഉള്ള ഏട്ടൻ ❤️❤️

  • @dinkuminkuvlog
    @dinkuminkuvlog 4 дні тому +24

    ആ മോളുടെ മനസ്സ് താളം തെറ്റിയിരിക്കുന്നു 😭😭😭അത് ഒന്ന് കരയുന്നു പോലുമില്ല, നിശ്ചലമായ അവസ്ഥ 😔😔😔അതിനെ ശ്രദ്ധിക്കണേ, മനസ്സ് നിയന്ത്രിക്കാൻ ഇപ്പൊ ആ കുട്ടിക്ക് കഴിയുന്നുണ്ടാവില്ല, നല്ല ശ്രദ്ധ വേണം

  • @maheshkumarmenon9216
    @maheshkumarmenon9216 4 дні тому +13

    ബോച്ചേ താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരുന്നു....❤

  • @shainyjobish5153
    @shainyjobish5153 4 дні тому +10

    ബൊച്ചേ ആര് എന്ത് കുറ്റം പറഞ്ഞാലും You are Great and Great.
    ആ കുട്ടിക്ക് താങ്ങും തണലും ആകാൻ കഴിഞ്ഞാൽ അത് വലിയ ഒരു പുണ്യമാണ് Boche 💐💐

  • @nizanazir3982
    @nizanazir3982 4 дні тому +6

    ശ്രുതിയെ ഒപ്പം കൂട്ടുന്നതിൽ വളരെ സന്തോഷം. പാവം കുട്ടി. ഒപ്പം ജൻസൻ്റെ familiyeyumഎല്ലാവരും സഹായിക്കണേ🙏🙏😥

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 дні тому +20

    😢❤❤❤ബോച്ചെ ആ അച്ചനെ ചേർത്ത് പിടിച്ച ബോചെ❤❤❤

  • @Vinod-kl3ev
    @Vinod-kl3ev 4 дні тому +5

    വാക്കുകളെക്കാൾ ഉപരി നിങ്ങളുടെ പ്രവർത്തി.... 👍👍👍👍👍 ജനങ്ങൾ നിങ്ങളുടെ കൂടെ ❤️❤️❤️❤️

  • @rejithamolpk
    @rejithamolpk 4 дні тому +106

    ആ കുട്ടി തകർന്ന് ഇരിക്കുന്നു അതിനു വീടിന്റെ കാര്യം പോലും മനസ്സിൽ കാണില്ല ഒറ്റ വിചാരം ജൻസൺ എന്ന് മാത്രം ആണ് 😢😢😢😢😢

  • @user-wn7my5ng7c
    @user-wn7my5ng7c 4 дні тому +22

    Boche big salute ❤️❤️🥰🥰🥰

  • @ejlittleworld
    @ejlittleworld 4 дні тому +45

    ദൈവത്തെ ഒരിക്കലും കുറ്റം പറയരുത്.ഇയ്യോബിന് ആരോഗ്യവും സകല സ്വത്തുക്കളും നഷ്ടപ്പെട്ടിട്ടും ബന്ധു മിത്രാധികൾ അവനെ കുറ്റപ്പെടുത്തിയിട്ടും അവൻ അതിലൊന്നും പതറാതെ ദൈവത്തെ ആശ്രയിക്കുകയും അവിടുത്തെ മഹാത്വപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

    • @muhammedbukhari587
      @muhammedbukhari587 4 дні тому +3

      Yes പ്രവാചകൻ അയ്യൂബ്, (അ) ആരോട് പ്രാർത്ഥി ച്ചു .ആ ദൈവത്തോട് പ്രാർത്ഥിക്കുക

    • @mariammaantony1192
      @mariammaantony1192 4 дні тому +2

      M നഷ്ടപ്പെട്ടതിൽ ഉപരി ദൈവം ജോബിനു തിരിച്ചു കിട്ടി

    • @sangeethRapper
      @sangeethRapper 4 дні тому

      യാക്കോബ്

    • @edward796
      @edward796 3 дні тому

      നിനൊക്കൊക്കെ ഇങ്ങനെ വരുമ്പോഴും ഇങ്ങനെതന്നെ പറയണം മറ്റുള്ളവരുടെ കാര്യം വരുമ്പോൾ ലോജിക്കില്ലാത്ത ഉപദേശവും കൊണ്ട് വരും കുറെയെണ്ണം

    • @Judesark-vision-ig3lo
      @Judesark-vision-ig3lo 3 дні тому +1

      Amen

  • @itstraveltime7834
    @itstraveltime7834 4 дні тому +6

    ബോച്ചേ ശരിക്കും നിങ്ങളെ മനസിലാക്കാൻ പറ്റുന്നില്ല....
    ഞങ്ങൾ മനസ്സിൽ കാണുന്നതാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ❤️❤️❤️❤️. ഇനിയും താങ്കൾ ഉയരങ്ങളിലേക്ക് എത്താൻ ദൈവതോട് പ്രാർത്ഥിക്കുന്നു ♥️♥️

  • @user-kj4xo9fj9j
    @user-kj4xo9fj9j 4 дні тому +20

    Jensa u can rest in peace....becoz u have a great father...A big salute to jensans father

  • @anjusss598
    @anjusss598 4 дні тому +32

    ആ കുട്ടിക്ക് നല്ലൊരു കൗൺസിലിംഗ് ആവശ്യം ആണ്.... അത്രയേറെ തകർന്ന് നിൽക്കുകയാണ്....

  • @sdurai6606
    @sdurai6606 4 дні тому +9

    നല്ല അച്ഛനും ബോചെയ്ക്ക് ബിഗ് സല്യൂട്ട് ഇത്രയും നല്ല മനുഷ്യൻ പച്ചയായ മനുഷ്യൻ

  • @89peepz
    @89peepz 4 дні тому +9

    Sruthikku വേണ്ടതെല്ലാം നേടി ഉറപ്പാക്കിയിട്ട് തന്നെയാണ് ജെൻസ നീ പോയത് ❤ നിന്റെ സാമീപ്യം ഒഴിച്ച് 🥹 ശ്രുതി ശക്തമായി തിരിച്ചു വരട്ടെ..

  • @user-ct4vp5pr9s
    @user-ct4vp5pr9s 4 дні тому +4

    ദൈവമേ ജെൽസ് ന്റെ പപ്പായെ പോലെ നല്ല മനസ്സുള്ള ഒത്തിരി മനുഷ്യർ ഉണ്ടാകട്ടെ ഈ ഭൂമിയിൽ കെവിന്റ പിതാവിനെയും ഇതോടെപ്പം സമർപ്പിക്കുന്നു എന്നും എപ്പോഴും ദൈവം കൂടെ ഉണ്ടാകണമേ(ശതിക്ക് എല്ലാം തരണം ചെയത് മുന്നോട്ട് ജീവിക്ക,ൻ ഉള്ള നല്ല ശക്തി ദൈവം കൊടുക്കട്ടേ🙏🏻..

  • @FidhaStory_Book_786
    @FidhaStory_Book_786 4 дні тому +106

    അള്ളാ ആ മോൾക്ക് ആകെ തകർന്നു തരിപ്പണമായി നിശ്ചലമായ അവസ്ഥയിലാണ് കിടക്കുന്നത് ഇനിയെന്ത് എന്ന ചിന്തിക്കാൻ പോലും അവൾക്ക് ആവുന്ന ഉണ്ടാവില്ല

  • @HazzNaaMK
    @HazzNaaMK 4 дні тому +35

    ആ പപ്പയും അമ്മയും മോളെ കൈവിടില്ല എന്ന് വിശ്വസിക്കുന്നു....ജെൻസൺ ആഗ്രഹിച്ച പോലെ മോൾക്ക് നല്ലൊരു ജോലിയും കിട്ടട്ടെ...❤️

  • @shincyraju8884
    @shincyraju8884 4 дні тому +36

    ആ അച്ഛനെയും വീട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ.ആമോളെ സ്വന്തം മോളായി സ്വീകരിക്കാനുള്ള മനസ്. തള്ളിക്കളഞ്ഞില്ലല്ലോ. ദൈവം ആ മോൾക്ക് ശക്തി കൊടുക്കും. നമുക്ക് പ്രാത്ഥിക്കാം.😢🙏🏻

  • @പവിഴദീപ്
    @പവിഴദീപ് 3 дні тому +2

    ബോച്ചേ 🥰🥰

  • @user-fe3wq4me1z
    @user-fe3wq4me1z 4 дні тому +22

    നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് 🤍🤍

  • @bindusivadas6640
    @bindusivadas6640 4 дні тому +5

    നന്ദി ബോച്ചേ.... U r the 👌🏻 ഹീറോ ❤❤

  • @Radha-v8y2q
    @Radha-v8y2q 4 дні тому +16

    Nalla achan ithakanam achan pavam mon snehicha pennine swantham pole kananula manasu undallo great❤

  • @anaswarashaji9155
    @anaswarashaji9155 4 дні тому +16

    ഈ ചെറിയ പ്രായത്തിൽ ഇത്രയൊക്കെ താങ്ങാൻ ഒരു പെൺകുട്ടിക്കാവുമോ.. എന്തിനാ ദൈവമേ അവളോടിങ്ങനെ 😢😢😢😢😢😢😢

  • @albustanopticals
    @albustanopticals 4 дні тому +5

    Boche..
    Great.
    God bless you

  • @shynasanthosh1389
    @shynasanthosh1389 4 дні тому +1

    അച്ചനാണ് ഹീറോ 🙏🙏🙏 ബോച്ചേ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @NajmaAbdulla
    @NajmaAbdulla 4 дні тому +10

    അൽഹംദുലില്ലാഹ്, ബോച്ചേ 🤝🏻

  • @akkulolu
    @akkulolu 3 дні тому +2

    മകൻ നഷ്ടപ്പെട്ടിട്ടും ശ്രുതിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ആ അച്ഛനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഭഗവാനെ ഇനിയും ആർക്കും ഒന്നും വരുത്തരുതേ ❤️❤️🙏🏻🙏🏻

  • @Ms-lx7fx
    @Ms-lx7fx 4 дні тому +5

    ആ അച്ഛനും, ബോച്ചേക്കും 🙏🏻ഈ സമയത്ത് ശ്രുതി ക്ക്‌ കരുതലായി വന്ന് ചേർത്ത് പിടിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @malayali4784
    @malayali4784 4 дні тому +17

    ശ്രുത്രിയേ ജൻസൻ്റെ വീട്ടുകാരുടെ കൂടെ നിർത്തണം

  • @abicraftandvlogs555
    @abicraftandvlogs555 4 дні тому +3

    ബോച്ചേ സർ നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ

  • @user-mv6hx6um2g
    @user-mv6hx6um2g 4 дні тому +24

    ബോച്ചെയുടെ നല്ല മനസ്സിന് അല്ലാഹു തക്ക പ്രതിഫലം തരട്ടെ ആമീൻ

    • @ManHunter350
      @ManHunter350 4 дні тому

      ബോച്ചേക്ക് അല്ലാഹുന്റെ നക്കാപിച്ച ആവശ്യമില്ല. 😎

  • @ardr8784
    @ardr8784 4 дні тому +13

    അതിനൊന്നു കരയാൻ കൂടി വയ്യ💔💔

  • @bobbyjohn5724
    @bobbyjohn5724 3 дні тому +1

    ബോച്ചേയുടെ നല്ല മനസ്സിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 4 дні тому +8

    ഈ സങ്കടദിവസമുതൽ സത്യത്തിൽ വല്ലാത്ത വേവലാതിയാണ്. എന്തെ ഇങ്ങനെ എന്ന ചിന്ത അലട്ടുന്നു.

  • @AswathiNayar-z1v
    @AswathiNayar-z1v 3 дні тому +2

    ഈ അച്ഛനെ കാണുമ്പോൾ കെവിന്റെ അച്ഛനെ ഓർമ വരുന്നു...

  • @fathimanajas8619
    @fathimanajas8619 4 дні тому +6

    ആ കുട്ടീടെ മനസ് ആകെ തകർന്നിരിക്കുകയാണ്, ഇവർ പറയുന്നതൊന്നും മനസിലാകാവുന്ന അവസ്ഥ യിൽ അല്ല, പാവം കുട്ടി

  • @SaleenaSidheeque-k7f
    @SaleenaSidheeque-k7f 3 дні тому +2

    പൊട്ടി കരഞ്ഞു പോയി ❤️

  • @VinGrr
    @VinGrr 4 дні тому +8

    അച്ഛൻ തലയിൽ തടവുന്നത് കണ്ടപ്പോൾ 💔. അവളുടെ അവസ്ഥ പുള്ളി മനസ്സിലാക്കിയല്ലോ. അത് പോലെ കെവിന്റെ പപ്പ നീനുവിനെ നോക്കിയത് ഓർമ്മ വന്നു. ശ്രുതിക്കും, ജെൻസന്റെ കുടുംബത്തിനും മനസ്സിന് സമാധാനം കൊടുക്കണേ ദൈവമേ..

  • @ShijuShiju-v7r
    @ShijuShiju-v7r День тому

    ബോച്ചയുടെ നല്ല മനസിന് ഒരു വാട് നന്ദി🙏🙏🙏🙏🙏

  • @subinjith6966
    @subinjith6966 4 дні тому +3

    എനിക്ക് സമ്മാധാനംആയി ബോച്ചേ എത്തിയലോ. ഇനി പേടിക്കേണ്ട❤

  • @sujathavc7353
    @sujathavc7353 3 дні тому +1

    Boche❤❤❤❤❤

  • @deenapk3089
    @deenapk3089 4 дні тому +6

    പപ്പയെ നമസ്കരിക്കുന്നു🙏🙏🙏

  • @shihanashehan860
    @shihanashehan860 3 дні тому +1

    പയ്യന്റെ അച്ഛൻ നല്ല മനുഷ്യൻ 🙏🏻 പിന്നെ ബോച്ചേ 👌🏻

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 4 дні тому +10

    ബോചയെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @ShyniShyni-k9q
    @ShyniShyni-k9q 4 дні тому +1

    ബോച്ചേ നിങ്ങൾ ദൈവമാണ് 🙏🏻🙏🏻🙏🏻🙏🏻

  • @rasheednelliyil6660
    @rasheednelliyil6660 4 дні тому +8

    ബോച്ചേ ❤❤❤. നിങ്ങളുടെ നല്ല മനസ്സിന്നു അഭിനന്ദിക്കുന്നു

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 4 дні тому +1

    ബോച്ചേക്ക്‌ നല്ലത് വരട്ടെ

  • @hamdanahiyan9511
    @hamdanahiyan9511 4 дні тому +14

    ആര് എന്ത് പറഞ്ഞൊട്ടെ ബോച്ചെ പിന്നോട്ട് ഒരടി വെക്കരുത് പടച്ചവൻ നിങ്ങളെ സഹായിക്കട്ടെ

  • @nishajoji2561
    @nishajoji2561 3 дні тому +1

    നല്ല മനസ്സിന്റെ ഉടമ ബോച്ചേ ♥️

  • @soumyabijilal3954
    @soumyabijilal3954 4 дні тому +5

    ബിഗ് സല്യൂട്ട് ബൊചേ

  • @AyyoobCh-e2k
    @AyyoobCh-e2k 4 дні тому +2

    ബോച്ചേ . താങ്കളിൽ ഒരു വലിയ മനസ്സുണ്ട്. അത് എന്നും നിലനില്ക്കട്ടേ. ആശംസകൾ.

  • @bincycherian641
    @bincycherian641 4 дні тому +4

    Sruthy thalarathae munpottu jeevikkanum, athinu daivum nennae sahayikkum, ella vaedanakalum marannu munpottu jeevikkan prathikkam , vaegum sugum aakattae, God bless you ❤❤❤

  • @naseeramk-ji4tc
    @naseeramk-ji4tc 4 дні тому +2

    ബോച്ചേ നിങ്ങളുടെ ഇ മനസിന് 🤲🤲🤲🤲🤲ഒന്നും വരുത്തല്ലേ പ്രാർത്ഥിക്കുന്നു

  • @btslover730
    @btslover730 4 дні тому +5

    ഈ കേരളക്കര മൊത്തം ആ മോൾക്ക് ഒപ്പം ഉണ്ട്👍🏻💖 ആ മോളുടെ ദുഃഖം നമ്മുടെയും കുടി ദുഃഖം ആണ് 😢😢എല്ലാപേരും ഒരുമിച്ചു ആ മോളെ ചേർത്ത് പിടിക്കാം നമ്മുടെ മോളായി സഹോദരിയായി 👍🏻💞💖

  • @sreedevisuresh3262
    @sreedevisuresh3262 4 дні тому +1

    ബോച്ചേ നിങ്ങളെ ഒരുപാട് ഇഷ്ട്ടം മാത്രം 🥰

  • @ArjunA-nj4hg
    @ArjunA-nj4hg 4 дні тому +4

    സ്നേഹത്തിന്റെ പൊന്നു മോൻ ബോഛേ ശ്രുതിയുടെ അടുത്ത് എത്തി എനി ശ്രുതിയെ ദൈവം നയിച്ചോളും❤❤❤❤

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 3 дні тому +1

    ബോച്ചെ വലിയ മനുഷ്യൻ 🙏🏻🙏🏻🙏🏻

  • @angelsdreams-handmadeaccessori
    @angelsdreams-handmadeaccessori 4 дні тому +7

    നെഞ്ച് പൊട്ടുന്ന വേദന.. ഇവരൊക്കെ നമ്മുടെ സ്വന്തം ആണെന്ന തോന്നൽ

  • @ptabdurahman8244
    @ptabdurahman8244 3 дні тому +1

    ബോച്ചെ നിങ്ങളാണ് യതാർത്ത മനുശ്യ സ്നേഹി